സജീവൻ സർ ഹൃദ്യമായിരിക്കുന്നു. 🙏പ്രകൃതി രമണീയവും,ഭക്തി നിർഭരവുമായ, പശ്ചാത്തലത്തിൽ, പരസ്പര പൂരകമായ രചനാ വൈഭവത്തിലൂടെ, ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കും സംഗീതത്തിൽ ലയിച്ചു അങ്ങയുടെ പങ്കാളിത്തം വളരെ ഹൃദ്യമായിരിക്കുന്നു. തുടർന്നും സഞ്ചാരപാത സുഗമമാക്കുവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
ഓം ശ്രീനാരായണ പരമഗുരവേ നമഃ ഓം ശ്രീശാരദാംബികായയൈ നമഃ ഏറെ ഹൃദ്യമായിരിക്കുന്നു ഭക്തിസാന്ദ്രം മഹനീയമായ വരികൾ സൗദി അറേബ്യയിൽ ഇരുന്നുകൊണ്ട് തന്നെ ഭഗവാന്റെ പവിത്രമണ്ണിൽ സ്പർശിച്ച അനുഭൂതി ഈ ശ്രേഷ്oഉദ്യമത്തിന്റെ ഭാഗമായ എല്ലാ സുമനസുകൾക്കും ശ്രീഗുരുവും ശ്രീശാരദയും കുടുംബത്തിന്റെ അഭിനന്ദനങ്ങൾ എല്ലാ നന്മകളും ഭഗവാൻ അനുഗ്രഹിച്ച് നൽകട്ടെയെന്ന പ്രാർത്ഥനകൾ.
സജീവൻ സർ ഹൃദ്യമായിരിക്കുന്നു. 🙏പ്രകൃതി രമണീയവും,ഭക്തി നിർഭരവുമായ, പശ്ചാത്തലത്തിൽ, പരസ്പര പൂരകമായ രചനാ വൈഭവത്തിലൂടെ, ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കും സംഗീതത്തിൽ ലയിച്ചു അങ്ങയുടെ പങ്കാളിത്തം വളരെ ഹൃദ്യമായിരിക്കുന്നു.
തുടർന്നും സഞ്ചാരപാത സുഗമമാക്കുവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
ഓം നമോ നാരായണായ നമഃ. നല്ല അവതരണം
സംഗീതം, രചന, ആലാപനം, ഉള്ളു നിറഞ്ഞ ആവിഷ്കാരം എല്ലാം ഭംഗിയായിരിക്കുന്നു. ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിച്ചു കൊണ്ട് അഭിനന്ദനങ്ങൾ..🙏
വളരെ മനോഹരആയിരിക്കുന്നു, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
🙏🙏🙏🌹
ഓം നാമോ നാരായണായ 🙏🙏🙏🌹
സജീവൻ സർ നന്നായിട്ടുണ്ട്. എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു
സർ, വളരെ നന്നായിട്ടുണ്ട്. ആശംസകൾ
നന്നായിട്ടുണ്ട്. ആശംസകൾ
സുനിൽ സാഗർ ചേട്ടാ അടിപൊളി ആൽബം. നല്ല വരികൾ നല്ല ആലാപനം.എഡിറ്റിംഗും ക്യാമറയും എല്ലാം നല്ലത്. ഭക്തി നിർഭരം...
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീശാരദാംബികായയൈ നമഃ
ഏറെ ഹൃദ്യമായിരിക്കുന്നു
ഭക്തിസാന്ദ്രം
മഹനീയമായ വരികൾ
സൗദി അറേബ്യയിൽ ഇരുന്നുകൊണ്ട് തന്നെ ഭഗവാന്റെ പവിത്രമണ്ണിൽ
സ്പർശിച്ച അനുഭൂതി
ഈ ശ്രേഷ്oഉദ്യമത്തിന്റെ ഭാഗമായ എല്ലാ സുമനസുകൾക്കും ശ്രീഗുരുവും ശ്രീശാരദയും കുടുംബത്തിന്റെ അഭിനന്ദനങ്ങൾ എല്ലാ നന്മകളും ഭഗവാൻ അനുഗ്രഹിച്ച് നൽകട്ടെയെന്ന പ്രാർത്ഥനകൾ.
സമസ്ത മേഖലയിലും മികവ് പുലർത്തിയ ഒരു വീഡിയോ ആൽബമാണ് ഗുരുവന്ദനം. എല്ലാവർക്കും അഭിനന്ദനങ്ങൾ.