Daily vlog 💕💕

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 141

  • @shamnaafsal87
    @shamnaafsal87 8 หลายเดือนก่อน +12

    Nigalede wedding onn recreat cheyyoo

  • @muhammedshemil8882
    @muhammedshemil8882 8 หลายเดือนก่อน +11

    ഞാൻ ഇത് വരെ ഇങ്ങനെ ഓട്ടട ഉണ്ടാക്കിയിട്ടില്ല ഞാൻ അരിയുംവറ്റും തേങ്ങയും മിക്ക്സിയിൽ ഇട്ട് അടിച്ചാണ് ചുടാർ ഇനി ചുട്ട് നോക്കണം 👍

  • @mrbadking1230
    @mrbadking1230 8 หลายเดือนก่อน +6

    From today I am addicted to your vlog but I don't know Malayalam because I am from Sri Lanka but I enjoy your videos without knowing your language....😢❤😊Add subtitles to each of your videos so that foreigners can easily understand your videos....masha allah you two are a lovely couple❤Enjoy your life without considering negative comments🎉🎉allah bless you ❤

    • @raheenasaleem4313
      @raheenasaleem4313 8 หลายเดือนก่อน

      0:50 😅tw❤😊😅😊rhe ap🎉apa

  • @aseenasulaiman
    @aseenasulaiman 3 หลายเดือนก่อน

    Athra kandalum samsarem kettalum mathiyagatha video. Othiri eshtam ellareyum❤❤❤

  • @mahalkitamahalkita2923
    @mahalkitamahalkita2923 8 หลายเดือนก่อน +6

    ഞാൻ ഓട്ടട ഇങ്ങനെ പത്തിരി ചട്ടിയിൽ ചുടാറുണ്ട്. വെളിച്ചെണ്ണ ഉപയോഗിക്കാറില്ല, മാവ് ഇത്ര ലൂസ് ആക്കാറില്ല

  • @nichu-q3v
    @nichu-q3v 8 หลายเดือนก่อน +4

    പത്തിരി പൊടിൽ പറ്റോ 😍😍😍😍 എന്തായാലും ഞനും ഒന്ന് nokate സെമി 😍😍🥰🥰🥰🥰🥰🤍🤍

  • @Raziaisha
    @Raziaisha 8 หลายเดือนก่อน +2

    Hi itha enthellam vishesham Sugalle enik ningale orupad istam an ella vedeosum kanarund adipoli aan.. ningal ottakk aano thamasam

  • @mpr6241
    @mpr6241 8 หลายเดือนก่อน +3

    ഞങ്ങൾ കാവനൂർ അരി അരച്ച് ആണ് ഓട്ടോ ഉണ്ടാകുന്നത്

  • @manutk6783
    @manutk6783 8 หลายเดือนก่อน +2

    Ningal etra makalann.immande aduth veetil arokeyund

  • @baabibaabi4241
    @baabibaabi4241 8 หลายเดือนก่อน +1

    Njangal ottada angane alla undaakal
    Ithra loos aakilla maav nalla tyt aanu undaakaaa

  • @foodies8205
    @foodies8205 8 หลายเดือนก่อน +1

    ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് വളരെ കുറച്ചു ദിവസമേ ആയിട്ടുള്ളു. രണ്ടുപേരെയും വളരെ ഇഷ്ടമായി ജീവിതകാലം മുഴുവൻ സന്തോഷമായി ഇരിക്കട്ടെ. നിങ്ങളെ ഒരു വിഡിയോയിൽ മെലിയാൻ ആഗ്രഹം ഉണ്ട് പറഞ്ഞത് കേട്ടു അത് കൊണ്ട് ആണ് ഈ കമെന്റ് ഇടുന്നത് എനിക്ക് pcod, thyroid ഒക്കെ ഉള്ള ഒരാളാണ് ഞാൻ മുൻപ് തടിച്ചിട്ടായിരുന്നു ഇപ്പം മെലിഞ്ഞു. ഞാൻ രാവിലെ വെളുത്തുള്ളി തൊലിയോട് കൂടി അരിഞ്ഞു വെള്ളം തിളപ്പിച്ച്‌ വെറും വയറ്റിൽ കുടിച്ചിരുന്നു ഇത് നല്ല എഫക്റ്റീവ് ആണ്.

