Macro photography without a macro lens മലയാളം ഫോട്ടോഗ്രാഫി ട്യൂട്ടോറിയൽസ് EP-42

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 99

  • @RainyClub90
    @RainyClub90 4 ปีที่แล้ว +5

    ദീപു ബ്രോ, നിങ്ങളുടെ വീഡിയോസ് കണ്ടാണ് ഞാനും അവസാനം ഒരു ഫോട്ടോഗ്രാഫി ചാനൽ തുടങ്ങിയത്, താങ്ക്യൂ ബെസ്റ്റ് ഓഫ് ലക്ക്

  • @shijinsaju7218
    @shijinsaju7218 4 ปีที่แล้ว +2

    Helpful videos anu Deepu chetta. suprr

  • @sachinpoly9052
    @sachinpoly9052 4 ปีที่แล้ว +10

    6 മാസം കൂടുമ്പോൾ ഒരു വീഡിയോ...
    അതാണല്ലെ പ്ലാൻ...
    👌👌

  • @TheYezdiarun
    @TheYezdiarun 4 ปีที่แล้ว +2

    Very informative for beginners. Thank you

  • @jithushaji7999
    @jithushaji7999 4 ปีที่แล้ว +1

    chettante class kandittanu, photography padichathum dslr vaangiyathum........
    thudarnnum chettan regular aayi video upload cheyyane ennu apekshikkunnu.........chettante class inu vendi orupad per kaathirikunnund

  • @rohangeorgeroy3979
    @rohangeorgeroy3979 4 ปีที่แล้ว +3

    Chetta 90d kurichu ഒരു video cheyamo

  • @noufalkaithodu556
    @noufalkaithodu556 4 ปีที่แล้ว +27

    ഇനിയും മുടങ്ങാതെ വീഡിയോ ഇടണം. എന്ന് നിങ്ങളുടെ വീഡിയോ കണ്ട് ക്യാമറ ഉപയോഗിക്കാൻ പഠിച്ച ഒരു ക്യാമറ ഭ്രാന്തൻ 😉♥️

    • @santhoshkumaronline
      @santhoshkumaronline 4 ปีที่แล้ว +1

      Janum athupole thanne, iniyum video idanam

    • @clickmagic2702
      @clickmagic2702 3 ปีที่แล้ว

      W

    • @aswinspopzian9684
      @aswinspopzian9684 3 ปีที่แล้ว

      ❤💯phtography lover 💯🔥❤
      വീട്ടുകാർക്ക് 🙂താല്പര്യമില്ല

  • @sivakumarnrd3482
    @sivakumarnrd3482 4 ปีที่แล้ว +2

    Night Photography കുറിച്ച് video പ്രതീക്ഷിക്കുന്നു.

  • @voldemortpubg7137
    @voldemortpubg7137 4 ปีที่แล้ว

    Flashne kurichu detail ayi oru video cheyamo beginners nu vendi ..

  • @vivekmg5530
    @vivekmg5530 4 ปีที่แล้ว

    Reverse fitting Nikon D5200 വിൽ പറ്റുന്നില്ല.

  • @anwaranug7132
    @anwaranug7132 4 ปีที่แล้ว

    Hi deepu chetta orubad miss cheyyunund idakokke videos cheyyu pls....🙏🏻

  • @shameernmp
    @shameernmp 4 ปีที่แล้ว

    ഒരു ചത്ത ഈച്ചയെ കിട്ടീട്ടുണ്ട് ഹഹഹ അത് പൊളിച്ചു 🤩😆😆😆

  • @saidumohdkpuram
    @saidumohdkpuram 4 ปีที่แล้ว

    ഇനി മുടങ്ങാതിരിക്കട്ടെ

  • @binilraj4297
    @binilraj4297 4 ปีที่แล้ว +2

    Next video venam

  • @padippuravishnu
    @padippuravishnu 4 ปีที่แล้ว

    Great information 👍 cheta.thanks alot

  • @fiazmr
    @fiazmr 4 ปีที่แล้ว

    Enil reverse macro worl akunilla. First manual mode il ittu aperture shutter set cheythu, lens remove cheythu sir pidchapole pidikumbol view finder full blurred anu. Lens illande pidikum pole. Enthelum miss ayo enikk. Njan use cheyunnathu Canin 200d and 18-55mm kit lens

