വികസനം ...വികസനം എന്നു പാഴ് വാക്കുകൾ പറയാറില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകാറില്ല . പ്രവർത്തിയിലൂടെ കാണിച്ചു തരുന്നു ശരിയാ വികസനം ..നന്ദി ...നന്ദി.. നരേന്ദ്ര ദാമോദർ ദാസ് മോദി👍👍
ആലപ്പുഴക്കാർക്ക് നന്നായി അറിയാം എത്ര വർഷം ആണ് ഇടതു വലതു മുന്നണികൾ ഇതിന്റെ പേരിൽ മുതലെടുപ്പ് നടത്തിയത്.. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്സ് ഭരിച്ചപ്പോൾ പോലും ഇത് യാഥാർഥ്യം ആയിരുന്നില്ല... കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
@@nvmedia408 aaha കൊള്ളാലോ സ്ഥലം ഏറ്റെടുപ്പിന്റെ മാത്രം 25% ആണ് സർക്കാർ കേരള വക മനസ്സിലായോ അല്ലാണ്ട് മൊത്തം പ്രോജെക്ടിന്റെ ആല്ല പിന്നെ സംസ്ഥാന പാതകൾ ഒക്കെ ചത്ത പോലെ കെടക്കുണ്ട് ഒന്ന് അന്വേഷിച്ച അറിയാം പിന്നെ എന്ത് ഒലക്ക ആണ് താൻ താൻ പറയുന്നേ
@@nvmedia408 പിന്നെ കേരളം ആ തുക പോലും മര്യാദക് കൊടുത്തിട്ടില്ല അത് ഇളവ് ചെയ്തു തരേണമേ എന്ന് കത്ത് ഡൽഹിക്ക് എഴുതി കൊണ്ടിരിക്യാ അതായത് 100% കേന്ദ്ര പ്രൊജക്ടസ് എല്ലാത്തിന്റേം ഒരു ഉളുപ്പില്ലാൻഡ് ക്രെഡിറ്റ് എടുക്കാൻ ഒരു പിനുവും മരുമോനും അവന്റെ മൂട് താങ്ങാൻ കൊറേ അന്ധ കമ്മികളും
ഒന്നിനും സ്ഥലം കൊടുക്കാൻ പറ്റില്ല. വില പോരാന്നു പറഞ്ഞു കോടതി പോയി സ്റ്റെ മേടിക്കും..എന്നിട്ട് കുറ്റം സർക്കാരിന് 😂😂പുറം സ്റ്റേറ്റുകളിൽ സ്ഥലം ഇഷ്ടം പോലെ വെറുതെ കിടക്കുന്നു 20 വരി പാത വരെ ഉണ്ടാക്കാം 😂😂
അതെ അതെ, പെട്രോൾ 50 രൂപക്ക് തരും എന്നു പറഞ്ഞു, തന്നില്ലേ! ഗ്യാസ് 250 രൂപക്ക് തരും എന്ന് പറഞ്ഞു, തന്നില്ലേ! നോട്ട് നോരോധിച്ചത് കള്ള നോട്ട് തടയാനാണെന്നു പറഞ്ഞു, തടഞ്ഞില്ലേ!
NH vikasanam 2007 il UPA govt nte time il konduvannathanu, 60 meter il 4 vari um, pinne 6 variyum aakan aayirunnu plan, pakshe annu keralathil sthalam edupinte presnam vannu, pinnne keralathil 45 meter aaki UPA govt thanne kurachu. Ennit sthalam edup presnam thudarnnu, ipol aanu ath solve aayi ivide NH vikasipikan patunnath... Matu states il 2014 nu munne thanne 4 line aayi vikasipichirunnu... Ipo ath 6 line aakunnund.
ഒന്നിനും സ്ഥലം കൊടുക്കാൻ പറ്റില്ല. വില പോരാന്നു പറഞ്ഞു കോടതി പോയി സ്റ്റെ മേടിക്കും..എന്നിട്ട് കുറ്റം സർക്കാരിന് 😂😂പുറം സ്റ്റേറ്റുകളിൽ സ്ഥലം ഇഷ്ടം പോലെ വെറുതെ കിടക്കുന്നു 20 വരി പാത വരെ ഉണ്ടാക്കാം 😂😂
ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ഏകദേശം 10 കൊല്ലം... ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ...ഇന്ത്യ കണ്ടതിൽ ലേശം പോലും നാണമില്ലാത്ത പ്രൈം മിനിസ്റ്റർ... 2012 ലെ വാക്ധാനങ്ങൾ പോലും ഇപ്പോഴും പെന്റിങ്ങ്.... ഇതുപോലുള്ള മണ്ടന്മാരുള്ളൊണ്ട് ഇന്ത്യ നല്ല ഭരണാധികാരികളിൽ എത്താത്തത്...
@@sujalasjayapal ഇന്ത്യയിൽ വേറെ എത് സംസ്ഥാനത്ത് ആണ് ദേശീയ പാതകളിൽ ക്യാമറ ഉള്ളത് എന്ന പറഞ്ഞു തരുമോ. ലോകത്ത് പല റോഡുകളിലും ക്യാമറ ഉണ്ട് പക്ഷേ എത് ഇത്ര കുറഞ്ഞ അളവിൽ ഉള്ള സ്പീഡ് അല്ല.
@@jishnujishjish ഞാനും അത് തന്നെ ആണ് ഉദേശിച്ചത് ഡ്രൈവിംഗ് culture ശീലം ആകേണ്ടത് തന്നെ ആണ് India ile ബാക്കി state വെച്ച് comparison വേണ്ട കേരളം highly population density ഉള്ള സ്ഥലം ആണു Road ന് വീതിയും illa 🙄
@@sujalasjayapal ഇന്ത്യയിലെ ബാക്കി സ്റ്റേറ്റ് വച്ച് തരത്യം ചെയ്യാൻ കാരണം കേരളത്തിലെ സിറ്റിയേക്കാൾ തിരക്കേറിയ സിറ്റികൾ ഉണ്ട് അവിടെയൊക്കെ ഇവിടെ ഉള്ളതിനേക്കാൾ അതിഗംഭീരമായ റോഡുകളും പാലങ്ങളും ഉണ്ട്. പിന്നെ population by density എന്ന് പറഞ്ഞില്ലേ. അത്യാവശ്യം സ്ഥലവും വിതിയും ഉണ്ടായിട്ടും ഇപ്പോഴും പല ഭാഗത്തും റോഡ് വികസനം വന്നിട്ടില്ല. ഒരു ദേശീയ പാതയിൽ ഇത്രയും ക്യാമറകളും സിഗ്നലുകളും ഉള്ള വേറെ ഒരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ 6 വരി പാതയാണ് ഉള്ളത്. വേറെ ഏത് സംസ്ഥാനത്തും 6 വരി പാതയിൽ റോഡ് ക്രോസിംഗ്/ u turn സംവിധാനം ഇല്ല കാരണം 6 വരി പാതയുടെ വലത് വശത്ത് ഉള്ള ട്രാക്ക് സീപ്ഡ് ട്രാക്ക് ആണ് അതിലൂടെ വളരെ വേഗത്തിൽ വാഹനങ്ങൾ പോകുമ്പോൾ റോഡ് ക്രോസ് ചെയ്യുകയോ, U turn ചെയ്യുകയോ ചെയ്താൽ അപകടം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്. പക്ഷേ ഇവിടെ കേരളത്തിൽ 6 വരി പാത പണി നടക്കുമ്പോൾ നാട്ടുകാർ പ്രേധിഷേദ്ധിച്ച് ഒരുപാട് റോഡ് ക്രോസ്/ u turn ഉണ്ടാക്കി പിന്നിട് ഹൈവേ അതോറിറ്റി ഇടപെട്ട് കുറച്ചൊക്കെ മാറ്റിയെങ്കിലും ഇപ്പോഴും പല ഭാഗത്തും u turn ഉണ്ട്, റോഡ് ക്രോസ് ഉണ്ട്. അപ്പൊൾ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല. Population by density ഒകെ വെറും മുട്ട് ന്യായം മാത്രം ആണ്. സ്പീഡ് ലിമിറ്റ് വച്ചോട്ടെ പക്ഷേ ഇത്രയും ചെറിയ വേഗത വച്ചാൽ എങ്ങനെയാണ് യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കുക.
