കരുണാമയനെ കാവൽവിളക്കെ|Karunaamayane Kaval | Oru Maravathoor Kanavu|Rajesh Cherthala |Vidyasagar Hits

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 444

  • @sammathew5102
    @sammathew5102 ปีที่แล้ว +4

    ഷെയർ ചാറ്റിൽ ഞാൻ തിരക്കി കണ്ടുപിടിക്കുന്ന കലാകാരൻ പൊളിച്ചു അണ്ണാ

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 ปีที่แล้ว +57

    ജാടയില്ലാത്ത ദൈവ കൃപയുള്ള കലാകാരൻ ,ഫ്ലുട്ടലെ തമ്പുരാൻ

  • @narayanannamboothiri8058
    @narayanannamboothiri8058 2 ปีที่แล้ว +76

    മാരാരി ബീച്ചിൽ അനന്തമായ സാഗരത്തിൽ നോക്കി നിൽക്കെ മനസ്സിൽ ഈ ഗാനം രാജേഷിൻ്റെ ഫ്ലുട്ടിൽനിന്നും കേൾക്കുക.ഒരു ആശ്വാസം...

  • @nithinantony2455
    @nithinantony2455 2 ปีที่แล้ว +208

    രാജേഷേട്ടൻ പുല്ലാങ്കുഴൽ എടുത്ത് വായിച്ചോ.... അത് പൊളിയായിരിക്കും 😍😍😍 എല്ലാം ദൈവകൃപ 🙏 അനുഗ്രഹീത കലാകാരൻ ❤️❤️❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ബ്രഹ്മാവ്, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

    • @dileepkumardileep2218
      @dileepkumardileep2218 2 ปีที่แล้ว +4

      പക്ഷെ വായിക്കുന്നതൊക്കെ മിക്കവാറും ചവറു പാട്ടുകൾ!
      ഈ പാട്ടിനെ പറ്റിയില്ല പറഞ്ഞത് ഇത് നല്ല പാട്ടാണ് 💕
      ഇളരാജയുടെ എത്രയോ തമിഴ് ഗാനങ്ങൾ ഉണ്ടായിട്ടും അതൊന്നും
      കണ്ണിൽ കാണില്ല (താരാപഥo ഒഴിച്ച്) 😄
      കുറെ കുറുക്കു സിരിത്തവളെ പോലുള്ള വകകളെ വായിക്കൂ!!😃

    • @remeshchandra7542
      @remeshchandra7542 2 ปีที่แล้ว +1

      Entu resam entu suham ethupattum super hitaku mahanaya kalakaran poikayil polichu enta oru feel thank u brother

    • @fr.p.a.thomas6895
      @fr.p.a.thomas6895 2 ปีที่แล้ว

      5tuys😄erdsr
      o wawa mms three

    • @praveenregkumar
      @praveenregkumar 2 ปีที่แล้ว +7

      @@dileepkumardileep2218 ഏതൊരു പാട്ടിനേയും അംഗീകരിച്ചില്ലെങ്കിലും...ഇത്തരത്തിലുള്ള തരം താണ കമന്റ്‌ ഒരിക്കലും പറയരുത്....കാരണം ഒരു പാട്ട് ഉണ്ടാക്കുക എന്നത് ചില്ലറ കാര്യമല്ല..ഒരുപാട് നാളത്തെ ഒരുപാട് ആളുകളുടെ കഠിനധ്വാനത്തിന്റെ ഫലമാണ് ഓരോ പാട്ടും..👍

  • @prathapana3975
    @prathapana3975 2 ปีที่แล้ว +97

    ഒരു അനുഗ്രഹീത കലാകാരൻ. ഞാൻ നെഞ്ചോടു ചേർത്തുവെക്കുന്ന വ്യക്തി..നന്ദി...ഈ ഗാനം വായിച്ചതിനു.

