Uppum Mulakum│Flowers│EP# 627

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 3.6K

  • @KRISHNA-lw1yw
    @KRISHNA-lw1yw 6 ปีที่แล้ว +175

    മത സൗഹാർദത്തിന്റെ ഭംഗിയുള്ള ഉപ്പും മുളകും... ലച്ചു ന്റെ പാട്ട് കിടുക്കി 😄😄😘😘

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +3165

    ഇതുപോലെയുള്ള മത സൗഹാർദ്ദം ഇഷ്ടപ്പെടുന്നവർ 👍❤

  • @mebinshiyadmebin9286
    @mebinshiyadmebin9286 3 ปีที่แล้ว +52

    സന്തോഷം നിറഞ്ഞ എപ്പിസോഡ്.... മനസ്സും കണ്ണും നിറഞ്ഞു.....

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +346

    ഉപ്പും മുളകിന്റെ അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ😍😍😍
    ഒരു സീരിയലിനും സാധിക്കാത്ത ഒരു വിരുന്നു ഒരുക്കിയതിനു😍😍😘😘
    ഞങ്ങൾക്ക്‌ #മതമുണ്ട്
    #മത ഭ്രാന്തില്ല

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +656

    ഇങ്ങനെ ഒരു പെരുന്നാൾ സമ്മാനം തന്ന ഉപ്പും മുളക് അണിയറ പ്രവർത്തകർക്ക് ഞങ്ങൾ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ നന്ദി

    • @abdullotif4408
      @abdullotif4408 6 ปีที่แล้ว +1

      neethiyude Paksham ,,

    • @riyasriyas7465
      @riyasriyas7465 6 ปีที่แล้ว +1

      സൂപ്പർ

    • @sumipookunju6371
      @sumipookunju6371 6 ปีที่แล้ว +1

      Happy ഈദ്

    • @shameelmayadimayady8359
      @shameelmayadimayady8359 6 ปีที่แล้ว +2

      എന്താണെന്ന് അറിയില്ല കണ്ണുനിറഞ്ഞുപോയി. എല്ലാവർക്കും ഈദ് ആശംസകൾ.

    • @lakshmananer2505
      @lakshmananer2505 5 ปีที่แล้ว +1

      I'd it chaitanyaji

  • @ajmaln.p4974
    @ajmaln.p4974 4 ปีที่แล้ว +25

    പെരുന്നാളും,ഓണവും,ഈസ്റ്റ്റും എല്ലാം ഈ കൊച്ചു സംസ്ഥാനത്തിന്റെ ഐശ്വര്യം തന്നെയാണ്. അല്ലേ കൂടുകാരെ...

  • @tipsmalayalamchannel5255
    @tipsmalayalamchannel5255 6 ปีที่แล้ว +177

    ഇന്നത്തെ സ്ക്രിപ്റ്റിനു ബിഗ് സല്യൂട്ട്
    പെരുന്നാള്‍ സമ്മാനം ഇഷ്ടമായ്
    മതസൗഹാര്‍ദം അതാണ് പെരുന്നാള്‍
    സല്യൂട്ട് ഓള്‍ ടീം

  • @poojavijayan8428
    @poojavijayan8428 6 ปีที่แล้ว +590

    ലെച്ചുന്റെ മാപ്പിള പാട്ടു പൊളിച്ചു. അമ്മായിഅമ്മ മരിമോൾ മാഹാത്മ്യം വർണിച്ചു കണ്ണീർപുഴ ഒഴുകുന്നതിനേക്കാൾ മത സൗഹാദ്രമ് കാണിച്ചുതന്ന ഉപ്പും മുളകിനും അഭിനന്ദനങൾ

    • @leyaleya5516
      @leyaleya5516 6 ปีที่แล้ว +1

      Ithu aarayithu..... Pooja molo......

    • @poojavijayan8428
      @poojavijayan8428 6 ปีที่แล้ว +1

      Yes Pooja

    • @rishadpm4893
      @rishadpm4893 6 ปีที่แล้ว +5

      എല്ലാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ ...
      അഭിനയം ഒരു കലയാണ് എന്നാൽ ആ കലയെ ഒരു ജീവിതം ആക്കി കാണിച്ചു കൊടുക്കുകയാണ് ഇ പ്രോഗ്രാമിന്റെ ഉദ്ദേശം .ഇ കാലത്ത് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു പ്രശ്നം ഉണ്ടാകുന്ന ഇ കാലത്ത് ആളുകൾക്ക് ഒരു മറുപടി കൂടി ആണ് ഇത് ...ഇ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ മുതൽ കുഞ്ഞാവ വരെ ഉള്ള ആളുകൾക്ക് സർവ ആയിശര്യം സമാധാനവും സന്തോഷം നിറഞ്ഞതാവട്ടെ ഇനിയുള്ള നാളുകൾ

    • @reshmajijo1886
      @reshmajijo1886 6 ปีที่แล้ว

      Pooja Rithu hdkffffmdcs

    • @reshmajijo1886
      @reshmajijo1886 6 ปีที่แล้ว

      Pooja Rithu jzkdjg😍🍨

  • @Ishak_iq
    @Ishak_iq 4 ปีที่แล้ว +193

    അല്ലാഹ് ഇത് കണ്ട സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല 👌👌👌👌👌👌👌👌👌

    • @ganadr3855
      @ganadr3855 3 ปีที่แล้ว +3

      👌🏿

    • @sojijack1765
      @sojijack1765 3 ปีที่แล้ว

      Gst

    • @nibinmohannibinmohan4739
      @nibinmohannibinmohan4739 3 ปีที่แล้ว

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @rincysanthosh8382
      @rincysanthosh8382 3 ปีที่แล้ว

