തല വശത്തേയ്ക്ക് ചെരിച്ച് വെയ്ക്കുന്ന കുഞ്ഞുങ്ങൾ/Does your baby's head tilt to one side/DrBindu
ฝัง
- เผยแพร่เมื่อ 2 พ.ย. 2024
- Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright
Madam urangumbo fullly side lek anu kidakkunne both side lekkum undu mari mari kuzhppoom undo
എന്റെ മോന്ക് 13 വയസ്സ് ആയി തല ഇപ്പോഴും ചെരിഞ്ഞു ആണ്. ഫോട്ടോ എടുക്കുമ്പോ വരെ തല ചെരിഞ്ഞിട്ട് ആണ്..
Nte kunjavayude tala cberichanu vekkunne.. Pinne ktishnamani oru pretheyaka reethiyil aanu nokkunne.. Pinne kaalu eppolum chavittikondu aanu erikkunne
Ente mon 10 monthsayi avan cherinjhu allenkil kamazzhnnanu uranghath
Madam ..molk 1.5 vayassayi...aval food chavakkunnila...ent kodutalum vaayil vachit vizhungum..chavakkilla...itinu enta cheyyuka
Thank u madam for ur vdeos. Madam nte kunjin diarrhea thudangit inn 7 days akunnu. Txim antibiotics koduthu.pinne carminative mixture und RACECADOTRIL sachetm Ennitum kurayunnila. Dr paranju piye kurayathullu enn. But i am tensed. 7 and 15 days aya kunj ann
Uragumbol kunju thalacherichu vekkunnathu kuzhappodo randu maasam ayi
മാഡം എന്റെ മോൻ 80 ഡേയ്‌സ് ആയി ജലദോഷം കാഫ്കെട്ടും ഉണ്ട് ഡോക്ടറെ കാണിച്ചു
ഓമിറ്റിംഗ് മൂക്കടപ്പും ഉണ്ട് ഇതിനു ഒരു റെമഡി പറഞ്ഞു തരുമോ ഓമിറ്റിംഗ് വരുമ്പോൾ കുട്ടിക്ക് ബ്രീത് കിട്ടാതെ പോലെ.. പ്ലീസ് റിപ്ലൈ
Hiii mdm
ഞാൻ ചോദിക്കാൻ വിചാരിച്ച ഒരു കാര്യം ആയിരുന്നു ഇത്... Thnkuu🙏🏻
Hai ningalude kuttik ee problem undo
@@anakhagopal4148 yss one side ലേക്ക് തല ഫുൾ ആയിട്ട് ചെരിച്ചേ വെക്കൂ, എത്ര ലോക്ക് ചെയ്തു വെച്ചാലും
Babyk ethra masam aaya ente kuttik ithe problem und molk 1 vauas kazhinju😢
Ente monum ingane aayirunnu njan doctor paranjath pole massage cheythappol shariyayi
Ethra naal eduthu sheriyay varan njan ippo massage chyyunnund
Mam തല ചെരിച്ച് വെക്കുന്നതിനെപ്പറ്റി മുമ്പ് വിഡിയോ ഇട്ടിനെന്ന് പറഞ്ഞു .. അതിന്റെ link അയച്ച് തരുമോ
Edukkumpozhum thathirikkumpozhum edathu vashathekk cheriya cherivund monkk 4 moth kazhinju njammal kuttiye kayyil edukkumpol kuttiyude thala pidikkathirunnal oru vashathekk cherivu varumo
ന്റെ മോനും ഇത്പോലെയാ ഇപ്പൊ എങ്ങനുണ്ട്
Ippo ready ayoo
@@lachugarden1828ready aayoda
Hy Madam
എന്റെ മോൾക് 2 മാസമായി. ഇടക്ക് നാവ് പുറത്തേക് ഇട്ട് കളിക്കുന്നുണ്ട്.
ഇത് നോർമൽ ആണോ.
