ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബാൾസം ചെടി നടേണ്ട ശെരിയായ വിധം /Balsam plant malayalam/chinese balsam/care

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2021
  • ബാൾസം ചെടി നടേണ്ട ശെരിയായ വിധം /Balsam plant malayalam/chinese balsam/care
    #balsamplant#chinesebalsam#balsam

ความคิดเห็น • 97

  • @sumathikuttyammavr6973
    @sumathikuttyammavr6973 2 ปีที่แล้ว +21

    നല്ല അവതരണം. വലിച്ചു നീട്ടാതെ വേണ്ടുന്ന കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു👍

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +6

    നന്നായി പറഞ്ഞു തന്നു എന്റെയും പ്രശ്നം ആയിരുന്നു നാടുമ്പോ ചീഞ്ഞു പോകുന്നത് ഇങ്ങനെ ചെയ്തു നോക്കാം

  • @lovelyjoseprakash1557
    @lovelyjoseprakash1557 2 ปีที่แล้ว +36

    എനിക്ക് കുറെ കളറുകൾ ഉണ്ട്.. ഞാൻ നടുന്ന രീതി വ്യത്യസ്തമാണ്.നടാനുള്ള കമ്പ് മുറിച്ച് ഗ്ലാസ്സിൽ വെള്ളത്തിൽ ഇട്ടുവയ്ക്കും , മൂന്ന് ദിവസം കഴിയുമ്പോൾ വെള്ളം മാറ്റും..6 ,7 ദിവസം ആകുമ്പോൾ നന്നായി വേര് വരും . അപ്പോൾ പോട്ടിംഗ് മിക്സ് തയ്യാറാക്കി നടും .. ഒരാഴ്ച തണലിൽ വച്ചു കഴിയുമ്പോൾ ചെടി നന്നായി വളരാൻ തുടങ്ങും... ഒന്നുപോലും നശിച്ചു പോകില്ല

    • @sobhapk3836
      @sobhapk3836 2 ปีที่แล้ว +2

      വെള്ളത്തിൽ കുത്തിവെച്ചാൽ ചീഞ്ഞു പോകുന്നു .

    • @lovelyjoseprakash1557
      @lovelyjoseprakash1557 2 ปีที่แล้ว +5

      എന്റെ അനുഭവം ആണ്... ഒന്നുപോലും ചീഞ്ഞു പോകില്ല

    • @riyajames8388
      @riyajames8388 2 ปีที่แล้ว +2

      Vellathil oru divasam ettett nattu but vadi nikkuva

    • @subaithapv9304
      @subaithapv9304 ปีที่แล้ว +1

      Evedy place

    • @solyviju9577
      @solyviju9577 ปีที่แล้ว +1

      എന്റെ ചേച്ചി എവിടെ സ്ഥലം

  • @adiadi8576
    @adiadi8576 2 ปีที่แล้ว +5

    ഈ ചെടി ഞാൻ നട്ടിട്ടു പിടിക്കുന്നില്ലായിരുന്നു ഇനി ഈ idea use ചെയ്തു നോക്കട്ടോ അടിപൊളി 👌👌

  • @anisha2804
    @anisha2804 2 ปีที่แล้ว +10

    ഞാൻ ഇപ്പോൾ കുറച്ചു ചെടികളൊക്കെ വെച്ചു പിടിപ്പിക്കുന്നുണ്ട് ചൈനീസ് ബോൾസം, പത്തുമണി ഇവയൊക്കെയാണ് കൂടുതലും ഈ ചാനലിലെ വീഡിയോകൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് Thank you so much

    • @Travelnotesofanidukkigirl
      @Travelnotesofanidukkigirl ปีที่แล้ว

      Hai .ende vetilum ee chedy orupadu undu..ende chennelil video undu...onu support cheyyane

