❤️Future of Your Relationship❤️നിങ്ങൾക്കു ഒരു പുതിയ പ്രണയം വരുന്നുണ്ടോ? 🌹

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 436

  • @sheelasasidharan770
    @sheelasasidharan770 ปีที่แล้ว +35

    മോളേ,
    നീണ്ട 30വർഷം സന്തോഷത്തോടെ ജീവിച്ചു പോയതാണ് 30&24 yrs വയസ്സു കഴിഞ്ഞ രണ്ട് ആൺ കുട്ടികൾ, ഇന്ന് പോയിട്ട് മൂന്നു വർഷമായി വകയിലുള്ള് സഹോദരൻ്റെ ഭാര്യ അതും തന്നെക്കാൾ പ്രായം കുറഞ്ഞതും രണ്ടു് പെൺകുട്ടികൾ ഉള്ളവൾ ( 13 &
    8 )yrs സ്വന്തം മക്കളുടെ ഭാവി യാണ് ഇല്ലാതാക്കിയത്. കൂടെ കൂടിയവർ ഒളിച്ചോടി വന്നവൾ സഹോദരൻ്റെ കൂടെ. എന്നിട്ടു് അവനോടൊപ്പം 11 വർഷം ഒരുമിച്ചു ജീവിച്ചു പോന്ന സ്ത്രീ. അവളുടെ അച്ഛൻ്റെ പ്രായമുണ്ട് എൻ്റെ ഭർത്താവിനു.അയാൽ സെക്സ് നു വേണ്ടി കൂടി അവള് നോക്കിയപ്പോൾ കൈയ്യിൽ ഒരുപാട് പൈസ ഉള്ള ആൾ. ഇന്ന് ഞാൻ ഒറ്റയ്ക്ക്. ഈ എന്നെ സ്നേഹിച്ച് വിവാഹം ചെയ്തതാണ്. എന്നിട്ടാണ് എന്നെ ചതിച്ചത്. അപ്പോൾ ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. എനിക്കു നീതി കിട്ടിയാൽ മതി. എല്ലാവരും ഒറ്റപ്പെടുത്തി, വേണം. ദൈവം തകർക്കണം. എൻ്റെ രണ്ടു് കുഞ്ഞുങ്ങളുടെ ജീവിതമാണ് തകർന്നത്. കൂടെ കൂടിയവർക്കു ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ.
    എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു 😢
    Thank you universe 🙏🙏🙏

    • @daksha1111
      @daksha1111  ปีที่แล้ว +19

      തീർച്ചയായും അവര് അതിന്റെ കർമ ഫലം അനുഭവിക്കും. അമ്മ പ്രാർത്ഥന തുടരൂ 🙏

    • @myspecial5325
      @myspecial5325 ปีที่แล้ว +5

      Snehichu vanjikkunnavar aadyam oru paadu Santhoshikkum Annu nammal karayum .. innu enimisham muthal Athinte Karma thudarum ..ini Namukku Daivam koode und Ennum ..😊

    • @pushpavenugopal5710
      @pushpavenugopal5710 ปีที่แล้ว +6

      ❤ മേഡം പറഞ്ഞത് സത്യമാണ് എന്നോട് ചെയ്ത് ചതിക്ക് ഈശ്വരൻ എന്താണ് എങ്കിലും കൊടുത്തോട്ടെ ഹരേ കൃഷ്ണാ

    • @AbdulLatheef-g3b
      @AbdulLatheef-g3b ปีที่แล้ว

      👏👌❤💔👏

    • @ammumalu1090
      @ammumalu1090 ปีที่แล้ว

      @@daksha1111 ee chechi paranjathupole same situation "...hus'nte brother'nte wife eppol aa sthrekku 60yrs".. ente marriage kazhinjuttu 17'yrs kazhinju'. Athinu munbu thudangiya relation..pavam chettanariyilla!...

  • @PkshKlkkk
    @PkshKlkkk ปีที่แล้ว +7

    ഒരു കഥ പോലെ തോന്നി destiny എന്തായാലും അനുഭവിച്ചേ തീരു ഈശ്വരന്റെ പാദങ്ങളിൽ ഇറക്കി വെച്ചിട്ടുണ്ട് അവിടുത്തെ തീരുമാനം എന്തോ അത് നടക്കും നമ്മൾ സാക്ഷി മാത്രം ഗാലറി യിൽ ഇരുന്ന് കളി കാണാം അത്ര തന്നെ വരും വരാഴിക പറഞ്ഞു കൊടുത്തു എന്നിട്ടും അതിന്റെ പുറകെ ആണെങ്കിൽ പിന്നെ അനുഭവിക്കട്ടെ പഠിച്ചു വരട്ടെ താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് angels, thanks mam, thank you supreme power, thank you my lord krishna🥰🥰🥰🥰

  • @bindub9920
    @bindub9920 ปีที่แล้ว +10

    സത്യം, പ്രപഞ്ചശക്തിക്ക് നന്ദി 🙏❤️

  • @Vineetha-j7x
    @Vineetha-j7x ปีที่แล้ว +26

    🙏🙏thank you univers 🙏🙏... കുറച്ചു സങ്കടപെടട്ടെ... കുറെ വേദനിപ്പിച്ചതല്ലേ.... എല്ലാ കുറ്റങ്ങളും എന്നിലേക്കിട്ട് മറ്റൊന്നിനെ തേടി പോയതല്ലേ.... എന്റെ സ്നേഹം എന്നെങ്കിലും തിരിച്ചറിയും.. എന്റെ സത്യവും... പക്ഷെ അന്ന് ഞാൻ മാപ്പ് കൊടുക്കും... But വീണ്ടും ജീവിതത്തിലേക്ക് വിളിച്ചു കേറ്റാൻ ബുദ്ധിമുട്ടാണ്... വീണ്ടും പോവില്ലെന്നാരു കണ്ടു.... എന്തായാലും എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു 🙏🙏🙏

    • @Sheena-q2i
      @Sheena-q2i ปีที่แล้ว +4

      വീണ്ടും പോകും ഉറപ്പാണ്......അനുഭവം ഗുരു.

