ഉമ്മറത്തെ ചാരുകസേരയിൽ ചാരി കിടന്ന് അടുക്കളയിലേക്ക് ആജ്ഞാപനം നൽകാത്ത മാതൃകാ മുത്തച്ഛൻ....❤...വീട്ടുജോലികൾ രണ്ട് പേരുടേയും ഉത്തരവാദിത്വം.... മാതൃക ആക്കേണ്ട ദമ്പതികൾ.... ഒരുപാട് സ്നേഹം മുത്തശ്ശി യോടും മുത്തശനോടും...❤❤❤
ആ തീരത്തടുക്കുവാൻ എനിക്ക് മോഹമുണ്ട്. ഈ ജന്മത്തിൽ എന്നെങ്കിലും അതിനു സാധിക്കണേ എന്ന പ്രാർത്ഥന യോടെ 🙏🏻 സാരംഗ്, ഇലെ ഓരോ മൺ തരിയെയും, കുഞ്ഞി പ്രാണികളെ ഉൾപ്പെടെ എത്ര മനോഹരമായാണ്, ടീച്ചറുടെ വർണന. എന്നെങ്കിലും ഒരു നാൾ അവിടെ വരണമെന്നുണ്ട്. 🙏🏻 മുത്തശൻ, മുത്തശ്ശി, കുട്ടികൾ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏകദേശം രണ്ടു മാസങ്ങൾക്കു മുൻപാണ് ഈ ചാനൽ യാദൃശ്ചികമായി കാണാൻ ഇടയായത്. പിന്നെ അട്ടപ്പാടിയുടെ മായാവലയത്തിൽ ഞാൻ വീണു പോയി .എന്റെ അമ്മയേയും ഈ ചാനൽ കാണിച്ചു കൊടുത്തു .അമ്മ പണ്ടു പറഞ്ഞു തന്ന പലകാര്യങ്ങളും ഒരു ഓർമ്മപുതുക്കൽ പോലെ, പ്രത്യേകിച്ച് സോപ്പ് കായ , മുളങ്കൂമ്പ് എന്നിവയെപ്പറ്റി ....❤❤ ഇനിയും കവിത ചൊല്ലിയുള്ള പാചകക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു❤❤
ശാന്തിയും സമാധാനവും സന്തോഷവും കുടുംബ ബന്ധത്തിന്റെ അർത്ഥവും മൂല്യവും അങ്ങേയറ്റം അനുഭവവേദ്യമാക്കുന്ന ദക്ഷിണയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും അഭിനന്ദനവും നേരുന്നു 🙏💖🙏💖🙏💖🙏💖🙏💖🙏
ഇങ്ങനെ കൊതിപ്പിക്കല്ലേ അമ്മേ 😂❤❤❤❤❤🙏🙏❤️❤️❤️❤️❤️🙏🙏🙏🙏മനസ്സിന് സന്തോഷം കിട്ടുന്ന ദക്ഷിണ ❤️❤️❤️അമ്മയുടെ സംസാരം കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ് ❤️ദക്ഷിണയുടെ വീഡിയോസ് കാണുമ്പോൾ ഞാൻ പരിസരം മറന്ന് അതിൽ ലയിച്ചു പോകും ❤️❤️❤️❤️❤️🙏🙏🙏🙏
എത്ര തിരക്കിലാണെലും ദക്ഷിണയുടെ വീഡിയോ വന്നാൽ കാണാതിരിക്കാൻ സാധിക്കാറില്ല. മികച്ച അവതരണശൈലി മാത്രല്ലട്ടോ കാരണം.. വൃത്തിയും, വെടിപ്പും അതിലുപരി പ്രകൃതിയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വൈവിദ്യങ്ങളുംകൂടെ വിഡിയോയിൽ ഉൾപ്പെടുത്തുന്നതോടെ കാണുന്ന കണ്ണുകൾക്കും, മനസ്സിനും ഏറെ സന്തോഷം.. നമുക്ക് വേണ്ടതെന്തും പ്രകൃതിയിൽ തന്നെയുണ്ടെന്നും, അവയെ നമ്മൾ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും വേണമെന്നും മുത്തശ്ശി അറിയിക്കുന്നതോടെ തിരക്കുകൾക്കിടയിലും പഴയ കാലത്തേക്കൊരു മടക്കം എല്ലാവരും ആഗ്രഹിച്ചുപോകും. ഒരുപാട് സന്തോഷം.. ഒപ്പം നന്ദിയും,പുതിയ തലമുറയിലേക്ക് പ്രകൃതിയുടെ വൈവിധ്യങ്ങളെ എത്തിക്കുന്നതിന്... 😊❤️