  • @shifasameershifasameer839
    @shifasameershifasameer839 2 ปีที่แล้ว +4

    Enik ettavum ishttapetta plant aan balsam

  • @sindhurajendransindhu5744
    @sindhurajendransindhu5744 ปีที่แล้ว +2

    കൊള്ളാം സൂപ്പർ ഐഡിയ സൂപ്പർ കളക്‌ഷൻസ്

  • @Moonlight-zo1gs
    @Moonlight-zo1gs 2 ปีที่แล้ว +2

    നല്ല ഐഡിയ ഇനി ഇങ്ങനെ ഒന്ന് ചെയ്തുനോക്കണം ....എന്നത്തേയും പോലെ ഇതും പൊളിച്ചു ...
    hinus

  • @solyviju9577
    @solyviju9577 ปีที่แล้ว +4

    ഈ ചെടികളുടെ എല്ലാ കളറും ചെറിയ തണ്ട് തരാമോ 🙂

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 2 ปีที่แล้ว +3

    Useful വീഡിയോ. Thankyou 😊

  • @Gangasdanceworld
    @Gangasdanceworld 2 ปีที่แล้ว +2

    Kurachu mannu kadamtharumo njangalum ithupole bhangiyulla chedikal vechupidippikkatte ithokke kanumpol kothikkanallathe entha cheyka Ee channel kanumpol chedikal nadunna reathikal okke padikkan sadhikkunnu. thankyou so much

  • @manalmaryam470
    @manalmaryam470 2 ปีที่แล้ว +1

    Njanum manalil vecchhappo vegam vere pidiccu👍😄

  • @elsiethomas2212
    @elsiethomas2212 7 หลายเดือนก่อน +1

    Very good

  • @NIYASMUNDEKATT
    @NIYASMUNDEKATT 2 ปีที่แล้ว +1

    പേര് കേട്ടിട്ട് ഇത് ശെരിക്കും ചൈന തന്നെ ആണോ?... ഇത് ഇവിടെ പാർക്കിലും റോഡ് സൈഡിൽ എല്ലാം ഇവിടെ നടാറുണ്ട് ഇത് ചൂട് കാലാവസ്ഥയിൽ ഉണങ്ങി പോവാറുണ്ട് അത് തന്നെ ആണ് തോന്നുന്നു ഇത് കണ്ടിട്ട് എന്തായാലും നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പരിപാലനം നടത്തിയാൽ ഉഷാർ ആയി വളരും നല്ല പൂക്കളോട് കൂടി good shairing 😍😍😍👍🏼

  • @ansifvlogs467
    @ansifvlogs467 2 ปีที่แล้ว +2

    enikk ella colourinteyum thand tharamoo cc tharam plz

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว +1

    നല്ല വീഡിയോ '

  • @elsiethomas2212
    @elsiethomas2212 7 หลายเดือนก่อน +1

    Nice

  • @kunjataathira2736
    @kunjataathira2736 2 ปีที่แล้ว +1

    നിറച്ചും പോക്കൾ ഉണ്ടാകുന്ന ഒരു ചെടിയാണ് bolsam. എൻ്റെ വീട്ലെ നിറച്ചും ഉണ്ടായിരുന്നു..ഇപ്പൊൾ എല്ലാം പോയി ..ഇനി എങ്ങനെ ഒന്ന് നട്ടു നോക്കണം

  • @annsmashup1881
    @annsmashup1881 6 หลายเดือนก่อน +1

    Thanks

  • @AnilKumar-vx6rz
    @AnilKumar-vx6rz 2 ปีที่แล้ว +3

    നെക്സ്റ്റ് വീഡിയോ ഉടനെ

  • @keereliachu4080
    @keereliachu4080 2 ปีที่แล้ว +2

    Ithu ivide paarkil okke kaanarund 😍😍😍

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 2 ปีที่แล้ว +1

    Very very beautiful

  • @harischandrank5487
    @harischandrank5487 2 ปีที่แล้ว +2

    Super

  • @Manjozworld
    @Manjozworld 2 ปีที่แล้ว +1

    Nice flowers.....

