ഇങ്ങനെ നിങ്ങൾ പറഞ്ഞത് മുഴുവൻ തിരുത്തേണ്ടിവരും പേരോടേ...

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 76

  • @ismailullattil3537
    @ismailullattil3537 9 วันที่ผ่านมา +13

    കുർ.ആൻ.അർത്ഥം.മനസ്സിലാക്കിയാൽ.പേരോട്.പലതും..മാറ്റേണ്ടിവരും.അത്.മനസ്സിലാക്കുമ്പോൾ.ജാറപൂജകൾ.മുഴുവനും.ശിർക്കായ്.മാറും..പിന്നെ.സമസ്തയിൽനിന്നും.മാറി നിൽക്കില്ലാ.കാരണം.ഇത്രയും.ആർഭാട.ജീവിതം.എ.പീ.സമസ്തയിൽ.തന്നെ.ഉണ്ടാവുകയുള്ളൂ.

  • @aburazak9742
    @aburazak9742 8 วันที่ผ่านมา +1

    ❤ mansoorkkaa
    Nalla vakkukal super ❤❤

  • @askeraliaskerali5659
    @askeraliaskerali5659 8 วันที่ผ่านมา +2

    പേരോട് ഒരു കൗശല കാരനാണ് 😁😁😁😁

  • @mohammedkutty9478
    @mohammedkutty9478 9 วันที่ผ่านมา +5

    യാഹന്നാൻ യാമന്നാൻ യാദെയ്യാൻ യാസുബ്ഹാൻ യാ അല്ലാഹ് 🤲🏻 ✅ അസ്സലാമുഅലൈക്കും മൻസൂർ ഇങ്ങനെ ചിലർ ചൊല്ലിയിരുന്നു താങ്കൾ ആ രണ്ട് വാക്കുകൾ പറഞ്ഞപ്പോൾ ഓർമ്മകൾ വന്നു അൽഹംദുലില്ലാഹ് അള്ളാഹു നമ്മൾ എല്ലാവരെയും തൗഹീതിൽ ഉറപ്പിച്ചു ഈമാൻ കിട്ടി സലാമത്താക്കി തരട്ടെ 🤲🏻താങ്കൾ വിവരിച്ചു കൊടുക്കുന്ന തൗഹീദ് എല്ലാവർക്കും രെക്ഷ യാവട്ടെ ☝🏻💚🌹

  • @mohammedkutty9478
    @mohammedkutty9478 9 วันที่ผ่านมา +1

    ഇന്ഷാ അല്ലാഹ് 🤲🏻ആമീൻ 🤲🏻 🌹 👍🏻

  • @kmabdulla3604
    @kmabdulla3604 8 วันที่ผ่านมา +1

    മുജാഹിദ് പണ്ഡിതന്മാരുടെ മുന്നിൽ പേരോട് ഒരു വിദ്യാർത്ഥിയാകുന്നു

  • @nasarbinalinasarbinali1126
    @nasarbinalinasarbinali1126 9 วันที่ผ่านมา +4

    ഞാൻ പഠിക്കുമ്പോൾ ഒക്കെമദ്രസയിൽ പഠിപ്പിച്ചിരുന്നത് ഒളു ചെയ്യുമ്പോൾതലയിൽ നിന്ന് അല്പം തടവൽ എന്നാണ് പിന്നീട്ഞാൻ മറ്റുള്ളവരിൽ നിന്ന് പഠിച്ചു തലഅൽപ്പമല്ല മുഴുവനായി ചെവി അടക്കം തടവിലാണ് ശരിയെന്ന്അങ്ങനെയിരിക്കെപേരോട് സഖാഫിയുടെ ഒരു പ്രസംഗം കേൾക്കാനിടയായിഅതിൽ അദ്ദേഹം ഇപ്പോൾ പറയുന്നത് തല അല്പം തടവിൽ കൊക്ക് വള്ളം കുടിക്കുന്നത് പോലെയാണ്തല മുഴുവനായി തടവിലാണ്ശരിയെന്ന് അന്ന് മദ്രസയിൽ പഠിപ്പിച്ചു ഇന്ന് അദ്ദേഹം അത് മാറ്റി പറഞ്ഞു