    • @RemyaTk-e9w
      @RemyaTk-e9w ปีที่แล้ว +1

      പോകും

    • @Vineetha-j7x
      @Vineetha-j7x ปีที่แล้ว +1

      @@Sheena-q2i അതെ 🙏🙏... വീണ്ടും വേദനിപ്പിക്കാൻ എന്തിനു നിന്ന് കൊടുക്കണം

    • @Better-d6c
      @Better-d6c ปีที่แล้ว +1

      ​@@Sheena-q2i വീണ്ടും vedanippikkaanulla ചാൻസ് കൊടുക്കരുത്, ഞാൻ അങ്ങനെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കെഞ്ചി വന്നാലും ജീവിതത്തിൽ വിളിച്ചു kayattaruth.

    • @rajitha4185
      @rajitha4185 ปีที่แล้ว

      പോകും, ഞാൻ അനുഭവിച്ചതാ

  • @anadankggopalan4494
    @anadankggopalan4494 ปีที่แล้ว +6

    എല്ലാം മഹ ദേവൻ നതീരുമാനിക്കട്ടെ -

  • @shreesshan
    @shreesshan ปีที่แล้ว +61

    എന്നേ ചതിച്ചു മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തി ഒറ്റപ്പെടുത്തി പോയവൾ എന്റെ അടുത്തേക്ക് വരണം എന്നിട്ട് എനിക്ക് വേണ്ടെന്ന് എനിക്ക് പറയണം ഞാൻ പറയും 👌👍🏻

    • @geethabalaji3903
      @geethabalaji3903 ปีที่แล้ว +3

      Thank you universe....i want justice to happen 🎉

    • @jayaprakashct2012
      @jayaprakashct2012 ปีที่แล้ว +3

      Thanks for your reading

    • @jayakvr7592
      @jayakvr7592 ปีที่แล้ว +3

      100% true 👌✌️🔥 അവൻ വരുകയോ, കാണുക യോ അതവന്റെ ഇഷ്ടം 🥳
      പഴയ ആൾ നെ ഇനി സ്വീകരിക്കില്ല. ഇനിയും വേദന ചുമക്കാൻ വയ്യ 👍👍

    • @ShivaParvathy-u1o
      @ShivaParvathy-u1o ปีที่แล้ว

      Yss crct❤️🙏🏼

    • @ShivaParvathy-u1o
      @ShivaParvathy-u1o ปีที่แล้ว +1

      Thanks univers❤️🙏🏼

  • @AnilKumar-xo2vs
    @AnilKumar-xo2vs 8 หลายเดือนก่อน +2

    ഞാൻ ഇത്ര നാളും ഒരു കമന്റ്‌ ഇട്ടില്ല, പക്ഷെ നിങ്ങൾ ശരിയായിരുന്നു, ഇന്നത്തെ റീഡിങ്‌ 👍 100% മാം

  • @vijayammavijayan9746
    @vijayammavijayan9746 ปีที่แล้ว +6

    പല Reading കേട്ടതിൽ എനിക്ക് ഏറ്റവും correct ആയി പറയുന്നതായി തോന്നുന്നു congrats 🙏God bless you 🙏🌹♥️

  • @sonisoniarun1093
    @sonisoniarun1093 ปีที่แล้ว +4

    അവൻ അനുഭവിക്കണം. എന്നോട് മാപ്പ് പറയണം mam. Very very true👍

  • @shajiannanadu7873
    @shajiannanadu7873 ปีที่แล้ว +7

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤

  • @smithappkaladheebam6222
    @smithappkaladheebam6222 ปีที่แล้ว +4

    എന്നോട് കാണിച്ചതിന് മാപ്പ് പറയണം. അതിനു ചാൻസ് und. മാഡം പറഞ്ഞത് വളരെ കറക്റ്റ് ആണ് ❤❤❤❤ബാക്കി അറിയാൻ കാത്തിരിക്കുന്നു thankyou univers ❤️ thankyou madam ❤️

  • @samdanielkolladsam
    @samdanielkolladsam ปีที่แล้ว +3

    Very nice reading..., ഒരേയൊരു ചിന്ത മാത്രമേയുള്ളൂ. എന്റെ വ്യക്തി heal ആയി ഉടനെ എന്നെ contact ചെയ്യുകയും എന്നിലേയ്ക്ക് തിരിച്ചു വരുകയും ചെയ്യുമെന്ന ചിന്തയും വിശ്വാസവും മാത്രം. പൂര്‍ണമനസ്സോടെ ഞാനെന്റെ വ്യക്തിയെ എന്നിലേയ്ക്ക് സ്വീകരിയ്ക്കും. universe power ഞങ്ങളെ ഒന്നിപ്പിയ്ക്കുമെന്ന് പൂര്‍ണമായി വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv ปีที่แล้ว +5

    കർമ.... അതു അവൾ അനുഭവിക്കും.. 👍

  • @AnithaShaji-z1x
    @AnithaShaji-z1x ปีที่แล้ว +3

    Sathym. Paranjathu ellam correct

  • @Arumughan939
    @Arumughan939 ปีที่แล้ว +4

    താങ്ക്യൂ യൂണിവേഴ്സ🌹🙏🙏, പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏🙏എന്റെ അനുഭവം 🙏🙏🙏🙏

  • @bindhurajan1042
    @bindhurajan1042 ปีที่แล้ว +3

    വളരെ മികച്ച റീഡിംഗ് 🙏👍🏻

  • @vinodrrajan160
    @vinodrrajan160 ปีที่แล้ว +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം100% കറക്റ്റ് ആയിട്ടാണ് തോന്നിയത്
    ദൈവത്തിൻറെ ഒരു നല്ലതിനുവേണ്ടി ഞാൻകാത്തിരിക്കുന്നു
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 8 หลายเดือนก่อน