  • @lubnanaseer828
    @lubnanaseer828 8 หลายเดือนก่อน

    Ottadakk thenga paal adipoliyaayittundaavum

  • @sakkeenachembrasseri445
    @sakkeenachembrasseri445 8 หลายเดือนก่อน +2

    Enk isttalla ottada ente husinu bayankara ishtta

  • @sumayyaameer5307
    @sumayyaameer5307 8 หลายเดือนก่อน

    നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤❤❤❤❤❤❤❤❤

  • @Kadheejakk6039
    @Kadheejakk6039 8 หลายเดือนก่อน +5

    ഓട്ട നല്ലോണം വരണമെങ്കിൽ കുറച്ചു കയിഞ്ഞു മൂടി വെക്കുക

  • @Rasiya589
    @Rasiya589 8 หลายเดือนก่อน +4

    Yes

  • @MOHAMMEDARIKKANCHOLA
    @MOHAMMEDARIKKANCHOLA 8 หลายเดือนก่อน +3

    Mashallah Njngle videos kanan nalla rasamannu❤❤❤

  • @starmaEntertinment
    @starmaEntertinment 8 หลายเดือนก่อน +5

    😊

  • @alhamdulillah622
    @alhamdulillah622 8 หลายเดือนก่อน +1

    മധുരക്കിഴങ്ങ് ഇഷ്ടം ആണ് താത്ത

  • @subeetha5888
    @subeetha5888 2 หลายเดือนก่อน

    ഹലോ അസലാമു അലൈക്കും ഷെഫീഖ് ഷമി നിങ്ങൾ എന്താ ലൈവിൽ വരാത്തത് നിങ്ങള് തീരെ വരൂല ഒരുപാട് ആളുകൾ ലൈവ് ആയിട്ട് വരുന്നല്ലോ കുറെ ഹിന്ദിക്കാരും പലരും പിന്നെ ഇങ്ങളെ നമ്പർ ഞാൻ യൂട്യൂബിൽ കുറെ പരിശോധിച്ചു പക്ഷെ കിട്ടുന്നില്ല നിങ്ങൾ നമ്പർ എവിടെയാണെന്ന് പറഞ്ഞു തരുമോ

  • @shifanasharafu5387
    @shifanasharafu5387 8 หลายเดือนก่อน +4

    ഞങ്ങളെ ഇവിടെയൊക്കെ പച്ചരി അരച്ചിട്ടാണ് ഓട്ടട ചൂടാർ ഓട്ടടയും തേങ്ങാ പാലും ഒന്ന് ട്രൈ ചെയ്‌തു നോക്കി അടിപൊളി ആണ് 😍

  • @Suluashiq
    @Suluashiq 8 หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️❤️

  • @shiju100
    @shiju100 4 หลายเดือนก่อน

    Chechi EEAttan Aishu Mily Vlogs 👌🏻👌🏻

  • @ZubaidaAbbas-o5j
    @ZubaidaAbbas-o5j 8 หลายเดือนก่อน

    Shemik yenthaa sugamillann parnje😊😊😊

  • @sereekhkp1159
    @sereekhkp1159 8 หลายเดือนก่อน +2

    Teams ethiyyo 😅😅

  • @Saina-he7lb
    @Saina-he7lb 8 หลายเดือนก่อน +1

    11 വർഷമായി. ഓട്ടട ഉണ്ടാക്കിയിട്ട് നന്നാവാത്ത എനിക്ക്. ഇന്ന് രാവിലെ പെർഫെക്ട് ആയി കിട്ടി. tnk you. ഷെമി