  • @entelokam1992
    @entelokam1992 4 ปีที่แล้ว

    Kollam njan anneshichu nadannathu thanne kitty ente cam sonya58 aanu athine kuruchu onnu abhiprayam parayamo???

  • @shijithsrr3735
    @shijithsrr3735 4 ปีที่แล้ว

    Very informative on macro photography.keep going

  • @nimishputhanpura
    @nimishputhanpura 4 ปีที่แล้ว +1

    Kidu❤️🧡💙💜🤍🖤🤎💚💛.
    Deepuchettaa athra aayi videos itiit avide aayirunu ?

  • @NiyasjalwaMutthu
    @NiyasjalwaMutthu 4 ปีที่แล้ว

    Njan ee chiri kaanan vannatha..

  • @shajumon8541
    @shajumon8541 4 ปีที่แล้ว

    Eos r ൽ പറ്റുമോ

  • @SivaKumar-iq8ws
    @SivaKumar-iq8ws 4 ปีที่แล้ว

    Please explain how to use micro filters using camera

  • @KOODARAM4KVISION
    @KOODARAM4KVISION 4 ปีที่แล้ว +1

    Good video thanks. Sarikkum macro lens ethanu vendathu, zoo ullathano nallthu, doore ninnedukkan pattumo, chil jeevikal aduthu chellumbol parannu pokumallo.

  • @KOODARAM4KVISION
    @KOODARAM4KVISION 4 ปีที่แล้ว +1

    Which focal length is best for macro photography. is better adjustable focal length?

  • @vimathanchannel4445
    @vimathanchannel4445 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @simonjoseph82
    @simonjoseph82 4 ปีที่แล้ว

    Macro photos online ൽ വികാൻ സാധികുവോ

  • @Copyist373
    @Copyist373 3 ปีที่แล้ว

    Thank u sir🙏

  • @anoopcs8396
    @anoopcs8396 4 ปีที่แล้ว

    ക്യാമറയിൽ എല്ലാ ലെൻസും ഉപയോഗിക്കാൻ പറ്റുന്ന അഡാപ്റ്റർ കുറിച്ചി ഒരു വീഡിയോ ചെയ്യുമോ pls

  • @sudheeshkrishna4981
    @sudheeshkrishna4981 4 ปีที่แล้ว

    Etra valiya gap vendatto eni
    Kathu kathu maduthu

  • @nitheeshvu3600
    @nitheeshvu3600 3 ปีที่แล้ว

    ചേട്ടാ canon m50യിൽ റിവേഴ്‌സ് റിങ് ഇട്ടു മാക്രോ ഫോട്ടോ എടുക്കാൻ പറ്റുമോ

  • @swaramkwt3654
    @swaramkwt3654 4 ปีที่แล้ว

    superb....

  • @hariambadi8938
    @hariambadi8938 4 ปีที่แล้ว

    Canon 1500d video idumo

  • @rahulbaby6800
    @rahulbaby6800 4 ปีที่แล้ว +1

    Deepu chetta.. evede ayirunnu...