    Thank u യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിച്ചുകൊള്ളുന്നു 🙏🙏🙏കാത്തോളണേ 🙏🙏കുടുംബം സന്തോഷത്തോടെ കഴിയാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 7 หลายเดือนก่อน

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐UK💐💐💐

  • @sandhyabalan3272
    @sandhyabalan3272 ปีที่แล้ว

    ഈ reading എന്റെ ജീവിതത്തിൽ അക്ഷരം പ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് അത്ഭുതം തോന്നുന്നു

  • @narayanip6122
    @narayanip6122 ปีที่แล้ว +4

    ശരിക്കും ഇത് എൻൊ റിഡിംങ് ആണ്.പഷെ എനിക്ക് അവനെ തന്നെ മതി ഹരേ കൃഷ്ണാ

  • @SarangiVlog
    @SarangiVlog ปีที่แล้ว +1

    പറഞ്ഞത് എല്ലാം വളരെ ശരിയാണ് എല്ലാം പരസ്പര പൂരകങ്ങൾ തന്നെ വലിയ ചതിവ് ചെയ്തു പോയിട്ടുണ്ട്

  • @krishnakannan8537
    @krishnakannan8537 ปีที่แล้ว +8

    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    I strongly claim all positive energies ❤
    Thank you mam❤

  • @Reshmins_07
    @Reshmins_07 6 หลายเดือนก่อน

    Yes enik നീതി വേണം... ഞാൻ ചൂസ് ചെയില്ല ചേച്ചീ... ഇനി ആരും life il ഇല്ലെല്ലും.. ee person Venda...
    നീതി തരുന്ന ദൈവത്തിനു നന്ദി...

  • @AkhilaShaji-lg4pu
    @AkhilaShaji-lg4pu ปีที่แล้ว +4

    താങ്ക്സ് മാം 🙏

  • @Saraswathi-r6y
    @Saraswathi-r6y 7 หลายเดือนก่อน

    Thank you universe എല്ലാം വിധി പോലെ വരട്ടെ മോളെ പ്രപഞ്ചശക്തി മഹാദേവൻ യൂണിവേഴ്സും ഉണ്ടല്ലോ അവർ തീരുമാനിക്കട്ടെ Thank you Thank you Than's yo🙏❤️🙏

  • @deepthikrishnan100
    @deepthikrishnan100 ปีที่แล้ว +1

    എന്നെയും കുഞ്ഞിനെയും കൂടെ നിർത്തി സ്നേഹിച്ച് ചതിച്ച് മറ്റൊരുവളുടെ കൂടെ കഴിഞ്ഞ അയാളെ എനിക്ക് ഇനി ജീവിതത്തിൽ വേണ്ട. Mam പറഞ്ഞതൊക്കെ correct aanu. എന്റെ ജീവിതം ആണ്. ഇനി ഒരു ജോലി മാത്രം ആണ് എന്റെ ലക്ഷ്യം. അതിനായുള്ള struggle il aanu njan ippol....
    Thank u 🙏 mam.

  • @reejareeja6092
    @reejareeja6092 11 หลายเดือนก่อน +1

    Ente persante njan ippolum aathmaarthamaayi ttu snehikkunnundu. Avanente jeevanaanu onnu kandaal. Onnu mindiyaal mathi Eniku avane thanne mathi orikkalum marakkaan pattilla ente jeevaneennodendhu cheithaalum njan verukilla 😭😭 thank you univers 🙏🙏🙏

  • @Arumughan939
    @Arumughan939 ปีที่แล้ว +4

    സൂപ്പർ റീഡിഗ് 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @FreeBird-hc1iq
    @FreeBird-hc1iq 7 หลายเดือนก่อน +1

    Super message thanks 🙏🙏

  • @rekhaarun
    @rekhaarun 7 หลายเดือนก่อน

    I strongly believe and claim the positive energy.... Thank u universe.... ❤️

  • @reghupillai4041
    @reghupillai4041 ปีที่แล้ว +1

    മഹാദേവൻ തീരുമാനിക്കട്ടെ

  • @anikgeorge2966
    @anikgeorge2966 10 หลายเดือนก่อน +1

    Nalla adi poly reedeing

  • @RudraIyyer-mq8fw
    @RudraIyyer-mq8fw ปีที่แล้ว +2

    Correct reading 👌No words Mam 🙏Thank you Universe 🙏Thank you Divine 🙏Thank you Angels 🙏Thank you Ancestors 🙏Thank you Mam 🙏

  • @rajihathvm7398
    @rajihathvm7398 ปีที่แล้ว +3

    100 % correct Thankyou unrivers🙏🙏🙏🙏🙏🙏

  • @AkhilaShaji-lg4pu
    @AkhilaShaji-lg4pu ปีที่แล้ว +2

    സത്യം ആണ് മാം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ എന്നെ ചവിട്ടി തേച്ചിട്ടു പോയി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒന്നും പറയാൻ പറ്റാത്ത രീതി ഒരിക്കലും ഇങ്ങനെ ആരും ചെയ്യരുത് ഒത്തിരി വേദനായ