  • @kkmohammedmohammed7362
    @kkmohammedmohammed7362 9 วันที่ผ่านมา +4

    മൻസൂർ 👌❤️❤️❤️

  • @soopyvpvp39
    @soopyvpvp39 9 วันที่ผ่านมา +4

    ഈ പേരോട് സഖാഫീയെ ഇതുപോലെ തുറന്നുകാട്ടപ്പെട്ടിട്ടില്ല ഇദ്ദേഹത്തെ പോലെയുള്ള കള്ളനാണയങ്ങളെ തുറന്നുകാട്ടപ്പെടുക തന്നെ വേണം അല്ലാഹു താങ്കളുടെ ഈ ഉദ്യമത്തിനു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 8 วันที่ผ่านมา +1

    അല്ലാഹു, പുരുഷനാണ്,,പൂർണ്ണ വനാണ്,അല്ലാഹു, സുന്ദരാണ്,സുമുഖനാണ്,,ഇതല്ലാo,അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്,,ഇതല്ലാം,സമസ്ത മതത്തിൽ പഠിച്ച - തല്ലേ സഹോദരങ്ങളെ,, കിബർ കൂടിയാൽ,,ഇതല്ല,,ഇതിലപ്പുറവും പറയും,, തീർച്ച,,

  • @ajinspiresu8990
    @ajinspiresu8990 9 วันที่ผ่านมา +1

    You go ikka 90./.sunnigalk ok. ee bucket tean vid ikka

  • @mbhameed6715
    @mbhameed6715 7 วันที่ผ่านมา +1

    മുട്ട കെട്ടതാണ് പറയുന്ന ആള് വേറെ എവിടെയും അന്വേഷിച്ചു പോകണ്ട

  • @shisep1
    @shisep1 9 วันที่ผ่านมา +1

    👌

  • @muhammedshafi8164
    @muhammedshafi8164 9 วันที่ผ่านมา +1

    മൻസൂർ ഭായ്താങ്കൾഅവസാനം പറഞ്ഞത് ഉഹദ് യുദ്ധത്തിൽഹംസ (റ) വിനെവധിച്ച അബ്സീനിയ ക്കാരൻഅടിമ വഹ്ശിയെ കുറിച്ചാണ്

  • @King-zs4jq
    @King-zs4jq 9 วันที่ผ่านมา +2

    മുജാഹിദുകളോടുളള വെല്ലുവിളിക്ക് മുജാഹിദുകൾ നല്ല വായടപ്പൻ മറുപടി തന്നെ കൊടുത്തിട്ടുണ്ട്. അതിന് ശേഷമാണ് പേരോടൻ സംവാദ പരിപാടി നിർത്തിയത്. താങ്കൾ വൈകി

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 9 วันที่ผ่านมา +2

    മുന്നോട്ട് പോകു ആരെയും നോക്കണ്ട

    • @ReactingVideos
      @ReactingVideos  9 วันที่ผ่านมา

      ഇൻഷാ അല്ലാ...

  • @truthprevails3522
    @truthprevails3522 9 วันที่ผ่านมา +2

    Ejjadi😂😂😂😂😂

  • @PokkarPp-l8e
    @PokkarPp-l8e 4 วันที่ผ่านมา

    പേരോട് ഖുർആൻ ഓതിയിട്ടുണ്ട് ധാരാളം എന്നാൽ വായിച്ചിട്ടില്ല

  • @rasheedachumadan9031
    @rasheedachumadan9031 9 วันที่ผ่านมา +1

    കമാ എന്ന് പറഞ്ഞാൽ പോലെ എന്നാണ് അർത്ഥം ഉസ്താദ് മനസിലാക്കിയത് വേണ്ടി എന്നാണ്

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 8 วันที่ผ่านมา

    Perod paranhath thankalkk manassilayittilla. Perod paranhath thiruthiyittum illa.....