മാതൃഭൂമീ ദേശീയ പാതാ വികസനം മുടക്കുന്നവർക്ക് കുറേ കാലം കൂട്ടുനിന്നു. എന്നാലും ഇപ്പോഴെങ്കിലും ബുദ്ധിയുധിച്ചല്ലോ നല്ല കാര്യം. ഇതേ പോലെ സിൽവർ ലൈനിന്റെ കാര്യത്തിലും നിങ്ങൾക്ക് ബുദ്ധി ഉദിക്കട്ടെ ദൈവമേ ..::::
ഒന്നിനും സ്ഥലം കൊടുക്കാൻ പറ്റില്ല. വില പോരാന്നു പറഞ്ഞു കോടതി പോയി സ്റ്റെ മേടിക്കും..എന്നിട്ട് കുറ്റം സർക്കാരിന് 😂😂പുറം സ്റ്റേറ്റുകളിൽ സ്ഥലം ഇഷ്ടം പോലെ വെറുതെ കിടക്കുന്നു 20 വരി പാത വരെ ഉണ്ടാക്കാം 😂😂
@@stq90s52 ഞമ്മന്റെ കാൺഗ്രസ്സ് & മുസ്ലിം ലീഗും🐷 ഒക്കെ തറവാട്ടിൽ നിന്നാണല്ലോ പണം കൊണ്ടു വരുന്നത്. ജനങ്ങളുടെ പണം പിഴിഞ്ഞ് പിണുവിന്റെയും കുഞ്ഞാലികുട്ടിയുടെയും ഒക്കെ കുടുംബവും പോക്കറ്റും വികസിച്ചതല്ലാതെ നാടിന് എന്ത് വികസനമാണ് ഉണ്ടായതെന്ന് സുഡു മോൻ ഒന്ന് പറഞ്ഞു തരാമോ????
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ജയിച്ച പോലെ വടിവാൾ കത്തി തോക്ക് ആയിട്ട് കേരളത്തിൽ വരേണ്ടി വരും പക്ഷെ യുപിയിലെ പോലെ കുണ്ണക്ക് ബലം ഇല്ലാത്തവർ അല്ല കേരളത്തിലെ ആൾക്കാർ അങ്ങനെ വന്നു നോക്കുമ്പോ അറിയാം bjp ക്ക് തമിഴ് നാടും കിട്ടില്ല കേരള വും കിട്ടില്ല അടുത്തത്തിൽ അല്ല ഇനി ഒരിക്കലും
മോദി അണ്ണൻ ഇക്കാര്യത്തിലൊക്കെ പൊളി ആണ്. കാര്യം എന്താ അങ്ങേർക്കു അഴുമതി ഇല്ല.. ഒറ്റതടി അല്ലെ.. ഫുൾ time ഇന്ത്യ എന്ന ഒരു വിചാരം മാത്രം.. അങ്ങനെ ആകണം എല്ലാ രാഷ്ട്രീയക്കാരും
@@INFINITEgamer7770 നാളെ കോൺഗ്രസ് ഇതു പോലെ വികസനം കൊണ്ട് വന്നാലും സപ്പോർട്ട് ചെയ്യും.. ഇപ്പോൾ മോദി ചെയ്യുന്നു എന്ന് തുറന്നു പറയാൻ ഒരു മടിയും വേണ്ട... പാർട്ടി അല്ല രാജ്യം വികസനം ആണ് മുഖ്യം
അൻപതു വർഷം കേരളവും കേന്ദ്രവും ഒരു പാർട്ടി തന്നെ ഭരിച്ച സമയത്തും ആ പാഴുകൾക്ക് ഇത് പോലെ ഒരു ബൈപാസ് നിർമിക്കാൻ പറ്റിയില്ല അതിന് മോദിജി തന്നെ വരേണ്ടി വന്നു Modiji again 2024 💯💯
@@arunmoh123 yes...issues ഉണ്ടായിരുന്നല്ലോ ... ലോകം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം ആ periodൽ ആയിരുന്നു. എല്ലാത്തിന്റെ യും വിലയും കൂടി. ഇങ്ങനെ Economic ആയി സ്തംഭിച്ച് നിൽക്കുന്ന tim ൽ ഏത് Govt ആണ് infrastructure Development ചെയ്യുന്നത്? വില കൂടി എന്ന് പറഞ്ഞു ല്ലേ Congres നെ പുറത്താക്കിയത് ' BJP യോ!... വില കുറഞ്ഞിട്ടും എല്ലാത്തിന്റെയും വില കൂട്ടി.... ഇന്നതെ Mobile phineന്റെ വളർച്ചയാണ് നമ്മടെ സമഗ്ര വളർച്ചക്ക് കാരണം ആയത്. അല്ലാതെ BJP അല്ല.
ബൈ പാസ്സ് ഉണ്ടാകുമ്പോൾ കുറച്ചു വീതി കൂട്ടി പണിതൽ അതു ഒരു ടൂറിസം ഹബ് ആയി ഉപയോഗപ്പെടുത്താം. അതു വേണമെങ്കിൽ കുറച്ചു ബീച്ചിലോട്ട് ഉറങ്ങിയാലും കുഴപ്പമില്ല കാരണം pillar ആയതിനാൽ ബീച്ചിന് പ്രശ്നം ഉണ്ടാകില്ല. അവിടെ കാർ പാർക്കിംഗ്, ചെറിയ കടകൾ, കോഫി ഷോപ്പ്, restaurent,വിശ്രമ സ്ഥലം, നടപ്പാതകൾ,മിനി ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയാൽ വളരെ നല്ലത് ആയിരിക്കും. അതിന് വേണ്ടി ഉള്ള ചിലവ് ടൂറിസം ഡിപ്പാർട്മെന്റ് വഹിക്കണം. അതു ഷോപ്പുകൾ ലേലം ചെയ്യുന്നത് വഴിയും അതു ഉപയോഗിക്കുന്ന ജനങ്ങളുടെ എൻട്രി ഫീ വഴിയും തിരിച്ചു കിട്ടും. അതിനു ശരിയായ ക്ലീനിങ് ഒക്കെ ഉണ്ടാകണം. അതിനൊക്കെ ദീർഘ വീക്ഷണം ഉള്ള നല്ല ഭരണാധികാരികൾ ഉണ്ടാവണം. ഏല്ലാവർക്കും എനിക്കു എന്ത് കിട്ടും എന്ന ചിന്ത മാത്രമേ ഉള്ളു..