      E

    • @rincysanthosh8382
      @rincysanthosh8382 3 ปีที่แล้ว

      373

  • @nt....4315
    @nt....4315 6 ปีที่แล้ว +195

    ജാതിമത ബേധമന്യേ ഉപ്പും മുളകും കുടുംബത്തിനും പ്രേക്ഷകർക്കും ഈദ് മുബാറക്ക്..😍❤❤❤

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +253

    നല്ലൊരു പെരുന്നാൾ എപ്പിസോഡ്. എല്ലാ മുസ്ലിം സഹോദരങ്ള്ക്കും ചെറിയ പെരുന്നാൾ ആശംസകൾ പ്രവാസികൾക്കൊക്കെ വീട്ടിൽ പോയി പെരുന്നാൾ കൂടിയ ഒരു പ്രേതീതി കിട്ടി കാണും എന്ന് കരുതുന്നു ലച്ചുവിന്റെ പാട്ട് ബിരിയാണി ചെമ്പ് വാവേടെ ഡാൻസ് എല്ലാം സൂപ്പർ അവസാനം ആ കുട്ടികൾ നടന്നു പോകുമ്പോഴുള്ള ബാങ്ക് വിളി കണ്ണ് നിറച്ചു.

    • @vibhathss8179
      @vibhathss8179 6 ปีที่แล้ว +2

      John Xavier

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      Aparna A Kumar നോയമ്പ് നോറ്റ് പെരുന്നാൾ കാത്തിരുന്നത് അവരല്ലേ

    • @jefgeo1628
      @jefgeo1628 6 ปีที่แล้ว

      Bakki ullavrkillale good

    • @galaxygirlff1336
      @galaxygirlff1336 4 ปีที่แล้ว

      @@jefgeo1628 😭

  • @nidhasherin8387
    @nidhasherin8387 ปีที่แล้ว +6

    4:35 keshu 😄😂

  • @vishnum4393
    @vishnum4393 6 ปีที่แล้ว +127

    കണ്ണിനും മനസ്സിനും കുളിർമ്മ നൽകിയ മനോഹരമായ ഒരു എപ്പിസോഡ് 😊😊

  • @afsaltuneritm2428
    @afsaltuneritm2428 6 ปีที่แล้ว +30

    അവസാന സെക്കന്‍സ് കലക്കി , ആ പാരിധോശികവുമായ് ആങ്ങളയും പെങ്ങളും പോവുമ്ബോള്‍ പുറകെ നിന്ന് സന്തോഷിക്കുന്ന കുടുംബം , Great ഇത് കേരള മാത്യക

  • @shafeeqkm7893
    @shafeeqkm7893 6 ปีที่แล้ว +121

    ഇതാണ് മറ്റു സീരിയലിൽ നിന്ന് ഉപ്പും മുളകിനെയും വ്യത്യസ്തമാക്കുന്നത്

  • @nimeshayyaya5778
    @nimeshayyaya5778 6 ปีที่แล้ว +134

    അടിപൊളി എപ്പിസോഡ്.... കാലഘട്ടത്തിന്റെ ആവിശ്യമാണിത് പോലെയുള്ള സന്ദേഷങ്ങൾ... മതസൗഹാർദ്ദം പൂത്തുലയട്ടെ...

  • @ramsproductions6541
    @ramsproductions6541 6 ปีที่แล้ว +66

    നമ്മൾ മലയാളികൾക്ക് പൊതുവെ, ഈ social media യിൽ വരുമ്പോൾ മാത്രമാണ്, മതത്തിന്റെയും ജാതിയുടെയും ഓർമ്മ വരുന്നത്. അല്ലെങ്കിൽ ഇവിടെ എല്ലാവരും എപ്പോഴും ഈ കഥയിലെപ്പോലെ സൗഹാർദ്ദത്തിലാണ്... 👌😘

    • @babums7866
      @babums7866 6 ปีที่แล้ว +1

      Yes 👍👍👍👍👍

    • @ramsproductions6541
      @ramsproductions6541 6 ปีที่แล้ว +1

      Babu MS 👌 when you get free time open the link and watch
      th-cam.com/video/uESdka4BoM8/w-d-xo.html
      a short film we made, it's a small message to the society.

    • @mathewjohnranni8140
      @mathewjohnranni8140 6 ปีที่แล้ว +1

      Yes

  • @yacoobvv3391
    @yacoobvv3391 5 ปีที่แล้ว +48

    പെരുന്നാൾ ഗിഫ്റ്റുമായി കുട്ടികൾ നടന്നകലുന്നു കുടുബം നോക്കി നിൽക്കുന്നു ,ബാങ്ക് വിളി കേൾക്കുന്നു - എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @rashjahan6893
    @rashjahan6893 6 ปีที่แล้ว +1428

    മത സൗഹാർദ്ദം ഉയർത്തി കാണിച്ച ഉപ്പും മുളകും ടീമിന് അഭിവാദ്യങ്ങൾ....... nice episode

    • @senoobfakir8862
      @senoobfakir8862 6 ปีที่แล้ว +2

      Rash jahan s

    • @rasheedchekkutty1771
      @rasheedchekkutty1771 6 ปีที่แล้ว +3

      Rash jahan വെറും രണ്ട് ദിവസം കൊണ്ട് 55000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം
      എല്ലാം ചങ്ങായിമാർക്കും...സമർപ്പിക്കുന്നു കൂടെ എല്ലാവർക്കും മനസ്സ് നിറഞ്ഞ നദി അറിയിക്കുന്നു ... കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്താലും
      .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ്
      🎵🎵🎵🎵🎵🎵🎵
      വീഡിയോ ലിങ്ക്
      👇👇👇
      🎼th-cam.com/video/2-jR6NjUUwo/w-d-xo.html
      th-cam.com/video/2-jR6NjUUwo/w-d-xo.html
      th-cam.com/video/2-jR6NjUUwo/w-d-xo.html
      th-cam.com/video/2-jR6NjUUwo/w-d-xo.html