  • @anoopanu5306
    @anoopanu5306 4 ปีที่แล้ว

    കുറെ നാളായല്ലോ കണ്ടിട്ട്

  • @akhilraj.p2128
    @akhilraj.p2128 4 ปีที่แล้ว +2

    എനിക്ക് ഒരു ക്യാമറ suggest ചെയ്യാമോ..
    തുടക്കക്കാരൻ ആണ്..കൂടുതലും Moving objects ആണ് ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത്.. Bokeh effect ഉള്ള depth photos ആണ് താൽപര്യം..
    Please suggest to me a suitable SLR..
    How is Canon 1500D ?
    I hope you reply, 🙃

    • @itubesmedia3163
      @itubesmedia3163 4 ปีที่แล้ว

      Nikon d5600

    • @akhilkrishna7832
      @akhilkrishna7832 4 ปีที่แล้ว

      Canon 200d nokku

    • @santoshkumar-fh4nm
      @santoshkumar-fh4nm 4 ปีที่แล้ว

      ഞാനുപയോഗിക്കുന്നത്
      canon 200d mark ii.അൽപ്പം
      വലുപ്പക്കുറവുണ്ട് കൈയ്യിൽ ഒതുങ്ങിയിരിക്കും.

  • @padippuravishnu
    @padippuravishnu 4 ปีที่แล้ว

    Time lapse detailed ayi video please...cheyamooo

  • @aswatech8638
    @aswatech8638 3 ปีที่แล้ว +1

    Focus talking video idumo

  • @rithinrobert3563
    @rithinrobert3563 4 ปีที่แล้ว

    Lovessss

  • @ashiqrahman555
    @ashiqrahman555 4 ปีที่แล้ว

    Zoom lense upayogich macro photography cheythoode.. full zoom vech

  • @riyanathaj1800
    @riyanathaj1800 4 ปีที่แล้ว

    70-300mm lensil ithupole reverse cheitha macro kittuvo?

  • @muhsin.e.p8104
    @muhsin.e.p8104 3 ปีที่แล้ว

    Wedding photography kk Pattiya nalla lense edha?

  • @rijukr6355
    @rijukr6355 4 ปีที่แล้ว +1

    After a long timee

  • @jaleelchowki2330
    @jaleelchowki2330 4 ปีที่แล้ว +1

    Deepu welcome സുഖമാണോ bro

  • @adwaidhkrishna6323
    @adwaidhkrishna6323 4 ปีที่แล้ว

    Oliiii LR editing you told
    That so many pictures in attached that editing episode will releasin

  • @ashiqrahman555
    @ashiqrahman555 4 ปีที่แล้ว

    Zoom lens and macro lense thammilulla difference enthan

  • @solographer9648
    @solographer9648 4 ปีที่แล้ว

    Entry level nikon d3500 il ith pattumo. Ente lens auto aaahn. Ithinu pattumo ingane edukan

  • @jibinchacko1996
    @jibinchacko1996 4 ปีที่แล้ว

    Macro lens filters ഉണ്ടല്ലോ.. Ath എന്താണ് എന്ന് പറഞ്ഞ്‌ tharamk

  • @babythomas2902
    @babythomas2902 4 ปีที่แล้ว

    Wifi ഇല്ലാത്ത Camera യിൽ നിന്ന് Smart phone ലേക്ക് Photos transfer ചെയ്യുന്ന രീതി ഒന്ന് കാണിക്കാമോ? എൻ്റെ കൈവശം Canon 1200 D DSLR ഉണ്ടു് wifiഇല്ല.

  • @vrrroasting6346
    @vrrroasting6346 4 ปีที่แล้ว +1

    രണ്ടുലക്ഷത്തോളം ഫോട്ടോസ് എടുത്ത ക്യാമറയുടെ ഷട്ടർ വേഗം നിന്നു പോകുന്നു എന്നാൽ പുതിയ ഷട്ടർ മാറ്റിയിട്ട് വീണ്ടും ഫോട്ടോസ് എടുക്കാൻ സാധിക്കുമോ പ്ലീസ് ഈ ക്വസ്റ്റ്യൻ ഒരു വീഡിയോ ചെയ്തു തരിക പ്ലീസ് അറിയുന്നതിന് വേണ്ടിയാണ്

  • @arunrk1151
    @arunrk1151 4 ปีที่แล้ว

    Canon 90d yude detailed review tharamo???