  • @sajeeshmaraloor8605
    @sajeeshmaraloor8605 11 หลายเดือนก่อน +1

    അവൾക്ക് ഒരുചതിവും വരാതെ തിരിച്ച് വരട്ടെ ❤ universe

  • @ShemiSathyan
    @ShemiSathyan 9 หลายเดือนก่อน +1

    ഈ വീഡിയോ പറഞ്ഞത് സത്യമാകാൻ ചാൻസുണ്ട്... പക്ഷെ അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്നു.. സങ്കടത്തിന് ഇത്രയേറെ വേദന തരാൻ പറ്റുമെന്നു വിശ്വസിക്കാൻ അകത്തവിധം മുറിപ്പെടുത്തി ചവിട്ടീമെ തിച്ചു കടന്നുപോയ വ്യക്തിയാണ്. മരണത്തിന്റെ മാത്രം രുചിയറിഞ്ഞ നിമിഷങ്ങൾ ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി ഉണ്ടാകാൻ വഴിയില്ല. അത്രയേറെ മരവിച്ച മനസാണ് ഇപ്പോ കൂടെയുള്ളത്. അത് എഴുന്നേൽപ്പിച്ചു നടത്താൻ തുടങ്ങി ഈ വീഡിയോ കണ്ടുതുടങ്ങിയപ്പോ മുതൽ. ഉറങ്ങാൻ പഠിച്ച് തുടങ്ങി ഇപ്പോ ഞാൻ. താങ്ക്സ്. ഇതിൽ ഡൗട്ടും ഉള്ള ഒന്നും പറഞ്ഞിട്ടില്ല എന്റെ ലൈഫിലെ മാമിന്റെ കാഴ്ചപ്പാടിൽ

  • @sabina5285
    @sabina5285 ปีที่แล้ว +2

    എല്ലാം മറന്നു കഴിഞ്ഞാൽ ഒന്നും പുതുതായി ഓർക്കാൻ ആഗ്രഹിക്കുന്നില്ല ...😢എല്ലാം ഒന്ന് മറക്കാൻ kazhiyanee ..എന്നെ നഷ്ട്ട peduthiyadu ഓർത്തു അവന്റെ അവസാനം വരേ എന്നെ കാൾ കൂടുതൽ കരയണം 🤲😢അവൻ ഒന്നും നേടിയില്ല എല്ലാം നഷ്ടമായെന്ന് അവൻ thirichariyanam😪😪

  • @maniammas6355
    @maniammas6355 2 หลายเดือนก่อน

    പറഞ്ഞതെല്ലാം 100% ശരിയാണ് 😊

  • @GirijaAshok-p9y
    @GirijaAshok-p9y ปีที่แล้ว

    താങ്ക്സ് യൂണിവേഴ്‌സ് താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏എനിക്ക് ഈ റിഡിങ്ങിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടി ഒരുപാട് താങ്ക്‌സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Seethamahalakshmi9
    @Seethamahalakshmi9 ปีที่แล้ว

    എന്റെ ആൾക് എന്നോട് വഴക്ക് മാറി തേർഡ് പേഴ്സൺ ഉപേക്ഷിച്ചു എന്റെ അടുത്ത് തിരിച്ചു വരണമേ യൂണിവേഴ്സ് ❤️❤️❤️❤️❤️

  • @remyaammu6882
    @remyaammu6882 ปีที่แล้ว

    വളരെ ശെരിയാണ് ഈ റീഡിങ്

  • @sonypramod7162
    @sonypramod7162 9 หลายเดือนก่อน

    I strongly claim all these positive energies 🙏🌹 Thank you Mother Mary & Universe 🙏🙏🙏🙏🙏

  • @basilmathewbasil6332
    @basilmathewbasil6332 ปีที่แล้ว +1

    Correct.eni orikkalum veda

  • @bijukottiyam1897
    @bijukottiyam1897 ปีที่แล้ว +3

    Thank you Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank you Divine 🙏🙏🙏

  • @PrasoonC-w4p
    @PrasoonC-w4p ปีที่แล้ว +2

    Cruct. Reeding mam🥰🙏🙏🙏.. Edhu. Eandea. Reedinganu.. Mam. Paranjadhupolea.. Thannea.. Eaniku. Needhi.. Kitanam.. Baki... Ok. Univears... Inu... Vitukodukunnnu.... Thank. Goad🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaK-dq8wm
    @KrishnaK-dq8wm ปีที่แล้ว +11

    ഞാൻ അങ്ങനെ ആണ് എന്നും പ്രാർത്ഥിക്കുന്നത് എന്നെ കളഞ്ഞു പോയവൻ അവഗണന എന്താ എന്ന് അറിയണം അവൻ എന്നിട്ട് ഓർക്കണം അവളെ ഞാൻ അവഗണിച്ചപ്പോ അവൾ ഇത്രയും വേദന അനുഭവിച്ചു എന്ന് അവൻ അറിയണം

    • @Sheena-q2i
      @Sheena-q2i ปีที่แล้ว +1

      അറിയും ഉറപ്പാണ്.. ...

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +2

    🌿അഭിനന്ദനം🌿
    right the point ..........."

  • @Kumar-w7o4d
    @Kumar-w7o4d ปีที่แล้ว +3

    Thank you universe ❤
    Thank you Divine ❤
    Thank you maam

  • @mikhayel7777
    @mikhayel7777 ปีที่แล้ว +3

    നീതി..... അതെനിക്ക് കിട്ടിയേ തീരൂ......
    കിട്ടണം കിട്ടും വരെ ഓടേതമ്പുരാന്റെ പിറകിന്നു മാറില്ല

  • @anushaanish3626
    @anushaanish3626 ปีที่แล้ว +4

    Thank you universe ❤
    Thank you divine ❤
    Thank you angels❤
    Thank you mam❤👃👃👃

