തകർച്ചകളെ അതിജീവിച്ച ജനത പഠിപ്പിക്കുന്ന പാഠങ്ങൾ | Bible Study Ezra Part 1 | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 142

  • @bijijacob9133
    @bijijacob9133 2 ปีที่แล้ว +12

    യേശുവെ സകല മക്കളെയും നിൻ്റെ സന്നിദിയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു, അവരെ കാത്തുകൊള്ളേണമെ

  • @praseethapv572
    @praseethapv572 2 ปีที่แล้ว +4

    കർത്താവായ യേശുവേ നിന്നിലുള്ള എൻ്റെ വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തണമേ...

  • @jincymolkuriakose4023
    @jincymolkuriakose4023 2 ปีที่แล้ว +5

    കർത്താവെ വിശ്വസിച്ചു പ്രാത്ഥിക്കുന്നു, ബൈബിൾ താൽപ്പര്യത്തോടെ വായിക്കുവാൻ ഉള്ള മടിയും,വിപരിത സാഹചര്യങ്ങളിൽ പൊട്ടിത്തെറിക്കുവാനുമുള്ള പ്രവണതയും ഉപേക്ഷിച്ചു അങ്ങയിൽ ആശ്രയിക്കുന്നു ,കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ.

  • @sajivarghese1245
    @sajivarghese1245 2 ปีที่แล้ว +64

    കർത്താവിനെ എന്നെക്കുറിച്ച് വിചാരമുണ്ട് അവിടുന്ന് എന്നെ അനുഗ്രഹിക്കും🙏🙏🙏

  • @elizabathbabu5477
    @elizabathbabu5477 2 ปีที่แล้ว +28

    കർത്താവേ എനിക്ക് വചനം പഠിക്കുവാനും അത് മനസ്സിലാക്കുവാനും അത് അനുസരിച്ച് ജീവിക്കാനും ആഗ്രഹമുണ്ട് എന്നെ സഹായിക്കേണമേ പരിശുദ്ധാത്മാവേ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണം മനസ്സിനെ ശക്തിപ്പെടുത്തേണമേ എന്റെ ഹൃദയത്തിൽ വചനം നിറച്ച് ഈശോയുടെ മകളാക്കി തീർക്കേണമേ ആമേൻ 🙏🙏🙏

  • @mremmu6625
    @mremmu6625 2 ปีที่แล้ว +4

    ഈശോയെ എന്നെ അങ്ങേ തിരുമുറിവുകളിൽ മറക്കേണമേ. എന്റെ മകന്റെയും ഭർത്താവിന്റെയും വിശ്വാസം വർധിപ്പിക്കണേ. അവരെ അനുഗ്രഹിക്കണേ.

  • @rosammajoseph2457
    @rosammajoseph2457 2 ปีที่แล้ว +4

    കത്താവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകണമേ

  • @eubibinu7746
    @eubibinu7746 2 ปีที่แล้ว +14

    ഈശോയെ ഞങ്ങളുടെ മക്കളെയും അവർക്ക് ജീവിത പങ്കാളികളായി അങ്ങ് കരുതി ട്ടുള്ള മക്കളെയും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ പ്രകാ ശിപ്പിക്കണമേ

  • @thresiammajoseph3744
    @thresiammajoseph3744 2 ปีที่แล้ว +15

    ദൈവത്തിന്റെ ശക്തമായ കരത്തിന്റെ കീഴിൽ താഴ്മയോടെ നിൽക്കാൻ എന്നെ അ. നു ഗ്രഹിക്കണമെ. അച്ഛൻ പ്രാർത്ഥിക്കണെ അച്ചന്റെ എല്ലാ വചന ശുശ്രൂഷയും. ശ്രദ്ധിക്കുവാനും സഹായിക്കണമെ🙏🙏🙏🙏🙏🙏🙏🙏💞💞💞

  • @royben9825
    @royben9825 ปีที่แล้ว +11

    പരിശുദ്ധാത്മാവേ ... തിരുവചനത്താൽ എന്റെ ആത്മാവിനാൽ ആഴപ്പെടുത്തണമേ...
    എന്നിൽ ജ്ഞാനം നിറയ്ക്കേണമേ ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lifewithjesus324
    @lifewithjesus324 2 ปีที่แล้ว +4