Angane cheyyan kurach problem und. Environmental clearance ath ithu mattethu ennoke paranj oru aayiram noolamalakal und bro. Ith oru autocratic country aayirunnel eluppam nadakkum
@@josephkv9326 നിയമം ഒരിക്കലും കോൺക്രീറ്റ് ആകരുത്. അതു മനുഷ്യന്റെ ജീവിത രീതി അനുസരിച്ചു മാറ്റം ഉണ്ടാകണം. മുൻപ് ഉണ്ടായിരുന്ന പല നിയമങ്ങളും മാറ്റി എഴുത പെട്ടിട്ടില്ലേ? ഞാൻ ഇന്ത്യക്ക് പുറത്തു യാത്ര ചെയ്ത വ്യക്തി ആണ്. അവിടെ ഒക്കെ റോഡ് സൈഡിൽ കാണാൻ നല്ല സ്ഥലങ്ങളിൽ ഇത് പോലെ ചെയ്തിട്ടുണ്ട്. അതിനേക്കാൾ ഒക്കെ മനോഹരമാണ് ആലപ്പുഴ ബൈപാസ് സ്ഥലം. ഇത് പ്രൊപ്പോസ് ചെയ്യേണ്ടത് സംസ്ഥാന ഗവണ്മെന്റ് ആണ്.ഇവിടെ അതല്ലല്ലോ സ്ഥിതി. ഏതെങ്കിലും ഒരു പാർട്ടി ഒരു വികസനം കൊണ്ട് വന്നാൽ മറ്റേ പാർട്ടി എതിർക്കും. പിന്നെ അവർ വരുമ്പോൾ കൊണ്ട് വരുമ്പോ ഇവർ എതിർക്കും അതല്ലേ നമ്മുടെ നാട്. 10 വർഷം മുൻപ് വരേണ്ടതാണ് ഇപ്പോൾ പണി നടക്കുന്ന 6 വരി പാത. അന്ന് നാട് മുഴുവൻ എതിർത്തു. ക്യാഷ് കിട്ടിയപ്പോ ഒരാൾക്കും എതിർക്കേണ്ട.. എന്താ അന്നത്തെ പരിസ്ഥിതി അല്ലെ ഇന്നും ഉള്ളത്..
@@kishu3b നിയമം ഉണ്ടാക്കിയത് മനുഷ്യന് വേണ്ടി ആണ്. ഉണ്ടാക്കിയത് മനുഷ്യൻ ആണ്. നിയമം ഒരിക്കലും കോൺക്രീറ്റ് ആകരുത്. മനുഷ്യന്റെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ മനുഷ്യന്റെ പുരോഗതി ഉണ്ടാക്കുവാനും ആകണം. ക്യാഷ് ഉള്ളവൻ അതു ഇവിടെ ചിലവാക്കട്ടെ എന്നാലല്ലേ മറ്റുള്ളവർക്കും അതു ഉപകാര പെടുകയുള്ളു.. ആകാശ പാത പോലെ ഒരു ആകാശ പാർക്ക് ഉണ്ടാവട്ടെ.. അങ്ങനെ ഒക്കെ ഉണ്ടാകുവാൻ നമ്മുടെ ഭരണാധികാരികൾ ക്കു ദീർഘ വീക്ഷണം ഉണ്ടാകട്ടെ.. അതിന് വേണ്ടി നിയമങ്ങൾ ഉണ്ടാകുകയോ മാറ്റി എഴുതപെടുകയോ ചെയ്യട്ടെ..
കേന്ദ്ര സർക്കാർ നല്ല റോഡുകൾ നിർമിച്ചു ജനങ്ങൾക് ഉപകാരം ചെയ്യുന്നു. സംസ്ഥാന സർക്കാർ അവിടെ ക്യാമറ വെച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. എന്നിട് പഴി മുഴുവനും കേന്ദ്രത്തിനു.
എത്ര നല്ല road ആയാലും അതിന്റെ വശം കയ്യേറി കച്ചവടവും നടത്തും കെട്ടിടവും പണിയും കുറെ ആളുകൾ . "സാധാരണക്കാരന് " എന്ന ബിനാമിപ്പേരിൽ . അവരെ സംരക്ഷിക്കാൻ കുറെ പിരിവുകാരും ഇറങ്ങും . നിയമം ഒന്നും പാലിക്കാനുള്ള ബോധമില്ലാത്ത കുറെ പേർ വണ്ടിയുമായി ഇറങ്ങുകയും കൂടി ആവുമ്പോൾ എല്ലാം പഴയപടി.
It took 50 years to build a two lane highway???😅😅😅 Similar to Nehru laying the foundation stone for Mumbai trans harbour link and work delayed by 60 years😅😅😅...Now it's about to finish under BJP..
ഓ പിന്നെ 😂 എന്നിട്ട് വേണം ആരാധനാലയങ്ങൾ പൊളിച്ചു കളയാൻ, മോദി വല്ലപ്പോഴും മാത്രമേ നല്ല കാര്യങ്ങൾ ചെയ്യൂ, മിക്കതും ഇലക്ഷൻ വരുന്നതിനു മുമ്പ്, മോദിക്ക് എന്താ പണി 🥴 മോദി സർക്കാർ ഭരിക്കുന്ന സ്ഥലങ്ങളിൽ പീഡനക്കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ വെറുതെ വിട്ടു കോടതി, ഒരു ബിജെപി മന്ത്രിയേയും, ഇനി കേരളത്തിൽ വന്നാൽ നന്നായിരിക്കും 🥴🥴 ഒന്നാമത് എൽഡിഎഫ് സർക്കാരിന്റെ ഓരോ ക്യാമറ പരിപാടി കൊണ്ട് ബുദ്ധിമുട്ടാണ്, ഇനി Budhiyillatha Janangalude party ആയ BJP വന്നാൽ പൂർത്തിയായി 🥴🥴🥴🥴🥴
മാധ്യമങ്ങളുടെ പൊതുസ്വഭാവം നിങ്ങൾ തന്നെ നോക്കുക. പുതിയ ഒരു റോഡ് വരുന്നതിനെതിരെ അവർ വാർത്ത കൊടുക്കും. ആ റോഡ് വന്നതിനുശേഷം അതിനെ പുകഴ്ത്തിക്കൊണ്ട് പിന്നെയും. അപ്പോൾ നിങ്ങൾ തന്നെ സ്വയം ചിന്തിക്കുക റോഡ് വന്നാലും നിങ്ങൾ കുറ്റം വന്നില്ലെങ്കിലും കുറ്റം. പറയുന്നൊരു വാക്കുണ്ട് ഇത് മാധ്യമങ്ങളുടെ സ്വാതന്ത്ര്യമാണ്. നിങ്ങൾക്ക് തന്നെ സ്വയം ഉറപ്പില്ലാത്ത കുറെ
പല ടൗണുകളും ഈ ഹൈവേ രണ്ടായി കീറിമുറിച്ചു. അപ്പുറമിപ്പുറം കടക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ പോലുള്ള ടൗണുകളിൽ റോഡിൻറെ ഇപ്പുറമുള്ള പള്ളിയിൽ നിന്നും മരിച്ച മൃതദേഹം മറവു ചെയ്യാനിപ്പോൾ അപ്പുറമുള്ള സ്മശാനത്തിലേക്ക് മൃതശരീരവുമായി 6 കിലോമീറ്റർ നടക്കേണ്ട അവസ്ഥയാണ്.അതൃവശൃ സ്ഥലങ്ങളിൽ അന്തർ നടപ്പാത ഇട്ടുകൊടുക്കാൻ ഇവർ തയ്യാറാകുന്നില്ല.
വികസനം ...വികസനം എന്നു പാഴ് വാക്കുകൾ പറയാറില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകാറില്ല . പ്രവർത്തിയിലൂടെ കാണിച്ചു തരുന്നു ശരിയാ വികസനം ..നന്ദി ...നന്ദി.. നരേന്ദ്ര ദാമോദർ ദാസ് മോദി👍👍
ആലപ്പുഴക്കാർക്ക് നന്നായി അറിയാം എത്ര വർഷം ആണ് ഇടതു വലതു മുന്നണികൾ ഇതിന്റെ പേരിൽ മുതലെടുപ്പ് നടത്തിയത്.. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്സ് ഭരിച്ചപ്പോൾ പോലും ഇത് യാഥാർഥ്യം ആയിരുന്നില്ല... കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
💯🧡
Modi🧡
Nithin gadkari🥰
പക്ഷെ മണ്ടൻ Sudu കളും കമ്മികളും കൊണ്ടികളും സമ്മതിക്കില്ലാ..
Election adukkanayallo.. Ini ellam undakum🥴
@@Shamnadh_Shah നീയൊന്നും ഭൂമിക്ക് തന്നെ ഭാരാണ്...