  • @francis.kourianjose2067
    @francis.kourianjose2067 ปีที่แล้ว

    പറഞ്ഞത് കറക്റ്റ് ആണ് എൻറെ ജീവിതത്തിലെ നടന്ന എൻറെ ജീവിതത്തിൽ നടന്ന

  • @rajeeshkp4730
    @rajeeshkp4730 ปีที่แล้ว +3

    ഇത് എന്റെ മാത്രം Reading ആണ്😀. 100 % സത്യമായ Super Reading 👌👍❤️😀
    കാരണം. ഇതിൽ പറഞ്ഞീട്ടുള്ള ആ ഒരു വ്യക്തി എന്റെ ഭാര്യയായിരുന്നു. വിരലിലെണ്ണാവുന്ന കുറച്ചു കാലം മാത്രം എന്റെ കൂടെ ജീവിച്ച് എന്നിൽ നിന്ന് സകലവും നശിപ്പിച്ച് എന്റെ ജീവിതം നശിപ്പിച്ച്🤔 എന്നെ കുത്തുപാള എടുപ്പിച്ച് എന്നെ വെറും Big zoro ആക്കി കള്ളു കേസ് കൊടുത്തു അവരുടെ കാമുകന്റെ കൂടെ സ്വന്തം സുഖം നോക്കി പോയ ഒരു തരം വൃത്തിക്കെട്ട വ്യക്തി. അവര് ഇനി എന്റെ ജീവിതത്തിൽ വരണം എന്നില്ലാ. 🤔😀 അത്രക്കും ഞാൻ അവരെ വെറുത്തു കഴിഞ്ഞു. 👍😀😀
    ഇപ്പോൾ എനിക്ക് എന്നെ അത്രമാത്രം ജീവനു തുല്യം സ്നേഹിക്കുന്ന വ്യക്തിയുണ്ട്. അവരെ മാത്രം പ്രതീക്ഷിച്ചു കഴിയുകയാണ് ഇപ്പോൾ ഞാൻ 🤔 എന്റെ ഈ കഴിഞ്ഞ കാര്യങ്ങൾ ഒന്നും അറിയാതെ ആണ് ഞാൻ പോലും പ്രതീക്ഷിക്കാത്ത സമയത്താണ് ഈ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത്. 😀 ഞാനിപ്പോഴും അവരോട് Yes പറയാത്തതുകാരണം 🤔 ഇപ്പോഴും ഞങ്ങൾ തമ്മിൽ No Contact -ൽ തന്നെ😢
    എന്റെ ഈ കഴിഞ്ഞ കാര്യങ്ങൾ അറിഞ്ഞാൽ അവരും ഇവരെ പോലെ എന്നെ തേച്ചീട്ടു പോകുമോ എന്ന ഒരു ഭയം കൊണ്ടാണ് ഞാനിപ്പോഴും ഇവരിൽ നിന്ന് അകന്നു നിൽക്കുന്നത്. 🤔😢 എന്തായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. 👌👍❤️
    Thank God. 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maam 🙏🙋😀😀😀

  • @preethapb1952
    @preethapb1952 ปีที่แล้ว

    വളരെ നന്ദിയുണ്ട് എല്ലാം കററ്റാണ് പറഞ്ഞത്

  • @divyabini7050
    @divyabini7050 9 หลายเดือนก่อน

    എന്റെ dekshechi എനിക്കും പിള്ളേർക്കും ഇനി മനഃസമാദാനം ആയി ഉറങ്ങാം

  • @jayalekshmisujith242
    @jayalekshmisujith242 8 หลายเดือนก่อน +1

    Thank you maam thank u unuverse
    Correct situation ann

  • @linishmathew3387
    @linishmathew3387 ปีที่แล้ว +1

    എല്ലാം സത്യം💔 future ❤🌹

  • @reethamolly
    @reethamolly ปีที่แล้ว

    യൂണിവേഴ്സിറ്റി നന്ദി ആദ്യം തന്നെ ഇപ്പോ പറഞ്ഞ കാര്യങ്ങൾ ഈ റീഡിങ് വേഗം പറഞ്ഞപോലെ ഇത് പിന്നെ പറയണമെന്ന് പറഞ്ഞതിന്റെ പേരിലും മാത്രമാണ് ഞാനിപ്പോ ഇത് പറയുന്നത് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് ഇത് മുഴുവനും

  • @Ammini-xn4fg
    @Ammini-xn4fg ปีที่แล้ว

    ഇല്ല മേടം 🙏എന്റെ ശക്തികൾ അങ്ങനെതന്നെ എനിക്ക് തരണം അവൻ നല്ലവനാണ് 🙏എന്നെ മനസിലാക്കി അവൻ വരും എന്റെ യൂണിവേഡ്സ് എനിക്ക് തരും 🙏🙏🙏താങ്ക്സ് മേടം

  • @Better-d6c
    @Better-d6c ปีที่แล้ว

    Correct reading. എൻ്റെ life പോലെ

  • @Saraswathi-r6y
    @Saraswathi-r6y ปีที่แล้ว

    Thankyou universe❤ ഞാൻ മഹാദേവനും യൂനിവേഴ്സ് റെയും രാവുംപകലും പൂജിക്കുന വ്യക്തിയാണ് എന്നെ ചതിച്ച വെഭഗവാൻവെറുതെ വിടില്ല. ഇത് എന്റെ റിഡിങ്ങാണ് മേഡം പറയുന്നത് 100% സത്യമാണ്.❤ കുറെപ്പപ്പോസൽ വന്നിട്ടുണ്ട് ഞാൻ കുറച്ച് പ്രായമുള്ള വ്യക്തിയാണ് ഞാൻ ജീവനുതുല്യം സ്നേഹിച്ച വ്യക്തി എന്നെ ചതിച്ചു തേർ പാർട്ടിയുള്ളത് എന്നോട് പറഞ്ഞില്ല. ഇപ്പോൾ ഹൃദയത്തിൽ വേദനയുണ്ടെങ്കിലും ആ വേദന മാറാൻ വേണ്ടി ഞാൻ മറ്റൊരു വ്യക്തിയെ ഇഷ്ടപെടാൻ തുടങ്ങന്നു. പഴയ ബദ്ധം മറക്കാൻ ഇഷ്ടപ്പന്നു പക്ഷേ ഇപ്പോഴത്തെ വ്യക്തിയേയും എനിക്ക് എങ്ങിനെ വിശ്വസിക്കും എന്നൊരു പേടിയുണ്ട്❤ എന്റെ മഹാദേവനും എന്റെ യൂണിവേഴ്സും എന്നെകൈ വിടില്ല എന്ന് എനിക്ക് പൂർണ് വിശ്വാസമുണ്ട്❤ മേഡത്തിന്റെ റീഡിങ്ങ് എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കഥയാണ്. ഈ ബന്ധം നന്നാവുമോ മേഡം പഴയ പേഴ്സനേക്കാള് , പ്രായം കുറഞ്ഞ ആളാണ്. ആർക്ക് എന്നെ വളരെ സ്നേഹമാണ് പക്ഷേ ഞാൻ എന്റെ സ്നേഹം ഇതുവരെ അദ്ദേഹത്തിന് കൊടുത്തിട്ടില്ല. എല്ലാം മഹാദേവനും യൂന്നി വേഴ്സും തീരുമാനിക്കട്ടെ ഭഗവാനേ പരമേശ്വര എന്നെ കാത്തു കൊള്ളേണേ നന്ദിനനി നന്ദി താങ്ക് യൂയൂന്നി വേ ഴ്സ്🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏

  • @ThasleenaThasleena-q6s
    @ThasleenaThasleena-q6s ปีที่แล้ว

    Thank you maam♥️
    Thank you യൂണിവേഴ്സൽ ♥️
    👍👍👍👍👍👍👍

  • @Sharan1033
    @Sharan1033 ปีที่แล้ว

    Ayyooi ith pole oru reading nan ith vere kandittu illa TH-cam il..crt ayittu thanne parayunathu...❤❤❤❤

  • @GirijavsVs
    @GirijavsVs 11 หลายเดือนก่อน

    Orupadu. Ishtay. Ente
    Anufavngal. Thanneyanu.. Ii. Kettathellam. Njan. Oru. Padu. Sangdathilanu. Prsrthiykane. Uooniveshsinodu.. Tanks🙏🙏🌹

  • @snekha6747
    @snekha6747 ปีที่แล้ว +2

    I accept this reading Thank you Universe Thankyou God Thankyou Angeles 🙏🌅🌈🌿🌿🦋🙏

  • @Salaar564
    @Salaar564 ปีที่แล้ว +1

    Ee channel il idunna ella vdos njn kaanarund.. Depression ayi psychiatric nte treatment il counselling cheyithittum ente mind okay ayilla.. Personal reading eduthu.. Avan thirichu varumenn maam paranju.. Aa otta prathikshiyil njn ninnu.. Paranjathu pole aalu thirichu vannu... 🙏🏻 Ippo njn happy aanu.. Thank you universe ❤️

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is ปีที่แล้ว +2

    I strongly claim remove our third parties permanently🙏🙏🙏I strongly claim happy and prosperous married life with my person thanku universe thanku devine thanku god thanku angel 🙏🙏🙏🙏🙏

  • @PradeepKannan-c5s
    @PradeepKannan-c5s ปีที่แล้ว

    🙏 chathichu sathiyam njan mattoralil ninnu ariyukayum cheythu. Thettu cheythu ennu poornamayi ulkollunnunu enkil mapp kodukkan njan thayyaranu. Pskdhe less contacttanu. Long distance anu. Ellam universinu vittekkunnu. Bakki ellam aviduthe kalpana pole. ❤️🙏 " Mappu kodukkanum sweekarikkanum enikku thathpariyam anu. Njan a pesonte shareerathe alla snehichathu. Physical part of life. Varunnankil varattu. Wait cheyyunnu. Kure mattanda character undu athokke marivaranam. Enkile life happy akoo ennu njan vishvasikkunnu. Middle kallu kadikkaruthallo. Oru married kondu end vare pokanam ennu ishttapedunnu. 100%. Kurachu habbit, koiduthal ego, kopam kooduthal, attitude, inmatured, childish charater self oru theerumanam enthum edukkan kazhivilla, enthinum mattpralude help venam, sneham okke undu kooduthala e kariangal controlil varattu. Njan etho valiya sabhavam anu enna thonnal. Kurachu ahankaravum undu. Athu casinte ayirikkam. Ellam mariyal ok🙏 my universe❤️❤️❤️❤️❤️❤️❤️❤️❤️🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Strawberrylovees1111
    @Strawberrylovees1111 ปีที่แล้ว +1

    അങ്ങനെ സംഭവിക്കട്ടെ ചേട്ടാ 👍🏻🙏🏻

  • @rasikap.b3961
    @rasikap.b3961 ปีที่แล้ว

    Thank you മാഡം, thank you universe 🙏🙏🙏

  • @asmanasar3699
    @asmanasar3699 ปีที่แล้ว

    മേഡം പറഞ്ഞത് സത്യം ആണ് ഞാൻ എന്റെ ജീവിതം മടുത്തു എന്ന് ചിന്തിച്ചു പോയ്‌ രുന്ന് സത്യം ആണ് മേഡം പറഞ്ഞത് ❤❤