Endeyum
Mam ente monu 1ara vayasu kazhnju nite ennum 2mank okeyanu urangunath so mng 11vare urngm food kazhknath late aknu time ethra try chythtm matan patunla entha cheyendath plz reply mam ennum ith orth enk orupad tnsn thnum
My daughter age 6 anu.... aval chila karyangal nokumbol turn right . Reason pls...
Hi mam.. എന്റെ കുഞ്ഞു 60days ആയി തലയുടെ ഒരുഭാഗം പതിഞ്ഞിരിക്കുവ അത് റൗണ്ടിൽ ഇനി വരുമോ..
Tuni tottill upayogikku, massage cheyth kodukku, njan flat aytulla cradle use cheyth molkk flat head ay pinneed njan tuni tottil anu use akkiyath
Ipol sheriyayo pls reply.. Ente kunjinum oru side flat aanu
@@aswathyjs5347 അത് ശരിയായി 👍🏻👍🏻👍🏻ഇപ്പൊ കുഴപ്പമില്ല നല്ല റൗണ്ടിൽ വന്നു ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല
@@aswathyjs5347 വെറുതെയിരിക്കുമ്പോഴൊക്കെ തല റൗണ്ടിൽ പതിയെ മസ്സാജ് ചെയ്യുവാരുന്നു ഭയങ്കര സ്ലോലി..
കുളിപ്പിക്കാൻ എണ്ണ തെക്കുമ്പോൾ പതിയെ മസ്സാജ് ചെയ്താൽ മതി. അപ്പൊ ശരിയായിക്കോളും. പേടിക്കാനൊന്നും ഇല്ല dear
Ente kunnin 15 day ye ayullu vallathe valichal und adh problem ano
Mam ente mol 1side vekkunnu but 2sidilekkum noknund .5mnth old baby aan .id kauth cherivano pls reply
Maariyo
Ente kunj 2month kazhinju, thottil alla urangunnath, bedil ഇടത് വശത്തേക്ക് മാത്രം തല ചെരിച്ചു കിടക്കുന്നത്, തല ഉരുണ്ട ആകൃതിയിലല്ല, ഇനി എന്ത് ചെയ്യും തല ഉരുളാൻ?
Nnittu sariyayoo
Nte nte kunjava tala cherikkunnund.. Avn nallonam cherikkand paalu kudikkumbo allam
Madam ente kunjine 4month aayollu ,but Avan oru vashathekk kazhuthu pidikunnath
Dr ente molude thala 2side um flat aayi backilott neendanu irikkunnath avalkk ippol 11masam aayi ath ini engane sheriyakum njan Valare tensionil aanu plz oru reply tharanam
Use shaping pillow
Mam please reply.. Ente kunjinu 1ara vayas aanu 10days munne H1N1positive aayirunnu eppo avanu allam maari. 1ara vayasinte injection ee month aanu adukendath ath aduthittilla... H1N1 vannathkond 1arayude vaccine eppo adukunnathil prashnam undo... H1n1 negative ayit athradays kazhinjal kunjinu vaccine adukkam 1ara vayas inte
Hi doctor ente molk moonn masam aayi kazhuthinte backil oru white colour und adh endh kondan enn parayamo kanikkendathundo
One side charinju kidannu urangi flat head undakunnu,atra nivartti kidattiyalum left side charinju kidanne urangunnullu,1ara vayasu kazhinju,etu angane maattan pattum. Plz ansr me
ഇപ്പോ എങ്ങനെ ഉണ്ട്
@@lachugarden1828flat head indo
Hai mam, ente molku 6.5 months aayi..nere kidathi urakiyalum chilapo kamizhnu kidanu uraghum chilapo side cheriju...pine avale iduthu pidikumbo 2 handsum purakileku virichu nejum viricha pidikane....problem undo
Same problem
Mam.. kunj idayk idayk headinte left sideil kai vaykkunnund. Ith problem ullath kond ano?