  • @sharfanhillary
    @sharfanhillary 9 วันที่ผ่านมา +1

    എന്തിന് നിന്നെ സഹായിക്കണം

  • @abdulmuthalib7583
    @abdulmuthalib7583 9 วันที่ผ่านมา +3

    അല്ലാഹു പറഞ്ഞു എന്ന് പറയാത്ത മുസ്ലിമുണ്ടോ?' അവിടെയും ചോദിക്കാലോ പേരോ ഡ ൻ ചോദ്യങ്ങൾ

  • @Muthunabi155
    @Muthunabi155 8 วันที่ผ่านมา

    മൻസൂർ നിങ്ങൾ ഒരു സത്യ വിശ്വാസി ആണെങ്കിൽ കാര്യങ്ങൾ കൂടുതൽ പഠിച്ച് ഇടപെടുക പുത്തൻ വാദികളെ കൂടെ കൂടി പലതും നേടാനാണ് ഉദ്ദേശമെങ്കിൽ പണ്ഡിതന്മാരെതെറ്റിദ്ധരിപ്പിച്ച് മുന്നേറുക ആഖിറം വരാനുണ്ട് എന്നത് മറക്കണ്ട താങ്കൾ ഖുർആൻ പരിഭാഷ നോക്കി ഇമാമീങ്ങൾ പറഞ്ഞതിനെതിരെ സംസാരിക്കുകയാണ് ഖുർആൻറെ പരിഭാഷയിൽ നിന്നല്ലകാര്യങ്ങൾ മനസ്സിലാക്കേണ്ടത്ഇമാമുമാർ എന്ത് വിശദീകരണം നൽകി എന്ന് നോക്കിയാണ്

    • @shtla7970
      @shtla7970 8 วันที่ผ่านมา +1

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.. അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസിയാണ് മൻസൂർ.... കുറാഫികളെ പോലെ അള്ളാഹുവിന്റ ഈ വർക്ക്‌ കല്പന ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാൻ പോകുന്ന സത്യ നിഷേധിയല്ല.... അൽഹംദുലില്ലാഹ്

  • @kamaliyya
    @kamaliyya 8 วันที่ผ่านมา +1

    എടാ കരങ്ങളാൽ എന്ന് ഏത് ഖുർആനിലാണ്😂😂😂
    എദ് എന്നാണ് എദ് എന്നതിന്
    കരം (കൈ) എന്ന് നി അർത്ഥം വെച്ചത് ശരി അല്ലാ പൊട്ടാ എന്നാണ് പേരോട് പറഞ്ഞത്
    അതാണ് ശരി
    =
    വജ്ഹ്, കൈ, തുടങ്ങിയത് അർത്ഥം മറ്റ് ഒരു ഭാഷയിലും
    പറയരുത് എന്നാണ്
    അവിലെ കൈ,വജിഹ് എന്ന് മാത്രം പറഞ്ഞാൽ മതി
    =
    നി ഒഹാബി പരിഭാഷ
    യാണ് വയിക്കുന്നത്
    അല്ലാതെ
    ഖുർആൻ. ഹദീസ് അല്ലാ നിവായിക്കുന്നത്
    =
    ഖുർആൻ, ഹദീസ് അറബിയാണ്
    അവകളിൽ
    കൈ , മുഖം എന്നില്ല
    എദ്,വജ്ഹ് എന്നാണ്
    അതിന് അർത്ഥം പറയുമ്പോൾ അപകടമാണ്