  • @prasanthj5588
    @prasanthj5588 ปีที่แล้ว +2

    ഞാൻ മനസ്സിൽ ഓർത്ത കാര്യമാണ് മാഡം പറഞ്ഞത് റീഡിങ് 😄😄😄😄👍👍👍 ആർക്കുവേണ്ടിട്ടാണോ അവൾ എന്നെ തള്ളിക്കളഞ്ഞിട്ട് പോയത് അതൊരു സെക്ഷ്വൽ അഡിക്ഷൻ ആയിരുന്നു എനിക്കറിയാമായിരുന്നു അവൾ എന്നെ വലിച്ചെറിഞ്ഞ കളഞ്ഞിട്ട് എന്റെ സ്നേഹം കാണാതെ പോയെങ്കിൽ യൂണിവേഴ്സും സത്യവും എല്ലാം ഉണ്ടെങ്കിൽ ആർക്കുവേണ്ടിട്ടാണോ അവൾ എന്നെ വലിച്ചെറിഞ്ഞു കളഞ്ഞത് അവരാൽ നിന്ദിക്കപ്പെട്ടും അപമാനിതയുമായി ഒന്നുമില്ലാതെ എന്റെ കാൽചോട്ടിൽ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് എനിക്ക് പകയൊന്നുമില്ല കേട്ടോ അത്രയും സങ്കടം ഞാൻ അനുഭവിച്ചു എന്റെ സ്നേഹത്തിന്റെ വില എന്താന്ന് അവൾ തിരിച്ചറിയണം തിരികെ വന്ന് മാപ്പ് പറഞ്ഞാലും ഇനി എന്റെ ജീവിതത്തിൽ അവൾ ഒരിക്കലും ഉണ്ടാവുകയില്ല അവളോട് വാശിയോ വൈരാഗ്യവും ഒന്നും എനിക്കില്ല അവളെ കൂടെ നിർത്തിയാൽ 100% പിന്നെയും ഇത് അവൾ ആവർത്തിക്കും പിന്നെയും എനിക്ക് കരയാൻ മനസ്സില്ല എന്നെ കളഞ്ഞിട്ട് പോയതല്ലേ അവരാൽ വെറുത്ത് പുഴുത്ത പട്ടിയെപ്പോലെ അവളെ ആട്ടിയോടിക്കുന്ന എനിക്ക് കാണണം സത്യമായിട്ടും ഇപ്പോഴും എനിക്ക് അവളോട് വൈരാഗ്യം ഇല്ല കേട്ടോ

  • @latharamanunni5370
    @latharamanunni5370 ปีที่แล้ว +1

    Yes correct reading👌🏻🙏🙏🙏🙏

  • @Fairygirl271
    @Fairygirl271 ปีที่แล้ว +2

    Thank you universe ...Thank you universe....Thank you mam

  • @sonypramod7162
    @sonypramod7162 ปีที่แล้ว

    I strongly claim this positive energy 🙏 100 % Correct Reading 🌹 Thank you mother mary 🙏🙏 & St. Michael 🙏🙏🙏

  • @user-ru7ny5is1b
    @user-ru7ny5is1b ปีที่แล้ว +2

    വല്ലാത്ത ഒരു കർമ്മമായി പോയി ചേച്ചിയെ ഇത് പേഴ്സൺ മനസ്സുകൊണ്ട് എന്റെ അടുത്തേക്ക് വന്നു അതേപോലെ എന്നെ മനസ്സിൽ നിന്ന് വലിച്ചെറിഞ്ഞു പോയി ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല എന്ന് പറഞ്ഞു ഞങ്ങൾ രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തതയുണ്ട് ചേരുന്നില്ല എപ്പോൾ വന്നാലും വന്നപോലെ തന്നെ പോകുന്നു എന്തുകൊണ്ടാണെന്ന് അറിയുന്നില്ല എനിക്കിത് സഹിക്കാൻ കഴിയുന്നില്ല പഠിച്ചവനെ ഇനി എന്നെ പരീക്ഷിക്കല്ലേ 😢😢

  • @parvathybinesh-fy8fb
    @parvathybinesh-fy8fb 11 หลายเดือนก่อน +1

    9yers,orumichu jeevichu,2023,disember 25th,ende veettilakkittu chettayi,poyi,therdparttis,undu,eni,njagalkkorumich,oru,life,undakumo

  • @pegodiyapereira8390
    @pegodiyapereira8390 ปีที่แล้ว

    ഒത്തിരി സന്തോഷം. Thank you ❤❤

  • @mayamenon9947
    @mayamenon9947 ปีที่แล้ว +2

    All blessings are on my way. 🙏🏻
    Thank you Lord Krishna 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @UNNIKRISHANANB
    @UNNIKRISHANANB 5 หลายเดือนก่อน

    ഈ പറഞ്ഞത് മുഴുവനും സത്യമാണ് എന്നെ ചതിച്ചു പോയവർക്ക് ദൈവം കൊടുക്കുന്ന ഒരു ശിക്ഷ ആയിരിക്കണം

  • @sajithasaji1990
    @sajithasaji1990 ปีที่แล้ว

    Ningalude reading kandal oru positive energy feel cheyyum thank you❤❤❤🙏

  • @gayathrinambiar8496
    @gayathrinambiar8496 ปีที่แล้ว +1

    ഒരിക്കലും ഞാൻ സ്വീകരിക്കില്ല, പക്ഷെ ഒരു കാരണവുമില്ലാതെ എന്നെ ഉപേക്ഷിച്ചു പോയതിൽ അയാൾ സങ്കടപ്പെടണം, എന്തിനാ വിട്ടുപോയതെന്ന് അറിയാത്തൊരവസ്ഥ 😥ആ ശൂന്യത, എന്നോട് പറയണം, എനിക്കറിയണം എന്തിനായിരുന്നു ഇതൊക്കെ എന്ന് 😥അത് മാത്രം മതി

  • @AlexJosephJoseph-j4g
    @AlexJosephJoseph-j4g ปีที่แล้ว +1

    Thank you Universe Thank you God 🙏 Thank you Angela ❤❤❤❤❤🙏🙏🙏🙏🙏

  • @CyledBut
    @CyledBut ปีที่แล้ว

    പുതിയ ആളെ വേണ്ട. പക്ഷെ പഴയ ആള് വന്നു ഞാൻ മൈൻഡ് ചെയ്തില്ല. ഇപ്പൊ മിണ്ടുന്നുമില്ല ഇതാണ് ക്‌ളൈമാക്സ് 👍

