'തത്തമംഗലത്ത് നടന്നതും കരുതിക്കൂട്ടിയുള്ള ആക്രമണം'; Mar Peter Kochupurackal | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 309

  • @FaisalFaisal-im5zy
    @FaisalFaisal-im5zy 14 ชั่วโมงที่ผ่านมา +125

    ഫാദർ നിങ്ങളുടെ കൂട്ടത്തിലുള്ള യൂദ്ധസന്മാരെ തിരിച്ചറിയുക.

    • @WindyDay0712
      @WindyDay0712 13 ชั่วโมงที่ผ่านมา +4

      Ennu mattoru yudaas.😂

    • @ebrahimkp6003
      @ebrahimkp6003 9 ชั่วโมงที่ผ่านมา

      😂😂😂😂​@@WindyDay0712

    • @ebrahimkp6003
      @ebrahimkp6003 9 ชั่วโมงที่ผ่านมา

      ഫാദർ 😂 വികാരി 😂

    • @Maided1
      @Maided1 7 ชั่วโมงที่ผ่านมา +1

      ​@@WindyDay0712എന്ന് സത്താൻ

    • @abdulrasheedpk3908
      @abdulrasheedpk3908 5 ชั่วโมงที่ผ่านมา +1

      ​@@WindyDay0712
      Achanmaar kentha veenju adikanaam kaniasree ye pannanam
      Athinu aaru swougariam undakikothaalum avar athe purakil
      Pokum aathaaanalo ikaanunathu

  • @risal1775
    @risal1775 16 ชั่วโมงที่ผ่านมา +175

    RSS കേരളം ഭരിക്കുമ്പോൽ ഇങ്ങനെ ഒക്കെ പ്രധീക്ഷിച്ചാൽ മതി.

    • @WindyDay0712
      @WindyDay0712 13 ชั่วโมงที่ผ่านมา +3

      SDPI-PFI- Jema athe bharichaal ellam OK aakum.😂 Thalayillatha kure udalukal keralathil thekkuvadakku nadakkunnathu kanaam 😂

    • @Ahlusunnah000
      @Ahlusunnah000 11 ชั่วโมงที่ผ่านมา +1

      @@WindyDay0712aran monu sdpi support cheyunne???
      They are only saying
      Sdpi and rss are same
      The people who follow sdpi are ignorant
      Rss is a terror group so is sdpi

    • @smulebacksingar9633
      @smulebacksingar9633 9 ชั่วโมงที่ผ่านมา +2

      കേന്ദ്രത്തിൽ പിന്നെ വലിയ പ്രശ്നങ്ങളൊന്നുമില്ലല്ലോ അതുകൊണ്ട് കുഴപ്പമില്ല 😂😂😂😂😂😂😂😂😂😂😂😂😂😂 യുപി ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനവും സമാധാനം മാത്രം 😂😂😂😂😂😂

    • @ConfusedCassettePlayer-de2cq
      @ConfusedCassettePlayer-de2cq 9 ชั่วโมงที่ผ่านมา

      ഇപ്പൊൾ കേരളം ഭരിക്കുന്നത് ഏത് പാർട്ടി ആണന്ന് പോലും അറിയത്തവർ.

    • @smulebacksingar9633
      @smulebacksingar9633 9 ชั่วโมงที่ผ่านมา +4

      റബ്ബറിന് വില കൂട്ടിയതുമില്ല ഇപ്പം വലിച്ചു കൊണ്ടിരിക്കേണ്ടിയ അവസ്ഥ ആയി 😂😂😂😂😂😂

  • @skyland0
    @skyland0 12 ชั่วโมงที่ผ่านมา +149

    കേരളത്തിൽ ബിജെപിക്ക് ഒരു എംപി വന്നപ്പോഴേക്കും എന്തൊക്കെ അനർത്ഥങ്ങൾ ആണ് സംഭവിക്കുന്നത്....👆👆👆👆👆👆

    • @nt5420
      @nt5420 10 ชั่วโมงที่ผ่านมา +7

      mashe kayi vetii maatiyapol oru sudukale kandilalo…

    • @SaeedTv-qg7lt
      @SaeedTv-qg7lt 9 ชั่วโมงที่ผ่านมา +9

      തൃശൂർ പോലേ ക്രിസ്ത്യൻസ് കൂടുതൽ ഉള്ള സ്ഥലത്ത് സംഘി എങ്ങിനെ ജയിച്ചു എന്നത് ചിന്തിക്കേണ്ട സമയമാണിത്.

    • @harikrishnant5934
      @harikrishnant5934 8 ชั่วโมงที่ผ่านมา

      😂😂😂😂😂alfam venthillah🤣🤣🤣🤣🤣.... Kuthu nabiyum 6 Vayassulla Ayisha um.... Kochu Ayisha ye Pooshiya Muhammed nabi... 😅😅😅

    • @sureshbalan1099
      @sureshbalan1099 8 ชั่วโมงที่ผ่านมา +1

      അപ്പോൾ കേരളത്തിലെ ആഭന്തര മന്ത്രി എന്ത് നോക്കിയാണ് ഇരിക്കുന്നത്.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 6 ชั่วโมงที่ผ่านมา

      അനാർദ്ദങ്ങൾ ഉണ്ടാക്കി നേട്ടം ഉണ്ടാക്കാൻ ശ്രെമിച്ചിട്ടുണ്ടോ എന്ന് പഠിക്കണം

  • @GurudeepSingh-k9p
    @GurudeepSingh-k9p 10 ชั่วโมงที่ผ่านมา +28

    തൃശ്ശൂരിൽ ഇന്നലെ കരോൾ കലക്കി .. തമ്പ്രാൻ ഗോപി ആംബുലൻസിൽ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്

    • @SaeedTv-qg7lt
      @SaeedTv-qg7lt 9 ชั่วโมงที่ผ่านมา

      സംഘിക്ക് വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു.