    • @AMKK71
      @AMKK71 6 วันที่ผ่านมา

      കൈ ,മുഖം‌ , ആരോഹണം ...തുടങ്ങിയ അല്ലാഹുവിന്റെ സ്വിഫാത്ത്‌ പേരോട്‌ വ്യാഖ്യാനിക്കുക മാത്രമല്ല മനുഷ്യനുമായി സാമ്യപ്പെടുത്തി പരിഹസിക്കുകയും ചെയ്തിട്ടുണ്ട്‌ . പിഴച്ച അശ്‌അരികൾ ഇന്നും അഹ്‌ലുസ്സുന്നയിൽ നിന്ന് വേറിട്ട്‌ നിൽകുന്ന ഒരു പ്രധാന വിഷയമാണ്‌ അത്‌ . അഹ്‌ലുസ്സുന്നയുടെ അഖിദ മാത്രമാണ്‌ സ്വഹാബികൾ വിശ്വസിച്ചത്‌ പ്രകാരമുള്ളത്‌. പേരോട്‌ അത്‌ പരിഹസിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നത്‌ പോലുണ്ട്‌. പേരോട്‌ ഇനിയും പഠിക്കാൻ മിനക്കെട്ടാൽ പൂർണ്ണമായും അഹ്ലുസ്സുന്നയുടെ അഖീദയിൽ എത്തിപ്പെടും മുൻപ്‌ പരിഹസിച്ചതും കളിയാക്കിയതും ഒക്കെ തൗബ ചെയ്യേണ്ടിയും വരും .
      مالك بن أنس لما سئل عن قوله تعالى: {الرَّحْمَنُ عَلَى الْعَرْشِ اسْتَوَى} كيف استوى؟ فقال: الاستواء معلوم، والكيف مجهول، والإيمان به واجب، والسؤال عنه بدعة.
      ഇതാണ്‌ അഹ്ലുസ്സുന്നയുടെ കൃത്യമായ അഖീദ .
      " യദ്‌, വജ്‌ഹ്‌, ഇസ്തിവാ്.... തുടങ്ങിയതൊക്കെ കേൾകുന്ന ഏത്‌ മനുഷ്യനും അറിയാം , എങ്ങനെ എന്നത്‌ അറിയില്ല, അപ്പടി വിശ്വസിക്കൽ നിർബന്ധം , അതിനെ കുറിച്ച്‌ ചോദിക്കൽ ബിദ്‌അത്ത്‌ .

  • @BasheerM-e3y
    @BasheerM-e3y 9 วันที่ผ่านมา +3

    Pothinodu vedam odarudu

  • @BasheerM-e3y
    @BasheerM-e3y 9 วันที่ผ่านมา +1

    Deeninte kaaryathil kurachu ahankaaram aavaam

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 8 วันที่ผ่านมา +1

    എടോ അഹങ്കാരിയായ പേരോടെ,,,മുസ്ത ഹീലായ സി ഫത്ത്,പഠിക്കുകയും,പറയുകയും, ചെയ്യുക,,,,അപ്പോൾ,,അതിന്റെ അ ത്ഥo മനസ്സിലാകും,,,,അല്ലാതെ മുജാഹിദുകളെ,, വെല്ലുവിളിക്കാൻ, താങ്കൾ,,വരരുത്,,അത് അഹങ്കാരമാണ്,,

  • @Vagabond617
    @Vagabond617 9 วันที่ผ่านมา +3

    ദൈവം അയച്ചു എന്ന് കരുതപ്പെടുന്ന ഒരു പുസ്തകത്തിൽ ഇത്രയും ആശയക്കുഴപ്പം!!!!

    • @ReactingVideos
      @ReactingVideos  9 วันที่ผ่านมา +8

      ആ ആശയക്കുഴപ്പത്തിനുള്ള പരിഹാരം ഞങ്ങൾ കണ്ടെത്തിക്കോളാം...