മോദിജി സർക്കാരിന് നന്ദി ❤️❤️
നമ്മൾ ഒരുപാടു വൈകി. മൻമോഹൻസിങ് സർക്കാരിന് ചെയ്യാമായിരുന്നു പക്ഷെ ചെയ്തില്ല
മോദി ഇലക്ഷൻ അടുത്തു വരുമ്പോൾ മാത്രം ചെയ്യും, അല്ലാത്തപ്പോൾ എന്താ ജോലി അങ്ങേർക്ക്
@@franklinrajss2310അയിന് കേരളത്തിൽ ഇപ്പോൾ election ഉണ്ടോ🙄
@@franklinrajss2310 athe
bombay muthal kanyakumari vare road undaakkan randu maasam mathiyallo
ഇത് നരേന്ദ്ര ഭാരതം ..💪💪... ഈ പ്രൊജക്റ്റ് ഒക്കെ, സ്ഥലം ഏറ്റെടുക്കലിന് സഹകരിക്കാതെ ഇത്രയും വൈകിപ്പിച്ച കേരള സർക്കാരിന് നന്ദി ....🤐🤐🤐
മോദി സർക്കാർ ഭരിക്കുന്ന സ്ഥലങ്ങളിൽ പീഡനക്കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ വെറുതെ വിടുന്ന പരിപാടി സ്ഥിരം
കേന്ദ്ര സർക്കാരിന് ഒരുകോടി നന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പണ്ട് വാച്ചുപെയ് സർക്കാർ ദേശിയ പാത വികസനത്തിന് ശേഷം ഈ കേന്ദ്ര സർക്കാർ തന്നെയാണ് റോഡ് വികസനം നടത്തുന്നത്.. 👍🏻👍🏻
അവിടെ ഇരുന്നു മോങ്ങിയാൽ മതി. ഇതിന് വേണ്ട എല്ലാ സൗഗര്യങ്ങളും ചെയ്തത് കേരള സര്ക്കാര് ആണ്.സ്ഥലം ഏറ്റെടുത്തത് മുതൽ.
@@nvmedia408 aaha കൊള്ളാലോ സ്ഥലം ഏറ്റെടുപ്പിന്റെ മാത്രം 25% ആണ് സർക്കാർ കേരള വക മനസ്സിലായോ അല്ലാണ്ട് മൊത്തം പ്രോജെക്ടിന്റെ ആല്ല പിന്നെ സംസ്ഥാന പാതകൾ ഒക്കെ ചത്ത പോലെ കെടക്കുണ്ട് ഒന്ന് അന്വേഷിച്ച അറിയാം പിന്നെ എന്ത് ഒലക്ക ആണ് താൻ താൻ പറയുന്നേ
@@nvmedia408 പിന്നെ കേരളം ആ തുക പോലും മര്യാദക് കൊടുത്തിട്ടില്ല അത് ഇളവ് ചെയ്തു തരേണമേ എന്ന് കത്ത് ഡൽഹിക്ക് എഴുതി കൊണ്ടിരിക്യാ
അതായത് 100% കേന്ദ്ര പ്രൊജക്ടസ് എല്ലാത്തിന്റേം ഒരു ഉളുപ്പില്ലാൻഡ് ക്രെഡിറ്റ് എടുക്കാൻ ഒരു പിനുവും മരുമോനും അവന്റെ മൂട് താങ്ങാൻ കൊറേ അന്ധ കമ്മികളും
@@nvmedia408 മലയാളികൾ എല്ലാവരും പാർട്ടി ക്ലാസ്സിലെ ഉത്തമൻ അല്ല. കാര്യങ്ങൾ മനസ്സിലാക്കി വരുന്നുണ്ട് മലയാളി
@@akhilstories7369 ennitte oru paisa pollum koduthikila kammi monee ,parachil matrame ulloo ath nalkan aavillaa ennannu eppol parayunee news okke onnu kannanam vallapoyum
വികസനം അതാണ് മോഡിജി❤️❤️❤️❤️❤️
ദേശീയ പാത വികസനത്തിന്ന് മൂൻകൈ എടുത്ത കേന്ദ്ര സർക്കാറിന്ന് അഭിനന്ദനങ്ങൾ
ഒന്നിനും സ്ഥലം കൊടുക്കാൻ പറ്റില്ല. വില പോരാന്നു പറഞ്ഞു കോടതി പോയി സ്റ്റെ മേടിക്കും..എന്നിട്ട് കുറ്റം സർക്കാരിന് 😂😂പുറം സ്റ്റേറ്റുകളിൽ സ്ഥലം ഇഷ്ടം പോലെ വെറുതെ കിടക്കുന്നു 20 വരി പാത വരെ ഉണ്ടാക്കാം 😂😂
Ok
പോ സംഘി. സുരേന്ദ്രന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് കണ്ടിട്ടില്ല അല്ലെ സംഘി കുട്ടാ
😂😂😂
@@skm394 ennitenthe 20vari paatha undakathe?
അടിച്ചു മാറ്റാൻ മരുമോൻ ഇപ്പൊ വരും
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ ❤️
കേന്ദ്രഗവണ്‍മെന്റിന് ഒരു ബിഗ് സല്യൂട്ട്
കേന്ദ്ര സർക്കാരിനും നിതിൻ ഗട്കരിക്കും നന്ദി
0:42 കോൺഗ്രസ് ബിജെപി തമ്മിൽ ഉള്ള വ്യത്യാസം...
Pinnalla..,❤🇮🇳
Any way hatsoff central govt ❤. ഞാൻ വിചാരിച്ചത് മോഡിയുടെ വിടൽ ആണെന്ന്. പക്ഷെ പുള്ളി ചയ്തു 🥰🥰 congrats❤
Eathane mothi government paranjal chayum❤❤
അതെ അതെ, പെട്രോൾ 50 രൂപക്ക് തരും എന്നു പറഞ്ഞു, തന്നില്ലേ!
ഗ്യാസ് 250 രൂപക്ക് തരും എന്ന് പറഞ്ഞു, തന്നില്ലേ!
നോട്ട് നോരോധിച്ചത് കള്ള നോട്ട് തടയാനാണെന്നു പറഞ്ഞു, തടഞ്ഞില്ലേ!
Nitin Jairam Gadkari a leader with a vision for future India.....salute sir
മോദി സർക്കാരിന് നന്ദി ❤❤
Bypass 😂
Nallonam piyinnittanu undakkunnathu eppa idinnu polinnu veeyumenni parayaan pattiloa
പെട്രോൾ? ഗ്യാസ്?? ടാക്സ്??
ഇടക്ക് ഇടയ്ക്കു വന്നു കുറേ തള്ളും.
ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്, മോങ്ങി സർക്കാർ വലിച്ച് നീട്ടി പോകുന്നു
NH vikasanam 2007 il UPA govt nte time il konduvannathanu, 60 meter il 4 vari um, pinne 6 variyum aakan aayirunnu plan, pakshe annu keralathil sthalam edupinte presnam vannu, pinnne keralathil 45 meter aaki UPA govt thanne kurachu. Ennit sthalam edup presnam thudarnnu, ipol aanu ath solve aayi ivide NH vikasipikan patunnath... Matu states il 2014 nu munne thanne 4 line aayi vikasipichirunnu... Ipo ath 6 line aakunnund.