  • @ahk12340
    @ahk12340 8 ชั่วโมงที่ผ่านมา +29

    *തൃശ്ശൂരിൽ ഇവരെ സഹായിക്കേണ്ടിയില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു...*

  • @latheefabdul8705
    @latheefabdul8705 12 ชั่วโมงที่ผ่านมา +44

    ഒന്നും പറയാനില്ല. ആടിൻ തോലണിഞ്ഞ ചെന്നായ് കളെ ഇനിയെങ്കിലും കൃസ്ത്യൻ സഹോദരങ്ങൾ തിരിച്ചറിഞ്ഞാൽ നന്ന്.

  • @Muhammed-gg7gw
    @Muhammed-gg7gw 9 ชั่วโมงที่ผ่านมา +25

    പ്രധാനമന്ത്രിയെ വിളിക്കൂ കേക്ക് കൊടുക്കൂ

  • @dreemhomechanele6056
    @dreemhomechanele6056 17 ชั่วโมงที่ผ่านมา +64

    ഫാദർ' വളരെ വ്യക്തമായി പറഞ്ഞു.❤ Happy Christmas 🌲🌲

  • @ShafiEk-j3w
    @ShafiEk-j3w 17 ชั่วโมงที่ผ่านมา +89

    കേരളവും മണിപ്പൂർ പോലെയാകുമോ 😢😢😢😢😢

    • @SahirPps
      @SahirPps 17 ชั่วโมงที่ผ่านมา +7

      ആക്കി കൊണ്ടിരിക്കുന്നു...😮

    • @sajeercholapparambil-uo1yq
      @sajeercholapparambil-uo1yq 17 ชั่วโมงที่ผ่านมา +5

      അധ് അവർ ആകും അതിനുള്ള എല്ലാ വഴികളും അവർ നോക്കുന്നുണ്ട്. മനസിലാക്കേണ്ടതതു. സമുദായത്തിന്റെ തലപ്പത്തു ഇരിക്കുന്നവർ ആണ്.

    • @agnosticman7592
      @agnosticman7592 10 ชั่วโมงที่ผ่านมา

      കേരളം അങ്ങനെ ആക്കാൻ ഒരുത്തനെയും അനുവദിക്കില്ല

  • @Rajesh-x2t
    @Rajesh-x2t 16 ชั่วโมงที่ผ่านมา +87

    ചെബ് ഗോപിയെ ഡൽ ഹിയിൽ എത്തിച്ചില്ലേ,അച്ചാ, കാസ കൂസാ

    • @SaeedTv-qg7lt
      @SaeedTv-qg7lt 9 ชั่วโมงที่ผ่านมา +2

      അതിന് മുഖ്യ പങ്ക് വഹിച്ച ടീം ഇപ്പോ മോങ്ങുകയാണ്😢

  • @saheedkunjon8131
    @saheedkunjon8131 16 ชั่วโมงที่ผ่านมา +46

    അച്ചോ ഫസ്റ്റ് നിങ്ങളുടെ കൂട്ടത്തിൽ ഉള്ള കുറേ എണ്ണത്തിന് പഠിപ്പിച്ചു കൊടുക്കി ഇതിന് തടസ്സം നിൽക്കുന്ന വർഗത്തിന് സ്‌പോർട് നില്കാതെ അകറ്റി നിർത്താൻ പഠിപ്പിക്കൂ എന്നിട്ട് പോരേ ഇങ്ങനെ വന്നു കരയുന്നത് ഇതൊക്കെ കാണുമ്പോൾ സങ്കിടം ഉണ്ട് പക്ഷേ നിങ്ങളിൽ തന്നെ ഒരു വിഭാഗം അവർക്ക് സപ്പോർട്ട് അല്ലേ നില്കുന്നത് പിന്നെ ഞങ്ങൾക്ക് നിങ്ങളോട് സപ്പോർട്ട് ചെയ്യാൻ എങ്ങനെ പറ്റും

  • @nasarnbr2965
    @nasarnbr2965 10 ชั่วโมงที่ผ่านมา +27

    കണ്ടറിയാത്തവർ കൊണ്ടപ്പോൾ മനസിലാക്കിയോ 😂😂😂😂

  • @jayarajankaloor
    @jayarajankaloor 11 ชั่วโมงที่ผ่านมา +21

    അച്ചൊ.. അച്ഛന്റെ വിഷമം മനസിലാക്കുന്നു.. ഇവിടുത്തെ മതസൗഹാർദ്ദം തകർക്കാൻ, വിശ്വാസികളുടെ.. മനസ്, വെറുപ്പിന്റെതാക്കാൻ.,അവരുടെ മനസിൽ, നിരാശ ബോധം വളർത്താൻ.. അത് ഏത് മതത്തിന്റെ ആയാലും, തൃശൂരും കണ്ടതാണത്... ഒരു ഗൂഢശ്രമം.. സംഘടിതമായി നടക്കുന്നുണ്ട്..👌 അത് വിശ്വാസികൾ തിരിച്ചറിയണം. ക്രിസ്തുമസ്, ക്രിസ്ത്യൻ ജനതയുടെ മാത്രമല്ല.. നിങ്ങളൊടൊപ്പം, നിങ്ങളുടെ വിശ്വാസത്തോടൊപ്പം.. ഞങ്ങളെല്ലാവരും ഉണ്ട്.👌👌. മനസ് വിഷമിക്കരുത്... ഏതെങ്കിലും ചില കുബുദ്ധികൾ വിചാരിച്ചാൽ തകരുന്നതല്ല..ഒരാഘോഷവും, മതസൗഹാർദ്ദവും..മനസിൽ നന്മയുള്ള ജനങ്ങളുണ്ട്..നിങ്ങളുടെ കൂടെ. ഹാപ്പി ക്രിസ്തുമസ്..🌹🌹🌹👍

    • @WindyDay0712
      @WindyDay0712 10 ชั่วโมงที่ผ่านมา +1

      @@jayarajankaloor Trissure pooram kalakkiyathum governmentinte othasayode sudapi sagham thanneyaanu.. Kuthithiruppintte bhagamaanu ithokke..