  • @AsainarasiAsain-it9jv
    @AsainarasiAsain-it9jv 8 หลายเดือนก่อน +1

    ആ ത്യത്തെ കുട്ടികൾ എവിടെ അവരെ കുറിച്ച് ഒരു വിവരവും ഇല്ലേ

  • @Sibin4x
    @Sibin4x 8 หลายเดือนก่อน +3

    ഏതൊരു രാത്രി 😂😂😂

  • @gireeshkg3343
    @gireeshkg3343 8 หลายเดือนก่อน +2

    Hai aisu❤❤❤

  • @fathimahennak2610
    @fathimahennak2610 8 หลายเดือนก่อน +2

    Njan undakarund😁

  • @Cuteitemshaul
    @Cuteitemshaul 8 หลายเดือนก่อน +4

    I Love your videos ❤

  • @kezakatimes2461
    @kezakatimes2461 8 หลายเดือนก่อน

    Hy. ഇന്നലെ copper kitchen ൽ ഡിന്നർ കഴിക്കാൻ പോയപ്പോ നിങ്ങൾ അവിടെ ഉണ്ടായിരുന്നു, with family ❤️❤️.
    ഇങ്ങനെ കാണുന്നതിനേക്കാൾ Young ആണ് രണ്ട് പേരും 🥰🥰

  • @suhairaabdulla3535
    @suhairaabdulla3535 8 หลายเดือนก่อน +3

    Sugano

  • @ktbhaivlogs
    @ktbhaivlogs 8 หลายเดือนก่อน +1

    11 മാസം മുമ്പ്‌ ഇട്ട prank video ഇപ്പോഴാ കണ്ടത്..ഭാര്യക്ക് കൊടുത്ത പണി...ഉഷാറായി...

  • @shahidha1575
    @shahidha1575 7 หลายเดือนก่อน

    Njanum pathiri chatiyilanu chudaru😂

  • @vlogwithlittleboy373
    @vlogwithlittleboy373 8 หลายเดือนก่อน +4

    കുത്തപ്പം

  • @mubeenashabeer5829
    @mubeenashabeer5829 8 หลายเดือนก่อน

    എന്റെ മോനും ഇങ്ങനെ തന്നെ ആണ്‌

  • @salmapayoli1205
    @salmapayoli1205 8 หลายเดือนก่อน

    എല്ലാ വീഡിയോ യും kanarundd

  • @rajilajafar7086
    @rajilajafar7086 7 หลายเดือนก่อน

    ഓട്ടട എന്നും പറയും കുത്തപ്പം എന്നും പറയും ഞാൻ ചുട്ടാൽ നന്നാവൂല എനിക്ക് ഇഷ്ടാ കുത്തപ്പം നല്ല മീൻ മുളകിട്ടത് വേണം ഞാൻ പച്ചരി ആട്ടിയാണ് ചുടാറ് ഇങ്ങിനെ ചുട്ടിട്ടില്ല ഇനി ചുട്ട് നോക്കണം

  • @noushanousha8219
    @noushanousha8219 8 หลายเดือนก่อน

    12 am kazhinjal inn ennanu parayaa

  • @sahlashahnas
    @sahlashahnas 8 หลายเดือนก่อน +1

    30,40mints okke ulla video cheyyi.pettenn theernn pon.ingal angne cheyya enn paraya ennallathe cheyyunnillallo

    • @caaaty461
      @caaaty461 8 หลายเดือนก่อน +1

      Avarude veetil poi nilku...ennal ellAm kanaalo😂

    • @sahlashahnas
      @sahlashahnas 8 หลายเดือนก่อน

      Ath practical allallo 🤣😂🤣.pinne njaan Malappuram avar Calicut appo ottum nadakoola.allel onn try chayyayirunnu😊

  • @ZeenathSinu
    @ZeenathSinu 8 หลายเดือนก่อน +28

    ഗ്യാസ് സ്റ്റോവ്ന്ന് lighter എടുത്ത് മാറ്റണം

  • @ZubaidaAbbas-o5j
    @ZubaidaAbbas-o5j 8 หลายเดือนก่อน

    Yenthaaannnn???

