HisStory | Joseph Stalin - 01 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @umarulmukhthar428
    @umarulmukhthar428 ปีที่แล้ว +130

    "എന്റെ കഥയിൽ നായകനും ഞാൻ തന്നെ, വില്ലനും ഞാൻ തന്നെ"
    Joseph Vissarionovich Stalin💥

  • @anudevanu777
    @anudevanu777 ปีที่แล้ว +73

    ഹിറ്റ്ലർക്ക് ശേഷം അടുത്ത മാസ്റ്റർ പീസ് ഐറ്റമായി മാറട്ടെ 🔥
    All the best team Safari 🎉

  • @kunheeduttyhaji5811
    @kunheeduttyhaji5811 ปีที่แล้ว +29

    ആദ്യം സഫാരി ടീമിന് അഭിനന്ദനങ്ങൾ🌹🌹

    • @kunheeduttyhaji5811
      @kunheeduttyhaji5811 ปีที่แล้ว +2

      ലോക ചരിത്രത്തിലെ ഏകാധിപതികളെ കുറിച്ചുള്ള അറിവുകൾ മനസ്സിലാക്കാനും അവരുടെ തകർച്ചയെക്കുറിച്ചു പഠിക്കാനും ഇന്നത്തെ ഏകാധിപതികളെ താരതമ്യം ചെയ്യാനും ഇത് ഉപകരിക്കട്ടെ....🎉

  • @anjithmohan9799
    @anjithmohan9799 ปีที่แล้ว +17

    ജോസഫ് സ്റ്റാലിൻ .അദ്ദേഹത്തെ കുറിച്ച് ഒരുപാട് വയ്ച്ചിട്ടുണ്ട് പക്ഷേ ഇതുവരെ വില്ലനാണോ നായകൻ ആണോ എന്ന് മനസ്സിലായിട്ടില്ല.❤❤❤💥💥💥

    • @fazilali12
      @fazilali12 ปีที่แล้ว +7

      The real hero jv stalin❤

    • @ar_leo18
      @ar_leo18 ปีที่แล้ว +8

      he is a hero who saved europe from nazis.. but western powers like America made him a villain...

  • @azeesazees4153
    @azeesazees4153 ปีที่แล้ว +14

    ഒരേയൊരു സ്റ്റാലിൻ ❤

  • @jezzyjezz4559
    @jezzyjezz4559 ปีที่แล้ว +59

    എന്തൊക്കെ പറഞ്ഞാലും പുള്ളിയുടെ കഥ കേൾക്കുമ്പോൾ എന്തോ ഒരു ഇഷ്ടം തോന്നും ആ കൊമ്പൻ മീശയും ചിരിയും ആരെയും കൂസാത്ത സ്വഭാവവും ഒരുപാട് ഇഷ്ടം സ്റ്റാലിൻ ❤❤

    • @sayinthakalan
      @sayinthakalan ปีที่แล้ว +8

      അതെ ലോകത്തു ഇതുപോലുള്ള ഒരു നേതാവ് ഉണ്ടായിട്ടില്ല അപാര ലുക്ക്

    • @Sharika793
      @Sharika793 ปีที่แล้ว +3

      ഇയാൾ അത്ര നല്ല മനുഷ്യൻ ഒന്നും അല്ല എത്ര പേരെ കൊന്നിട്ടുണ്ടെന്ന് അറിയാമോ. സ്റ്റാലിന്റെ ഒരു ശുദ്ധീകരണപരിപാടി ഉണ്ട്.. കേൾക്കുമ്പോ കിളി പോകും..

    • @sajidemd
      @sajidemd ปีที่แล้ว

      Lakshakkanakkin aale konnitt undenne ullu paaaaavam.

    • @LordKurian
      @LordKurian ปีที่แล้ว +1

      ​@@Sharika793 Gulag

    • @ar_leo18
      @ar_leo18 ปีที่แล้ว

      ​@@Sharika793olaka

  • @abhishekkariyaden2403
    @abhishekkariyaden2403 ปีที่แล้ว +10

    എജ്ജാതി ഇൻട്രോ bgm🔥🔥

  • @ashikshan434
    @ashikshan434 ปีที่แล้ว +47

    അമേരിക്കയും സക്കിയകക്ഷികളും ബെർലിനിൽ എത്തിയപ്പോയെക്കും അവിടെ പാറി ക്കളിക്കുന്നുണ്ടായിരുന്നു ചെങ്കൊടി ❤️❤️

    • @ar_leo18
      @ar_leo18 ปีที่แล้ว +4

      Red salute

    • @Inovasy_tech
      @Inovasy_tech ปีที่แล้ว

      അതു മാത്രമല്ല, ജപ്പാൻ കീഴടക്കാൻ ചെമ്പട ചൈനയും കടന്നു manjurian വരെ എത്തിയിരുന്നു, പേടിച്ച് വിറച്ച അഖിഹിതോ ചക്രവർത്തി കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു,
      അവിടെ ആണ് USA president ഹാരി ട്രൂമാൻ എന്ന ക്രൂരനായ ഭരണാധികാരി aa വിജയം തട്ടി പറിക്കാൻ ലോകം കണ്ട ഏറ്റവും നികൃഷ്ടമായ ആറ്റം ബോംബ് ആക്രമണം നടത്തി aa രാജ്യം പിടിച്ചെടുത്തത് ..