50 വർഷം, മോദിക്കുവേണ്ടി കാത്തിരുന്ന 50 വർഷങ്ങൾ
50 yrs munp modi illallo..apol engane modiyude flex vaikum
💯🧡🧡🔥
ജയ് ശ്രീ റം 💛
എന്തൊക്കെ പറഞ്ഞാലും മോദി സർക്കാരിനെ പോലെ ഇത്ര വികസന വേഗത ഉള്ള ഒരു സർക്കർ മുൻപ് വന്നിട്ടില്ല
😂
Yes
50 വര്‍ഷം വൈകിച്ച l D F ന് അഭിനന്ദനങ്ങള്‍
50 varsham ldf matram keralam bharichu ini vote kodukoola🤣🤣🤣🤣🤣🤣
LDF matram aanalla KERALAM bharicchath.. finish aakkan LDF vendi vannu
ഒന്നിനും സ്ഥലം കൊടുക്കാൻ പറ്റില്ല. വില പോരാന്നു പറഞ്ഞു കോടതി പോയി സ്റ്റെ മേടിക്കും..എന്നിട്ട് കുറ്റം സർക്കാരിന് 😂😂പുറം സ്റ്റേറ്റുകളിൽ സ്ഥലം ഇഷ്ടം പോലെ വെറുതെ കിടക്കുന്നു 20 വരി പാത വരെ ഉണ്ടാക്കാം 😂😂
ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
😂😂
Kudos to Modi and central govt.. much needed development
ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
@@ma_shihab 😭😭😭
@@ma_shihab 😂😂😂
@@malayalimic7515 😝😝😝😝😝chaddis
@@ma_shihab നിങ്ങൾ പറഞ്ഞ ഇതേ റഹീമിടെ party ആണ് വർഷങ്ങൾ മുന്നെ വരേണ്ടി ഇരുന്ന road വികസനങ്ങൾ തടഞ്ഞതും
അഭിനന്ദനങ്ങൾ മോദിജി 🙏🙏🙏
ഏകദേശം 10 കൊല്ലം... ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ...ഇന്ത്യ കണ്ടതിൽ ലേശം പോലും നാണമില്ലാത്ത പ്രൈം മിനിസ്റ്റർ... 2012 ലെ വാക്ധാനങ്ങൾ പോലും ഇപ്പോഴും പെന്റിങ്ങ്.... ഇതുപോലുള്ള മണ്ടന്മാരുള്ളൊണ്ട് ഇന്ത്യ നല്ല ഭരണാധികാരികളിൽ എത്താത്തത്...
പല കാര്യങ്ങളും പെൻ്റിങിലാണ് , അതൊക്കെ എന്ന് നരേന്ദ്ര മോങ്ങി ശരിയാക്കും 😂
@@We.are.not-blind കരയാതെടാ..
@@yesudasanmanjalil3963 പോടാ കൃമി...
സുരക്ഷിതമായി ചീറി പായാൻ 6 വരി പാത ഒരുക്കി കേന്ദ്ര സർക്കാർ... അതിൽ 60kms മുകളിൽ സ്പീഡിന് 2000 രൂപാ പിഴയിട്ട് പിഴിഞ്ഞ് സംസ്ഥാന സർക്കാർ 😂
Ethra nalla road aanengilum speed limit lokathu ellayidathum ullathaanu
@@sujalasjayapal ഇന്ത്യയിൽ വേറെ എത് സംസ്ഥാനത്ത് ആണ് ദേശീയ പാതകളിൽ ക്യാമറ ഉള്ളത് എന്ന പറഞ്ഞു തരുമോ.
ലോകത്ത് പല റോഡുകളിലും ക്യാമറ ഉണ്ട് പക്ഷേ എത് ഇത്ര കുറഞ്ഞ അളവിൽ ഉള്ള സ്പീഡ് അല്ല.
@@jishnujishjish ഞാനും അത് തന്നെ ആണ് ഉദേശിച്ചത് ഡ്രൈവിംഗ് culture ശീലം ആകേണ്ടത് തന്നെ ആണ് India ile ബാക്കി state വെച്ച് comparison വേണ്ട കേരളം highly population density ഉള്ള സ്ഥലം ആണു Road ന് വീതിയും illa 🙄
@@sujalasjayapal ഇന്ത്യയിലെ ബാക്കി സ്റ്റേറ്റ് വച്ച് തരത്യം ചെയ്യാൻ കാരണം കേരളത്തിലെ സിറ്റിയേക്കാൾ തിരക്കേറിയ സിറ്റികൾ ഉണ്ട് അവിടെയൊക്കെ ഇവിടെ ഉള്ളതിനേക്കാൾ അതിഗംഭീരമായ റോഡുകളും പാലങ്ങളും ഉണ്ട്.
പിന്നെ population by density എന്ന് പറഞ്ഞില്ലേ.
അത്യാവശ്യം സ്ഥലവും വിതിയും ഉണ്ടായിട്ടും ഇപ്പോഴും പല ഭാഗത്തും റോഡ് വികസനം വന്നിട്ടില്ല.
ഒരു ദേശീയ പാതയിൽ ഇത്രയും ക്യാമറകളും സിഗ്നലുകളും ഉള്ള വേറെ ഒരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല.
വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ 6 വരി പാതയാണ് ഉള്ളത്.
വേറെ ഏത് സംസ്ഥാനത്തും 6 വരി പാതയിൽ റോഡ് ക്രോസിംഗ്/ u turn സംവിധാനം ഇല്ല കാരണം 6 വരി പാതയുടെ വലത് വശത്ത് ഉള്ള ട്രാക്ക് സീപ്ഡ് ട്രാക്ക് ആണ് അതിലൂടെ വളരെ വേഗത്തിൽ വാഹനങ്ങൾ പോകുമ്പോൾ റോഡ് ക്രോസ് ചെയ്യുകയോ, U turn ചെയ്യുകയോ ചെയ്താൽ അപകടം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്.
പക്ഷേ ഇവിടെ കേരളത്തിൽ 6 വരി പാത പണി നടക്കുമ്പോൾ നാട്ടുകാർ പ്രേധിഷേദ്ധിച്ച് ഒരുപാട് റോഡ് ക്രോസ്/ u turn ഉണ്ടാക്കി പിന്നിട് ഹൈവേ അതോറിറ്റി ഇടപെട്ട് കുറച്ചൊക്കെ മാറ്റിയെങ്കിലും ഇപ്പോഴും പല ഭാഗത്തും u turn ഉണ്ട്, റോഡ് ക്രോസ് ഉണ്ട്.
അപ്പൊൾ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല.
Population by density ഒകെ വെറും മുട്ട് ന്യായം മാത്രം ആണ്.
സ്പീഡ് ലിമിറ്റ് വച്ചോട്ടെ പക്ഷേ ഇത്രയും ചെറിയ വേഗത വച്ചാൽ എങ്ങനെയാണ് യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കുക.
@@sujalasjayapal ലോകത്ത് എല്ലായിടത്തും സ്പീഡ് ലിമിറ്റ് ഇല്ല,
Eg ഓട്ടോബാൻ ജെർമനി
മാതൃഭൂമീ ദേശീയ പാതാ വികസനം മുടക്കുന്നവർക്ക് കുറേ കാലം കൂട്ടുനിന്നു. എന്നാലും ഇപ്പോഴെങ്കിലും ബുദ്ധിയുധിച്ചല്ലോ നല്ല കാര്യം. ഇതേ പോലെ സിൽവർ ലൈനിന്റെ കാര്യത്തിലും നിങ്ങൾക്ക് ബുദ്ധി ഉദിക്കട്ടെ ദൈവമേ ..::::
ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും അതിവേഗ അടിസ്ഥാന വികസനം നടത്തുന്ന പിണുങ്ങാണ്ടിക്ക് 100 ചുവപ്പൻ അഭിവാദ്യങ്ങൾ.....വർഗീയത തുലയട്ടെ...😂😂
ഒന്നിനും സ്ഥലം കൊടുക്കാൻ പറ്റില്ല. വില പോരാന്നു പറഞ്ഞു കോടതി പോയി സ്റ്റെ മേടിക്കും..എന്നിട്ട് കുറ്റം സർക്കാരിന് 😂😂പുറം സ്റ്റേറ്റുകളിൽ സ്ഥലം ഇഷ്ടം പോലെ വെറുതെ കിടക്കുന്നു 20 വരി പാത വരെ ഉണ്ടാക്കാം 😂😂
Mongi ji de tharavatil ninne aakum cash 🤣🤣
pinungandi❤
@@stq90s52 ഞമ്മന്റെ കാൺഗ്രസ്സ് & മുസ്ലിം ലീഗും🐷 ഒക്കെ തറവാട്ടിൽ നിന്നാണല്ലോ പണം കൊണ്ടു വരുന്നത്.