  • @basheerm3200
    @basheerm3200 10 ชั่วโมงที่ผ่านมา +45

    ഉത്തരേന്ത്യയിലും കർണാടകയിലും ഒരുപാട് വർഷം മുമ്പ് നടക്കുന്ന സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ നടക്കുന്നു

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 6 ชั่วโมงที่ผ่านมา +6

    കുത്തുമ്പോൾ ഓർക്കണമായിരുന്നു ഇനി മോങ്ങിയിട്ടു കാര്യമില്ല

  • @underworld2770
    @underworld2770 10 ชั่วโมงที่ผ่านมา +17

    ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ നന്നായി ആലോചിക്കുക

  • @alimanithodi2921
    @alimanithodi2921 10 ชั่วโมงที่ผ่านมา +19

    വർഗീയ വാദികളാണ് രാജ്യം ഭരിക്കുന്നത് എന്നോർമയില്ലേ?

  • @faslurahman669
    @faslurahman669 14 ชั่วโมงที่ผ่านมา +134

    മോങ്ങി തീർത്തോ മേത്തൻ മാരെ അല്ലേ ഉപദ്രവിക്കുക ഉള്ളു എന്ന് ഓർത്ത് bjp ഒപ്പം കൂടിയത് അല്ലേ ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😂

    • @MathewCvarghese-g4c
      @MathewCvarghese-g4c 11 ชั่วโมงที่ผ่านมา +5

      Yes faizal

    • @ashrafnp104
      @ashrafnp104 10 ชั่วโมงที่ผ่านมา +1

      Yes

    • @leahdavid306
      @leahdavid306 10 ชั่วโมงที่ผ่านมา +1

      അത് ശരിയാ.

    • @DavoodHakeem-u1u
      @DavoodHakeem-u1u 9 ชั่วโมงที่ผ่านมา +4

      അതാണ്... ഒപ്പം നിന്നാൽ ഞങ്ങൾ രക്ഷപെട്ടു എന്ന് വിചാരിച്ച ടീം ആണ്, അടി കിട്ടാൻ തുടങ്ങിയപ്പോ ഇപ്പോ മോങ്ങാൻ തുടങ്ങി, എനി എന്തൊക്കെ കാണാൻ കിടക്കുന്നു

    • @abct3374
      @abct3374 9 ชั่วโมงที่ผ่านมา +2

      പണി പാളി😂

  • @Abdussamad-ew6uf
    @Abdussamad-ew6uf 11 ชั่วโมงที่ผ่านมา +47

    നമ്മക്ക് ഒരു കുഴപ്പവുമില്ല അതെല്ലാം അവിടെ അല്ലെ അവർക്കല്ലേ എന്നൊക്കെ വിചാരിചും സംഘികൾക്ക് ഓശാന പാടിയും ഒത്താശ ചെയ്തും നടന്നപ്പോ നമ്മക്ക് വരുമോ എന്ന് പോലും ചിന്തിച്ചില്ല, തൽക്കാല ആശ്വാസം കിട്ടിയെങ്കിലും ഇതിലും അപ്പുറം വയറ്റത്ത് കിട്ടും എന്ന് മനസ്സിലാക്കിയാൽ കൊള്ളാം..

    • @RhinoHippo-h2f
      @RhinoHippo-h2f 11 ชั่วโมงที่ผ่านมา

      Namuk ariyam itaara cheated, next election full vote
      BJP k kodukum

    • @DavoodHakeem-u1u
      @DavoodHakeem-u1u 9 ชั่วโมงที่ผ่านมา

      @@Abdussamad-ew6uf സത്യം 👍👍

    • @achumuralimurali8428
      @achumuralimurali8428 8 ชั่วโมงที่ผ่านมา +1

      ഇപ്പോൾ പോലീസ് തന്നിട്ടുണ്ട് കൊഴപ്പം ഇല്ലല്ലോ

  • @nalooraan.
    @nalooraan. 6 ชั่วโมงที่ผ่านมา +4

    ഇന്ന് തെന്നെ ഒന്നുകൂടി കേരള സ്റ്റോറി പള്ളികളിൽ പ്രദർശിപ്പിക്കണം അപ്പൊ ശെരിയാകും. കിട്ടുമ്പോ പഠിക്കും

  • @abraahamjoseph3563
    @abraahamjoseph3563 17 ชั่วโมงที่ผ่านมา +81

    പിതാവേ കാത്തോലിക്കാരിൽ ഭൂരിപഷവും ഇപ്പോൾ ബിജെപിക്‌ സപ്പോർട് ആണ്. അവർക്ക് പിന്നീട് കിട്ടും...

  • @ayshuuzz220
    @ayshuuzz220 9 ชั่วโมงที่ผ่านมา +19

    ഹാവൂ സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി, തൃശ്ശൂർ അങ്ങടുത്തു ഇനി പാലക്കാട് ഇങ്ങ് എടുക്കുവാ അവരെ ഭയപ്പെടുത്തിയാൽ അവർ നമുക്ക് വോട്ട് നൽകും,

  • @kajahussain1183
    @kajahussain1183 9 ชั่วโมงที่ผ่านมา +9

    10 വീട് അപ്പുറത്ത് നടന്നത് അതിന് നമ്മൾ എന്താ അഞ്ചു വീട് ഇപ്പുറത്ത് വന്നപ്പോൾ അപ്പോഴും നമ്മൾ പറഞ്ഞു അതിന് നമ്മൾക്ക് എന്താ തൊട്ടടുത്ത വീട്ടിൽ വന്നപ്പോൾ അപ്പോഴും നമ്മൾ പറഞ്ഞു നമുക്കെന്താ ഇപ്പോൾ നമ്മുടെ വീട്ടിൽ വന്നപ്പോഴാണ് നമുക്കു മനസ്സിലായത് അതുകൊണ്ട് എല്ലാവരും ഒരുമിച്ചു പോകുക ആരെയും കുറ്റം പറയാതിരിക്കുക സർക്കാർ കൃത്യമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രതീഷിക്കുന്നു