    • @ZainZainudeen-f6d
      @ZainZainudeen-f6d 9 วันที่ผ่านมา +3

      അത് മനസ്സിൽ ആകേണ്ട രൂപത്തിൽ മനസ്സിലാക്കിയാൽ ഒരു കുഴപ്പവുമില്ല

    • @hameednarukkottil8704
      @hameednarukkottil8704 9 วันที่ผ่านมา +1

      നിനക്ക് നിൻ്റെ മതവും വീട്ട്കാരേയും നോക്കി നടന്നാൽ പോരെ

    • @brasilserv1281
      @brasilserv1281 9 วันที่ผ่านมา +2

      നമ്മുടെ കർത്താവ് ഏക കർത്താവ് എന്ന് ബൈബിളിൽ പറഞ്ഞിട്ടും. ഇന്നുവരെ ദൈവത്തിന്റെ എണ്ണത്തിൽ പോലും തീരുമാനമാകാൻ കഴിയാത്ത ക്രിസ്ത്യാനിറ്റി ആണോ മുസ്ലിങ്ങളോട് ചോദ്യം ചോദിച്ച് പരിഹസിക്കാൻ വരുന്നത്. 2000 വർഷം കഴിഞ്ഞിട്ടും ദൈവം എത്രയെണ്ണം ഉണ്ട് എന്ന് തീരുമാനിക്കാൻ കഴിയാത്തവരുടെ ഒരു ദൂരത്ത് അവസ്ഥ ആദ്യം നീ പരിഹാരം കാണൂ സുഹൃത്തേ. 😀. സ്വന്തം വീട്ടിൽ അടി നടക്കുമ്പോൾ അയൽക്കാരന്റെ വീട്ടിലെ സൗന്ദര്യ പിണക്കം മാണോ നിനക്ക് വലുത്. 🙏

    • @OneTruthway
      @OneTruthway 9 วันที่ผ่านมา +4

      സഹോദരാ..ഒരു ആശയക്കുഴപ്പവും ഇല്ല.മനഃപൂര്‍വ്വ കുഴപ്പത്തിനായി ശ്രമിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കണ്ടേക്കാം.യഥാര്‍ത്ഥ വിശ്വാസിക്ക് ഒരു ആശയ കുഴപ്പവും ഇല്ല.ഇനി താങ്കള്‍ക്ക് എന്തെങ്കിലും ആശയക്കുഴപ്പം ഫീല്‍ ചെയ്യുന്നൂ എങ്കില്‍ അത് എവിടെഎന്ന് പറഞ്ഞാല്‍ അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ അത് പറഞ്ഞു തരാം???

  • @rasharifarifa4084
    @rasharifarifa4084 9 วันที่ผ่านมา

    Hii

  • @indian9623
    @indian9623 9 วันที่ผ่านมา

    Mansure ninak end arivuda ket padkda

  • @cmmedia609
    @cmmedia609 9 วันที่ผ่านมา

    ഇവിടെ യദ് ന് ഉസ്താദ് കൈ എന്ന് അവയവം എന്നോ പറഞ്ഞിട്ടില്ല

    • @ReactingVideos
      @ReactingVideos  9 วันที่ผ่านมา

      നന്നായി യദ് എന്നുപറഞ്ഞാൽ തല എന്നല്ല എന്ന് ഞങ്ങൾക്കറിയാം നിനക്ക് അത് അറിയില്ലല്ലോ ല്ലെ 😂

    • @cmmedia609
      @cmmedia609 9 วันที่ผ่านมา

      വൈരുദ്ധ്യമാവണമെങ്കിൽ അവയവം ഇല്ല എന്നും യദി ന് അവയവം എന്നും അർത്ഥം പറയണം അങ്ങനെ വൈരുദ്ധ്യം പേരോട് പറഞ്ഞിട്ടില്ല.
      യദ് ന് കൈ എന്ന അർത്ഥം പറയരുത് . അല്ലാഹുവിന് മാത്രം അറിയുന്ന അർത്ഥമുണ്ട് എന്നാണ് ഉസ്താദ് പറയുന്നത്

    • @ZainZainudeen-f6d
      @ZainZainudeen-f6d 9 วันที่ผ่านมา +1

      @@cmmedia609 യദ് എന്ന് പറഞ്ഞാൽ എന്താണ് അർഥം

    • @fusiongaming753
      @fusiongaming753 9 วันที่ผ่านมา

      അള്ളഹുന് കയ്യും കാലും ഉണ്ടാവൻ മനുഷ്യൻ അല്ല അള്ളഹു ഒന്നിനോടും സാദൃക്ഷഅം ഇല്ലത്ത അവൻ ആകുന്നു