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +1

      അതെ അദ്ദേഹം ഫ്ലൂട്ട് വായിക്കുമ്പോൾ ഒരു പ്രതേക feel ആണ് അനുഗ്രഹീത കലാകാരൻ

  • @praseethapraseetha2094
    @praseethapraseetha2094 ปีที่แล้ว +1

    ഭഗവാൻ തന്ന അനുഗ്രഹം എല്ലാവർക്കും ഇങ്ങനെ കിട്ടുന്നതല്ല. ഭാഗ്യം ചെയ്ത ജന്മം ആണ് നിന്റെ 👍❤🙌

  • @joyabraham1511
    @joyabraham1511 2 ปีที่แล้ว +35

    ദൈവത്തിന്റെ കൈയൊപ്പുള്ള കലാകാരൻ. 🙏🏻🙏🏻🙏🏻🙏🏻

  • @trendingshorts762
    @trendingshorts762 ปีที่แล้ว +15

    മലയാളികൾക്ക് അഭിമാനം ഈ കലാകാരൻ 🥰🥰🥰

  • @sajeevnsns3633
    @sajeevnsns3633 2 ปีที่แล้ว +24

    Super ഈ പാട്ട് ഇതിനുമപ്പുറത്തേക്ക് മനോഹരമാക്കാൻ ആർക്കും കഴിയില്ല.... 🙏🙏🙏

  • @vargheseav4711
    @vargheseav4711 ปีที่แล้ว +7

    സഹോദര ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഓടകുഴൽ വായന കേൾക്കുന്നത് വളരെ ഹൃദയത്തിൽ തട്ടുന്ന തരത്തിൽ vayichu🎉abh🎉ഈശ്വരനുഗ്രഹം എന്നും ഉണ്ടാവട്ടെ 🌹🌹🌹🙏🙏🌹🌹🌹

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +28

    രാജേഷേട്ടൻ പുല്ലാങ്കുഴൽ എന്നപോലെ ആയിരുന്നു ബാലഭാസ്കർ വയലിൻ ♥️♥️♥️🌹🌹🌹miss him ♥️

  • @shanmnadbasheer8274
    @shanmnadbasheer8274 2 ปีที่แล้ว +23

    രാജേഷ് ചേട്ടൻ 😍😍😍😍😍😍ഹോ മനസ്സ് നിറഞ്ഞു പോകുന്ന ഫീൽ 😍😍

  • @shibinks11
    @shibinks11 2 ปีที่แล้ว +87

    എന്ത് മനോഹരം ആണ് ❤ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും...

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ബ്രഹ്മാവ്, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

    • @noahvigi4709
      @noahvigi4709 2 ปีที่แล้ว

      തബലിസ്റ്റ് നിരാശപ്പെടുത്തി 😔

    • @jahirhussain6264
      @jahirhussain6264 2 ปีที่แล้ว +1

      Aameen

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 ปีที่แล้ว +4

    Maasha അള്ളാ super bro padachon thanna കഴിവും ജീവിത മാര്‍ഗ്ഗവും ആണ് അതു കളയരുത് ട്ടോ

  • @jijojoseph4074
    @jijojoseph4074 2 ปีที่แล้ว +21

    സംഗീതത്തിന്റെ സുന്ദരമായ മായ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നത് പോലെ മഹത്തായ വ്യക്തി കൂടി ആണ് നമ്മുടെ രാജേഷേട്ടൻ....... thank you rajesh bro you have such a wonderful talent god bless you dear brother ♥️♥️♥️♥️♥️

  • @AashkaMusics
    @AashkaMusics 2 ปีที่แล้ว +12

    കരുണാമയനായ ഈശ്വരൻ രാജേഷ് എന്ന കലാകാരനെ അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏❤. Malayinkeezh K. P. Surendran

  • @athirasanal5198
    @athirasanal5198 2 ปีที่แล้ว +6

    രാജേഷ് ചേട്ടന്റെ ഈ പുല്ലാങ്കുഴൽ കച്ചേരി എത്ര മനോഹരം

  • @christeena3343
    @christeena3343 2 ปีที่แล้ว +29

    ഈ കലാകാരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഒരുപാട് ഇഷ്ട്ടമാണ് എല്ലാ പാട്ടുകളും 😍

    • @jahirhussain6264
      @jahirhussain6264 2 ปีที่แล้ว

      Aameen

    • @paulpaulo919
      @paulpaulo919 ปีที่แล้ว

      @@jahirhussain6264 മീൻ അല്ല...ആമ്മേൻ....