  • @Manjumanju-r4j7r
    @Manjumanju-r4j7r 9 หลายเดือนก่อน

    എനിക്ക് അങ്ങനെ തന്നെയാ അയാൾ അനുഭവം കൊണ്ട് പഠിച്ചു എന്റെ കൽകിഴിൽ വരണം 🙏🙏🙏😭😭

  • @lalithavc498
    @lalithavc498 7 หลายเดือนก่อน

    വളരെ നല്ല റീഡിംഗ്

  • @vineeshchandranchandran1872
    @vineeshchandranchandran1872 ปีที่แล้ว +1

    1111 claim positive energy thank you univers thank you GOD

  • @createyyyvago9894
    @createyyyvago9894 8 หลายเดือนก่อน

    Life long Avan koode venonanu agraham...but cheytha orikalum parayan padillatha paranjathinu Avan sry parayanam ....baki Ellam vidhik vitekanu 😊njan cheyanella max .njan cheythu ...ippo stick on ayitu nikananilla ...move on Avan sremikaned ..ullilu ormakalum sadum endelum ....😊Thankyou universe for all u r blessings❤thankyou chechi😊

  • @Enterooh34784
    @Enterooh34784 9 หลายเดือนก่อน

    Yes ഇന് എനിക്ക് അയാളെ വേണ്ട.... ഒരുപാട് വേദനിപ്പിച്ചു.... എന്റെ ജീവിതം തകർന്ന്.... തകർത്ത് പോയതാ..... ഇന് അയാൾ വേണ്ട.... ഒരു വാക്കിനും വില ഇല്ല. വാക്ക് പാലിക്കില്ല.... ഒന്നല്ല രണ്ട് പ്രാവശ്യം ഇട്ടേച് പോയി.... ഇനിയും അവൻ ഇട്ടേച് പോവും ഉറപ്പാ.... വീണ്ടും ഞാൻ ആ അവസ്ഥയിലോട് പോവും പേടിയാ എനിക്ക്. അതുകൊണ്ട് അവൻ ഇനി വരണ്ട..... അവൻ ഞാൻ അനുഭവിച്ചത് അവൻ അറിയണം... ഞാൻ അവന്റെ കാല് പിടിച്ചത.... കേട്ടില്ല അവൻ 😢

  • @ripaccount
    @ripaccount 7 หลายเดือนก่อน

    പ്രപഞ്ച ശക്തികളേ ... ഞങ്ങൾ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം . വേണമെങ്കിൽ ഈ ജന്മം മുഴുവനും ... ഞങ്ങളെ ഒരുമിപ്പിച്ചു ചേർക്കാനുള്ള അനുഗ്രഹം നൽകിയാലും

  • @_sreelakshmi_
    @_sreelakshmi_ ปีที่แล้ว

    എന്നെ ചതിച്ചത് കൊണ്ട് അയാൾ എന്നോട് മാപ്പ് പറഞ്ഞേ മതിയാവൂ,.,. അപ്പോൾ ഞാൻ പഴയപോലെ സ്നേഹിക്കും.. മാഡം പറഞ്ഞത് ശരിയാണ്...... എനിക്ക് വേണ്ടി പ്രാർഥിക്കുമോ....❤❤❤❤❤❤ thankyou univers ❤
    Thankyou divine ❤ thankyou angel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +1

    Thank you mam. Yes, I want justice. Nammsl anubavicha vedana anthanennu anubavichsle avarum padiku. So njan sweekarikilla. Kshamichalum athonnum marakan kazhiyilla. Thank you universe

  • @SajithaPT-j5i
    @SajithaPT-j5i ปีที่แล้ว

    Mappu venda ponnu thirike vannal vavakku happy aayi lo ponnah 🙏🙏🙏

  • @philipchacko9360
    @philipchacko9360 ปีที่แล้ว

    Hi , madam you are a aggrasive reader in tarot . it is excellent reading and good.wish you all the best.

  • @jayapillai4755
    @jayapillai4755 ปีที่แล้ว

    Good reading mam, Thank you 👍❤❤❤

  • @ergangchennai
    @ergangchennai ปีที่แล้ว

    Ningalude reading ugran. Enik 2 friends indaayirunnu before corona. Pettennu 2 paerum No Contact aayi poyi.
    2 paereyum Contact ileku kondu varaan LOA ileku njan vannu. Pinneed oraal TF and mattoru aall soulmate aanennum manasilaayi.
    2 paeril oraall Complete block cheythit poyi. Mattoraall Libra On and Off aanu. Njan orupad vishamichu pakshe avan ente TF aanennu ariyunnu.
    Avane aarkum vittu kodukkaan aavilla. Njan ethra venengilum kshama tharam.
    Avan ente kaalil veezhanda.. Avan paavam aanu.
    Enik ente 2 friends um venam.
    Pinne Ente Guru Shirdi Sai Baba anugrahikkunnathu njan accept cheyyum.
    Njangal thammil less contact aanu. Njangal ku New Start vaenam.
    Thank you angels and Universe

  • @omanakutaly1742
    @omanakutaly1742 ปีที่แล้ว

    Hundred&..one
    Percentage
    Correct....Thanks
    Universe....

  • @photographywithunnisivan9600
    @photographywithunnisivan9600 ปีที่แล้ว

    Ma'am ഈ വീഡിയോ ഞാൻ സൂക്ഷിച്ചു വയ്ക്കും 😊

  • @RaniRani-xt9rg
    @RaniRani-xt9rg ปีที่แล้ว +2

    താങ്ക്സ് മാം നന്മകൾ മാത്രമേ വരൂ, 🙏♥️🌹, അദ്ദേഹംthinum♥️🥰🌹🙏, താങ്ക്സ് യൂണിവേഴ്സ് ♥️♥️🥰🌹♥️🙏,, താങ്ക്സ് ഗോഡ്, ♥️♥️🥰 ഇനി മാം ഒരുപാട് കാര്യം പറഞ്ഞു നന്മയെ വരൂ 🙏😘🙏