മുത്തശ്ശി......പഠിക്കാൻ ഇരുന്നാൽ റെസ്റ്റ് എടുക്കാൻ ഞാൻ സാധരണ യൂട്യൂബ് എടുത്ത് psc tips ആണ് മുന്നേ നോക്കിരുന്നത് ഇപ്പോൾ മുത്തശ്ശിയും മുത്തശ്ശനും വന്നോന്നാ നോക്കുന്നെ.... അമ്മു....
ഉത്സവപറമ്പിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെയായിരുന്നു എന്റെ മനസ്സ്. ചുറ്റും ഒരുപാട്‌പേരുണ്ട് പക്ഷേ ഞാൻ ഒറ്റക്ക്.. അമ്മയെ അന്വേഷിച്ച് തളർന്ന് ഞാനിപ്പോൾ ആ മടിയിൽ എത്തിയപോലെ...❤ എത്രയോ ദൂരെയാണ്, പക്ഷേ അടുത്തുണ്ട്.. എന്ന തോന്നൽ... എപ്പോഴും കൂടെ ഇണ്ട് എന്ന തോന്നൽ....❤ from sulthan batheri
Every part of this video brings peace to the soul,... Muthashi's invocation to Surya Bhagawan , smoke spirals curling out of the chimney, and entering the leafy branches of a towering tree: Muthashan slicing the tender bamboo shoot into fine discs , each with a hole in the centre like the SBI emblem: Muthashis aromatic masalas ground to chandanam paste like perfection: Muthashan pressing out the idiyappam strings into little white mounds and then steaming them... There is so much love shared between Muthashi and Muthashan throughout the process, as they cook together in harmony. Only such effort ,can produce food fit for the God's Love you both for showing everyone so beautifully, how working in harmony , adds a sense of well being and vitality to each one of us , and also adds years to one's life, when we spend time in meaningful ways. Thank you with my ❤
ഞാൻ ആദ്യത്തെ ഒരു കമന്റിൽ വെച്ചിരുന്നു ഈ അവതരണ ശൈലി തികച്ചും ഒരു നല്ല നോവൽ വായിച്ചു തീർന്ന പ്രതീതിയുണ്ടന്ന് . ഒരു പഴയ നാലുകെട്ടില്ലത്ത് ചെന്നു കയറിയതു പോലെ നന്നായിരിയ്ക്കണു ഒരു സംശയം ഈ മുളക്കൂമ്പ് നാം സാധാരണ കാണുന്ന മുളയുടേതാണോ
പാചകം കണ്ണിനും മനസിനും അമ്മയുടെ വിവരണം കാതിനും കുളിർമ നൽകുന്ന അനുഭവം ആയി. എന്തിനും ഏതിനും സഹായ ഹസ്തവുമായി മുത്തച്ഛനും. ദക്ഷിണയുടെ വൈവിദ്ധ്യമാർന്ന പാചകപരീക്ഷണങ്ങൾക്ക് കാത്തിരിക്കുന്നു.കവിത ഗംഭീരം ആയി. ഈ കവിത ഏതാണെന്നും ആരുടേതാണെന്നും പറയാമോ?