    • @jomongeorge4135
      @jomongeorge4135 6 ปีที่แล้ว +1

      Rash jahan car

    • @RaviT-kd6wl
      @RaviT-kd6wl 5 ปีที่แล้ว +1

      Ng cm mm hop

    • @nasimnasi9404
      @nasimnasi9404 5 ปีที่แล้ว +3

      Nammude keralam yennum idhu pole sandhoshathode yellarum jivikan njan prarthikkam

  • @sarathchandran8188
    @sarathchandran8188 6 ปีที่แล้ว +124

    മുഹബത്തിന്റെ മുന്തിരിച്ചാറുമായി ഒരു ചെറിയ പെരുന്നാൾ കൂടി വരുന്നു.... നിനക്കും കുടുംബത്തിനും ചേട്ടന്റെ ചെറിയപെരുന്നാൾ ആശംസകൾ..... കേശു പൊളിച്ചു....... 😍😍😍😘

  • @yasararafathj_official
    @yasararafathj_official 6 ปีที่แล้ว +37

    Heart touching episode ...i love this uppum mulakum...unity is our country's beautiful ...அடிபொழி Adipoli...

  • @vishnuhz5997
    @vishnuhz5997 6 ปีที่แล้ว +439

    എന്തു കൊണ്ടാണ് ഈ സീരിയൽ ഇഷ്ടപെടുന്നു എന്ന് ചോദിച്ചാൽ...
    ഇതൊക്കെ തന്നെ കാരണം...

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 6 ปีที่แล้ว +143

    ഇന്നത്തെ ഉപ്പുംമുളകും കിടു..... ലാസ്റ്റ് സീൻപിടിച്ച ക്യാമറാമാന് ഒരു ബിഗ് സല്യൂട്ട്....... 👍👍👍

  • @nammals
    @nammals 6 ปีที่แล้ว +52

    One of the best episode :-) liked the Ustad hotel's back ground music .. and last ബാങ്ക് വിളി.. and nice moments ..

  • @navasmhmmed6287
    @navasmhmmed6287 6 ปีที่แล้ว +423

    ഇന്നത്തെ എന്റെ like ഉപ്പും മുളകിന്റെ ഡയറക്ടർക്ക് ഇരിക്കട്ടെ 😍😍😍😍എന്തോ വല്ലാണ്ട് ഇഷ്ടപെട്ടു പോയി ഈ കുടുംബത്തെ..

  • @akhilag4243
    @akhilag4243 6 ปีที่แล้ว +115

    Ella അമ്മമാരും ഇങ്ങനെയാണ് avaru kazhichillenkilum avarkku കിട്ടിയില്ലെങ്കിലും മക്കളെയും bharthavineyum കൊണ്ട് athyam kazhippikkum. Luv u amma

    • @junaidjun2207
      @junaidjun2207 6 ปีที่แล้ว +1

      Akhila G
      വളരെ ശരിയാണ്.
      സ്പെഷ്യലൊക്കെ ഉണ്ടാകുമ്പോ എന്നുമങ്ങനെയാണ്.

    • @binshad4565
      @binshad4565 6 ปีที่แล้ว

      Nisha sarang non veg anu. Athanh neelu chechi kazhikkathath

  • @Shan17992
    @Shan17992 4 ปีที่แล้ว +115

    പുതിയ ഉപ്പും മുളകിൽ എത്ര പേർ ലെച്ചുവിനെയും പാറുക്കുട്ടിയെയും മിസ് ചെയ്യുന്നുണ്ട്?

  • @muhminabintali8687
    @muhminabintali8687 6 ปีที่แล้ว +197

    Climax കണ്ടപ്പോൾ മനസ്സിനൊരു കുളിർമ തോന്നിയത് ആർക്കൊക്കോ...😍😎

  • @rahulxgen4290
    @rahulxgen4290 6 ปีที่แล้ว +45

    കൂടെ ഉണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കൾ പലരും നാട്ടിൽ ഇല്ലാത്തതു കൊണ്ട് ആരും ക്ഷണിച്ചില്ല .എന്നാപിനെ പുറത്തു പോയൊരു മട്ടൺ ബിരിയാണി തട്ടിയേക്കാമെന്നു കരുതിയപ്പോ ദേ ഉപ്പും മുളകും ! വയറും മനസും നിറഞ്ഞു . നാട്ടിലെ കുടുംബങ്ങൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ പലവിധ കാരണങ്ങൾ കൊണ്ട് വരാൻ കഴിയാതിരുന്ന പ്രവാസികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ .

  • @subinputhiyedath4466
    @subinputhiyedath4466 6 ปีที่แล้ว +12

    Eid Mubarak to all..
    Innathe episode kand kaneennum vayeennum orumich vellam vann
    Allaa ee kochinu Oru peeru ittoodee

  • @rashidkp4118
    @rashidkp4118 6 ปีที่แล้ว +86

    മനസ്സ് നിറഞ്ഞു...😚😚😚😚
    Team uppum mulakum....ummmmaaaaa.....😘😘😘😘😘😘😘😘😍😍😍😍

    • @aryalekshmi5363
      @aryalekshmi5363 2 ปีที่แล้ว

      🐕😁😅🤣😃😁😁🐺💞😆😃

  • @MKSCREATION313
    @MKSCREATION313 6 ปีที่แล้ว +330

    ആഹാരം കായിക്കുംപ്പോള് ദൈവം വന്നാലും എണീക്കരുത്
    ബാലു സൂപ്പർ

  • @meeranair21
    @meeranair21 5 ปีที่แล้ว +67

    Such a beautiful episode 😍😍

  • @pranadharshan8996
    @pranadharshan8996 6 ปีที่แล้ว +278

    "അപ്പുറത്തെ റംലത്ത പത്തിരിയും
    ചിക്കൻ കറിയും കൊണ്ടൊന്നിട്ടുണ്ട്‌"
    ഇന്നലെ ഇതേ കാര്യം എന്നോടമ്മ പറഞ്ഞിരുന്നു 😍😁
    ഉപ്പും മുളകും rocks!

