ജിഷയുടെ വീഡിയോ എപ്പോഴും കാണാറുണ്ട്. 👍👍👍. കഴിഞ്ഞ ഞായറാഴ്ച Sale വീഡിയോ കാണാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും വന്നത് കൊണ്ട് break ആയിപ്പോയി. വൈകുന്നേരമാണ് ബാക്കി കണ്ടത്. അപ്പോഴേക്കും Whatsapp നമ്പറൊക്കെ അപ്രത്യക്ഷമായി. double Petal ബാൾസത്തിന്റേയും Poin setti aയുടെയും rooted plants ഉണ്ടോ? നാടൻ Balsam മാത്രമേ ചൂട് കൂടുതലുള്ള നമ്മുടെ കാസർഗോഡ് പിടിച്ചു കിട്ടുകയുള്ളൂ. ജിഷയുടെ ബാൾ സം കണ്ട് കൊതിച്ചിരിക്കാനേ പറ്റുകയുള്ളൂ
മൊബൈൽ no തരാമോ എന്റെ ബാൽസം ചെടികൾമൊത്തത്തിൽ പൂ ഇടാതായി NPK 10:10:5 ഇട്ട് കൊടുത്തതിൽ പിന്നെ യാണ് അങ്ങനെ ആയതു. ആകെ ഒരു വിഷമം 10 ചെടിച്ചട്ടി ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നിൽ പോലും ഒരു മൊട്ടു പോലും ഇല്ല 😭😭
എൻറെ വീടിനു ചുറ്റും നല്ല വെയിൽ ആണ് അത് കാരണം ഈ ചെടി വളർത്താൻ പറ്റുന്നില്ല എന്തെങ്കിലും മാർഗ്ഗമുണ്ടോ...ഒരുപാട് പ്രാവശ്യം നട്ടു പിടിപ്പിച്ചു പക്ഷേ വെയിലിൽ ഉള്ളത് കാരണം പെട്ടെന്ന് കരിഞ്ഞുപോകുന്നു
ഞാൻ എപ്പോഴും താഴെ ഉള്ള ആ വീട് ശ്രെദ്ധിക്കാറുണ്ട്. എനിക്കും ഒത്തിരി ഇഷ്ടമാണ് ആ വീട്. 👌
Same 🥰
Njanum
Njanum
ഞാനും
😀njanum
Super 👍എനിക്കും ആ വീടു വളരെ ഇഷ്ട്ടമാണ്
Thanks jisha.... Njanum ethupole cheyanam ennu vijarichappol thanne ee viedeo vannu... Ok thanks.... Njanum aa veedu epozhum sredhikarunde.... Super
നല്ല നല്ല അറിവുകൾ വീണ്ടും വീണ്ടും പറഞ്ഞു തരുന്നതിൽ വളരെ നന്നിയുണ്ട് സൂപ്പർ വീഡിയോ ❤❤❤💚💚💕
Thanks 🥰
ഞാനും നോക്കും ഒത്തിരി ഇഷ്ടം ആണ്
ചേച്ചിയുടെ അവതരണം എനിക്ക് നല്ല ഇഷ്ട്ട മാണ്.
Thankyou
Valarie upakarapradhamaya video othiri eshttapettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay🙏❤👍ente Puthiya recipe onnu vannu kanane
Useful video 👌
Kochu veedu super 😘❤️
Athu nalla veeda njnum apozhum kanununde anthu bangiyaee cavar venam
Chachi enike valamthinta parre paraje thramo
ചേച്ചി സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആണ് 😍😍😍😍😍
🥰
Ente basam chediyil pokkal undakunilla
Ethanu chyuka
ആ വീട് എനികും ഇഷ്ട്ടാ മാ🧡🧡
എനിക്കും ആ വീട് നല്ല ഇഷ്ടം ആണ് 🥰
Thanks chechi useful vedio 🥰🥰
Nalla kavar. Yennikkum venam cuttings. Nalla veedio.
ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക സന്തേഷം ആണ് 🥰💚💚💚💚☺️☺️☺️
Thankyou 🥰
👌👌👌സത്യം
Good video many many thks👌👌
Very beautiful. Thank u.
Usefull video chechi 😍😍😍
നല്ലവീഡിയോ, nallaveed
സൂപ്പർ ജിഷ ചേച്ചി
Super adipoli veedu
Nalla kochu veedu.e plants super.