  • @jackywilson07
    @jackywilson07 12 ชั่วโมงที่ผ่านมา +28

    അയ്യോ, നിങ്ങൾ ബിജെപി യെ ചുമന്നോണ്ട് നടക്കുകയായിരുന്നല്ലോ, പണി കിട്ടിയല്ലേ

  • @subairmuhamedkunju7087
    @subairmuhamedkunju7087 8 ชั่วโมงที่ผ่านมา +4

    വടി എടുത്തതേയുള്ളു അടിതുടങ്ങിയിട്ടില്ല, കൃസങ്കികൾക്കു സന്തോഷമായികാണുമല്ലോ?

  • @MiladshareefmuthuHakeem
    @MiladshareefmuthuHakeem 11 ชั่วโมงที่ผ่านมา +10

    കേൾക്കാൻ ആഗ്രഹം ഇല്ലാത്തത് സംഭവിക്കാൻ പഠിലാത്തത് , വേദനിപ്പിക്കുന്നു , ,happy christmas ❤

  • @newtonjoe8125
    @newtonjoe8125 9 ชั่วโมงที่ผ่านมา +13

    കിട്ടിയല്ലോ എടുത്തു വച്ചോ റബറിന് വിലകൂട്ടാൻ ഓടി നടന്നതല്ലേ

  • @mathewkuttythomas5537
    @mathewkuttythomas5537 8 ชั่วโมงที่ผ่านมา +7

    സുരേശേട്ടൻ്റെ ആൾക്കാർ പാവാടാ!, ഇത് ചെയ്തത് കാസക്കാരായിരിക്കും.

  • @NoushadRaina-q5n
    @NoushadRaina-q5n 11 ชั่วโมงที่ผ่านมา +14

    അച്ചോ വളരെ ബഹുമാനത്തോടെ പറയട്ടെ പിസി ജോർജ് മകൻ കാസ ഇവർ ആർക് വേണ്ടിയാണോ പൊറോട്ട് നാടകം കളിക്കുന്നത് അവർ തരുന്ന സമ്മാനം ഇനിയും ഒരുപാട് കിട്ടും കാരണം സുരേഷ് ഗോപിയെ ജയിപ്പിച്വിട്ടിട്ടുണ്ടല്ലോ കിണറ്റിലേക് ചാടുന്നതിന് മുൻപ് ആലോചിക്കണം

  • @Sisi-ir3ym
    @Sisi-ir3ym 7 ชั่วโมงที่ผ่านมา +3

    അധികാരത്തിൻ്റെ കൂടെ നിൽക്കൂ. എല്ലാം ശരിയാവും, കുഞ്ഞാടേ

  • @bimalrathan658
    @bimalrathan658 9 ชั่วโมงที่ผ่านมา +7

    ബിജെപി ക്കാരും RSS കാരും ഈസ്റ്ററിനും ക്രിസ്മസിനും വീട്ടിൽ വരുമെന്ന് കേട്ടപ്പോൾ എന്താണ് കരുതിയത് കിരീടം വാങ്ങി വോട്ട് കൊടുത്തപ്പോൾ ആലോചിച്ചതുമില്ല

  • @kdrmakkah5510
    @kdrmakkah5510 8 ชั่วโมงที่ผ่านมา +5

    ഭരണ ഘടന ആട്ടിമറിക്കാൻ കൂടുതൽ mp മാരെ കൊടുക്കണം

  • @shihabphamza
    @shihabphamza 6 ชั่วโมงที่ผ่านมา +3

    ചെറിയ ഒരു ചെമ്പ് കിരീടം തന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അച്ചോ...😂😂😂

  • @shajishaji3655
    @shajishaji3655 8 ชั่วโมงที่ผ่านมา +3

    ഇത് ഒരു തുടക്കം മാത്രമാണ് അവസാനം CASA ക്കും കിട്ടും.

  • @GeorgeJomyJohn
    @GeorgeJomyJohn 16 ชั่วโมงที่ผ่านมา +24

    Dedicated to all krisangikal 😂😂

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 10 ชั่วโมงที่ผ่านมา +9

    പ്രിയ ക്രിസ്ത്യൻ സമൂഹമേ നമ്മളുടെ ഏറ്റവും എതിരാളി സ്ലീപ്പർ സെല്ലുകളിൽ നിന്ന് വരുന്നതാണ്, ചിന്തിച്ചാൽ അത് കിട്ടും

    • @ansariebrahim
      @ansariebrahim 5 ชั่วโมงที่ผ่านมา

      സ്വാതന്ത്ര്യന് മുമ്പ് ബ്രിട്ടീഷുകാർക്ക് ഒപ്പം RSS വർഗീയവാദികൾ അധികാരത്തിൽ വന്നപ്പോൾ അവരോടൊപ്പം ' ഒറ്റുകാർക്ക് ചരിത്രത്തിൽ നിന്നു തിരിച്ചടി കിട്ടുന്നന്നത് നീതി

  • @GK-pe9jz
    @GK-pe9jz 4 ชั่วโมงที่ผ่านมา +2

    മോദിയേ വാനോഴം വാഴ്ത്തുന്നവർക്കുള്ള തിരിച്ചടി എന്നിട്ടു കിടന്നു മോങ്ങിയിട്ടു കാര്യമില്ല കുഞ്ഞാടുകളേ!