  • @രജീഷ്രാജ്
    @രജീഷ്രാജ് 6 ปีที่แล้ว +936

    ഉമ്മച്ചി കുട്ടിയുടെ പല്ല് കാണിച്ചുള്ള ചിരി ഇഷ്ടമായോ ???
    അവസാനം ബാങ്ക് വിളികേട്ടപ്പോ മനസ്സിനു ഒരു സന്തോഷം.......
    ഈ എപ്പിസോട് കാലത്തിന്റെ ആവിശ്യം ആയിരിന്നു......

    • @user-jg4nn1xv8c
      @user-jg4nn1xv8c 6 ปีที่แล้ว +3

      രജീഷ് രാജ് എന്റെ ചാനൽsubscribe ചെയ്യു നിങ്ങൾക്ക് ഉപകാര പെടും

    • @FlecissaVideos
      @FlecissaVideos 6 ปีที่แล้ว

      രജീഷ് രാജ് th-cam.com/video/0SKm9cRISnE/w-d-xo.html

    • @shifaa6689
      @shifaa6689 6 ปีที่แล้ว +1

      Happy Eid all frinds

    • @mohammedshamil5778
      @mohammedshamil5778 6 ปีที่แล้ว +1

      Yaaaaaa

    • @saranyaabhilash9382
      @saranyaabhilash9382 6 ปีที่แล้ว +1

      രജീഷ് രാജ് op jauanmove

  • @rafiperumala9184
    @rafiperumala9184 6 ปีที่แล้ว +8

    വളരെ ഹൃദയസ്പർശിയായ എപിസോഡ.സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.ലച്ചുവിന്റ് പാട്ട് സൂപ്പർ, ബിരിയാണി അടിപൊളി കേശുവിന്റെ അലിയാർ ഫ്രാൻസിസിനെ ശിവ കയ്യോടെ പൊക്കി.... 😂😂😘👍👍

  • @philodevassy3102
    @philodevassy3102 6 ปีที่แล้ว +1923

    ഉപ്പും മുളകും ഒരിക്കലും തീരരുത് എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉപ്പും മുളകും കി ജയ്

    • @sureshkc6681
      @sureshkc6681 6 ปีที่แล้ว +6

      Philo Devassy

    • @shabeershebi3197
      @shabeershebi3197 6 ปีที่แล้ว +5

      Philo Devassy s

    • @fhousy_kh
      @fhousy_kh 5 ปีที่แล้ว +9

      ഉപ്പും മുളകും കി ജയ്

    • @saralab4189
      @saralab4189 5 ปีที่แล้ว +6

      Uppum mulakum

    • @shadil2590
      @shadil2590 5 ปีที่แล้ว +6

      Philo Devassy

  • @mohammedsadiq6371
    @mohammedsadiq6371 6 ปีที่แล้ว +40

    Uppum mulakum കമന്റ്‌ ബോക്സിലെ എന്റെ എല്ലാം സുഹൃത്തുക്കൾക്കും ഇമ്മിണി ബല്യ ചെറിയ പെരുന്നാൾ ആശംസകൾ. EID MUBARAK😊😊😊

  • @sibin_pinku
    @sibin_pinku 5 ปีที่แล้ว +11

    2019 June 2 , 2 days koodi kazhina perunaal........
    ennum eppozhum ee episode kaanumbo oru prathyeka feel aanu.....

  • @sahilkn8356
    @sahilkn8356 6 ปีที่แล้ว +253

    എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അവസാനത്തെ പെരുന്നാൾ ഡ്രസ്സ്‌ കൊടുക്കലും അവസാനം ബാങ്ക് വിളിയും.... അൽ ഹംദുലില്ലാഹ്

    • @sabeebmuthu9272
      @sabeebmuthu9272 4 ปีที่แล้ว +1

      എനിക്കും ഇഷ്ട്ടമായി

    • @sahilkn8356
      @sahilkn8356 4 ปีที่แล้ว +1

      @@sabeebmuthu9272 🥰

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 ปีที่แล้ว +149

    ഉപ്പും മുളകും എന്ന പ്രോഗ്രാം ഇഷ്ടപ്പെടുന്ന എല്ലാ എൻറെ പ്രിയ കൂട്ടുകാർക്കും കൂട്ടുകാരികൾക്കും എൻറെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്
    ,👍👍👍🌯🌯🌯🍔

    • @sumeeruk2593
      @sumeeruk2593 6 ปีที่แล้ว +1

      supper

    • @shahidviews9961
      @shahidviews9961 6 ปีที่แล้ว +1

      KALLU Kasaragod.00919847145352 0

    • @FlecissaVideos
      @FlecissaVideos 6 ปีที่แล้ว +1

      KALLU Kasaragod.00919847145352 th-cam.com/video/0SKm9cRISnE/w-d-xo.html

    • @amjuamjad9994
      @amjuamjad9994 6 ปีที่แล้ว

      Haniya

  • @shinoops5357
    @shinoops5357 6 ปีที่แล้ว +12

    Kandittum kandittum Mathi varunilla...kannu niranju poy ..peruthu santhosham aay...uppum mulakum at it's best.. good work team uppum mulakum 😍😍

  • @mgmomz2033
    @mgmomz2033 6 ปีที่แล้ว +18

    പുറമെ ഉള്ള പ്രവാസികൾ കാണുമ്പോൾ ഒരു സങ്കടം വരും എനിക്ക് നല്ല സങ്കടം ഉണ്ട് വീട്ടുകാർ ഇല്ലാത്ത പെരുന്നാൾ ഈ വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍👍👍👍

  • @anassalim9398
    @anassalim9398 6 ปีที่แล้ว +37

    ഇതുപോലെ ജാതിക്കും മതത്തിനും അപ്പുറം ആകട്ടെ നമ്മുടെ ആഘോഷങ്ങൾ എല്ലാം😘😘 Eid mubaraq ചങ്ങായിമാരെ...