  • @riyajohnj.s.4132
    @riyajohnj.s.4132 2 ปีที่แล้ว +1

    Chedithottathil ninnu vaangi oru aazhcha kazhiyumbol pettennu vaadi pattupokunnuu...entha

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      അതികം വെയിൽ പാടില്ല, നനവ് അധികമായാലും ചീഞ്ഞുപോകും

  • @aneesabeevi3896
    @aneesabeevi3896 2 ปีที่แล้ว +1

    Nanalil beche vere vannit nattite cheenje pokunnu.chetan nadunate koode parayamo

  • @rashuusworld9984
    @rashuusworld9984 2 ปีที่แล้ว +2

    Adipoli🤩🤩🤩👌

  • @sunnyantony3444
    @sunnyantony3444 2 ปีที่แล้ว +2

    Nicely explained 👍

  • @aseeasru3059
    @aseeasru3059 2 ปีที่แล้ว +2

    Supar👌👌

  • @mayaradhakrishnan9253
    @mayaradhakrishnan9253 2 ปีที่แล้ว +1

    👌

  • @santhoshmohan2848
    @santhoshmohan2848 2 ปีที่แล้ว

    I want some plants

  • @MrRamanikp
    @MrRamanikp 2 ปีที่แล้ว +1

    എന്റെ ബാൾസം ചെടി ഓന്ത് വെട്ടുന്നുണ്ട്. പരിഹാരം പറഞ്ഞു തരുമോ? Please

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      ഓന്തോ 🥺

  • @prasobhprasobh4333
    @prasobhprasobh4333 ปีที่แล้ว

    ബ്യൂട്ടിഫുൾ 😍😍

  • @PrasadPrasad-vc5kf
    @PrasadPrasad-vc5kf 2 ปีที่แล้ว +1

    Poli

  • @AryaP-zp4fp
    @AryaP-zp4fp 5 หลายเดือนก่อน

    ഇതിന്റെ വിത്തു ആണ് ഉള്ളത് എന്താ ചെയ്യുക

  • @subaithapv9304
    @subaithapv9304 ปีที่แล้ว

    Cutting s tharoo o. Cc tharamm

  • @aseena8406
    @aseena8406 2 ปีที่แล้ว +1

    Ith wayanad undakunnapole nammde nattl undaknnillallo..

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      വീടിന്റെ ഇറയത് വെച്ചാമതി അതികം വെയിലേൽക്കാതെ

  • @anithasadananadan4542
    @anithasadananadan4542 2 ปีที่แล้ว

    Cuttings tharamo

  • @3kidsvlog43
    @3kidsvlog43 2 ปีที่แล้ว +1

    Useful video👍

  • @muflahbinabdulrahim3150
    @muflahbinabdulrahim3150 2 ปีที่แล้ว +1

    ഇതിന്റെ പേര് ഇങ്ങനെ ആയിരുന്നോ ....

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +1

    👌👍👍🙏❤️

  • @akkuaju2762
    @akkuaju2762 2 ปีที่แล้ว

    Chediyide Thai kitto

  • @salomiaugustine3193
    @salomiaugustine3193 ปีที่แล้ว

    Ente chediyile poockal muzhuvan theernnu ini pookan enthanu chayandathu

    • @Sunilagri
      @Sunilagri  ปีที่แล้ว

      പ്രൂൺ ചെയ്യുക

    • @jancy8342
      @jancy8342 ปีที่แล้ว

      ​@@Sunilagri പ്രൂൺ എന്ന് പറഞ്ഞാൽ എന്താ?