ക്ഷമിക്കണേ...മൺപാത്രങ്ങളും വിറക് അടുപ്പും ഐശ്വര്യമാർന്ന ഓട്ടുരുളിയും വാഴയിലയും ഉപയോഗിക്കുമ്പോൾ ചിരട്ടത്തവയും ഉപയോഗിക്കണേ, സ്റ്റീൽത്തവ ഉപയോഗം കല്ലുകടി ഉണ്ടാക്കുന്നു.... പല തരം ചമ്മന്തികൾ ഉണ്ടാക്കുന്നത് ദയവായി അവതരിപ്പിക്കാമോ.
Relax ആകുവാൻ ഞാൻ സാധാരണ കാണുക ദക്ഷിണ അണ്. അത് കാണുമ്പോൾ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാൻ വയ്യ . നന്ദി പറയുന്നു.
ഒരുപാട് സന്തോഷം 🥰♥️
ഞാനും
ഞാനും ❤
Njanum 😊
ഞാനും കാണാറുണ്ട്
നല്ല അക്ഷര സ്പുടത യോടെ മലയാള തനിമയോടെ ഉള്ള അവതരണം 🥰
ഉമ്മറത്തെ ചാരുകസേരയിൽ ചാരി കിടന്ന് അടുക്കളയിലേക്ക് ആജ്ഞാപനം നൽകാത്ത മാതൃകാ മുത്തച്ഛൻ....❤...വീട്ടുജോലികൾ രണ്ട് പേരുടേയും ഉത്തരവാദിത്വം.... മാതൃക ആക്കേണ്ട ദമ്പതികൾ.... ഒരുപാട് സ്നേഹം മുത്തശ്ശി യോടും മുത്തശനോടും...❤❤❤
ആ തീരത്തടുക്കുവാൻ എനിക്ക് മോഹമുണ്ട്.
ഈ ജന്മത്തിൽ എന്നെങ്കിലും
അതിനു സാധിക്കണേ എന്ന പ്രാർത്ഥന യോടെ 🙏🏻
സാരംഗ്, ഇലെ ഓരോ
മൺ തരിയെയും, കുഞ്ഞി പ്രാണികളെ ഉൾപ്പെടെ എത്ര മനോഹരമായാണ്, ടീച്ചറുടെ
വർണന.
എന്നെങ്കിലും ഒരു നാൾ അവിടെ വരണമെന്നുണ്ട്. 🙏🏻
മുത്തശൻ, മുത്തശ്ശി, കുട്ടികൾ.
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏകദേശം രണ്ടു മാസങ്ങൾക്കു മുൻപാണ് ഈ ചാനൽ യാദൃശ്ചികമായി കാണാൻ ഇടയായത്. പിന്നെ അട്ടപ്പാടിയുടെ മായാവലയത്തിൽ ഞാൻ വീണു പോയി .എന്റെ അമ്മയേയും ഈ ചാനൽ കാണിച്ചു കൊടുത്തു .അമ്മ പണ്ടു പറഞ്ഞു തന്ന പലകാര്യങ്ങളും ഒരു ഓർമ്മപുതുക്കൽ പോലെ, പ്രത്യേകിച്ച് സോപ്പ് കായ , മുളങ്കൂമ്പ് എന്നിവയെപ്പറ്റി ....❤❤ ഇനിയും കവിത ചൊല്ലിയുള്ള പാചകക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു❤❤
മുത്തശ്ശിയുടെ വാചക വും പാചകവും ഒരുപോലെ സൂപ്പർ 👌കട്ടയ്ക്ക് കൂടെ നിൽക്കുന്ന കണക്കു മാഷിനും മാർക്ക് 100%
കേട്ടിട്ട് പോലും ഇല്ലാത്ത
മുളം കൂമ്പ്,ടീച്ച്റമ്മ കൊതിപ്പിക്കുകയാ...ഇന്നലെ
fb യിൽ കണ്ടിരുന്നു...🥰🥰🥰
ശബ്ദം ഒരു സംഭവം തന്നെ
God bless
മുത്തശ്ശിയുടെ കവിത വളരെ നന്നായിട്ടുണ്ട്. കൂടുതൽ കവിതകൾ കേൾക്കാനും മുത്തശ്ശിയെ കാണാനും ഒക്കെ തോന്നുന്നു ❤❤❤