  • @Tokyo-u7v
    @Tokyo-u7v 2 ปีที่แล้ว +38

    ലെച്ചുവിന്റെ പാട്ട് പൊളിച്ചു... ❤👌

  • @shamnad20101
    @shamnad20101 6 ปีที่แล้ว +172

    ഇതാണ് എന്റെ കേരളം. . സുഹൃത്തുക്കളായ നോർത്ത് ഇന്ത്യക്കാർക്ക് തീരെ വിശ്വസിക്കാൻ കഴിയില്ല പെരുന്നാളിന് അയൽ പക്കത്തും സുഹൃത്തുക്കളുമായ എല്ലാ മതവിശ്വാസികളെയും സത്കരിക്കുന്നതും അത് പോലെ ഓണത്തിനും ക്രിസ്സ്മസിനും ഞങ്ങളെ ക്ഷണിക്കുമ്പോൾ പോയി ഫുഡ്‌ അടിക്കുന്നതും.. സത്യം നോർത്ത് ഇന്ത്യക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മത സൗഹാര്ദമാണിവിടെ എന്ന് അവരോടു പറയാൻ ആവേശമാണ്. 😍😍😍. എല്ലാർക്കും പെരുന്നാൾ ആശംസകൾ

  • @shivasmitham
    @shivasmitham 6 ปีที่แล้ว +407

    പെരുന്നാൾ സ്പെഷ്യൽ എപ്പിസോഡ് അടിപൊളി... അജ്മി കുട്ടിയുടെ ചിരി നല്ലഭംഗി... എല്ലാരും നന്നായി.... നല്ലോരു പെരുന്നാൾ ബിരിയാണി കഴിച്ച പ്രതീതി... കുടുംബ നാഥന്റെ റോൾ ബാലുചേട്ടന്റെ കയ്യിൽ ഭദ്രം....
    All the very best to Uppum Mulakum team...

  • @fftechtech9768
    @fftechtech9768 6 ปีที่แล้ว +33

    അവസാനത്തെ ബ'ാങ്ക വിളി കേട്ടപ്പോൾ കണ്ണു നിറഞ്ഞ 'അവർ എത്ര പേർ😪😪😪

  • @ragesh.m1446
    @ragesh.m1446 6 ปีที่แล้ว +66

    ഉഷാർ ഉഷാർ ഇന്നത്തെ എപ്പിസോഡിനു എന്റെ വക ഒരു 10000ലൈക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @althafalialthaf5424
    @althafalialthaf5424 6 ปีที่แล้ว +46

    ജാതിയുടെ അതിർ വരമ്പുകൾ വലിച്ചെറിഞ്ഞു മതസൗഹാർദ്ദത്തിന്റെ ഇശൽമാല കോർത്തിണക്കിയ Team ഉപ്പും മുലകിന് അഭിനന്ദനങ്ങൾ

    • @HariPrasad-pn3xc
      @HariPrasad-pn3xc 5 ปีที่แล้ว

      Althaf Alialthaf vñçĵĉ 🌐🏢 /-

  • @rizriz4736
    @rizriz4736 5 ปีที่แล้ว +20

    Mudiyan aa ulli ariyunnadh kand baalu: edaa... naaleyalla perunaal innan........
    baalu rockzz

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +278

    ലെച്ചുവിന്റെ പാട്ട് കിടുക്കി...
    പെരുന്നാൾ പാട്ട് തന്നെയാണ് പാടിയത് എങ്കിൽ ഇതിലും പൊരിച്ചേനെ 😍😘

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +1

      neethiyude Paksham ithu Enna patta?

    • @sureshkc6681
      @sureshkc6681 6 ปีที่แล้ว +1

      neethiyude Paksham

    • @ananblaze9969
      @ananblaze9969 6 ปีที่แล้ว +1

      Sanju Sajan maplapatt elle . Kalyana thineell ithele paduva. I'm not good in writing in malayalam

    • @Gamerjinga
      @Gamerjinga 6 ปีที่แล้ว +3

      Kazhinja varshavum lachu ee patt thanne 😂😂

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +1

      Anan Blaze okkk

  • @Shyammattakkara75
    @Shyammattakkara75 6 ปีที่แล้ว +85

    മനുഷ്യത്വം ഇല്ലെങ്കിൽ പിന്നെ എന്ത് മതം ??? വളരെ നല്ല ഒരു സന്ദേശം

  • @jaisalkp9993
    @jaisalkp9993 6 ปีที่แล้ว +62

    നമ്മുടെ നാട്ടിൽ സങ്കികൾ ഇല്ലായിരുന്നെങ്കിൽ ഇത് പോലെ എന്ന് സുഹൃദം നില നിന്നേനെ.

    • @ashrafvk5559
      @ashrafvk5559 5 ปีที่แล้ว

      doctoring 😬😡😁@ 👢👢👛💳

    • @ashrafvk5559
      @ashrafvk5559 5 ปีที่แล้ว

      @

    • @prdeeppradeep58
      @prdeeppradeep58 4 ปีที่แล้ว +2

      ഞാൻ ഒരു സംഘിയാണ് ഇതെല്ലാം കാണുമ്പോൾ എനിക്ക് സന്തോഷമാണ് മറ്റുള്ളതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണയാണ്

  • @Vlogsof_jP
    @Vlogsof_jP 6 ปีที่แล้ว +265

    സംഭവം കളറായി ട്ടാ
    നല്ല മൊഞ്ചുള്ള എപ്പിസോഡ് 💐👌
    ഉപ്പും മുളകും ഇസ്‌തം ❤️

  • @pcjayeshchandran1531
    @pcjayeshchandran1531 6 ปีที่แล้ว +52

    എന്റെമൊ ഇത് കിടുക്കി.. ചെറിയ പെരുന്നാളിന്റെ വലിയ മധുരം നല്കിയ ഉപ്പും മുളകിന്റെ പ്രതിഭകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..... "ഉപ്പും മുളകും വല്ലാതെ അങ്ങട് മധുരിക്കുന്നു ഇന്ന് " ശുഭ മംഗളം....