    ആമേൻ

  • @cibilathomas6402
    @cibilathomas6402 2 ปีที่แล้ว +4

    ഈശോയെ ഡാനിയേൽ അച്ഛനിലൂടെ വചനം പഠിക്കാൻ ഗ്രഹിക്കാൻ അനുഗ്രഹിക്കണമേ ആമേൻ

  • @abcd8022
    @abcd8022 2 ปีที่แล้ว +3

    Thank you esoye.enteyum kudumbaangangaludeyum poorvikarudeyum paapangal kshamich enne thirike kondupokename.love u

  • @elizabathbabu5477
    @elizabathbabu5477 2 ปีที่แล้ว +65

    കർത്താവേ എന്റെ മക്കളെ മൂന്നു പേരെയും അങ്ങയുടെ ആത്മാവിനാൽ പ്രകാശിപ്പിക്കേണമേ അങ്ങയുടെ ഇഷ്ടം അനുസരിച്ച് ജീവിക്കുന്ന മക്കളാക്കി തീർക്കേണമേ ആമേൻ 🙏🙏🙏🙏

  • @anishraj2208
    @anishraj2208 2 ปีที่แล้ว +1

    Nanni daivame njagalude vishvasam vardhippikkaname

  • @jinojose4980
    @jinojose4980 2 ปีที่แล้ว +4

    ഈശോയേ അങ്ങയെ കൂടുതൽ അറിയാനും അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും എന്നെ സഹായിക്കണമേ
    Praise the Lord

  • @deepajoe9049
    @deepajoe9049 2 ปีที่แล้ว +1

    Karthavae makkalae samarppikkunnu. Parishudhalmavu kondu nirakkanamae. Avarudae ella kariyangalum kramapeduthanamae. Karunayudakanamae

  • @elizabethabraham5372
    @elizabethabraham5372 2 ปีที่แล้ว +2

    Oh jesuss bless my daughter with a healthy baby esoye makalude udarasthasisuvine parisudhalmavinal nirakkaname Esoye ente makalku sukhaprasavam kodukkaname

  • @lissydominic1473
    @lissydominic1473 2 ปีที่แล้ว +48

    ഈശോയെ പ്രിയപ്പെട്ട ഡാനിയേൽ അച്ചനിലൂടെ വചനം കേട്ടു നന്നായി മനസ്സിലാക്കാൻ എന്നെ അനുഗ്രഹിക്കണമേ. ആമേൻ 🙏

  • @sheebashajan6074
    @sheebashajan6074 2 ปีที่แล้ว +4

    ദൈവമേ അങ്ങയ്ക് സ്തുതിയും പുകഴ്ചയും ആരാധനയും നന്ദി അപ്പാ 🙏🙏🙏

  • @premibernard9712
    @premibernard9712 2 ปีที่แล้ว +5

    കർത്താവെ തിരിച്ചു വരാൻ ഉള്ള കൃപ എല്ലാ മക്കൾക്കും കൊടുക്കണമേ..

  • @mariajasminc.d2555
    @mariajasminc.d2555 2 ปีที่แล้ว +2

    Tanimole സഹായിക്കണേ ഈശോയെ 🙏🙏🙏

  • @philominavarghese9695
    @philominavarghese9695 2 ปีที่แล้ว +2

    Eshoyee ente veetile baranam angu eatedukanamee Ameen

  • @elizabathbabu5477
    @elizabathbabu5477 2 ปีที่แล้ว +24

    ഈശോയെ അങ്ങയെ വചനം അനുസരിച്ച് ജീവിക്കുവാൻ ബൈബിൾ കാണാതെ മനസ്സിലാക്കുവാനുമുള്ള കൃപ ഞങ്ങൾക്ക് തന്ന അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @valsammavarghese541
    @valsammavarghese541 2 ปีที่แล้ว +2

    Karthave Maattamillatha Vaagdhathngalkkai Thiruvachangalkkayi Nanni Nalla Karthave. Amen.

  • @reenabiju9765
    @reenabiju9765 2 ปีที่แล้ว +2

    ഹല്ലേലുയ 🙏

  • @maryjose3409
    @maryjose3409 2 ปีที่แล้ว +2

    Ente easoye 🙏🙏🙏

  • @maryprabha6390
    @maryprabha6390 2 ปีที่แล้ว +2

    Yeshuve ente 3 makkaleum, samarpikunu.