  • @Sarasvlog4
    @Sarasvlog4 8 หลายเดือนก่อน

    Eth kollam njagal mida powder egga ann

  • @Sarasvlog4
    @Sarasvlog4 8 หลายเดือนก่อน

    Njagal OTT ada Egana alla

  • @ramseenathramseenath3366
    @ramseenathramseenath3366 8 หลายเดือนก่อน +2

    Ningal randum superaaattoo

  • @bavabava3369
    @bavabava3369 8 หลายเดือนก่อน

    ഇത്താന്റെ ജോലി എന്താ എന്തോ ജോലി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു അതിനൊന്നും മറുപടി പറയു

  • @akifvlogkutees4938
    @akifvlogkutees4938 8 หลายเดือนก่อน

    Njn edhu vare chuttilla eni endayalum chutt nokanam

  • @ffvlog8119
    @ffvlog8119 8 หลายเดือนก่อน +1

    ചായപാത്രം മാറ്റാൻ aayikii

  • @haseenatpm6010
    @haseenatpm6010 8 หลายเดือนก่อน +2

    Nigalk eda job ed sondam vid ano ado tharvad ano wifenf
    First meregeletramakkalan ullad

  • @BusayiraSA
    @BusayiraSA 8 หลายเดือนก่อน

    Ottada adioli thanku so mach🥰

  • @shifanasharafu5387
    @shifanasharafu5387 8 หลายเดือนก่อน

    ഇങ്ങൾ എംപിസിയിലാണോ കാണിക്കാറുള്ളത് ഞാനും അവിടെയാണ് കാണിക്കൽ സമീർ ഡോക്ടറെ നല്ല ഡോക്ടർ ആണ് 👍🏻

  • @FathimaHisana-g8k
    @FathimaHisana-g8k 8 หลายเดือนก่อน +2

    Shemire first ulla makkal evde ahnn?

    • @asmabiasmabi5865
      @asmabiasmabi5865 8 หลายเดือนก่อน +1

      നിൻ്റെ വീട്ടില് ആക്കിയിട്ടില്ലേ

  • @fathimafebin7535
    @fathimafebin7535 8 หลายเดือนก่อน +2

    Hi itha❤

  • @shahidha1575
    @shahidha1575 7 หลายเดือนก่อน

    Shefi ente randamathe marumonum nitepolethe chiriyanu😂❤

  • @nimishashaji4184
    @nimishashaji4184 8 หลายเดือนก่อน +2

    ❤❤❤️

  • @alfazameer5579
    @alfazameer5579 8 หลายเดือนก่อน +2

    എനിക്കു അറിയാം ഓ ട്ടട ഉണ്ടാക്കാൻ ഉണ്ടാകാറുണ്ട്

  • @UshaKumari-lr3mh
    @UshaKumari-lr3mh หลายเดือนก่อน

    ❤❤❤super

  • @ktbhaivlogs
    @ktbhaivlogs 8 หลายเดือนก่อน

    Nice

  • @jazahfathima9053
    @jazahfathima9053 8 หลายเดือนก่อน

    Ente molu m pani vannal samsaram koodutalaanu

  • @jaseelaav5396
    @jaseelaav5396 8 หลายเดือนก่อน

    Sport.cheyuuna.aalkarkan.kittendathu.panatjin.vendi.enthum.cheyyamennayi.dunayav.mathramayi.chindha😢