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      pcjayesh nair ശെരിയാ നമുക്ക് ഉപ്പും മുളകും മാറ്റി തേനും കൽക്കണ്ടവും എന്നാക്കാം

  • @shifnashihab3678
    @shifnashihab3678 ปีที่แล้ว +5

    2023 il kaanunnavarundo ippothe ep maha bored aan athond njan ippo old ep kaanaarullath

  • @ramseenaashraf7876
    @ramseenaashraf7876 6 ปีที่แล้ว +96

    നമമൾ ആഘോഷിചതിലും അടിപൊളിയാണലൊ നിങടെ പെരുനനാൾ

  • @abdurasik
    @abdurasik 6 ปีที่แล้ว +196

    പെരുന്നാളായിട്ട്‌ റൂമിൽ ഒറ്റക്കിരിന്ന് ബ്രാന്തായ എനിക്ക്‌ കുടുമ്പത്തിൽ പെരുന്നാൾ കൂടിയ പോലെ ഫീൽ തന്ന ഉപ്പും മുളകിനും ഒരായിരം നന്ദി...😍😍😍😘😘

    • @navasmhmmed6287
      @navasmhmmed6287 6 ปีที่แล้ว +1

      abdu rasik സത്യം broii 😍😍😍

    • @abdurasik
      @abdurasik 6 ปีที่แล้ว

      Navas Mhmmed 😉😉

    • @muneer__vp
      @muneer__vp 6 ปีที่แล้ว +1

      Trip poyille bro

    • @abdurasik
      @abdurasik 6 ปีที่แล้ว

      Muneer ഇഖാമ പോലും ഇല്ലാത്ത പ്രവാസിയാ....😁

    • @hazeenaanzar5316
      @hazeenaanzar5316 6 ปีที่แล้ว +1

      abdu rasik d

  • @skdream4607
    @skdream4607 6 ปีที่แล้ว +912

    ഒരു 1000 Like അടിക്കാൻ പറ്റോ എനിക്ക്........😢😢😢😢 what a script..🔊🔊🔊🔊

  • @ranivarghese100
    @ranivarghese100 6 ปีที่แล้ว +93

    Balu te സ്വർഗ്ഗരാജ്യത്തിനു പെരുന്നാൾ ആശംസകൾ

  • @shafeenas8174
    @shafeenas8174 6 ปีที่แล้ว +122

    ഇതു കാണുമ്പോൾ ഈ കുടുംബത്തിലെ ഒരു അംഗതേ പോലെ തോന്നുന്നു.. നിങ്ങൾക്കോ...എല്ലാവർക്കും ഈദ് മുബാറക്...

  • @sharon3124
    @sharon3124 5 ปีที่แล้ว +41

    മത സൗഹാർദദം ഉയർത്തി കാണിച്ച ഉപ്പും മുളകും ടീമിന് എന്റെ ആശംസകൾ

  • @saneeshmls3697
    @saneeshmls3697 6 ปีที่แล้ว +168

    ലാസ്റ്റ് ചെറുതായി കണ്ണുനിറഞ്ഞു........ സന്തോഷം കൊണ്ടായിരിക്കും അല്ലെ......... 😍😍😍😍😍😍😍😍

  • @salmanfaris7066
    @salmanfaris7066 6 ปีที่แล้ว +15

    ഉപ്പും മുളകും എന്ത് ക്കൊണ്ട് എല്ലാവരും ഇഷ്ട്ട പെടുന്നു എന്ന് ഈ ഒരു എപ്പിസോഡ് ക്കണ്ടാൽ മനസിലാക്കവുന്നതെ ഉള്ളു മത മൈത്രി വിളിച്ചോതുന്ന ഈ പരിപാടി എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു😍😘😍😘😍😍

  • @praveenpillai7651
    @praveenpillai7651 6 ปีที่แล้ว +27

    "മോളേ ശിവാ,
    മുഹബ്ബത്തിന്റെ മുന്തിരി ചാറുമായി മറ്റൊരു ചെറിയ പെരുന്നാൾ കൂടി വരവായി. നിനക്കും നിന്റെ കുടുംബത്തിനും ഈ ചേട്ടന്റെ വക ചെറിയ പെരുന്നാൾ ആശംസകൾ..." കിടു ഡയലോഗും എക്സ്പ്രെഷനും 😂😂😂

  • @sujilss1867
    @sujilss1867 6 ปีที่แล้ว +122

    അജിമി കുട്ടീടെ ചിരി സൂപ്പർ....

  • @farsanafarsu4055
    @farsanafarsu4055 6 ปีที่แล้ว +331

    ശിവാനി dress super........ Lechu&ശിവാനി song super..... 👍👍👍👍👍

  • @Hairu4522
    @Hairu4522 ปีที่แล้ว +5

    2023 il kanunnavarundo

  • @cmkuttymohammed1499
    @cmkuttymohammed1499 6 ปีที่แล้ว +253

    മുഹബത്തിന്റ, മുന്തിരി, ചാറിൽ, ഒരായിരം, ഈദ് മുബാറക്

    • @tayyib9979
      @tayyib9979 6 ปีที่แล้ว +1

      cmkutty Mohammed :
      അതെന്ത് ചാറാ ചേട്ടാ...