🥰
Chechy plant cting ayakunnu paranju ayacho
അടിപൊളി ചേച്ചി 🥰👍🏻👍🏻
Summer season flower polikum
Super chechii😍😍
ജിഷയുടെ വീഡിയോ എപ്പോഴും കാണാറുണ്ട്. 👍👍👍. കഴിഞ്ഞ ഞായറാഴ്ച Sale വീഡിയോ കാണാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും വന്നത് കൊണ്ട് break ആയിപ്പോയി. വൈകുന്നേരമാണ് ബാക്കി കണ്ടത്. അപ്പോഴേക്കും Whatsapp നമ്പറൊക്കെ അപ്രത്യക്ഷമായി. double Petal ബാൾസത്തിന്റേയും Poin setti aയുടെയും rooted plants ഉണ്ടോ? നാടൻ Balsam മാത്രമേ ചൂട് കൂടുതലുള്ള നമ്മുടെ കാസർഗോഡ് പിടിച്ചു കിട്ടുകയുള്ളൂ. ജിഷയുടെ ബാൾ സം കണ്ട് കൊതിച്ചിരിക്കാനേ പറ്റുകയുള്ളൂ
Nice presentation 🥰🥰
Superayittund
Super👍😍ഞാനും കുറെ നട്ടു വെച്ചിട്ടുണ്ട്
Kurach cuttings tharamo
Very good presentation. Likes to attend your all programmes. Keep it continue.
🥰
Very useful video 🌺🥀🌺🥀🌸🥀🌸😍😍
ee cover kollalo , evide onnum kittilla. ethrayum valiya kavarinu 40 above akum ... aa vilakku plastic chatti evide kittum . pinne aa vedine kurichu ennu manasilorth
Chechi neyceryil ethilum kuranja vilak kavarugal thooki vangan kittun athanu labham
ഇവിടെ കിട്ടൂല 😊
Ade nalla veed ante shradhayilum aa veed annum.vararund
Super adipoli
Enik balsom plant venamayirunnu Malappuraman vlk ethumo DTDC aduthilla
Njanum
Nice video 🔥❤️
Very good dear🥰🥰🥰
Very useful video
Adipoli plants🥰
Good one 👍🏻🥰🙏🏻
👌👌👌....English subtitles pls🙏
Yes
നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി കുറച്ചു ചെടികൾ തരാമോ ജെഫി ബാഗ് മുളപ്പിച്ച ബാൽസം ചെടി
Thankyou ഇപ്പോൾ പ്ലാന്റ് ആയിട്ടില്ല
Hii chechi enthu bhangiyaanu kaanan
Rate enganeyaa parayo
Ippol sale Illato
Chechi double petal pitoonia ayo
Wonderful video😍
Supper👍
Super
❤❤❤❤ചേച്ചി
👌👌👌💝
Super video
Adipoli 🥰😍
ആദ്യം മുതലേ ആ വീട് ഞാനും ശ്രദ്ധിച്ചിരുന്നു.ഇന്നത്തെ വീഡിയോയും നന്നായിരുന്നു
This is not bolsom. The name of this plant is impansce. In coorg we call it as waterlilly.
Hi
ജിഷ എനിക്ക് പെറ്റുനിയ ചെടി വേണമായിരുന്നു
Chechipenn ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
👌🥰🥰
👌👌👌👌
👍👍👍
Supper chechi npk rose chedikalkk ഇടാൻ പറ്റുമോ
Pattum
Hii❤️
❤❤❤👍
👍👌👌👌
chechi❤️
Pituniya തൈകൾ ഉണ്ടോ. അതുപോലെ ബാൽസവും
Ippol sale illato akumbol ariyikkam
❤❤🥰
എനിക്കും ചെടി തരുമോ
മൊബൈൽ no തരാമോ എന്റെ ബാൽസം ചെടികൾമൊത്തത്തിൽ പൂ ഇടാതായി NPK 10:10:5 ഇട്ട് കൊടുത്തതിൽ പിന്നെ യാണ് അങ്ങനെ ആയതു. ആകെ ഒരു വിഷമം 10 ചെടിച്ചട്ടി ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നിൽ പോലും ഒരു മൊട്ടു പോലും ഇല്ല 😭😭
Flowers varum no tension
@@j4utips താങ്ക്സ്
Gereniyam chedi tharumo
Palnt sale illato
Entte balsam chediyil poovu ottum ella mazhayathu kondaano
Athe
Ee brown grow bag sale undo
illa
ഞാൻ ഇത്പോലെ balsum nattu.. Pakshe 1masam kayinjittum valaracha illa ath enth kondanennu parayo
Sunlight കിട്ടുന്ന സ്ഥലത്ത് വെക്കുക വേര് പിടിച്ചതിനു ശേഷം ചാണക പൊടി ഉപയോഗിക്കുക 👍🏻
Impatients plant sale undo
Ippol illato
Hi
Npk 19 19 എല്ലാ ചെടിക്കും ഉപയോഗിക്കാമോ
Yes
N sand ഉപഗോകികോമോ മണൽ പകരം.