  • @NaseemaNasee-vp7dp
    @NaseemaNasee-vp7dp 8 หลายเดือนก่อน +2

    അന്ധവു കുന്ധവും illathayo 😂😂😂

  • @alfazameer5579
    @alfazameer5579 8 หลายเดือนก่อน +1

    ഒരു പാട്‌ കൈച്ചു ഞാനുകിഴങ്

  • @Cuteitemshaul
    @Cuteitemshaul 8 หลายเดือนก่อน +2

    Hey ❤

  • @ShaijaA-rx5qd
    @ShaijaA-rx5qd 3 หลายเดือนก่อน

    ❤❤🥰😊

  • @anjnh21
    @anjnh21 8 หลายเดือนก่อน

    Nink phn nere pidikan ariyathille😌😌😌

  • @yaseenfathima7695
    @yaseenfathima7695 8 หลายเดือนก่อน +1

    🎉❤

  • @haseenaak5822
    @haseenaak5822 8 หลายเดือนก่อน

    ❤❤❤

  • @sabeeras644
    @sabeeras644 8 หลายเดือนก่อน

    👍🏻

  • @shamnu.official7334
    @shamnu.official7334 8 หลายเดือนก่อน

    പത്തിരി ചട്ടി 😁🤣

  • @JasminNishadJasminNishad
    @JasminNishadJasminNishad 7 หลายเดือนก่อน

    Polchaknnn paranja mqdi😅

  • @teddyr4475
    @teddyr4475 8 หลายเดือนก่อน

    Nice❤

  • @sajnafaiha9209
    @sajnafaiha9209 8 หลายเดือนก่อน

    Photo super 👍👍❤❤

  • @jasiseena4799
    @jasiseena4799 8 หลายเดือนก่อน +4

    ഇന്നെലെ രാത്രി

  • @MinuMumthas
    @MinuMumthas 8 หลายเดือนก่อน

    സ്റ്റാൻറ്റെഡ് ഇല്ലാത്ത ശംസരം വയസ്സുണ്ടെങ്കിലും 😂😂

  • @suruminishad5488
    @suruminishad5488 8 หลายเดือนก่อน +1

    12 മണി കഴിഞ്ഞാൽ ഇന്നാണ്

    • @suruminishad5488
      @suruminishad5488 8 หลายเดือนก่อน

      മരുന്ന് കുടിക്കുമോ മോൾ

    • @suruminishad5488
      @suruminishad5488 8 หลายเดือนก่อน +1

      മേൾക്ക് എത്ര വയസ്സ് ഉണ്ട്

    • @ttfamily4257
      @ttfamily4257  8 หลายเดือนก่อน

      2 kayiu

    • @ttfamily4257
      @ttfamily4257  8 หลายเดือนก่อน

      Set 😄

  • @shahuledakkiloden4703
    @shahuledakkiloden4703 8 หลายเดือนก่อน +1

    💥💥💥✌💪

  • @shahidha1575
    @shahidha1575 7 หลายเดือนก่อน

    Pakshe podiyil vellam koodiyalo😂

  • @Thahzie.
    @Thahzie. 8 หลายเดือนก่อน +4

    hi dears😍

    • @ttfamily4257
      @ttfamily4257  8 หลายเดือนก่อน +3

      Hello 😊

    • @Thahzie.
      @Thahzie. 8 หลายเดือนก่อน +2

      Ayishunte pani kurajina

  • @shahidha1575
    @shahidha1575 7 หลายเดือนก่อน

    Madhura kizhangu athiyam ishtamundayirunnilla ippo kurachu ishtamanu kaxhichitund