Entae Mol ipo 25 days aayi
Head sidilikku aanu vakkunnadu , 2 sidilaekkum maathram vachu mukalilaekku nokkum , pinae epozhaanu vision sharikaakuva .
Enthayi
Hi madam can you please explain what is “external occipital protuberance” ?
That's a anatomical structure, occipital bonel purak bagath ullathanu
Dctr paranja pole nte monum ingne aanu thala charichu vekunde bt eye prbms ila vein dctrne kanikkamen paranju
Monu ethra month aayi ? Eppol aanu eye test nadathiyath
Kuttikale orokaryangalil thaniye cheyikanulla age parayamo
Thanks Dr for the valuable information
Hi mam ente mone 1 vayasum 8 masavum ayiii....mon enth kittiyalum vayil veyikkum...mikkappozhum kazhikkum.entengilum problem anno
Hlo mam🥰 Q&A cheyyo plzz
എന്റെ കുഞ്ഞു 3month baby ഉറങ്ങുമ്പോ തല right side ചെരിഞ്ഞു ആണ് എപ്പോളുംകാണുന്നത് but ഉണർന്നിരിക്കുമ്പോ അങ്ങനെ അല്ല. ഇത് പ്രശ്നം ആണോ
Ente vavakk 2months kazhinju vavayum egane thanne anu
Ippo ok aayo
എന്റെ വാവയും അങ്ങനെ ആണ് ഒരു സൈഡ് മാത്രം തല ചെരിച്ചു വച്ചു കിടക്കുന്നത്
Hai doctor ente kuttik ee problem und mol kazhuth left sidelek cherichu vachanu nadakkunnath but randu sidelekkum nokkunnokke und vision onnum problem illa, ithu pedikkendathundo ippol molk 13 masam aay
Ipo ok aayo
Dr എന്റെ മോൻ 80 ഡേ ആയി.. അവൻ ഉറക്കം വരുന്ന സമയത്ത് തല അങ്ങോട്ടും ഇങ്ങോട്ടും ആയിട്ട് ഒരു 6 തവണ ഒക്കെ ആട്ടുന്നു... ഉറക്കം വരുന്ന സമയത്ത് മാത്രം ഒള്ളു.. ഇത് എന്ത് കൊണ്ടാണ്... Dr നെ കാണിക്കണോ.. ഞാൻ ടെൻഷനിൽ ആണ്..
മം ഇത് നോർമൽ അല്ലേ.. തല ആട്ടുമ്പോൾ കരയുന്നത് ഒന്നും ഇല്ല
കുഞ്ഞ് കിടക്കുമ്പോഴും കളിക്കുന്നതും എല്ലാം തല കുറച്ചു പൊക്കി പിടിച്ച് മുകളിലേക്കു നോക്കിയാണ്.തല വലതു വശത്തേക്ക് ചരിച്ച് വെച്ചാണ് ഉറങ്ങുന്നത് .ഇപ്പൊൾ 63 days aayi.മുഖത്തേക്ക് നോക്കിലല.അല്ലാതെ മുകളിലേക്ക് നോക്കി കളിക്കുകയും ചിരിക്കുകയും സൗണ്ട് ഉണ്ടാക്കുകയും ചെയ്യും.
Laryngo malacia യും ഉണ്ട്.അത് കൊണ്ട് കഴുത്ത് ഉറക്കൻ പാടാണോ.birth weight 2.800.ippol 3.900.mam plzz reply
Ippol ok ayo
Plz reply
Ippo nthayi ok aayo
@mahimas8716 ippo ok aayo
Hi doctor.. plzzzz reply to this MSG.... ente kunjinu 8 masamayi..Kunjinte tongue enganeyaanu clean cheyyendathu... Pinne motion pokumbo tight ayittu anu pokunnathu... Athu maran enthu cheyyanam... Athu kunjinu buddhimuttu undaakkunnundu... Plzzz reply
നനഞ കോട്ടൺ തുണികൊണ്ട് തുടക്കണം. വെള്ളം fruits veg നന്നായി കൊടുക്ക് 👍
Hai doctor,
എന്റെ മകൾക്ക് 1 വയസ് ആയി weight 6.8 (preterm baby ആണ് birth weight 1.5, 32 week) ഇപ്പോ weight normal ആണോ ..preterm babies ന് weight കൂടാൻ എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തരുമോ (after 1 year)
കുഞ്ഞുനു നന്നായി feed ചെയ്യുക. എന്നിട്ടും മാറ്റം ഇല്ല എങ്കിൽ Doctor നെ കാണിക്കുക...