  • @NOUSHADCLK
    @NOUSHADCLK ปีที่แล้ว +9

    പ്രധീക്ഷിച്ചിരുന്ന എപ്പിസോഡ് 👏👏

  • @vineethmkd1569
    @vineethmkd1569 ปีที่แล้ว +144

    കാത്തിരിപ്പിന്റെ സുഖം ഇനിയങ്ങോട്ട് തുടങ്ങുകയാണ്......സഖാവ് ജോസഫ് സ്റ്റാലിന്റെ കഥയാറിയാൻ ❤️❤️❤️💪💪💪

    • @hafizanees7516
      @hafizanees7516 ปีที่แล้ว +5

      തീർച്ചയായും...

    • @tserieos8505
      @tserieos8505 ปีที่แล้ว +20

      😂 crazy ഡിക്റ്റക്ടർ

    • @ismailbinyusaf6666
      @ismailbinyusaf6666 ปีที่แล้ว +59

      ലക്ഷക്കണക്കിന് തൊഴിലാളികളെ കൊന്നൊടുക്കിയ സഖാവ്

    • @Suhail_c.k
      @Suhail_c.k ปีที่แล้ว +20

      @@ismailbinyusaf6666 lakh pora
      Stalin killed more than 1 core
      More than hitler
      Mao Zeadung killed 3 core

    • @fazilali12
      @fazilali12 ปีที่แล้ว +9

      @@ismailbinyusaf6666 ലീഗാണല്ലേ

  • @humanbeing6522
    @humanbeing6522 ปีที่แล้ว +77

    സ്റ്റാലിൻ.. നാസി ഭീകരതയിൽ നിന്ന് ലോകത്തെ രക്ഷിച്ച നേതാവ്..❤️👍

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +17

      😂😂
      ഒരു ഉറുമ്പിനെ പോലു൦ കൊല്ലാത്ത കര്തലുള്ള മ൯സ൯😅

    • @sayinthakalan
      @sayinthakalan ปีที่แล้ว +21

      കാലാവസ്ഥ തുണച്ചില്ല എങ്കിൽ കാണാമായിരുന്നു .ഹിറ്റ്ലർ സൈക്കോ ആയതു ഭാഗ്യം .

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +20

      നാസി ഭീകരതയിൽ നിന്നും രക്ഷിച്ചു കമ്മ്യൂണിസ്റ്റ് ഭീകരതയിൽ ഒടുക്കി !!😆

    • @7816hh
      @7816hh ปีที่แล้ว +13

      കുട്ടി സഖാക്കൾക്ക് ആകെ അറിയാവുന്ന കഥ

    • @thrissurkaaran2817
      @thrissurkaaran2817 ปีที่แล้ว

      ​@@floccinaucinihilipilification0
      അതിപ്പോൾ നമ്മൾ ആയാലും ഉറുമ്പിനെ കൊന്ന് കാണും സ്വാഭാവികം 🤣

  • @Mhd-jumail
    @Mhd-jumail ปีที่แล้ว +23

    ഒന്നിന് പിറകെ ഒന്നായി ചിന്തിക്കാനും ചിന്തിപ്പിക്കാനും ലോകത്തെ മുൾമുനയിൽ നിർത്തിയവരുടെ ജീവചരിത്രം.

  • @sarathkptkr5694
    @sarathkptkr5694 ปีที่แล้ว +6

    First episode തന്നെ ത്രില്ലിംഗ് 👌🏻👌🏻

  • @തോമസ്ഷെൽബി-ത7ഴ
    @തോമസ്ഷെൽബി-ത7ഴ ปีที่แล้ว +20

    എങ്ങനെ ഒക്കെ വളച്ചു ഓടിച്ചാലും എത്രയൊക്കെ നെഗറ്റീവ് ആയി ചിത്രീകരിച്ചാകും ഒരു കാലഘട്ടത്തിന് അനിവാര്യമായ നേതാവ് ആയിരിന്നു സ്റ്റാലിൻ 💥
    അന്ന് ഹിറ്റ്‌ലറിന്റെ നാസികളെ സ്റ്റാലിന്റെ ചെമ്പട തോല്പിച്ചില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ പിന്നീട് ഒരിക്കലും കീഴടക്കാൻ പറ്റാത്ത ശക്തി അവർ മാറി ലോകത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന പോലും ഇങ്ങനെ ആയിരിക്കില്ലായിരുന്നു..
    ജോസഫ് സ്റ്റാലിൻ ❤️💪💥

    • @ashifsulaiman5502
      @ashifsulaiman5502 ปีที่แล้ว +7

      അത് ഇന്നുള്ളവർക്ക് അറിയില്ലല്ലോ

    • @preman0079
      @preman0079 6 หลายเดือนก่อน

      അങ്ങനെയാണെങ്കിൽ അലക്സാണ്ടന്റെയും ചെങ്കിസ്ഖാന്റെയും പിന്മുറക്കാർ ആണല്ലോ ഇന്ന് ലോകം ഭരിക്കേണ്ടത്..? 😂 ഹിറ്റ്ലറെയും സ്റ്റാലിനെയും ആർക് അംഗീകരിക്കാൻ
      കഴിയും...?