  • @aliashkarashkr6319
    @aliashkarashkr6319 3 หลายเดือนก่อน

    ഓട്ടട എനിക്കും ഇഷ്ടമല്ല

  • @Jseem
    @Jseem 8 หลายเดือนก่อน +1

    Hi

  • @shahidha1575
    @shahidha1575 7 หลายเดือนก่อน

    Bathoorum kazhikumpol aara video edukunne😂

  • @SajithaSaji-fk6re
    @SajithaSaji-fk6re 8 หลายเดือนก่อน

    Nagale nattil kuthappm nn parayum

  • @abdurazak1702
    @abdurazak1702 8 หลายเดือนก่อน

    Nangalamolumadigamssarikkum

  • @Sibin4x
    @Sibin4x 8 หลายเดือนก่อน +3

    ന്റെ മോനും നല്ല പനിയാണ്

  • @umairaum4083
    @umairaum4083 8 หลายเดือนก่อน +3

    ഇന്ന് പുലച്ചക്ക് ന്ന് പറയ് ഷമീതാ..... ഷഫീക്ക 😂

  • @user-rr3hu1jx1g
    @user-rr3hu1jx1g 8 หลายเดือนก่อน +1

    Shefinte veetukar kallyanathin vannille

    • @asmafiroz739
      @asmafiroz739 8 หลายเดือนก่อน

      🙄🙄🙄

  • @MohammedMohammed-cb7ff
    @MohammedMohammed-cb7ff 8 หลายเดือนก่อน +4

    Ed.ummane.peruvilikkan.padundoo

    • @priyawarrier3160
      @priyawarrier3160 8 หลายเดือนก่อน +2

      😂😂ഉമ്മാനെ പേര് വിളിക്കാൻ പാടില്ല

    • @muhammedfasil3810
      @muhammedfasil3810 8 หลายเดือนก่อน +1

      നീയും ഉമ്മാനെ വിളിച്ച് നോക്ക് എന്താ പറയുന്നെ എന്ന് നോക്കാലോ😅😅

    • @rifuhamnu1790
      @rifuhamnu1790 8 หลายเดือนก่อน

      അവൻ്റെ ഭാര്യ ആണ് അത്

  • @SARANYAVINOD-oz8in
    @SARANYAVINOD-oz8in 8 หลายเดือนก่อน +1

    Hii

  • @najeeb9460
    @najeeb9460 8 หลายเดือนก่อน +2

    Soupar

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 8 หลายเดือนก่อน

    മൂക് പിടിച്ചു കയ്യ് കഴുകി ലാലോ ആ കയ്യോണ്ട് മാവ്ക് ഉപ്പിട്ട് 😮

  • @kadeejamuhammed5586
    @kadeejamuhammed5586 7 หลายเดือนก่อน +2

    വെളിച്ചെണ്ണയും കോഴ്മുട്ടയും ഇട്ടാൽ ആരു ചുട്ടലും നന്നാകും 😂

    • @shahidha1575
      @shahidha1575 7 หลายเดือนก่อน

      Mutta allakilum idarund

  • @haseebhaseeb3930
    @haseebhaseeb3930 8 หลายเดือนก่อน

    ഓ ട്ട ട ഉണ്ടാക്കി അടിപൊളി ആയിട്ട് കിട്ടി

  • @MohammedSualih-rv1dv
    @MohammedSualih-rv1dv 8 หลายเดือนก่อน +1

    Igale video vayankara borane

  • @ummukulsuk7122
    @ummukulsuk7122 4 หลายเดือนก่อน

    എന്ത് നാ ഇത്ര ക്ഷണം ഉണ്ടാക്കുനത്

  • @shameerasulfiker8761
    @shameerasulfiker8761 8 หลายเดือนก่อน +3

    . നിങ്ങൾ വേറേ ആണോ താമസം

  • @alhamdulillah622
    @alhamdulillah622 8 หลายเดือนก่อน +1

    ഒരു വെളിച്ചെണ്ണ ബോട്ടിൽ വേടിച്ചു കൊടുക്കണം

  • @baabibaabi4241
    @baabibaabi4241 8 หลายเดือนก่อน

    Loos l maav undaakal dhoshakku aanu

  • @ShahabanathShahabana
    @ShahabanathShahabana 8 หลายเดือนก่อน

    ഇത്താത്ത അത് പത്തിരി ചട്ടി അല്ല അത് ഓട്ടടചട്ടി ആണ് ഇവിടെ ഇങ്ങനെയാണ് പറയുന്നത്