  • @sharfanhillary
    @sharfanhillary 9 วันที่ผ่านมา

    പൈസ വേണ്ടി അല്ലെ യൂട്യൂബ് തുടങ്ങിയത്

  • @fahimafathima3341
    @fahimafathima3341 9 วันที่ผ่านมา +1

    ഇതിന് മറുപടി വരും അപ്പോൾ നിങ്ങൾ മുങ്ങരുത്
    മറുപടി ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അതിനെ പറ്റി ഒന്നും പറയാതെ വേറെ ഉടായിപ്പ് വീഡിയോ ഇടും എന്നല്ലാതെ മറുപടി ക്ക് മറുപടി കൊടുക്കുന്നത് കാണാറില്ല
    മരണ വീട്ടിൽ ഖുർആൻ ഓതൽ അതിന് മറുപടി പറഞ്ഞപ്പോൾ മുങ്ങിയല്ലേ

    • @habeebrahmanhrc2747
      @habeebrahmanhrc2747 8 วันที่ผ่านมา

      Mansoorinte kuru pottanath swabavikam

    • @shtla7970
      @shtla7970 8 วันที่ผ่านมา +1

      Kuraafi fathima.... ഖുർആൻ എന്തിന് വേണ്ടി അവതരിച്ചത് ആണെന്നാണ് വിശുദ്ധ ഖുർആനിലൂടെ അള്ളാഹു പറയുന്നത്????? മനുഷ്യർക്ക് ആകമാനം മാർഗദർശനം ആയി കൊണ്ട് ഞാൻ ഈ ഗ്രന്ഥത്തെ അവതരിപ്പിച്ചു എന്നാണ് പറയുന്നത് മനസ്സിലായോ???? ഖുർആനിലൂടെ അള്ളാഹു ജീവൻ ഉള്ള മനുഷ്യരോട് ആണ് സംസാരിക്കുന്നത്.. ഖുർആനിൽ ഉള്ളത് ജീവൻ ഉള്ള മനുഷ്യരോട് ഉള്ള അള്ളാഹുവിന്റെ കല്പനകളും ഉപദേശങ്ങളും വിധി വിലക്കുകളും ആണ്.... അത് എന്തൊക്കെ ആണെന്ന് മരണം വരെ പഠിക്കാതെ മനസ്സിലാക്കാതെ മരണപെട്ടവന്റെ ചുറ്റും ഇരുന്നും ഖബറിന്റെ അടുത്തും പോയി ഓതുന്നവനെക്കാൾ വലിയ വിഡ്ഢി വേറെ ഉണ്ടോ???? മരണപെട്ടു പോയവനോട് അള്ളാഹുവിന്റെ കല്പനകളും ഉപദേശങ്ങളും വിധി വിലക്കുകളും പറഞ്ഞിട്ട് എന്ത് കാര്യം കുറാഫി ഫാത്തിമാ... അതൊക്കെ നീയൊക്കെ ജീവനോടെ ഉള്ളപ്പോൾ പഠിക്ക് മനസ്സിലാക്ക്.അത് അനുസരിച്ചു ജീവിക്ക്... സൂറ യാസീനിലെ 70 പതാമത്തെ ആയത്തിൽ അള്ളാഹു വ്യക്തമായി പറയുന്നു... ജീവൻ ഉള്ള മനുഷ്യർക്ക് താക്കിത് നൽകാൻ വേണ്ടിയാണ് ഈ ഖുർആൻ അവതരിപ്പിച്ചത് എന്ന്... എന്നിട്ട് ആ യാസീൻ മരിച്ചവന്റെ തലക്കും ഭാഗത്തും ഖബറിങ്ങലും പോയി ഓതുന്ന വിഡ്ഢികളെക്കാൾ വലിയ വിഡ്ഢികൾ ലോകത്ത് ഉണ്ടോ കുറാഫി ഫാത്തിമാ 🤣🤣🤣🤣🤣

    • @shtla7970
      @shtla7970 8 วันที่ผ่านมา +1

      Kuraafi fathima.... ഖുർആൻ എന്തിന് വേണ്ടി അവതരിപ്പിച്ചു എന്നാണ് ഖുർആനിലൂടെ അള്ളാഹു പറയുന്നത്???? ജീവൻ ഉള്ള മനുഷ്യർക്ക് താക്കിത് നൽകാൻ വേണ്ടി സൂറ യാസീൻ ആയത്ത് 70....എന്നിട്ട് ആ ഖുർആൻ ജീവൻ പോയവന്റെ ചുറ്റും.. ഖബറിങ്ങലും. പോയി ഓതുന്ന സമസ്ത വിഡ്ഢികളെക്കാൾ വലിയ വിഡ്ഢികൾ ലോകത്ത് ഉണ്ടോ കുറാഫി ഫാത്തിമാ...