  • @electricalandplumbingworksb-cl
    @electricalandplumbingworksb-cl 4 ปีที่แล้ว

    മാക്രോ ഫോട്ടോഗ്രാഫിക്ക് പറ്റിയ focal lenght ഏതാ

  • @PIXELSTREET
    @PIXELSTREET 4 ปีที่แล้ว +2

    💜💜👌
    Evdarunnu?

  • @sudheeshkrishna4981
    @sudheeshkrishna4981 4 ปีที่แล้ว

    Hare bhai kithe ho
    Kure ayallo kandittu beepuetta

  • @ajimac1114
    @ajimac1114 4 ปีที่แล้ว

    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗ്യാപ് വരാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.

  • @deepudvsarts3223
    @deepudvsarts3223 4 ปีที่แล้ว +1

    Namaskkaaaaram 🙏🙋🏻‍♂️

  • @vikasvijayan7072
    @vikasvijayan7072 11 หลายเดือนก่อน +1

    Macro photography വളരെ എളുപ്പം ആയതുകൊണ്ട് ഞാൻ അത് വേണ്ടെന്ന് വെച്ചു...😂

  • @sreedevdas4513
    @sreedevdas4513 4 ปีที่แล้ว

    Chetta camera on aayi irikkumbol lens azhikunath camera kk dhoshamalle

    • @sreedevdas4513
      @sreedevdas4513 4 ปีที่แล้ว

      @@malayalamphotography njan wedding videography padikunnunde appo edakke ariyaathe pattarunde

    • @sreekanthks7231
      @sreekanthks7231 4 ปีที่แล้ว

      @sreedevdas hi

  • @dipudivakaran007
    @dipudivakaran007 4 ปีที่แล้ว

    Vannu veendum vannu😁

  • @B2DGamingg
    @B2DGamingg 3 ปีที่แล้ว

    🤗

  • @prasanthshanmughan6878
    @prasanthshanmughan6878 4 ปีที่แล้ว +1

    കാലം കുറെ ആയല്ലോ രമണാ കണ്ടിട്ട്..... 😀

  • @anoopcs8396
    @anoopcs8396 4 ปีที่แล้ว

    ക്യാമറയിൽ എല്ലാ ലെൻസ് ഉപയോഗിക്കാൻ പറ്റുന്ന അഡാപ്റ്റർ ഉണ്ടോ

  • @rafadrahman6258
    @rafadrahman6258 4 ปีที่แล้ว

    മാസത്തിൽ ഒരു വീഡിയോ എങ്കിലും ചെയ്യുമോ

  • @shinodaniel9940
    @shinodaniel9940 4 ปีที่แล้ว +2

    ഇത് Evidanu baai❣️

  • @trip_shorts96
    @trip_shorts96 4 ปีที่แล้ว

    Chatha echayo konnathale pavam 😟

  • @abdulnazar5667
    @abdulnazar5667 4 ปีที่แล้ว

    യൂറ്റൂബ് തുടങ്ങാൻ വെലകമ്മിയുള്ള നിക്കോൺ ക്യാമറ ഏതാണ്

  • @jithukomath
    @jithukomath 4 ปีที่แล้ว

    ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ക്യാമറക്ക് എന്തേലും പ്രോബ്ലം വരുമോ ?

  • @santoshkumar-fh4nm
    @santoshkumar-fh4nm 4 ปีที่แล้ว

    ഞാൻ കഴിഞ്ഞ ഓണത്തിന് canon 200d markii വാങ്ങി.ശരിക്കും പട്ടിക് മുഴുവൻ
    തേങ്ങ കിട്ടിയത് പോലെ യായിരുന്നു. എന്നലിപ്പോ തങ്ങളുടെ പോസ്റ്റുകൾ വായിച്ചു തുടങ്ങിയപ്പോൾ വളരെയധികം മെച്ചപ്പെട്ടു. ചില കാര്യങ്ങൾ
    കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു. എന്റെ ക്യാമറ canon 200ഡി markii.
    ഇതിന്റെ ഡയലിൽ കാണുന്ന
    P,TV,AV,SCN ഇതെല്ലാം എന്താണ്.
    പിന്നെ smart phone-ഉം മായിട്ടു
    wi fi കണക്ട് ചെയ്യുന്ന തെങ്ങിനെയെന്നും.