ജനങ്ങളുടെ പണം പിഴിഞ്ഞ് പിണുവിന്റെയും കുഞ്ഞാലികുട്ടിയുടെയും ഒക്കെ കുടുംബവും പോക്കറ്റും വികസിച്ചതല്ലാതെ നാടിന് എന്ത് വികസനമാണ് ഉണ്ടായതെന്ന് സുഡു മോൻ ഒന്ന് പറഞ്ഞു തരാമോ????
@@stq90s52 നിന്റെ akg സെന്റർ ന്റെയും, സുടാപ്പികളുടെ മലദ്വാരം വഴി വരുന്ന കാഷ് കൊണ്ട് എണീറ്റ് പോടെ
*ഒന്നുറപ്പാണ് ഇനി BJP വിചാരിക്കാതെ bjp ക്ക് ഒരു താഴ്ച്ച ഇല്ല... ഈ election ന് എന്തായാലും അവർ തന്നെ...* 👍
💯
കേരളത്തിൽ ജയിക്കാൻ ഇനി മെഷീൻ സെറ്റ് ചെയ്തു വെക്കേണ്ടി വരും
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ജയിച്ച പോലെ വടിവാൾ കത്തി തോക്ക് ആയിട്ട് കേരളത്തിൽ വരേണ്ടി വരും പക്ഷെ യുപിയിലെ പോലെ കുണ്ണക്ക് ബലം ഇല്ലാത്തവർ അല്ല കേരളത്തിലെ ആൾക്കാർ അങ്ങനെ വന്നു നോക്കുമ്പോ അറിയാം bjp ക്ക് തമിഴ് നാടും കിട്ടില്ല കേരള വും കിട്ടില്ല അടുത്തത്തിൽ അല്ല ഇനി ഒരിക്കലും
@@aslam9678 ഞാൻ രാജ്യത്തിന്റെ ഭരണത്തിന്റെ കാര്യമാണ് പറഞ്ഞത്... അതിനി അവരായിട്ട് ഇറങ്ങാതെ ഇറക്കാൻ കഴിയില്ല.... They are super strong now...
@@_-_-_-LUFTWAFFE_-_-_-_ പീഡനക്കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ വെറുതെ വിടുന്ന പരിപാടി ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ സ്ഥിരം ആണല്ലോ
കേന്ദ്ര സർക്കാർ ❤️😘😘
മോദി അണ്ണൻ ഇക്കാര്യത്തിലൊക്കെ പൊളി ആണ്. കാര്യം എന്താ അങ്ങേർക്കു അഴുമതി ഇല്ല.. ഒറ്റതടി അല്ലെ.. ഫുൾ time ഇന്ത്യ എന്ന ഒരു വിചാരം മാത്രം.. അങ്ങനെ ആകണം എല്ലാ രാഷ്ട്രീയക്കാരും
when did you get out from coma.
BJP - buddhi janichapozhe poyavar
@@INFINITEgamer7770 നാളെ കോൺഗ്രസ് ഇതു പോലെ വികസനം കൊണ്ട് വന്നാലും സപ്പോർട്ട് ചെയ്യും.. ഇപ്പോൾ മോദി ചെയ്യുന്നു എന്ന് തുറന്നു പറയാൻ ഒരു മടിയും വേണ്ട... പാർട്ടി അല്ല രാജ്യം വികസനം ആണ് മുഖ്യം
@@malayalimic7515 you said about corruption...bjp corrupted party india is has wiitnessed so far, i dont support bjp but i support nithin gadkhari
@@INFINITEgamer7770 have you ever heard about common wealth games scam of congress??
അൻപതു വർഷം കേരളവും കേന്ദ്രവും ഒരു പാർട്ടി തന്നെ ഭരിച്ച സമയത്തും ആ പാഴുകൾക്ക് ഇത് പോലെ ഒരു ബൈപാസ് നിർമിക്കാൻ പറ്റിയില്ല അതിന് മോദിജി തന്നെ വരേണ്ടി വന്നു
Modiji again 2024 💯💯
Aanu indikaku മുന്നിൽ കൊറേ കര്യങ്ങൾ ഉണ്ടായിരുന്നു...basic highwaykl,railway line,കരുതൽ ധനം,reserve bank,public companies etc.,61lle china war,pakistan war etc...ennu indikaku athinte avashyam Ella.appol kooduthal panam dwvwlopmentinuu invest cheyyma...taan okke engane പൊട്ടൻ അയൽ കഷ്ടം ആണ്
@@forest7113 first time I'm seeing such a sensible comment, actually considering the reality of that times.
@@forest7113 ,2014 nu munbu 10 varsham thudarchayayi bharichille?
@@forest7113What about 10 years of UPA? Did they have the issues mentioned by you?
@@arunmoh123 yes...issues ഉണ്ടായിരുന്നല്ലോ ... ലോകം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം ആ periodൽ ആയിരുന്നു. എല്ലാത്തിന്റെ യും വിലയും കൂടി. ഇങ്ങനെ Economic ആയി സ്തംഭിച്ച് നിൽക്കുന്ന tim ൽ ഏത് Govt ആണ് infrastructure Development ചെയ്യുന്നത്? വില കൂടി എന്ന് പറഞ്ഞു ല്ലേ Congres നെ പുറത്താക്കിയത് ' BJP യോ!... വില കുറഞ്ഞിട്ടും എല്ലാത്തിന്റെയും വില കൂട്ടി.... ഇന്നതെ Mobile phineന്റെ വളർച്ചയാണ് നമ്മടെ സമഗ്ര വളർച്ചക്ക് കാരണം ആയത്. അല്ലാതെ BJP അല്ല.
മന്ത്രി റിയാസിന് അഭിവാദ്യങ്ങൾ......👍👍🌀🌀🌀🌀🌀🌀
ജയ് മോദി.
ദേശീയ പാത വികസനത്തോടൊപ്പം വൃക്ഷത്തയ്കൾ നടുവാനുള്ള നടപടികൾ കൂടി എടുക്കുവാൻ അപേക്ഷിക്കുന്നു.. മരം എല്ലാം പോയപ്പോൾ ഒടുക്കത്തെ ചൂട് 😢
ബൈ പാസ്സ് ഉണ്ടാകുമ്പോൾ കുറച്ചു വീതി കൂട്ടി പണിതൽ അതു ഒരു ടൂറിസം ഹബ് ആയി ഉപയോഗപ്പെടുത്താം. അതു വേണമെങ്കിൽ കുറച്ചു ബീച്ചിലോട്ട് ഉറങ്ങിയാലും കുഴപ്പമില്ല കാരണം pillar ആയതിനാൽ ബീച്ചിന് പ്രശ്നം ഉണ്ടാകില്ല. അവിടെ കാർ പാർക്കിംഗ്, ചെറിയ കടകൾ, കോഫി ഷോപ്പ്, restaurent,വിശ്രമ സ്ഥലം, നടപ്പാതകൾ,മിനി ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയാൽ വളരെ നല്ലത് ആയിരിക്കും. അതിന് വേണ്ടി ഉള്ള ചിലവ് ടൂറിസം ഡിപ്പാർട്മെന്റ് വഹിക്കണം. അതു ഷോപ്പുകൾ ലേലം ചെയ്യുന്നത് വഴിയും അതു ഉപയോഗിക്കുന്ന ജനങ്ങളുടെ എൻട്രി ഫീ വഴിയും തിരിച്ചു കിട്ടും. അതിനു ശരിയായ ക്ലീനിങ് ഒക്കെ ഉണ്ടാകണം. അതിനൊക്കെ ദീർഘ വീക്ഷണം ഉള്ള നല്ല ഭരണാധികാരികൾ ഉണ്ടാവണം. ഏല്ലാവർക്കും എനിക്കു എന്ത് കിട്ടും എന്ന ചിന്ത മാത്രമേ ഉള്ളു..