  • @sebinjohny3335
    @sebinjohny3335 2 ปีที่แล้ว +2

    Amme Mathave Sambathinte kunjumone kathukollane
    Neelamelankikkullil pothinju sookshikkaname🙏🏻

  • @alicemonteiro9530
    @alicemonteiro9530 2 ปีที่แล้ว +13

    You are a 21st century prophet. May God continue to bless you in everything you do 🙏. Praying for you 🙏.

  • @mathewchacko4099
    @mathewchacko4099 2 ปีที่แล้ว +17

    Dear Fr. Your teaching methodology is amazing, may God bless you abundantly

  • @mercyjohnson9310
    @mercyjohnson9310 2 ปีที่แล้ว +3

    ഈശോയെ കരുണകാണിക്കണം

  • @thomaskomban4671
    @thomaskomban4671 2 ปีที่แล้ว

    കർത്താവെ കരുണയായിരിക്കണമെ

  • @mariyajesus1303
    @mariyajesus1303 2 ปีที่แล้ว +2

    AMEN AMEN AMEN

  • @mariammajoshy4271
    @mariammajoshy4271 2 ปีที่แล้ว +1

    Eeshoye achene anugrahikane

  • @mariammageorge1686
    @mariammageorge1686 2 ปีที่แล้ว +9

    ഹല്ലേലുയ്യ,ഹല്ലേലുയ്യ ഹല്ലേലുയ്യെ,
    ദൈവമേ സ്തോത്രം,
    ദൈവമേ നന്ദി, ദൈവമേ മഹത്വം 🙏🏼👏🙏🏼

  • @reethammathomas9705
    @reethammathomas9705 2 ปีที่แล้ว +8

    കർത്താവേ മകന് ജോലിയും വിസയും കൊടുത്ത് അനുഗ്രഹിക്കണമേ അവനെ വിശ്വസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ . മകളെ പരീക്ഷയിൽ വിജയിക്കാൻ അനുഗഹിക്കണമേ🙏🙏🙏🙏🙏🙏

  • @mariajasminc.d2555
    @mariajasminc.d2555 2 ปีที่แล้ว +6

    Cathymolku പൂർണാസൗഖ്യ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @dennisthomas8906
    @dennisthomas8906 2 ปีที่แล้ว +2

    🥳🥳🥳 HallelujahAmen 🥳🥳🥳

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว +4

    Fatherinet toking allam njan calkkukayum Vachanagal azhuthi padikkukayum cheyyunnudu. God bless you Father 🙏 🌹🌹

  • @gigybabu7834
    @gigybabu7834 2 ปีที่แล้ว +2

    കർത്താവേ മക്കളെ കാത്തുകൊള്ളണമേ 🙏

  • @annammaantony3235
    @annammaantony3235 2 ปีที่แล้ว +2

    Amen🌺🙏ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും.
    യാക്കോബ്‌ 4 : 8
    അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.
    1 പത്രോസ് 5 : 6
    കര്‍ത്താവിനു എന്നെ ക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു എന്നെ അനുഗ്രഹിക്കും.
    സങ്കീര്‍ത്തനങ്ങള്‍ 115 : 12

  • @jyothicj3528
    @jyothicj3528 2 ปีที่แล้ว +2

    Amen amenamen amen amenamen amen 🙏

  • @gigisebastian9750
    @gigisebastian9750 2 ปีที่แล้ว +2

    Plaise🙏you♥️amen🌹ame🌹amen♥️♥️♥️♥️💞💞💞💞

  • @cicilymathew9452
    @cicilymathew9452 2 ปีที่แล้ว +1

    Especially praying for people In Ukrainian for peace. Lord please have mercy on your children in Ukrainian. Hallelujah hallelujah praise you Lord Jesus Christ.
    2 maccabees 8:18.
    Amen hallelujah hallelujah hallelujah

  • @elcykv9223
    @elcykv9223 2 ปีที่แล้ว +2

    Eshoye njgalude makkale anugrahichu avarude athirvistharamakkane... 🙏🤲🌹

  • @srannamaria909
    @srannamaria909 2 ปีที่แล้ว +6

    Amen Amen.🙏🙏🙏💓💓💓

  • @elizabathbabu5477
    @elizabathbabu5477 2 ปีที่แล้ว +3

    ഈശോയെ എന്റെ മകൻ ഫിസിക്കൽ ടെസ്റ്റിന് പോകുവാൻ തയ്യാറെടുത്തുകയാണ് അവനെ അനുഗ്രഹിക്കട്ടെ അവൻ ചെല്ലുന്നത് എല്ലാം അവിടുത്തെ ഇഷ്ടം അനുസരിച്ച് ജീവിക്കുവാൻ ഉള്ള കൃപ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏🙏🙏