  • @ABM257
    @ABM257 ปีที่แล้ว +166

    ഒരു ഏകാധിപതിയുടെ ചരിത്രം കഴിഞ്ഞയുടനെ അടുത്ത ഏകാധിപതിയുടെ ചരിത്രം പൊളിച്ചു

    • @Indian1992
      @Indian1992 ปีที่แล้ว +5

      🥰🥰🥰

    • @abhiraj1011
      @abhiraj1011 ปีที่แล้ว +4

      SAFARI ❤

    • @shinue4625
      @shinue4625 ปีที่แล้ว +17

      After few years . Pinarayi

    • @AdvKiranLal
      @AdvKiranLal ปีที่แล้ว +11

      കേരളത്തിലെ ഏകാധിപതി യെ കുറിച്ചും... വേണം അടുത്തത്.❤

    • @limsonthomas3154
      @limsonthomas3154 ปีที่แล้ว +2

      നാഗ്പൂർ t

  • @manjulasajeev8912
    @manjulasajeev8912 ปีที่แล้ว +4

    കേൾക്കാൻ ഞാനും ഉണ്ടെ എപ്പിസോഡ് ക്കായി കാത്തിരിക്കും 👍

  • @subairchatholi4254
    @subairchatholi4254 ปีที่แล้ว +17

    സ്റ്റാലിൻ ❤️❤️❤️

  • @vchat6873
    @vchat6873 ปีที่แล้ว +26

    "ഒരിക്കൽ കുറച്ച് പേര് ചേർന്ന് സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ ഒരു പ്രതിമ സ്ഥാപിക്കുകയാരുന്നു..ഒരു പ്രായമായ സ്ത്രീ ഇത് കണ്ടു ചോദിച്ചു ഇത് ആരുടെ പ്രതിമയാണ് നിങ്ങൾ സ്ഥാപിക്കുന്നത് എന്ന് ..അപ്പോൾ അവർ പറഞ്ഞു ഇത് നമ്മളെ രക്ഷിക്കുന്ന ഒരാളുടെ പ്രതിമ ആണ് എന്ന് .ഉടനെ പ്രായമായ സ്ത്രീ ചോദിച്ചു ഇയാൾ നമ്മളെ സ്റ്റാലിനിൽ നിന്ന് രക്ഷിക്കുമോ എന്ന് ! "

    • @sikinmv4311
      @sikinmv4311 ปีที่แล้ว +1

      ഇത് ആ സ്ത്രീ അറിഞ്ഞിരുന്നോ 😂🤣

    • @ashkaraliph3419
      @ashkaraliph3419 ปีที่แล้ว +3

      ആ സ്ത്രീ ഇവന്റെ അമ്മാമ ആയിരുന്നു സൂർത്തുക്കളെ 🤣

    • @FyodorDostoevsky1
      @FyodorDostoevsky1 ปีที่แล้ว

      സ്റ്റാലിൻ തട്ടി പോയപ്പോൾ തന്നെ മറ്റു നേതാക്കൾ തന്നെ അങ്ങേരുടെ പ്രതിമകൾ നശിപ്പിച്ചു.

    • @Amal292
      @Amal292 ปีที่แล้ว

      അതുകൊണ്ടാണ് ഇന്നും റഷ്യയിൽ നടത്തിയ സർവ്വേകളിലും മരിച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂരിപക്ഷം ജനങ്ങളും സ്റ്റാലിനെ പറ്റി നല്ലത് പറയുന്നത് 😂

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +38

    സ്റ്റാലിൻ ഒരേ ഒരു രാജാവ് തന്നെ 🙌

    • @Rahul-s5s7l
      @Rahul-s5s7l ปีที่แล้ว +3

      Aarkk😂 Most cold blooded criminal only

    • @vg-vivek
      @vg-vivek ปีที่แล้ว

      ​@@Rahul-s5s7l💯

  • @mujeebibz989
    @mujeebibz989 ปีที่แล้ว +2

    Thanks Safari ❤

  • @naufalchattanchal
    @naufalchattanchal ปีที่แล้ว +1

    സാഫാരി ചാനലിൻ്റെ ലോഗോ കാണുമ്പോൾ തന്നെ രോമാഞ്ചം വരുന്നു

  • @alvinsunny186
    @alvinsunny186 ปีที่แล้ว +42

    എത്രത്തോളം നല്ലവനെന്നു വിചാരിക്കുന്നോ അത്രത്തോളം കെട്ടവൻ.
    എത്രത്തോളം കെട്ടവൻ എന്ന് വിചാരിക്കുന്നോ അത്രത്തോളം നല്ലവൻ
    സഖാവ് സ്റ്റാലിൻ

    • @alan-fi5rl
      @alan-fi5rl ปีที่แล้ว +10

      അത്രത്തോളം നല്ലവനോ സ്റ്റാലിനോ രണ്ടു കോടി ആൾക്കാരെ യമപുരത്തേക്ക്‌ കഴിച്ചവൻ

    • @alvinsunny186
      @alvinsunny186 ปีที่แล้ว +1

      ​@@alan-fi5rl അത്രത്തോളം കെട്ടവൻ Ok😊

  • @Alexrolex550
    @Alexrolex550 ปีที่แล้ว +50

    നമ്മൾ ശ്രദ്ധിക്കേണ്ടത്:
    ഹിറ്റ്ലറും സ്റ്റാലിനും അവരുടെ പിതാക്കന്മാരുടെ സ്നേഹമില്ലാതെയാണ് വളർന്നത്😢

    • @alan-fi5rl
      @alan-fi5rl ปีที่แล้ว +16

      പിതാക്കന്മാരുടെ സ്നേഹം കിട്ടിയില്ല എന്നും പറഞ്ഞ് ഓരോരുത്തന്മാർ ഇങ്ങനെ പണിയാൻ ഇറങ്ങിയിരുന്നെങ്കിൽ ലോകത്ത് ജനസംഖ്യ മിച്ചം കാണില്ലായിരുന്നു

    • @illyasvaliyaveedu7716
      @illyasvaliyaveedu7716 ปีที่แล้ว +7

      രണ്ട് പേരും ക്രിസ്ത്യാനികളായിരുന്നു. സോഫ്റ്റ വെയർ പ്രശ്നമായിരിക്കുമോ?