Angane indiayil etra idath und...nhai ate sammadikumo enne ariyan vendiya
Crz നിയമമുണ്ട് ബ്രോ
Angane cheyyan kurach problem und. Environmental clearance ath ithu mattethu ennoke paranj oru aayiram noolamalakal und bro. Ith oru autocratic country aayirunnel eluppam nadakkum
@@josephkv9326 നിയമം ഒരിക്കലും കോൺക്രീറ്റ് ആകരുത്. അതു മനുഷ്യന്റെ ജീവിത രീതി അനുസരിച്ചു മാറ്റം ഉണ്ടാകണം. മുൻപ് ഉണ്ടായിരുന്ന പല നിയമങ്ങളും മാറ്റി എഴുത പെട്ടിട്ടില്ലേ? ഞാൻ ഇന്ത്യക്ക് പുറത്തു യാത്ര ചെയ്ത വ്യക്തി ആണ്. അവിടെ ഒക്കെ റോഡ് സൈഡിൽ കാണാൻ നല്ല സ്ഥലങ്ങളിൽ ഇത് പോലെ ചെയ്തിട്ടുണ്ട്. അതിനേക്കാൾ ഒക്കെ മനോഹരമാണ് ആലപ്പുഴ ബൈപാസ് സ്ഥലം. ഇത് പ്രൊപ്പോസ് ചെയ്യേണ്ടത് സംസ്ഥാന ഗവണ്മെന്റ് ആണ്.ഇവിടെ അതല്ലല്ലോ സ്ഥിതി. ഏതെങ്കിലും ഒരു പാർട്ടി ഒരു വികസനം കൊണ്ട് വന്നാൽ മറ്റേ പാർട്ടി എതിർക്കും. പിന്നെ അവർ വരുമ്പോൾ കൊണ്ട് വരുമ്പോ ഇവർ എതിർക്കും അതല്ലേ നമ്മുടെ നാട്. 10 വർഷം മുൻപ് വരേണ്ടതാണ് ഇപ്പോൾ പണി നടക്കുന്ന 6 വരി പാത. അന്ന് നാട് മുഴുവൻ എതിർത്തു. ക്യാഷ് കിട്ടിയപ്പോ ഒരാൾക്കും എതിർക്കേണ്ട.. എന്താ അന്നത്തെ പരിസ്ഥിതി അല്ലെ ഇന്നും ഉള്ളത്..
@@kishu3b നിയമം ഉണ്ടാക്കിയത് മനുഷ്യന് വേണ്ടി ആണ്. ഉണ്ടാക്കിയത് മനുഷ്യൻ ആണ്. നിയമം ഒരിക്കലും കോൺക്രീറ്റ് ആകരുത്. മനുഷ്യന്റെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ മനുഷ്യന്റെ പുരോഗതി ഉണ്ടാക്കുവാനും ആകണം. ക്യാഷ് ഉള്ളവൻ അതു ഇവിടെ ചിലവാക്കട്ടെ എന്നാലല്ലേ മറ്റുള്ളവർക്കും അതു ഉപകാര പെടുകയുള്ളു.. ആകാശ പാത പോലെ ഒരു ആകാശ പാർക്ക് ഉണ്ടാവട്ടെ.. അങ്ങനെ ഒക്കെ ഉണ്ടാകുവാൻ നമ്മുടെ ഭരണാധികാരികൾ ക്കു ദീർഘ വീക്ഷണം ഉണ്ടാകട്ടെ.. അതിന് വേണ്ടി നിയമങ്ങൾ ഉണ്ടാകുകയോ മാറ്റി എഴുതപെടുകയോ ചെയ്യട്ടെ..
ഗട്കരി on full swing... 🔥🙌🏻
Happy to see the development 👍
MODI government👏🙌🏻🥰
കേന്ദ്ര സർക്കാർ നല്ല റോഡുകൾ നിർമിച്ചു ജനങ്ങൾക് ഉപകാരം ചെയ്യുന്നു. സംസ്ഥാന സർക്കാർ അവിടെ ക്യാമറ വെച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. എന്നിട് പഴി മുഴുവനും കേന്ദ്രത്തിനു.
Modified kerala 🥰❤️❤️ jai modiji
Kollam Bypass is stunning ❤
എത്ര നല്ല road ആയാലും അതിന്റെ വശം കയ്യേറി കച്ചവടവും നടത്തും കെട്ടിടവും പണിയും കുറെ ആളുകൾ . "സാധാരണക്കാരന് " എന്ന ബിനാമിപ്പേരിൽ . അവരെ സംരക്ഷിക്കാൻ കുറെ പിരിവുകാരും ഇറങ്ങും .
നിയമം ഒന്നും പാലിക്കാനുള്ള ബോധമില്ലാത്ത കുറെ പേർ വണ്ടിയുമായി ഇറങ്ങുകയും കൂടി ആവുമ്പോൾ എല്ലാം പഴയപടി.
ippozhe thudangiyittund pala idathum service roadilottu ketti pettikadakal
നിതിൻ ഗട്കരി🔥🔥
എന്തൊക്കെ പറഞ്ഞാലും കേന്ദ്ര ഗവൺമെൻ്റ് പൊളി ആണ് . മതം പറഞ്ഞു കേരിയാലും വികസനം ഉണ്ട്
നമ്മടെ ആലപ്പി ബൈപാസ് 🤩🤩🙌🏼
Keralathil Kasargod muthal TVM vare ithu pole oru kadalora elevated highway vannirunnel adipoli ayene...😍😍😍😍😍
നിതിൻ ഗദ്ഗരി ❤
BJP 🧡🧡🧡
നിതിൻ ഗഡ്കരി എന്ന ദീർഘദർശി. 🎉🎉
It took 50 years to build a two lane highway???😅😅😅
Similar to Nehru laying the foundation stone for Mumbai trans harbour link and work delayed by 60 years😅😅😅...Now it's about to finish under BJP..
athanda congress......ella sakhya kakshikaleyum avanmarude akyyittuvaaralinum kootu ninnu kazhiyumbol 60 varsham edukkum
ദേശീയ പാത വികസനത്തിന് വേണ്ടി ഫ്ലക്സ് വച്ച മന്ത്രി മരുമോന് അഭിവാദ്യങ്ങൾ
ഉളുപ്പുണ്ടോ മലരേ
😂
😂😂😂
😂😂😂
😂😂😅😅
പിണറായി സർക്കാർ ഇതിന് ഒരു ചില്ലി കാശ് മുടകിട്ടില്ല. സ്ഥലമെറ്റ്ടുപ്പ് പോലും നടത്തില്ല. ഇത് പൂർത്തിയാക്കുന്ന സെൻട്രൽ ഗവണ്മെന്റ് അഭിനന്ദനങ്ങൾ 🧡🧡🔥🔥
@Malayalam Audio book സ്ഥലം ഏറ്റെടുപ്പിന്റെ 25% state കൊടുക്കണം എന്നാണ് അത് പോലും കൊടുക്കാൻ ഇല്ല എന്നാണ് കേരള സർക്കാർ പറഞ്ഞത്
കേരളം 5561 കോടി കൊടുത്തിട്ട് ഉണ്ട്.
bjp❤
പിണറായി ഡാ 😂 മുഹമ്മദ് റിയാസ് ഡാ😂എന്ന ഡയലോഗ് വന്നോ എന്ന് നോക്കാൻ വന്ന ഞാൻ😂
Podikku polum illa enna sathyam ...