  • @jessybiju2948
    @jessybiju2948 2 ปีที่แล้ว +4

    🙏Amen

  • @geethabenny3645
    @geethabenny3645 2 ปีที่แล้ว +1

    കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;
    സങ്കീര്‍ത്തനങ്ങള്‍ 115 : 12
    Amen 🙏Hallelujah

  • @alphonsajohny5269
    @alphonsajohny5269 2 ปีที่แล้ว +3

    Amen 🙏🙏🙏🙏

  • @studyworld6771
    @studyworld6771 2 ปีที่แล้ว +2

    Tq appa...Amen

  • @roymv8871
    @roymv8871 2 ปีที่แล้ว +2

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼

  • @mercyshanthakumar8956
    @mercyshanthakumar8956 2 ปีที่แล้ว +2

    Eeshoye njangleyum avidathode cherthe nirthename 🙏🙏🙏

  • @dalysebastiansebastian1409
    @dalysebastiansebastian1409 2 ปีที่แล้ว +3

    Thanks for your strong effort to teach the Bible for us

  • @lucyjoseph6448
    @lucyjoseph6448 2 ปีที่แล้ว +2

    Yesuve ñanni Yesuve sthuthi Yesuve sthothram 🙏

  • @sarithaantony1465
    @sarithaantony1465 2 ปีที่แล้ว +8

    Acho, accidentally I started to watch your Bible study classes.. Now it has increased my Faith in Only One God & I am so proud of me tat I am the daughter of him. That belief in me has changed my life entirely. All glory to God for gifting you with such biblical teachings 🙌🙌🙌🙌🙌

  • @AR-rt4ts
    @AR-rt4ts 2 ปีที่แล้ว +9

    Father please continue this bible teaching.when Iam depressed I always listen these teachings it gives me hope

  • @smithanoble7566
    @smithanoble7566 2 ปีที่แล้ว +4

    🙏

  • @stellamary1084
    @stellamary1084 2 ปีที่แล้ว +8

    Hallelujah... Amen 🙏🏼🙏🏼🙏🏼

  • @sijibenny1723
    @sijibenny1723 2 ปีที่แล้ว +2

    🙏🙏🙏🙏

  • @lalynicholas3855
    @lalynicholas3855 2 ปีที่แล้ว +2

    Hallelujah Hallelujah. Please bless our prayers 🙏. Jesus I trust in you 🙏. 🙏

  • @mathewdaniel1252
    @mathewdaniel1252 2 ปีที่แล้ว +2

    കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;
    അവിടുന്ന്‌ ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
    സങ്കീര്‍ത്തനങ്ങള്‍ 115 : 12

    • @mathewdaniel1252
      @mathewdaniel1252 2 ปีที่แล้ว

      ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്‌ദിഗ്‌ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.
      യാക്കോബ്‌ 4 : 8

    • @mathewdaniel1252
      @mathewdaniel1252 2 ปีที่แล้ว

      ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.
      1 പത്രോസ് 5 : 6

  • @bincyvarghese6382
    @bincyvarghese6382 2 ปีที่แล้ว +3

    ദൈവത്തിന് മഹത്വം 🙏🙏🙏

  • @jose.p.kjose.p.k3912
    @jose.p.kjose.p.k3912 2 ปีที่แล้ว +1

    ആമേൻ ഹല്ലേലുയ 🙏🙏🙏

  • @rajidel
    @rajidel 2 ปีที่แล้ว +1

    Amen

  • @shinyjohny6244
    @shinyjohny6244 2 ปีที่แล้ว +1

    യേശുവേ........🙏

  • @jickymohanlal5581
    @jickymohanlal5581 2 ปีที่แล้ว +12

    Praise the Lord!!!Amen🙏🙏🙏

  • @lizavarghese150
    @lizavarghese150 2 ปีที่แล้ว +2

    Hallelujah, Amen.