    • @Mhd-jumail
      @Mhd-jumail ปีที่แล้ว

      @@illyasvaliyaveedu7716 അതിന് തെളിവുണ്ടോ.

    • @noblemottythomas7664
      @noblemottythomas7664 ปีที่แล้ว

      Stalin nte karyathill his father was an alcoholic but for Hitler he doesn't have a person to point as his father because Hitler was a bastard

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      ​@@illyasvaliyaveedu7716 അത് തന്നെ

  • @keypeekeykavaladan8178
    @keypeekeykavaladan8178 ปีที่แล้ว +1

    ടീം സഫാരി വീണ്ടും... സ്റ്റാലിനിലൂടെ......
    ടീം സഫാരി congrts,,,,
    കരീം കൊയിലാണ്ടി.

  • @ഇണക്കിളി
    @ഇണക്കിളി ปีที่แล้ว +15

    ഹിറ്റ്ലർ എന്ന ക്രൂരനെ കീഴ്പ്പെടുത്തിയ നേതാവ് അത് മതി സ്റ്റാലിനുള്ള ബഹുമതി ❤️
    അതിൽ കൂടുതൽ ഒന്നും വേണ്ട 🌹🌹🌹

    • @Radiosociety0192
      @Radiosociety0192 6 หลายเดือนก่อน

      Homie who dont know about gulags

    • @abhiabhi-u7t
      @abhiabhi-u7t 5 หลายเดือนก่อน

      ഹിറ്റ്ലർ നെ തോൽപിച്ചു ബട്ട്‌ ആ സമയത്തും ഹിറ്റ്ലർ തന്നെ ആയിരുന്നു പവർഫുൾ.. മഞ്ഞു വിഴ്ച ആണ് അവര് തളർട്ടിയത്

  • @peopletalk4024
    @peopletalk4024 ปีที่แล้ว +6

    നായകൻ ആയി വന്ന് വില്ലൻ റോളിലേക്ക് മാറി അവസാനം രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യുണിയന്റെ ഹീറോ ആയ ഏകാധിപതി

  • @pq4633
    @pq4633 ปีที่แล้ว +1

    സൂപ്പർ next👍🏻👍🏻👍🏻👍🏻

  • @klbuspranthan4025
    @klbuspranthan4025 ปีที่แล้ว +11

    സ്റ്റാലിൻ സഖാവേ..... ❤🔥

  • @naseerkarimbil9787
    @naseerkarimbil9787 ปีที่แล้ว +8

    ഒരേ ഒരു രാജാവ് 🔥

    • @kumarankutty2755
      @kumarankutty2755 10 หลายเดือนก่อน

      ഒറിജിനൽ സ്റ്റാലിൻ ചത്തുപോയെങ്കിലും കേരളത്തിലും ഒരു സ്റ്റാലിൻ തന്ടെ കൂടെയുണ്ടെടോ. പാർട്ടിയുടെ പാവയ്ക്ക പോലുള്ള കേരളത്തിലെ നേതാവ്. മീശയും പുല്ലും ഒന്നുമില്ല എന്നേയുള്ളു. എണീറ്റ് നടക്കാനും പാട്. എന്നാലെന്താ ദേഷ്യം, കറുപ്പ് കാണുമ്പോൾ വിരളൽ, ചോപ്പ് സന്തോഷം, ഹിന്ദു വെറുപ്പ് ഒക്കെ പോരെ? തിരിമറികളിലൂടെ കാശുണ്ടാക്കാൻ മിടുക്കൻ. അതല്ലേ മാണ്ടിയത്.

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir 👍🙏🙏🙏🙏

  • @Mjv-fu6og
    @Mjv-fu6og ปีที่แล้ว +3

    Sherikkum njettichirikkunnu❤❤

  • @fazilali12
    @fazilali12 ปีที่แล้ว +27

    ലോകം കണ്ട ഏറ്റവും ശക്തനായ നേതാവ് സഖാവ് സ്റ്റാലിൻ ❤❤❤❤❤❤

    • @heavenofframez8919
      @heavenofframez8919 ปีที่แล้ว +17

      അത് പോലെ കൂട്ട കുരുതി നടത്തിയ ഒരു മൃഗം

    • @mohemmedakhil6368
      @mohemmedakhil6368 ปีที่แล้ว +4

      @@heavenofframez8919 അല്ല

    • @krishnak4901
      @krishnak4901 ปีที่แล้ว

      ​@@mohemmedakhil6368 terrorist

    • @krishnak4901
      @krishnak4901 ปีที่แล้ว

      Franklin D Rosswelt

    • @Sharika793
      @Sharika793 ปีที่แล้ว

      തുടങ്ങുമ്പോൾ ഉള്ള bgm ഏതാണ് അറിയുമോ

  • @dineshpalliyil7389
    @dineshpalliyil7389 ปีที่แล้ว

    Super…thanks safari

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. ปีที่แล้ว +6

    Missing Aliyar sir...