ശാന്തിയും സമാധാനവും സന്തോഷവും കുടുംബ ബന്ധത്തിന്റെ അർത്ഥവും മൂല്യവും അങ്ങേയറ്റം അനുഭവവേദ്യമാക്കുന്ന ദക്ഷിണയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും അഭിനന്ദനവും നേരുന്നു 🙏💖🙏💖🙏💖🙏💖🙏💖🙏
മുത്തശ്ശി യുടെ കവിത മനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍
എല്ലാം ഒന്നിനൊന്നു സൂപ്പർ വിഭവങ്ങൾ.. എന്നും കാണുന്ന ചാനൽ.. ചിലത് റിപീറ്റ് ചെയ്തും കാണും ഒത്തിരി ഇഷ്ടം.. 😍😍😍💜💜💜💜💜💜
വീഡിയോ കാണുന്നവരെല്ലാം മിക്കവാറും അട്ടപ്പാടി ഹാജർ aakum❤️❤️
ഇങ്ങനെ കൊതിപ്പിക്കല്ലേ അമ്മേ 😂❤❤❤❤❤🙏🙏❤️❤️❤️❤️❤️🙏🙏🙏🙏മനസ്സിന് സന്തോഷം കിട്ടുന്ന ദക്ഷിണ ❤️❤️❤️അമ്മയുടെ സംസാരം കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ് ❤️ദക്ഷിണയുടെ വീഡിയോസ് കാണുമ്പോൾ ഞാൻ പരിസരം മറന്ന് അതിൽ ലയിച്ചു പോകും ❤️❤️❤️❤️❤️🙏🙏🙏🙏
മനോഹര ഈണം
കണ്ണിന് ഉണർവേകുന്ന കാഴ്ച്ച
കാതിനു മധുസ്വരം
Beautiful rendering... ithuvare kandittumilla kazhichittumilla 😀 Dakshinayude ella vedioyum njangale ingane kothippichukondirikkunnu...🤤
ഒത്തിരി സന്തോഷം 🥰🥰
ഒരു മുത്തശ്ലീ കഥ പറയുന്നു തരുന്നതു പോലെ ഞാൻ കേട്ടിരിക്കും
വളരെയധികം ഇഷ്ട്ടമാണ്
ഞാൻ എന്റെ മുത്തശ്ശി കരുതിക്കോട്ടെ
Njanum ❤
കരുതിക്കോ മോനെ..
Singapore ഇരുന്നു ഞാൻ ഇങ്ങനെ സ്വപ്നം കാണുന്നു. എന്നാണ് ഈ മാഷിനെയും ടീച്ചർനെയും ഒന്നു കാണുക എന്നതു. ദൈവം സഹായിക്കട്ടെ ❤🙏
❤
Undakunna bakshanathekal bangi ammede avatharanathinanu 🥰🥰🥰
Aww enth rasaa kelkkan❤😊 otta video um vidarilla
ഒരുപാട് സ്നേഹം 🥰♥️
@@dakshina3475 😊💜enikkum
Eniku ettavum ishttam ullathanu ee channel ☺️
എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് ദക്ഷിണയുടെ videos കാണുമ്പോ ❤
എന്നും എന്തെങ്കിലും ഒക്കെ ആയി vedeo ഇടണേ ടീച്ചർ അമ്മേ oru തരം ഹരം ആയി നിങ്ങളുടെ vedeokk🌹👌👌
നല്ല അവതരണം എനിക്ക് ഒരു പാട് ഇഷ്ടമായി❤❤❤ പാചകവും സംസാരവും
Sooooper brakefast combo😊
പറയാൻ വാക്കുകളില്ല. അത്രയ്ക്ക് മനോഹരം.