  • @axw-ei3fn
    @axw-ei3fn 2 ปีที่แล้ว +3

    God bless you

  • @sheebajoy3071
    @sheebajoy3071 2 ปีที่แล้ว +1

    Amen hallelujah 🙏🙏✝️

  • @janicefrancis4870
    @janicefrancis4870 2 ปีที่แล้ว +1

    ഡാനിയൽ അച്ഛനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു

  • @godsonnantony2165
    @godsonnantony2165 2 ปีที่แล้ว +2

    Thank You Father Praise the LORD Hallelujah

  • @aniekraju1012
    @aniekraju1012 2 ปีที่แล้ว +2

    Alleluia ❤

  • @bijijacob9133
    @bijijacob9133 2 ปีที่แล้ว

    Hallelujah

  • @rubypg4967
    @rubypg4967 2 ปีที่แล้ว +1

    Thank you god, for this blessed father.

  • @tesmiprasad8153
    @tesmiprasad8153 2 ปีที่แล้ว +1

    Super love you Jesus

  • @joykuttypaul5333
    @joykuttypaul5333 2 ปีที่แล้ว +2

    കാലത്തിയ്ന്റ പ്രവാചകൻ

  • @ajaithomas4099
    @ajaithomas4099 2 ปีที่แล้ว +4

    Praise the lord

  • @sjo458
    @sjo458 2 ปีที่แล้ว +2

    Amen👏👏⛪💗💗👑👑🎊🎊💫💫💫

  • @deepaousephachan9518
    @deepaousephachan9518 2 ปีที่แล้ว +1

    Thankyou jesus for the blessings 🙏🏼👏🏼🙏🏼🙏🏼

  • @lishaanto3577
    @lishaanto3577 2 ปีที่แล้ว +2

    Acha this so great knowledge giving to us. Thanks lot acha. Thank u Jesus praise u jesus for knowledge and wisdom of Daniel achan. Please keep our family in ur prayers.

  • @marytk3518
    @marytk3518 2 ปีที่แล้ว +2

    🌹🙏🙏Thank you Acha Praise the Lord.🙏🙏🌹

  • @reenajoseph7843
    @reenajoseph7843 2 ปีที่แล้ว +1

    Halleluya,, Amen
    🙏🙏🙏🙏🙏🙏

  • @littydavis8004
    @littydavis8004 2 ปีที่แล้ว +1

    Hallelujah🙏

  • @smithanoble7566
    @smithanoble7566 2 ปีที่แล้ว +1

    Thank you father 🙏

  • @daisymathew7764
    @daisymathew7764 2 ปีที่แล้ว +1

    Praise the lord...amen

  • @maryjose3409
    @maryjose3409 2 ปีที่แล้ว

    Hallelujah 🙏🙏🙏 Amen

  • @mariammajacob130
    @mariammajacob130 2 ปีที่แล้ว +1

    Oh Lord Jesus be mercy on me and my family amen 🙏🙏🙏

  • @anithomas136
    @anithomas136 2 ปีที่แล้ว +1

    Thank You Lord Jesus for blessing us with very good message.Give us a passion to win souls for You and a burden for the lost souls.🙏

  • @beenathomas7597
    @beenathomas7597 2 ปีที่แล้ว +1

    Lord please bless my son and give holy spirit to us

  • @whitelotus9779
    @whitelotus9779 2 ปีที่แล้ว

    Praise the Lord.. God is great.. Amen🙏

  • @khara4231
    @khara4231 2 ปีที่แล้ว +1

    ♥️

  • @ranivarghese8115
    @ranivarghese8115 2 ปีที่แล้ว

    Holy spirit open my heart ,my soul to receive the GOSPEL.Hallelujah Hallelujah Hallelujah 🙏🙏🙏

  • @jesnamathew8418
    @jesnamathew8418 2 ปีที่แล้ว +1

    Jesus i trust in you🙏🙏🙏

  • @sheenaalbert9515
    @sheenaalbert9515 2 ปีที่แล้ว

    God bless you Daniel Acha and your team for teaching us good news🙏🙏🙏🙏❤️

  • @rubysharma9384
    @rubysharma9384 2 ปีที่แล้ว

    Thank you Acha....praise the Lord

  • @deepaousephachan9518
    @deepaousephachan9518 2 ปีที่แล้ว

    Jesus have mercy on all those who are need more prayers and support especially those who are living with out their children lord protect them with your precious blood 🙏🏼👏🏼🙏🏼👏🏼🙏🏼

  • @hapjames
    @hapjames 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @dollyjoseph1726
    @dollyjoseph1726 2 ปีที่แล้ว +2

    Appa pithave enta kudumbathil ellavarudayum mel parishudhathamavina ayakaname njaghulde vanghepoyavaruda melum karunna undaghanama