  • @jyotishv9441
    @jyotishv9441 ปีที่แล้ว +5

    ലോകം കണ്ട ഏറ്റവും ക്രൂരനായിരുന്ന ഈദി ആമീൻ ന്റെ കഥയിലൂടെ തുടക്കം. Everest പോലും തലകുനിച്ച മഹാ പ്രതിഭയായിരുന്ന ഹിലാരിയിലൂടെ യാത്ര. ഏകാധിപതി മാരുടെ തലത്തോട്ടപ്പനായിരുന്ന ഹിറ്റ്ലർ ഉം കണ്ടു കൊണ്ടുള്ള യാത്ര ഇപ്പൊ നില്കുന്നത് ജോസഫ് സ്റ്റാലിൻ എന്നാ പക്കാ കമ്മ്യൂണിസ്റ്റ്‌ ന്റെ മുന്നിൽ ❤️

    • @FyodorDostoevsky1
      @FyodorDostoevsky1 ปีที่แล้ว

      സ്വന്തം ജനതയെ കൊന്നു ടുക്കുന്നതാണോ പക്കാ communist?

  • @Uvaiskkz
    @Uvaiskkz ปีที่แล้ว +1

    ആരംഭിക്കലാമാ 🔥🔥🔥🔥🔥

  • @ഇണക്കിളി
    @ഇണക്കിളി ปีที่แล้ว +7

    ഇദ്ദേഹം എന്നും ലോകത്തിനു ഹീറോ ആണ്.. വില്ലനല്ല ❤
    100 most influentel people in the world എന്ന മൈക്കൽ ഹെർട്ടിന്റെ 100 പേരിൽ
    1 മുഹമ്മദ്
    2 ഐസക് ന്യൂട്ടൻ
    3 ജീസസ്
    4 ബുദ്ധ്ഹ
    66 സഖാവ് സ്റ്റാലിനാണ്

    • @azeesazees4153
      @azeesazees4153 4 หลายเดือนก่อน

      Influence people എന്നാല് നള്ളവർ എന്നല്ല അർഥം....!

  • @achushams
    @achushams ปีที่แล้ว +26

    എങ്ങനൊക്കെ വളച്ചൊടിച്ചാലും.... ഒരേ ഒരു സ്റ്റാലിൻ ❤️❤️❤️.... ജോസഫ് വിസരിനോവിച്ച് സ്റ്റാലിൻ aka കോബ... 🔥🔥🔥

    • @Rahul-s5s7l
      @Rahul-s5s7l ปีที่แล้ว

      Valachathum odichathum Communist historians .In truth the Cruelest man in world history.Killed more people than Hitler.Only followers in Kerala 😂

    • @fazilali12
      @fazilali12 ปีที่แล้ว +8

      സത്യം അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്

    • @7816hh
      @7816hh ปีที่แล้ว

      @@fazilali12 അത് ചരിത്രമറിയാത്ത നിന്നെപ്പോലെയുള്ള കൊച്ചുവാണങ്ങൾക്ക്

    • @praveeshprasad7289
      @praveeshprasad7289 ปีที่แล้ว +3

      വളച്ചൊടിക്കേണ്ട കാര്യമില്ല ഹിറ്റ്ലറിന്റെ കോൺസ്ട്രടക്ഷൻ ക്യാമ്പുകൾ പോലെ മനുഷ്യരെ പീഡിപ്പിക്കുന്ന ക്യാമ്പുകൾ സ്റ്റാലിനും ഉണ്ടായിരുന്നു ചരിത്രം ആരെയും പുണ്യാളൻമാർ ആക്കുന്നില്ല പക്ഷേ ചരിത്രത്തിൽ നിന്ന് നമ്മുക്ക് ആവശ്യമുള്ളത് മാത്രം എടുത്താൽ പോര

    • @Rahul-s5s7l
      @Rahul-s5s7l ปีที่แล้ว +1

      @@fazilali12 Kerala Kammikalk mathram🤣

  • @shafikp5266
    @shafikp5266 ปีที่แล้ว +8

    സഫാരിക്ക് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉

  • @gulnath1513
    @gulnath1513 ปีที่แล้ว +3

    Comrade ❤❤❤

  • @Amal636__
    @Amal636__ 7 หลายเดือนก่อน

    Ejathi Intro!!🗿🤌🏻

  • @bennyolacikkal6636
    @bennyolacikkal6636 ปีที่แล้ว

    thaks Safari TV

  • @malluCNCguy
    @malluCNCguy ปีที่แล้ว +4

    സ്റ്റാലിൻ 🥰❤

  • @faisalpalode6708
    @faisalpalode6708 ปีที่แล้ว +17

    ആര് എന്തൊക്കെ പറഞ്ഞാലും ഓരോ കമ്മ്യൂണിസ്റ്റിന്റെയും ഇടനെഞ്ചിൽ ഇന്നും ജീവിക്കുന്ന ധീരനായ കമ്മ്യൂണിസ്റ്റിന് സഖാവ് സ്റ്റാലിന് അഭിവാദ്യങ്ങൾ ♥️

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      Yes. Modi who is responsible for killing hundreds in Gujarati is a fascist. Stalin and Mao who killed crores of own comrades are brave communists!! Hypocrisy! Thy name is communism !!🫤

  • @askarazkar304
    @askarazkar304 ปีที่แล้ว

    Manoharamaaaya avadaranam

  • @rafisblog7169
    @rafisblog7169 ปีที่แล้ว +3

    NEXT മുസ്സോളിനി Safari

  • @adventure3930
    @adventure3930 ปีที่แล้ว +6

    ഇത് പോലെ ഓരോ രാജ്യത്തിൻ്റെയും ഹിസ്റ്റ്റി എടുക്കുമോ

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 ปีที่แล้ว +3

    മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം നടത്താത്ത എന്നാൽ നരഹത്യയ്ക്ക് പേര് കേട്ട നേതാവിൻറ് ജീവിത കഥ...സഫാരി ചാനലിന് അഭിനന്ദനങ്ങൾ

  • @sonyantony3114
    @sonyantony3114 ปีที่แล้ว +1

    Super ❤

  • @ahraskurukkoli5925
    @ahraskurukkoli5925 ปีที่แล้ว

    Starting ulla bgm ethaanu??