Adikam venda👍
Balsam plants kittumo
Chechi എനിക്കു കുറച്ചു ബാൽസം കട്ടിംഗ് അയച്ചു തരാമോ
👍🏻
വയനാട്ടിൽ എവിടെയാ
Manathavady
Ente balsam chediki niraye puzhu varunu.....athine pariharam enthanu
Pesticides ude cheyuka
ഇതെവിടെയാ സ്ഥലം
ചേച്ചി ചെടി സെയിൽ ആയാൽ ഡബിൾ പേറ്റൽ ബാൽസം ചെടി എനിക്ക് തരുമോ
ഉറപ്പായും തരും
ഞാൻ ചേച്ചിയോട് ബാൽസം ചെടിയുടെ കട്ടിങ്സ് വെടിക്കാൻ മെസ്സേജ് വിട്ടിട്ട് ചേച്ചി ഇതുവരെയും കണ്ടിട്ടില്ല
Same no reply
എനിക് ചെടികൾ വളരെ ഇഷ്ട്ടമാ പ ക്ഷെ വാങ്ങുന്നതെല്ലാം ചീത്തയായി പോകുന്നു😭😭😭
Balsym plant sale undo
വെയിലത്തു വെക്കാൻ padille ഈ ചെടി വെള്ളം കൊറവാണോ വേണ്ടത്
Hi ചേച്ചി എന്റെ ബോൾസം എല്ലാം കൂബ് ചീഞ്ഞു പോകുന്നു എന്താ ചെയ്യണ്ടത് പറഞ്ഞു തരുമോ
മഴത്ത് നിന്ന് മാറ്റി വെക്കുക 👍🏻
ചേച്ചി ഈ പ്രാവശ്യം sale ആകുമ്പോൾ ഡബിൾ പെട്ടൽസ് പെറ്റുനിയ തരണം pls
Ok
ചേച്ചി എന്റെ ബാൽസം ചെടി പൂക്കുന്നെ ഇല്ല എന്തു ചെയ്താൽ റിസൾട് കിട്ടും
ഇപ്പോൾ മഴ അല്ല അതാണ് അത് ready ആകും
ചേച്ചി..ചില ചെടികൾ നട്ട് കഴിഞ്ഞു ഒരു മാറ്റവും ഇല്ല...അങ്ങനെ നിൽക്കുന്നു...ചിലപ്പോൾ ഉണങ്ങി വാടി പോകുന്നു..എന്ത് ചെയ്യണം
First chanakapodi adikam kodukanda 👍
@@j4utipsമഴ തുടങ്ങിയതിൽ പിന്നെ ചാണകപ്പൊടി ഇടറില്ല... ഇന്ഫെക്ഷൻ വല്ലതും ആണോ ??
ഞാൻ പിണക്കത്തിലാണ് എനിക്ക് ബാൽസം ചെടിയുടെ cutting കിട്ടിയില്ല. Msg അയച്ചിരുന്നു
Next 🥰🙏
ഇത് പോലത്തെ കവർ അയച്ചു തരാൻ പറ്റുമോ
എൻറെ വീടിനു ചുറ്റും നല്ല വെയിൽ ആണ് അത് കാരണം ഈ ചെടി വളർത്താൻ പറ്റുന്നില്ല എന്തെങ്കിലും മാർഗ്ഗമുണ്ടോ...ഒരുപാട് പ്രാവശ്യം നട്ടു പിടിപ്പിച്ചു പക്ഷേ വെയിലിൽ ഉള്ളത് കാരണം പെട്ടെന്ന് കരിഞ്ഞുപോകുന്നു
Shade net kettuka
മണലിനു പകരം m sand പറ്റുമോ
Yes
@@j4utips thanku dear❤️
ഗ്രോ ബാഗ് എവിടുന്ന് കിട്ടും
Stationery shop
ബാൽ സം ചെടിയുടെ തൈ തിരുവനന്തപുരത്തു കിട്ടുമോ ? എവിടെ .
Yes nezhsarykalil undakum
Kumarapuram avide nurseriyil unde