Ini enkilum kannu thurakkatte flex rajakkanmaar
കേരളത്തിൽ ഇങ്ങനെ ഒരു പാതക്ക് സൗകര്യം ഒരുക്കികൊടുത്ത പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ ❤️❤️❤️
Modi The Architect of Modern India ❤❤
റിയാസ് ന്റെ ഫ്ലെക്സ് എവിടെ????
ഇനി ഫ്ളക്സ്ഉം കൊണ്ട് വന്നാൽ നാട്ടുകാർ കൂവും എന്ന് മനസ്സിലായി
Pani onnu theeratte .....
😂😂
Modi para vachillenkil cut out thanne uyarum.
മോദിയുടെ ഭരണം ഗംഭീരം❤❤❤❤
Salute to central govt. They announce and complete in short period. That's the commitment.
നിതിൻ Ghadkariji 🔥👌🇮🇳
ആദ്യ ബൈപാസ് പണിയാൻ 40 വർഷം... രണ്ടാം ബൈപാസ് പണിയാൻ 2 വർഷം..... കേന്ദ്ര-സംസ്ഥാനസർക്കാർ നു അഭിവാദ്യം...
നന്ദി മോഡിജി
മോദിജി ❤️❤️
നിതിൻ ഗഡ്ഗരി ❤️
NH ഇല് speed camera ഉണ്ടോ
മോദിജി കി.. ജയ്.. നിധിൻ ഗട്ട്ഘരി ജി കി... ജയ്...🇮🇳🇮🇳🇮🇳
❤️BJP ഭരണം വന്നതുകൊണ്ട് മാത്രമാണ് നമ്മുടെ രാജ്യത്തിന് ഈ സ്വപനസമാനമായവളർച്ച .❤️
❤️കേരളത്തിലും BJP മതി.👍
ഓ പിന്നെ 😂 എന്നിട്ട് വേണം ആരാധനാലയങ്ങൾ പൊളിച്ചു കളയാൻ, മോദി വല്ലപ്പോഴും മാത്രമേ നല്ല കാര്യങ്ങൾ ചെയ്യൂ, മിക്കതും ഇലക്ഷൻ വരുന്നതിനു മുമ്പ്, മോദിക്ക് എന്താ പണി 🥴 മോദി സർക്കാർ ഭരിക്കുന്ന സ്ഥലങ്ങളിൽ പീഡനക്കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ വെറുതെ വിട്ടു കോടതി, ഒരു ബിജെപി മന്ത്രിയേയും, ഇനി കേരളത്തിൽ വന്നാൽ നന്നായിരിക്കും 🥴🥴 ഒന്നാമത് എൽഡിഎഫ് സർക്കാരിന്റെ ഓരോ ക്യാമറ പരിപാടി കൊണ്ട് ബുദ്ധിമുട്ടാണ്, ഇനി Budhiyillatha Janangalude party ആയ BJP വന്നാൽ പൂർത്തിയായി 🥴🥴🥴🥴🥴
Kendram 🔥😍
Alappuzha ❤
വികസനത്തിന് Hats Off ❤ Petrolum Gasum koodi vila kurach സാധാരണക്കാരന് ഉപയോഗപ്പെടുന്ന കാര്യങ്ങൾ കൂടി ചെയ്താൽ BJP keralathil verurappikkkum 🤟
മോദിജി 🧡🔥🔥
മോദിജി 🧡🧡🔥🔥
Kudos to the Designer of this stretch for fixing the alignment without much private land acquisition👏👏
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 🔥👍🏻
Alapuzha bypass 40yrs adipoli
ഗോധ്ര, 15 ലക്ഷം, പെട്രോൾ... അലറി വിളി മക്കളെ...
Everyone wants good roads.. Once finished...all will cry about the toll.
Ningalkku pazhaya road thanne upayogikkalo
Riyassikkede flex evde??
ഇനി എന്റെ കെ-റയിൽ കൂടി. ❤
ഇതൊക്കെ കണ്ടോണ്ട് ഇരിക്കുന്ന ലെ പത്തനംതിട്ടകാരൻ 😢😢
പിണുങ്ങാണ്ടി വിജു ❤️
ഇനി മുതൽ എന്റെ വോട്ട് ഭാരതീയ ജനതാ പാർട്ടിക്ക് 👍🏻
Hats off to Nitin Gadkari and BJP govt
50 varshem kathirunua alkare epol jevanode undo??
ജയ് പങ്കായം 👍👍😉
കേരള govt നോട് പറ ആ road എല്ലാം കുത്തി പൊളിച്ചു pipe ഇടാൻ.... അല്ലെങ്കിൽ അവിടെ കൂടി AI camera വച്ചിട്ട് പെറ്റിയിൽ നിന്ന് കൈ ഇട്ട് വാരാൻ പറ....
Modhi ❤️❤️❤️❤️
Palathil ai camera undo setta😅😅
Nitin Gadkari 🔥
1:16 Mumbai Bandra to worli road poyi kaanu 😏
വഴിയിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നത് കണ്ടില്ലെ ? പിന്നെ എങ്ങിനെ നന്നാവും?
ഇതൊക്കെ കണ്ടാൽ ബിജെപി ക്ക് എങ്ങനെ വോട്ട് കൊടുക്കാതെ ഇരിക്കും 🙏🙏🇮🇳🇮🇳❤️❤️
മാധ്യമങ്ങളുടെ പൊതുസ്വഭാവം നിങ്ങൾ തന്നെ നോക്കുക. പുതിയ ഒരു റോഡ് വരുന്നതിനെതിരെ അവർ വാർത്ത കൊടുക്കും. ആ റോഡ് വന്നതിനുശേഷം അതിനെ പുകഴ്ത്തിക്കൊണ്ട് പിന്നെയും. അപ്പോൾ നിങ്ങൾ തന്നെ സ്വയം ചിന്തിക്കുക റോഡ് വന്നാലും നിങ്ങൾ കുറ്റം വന്നില്ലെങ്കിലും കുറ്റം. പറയുന്നൊരു വാക്കുണ്ട് ഇത് മാധ്യമങ്ങളുടെ സ്വാതന്ത്ര്യമാണ്. നിങ്ങൾക്ക് തന്നെ സ്വയം ഉറപ്പില്ലാത്ത കുറെ
Thanks to central government
Ok🇮🇳💚💡
കടും മേടും എല്ലാം പോയി.. ആകെ ഉള്ളത് ഇങ്ങനെ നെഞ്ച് വിരിച്ച് നിക്കുന്ന കുറെ concrete nirmmithikal മാത്രം 😢😢😢😢😢
Nithing Gaddkari dream project...bharath mala central gov project...120 bn usd..our country is stepping towards 5 trillion economy 🎆
പുതിയ ഇന്ത്യ ആണ്. ❤❤❤
വീതി കൂട്ടാതെ നിർമിച്ച ബൈപാസ് നമ്മുടെ സ്വന്തം
Tq Modi ji ❤
പല ടൗണുകളും ഈ ഹൈവേ രണ്ടായി കീറിമുറിച്ചു. അപ്പുറമിപ്പുറം കടക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ പോലുള്ള ടൗണുകളിൽ റോഡിൻറെ ഇപ്പുറമുള്ള പള്ളിയിൽ നിന്നും മരിച്ച മൃതദേഹം മറവു ചെയ്യാനിപ്പോൾ അപ്പുറമുള്ള സ്മശാനത്തിലേക്ക് മൃതശരീരവുമായി 6 കിലോമീറ്റർ നടക്കേണ്ട അവസ്ഥയാണ്.അതൃവശൃ സ്ഥലങ്ങളിൽ അന്തർ നടപ്പാത ഇട്ടുകൊടുക്കാൻ ഇവർ തയ്യാറാകുന്നില്ല.
AI camera avideyum vekkum