  • @sarathsarathlal9562
    @sarathsarathlal9562 2 ปีที่แล้ว +24

    പുള്ളി കഴിഞ ജന്മം പുല്ലാംകുഴ്ൽ ആയിരുന്നു 😄😄 ഗംഭീരം ഒരു കൂസലും ഇല്ല

  • @saleemkma9236
    @saleemkma9236 2 ปีที่แล้ว +6

    ഒന്നും പറയാൻ ഇല്ല ചേട്ടാ അത്രക്കും അടിപൊളി ആണ്.. എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല.. നിങ്ങളുടെ കഴിവുകൾ പുറം ലോകം അറിയിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ഉണ്ട്.. ഉയരങ്ങളിൽ എത്തട്ടെ എന്നും ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു 🥰🥰🥰

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 2 ปีที่แล้ว +6

    അദ്ദേഹത്തിന്റെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. 🙏👌👌❤️

  • @rajeeshkumar2163
    @rajeeshkumar2163 2 ปีที่แล้ว +11

    ഈശോയേ....ഈ കലാകാരനെ അനുഗ്രഹിക്കേണമേ......❤🙏

  • @subeeshsiva707
    @subeeshsiva707 ปีที่แล้ว

    എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല എന്താ ഫീൽ❤

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +13

    😍😍😍
    My favorite song...
    ഗിരീഷ് പുത്തഞ്ചേരി❤❤❤

  • @bernardlissy8564
    @bernardlissy8564 2 ปีที่แล้ว +3

    എന്തിനും നമ്മുക്ക് ഒരു ദൈവികത വേണം. അവര്‍ക്കു മാത്രമെ ഇതു പോലെ പാടാന്‍ കഴിയൂ.

  • @salimkumarmanappuram8889
    @salimkumarmanappuram8889 2 ปีที่แล้ว +3

    ഈ ഗാനം പൊതുവെ ഭക്തിയാൽ കണ്ണു നിറയ്ക്കുന്നതാണ്. അതു രാജേഷിന്റെ പുല്ലാംകുഴലിൽ നിന്നും കേൾക്കുംമ്പോൾ നാദ വാരിധിയിൽ മുങ്ങിക്കുളിച്ച് ഉയർത്തെണീറ്റ പ്രതീതിയാണ്.

  • @joysudha1665
    @joysudha1665 2 ปีที่แล้ว +9

    ദെെവാനുഗ്രഹവും പരിശ്രമവും രാജേഷിനു് കൂട്ടായുളളപ്പോൾ എല്ലാ ഗാനങ്ങളും ശ്രുതിമധുരമായി വിരൽത്തുമ്പിലെത്തും. .....

  • @shabeerakallilshabeerakall9707
    @shabeerakallilshabeerakall9707 2 ปีที่แล้ว +3

    Enthaaaaa oru feel .Rajeshetta God bless uuuuu

  • @joseta6384
    @joseta6384 2 ปีที่แล้ว +18

    Super,God bless you

  • @manikuttan757
    @manikuttan757 ปีที่แล้ว +3

    വല്ലാത്തൊരു ഫീൽ കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️

  • @Aneeshkumarv-b9k
    @Aneeshkumarv-b9k 2 หลายเดือนก่อน

    അതീതമായി മനുഷ്യനെ മയക്കുന്ന സ്നേഹം മാത്രം മതി ഈ ഗായകൻ

  • @mallumusic5351
    @mallumusic5351 2 ปีที่แล้ว

    ഞാൻ ആപാ ദ ങ്ങ ളിൽ നമ സ്‌ക രിക്കുന്നു 🙏🙏🙏🙏🙏അം ബാടി ഷാജി 👌👌

  • @deepumk9370
    @deepumk9370 2 ปีที่แล้ว +3

    ചേട്ടാ സൂപ്പർ ഈ കൈവ് ചേട്ടൻ ഈശ്വരൻ തന്ന സവുഭാഗീയമാണ് ഇതിനും വലിയ ഭാഗിയം വേറെ ഇല്ല🙏🙏🙏🙏🙏👍🌹💞❤എല്ലാം വിധ നന്മകളും നേരുന്നു 🌹🌹💞💞❤

  • @balakrishnant9329
    @balakrishnant9329 ปีที่แล้ว

    ദീർഘകാലം കലാകാരനായ താങ്കൾ ഹൃദയത്തിൽ സംഗീതം നിറച്ച് സുഖകരമായ അവസ്ഥയിൽ ജീവിക്കട്ടെ

  • @fathimafathi9762
    @fathimafathi9762 2 ปีที่แล้ว +1

    Rajesheaaaa...sammathichu..👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @raigeorge342
    @raigeorge342 2 ปีที่แล้ว +7