എന്താ വ്ലോഗ്. അടിപൊളി.
എനിക്ക് ആ പഴയ കാലത്തേക്ക് പോണം...നിങ്ങളുടെ കൂടെ
Ente teachare adipoli
Super
Manoharam❤
എത്ര തിരക്കിലാണെലും ദക്ഷിണയുടെ വീഡിയോ വന്നാൽ കാണാതിരിക്കാൻ സാധിക്കാറില്ല. മികച്ച അവതരണശൈലി മാത്രല്ലട്ടോ കാരണം.. വൃത്തിയും, വെടിപ്പും അതിലുപരി പ്രകൃതിയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വൈവിദ്യങ്ങളുംകൂടെ വിഡിയോയിൽ ഉൾപ്പെടുത്തുന്നതോടെ കാണുന്ന കണ്ണുകൾക്കും, മനസ്സിനും ഏറെ സന്തോഷം.. നമുക്ക് വേണ്ടതെന്തും പ്രകൃതിയിൽ തന്നെയുണ്ടെന്നും, അവയെ നമ്മൾ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും വേണമെന്നും മുത്തശ്ശി അറിയിക്കുന്നതോടെ തിരക്കുകൾക്കിടയിലും പഴയ കാലത്തേക്കൊരു മടക്കം എല്ലാവരും ആഗ്രഹിച്ചുപോകും. ഒരുപാട് സന്തോഷം.. ഒപ്പം നന്ദിയും,പുതിയ തലമുറയിലേക്ക് പ്രകൃതിയുടെ വൈവിധ്യങ്ങളെ എത്തിക്കുന്നതിന്... 😊❤️
കഴിക്കുന്നത് അല്ല. ഇത് കേൾക്കുമ്പോൾ ആണ് കൊതി തോന്നുന്നത് 😂
Idli pot kollallo
Kanditt kothiyavunnu👍👍
സത്യം ഇതു മുളയുടെ കൂമ്പ് ആണോ
Super 👌👍👏👏👏
പാചകത്തിനു എന്താ സൗന്ദര്യം ❤️❤️❤️❤️❤️❤️❤️
മുത്തശ്ശി......പഠിക്കാൻ ഇരുന്നാൽ റെസ്റ്റ് എടുക്കാൻ ഞാൻ സാധരണ യൂട്യൂബ് എടുത്ത് psc tips ആണ് മുന്നേ നോക്കിരുന്നത് ഇപ്പോൾ മുത്തശ്ശിയും മുത്തശ്ശനും വന്നോന്നാ നോക്കുന്നെ....
അമ്മു....
Super Amma
Orupadu santhosham🥰🥰🥰
Adipoli muthasheeeee❤❤❤❤
സ്നേഹം 🥰♥️
വായിൽ കപ്പൽ ഓടുന്നു 😋
Intro കണ്ടപ്പോൾ കൂന്തൽ കറി ആണെന്നാണ് ആദ്യം കരുതിയത് 🥰🥰🥰♥️
അമ്മേടെ പാട്ട് കേൾക്കാൻ എന്ത് രസാണ് 🥰
സൂപ്പർ ❤❤
🙏 I don't know Malayalam, my mother tongue is Tamil, but I have been watching your videos repeatedly for the past three days. Very very happy to say.🙏
എത്ര സുന്ദരം എന്നത്ര സുന്ദരം എന്റെ മലയാളം
Etra sundaramaya narration aaaa❤❤❤❤❤ nostu❤❤
Ottakku thamasikkunna enikkulla nalla kootukaranu tacherum mashum, sanrangum ellam.