Hlo mam nte molk 15 day ayullu aval thala cherinje kidakal dr kanikano
Ente kunjine 5 mnth ane thala urachittillaa, kamizhnn veenitumillaa,, athenthayirikkum.?
Ente monk ippo randumasam kazhinju.. Avnte chevi ippo onnu valuthum matteeth cheruthum aayitund delivery kayinju oru 2months vare normalaayirnnu... Ithenthukondaanenn ariyaamo
Plz Ripley doctor 😢
Hi mam... enta monu 43 days ayi ...avanta thalayude sidel swelling und...birth time illayirunnu.... 2 week kazhijanu sredhichath....ipoozhum und... doctor parajath birth samayath uragi varan space illathond sambhavichath ennanu....pain vannit normal ayilla...c section ayirunnu...ith maaruvo dr???pls reply
Nte molkum
Maariyo ennit?
Dr.എൻ്റെ മോളും തല ഒരു വശത്തേക്ക് ആണ് ചരിച്ച് ആണ് കിടക്കുന്നത് ഒരു മാസം കഴിഞ്ഞതേ ഉള്ളു എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ടാണോ ഇങ്ങനെ കിടക്കുന്നത് Please മറുപടി തരണേ Dr
Ente molkum50 divasayi rightilek mathre noninnullu
Mam pls talk about macrocephalis
Dr ..nte monu 9 month ayi flat head und athu maarumo.. kure thavana health lum pediatrician ne yum..but problem onnum ella maarum ennu paranju..but ithuvare mariyilla.. ake shapeless anu head.. any treatment available in hospital...😢
Ente moleyum flat head vannappo 3 doctors ine kanichu, valarumbo marum ennu paranju but ippozhum anganeyanu. Njan first time flat aytulla cradle ayrunnu use akkiyath, ath use cheythal kunjugalude head flat akum. Pinneedanu njan tuni tottill use cheyyan tudangiyath.
Nte mone urakkam valare kuravarunnu..athukond position matti kidathiyal udane unarnnu karayum..cloth cradle il ottum kidikkilla.. kamazhnnu veezhanum late ayi ( 6 month) angane aanu flat head ayath😢 ella dr sum problem onnum ella one year akumbol marum ennok paranju..but still angane thanne boy ayathukond valare boerum aanu...I am so sad 😭
Ipol mariyo kunjinte
Hi mam
Ente kunjum eppolum oru sidilot asnu cherich pidikkunne, but avalk 22 days mathre age ullu.. Pedikkendathundo?