    Excellent 👌💯🤩🤩 കേട്ടിരുന്നു പോകും ആരായാലും.... May God bless you 🙏

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 2 ปีที่แล้ว +3

    എത്ര മനോഹരം ആണല്ലേ.... ദൈവം അറിഞ്ഞു കൊടുത്ത വരദനം 👌💕💕💕💕

  • @febinsgeorge566
    @febinsgeorge566 2 ปีที่แล้ว +14

    നന്നായി, ദൈവം അനുഗ്രഹിക്കട്ടെ

  • @madeena114
    @madeena114 ปีที่แล้ว +1

    ❤❤❤❤❤❤
    ❤രാജേഷ് ചേട്ടൻ ഏത് പാട്ടിന് ആയാലും കുഴൽ എടുത്താൽ പിന്നെ.. അത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും... ❤❤❤
    പറഞ്ഞറിയിക്കാൻ കഴിയില്ല.. ethrem songs കേട്ടിട്ടുണ്ട്.. പലതും കണ്ടും കേട്ടും kannnu നിറഞ്ഞു പോയിട്ടുണ്ട്... തമ്പുരാൻ്റെ touching ഉള്ള കലാകാരൻ❤❤
    ഫ്ളുടിൽ ഇതേ പോലെ കഴിവുള്ള വേറെ ആലുണ്ടോ കേരളത്തിൽ....,?

  • @Ashikakshay
    @Ashikakshay 2 ปีที่แล้ว +15

    Very nice super. God bless you brother

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ബ്രഹ്മാവ്, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

  • @noufalpunnanoufalpunna4434
    @noufalpunnanoufalpunna4434 2 ปีที่แล้ว +1

    😍😍😍😍😍yanike othiri ishtaan 😊rajeeshe tenede flut 😍😍dhy vathine sthudhi 😍🌹

  • @savithrijohn6972
    @savithrijohn6972 ปีที่แล้ว

    May God Bless u Mr. RAJESH.

  • @abdulnizar9415
    @abdulnizar9415 ปีที่แล้ว

    ഗുഡ്നസ്സ് ചേനൽ ആദ്യമായി കണ്ടത് ഈ പുല്ലാംകുഴൽ കേൾക്കാൻ ആണ് മറവത്തൂർ കനവിലെ എനിക്ക് ഇഷ്ടപ്പെട്ട ഗാനം

  • @jafarpsadique4762
    @jafarpsadique4762 2 ปีที่แล้ว +1

    ചേട്ടാ tanks ❤️❤️❤️

  • @sudhia4643
    @sudhia4643 2 ปีที่แล้ว +22

    എല്ലാത്തരത്തിലും. കണ്ണുനനയ്ക്കുന്ന ഗാനം. 🙏🙏🙏🙏🙏🙏🙏❤❤❤

    • @Rhthunanda
      @Rhthunanda 2 ปีที่แล้ว +1

      അതെ 🙏🏻ഇത് കേട്ടാൽ കണ്ണ് നിറയും...എന്തോ ഒരു വിങ്ങൽ നെഞ്ചിൽ ഉണ്ടാവും 😪

    • @varghesees
      @varghesees ปีที่แล้ว

      Very good ,you are great❤❤

  • @mohamedfaizal8764
    @mohamedfaizal8764 2 ปีที่แล้ว +1

    എന്ത് രസമാണ് കേൾക്കാൻ അടിപൊളി💔💔

  • @Shorts_Stop_Dude
    @Shorts_Stop_Dude 2 ปีที่แล้ว +9

    One of my favourite song’s

  • @sjlove2104
    @sjlove2104 2 ปีที่แล้ว +5

    ആഹാ എന്ത് മനോഹരമായി വായിച്ചു 👌♥️Rajesh bro👏👏👏👏👏

  • @aibelelwinpro7482
    @aibelelwinpro7482 2 ปีที่แล้ว +2

    മോനെ രാജേഷെ സൂപ്പർ അടിപൊളി അഭിനന്ദങ്ങൾ

  • @justinsachu1305
    @justinsachu1305 2 ปีที่แล้ว

    വേറെ ഒരു ലോകത്ത് ചെന്നപോലെ... നമിച്ചു 🙏 രാജേഷേട്ടാ.... 💞💞💞💞

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Super 👍 Big Salute 🇮🇳🇮🇳 sir 👍👍♥️ very good