  • @FaizelVk
    @FaizelVk 7 ชั่วโมงที่ผ่านมา +3

    അച്ചോ വിഷമം തോന്നിയിട്ട് കാര്യം ഇല്ല. ഇനിയും side നിന്ന് ജയപ്പിക്ക്. ഇനിയും പണി കിട്ടി മതിയാകട്ടെ. എത്ര കിട്ടിയാലും പഠിക്കുക ഇല്ല ല്ലോ. ഉള്ളി ഇതിന് ന്യായികരിക്കാൻ ഉടനെ എത്തുന്നതാണ് 😀😀

  • @nicewin
    @nicewin 9 ชั่วโมงที่ผ่านมา +7

    എന്നിട്ടും മോങ്ങിയുടെ കൂടെപോയിരുന്നു താരാട്ട് പാടാൻ മുമ്പിൽ ഉണ്ടല്ലോ 🥲

  • @georgevarghese8903
    @georgevarghese8903 9 ชั่วโมงที่ผ่านมา +6

    ബിജെപി യുടെ കൂടെ നടക്കുന്ന ക്രിസ്ത്യൻ സഹോദരങ്ങൾ തിരിച്ചറിയുക സംഘപരിവാറിന്റെ ലേഷ്യം തിരിച്ചറിയുക

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy 7 ชั่วโมงที่ผ่านมา +2

    പിന്നല്ലേ കൃസ്ത്യാനികളുടെ ശരിയായ സ്വഭാവം അറിയാൻ കാസയുടെ പേജിൽ ഒന്ന് കയറി നോക്കിയാൽ മതി

  • @shajahanm6851
    @shajahanm6851 8 ชั่วโมงที่ผ่านมา +3

    കൺട് അറിയതതവന് കോൺട് അറിയു०

  • @mujeebrahman2951
    @mujeebrahman2951 9 ชั่วโมงที่ผ่านมา +6

    ബിജെപി ക് വോട്ട് ചെയ്യു, അടികൾ വാരികൂട്ടു. ഒറ്റ MP മാത്രേ ആയിട്ടുള്ളു, അപ്പോഴേക്കും സമാദാനം നഷ്ടപ്പെട്ടു

  • @maentertainments7604
    @maentertainments7604 9 ชั่วโมงที่ผ่านมา +3

    കോൺഗ്രസിന്റെ നല്ല കാലഘട്ടത്തിൽ ഒപ്പം കൂടി കിട്ടാവുന്നതിൽ ഏറ്റവും വലിയ പങ്കും പറ്റി കാടും നാടും മലകളും വെട്ടിപ്പിടിച്ചു പട്ടയങ്ങൾ ഉണ്ടാക്കി. അവസാനം കോൺഗ്രസിന് അല്പം ക്ഷീണം സംഭവിച്ചപ്പോൾ പുതിയ തരംതേടി ബിജെപി പാളയത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുണ്ടായി. ഇപ്പോഴും കോൺഗ്രസിന്റെ എംപി എംഎൽഎ സ്ഥാനങ്ങൾ വലിയൊരു ഭാഗവും തങ്ങളുടെ കമ്മ്യൂണിറ്റി കയ്യടക്കി വെച്ചിരിക്കുകയാണ് എന്നിട്ടും കോൺഗ്രസ് മുസ്ലിമീങ്ങളെ പ്രീണിപ്പിക്കുന്ന പാർട്ടിയാണെന്ന് ദുഷ്പ്രചരണം നടത്തി. വിദ്വേഷം ആർക്കും ഒന്നും നേടി തരില്ല അവിടെ നീതിയും ന്യായവും ഇല്ല അത് എപ്പോഴും നമ്മെ കടന്ന് ആക്രമിക്കാവുന്ന ഹിംസ്ര ജീവിയെ പോലെയാണ്. അച്ചായന്മാർക്ക് ഇനിയെങ്കിലും വെളിവുണ്ടാകുമോ ലാഭം മാത്രം നോക്കി മുസ്ലിം വിദ്വേഷം അവസാനിപ്പിക്കുമോ

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 9 ชั่วโมงที่ผ่านมา +4

    ഇരുട്ടിൽ ഞങ്ങൾ വന്നു ചെയ്തു പകൽ ഞങ്ങൾ തന്നെ ഒത്തു തീർക്കുഠ. അതാണ് രീതി

  • @shefeekshahulhameed504
    @shefeekshahulhameed504 15 ชั่วโมงที่ผ่านมา +17

    സ്കൂളുകൾ ഹോസ്പിറ്റലുകൾ ഒകെ നമ്മുടെ നാടിനു സമ്മാനിച്ചത് ക്രിസ്തിയ സഭകൾ ആണ്

    • @milesh3484
      @milesh3484 11 ชั่วโมงที่ผ่านมา +1

      വെറുതെ അല്ല കാശ് കൊടുക്കണം free ആയിട്ട് ആണോ

    • @jpj7749
      @jpj7749 9 ชั่วโมงที่ผ่านมา

      @@milesh3484എങ്കിൽ നീ free കിട്ടുന്നോടത്തു പോ. .

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 9 ชั่วโมงที่ผ่านมา

      ​@@milesh3484എങ്കിലും സർവീസ് ലഭിക്കുന്നുണ്ടല്ലോ

    • @kuriachenfrancis4382
      @kuriachenfrancis4382 6 ชั่วโมงที่ผ่านมา

      മറ്റാരും അതൊന്നും തുടങ്ങിയില്ലല്ലോ

  • @ppnbarath1631
    @ppnbarath1631 8 ชั่วโมงที่ผ่านมา +4

    കാസയുടെ പ്രയത്നം ഫലം കാണുന്നുണ്ട് 😂😂😂!
    ഇനി കരിമ്പൻ കാളവരും ന്യായീകരിക്കും !