Ipol engane und pls reply 🙏
@@OurhomfamTips ath pole thanne
Now how is it please tell
@@bipinrajr892 now she s good
എന്റെ മോന് 4 മാസം ആയി അവൻ എപ്പോഴും വിരൽ കുടിച്ചുകൊണ്ടാണ് രാത്രി ഉറക്കത്തിലും വിരൽ കുടിക്കും വിരൽ വായിൽ നിന്നും പോയാൽ അപ്പൊ കരയും ഇത് കാരണം അവനു ശരിക്കും ഉറങ്ങാൻ പോലും പറ്റുന്നില്ല ഇത് മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ? കയ്യിൽ സോക്സ് ഇട്ട് കൊടുത്താൽ കരച്ചിലാണ്
Dr.ente mon 45 days ayi .oru side mathram thala vech urangullu.aa side flat ayittund.ini head te round shape thirich kittumo
Ippozhum angane aano
Ipo sheriyayo.. Ente kunjinteyum thala oru side flat aanu.. Tension aavunnu.. Ipol sheriyayo.. Pls reply
ഇപ്പോ എങ്ങനെയുണ്ട് nte monum ithpole
Dr 6 month aaya baby kirukkil home made dates syrup kodukan patto madhirathil
Hi mam..nte baby 5months ayii..chila diwsangalil vandi odikunth pole (brm brm) sound undakunth enthkonda...purath kondpokan vendiyano..or part of teething ano
Hii mam എന്റെ മകനു 75 day ആയി.. Birth w t 2.9 ഇപ്പോ 6. പതപോലെ തുപ്പൽ ചുണ്ടിൽ വരുന്നുണ്ട്. എന്തുകൊണ്ടാ ഇങ്ങനെ
Thalayil pen undakil ....agane പറയും chilar
Edukkumpozhum thala thirikkumpozhum cheruthaayoru cherivund idathu vashathekk
Mariyo ente monu4 month aayi ethe problem und please reply🙏🙏
Madam kuttiyudethu flat head anu. athu normally seriyakumo atho doctore kanikano.
Ipo endhayi maariyo?
എന്റെ മോൾക്ക് 8 മാസം കഴിഞ്ഞു..... രാത്രി 11.30 കഴിഞ്ഞ് ആണ് ഉറങ്ങുന്നത്.പിന്നീട് ഒന്നര രണ്ട് മണിക്കൂർ ഇടവിട് എഴുന്നേൽക്കും. പാൽ കുടിച് ഉറങ്ങും.... Continuous ആയിട്ട് ഇതുവരെ ഉറങ്ങിയിട്ടില്ല. മോൾ active ആണ് വേറെ problm ഒന്നും ഇല്ല.... Weight കുറവ് ആണ് as per the calculation..... എന്തേലും problm ഉണ്ടാകുമോ ഇത്പോലെ continuous ആയിട്ട് ഉറങ്ങാത്തത്തിൽ.... പ്ലസ് reply
Ente kunjum enghene ayirunnu. Ippo 1 year kazhinjhu ippo rathri 4 manikkor continue ayi uraghum. Ippo pakal urakk amilam.
Oru side ann thala vakkunnath 2 month ann nthelum kuzhappamundo
Ante molum oru sidelekkaan thala cherich vekkunnath
@@hananoduvil7321 pillows und ath vacha sett akum njn ath use akkiyapo shariyayi
Doctor plzz reply... Ante pregnancy vaccum vechu aayirunnu... Apol kunjinte thalak cheriya oru neelam und... Athu maarumo... Nthelum kuzhappam undakumoo... Plzz reply mam
Maarikkolum..... enikkum Vaccum aayirunnu..... pinne kaivella vech backside gentley massage cheyyuka
Hlo Ma'am.. ഞങ്ങളുടെ കുഞ്ഞിന് 15 മാസം ആയി. Bow legs ആണ്. ഇതു തനിയെ മാറുമോ. എന്തെങ്കിലും ട്രീറ്റ്മെന്റ് വേണോ. Oil massage ആവശ്യം ഉണ്ടോ. Reply തരണേ
Vitamin D check cheyyu
Hi mam....
Ente kunjinu 1 Year 7 month aayi uchi urchittilla
Ath ethundanu
ചില കുട്ടികൾക്ക് 3 വയസ്സൊക്കെ ആവും ഉച്ചി ഉറക്കാൻ എന്റെ താത്താടെ കുട്ടിക്ക് 3 വയസ്സ് ആവാറായി ഇപ്പൊ ആണ് ഉറച്ചത്
Dr please reply....😢
Mam ente molku 8 months ayi, preterm ayirunnu, thala eppozhum kunichupidikkunnathenthukondavam?
എപ്പോഴാ ശരി ആയെ പ്ലീസ് റിപ്ലൈ
10 months ayappo sariyayi
Thank u Dr.