  • @cijoyvar9029
    @cijoyvar9029 ปีที่แล้ว +9

    ചരിത്ര അധ്യാപകർ
    പഠിപ്പിച്ചു തന്ന
    പൃതിഷ്ഠിച്ച വിഗ്രഹങ്ങളെ
    ഉടച്ചു സത്യത്തിൽ
    സംഭവിച്ചത് പറഞ്ഞു
    തരുന്നു സഫാരി

  • @sreesree1937
    @sreesree1937 ปีที่แล้ว

    Pilichu ❤amazing works in a raw

  • @William-will6
    @William-will6 ปีที่แล้ว +20

    സ്റ്റാലിൻ സഖാവേ...... ❤️

    • @FB-mc2cp
      @FB-mc2cp ปีที่แล้ว

      😂😂😂🤮🤮🤮

  • @noormuhammedibnu5226
    @noormuhammedibnu5226 ปีที่แล้ว

    Thanks

  • @anilanil2420
    @anilanil2420 ปีที่แล้ว +7

    ലോകത്ത് എവിടെയും...
    കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ..
    ക്രൂരൻ മാരും... ദയവില്ലാത്തവരും.. ആക്കി ചിത്രീകരിക്കാൻ..... വലതു വിഭാഗം... എന്നും.... ശ്രമിച്ചിട്ടുണ്ട്.. അതിലവർ ഏറെ
    വിജയിച്ചട്ടുണ്ട്. ... നമ്മുടെ കേരളത്തിലും.... ഉദാഹരണം.. കാണാം..
    പക്ഷെ... ചില... എകാധിപതികൾ.... ഉണ്ടായിട്ടുണ്ട്... അവരെ കമ്മ്യൂണിസ്റ്റ്കളായി.. കാണാൻ കഴിയില്ല..
    സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്...
    ഞാൻ മരിച്ചു കഴിഞ്ഞാൽ...
    അവർ കുഴിമാടം... തോണ്ടി...
    കഥ മെനയും... എന്ന്...
    ഹിറ്റ്ലർ കൊന്ന് തള്ളിയ വരുടെ.... അവശേഷിപ്പുകൾ.. കണ്ട്..... സ്റ്റാലിൻ... ചെയ്തതാണ്... എന്നുപറഞ്ഞു...
    ഈ അടുത്തകാലത്തും...
    ഇവിടെ ചിലർ.... ആഘോഷിച്ചിരുന്നു....
    സത്യം... പിന്നാലെ.. അറിഞ്ഞപ്പോൾ.. മാളത്തിലൊളിച്ചു.

  • @venuvenu-ol1vh
    @venuvenu-ol1vh ปีที่แล้ว +6

    ഞാൻ പണ്ട് മുതൽക്കേ കമ്മ്യുണിസ്റ്റ് പ്രകടനങ്ങളും മറ്റും ഉള്ള യിടങ്ങളിലെ കമ്മ്യുണിസ്റ്റ് സഗാക്കളുടെ പോസ്റ്റർ കാണുമ്പോൾ ജോസഫ് സ്റ്റാലിനെ മാത്രം നോക്കി നിൽക്കുമായിരുന്നു അന്ന് പേരൊന്നും അറിയില്ല ആ പുരുഷസൗന്ദര്യം കണ്ട് വലുതാകുമ്പോൾ അങ്ങനെ ആകണമെന്ന് ആഗ്രഹിച്ചിരുന്നു

  • @amrut_h_a
    @amrut_h_a ปีที่แล้ว +2

    Bgm...uff🔥

  • @arunushus1997
    @arunushus1997 ปีที่แล้ว +7

    I know that after my death a pile of rubbish will be heaped on my grave, but the wind of History will sooner or later sweep it away without mercy.
    Joseph Stalin

    • @ar_leo18
      @ar_leo18 ปีที่แล้ว +2

      Red salute

  • @sekharsekhar4998
    @sekharsekhar4998 ปีที่แล้ว

    Super 👍❤️

  • @ashirp4785
    @ashirp4785 ปีที่แล้ว +4

    സ്റ്റാലിൻ എന്റെ ആവേശമാണ് -

  • @hareek3745
    @hareek3745 ปีที่แล้ว +1

    സഫാരി ❤❤❤

  • @rakeshpoolamannil2164
    @rakeshpoolamannil2164 ปีที่แล้ว +16

    എന്തൊക്കെ കഥകൾ ഉണ്ടായാലും സ്റ്റാലിൻ എടുത്ത നിലപാടുകൾ ശക്തമായിരുന്നു.. അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു.