  • @shareefshareefkhan3196
    @shareefshareefkhan3196 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ

  • @robinrobin807
    @robinrobin807 2 ปีที่แล้ว

    സൂപ്പർ രാജേഷ് ഏട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sumithk9428
    @sumithk9428 2 ปีที่แล้ว +2

    വാക്കുകൾ ഇല്ല. 🙏ഇനിയും ഇത് പോലെ ഉള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @tomymamoottil566
    @tomymamoottil566 2 ปีที่แล้ว +14

    Super 💞

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 2 ปีที่แล้ว

    മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ..എന്താ പറയാ .....വേറെവിടെയോ എത്തിച്ചു
    രാജേഷ് bayyy ....you are Great ...💔

  • @abdullaabdulla4206
    @abdullaabdulla4206 2 ปีที่แล้ว +2

    ഹൃദ്യം, മനോഹരം, ദൈവാനുഗ്രഹം!

  • @aberobin4926
    @aberobin4926 2 ปีที่แล้ว +6

    Speechless... No words to figure out how it has touched my heart...

  • @sathishnajai7441
    @sathishnajai7441 ปีที่แล้ว +1

    I don't know what song this is...but it so beautifully played by Sri Rajesh Cherthala..May God continue to bless him abundantly 🙏🙏

  • @daisyvarghese8278
    @daisyvarghese8278 2 ปีที่แล้ว +6

    Very nice. Really heart touching. God bless you

  • @bindhuthomas7732
    @bindhuthomas7732 2 ปีที่แล้ว

    എത്ര മനോഹരം...god bless you

  • @jincylijo1709
    @jincylijo1709 2 ปีที่แล้ว +1

    Rajeshetta poliii u are very great flute song kelkkumpo thanne oru blessed feel aa onnum parayan illa 🙏🏽🙏🏽🙏🏽🙏🏽💓💓💓

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว

    അദ്ദേഹം ഫ്ലൂട്ട് വായിക്കുമ്പോൾ ഒരു പ്രതേക feel ആണ് അനുഗ്രഹീത കലാകാരൻ

  • @lailajoseph2759
    @lailajoseph2759 2 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട കലാകാരൻ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +3

    ഈ പാട്ട് ഇപ്പോഴാണ് ശരിക്കും ഹൃദയത്തിൽ തട്ടിയത്...

  • @hlohlo7151
    @hlohlo7151 2 ปีที่แล้ว +1

    Bahuth acha hae

  • @ngs6212
    @ngs6212 2 ปีที่แล้ว +1

    എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്.❤️

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +1

    Fantastic performance
    Super music . well done.
    Congratulations
    Expect more songs

  • @thomasmiranda3800
    @thomasmiranda3800 4 หลายเดือนก่อน

    Beautiful Rajesh mind blowing 🎉

  • @toms5050
    @toms5050 2 ปีที่แล้ว +3

    This man really got a touch from God.

  • @manjuvincent3280
    @manjuvincent3280 2 ปีที่แล้ว +1

    ഒരു രക്ഷയുമില്ല

  • @muhammedalibaqavi6394
    @muhammedalibaqavi6394 2 ปีที่แล้ว +1

    vallatha kazhiv

  • @jerrinejacobmathews8122
    @jerrinejacobmathews8122 2 ปีที่แล้ว

    ee pattu padunnathinekal ethrayo manoharam anu ith..... blessed to hear this music. Thank you Jesus.....

  • @bindu2954
    @bindu2954 2 ปีที่แล้ว +7

    Very talented and blessed.

  • @royjohn7826
    @royjohn7826 ปีที่แล้ว

    Excellent.... marvelous 👌👌. GOD Bless you 🙏🙏

  • @abidabid2760
    @abidabid2760 2 ปีที่แล้ว

    Kl.14/🎧രാജേഷ്. പൊളി. കുറെ നാൾ. കാത്തിരുന്ന. ഫ്ലൂറ്റ്. ഒന്നും. പറയാൻ. ഇല്ല 100%
    💓🌺

  • @vj.k.annamma9225
    @vj.k.annamma9225 2 ปีที่แล้ว +12

    Tremendous capacity 👌👍 God be Praised 🙏🙏🙏 He has given to men to know how great God.👍🙏👏👏👏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ബ്രഹ്മാവ്, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

    • @francisgeorge4981
      @francisgeorge4981 2 ปีที่แล้ว

      നല്ലതമ്പുരാനെ ഈ കലാകാരനെ , അനുഗ്രഹിച്ചാലും.