സൂപ്പർ ടീച്ചറേ ❤❤❤❤❤❤
Kothiyakunnu 🥰🥰🥰🥰🌹🌹🌹
Super ammaa ❤
Super❤❤❤
SARANG.... ഗോപാലകൃഷ്ണന്‍ സർ ആന്‍ഡ് വിജയലക്ഷ്മി Mam....
Hlo...njangal youtubers onnum alla ...but aa saranghills kaanan orupad agraham und... njangalkk mashineyum teacherineyum saranghillsum kaanan varan pattuo...❤😊
ഉത്സവപറമ്പിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെയായിരുന്നു എന്റെ മനസ്സ്. ചുറ്റും ഒരുപാട്‌പേരുണ്ട് പക്ഷേ
ഞാൻ ഒറ്റക്ക്.. അമ്മയെ അന്വേഷിച്ച് തളർന്ന് ഞാനിപ്പോൾ ആ മടിയിൽ എത്തിയപോലെ...❤
എത്രയോ ദൂരെയാണ്,
പക്ഷേ അടുത്തുണ്ട്.. എന്ന തോന്നൽ...
എപ്പോഴും കൂടെ ഇണ്ട് എന്ന തോന്നൽ....❤ from sulthan batheri
ഒരുപാടു അകലെയാണെങ്കിലും മനസ്സ് കൂടെത്തന്നെയുണ്ട്..🥰❤️
@@dakshina3475❤
Aiwaaa... 🤩🤩.. 👌
Super 🥰🥰🥰😋😋😋🥰🥰🙏🙏🙏
Ente monk Nalla ishttamanu ningalude videos
Last scene - വായിൽ കപ്പൽ ഓടി. ടീച്ചർ I really like the way you recite poems in the video. ഞാൻ ഇവിടെ അത് മൂളി നടക്കും ❤
Valare santhosham ❤❤❤ kathukalkkum kannukalkkum Aanadham..
❤❤❤❤❤❤❤❤❤
ഹായ് മുത്തശ്ശി ടീച്ചറെ ❤
Always waiting 4 ur videos❤❤❤❤❤❤
🥰😍😍
Every part of this video brings peace to the soul,...
Muthashi's invocation to Surya Bhagawan , smoke spirals curling out of the chimney, and entering the leafy branches of a towering tree: Muthashan slicing the tender bamboo shoot into fine discs , each with a hole in the centre like the SBI emblem: Muthashis aromatic masalas ground to chandanam paste like perfection: Muthashan pressing out the idiyappam strings into little white mounds and then steaming them...
There is so much love shared between Muthashi and Muthashan throughout the process, as they cook together in harmony.
Only such effort ,can produce food fit for the God's
Love you both for showing everyone so beautifully, how working in harmony , adds a sense of well being and vitality to each one of us , and also adds years to one's life, when we spend time in meaningful ways.
Thank you with my ❤
Am totally impressed in u r each and every videos,നാവിൽ കൊതിയൂറുന്നു..അടുത്ത വെക്കേഷനിൽ നിങ്ങടെ കൂടെ ഒന്ന് സ്പെൻഡ് ചെയ്യാൻ പറ്റുമോ ...