  • @SebjoeBastion
    @SebjoeBastion 9 ชั่วโมงที่ผ่านมา +4

    തൃശൂർ തിരുമേനിയോട് പറയുക ഒരു ബി ജെ പി MP യെ ജയിപ്പിച്ചു തരുവാൻ

  • @sayedalibava8768
    @sayedalibava8768 8 ชั่วโมงที่ผ่านมา +2

    കാസ ഉണ്ടല്ലോ എന്നതാണ് ഒരു സമാധാനം

  • @sistervssister2805
    @sistervssister2805 7 ชั่วโมงที่ผ่านมา +1

    എത്ര നല്ലോണം ക്രിസ്തുമസ് നടന്ന കേരളത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി.. ഇതിനെതിരെ ജാതി മത വ്യത്യാസങ്ങളില്ലാതെ പൊരുതുക.. എങ്കിലേ ഇവിടെ സമാദാനം ഉണ്ടാകൂ.... ഇതിനെതിരെ.സർക്കാർ നല്ല നടപടിയെടുക്കട്ടെ...

  • @gazzaliip8683
    @gazzaliip8683 9 ชั่วโมงที่ผ่านมา +4

    ക്രൈസ്തവ സഭകൾപലപ്പോഴുംതല മറന്നെണ്ണ തേക്കുന്നു സംഘ്പരിവാറിൻ്റെ മുസ്ലിം വിരുദ്ധത ക്ക് സഭ കൂട്ട് നില്കുന്നു അനുഭവങ്ങളിൽ പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @francisprasad7513
    @francisprasad7513 6 ชั่วโมงที่ผ่านมา +2

    താങ്കളുടെ സഹോദരിയാ ബന്ധം ക്രിസ്ത്യൻ സമൂഹത്തെ ഈ നിലയിൽ എത്തിച്ചു.

  • @aboobackerp6876
    @aboobackerp6876 6 ชั่วโมงที่ผ่านมา

    Supar Father you are 100% right 🙏🏻🙏🏻🙏🏻🙏🏻

  • @sarath.2255
    @sarath.2255 9 ชั่วโมงที่ผ่านมา +2

    മോശമായി പെരുമാറിയ ഉദ്യോഗസ്ഥരുടെ പേര് വിളിച്ചു പറയുക. അവർക്ക് എതിരെ നിയമ നടപടി എടുക്കുക. അല്ലാതെ ഈ സാഹിത്യം കൊണ്ട് ഒരു കാര്യവും ഇല്ല

  • @SaeedTv-qg7lt
    @SaeedTv-qg7lt 9 ชั่วโมงที่ผ่านมา +2

    ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ഐക്യം നിലനിർത്തണം കേരളത്തിൽ . അതിന് ഇപ്പോ നടക്കുന്ന സിപിഎം ബിജെപി കൂട്ടുകെട്ട് മതേതര കേരളം തിരിച്ചറിയണം.

    • @sairashefeek6183
      @sairashefeek6183 9 ชั่วโมงที่ผ่านมา

      ഇനി വിടി വന്നാൽ മാറുമോ 😄

  • @Nasanveeyen
    @Nasanveeyen 4 ชั่วโมงที่ผ่านมา +1

    കണ്ടറിയാത്തവൻ കൊണ്ടറിയും 🤣🤣🤣🤣🤣🤣🤣🤣

  • @shamsudheenmp
    @shamsudheenmp 9 ชั่วโมงที่ผ่านมา +1

    മതേതര പാർട്ടിയെ മാറ്റി നിർത്താൻ കാണിക്കുന്ന ആവേശം കുറച്ച് കൂടിപ്പോയി ലെ എന്നൊരു സംശയം.. മണിപ്പൂരിലെ ക്രിസ്തുമസ് ആഘോഷം എങ്ങിനെയാ...

  • @chackoxavier5835
    @chackoxavier5835 10 ชั่วโมงที่ผ่านมา +5

    ക്രിസ്ത്യൻ കൂടുതൽ സപ്പോർട്ട് ബിജെപി ക്കു ആണ്

  • @mohamedkabeer7205
    @mohamedkabeer7205 10 ชั่วโมงที่ผ่านมา +1

    കടകുസന്മാർ ഉള്ളടത്തോളം കാലം അവരെയാണ് നമ്മൾ pedekendath alla സമുതായതേലും ഉണ്ട് ഇതുപോലത്തെ sahothareyam തകർക്കുന്ന ഒരു vebakam ആളുകൾ avarekaruthe erekuka എല്ലാവർക്കും ക്രെസ്തുമസ് ആശംസകൾ ❤❤❤❤❤👍👍👍👍👍🙏🙏🙏🙏💜💜💜💜

  • @factfinder6945
    @factfinder6945 10 ชั่วโมงที่ผ่านมา +4

    😂😂😂😂😂 മറ്റുള്ളവൻ്റെ അടിക്കുമ്പോൾ ഓർക്കണം 😂 നിൻ്റെ ആൾകാർ ഓണം നിരോധിച്ചില്ലേ

  • @Reppalic
    @Reppalic 9 ชั่วโมงที่ผ่านมา +2

    നിസ്കരിക്കണം എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു പുകിൽ

    • @Lonol1234
      @Lonol1234 8 ชั่วโมงที่ผ่านมา +2

      Ningalkku dhairam indenkil ambalathil poyi niskarikkummo??