    • @Isahaqqyu
      @Isahaqqyu 4 ปีที่แล้ว +1

      Tayyib 99 Erachi char

    • @fasilvlogs1341
      @fasilvlogs1341 3 ปีที่แล้ว +1

      Hi

  • @Callisto_Madchen
    @Callisto_Madchen 6 ปีที่แล้ว +109

    എപ്പിസോഡ് പൊളിച്ചു. മനസ് നിറഞ്ഞു..... ഇന്ന് മുടിയൻ ബ്ലൂ ഷർട്ട്‌ ൽ വല്ലാത്ത ഭംഗി 😍😍😘😘😍😘😍😍😍😍

  • @connectiyasoft2894
    @connectiyasoft2894 6 ปีที่แล้ว +264

    കിട്ടിയ ഭക്ഷണം എല്ലാവര്ക്കും കൊടുത്തു അവർ തിന്നുന്നത് കാണുന്ന നീലു വേണോ എന്ന് ചോദിച്ചപ്പോ വേണ്ടേ നിങ്ങൾ കഴിച്ചോ എന്ന് പറഞ്ഞപ്പോ എന്ത് കിട്ടിയാലും ഞങ്ങള്ക് തന്ന് ഉമ്മാക് ഇഷ്ടല്ല ഇങ്ങള് കഴിക്കു എന്ന് പറയുന്ന പൊന്നുമ്മയെ ഓര്മ വന്നു

    • @ajithpc6649
      @ajithpc6649 5 ปีที่แล้ว +1

      35

    • @ashrafvk5559
      @ashrafvk5559 5 ปีที่แล้ว +1

      oyj

    • @rajasreemg7069
      @rajasreemg7069 4 ปีที่แล้ว +1

      I love them factor and I shall be in my own room 7th day thought they will never be able I have been to my God that they have a

    • @afseenamujeebafsi1975
      @afseenamujeebafsi1975 4 ปีที่แล้ว +1

      @@ajithpc6649 e

  • @dreamsingerofsmule3373
    @dreamsingerofsmule3373 6 ปีที่แล้ว +31

    Nalla perunnal sammanam thannathinu uppum mulakinum orayiram Nanni....lechukutttide pattu kalakki....

  • @gktalks3787
    @gktalks3787 6 ปีที่แล้ว +55

    Every malayali's favourite serial...UPPUM MULAKUM😍

    • @drvidhujohnson7323
      @drvidhujohnson7323 6 ปีที่แล้ว +2

      Gate to Malayalam entertainment, you are correct😘

  • @aneeshmadhu392
    @aneeshmadhu392 6 ปีที่แล้ว +48

    I love this family 💜💜💜💜💜

  • @viperzzking9088
    @viperzzking9088 6 ปีที่แล้ว +65

    അടിപൊളി എപ്പിസോഡ്. എന്റെ ഫാമിലി ന്റെ ഇതുമുബാറക്ആശംസകൾ 😍👍👍.. എല്ലാവരും പുതിയ ഡ്രസ്സ്‌ ഇട്ടി ട്ട് നല്ല ഭംഗി ഉണ്ട്. കേശു വിന് ശെരിക്കും പെരുന്നാൾ ആയിരിക്കും ലെ.. ലെച്ചു പാട്ടും പാടിയപ്പോൾ പൊളിച്ചു്. 😍

  • @entertainmenthub2367
    @entertainmenthub2367 6 ปีที่แล้ว +45

    കമന്റ്‌ ഇടാൻ ഒത്തിരി ലേറ്റ് ആയി എന്നാലും നീലു ചേച്ചിക്ക് ആ മഞ്ഞ ചുരിദാർ നന്നായി ചേരുന്നു. ഇന്നത്തെ highlight scene നീലു ചേച്ചി കുഞ്ഞാവയെ പാട്ടിനനുസരിച്ചു തുള്ളിച്ചത് 😚😚😙

    • @anjanakochu1880
      @anjanakochu1880 6 ปีที่แล้ว

      Pinne innu neelu chechi super cool mother arunnu. Arodum deshyamilla. Appo nammalkum samadhanam

  • @noormedia7793
    @noormedia7793 4 ปีที่แล้ว +5

    lachoonteyum shivaniyudeyum pattu sooper

  • @anujames7933
    @anujames7933 6 ปีที่แล้ว +50

    "Manassu niranja oru eppisode"☆☆☆☆☆☆
    Beautifull uppum mulakum
    ☆☆☆☆☆☆☆

    • @praveenasabari4973
      @praveenasabari4973 6 ปีที่แล้ว

      😁😁

    • @rajeshpr7244
      @rajeshpr7244 6 ปีที่แล้ว

      MEGA STAY

    • @sathiyaramesh6196
      @sathiyaramesh6196 3 ปีที่แล้ว

      🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿oogiyggggokg

  • @fathimasherin6740
    @fathimasherin6740 6 ปีที่แล้ว +50

    സൂപ്പർ നല്ലത് മാത്രം സമ്മാനിക്കുന്ന ഉപ്പും മുളകും ടീമിന് ഒരായിരം EID MUBARAK

  • @ShihabShihab-pm3cy
    @ShihabShihab-pm3cy 5 ปีที่แล้ว +15

    ഈ എപ്പിസോഡ് കണ്ടത് മുതൽ സംഗികളുടെ കുരു പോട്ടിതുടങ്ങും😂😂

  • @bijuvarghese6769
    @bijuvarghese6769 6 ปีที่แล้ว +80

    ജാതിയും മതവും നോക്കാത്ത ഒരു മനോഹരമായ episode

  • @Retouche2004
    @Retouche2004 6 ปีที่แล้ว +24

    പ്രവാസികളായ ഞങ്ങൾക്ക് വീട്ടില്‍ ഒരു പെരുന്നാള്‍ കൂടിയ പോലെ അണിയറ പ്രവര്‍ത്തകര്‍ക്ക് മനസ്സു നിറഞ്ഞൊരു നന്ദി

  • @AravindanMPNCERC
    @AravindanMPNCERC 6 ปีที่แล้ว +7

    Superb episode.. njan oru hindu aanu.. enkil polum ingane enik perunnal akhoshikaan pattiyirunnenkil.. I will be happy...