    • @MrTibincleetus
      @MrTibincleetus ปีที่แล้ว +4

      Ithu full kandu noku..apo manasillaakum

    • @ar_leo18
      @ar_leo18 ปีที่แล้ว +1

      ​@@MrTibincleetuscomrade stalin arenu ariyan ith കാണേണ്ട..അമേരിക്കൻ nunakadhakal മാത്രമേ സന്തോഷും പറയൂ..വേരോനും പ്രതീക്ഷിക്കുന്നില്ല

    • @MrTibincleetus
      @MrTibincleetus ปีที่แล้ว

      @@ar_leo18 ok safari Chanel American media allalo...ithu full kandu nok....first video thanne parayunund . Kshamayodu full series kaanu. Enitu onnnu koode reply cheyane.

    • @Amal292
      @Amal292 ปีที่แล้ว +1

      @@MrTibincleetus American channel avanam eann ella right wing rightersinte book mathram refer cheytha mathy kore kallakadha kittum

    • @MrTibincleetus
      @MrTibincleetus ปีที่แล้ว

      @@Amal292 safari Chanel entha parayunath ennu nokam

  • @rijujohnson6439
    @rijujohnson6439 ปีที่แล้ว

    വെയ്റ്റിംഗ് 👍🏼

  • @askarazkar304
    @askarazkar304 ปีที่แล้ว +1

    BGM NO1❤❤❤

  • @flayinggoast
    @flayinggoast ปีที่แล้ว

    കാത്തിരിക്കാം ❤

  • @aliperingatt
    @aliperingatt 7 หลายเดือนก่อน

    Every soul and breath is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @infotech5895
    @infotech5895 ปีที่แล้ว

    പഴയ ഹിസ്റ്റോറി സ്റ്റാലിനെ കുറിച്ച് ഉള്ളത് വ്യത്യാസമുണ്ട്

  • @RabighRabigh-qq6vq
    @RabighRabigh-qq6vq ปีที่แล้ว +10

    30 വയസ്സ് മാത്രം ആയുർദ്ദർഗ്യമുള്ള ഒരു ജനതയെ 10 വർഷം കൊണ്ട് 60 വയസ്സിലേക്ക് എത്തിച്ച മഹാൻ
    അത് മാത്രം മതി അദ്ദേഹം ആരായിരുന്നു എന്ന് അറിയാൻ

  • @VarckeyKp
    @VarckeyKp ปีที่แล้ว +1

    മഹത്തായ സോവിയറ്റ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഏറ്റവും മഹാനായ നേതാവാണ് ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയൻ എന്ന മഹാത്തായ രാജ്യത്തെ ഏറ്റവും ശക്തമാക്കി ഭരിച്ച ഭരണാധികാരി തനിക്കോ തന്നെ കുടുംബത്തിനും വേണ്ടി യാതൊരു അഴിമതിയിൽ നടത്താത്ത ഏക നേതാവ് ഏക ഭരണാധികാരി അതുകൊണ്ട് പിന്നീട് വന്ന ഭരണാധികാരികൾ എല്ലാം സ്റ്റാലിനെ കുറ്റം പറഞ്ഞു അദ്ദേഹത്തെ ജനങ്ങളുടെ മനസ്സിൽ നിന്നും മായ്ക്കാൻ നോക്കി എന്നാൽ എന്നും ചരിത്രം അറിയാവുന്നവർ സ്റ്റാലിന് ഓർക്കും മതമെന്നും മനുഷ്യനെ മയക്കുന്ന കറുപ്പാണ് അന്നും ഇന്നും വിശ്വാസത്തിൻറെ പേരിൽ മനുഷ്യനെ ചൂഷണം ചെയ്യുന്നതാണ് മതം അവരെ പോലെയുള്ള എല്ലാ വർക്കും സ്റ്റാലിൻ കുറ്റവാളിയാണ് ജനാധിപത്യത്തിൻറെ പേരിൽ തെരഞ്ഞെടുക്കപ്പെടുന്ന ലോക ശക്തികളായ അമേരിക്കയും ബ്രിട്ടനും മുതലായ രാജ്യങ്ങൾ മറ്റുള്ള രാജ്യങ്ങളിൽ ചെയ്യുന്ന ക്രൂരകൃത്യങ്ങൾ ആരും ഒരു തെറ്റും പറയുന്നില്ല എത്ര പൈശാചികമായ ക്രൂരകൃത്യങ്ങൾ ആണ് അവർ ചെയ്തിരിക്കുന്നത് ചെയ്തുകൊണ്ടിരിക്കുന്നത് ഓർക്കുക ചിന്തിക്കുക

  • @vivek14780
    @vivek14780 ปีที่แล้ว +5

    Stalin "The Man of Steel"

  • @jayakrishnang4997
    @jayakrishnang4997 ปีที่แล้ว

    Hitler, Stalin, Edi Ameen-- Wonderful work by Safari to cover the life of the most dangerous autocrats the world has seen

  • @abhirams3179
    @abhirams3179 ปีที่แล้ว

    Super

  • @alemania2788
    @alemania2788 ปีที่แล้ว +3

    ഇനി സ്റ്റാലിൻ 😘😘😘😘

  • @justslamit8031
    @justslamit8031 ปีที่แล้ว +1

    Aa violin bgm disturb cheyunundu eniku, anne frank series ee same violin intro nala disturbing ayirunu enik. Valatha oru feel kelkumbol. Ithilum kelkan patti veendum