🙏 വീഡിയോ കാണുന്നതാണോ അവതരണം കേൾക്കുന്നത് ആണോ സന്തോഷം എന്ന് അറിയാൻ പറ്റുന്നില്ല
വീഡിയോ എടുക്കുന്നത് ആരാണ് എന്ന് കൂടി പറയാമോ ടീച്ചർ
❤😊
ഞാൻ ആദ്യത്തെ ഒരു കമന്റിൽ വെച്ചിരുന്നു ഈ അവതരണ ശൈലി തികച്ചും ഒരു നല്ല നോവൽ വായിച്ചു തീർന്ന പ്രതീതിയുണ്ടന്ന് . ഒരു പഴയ നാലുകെട്ടില്ലത്ത് ചെന്നു കയറിയതു പോലെ നന്നായിരിയ്ക്കണു ഒരു സംശയം ഈ മുളക്കൂമ്പ് നാം സാധാരണ കാണുന്ന മുളയുടേതാണോ
❤❤
വരണം എന്നുണ്ട്
👌👌👌👌❤️❤️
Love you ammaa ❤😍
Nice കൂട്ടാക്കാനേ 👍
പച്ച കശുവണ്ടിയും ഇതേപോലെ ചെയ്താൽ നന്നായിരിക്കും
വറത്തരച്ച കൂൺ കറി പോലെ. ഉണ്ടോ. രുചി...😊
ഈ കവിത pls ഒന്നുടെ ❤
Ammayude samsaravum undakunna reethiyum nalla kulirma aan kanaaan🥰🥰🥰🥰🥰
Yenikkk vayyaaaaa
😋😋😋
👌👌👌😋😋😋❤
Thanku so much sarang and dakshina,god bless u ❤❤❤
🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰
Manassinu vallatha sugam❤ kazhchayilum kelviyilum Malayalam thanima,kaalam maaichu kalanja nadan bakshana reethi😢dakshina illenkil ee sahanuboothi kanan kazhiyumayirunnoo😢😢
Home tour please ❤
പാചകം കണ്ണിനും മനസിനും അമ്മയുടെ വിവരണം കാതിനും കുളിർമ നൽകുന്ന അനുഭവം ആയി. എന്തിനും ഏതിനും സഹായ ഹസ്തവുമായി മുത്തച്ഛനും. ദക്ഷിണയുടെ വൈവിദ്ധ്യമാർന്ന പാചകപരീക്ഷണങ്ങൾക്ക് കാത്തിരിക്കുന്നു.കവിത ഗംഭീരം ആയി. ഈ കവിത ഏതാണെന്നും ആരുടേതാണെന്നും പറയാമോ?
ക്ഷമിക്കണേ...മൺപാത്രങ്ങളും വിറക് അടുപ്പും ഐശ്വര്യമാർന്ന ഓട്ടുരുളിയും വാഴയിലയും ഉപയോഗിക്കുമ്പോൾ ചിരട്ടത്തവയും ഉപയോഗിക്കണേ, സ്റ്റീൽത്തവ ഉപയോഗം കല്ലുകടി ഉണ്ടാക്കുന്നു.... പല തരം ചമ്മന്തികൾ ഉണ്ടാക്കുന്നത് ദയവായി അവതരിപ്പിക്കാമോ.
Enikk ningale kananam njan vannotte muthasheeee... Please🙏🙏 pettennu thirichu ponnollamm😢😢
നിങ്ങൾ നോൺ വെജ് കഴിക്കില്ലേ
Ene varunna thalamuraykk ith okke ariyan patumo entho…
Arivullavar manmaranj pokunne munne e arivukal okke pakarnn koduthirunnel etra nannayene.
Pala arivukalum palarudeyum kuzhimadathil manmaranju poyi
Oru velleppam recepie edamo...pls
Hair oil making video cheyano ❤
Teacheramme enik nigale kaanan kodhiyagunu nigade naadu evideya ethra chilavu vanalum njan varum nigade adutheku
Endu mansine sandoshippikkumennariyoumo iii vedyo elllam ❤❤❤
ഒരുപാട് സന്തോഷം 🥰♥️
Vaayyil vellam varunnu teacher muttassi
നന്നായി രി ക്കുന്ന് മുള കുബൂ ഇത് എവിടെ കിട്ടും
എല്ലാ മുളയുടെ കൂമ്പും കറി ഉണ്ടാകാൻ പറ്റുമോ
Should we add turmeric to the water for boiling bamboo?
Tasty ആണോ
മഞ്ഞ മുളകൂമ്പ് കറി വെക്കാമോ