  • @life4muzic866
    @life4muzic866 6 ปีที่แล้ว +59

    എപ്പിസോഡ് pollichu.... ക്ലൈമാക്സ്‌ സൂപ്പർ മനസ് നിറഞ്ഞു

  • @mews3299
    @mews3299 6 ปีที่แล้ว +85

    എന്താപ്പൊ പറയാ മുഹബ്ബത്തിന്‍റെ മുന്തിരിം ചാറും ഒക്കെ ഉള്ള ഒരടിപൊളി പെരുന്നാള്‍...

  • @ajnasajnas8087
    @ajnasajnas8087 6 ปีที่แล้ว +44

    ഈ ഇടെ പെരുന്നാൾക് അവിടുന്നും ഇവിടുന്നും ഒക്കെ ബിരിയാണി കഴിച്ചു 😉എന്നിട്ട് ഈ epicode കണ്ടപ്പോൾ ഇതിലെ ബിരിയാണിയും സന്തോഷവും ഒക്കെ കണ്ടപ്പോൾ പിന്നെ വയറു വിശക്കുന്നു ഒന്നും കൂടെ കഴിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു 😪😦

  • @Everything_360
    @Everything_360 6 ปีที่แล้ว +14

    മതവും ജാതിയും ഒക്കെ മറന്ന് സ്നേഹത്തോടെ സാഹോദര്യത്തോടെ ഉള്ള ജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ... ഇൗ കമന്റ് ബോക്സിൽ ഉള്ള എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകളോടെ... ഉപ്പും മുളകും ഇൗ എപിസോഡ് നല്ല ഒരു ഈദ് സന്ദേശം കൂടിയാണ്... പരസ്പരം കലഹിക്കുന്ന സമൂഹത്തിൽ സ്നേഹത്തിന്റെ നന്മ സന്ദേശം... ഇങ്ങനെ ഉള്ള ഒരു മനോഹര എപിസോടിന് നന്ദി... സ്ക്രിപ്റ്റ് writer 😊😍😘😘

  • @Behappy-bl2yy
    @Behappy-bl2yy 6 ปีที่แล้ว +40

    Eid Mubarak to the whole crew of uppum mulakum 😍😍😍😍

  • @arjunnair8508
    @arjunnair8508 5 ปีที่แล้ว +72

    അച്ഛാ എനിക്ക് leg piece😂 ആടിന്റെ leg piece😂😂

  • @badushaibrahim8469
    @badushaibrahim8469 6 ปีที่แล้ว +47

    എല്ലാവർക്കും ഈദ് മുബാറക്

  • @palakkadmankaraboys9495
    @palakkadmankaraboys9495 6 ปีที่แล้ว +327

    ഉപ്പും മുളകും പോലെ ഒരു ഫാമിലി കിട്ടണം എന്നുള്ളവർ ലൈക്കടിക്കൂ

  • @aiswaryap2471
    @aiswaryap2471 ปีที่แล้ว +3

    Eid Mubarak 💓

  • @rishanashafeeque4717
    @rishanashafeeque4717 6 ปีที่แล้ว +27

    Sherikkum oru perunnal feel 💗💗💗 Blue shirt il 'mudiyan' superrr.. 💞💞

  • @rafeekkolot3678
    @rafeekkolot3678 6 ปีที่แล้ว +114

    Lachunde paat istapettavar like adiku

  • @sreeshmapm2575
    @sreeshmapm2575 3 ปีที่แล้ว +4

    Eid dinathil kanunavar like., allavarkum eid ആശംസകൾ

  • @justinjoseedappavoor1300
    @justinjoseedappavoor1300 6 ปีที่แล้ว +17

    താങ്ക്സ് ഉപ്പും മുളകും ടീംസ്... മതസൗഹാർദത്തിന്റെ ഈ എപ്പിസോഡ് സമ്മാനിച്ചതിന്

  • @manjun7259
    @manjun7259 6 ปีที่แล้ว +136

    മോളേ ശിവാ മുഹബത്തിന്റെ മുന്തിരിച്ചാറുമായ് ഒരു പെരുന്നാൾ കൂടി വരവായി.. നിനക്കും കുടുംബത്തിനും ചേട്ടന്റെ ചെറിയ പെരുന്നാൾ ആശംസകൾ😂😂Keshu rocks😎🤗

  • @t4sistersksd976
    @t4sistersksd976 6 ปีที่แล้ว +18

    15:07 balu's super expression with SILENT

  • @shijipunnsooseshiji6743
    @shijipunnsooseshiji6743 6 ปีที่แล้ว +289

    ബാലുവിന്റെ മക്കളിൽ ഏറ്റവും പാവം മുടിയൻ അല്ലെ?

    • @chimee1438
      @chimee1438 6 ปีที่แล้ว +2

      Shiji Punnsoose Shiji ath aan..bt ipo vavaym pavam elle

    • @beinghuman6253
      @beinghuman6253 6 ปีที่แล้ว

      Shiji Punnsoose Shiji ബാലുവിന്റെ മാത്രം മക്കൾ അല്ല

    • @shijipunnsooseshiji6743
      @shijipunnsooseshiji6743 6 ปีที่แล้ว

      അതിനു കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും

    • @shijipunnsooseshiji6743
      @shijipunnsooseshiji6743 6 ปีที่แล้ว

      അതിൽ കുറച്ച് കുശുമ്പുണ്ടല്ലോ 🤔

    • @beinghuman6253
      @beinghuman6253 6 ปีที่แล้ว

      Shiji Punnsoose Shiji എന്ത് കുശുമ്പ്. അതിനവർ എന്റെ പിള്ളാരൊന്നുമല്ലല്ലോ. ഇതവിടുന്നും പോയി 😟😟😕😕