  • @sarathchaithram7100
    @sarathchaithram7100 ปีที่แล้ว

    Paateathayaalum pullamkuzhalil kelkkan oru bhangi kooduthlaaa prathyeagich rajeashettante vaaayana poli

  • @sreedevim9568
    @sreedevim9568 2 ปีที่แล้ว +4

    തബല മഹാ ബോർ.. രാജേഷ് ചേട്ടാ awsome 👌

    • @jojojohn9901
      @jojojohn9901 2 ปีที่แล้ว

      Tabla Live vaayichirunnel super aayene.. Rajeshettan Kidu..

  • @clarionviveka
    @clarionviveka 10 หลายเดือนก่อน

    ഒരുപാട് ഒരുപാട് ഇഷ്ടം

  • @vishnuky259
    @vishnuky259 2 ปีที่แล้ว +4

    Awesome bro, n credits to vidhyaji for such a divine composition, gireeshettan for such a soulful lines

  • @antonykj4708
    @antonykj4708 2 ปีที่แล้ว

    Deyvam orubaaaaad anugrahikatte cheta ..god bless you...superb

  • @awa-248
    @awa-248 2 ปีที่แล้ว +4

    Really mind blowing.... എന്താ feel... Excellent team accompanied with keyboard and percussion...👌👌👌❤❤❤

  • @JG-ub2tf
    @JG-ub2tf 2 ปีที่แล้ว +8

    അതിമനോഹരം 👏👌👍🙏

  • @ranijaneeshranijaneesh3259
    @ranijaneeshranijaneesh3259 2 ปีที่แล้ว

    Enik othiri estapettu god bless you

  • @rajeeshmk131
    @rajeeshmk131 2 ปีที่แล้ว

    Thabalakku thulyam thabala mathram...Rajeshettan polichu...

  • @praveeng9677
    @praveeng9677 2 ปีที่แล้ว +6

    Beautiful singing

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +1

    രാജേഷ് ചേർത്തല 🙏🙏🙏🙏

  • @sajimk5952
    @sajimk5952 2 ปีที่แล้ว +9

    👌super

    • @suharakader8228
      @suharakader8228 2 ปีที่แล้ว

      Super.moone.polichutto 👍👍👍👍❤️

  • @dijojohn8868
    @dijojohn8868 2 ปีที่แล้ว +3

    Onnum parayan illa.. adipoli 🥰🥰🥰

  • @dijojohn
    @dijojohn 2 ปีที่แล้ว +16

    Super 🥰🥰🙏❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ബ്രഹ്മാവ്, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

  • @ushachandran6123
    @ushachandran6123 2 ปีที่แล้ว +1

    സുപ്പർ രാജേഷ്

  • @kumarm7867
    @kumarm7867 4 หลายเดือนก่อน

    I loveeeee this flute muuusic...🤝

  • @radeeshrichu3796
    @radeeshrichu3796 2 ปีที่แล้ว

    Rajeshettan polichu super

  • @sanojmusichome4906
    @sanojmusichome4906 2 ปีที่แล้ว

    അതി മനോഹരം, രാജേഷ് ചേട്ടാ

  • @ajeeshca806
    @ajeeshca806 2 ปีที่แล้ว +1

    I am speechless

  • @jeslovdiv999
    @jeslovdiv999 2 ปีที่แล้ว +2

    Very nice and sweet 😊 My loving and living lord 🙏 Jesus 🙏 Christ bless you always 💗

    • @shibum7951
      @shibum7951 2 ปีที่แล้ว

      ഇത് തകർത്തു

  • @dr.k3217
    @dr.k3217 2 ปีที่แล้ว +5

    Saying thanks to God

  • @bilaljohnkurishinkal1406
    @bilaljohnkurishinkal1406 2 ปีที่แล้ว

    പൊളിച്ചു രാജേഷേ

  • @SunilKumar-nl4ux
    @SunilKumar-nl4ux 2 ปีที่แล้ว +2

    ഒന്നും പറയാനില്ല ♥️♥️♥️🙏🙏🙏