    • @shtla7970
      @shtla7970 8 วันที่ผ่านมา +1

      ഖുർആൻ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ഉള്ള മാർഗ ദർശനം ആണ്.. ഖുർആനിൽ ഉള്ളത് അള്ളാഹുവിന്റെ കല്പനകളും ഉപദേശങ്ങളും വിധി വിലക്കുകളും ആണ്.. ഇതൊക്കെ മയ്യിത്തിന്റെ ചുറ്റും ഇരുന്ന് പറഞ്ഞിട്ടോ ഖബറിങ്ങൽ പോയി പറഞ്ഞിട്ടോ കാര്യമുണ്ടോ???? ജീവൻ ഉള്ളപ്പോൾ അർത്ഥ സഹിതം പഠിച്ചു അള്ളാഹുവിന്റെ കല്പനകളും ഉപദേശങ്ങളും വിധി വിലക്കുകളും എന്തൊക്കെ എന്ന് പഠിക്കാൻ ശ്രമിക്കുക

  • @fahimafathima3341
    @fahimafathima3341 9 วันที่ผ่านมา

    മുജാഹിദിന്റെ അല്ലാഹുവിന് സൃഷ്ടികളെപ്പോലെ കയ്യും കാലും ഒക്കെ ഉണ്ട് എന്ന് അൽമനാർ പോലെ യുള്ള പുസ്തകങ്ങളിൽ എഴുതിവെക്കുകയും അല്ലാഹുവിന്റെ കൈയ് രണ്ടും ഒരു ഭാഗത്ത് ആണെന്ന് എഴുതി വെക്കുന്നത് കൊണ്ട് അത് വായിക്കുന്നവർക്ക് അള്ളാഹു ഒരു വികലാംഗൻ ആണെന്ന് തോന്നിപ്പിക്കുന്ന വിധം മുജാഹിദുകൾ പ്രചരിപ്പിക്കുന്നു
    മുഖം കൈ ഇതെല്ലാം ഒരു ആലങ്കാരിക പ്രയോഗം ആണെന്ന് തിരിച്ചറിയാതെ അർത്ഥം വെക്കുകയും ചെയ്യുന്നു

  • @OlavattoorIsmail
    @OlavattoorIsmail 9 วันที่ผ่านมา +1

    മൻ സുർ സമസ്തയുടെ നാലാ ക്യാ സ , പടിച്ചവനാണ് പിന്നെ അവൻ വഹാബികളെട്ട 'അൽമനാർ വായിച്ചു ഇതാണ് അവൻ്റെ അറിവ്

    • @BasheerM-e3y
      @BasheerM-e3y 9 วันที่ผ่านมา +1

      Yeda samastha pottan

    • @geniusmasterbrain4216
      @geniusmasterbrain4216 9 วันที่ผ่านมา +4

      ഒരു മനാറും വയിക്കണ്ട bro.. അല്ലാഹുവിൻ്റെ പരിശുദ്ധ ഖുർആൻ പലതവണ വായിക്ക്.. ഹദീസ് പഠിക്ക്.. (മൻസൂർ സാഹിബ് ഖുർആനും ഹദീസും അനുസരിച്ച് പറയുന്നു).. നിങ്ങളുടെ സംശയവും പരിഹാസവും വെറുപ്പും എല്ലാം മാറികിട്ടും.Allahu Akbar

    • @mohammedkutty9478
      @mohammedkutty9478 9 วันที่ผ่านมา +3

      മന്സൂറിനെ പരിഹസികാദെ ശെരിയായ ഇസ്ലാം മനസ്സിലാക്കാൻ അള്ളാഹു താങ്കളെ സഹായിക്കട്ടെ 🤲🏻💚