    • @sabirsulaiman92
      @sabirsulaiman92 4 ปีที่แล้ว +1

      santosh kumar i shoot photography channel check cheythal kittum bro

  • @bionlife6017
    @bionlife6017 4 ปีที่แล้ว

    6:38 eechhaye karakki arijuuu

  • @Aspire_gaming889
    @Aspire_gaming889 4 ปีที่แล้ว

    Chetta canon 700d nallathano

  • @kajanbabu2301
    @kajanbabu2301 4 ปีที่แล้ว

    ❣️☘️

  • @s.s.vijayakumar3082
    @s.s.vijayakumar3082 4 ปีที่แล้ว

    👍👍👍

  • @vyasasmedia5520
    @vyasasmedia5520 4 ปีที่แล้ว +1

    സുഹ്രത്തേ,
    എനിക്ക് ഫോട്ടൊഗ്രാഫിയും വീഡിയൊഗ്രാഫി,യും പഠിക്കാന്‍ ആഗ്രഹമുണ്ട് അതിന് പറ്റിയ പുസ്തകങ്ങളോ, താങ്കളുടെ ഈ ടൂട്ടോറിയല്‍സോ സജസ്റ്റ് ചെയ്യുമോ

  • @simonjoseph82
    @simonjoseph82 4 ปีที่แล้ว

    Chatai ഈ macro photos edit ചെയുന്ന apps, software എതൊകെ ആണ് എന്ന് പറഞ്ഞു തരാമോ

    • @simonjoseph82
      @simonjoseph82 4 ปีที่แล้ว

      @@malayalamphotographyഒരു episode Photoshop നെ കുറിച്ച് ചെയമോ, എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധികുമേ

  • @thealchem6792
    @thealchem6792 4 ปีที่แล้ว

    55-250 mm lens ഉപയോഗിച്ച് മാക്രോ ഫോട്ടോഗ്രഫി സാധ്യമാണോ...

  • @etechbuji9762
    @etechbuji9762 4 ปีที่แล้ว

    Canon 1500d use cheyan pattuna flash. Tamaron or canon 70-300mm(beginners) lens is better

  • @playtech0048
    @playtech0048 4 ปีที่แล้ว

    ഇങ്ങനെ ഫോട്ടോ എടുക്കുമ്പോൾ ക്യാമറക്ക് എന്തെകിലും ദോഷം വരുമോ?

  • @Rahuljohn009
    @Rahuljohn009 4 ปีที่แล้ว +1

    ആ വന്നോ 🤣

  • @JacobKieron88
    @JacobKieron88 4 ปีที่แล้ว

    Chetta ente kaiyil ullathe 1300 d ane oru puthiya dslr vanganam ennu unde etha nalla model

  • @hiden1980
    @hiden1980 4 ปีที่แล้ว

    പാവം ഈച്ച

  • @thambuchristy1680
    @thambuchristy1680 4 ปีที่แล้ว

    ചത്ത ഈച്ചയോ ... സത്യം പറ ഈ വീഡിയോക്കു വേണ്ടി പാവം ഈച്ചയെ തല്ലികൊന്നത് അല്ലെ....

  • @Abhinav-ff2fw
    @Abhinav-ff2fw 4 ปีที่แล้ว

    Nice video. പിന്നേ ആ ഈച്ചയെ ദീപു ഏട്ടൻ തല്ലി കൊന്നത് അല്ലെ? 😀 സത്യം പറയണം. 😃