  • @nalooraan.
    @nalooraan. 6 ชั่วโมงที่ผ่านมา

    ആരെയും അടിച്ച് ഒതുക്കാൻ പാടില്ലായെന്നും ഏല്ലാവർക്കും ഇവിടെ ജീവിക്കണം എന്നും അവരവർക്ക് നേരെ കിട്ടുമ്പോൾ ചിന്ത വരുന്നത് കണ്ടതിൽ സന്തോഷം

  • @Bharath-t7e
    @Bharath-t7e 9 ชั่วโมงที่ผ่านมา +2

    സ്കൂളിൽ വേണ്ടായിരുന്നു

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz 7 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിൽ മത സൗഹാർതം തകരുകയാണ് എല്ലാ മത വിശ്വാസികളും ഒന്നിച്ച് ഈ മത സൗഹാതം നമുക്ക് ഇനിയും ഊട്ടി ഉറപ്പിക്കണം എല്ലാവരും ഒന്നിച്ച് പരിഹാരം കാണണം

  • @abdulazeez2351
    @abdulazeez2351 8 ชั่วโมงที่ผ่านมา

    എല്ലാവർക്കും ബോധം ഉദിക്കട്ടെ അച്ഛോ

  • @abdulrasheedpk3908
    @abdulrasheedpk3908 5 ชั่วโมงที่ผ่านมา +1

    Oniyengilum onu padiku
    Achanmaare nikulku
    Pattiyapanniyalla ithenu
    Nallathine pinthidaru❤❤❤❤

  • @zhmk9306
    @zhmk9306 5 ชั่วโมงที่ผ่านมา +2

    കൂടുതൽ സാഹിത്യം വേണ്ട, പേടികൂടാതെ തുറന്ന് പറയാൻ ധൈര്യം കാണിക്കു അച്ചോ.....

  • @mammupk4285
    @mammupk4285 17 ชั่วโมงที่ผ่านมา +12

    Enittum rssinte kode nlikumallu

  • @mathewmj6478
    @mathewmj6478 7 ชั่วโมงที่ผ่านมา

    കഴിഞ്ഞവർഷം കാസർഗോഡ് ഈ വർഷം പാലക്കാട് പിശാച് എവിടുന്നെല്ലാം ആണ് വരുന്നത്

  • @SubairSubair-kx2cl
    @SubairSubair-kx2cl 16 ชั่วโมงที่ผ่านมา +2

    Happy christmas

  • @AbdulAziz-wt5lr
    @AbdulAziz-wt5lr 8 ชั่วโมงที่ผ่านมา +1

    ആദ്യം ഇസ്ലാം, ഇപ്പോൾ ക്രിസ്ത്യനി, അടുത്തത് കുറഞ്ഞ castes

  • @udaybhanu2158
    @udaybhanu2158 6 ชั่วโมงที่ผ่านมา

    സമുദ്രത്തിലെ ഒരു sq.ft. ജലം മാലിനപ്പെട്ടാൽ സമുദ്രം മുഴുവനും മലിന ജലം നിറഞ്ഞ് കിടക്കുന്നു എന്ന് പറയരുത്.
    ഇങ്ങനെ ഒരു സംഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആണ്.
    Merry Christmas 🎄🎄🎄 ⭐⭐ ⭐❤❤❤

  • @asifrvc8917
    @asifrvc8917 8 ชั่วโมงที่ผ่านมา +1

    അച്ചോ ഇത് ഗോത്ര വർഗ്ഗ പ്രശ്നമാണ്...😅😅😅

  • @ConfusedCassettePlayer-de2cq
    @ConfusedCassettePlayer-de2cq 9 ชั่วโมงที่ผ่านมา +1

    ഇപ്പൊൾ കേരളം ഭരിക്കുന്നത് ഏത് പാർട്ടി ആണന്ന് പോലും അറിയത്തവർ

  • @hasainarvp4768
    @hasainarvp4768 11 ชั่วโมงที่ผ่านมา +9

    ഫാദർ നിങ്ങളുടെ സ്വന്തം എംപി അല്ലെ ഷിറ്റ് ഗോപി വിളിച്ചു പറഞ്ഞു നോക്ക് ചിലപ്പോൾ തുണി പൊക്കി എങ്കിലും കാണിക്കും 😂😂😂

  • @ponnusvm3490
    @ponnusvm3490 ชั่วโมงที่ผ่านมา +1

    എന്ത് സംഭവിച്ചാലും വേണ്ടില്ല റബ്ബറിന് 300ആക്കി താ 😂

  • @shaminshan
    @shaminshan 8 ชั่วโมงที่ผ่านมา +1

    കാസ യും വർഗീയ ആശയം കൊണ്ട് നടക്കുന്നു

  • @Newly--123
    @Newly--123 17 ชั่วโมงที่ผ่านมา +6

    Ennittu padicho kassa kttanmar

  • @sahthoshantnoy5587
    @sahthoshantnoy5587 7 ชั่วโมงที่ผ่านมา

    Good

  • @yoosufpm8082
    @yoosufpm8082 7 ชั่วโมงที่ผ่านมา

    ഈ അച്ഛൻ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നുണ്ടല്ലോ

  • @AshrafIm-vt9vo
    @AshrafIm-vt9vo 8 ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് കിട്ടും അച്ചോ നല്ലം വോട്ട് ചെയ്ത് വിടു