  • @ruben1158
    @ruben1158 ปีที่แล้ว +11

    Comrade Joseph Stalin ❤🔥

  • @abhisheksmithan7701
    @abhisheksmithan7701 ปีที่แล้ว

    താങ്ക്സ് ഫോർ സഫാരി ടീം

  • @sahadibnmbasheer6441
    @sahadibnmbasheer6441 ปีที่แล้ว

    Request for gadafi and sadam

  • @sav.m953
    @sav.m953 ปีที่แล้ว

    പുതിയ പരമ്പരക്ക് സ്വാഗതം 👍

  • @manuroyce
    @manuroyce ปีที่แล้ว +5

    JOSEPH STALIN❤

  • @abduljaleelmelethil1174
    @abduljaleelmelethil1174 ปีที่แล้ว

    Polichu

  • @mohemmedakhil6368
    @mohemmedakhil6368 ปีที่แล้ว +8

    The man who saved the world from Hitler. The man who transformed an impoverished agricultural feudal state into a space faring super power. The man who ended major famines in the USSR. One and only one Stalin🖤

    • @krishnak4901
      @krishnak4901 ปีที่แล้ว

      He is bigger than Hitler
      Terrorist sadist cruel evill man😂😂 5:54

    • @FyodorDostoevsky1
      @FyodorDostoevsky1 ปีที่แล้ว

      സ്റ്റാലിൻ കുറിച്ച് കൂടുതൽ പടിക്കു ഉറപ്പായും വെറുക്കും 😂

  • @midhunkrishna512
    @midhunkrishna512 ปีที่แล้ว +1

    🔥🔥🔥🔥

  • @shabeer4667
    @shabeer4667 ปีที่แล้ว

    Aliyar kunju Deb cheyitha old Stalin history evide

  • @morningstararun6278
    @morningstararun6278 ปีที่แล้ว +1

    I know that after my death, a pile of rubbish will be heaped upon my grave, but the wind of history would sooner or later, sweep it away without mercy - Joseph Vissarionovich Stalin

  • @Nasicostume
    @Nasicostume ปีที่แล้ว +3

    next story mao zedong

  • @goutham2358
    @goutham2358 ปีที่แล้ว +5

    𝙲𝚘𝚖𝚛𝚊𝚍𝚎 𝚓𝚘𝚜𝚎𝚙𝚑 𝚜𝚝𝚊𝚕𝚒𝚗❤️

  • @sajusajir5944
    @sajusajir5944 ปีที่แล้ว +2

    Stalin❤❤❤... Soviet union❤❤❤

  • @sociosapiens7220
    @sociosapiens7220 ปีที่แล้ว +4

    Uncle Joe ♥️⚡

  • @ashalrahman1391
    @ashalrahman1391 ปีที่แล้ว +2

    ചരിത്രം നമുക്ക് പാഠം ഉൾകൊള്ളാൻ ഉള്ളതാണ്.. ഇല്ലെങ്കിൽ ആ ചരിത്രം വീണ്ടും ആവർത്തിക്കും..

  • @sreeragramadas6822
    @sreeragramadas6822 ปีที่แล้ว +3

    Stalin ❣️❣️❣️🔥🔥🔥

  • @prasanthkollam414
    @prasanthkollam414 ปีที่แล้ว +4

    Stalin ❤️❤️

  • @Dheeraj-y4f
    @Dheeraj-y4f ปีที่แล้ว +1

    Next Hirohito japan🔥

  • @bajeeshmmkaithakkal
    @bajeeshmmkaithakkal ปีที่แล้ว +1

    ലോകത്ത് ഏറ്റവും ക്രൂരമായ ഭരണാധികാരികൾ ഉണ്ടായിട്ടുണ്ട് . അലക്സാണ്ടർ , ലൂയി 16, നെപ്പോളിയൻ , ഹിറ്റ്ലർ, സ്റ്റാലിൻ .... പക്ഷേ സ്റ്റാലിൻ മാത്രമേ ഭയങ്കര പ്രശ്നക്കാരനായുള്ളൂ മറ്റ് പലരും പുണ്യാത്മക്കളാവുന്നത് ചരിത്രത്തിന്റെ വിരോധാഭാസമാണ് ...... കാരണം സ്റ്റാലിൻ കമ്യൂണിസ്റ്റ് കാരനാണ്. മറ്റുള്ളവർക്ക് ആ പ്രിവിലേജ് ഇല്ല ...😂

  • @alvinashleyfredy4579
    @alvinashleyfredy4579 ปีที่แล้ว +1

    Joseph Stalin The man Of Steel 💪🏻💥❤

  • @manformnowhere
    @manformnowhere ปีที่แล้ว

    ഇതും കഴിഞ്ഞാൽ അടുത്ത ഏകാധിപതി യുടെ ജീവിത കഥ ' benito mussolini ' 🔥🔥

  • @manukumarct3892
    @manukumarct3892 ปีที่แล้ว +3

    സ്റ്റാലിൻ 🚩💪

  • @nizamnazar6469
    @nizamnazar6469 ปีที่แล้ว +2

    Joseph stalin🔥😍

  • @jayakrishnang4997
    @jayakrishnang4997 ปีที่แล้ว

    Is this going at a faster pace compared to the Hitler one?

  • @sharathv8352
    @sharathv8352 ปีที่แล้ว +3

    ജോസഫ് സ്റ്റാലിൻ.. ഒരേ ഒരു രാജാവ്.

  • @jayakrishnang4997
    @jayakrishnang4997 ปีที่แล้ว +2

    1905 January 22 - Bloody Sunday