    • @Sunilagri
      @Sunilagri  ปีที่แล้ว

      കൊമ്പ് കോതൽ

  • @kesiyajoseph3614
    @kesiyajoseph3614 2 ปีที่แล้ว +1

    Leeanjoseph

  • @anjalijitheeshjitheesh5796
    @anjalijitheeshjitheesh5796 ปีที่แล้ว +1

    Ithinde chedi kittanundo

    • @Sunilagri
      @Sunilagri  ปีที่แล้ว

      എന്റെ വീട്ടിൽ മതിൽ പണി ആയതുകൊണ്ട് തത്കാലം ചെടി പരിപാലനം stop ചെയ്തു ഇനി ആരംഭിക്കണം

  • @eashaanpr5731
    @eashaanpr5731 2 ปีที่แล้ว +1

    Where is ur place?

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      വയനാട്

  • @SajinaSajin-vg5zn
    @SajinaSajin-vg5zn 11 หลายเดือนก่อน

    Veyilathu vechal pattumo?

    • @Sunilagri
      @Sunilagri  11 หลายเดือนก่อน

      അതികം വെയിൽ പറ്റില്ല

  • @prajishamanjunath7422
    @prajishamanjunath7422 2 ปีที่แล้ว +1

    Kambu ayachu tharamo

  • @jyosree
    @jyosree ปีที่แล้ว

    Ithinu veil venk

    • @Sunilagri
      @Sunilagri  ปีที่แล้ว

      വെയിൽ അതികം വേണ്ട

  • @mirfathasni2224
    @mirfathasni2224 2 ปีที่แล้ว +1

    ഈ ചെടിയുടെ പേര് ഇ താണല്ലേ. എന്റെ കയ്യിൽ ഉണ്ടായിരുന്നു. പേര് ഇ പ്പോയാ മനസ്സിലായത്

    • @Sunilagri
      @Sunilagri  ปีที่แล้ว

      അതികം വെയിൽ വേണ്ട

  • @sreelekshmisyamji1564
    @sreelekshmisyamji1564 2 ปีที่แล้ว +1

    Sale undo

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      ഇല്ല

  • @swathilakshmits4453
    @swathilakshmits4453 2 ปีที่แล้ว +1

    Sale undo???

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      ഇല്ല. 😌

  • @sofiyapv2721
    @sofiyapv2721 2 ปีที่แล้ว +2

    Place evedy

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      വയനാട്

    • @anice6170
      @anice6170 2 ปีที่แล้ว +2

      Enikku kurachu cuttings tharamo? Thiruvambady ilanu. Vila tharam ketto. Kittiyal kollamayirunnu. Reply pratheekshikkunnu.

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      9744554405

  • @al-riswans5534
    @al-riswans5534 2 ปีที่แล้ว +1

    Etraya place onninu

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      ഞാൻ വിൽപ്ന ഇല്ല 🥰

  • @aneeshachu1571
    @aneeshachu1571 2 ปีที่แล้ว +1

    ഈ പ്ലാന്റ് ചേട്ടന്റെ കൈയിൽ ഇണ്ടോ

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      Yes

    • @aneeshachu1571
      @aneeshachu1571 2 ปีที่แล้ว +1

      എനിക്ക് വേണം പ്ലീസ്

    • @254hamza
      @254hamza 2 ปีที่แล้ว +1

      എനിക്ക് വേണമായിരുന്നു...ഓൺലൈൻ sale ഉണ്ടോ? Rate& details plz

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      Sale ഇല്ല

  • @elsiethomas2212
    @elsiethomas2212 7 หลายเดือนก่อน +1

    Nice

  • @swapnaswappu6967
    @swapnaswappu6967 3 หลายเดือนก่อน

    Sale undo

    • @Sunilagri
      @Sunilagri  3 หลายเดือนก่อน

      ഇല്ല

  • @sabnapullanikat7655
    @sabnapullanikat7655 4 หลายเดือนก่อน

    Sale undo

    • @Sunilagri
      @Sunilagri  4 หลายเดือนก่อน

      ഇല്ല

  • @sreelekshmisyamji1564
    @sreelekshmisyamji1564 2 ปีที่แล้ว +1

    Sale undo

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      ഇല്ലല്ലൊ 😌