എന്റെ കുഞ്ഞു ഉറ ങ്ങു ബോൾ തല പുകിലോട്ട് വലിച്ചു പിടിച്ചു ആണ് ഉറങ്ങുന്നത് ഇപ്പോൾ കുഞ്ഞിന് 9മാസം ആയി എന്തെങ്കിലും കുഴപ്പം ഉണ്ടോ
Ente monu 9 months aayi..one side tanne tala cherichanu mikkapozhum vaykunnd.. Dr kaanano
Ys... എത്ര നേരത്തെ കണിക്കുന്നോ അത്രയും നല്ലത്
Dr എന്റെ കുഞ്ഞിന് 56 ദിവസായി മാസം തികയാതെ പ്രസവിച്ച കുഞ്ഞാണ് 1അര kg ആയിരുന്നു birth waite ഇപ്പോൾ 2ara kg ആയി. വിറ്റാമിൻ,AtoZ,Tonoferon ഈ മരുന്നുകൾ ആണ് കൊടുക്കുന്നത്. രാവിലെ രാത്രി ഉണ്ട്.ഇത് 3um ഒപ്പം കൊടുക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ. Tonoferon ഈ ഒരു കുപ്പി കൊടുത്താൽ മതിയോ. ഇന്നാണ് കുഞ്ഞിനെ കുളിപ്പിക്കുന്നത് പാൽ കുടിക്കാൻ കൂട്ടക്കുന്നില്ല ഉറങ്ങാണ് കുളിച്ച സുഖം കൊണ്ടാണോ എന്നറിയുന്നില്ല. വല്ലാതെ ഞെരിപിളിയുണ്ട് കുറെ ദിവസമായിട്ടുണ്ട് എന്ത്കൊണ്ടാണ് dr pls replay
Hi.. Kunju urangunnu ennuparanju feed cheyyathirikkalle... Oro two hoursilum avrk feed chynm.. Compulsory anu.. Kunjinu birth weightum kuravalle... So unarthy palukodukknm ketto.. Ente kunjinum birthweight kuravrnnu.. Innu 42 days aayi.. 1.900 aarunnu... Kulippichu thudangeet 19 days aaytte ullu
Ipo ethra wt ind
@@SoumyaSanthosh-ze9qv ennodano?? Ente kunjinu ipo 3.300 aayi☺️
@@sreejithsree7978 ente babyum 1.900 ulu.petnu wt gain cheytho.
@@sreejithsree7978 ipo ethra day ayi.nicu vil kidthiyrno
എന്റെ കുഞ്ഞ് ഉറങ്ങുമ്പോ തല മാത്രം ബേക്കിലേക്ക് ഒടിച്ചു കിടക്കുന്നു അത് കുഴപ്പമാണോ
കുഞ്ഞിന് എത്രയായി.. എന്റെ മോനും ഉറങ്ങുമ്പോൾ തല വെട്ടിച്ച ഉറങ്ങാറ് നമ്മൾ ready ആക്കികൊടുത്താലും പിന്നെയും ഉറക്കത്തിൽ അങ്ങനെ തന്നെ വെക്കും.. മോനു ഒരു വയസും 3 മാസവും ആയി.
@@nijisubi6226
ഇവന് ഒന്നര വയസ്സ് ആയി
@@nijisubi6226April 2022 aayirunno…Ente monum one year & 3 month aa
@@khajunizz_calligraphy march 2022
Hi
Dr. കുഞ്ഞിന് 2 month ayi പക്ഷെ തല oruvashattottu തന്നെ വെക്കുന്നത് അതിന് എന്ത് ചെയ്യണം
Ipo ready aayo
Tq❤
Mam എന്റെ മോൻ മേലോട്ട് ഒരു നോക്കൽ ആണ് എപ്പോഴും നോക്കും കാണാൻ നോക്കുന്ന പോലെ ആണ്
Ippozho sheri aayo
Mam please do a video about febril seizure