  • @shameedhameed132
    @shameedhameed132 2 ชั่วโมงที่ผ่านมา

    Cassa eavide aavo

  • @riyazmammootty8887
    @riyazmammootty8887 9 ชั่วโมงที่ผ่านมา

    ഭൂരിപക്ഷം പറയുന്നത് അനുസരിച്ചു ജീവിച്ചാൽ എല്ലാവർക്കും നല്ലത് ❤

  • @maentertainments7604
    @maentertainments7604 6 ชั่วโมงที่ผ่านมา

    പൊതുവിദ്യാലയങ്ങളിൽ മതപരമായ ആഘോഷങ്ങൾ വേണ്ട

  • @merlingeorge3535
    @merlingeorge3535 8 ชั่วโมงที่ผ่านมา

    Ellam shariakum 😅😅😅

  • @josephkavyasandram9507
    @josephkavyasandram9507 8 ชั่วโมงที่ผ่านมา +1

    ക്രിസംഘികൾക്ക് ഒരിക്കലും വെളിവുണ്ടാവുകയില്ല😂

  • @AnvarAbubakar
    @AnvarAbubakar 16 ชั่วโมงที่ผ่านมา +2

    Keralam north india aavathe erikate.. happy Christmas 🎁

  • @aseesaniyerianiyeri9744
    @aseesaniyerianiyeri9744 9 ชั่วโมงที่ผ่านมา +1

    അരുതാത്തത് നടന്നു. കോൺഗ്രസിനെ എതിർത്തതും അരുതാത്തതായിരുന്നു. BJP യെ പരിധി വിട്ട് തലോടിയതും അരുതാത്തതായിരുന്നു. റബറിന്. 400 വില കിട്ടിയാൽ. BJP ക്ക് MP യെ തരാൻ കൃസ്തീയ. വിഭാഗം തയാറായതും അരുതാത്ത തായിരുന്നു. എനി ഒരു കാര്യം പറയാം. കോൺഗ്രസ് മാത്രമാണ്. മുസ്ലിം വിരോധമാണ്. കൃസ്തീയ വിഭാഗം BJP യെ ഇത്രയും തലോടാൻ കാരണം എന്നാർക്കാ അരിയാത്തത്. കൃസ്തീയ വിഭാഗം തെറ്റ് മനസ്സിലാക്കുക., പിന്നെ. എന്തിന് പ്രയാസപ്പെടണം. നമുക്ക് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിയായില്ലേ, കരി ശ് തകർത്താലും. കൃസ്തുമസ ആഘോശം അലങ്കോലപ്പെടുത്തിയാലും കുടുതൽ ആശങ്കപ്പെടണോ. ഇതെല്ലാം BJP യിൽ നിന്നും ചോദിച്ചു വാങ്ങിയതല്ലേ - വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ പോലും BJP ക്ക് വേണ്ടി കാലുവാരിയില്ലേ ഒരു വിഭാഗം. എനിയെങ്കിലു തെറ്റ് മനസ്സിലാക്കുക കോൺഗ്രസ് കൂടെയുണ്ടാക്കും. തീർച്ച...

  • @IrshadMt-q4k
    @IrshadMt-q4k 11 ชั่วโมงที่ผ่านมา +2

    മോദിമാത്രമോ അപ്പോ പിണറായി യോ രണ്ടും ഒരു പാർട്ടിയാണ് ഈ വേർതിരിവ് എന്നോ തുടങ്ങിയതാണ് മനസ്സിലാവാൻ സമയം എടുത്തു എന്ന് മാത്രം

    • @sairashefeek6183
      @sairashefeek6183 9 ชั่วโมงที่ผ่านมา

      Eni വിടി സവർക്കർ വന്നാലും അത് തന്നെ എല്ലാവരും ബെസ്റ്റ് തന്നെ യാണ് ഇനി ആർക്കും വോട്ട് കൊടുക്കാതെ ഇരിക്കുക

  • @jalalkunju4281
    @jalalkunju4281 8 ชั่วโมงที่ผ่านมา +1

    അച്ഛോ... അവരുടെ ലക്ഷ്യം മുസ്ലിമും കൃസ്ത്യാനിയും കമ്മ്യൂണിസ്റ്റുമാണെന്ന് അവരുടെ പുസ്തകത്തില്‍ എഴുതി വെച്ചിട്ടുണ്ട്... അവർ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടപ്പിലാക്കുന്നത് താങ്കൾ കാണുന്നില്ലെ...

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 9 ชั่วโมงที่ผ่านมา

    ചാവക്കാട് എസ്. ഐ suspend ചെയ്യണം

  • @basheerpp-jn6be
    @basheerpp-jn6be 15 ชั่วโมงที่ผ่านมา +4

    കാസ കീ ജയ്....😂

  • @mj___xn
    @mj___xn 4 ชั่วโมงที่ผ่านมา

    പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോൾ അതെല്ലാം മാറി അപ്പോൾ അപ്പോൾ യെന്ന് ആയിരിക്കുന്നു മറ്റുള്ളവരെ പിന്നിലൂടെ വേല വെക്കുമ്പോൾ അതിന്

  • @ahmedaman7834
    @ahmedaman7834 53 นาทีที่ผ่านมา

    ഇതെല്ലാം എല്ലാവർക്കും ഉള്ള ഡോസ്. ഒന്നുകിട്ടി. കുറച്ചു കൂടികിട്ടട്ടെ. ഇപ്പോൾ തൃശൂർ അതിനുള്ള 😅. കേരളത്തിലെ സമാധാനം കളയല്ലേ വർഗീയവാദികൾ തുലയട്ടെ. എല്ലാമതത്തെയും ബഹുമാനിക്കുക. എല്ലാവർക്കും ജീവിക്കണം 🙏

  • @tijothomas8777
    @tijothomas8777 15 ชั่วโมงที่ผ่านมา +6

    പോയി മെത്രാൻ മാറോടു പറയു

  • @NaaniNaani-f5z
    @NaaniNaani-f5z 10 ชั่วโมงที่ผ่านมา +1

    Ipo enthayi.

  • @ashk-dc9bf
    @ashk-dc9bf 7 ชั่วโมงที่ผ่านมา

    കേരള സ്റ്റോറി സിനിമ പള്ളിയിൽ അഛൻ കാണിച്ചു .... ഇപ്പോൾ സിനിമയല്ലാതെ കേരളത്തിൽ വിവിധ പള്ളികളിൽ കണ്ടു....

  • @NahakhanHasshim
    @NahakhanHasshim 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @nazarputhukkudi6674
    @nazarputhukkudi6674 8 ชั่วโมงที่ผ่านมา

    Casa ക്ക് തീരെ വിദ്വേഷം ഇല്ല.

  • @samshupmable
    @samshupmable 7 ชั่วโมงที่ผ่านมา

    Thrissur കാർ അനുഭവിച്ചോ😂😂