സിദ്ദീഖലി രാങ്ങാട്ടൂർ സൂപ്പർ സ്പീച്ച് | മുസ്ലിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്ന സംഘികളെ പൊളിച്ചടുക്കി

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 118

  • @shihabupt4216
    @shihabupt4216 4 ปีที่แล้ว +38

    ഈ സമയത്ത് ഇങ്ങനെ പ്രസംഗം വേണോ... അതായത് ലീഗ് മൗലൂദിൻറ്റെ സമയമല്ല. എല്ലാവരും ഒത്തൊരുമിച്ചു നീങ്ങുക. സൗഹൃദമായി...
    എന്ന്: ലീഗ് അനുഭാവി

    • @shijumoonlight
      @shijumoonlight 4 ปีที่แล้ว

      ശെരിയ...

    • @abdulrahmanchukkan756
      @abdulrahmanchukkan756 4 ปีที่แล้ว

      ലീഗ് അനുഭാവി എന്ന് പ്രത്യേകം പറയണമില്ല ആ വരിയിൽ നിന്നും മനസ്സിലാകും

    • @ksalam160
      @ksalam160 4 ปีที่แล้ว +4

      ഭയങ്കര അനുഭാവം തന്നെ
      വാജകമടിക്കുന്നവരെ ആരെയും മുന്നിൽ കണ്ടില്ലല്ലോ...
      ആദ്യമായി ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത് മുസ്‌ലിം ലീഗാണ്... കൃത്യമായി ഇടപെട്ടതും ലീഗ് തന്നെ...
      പ്രവർത്തനങ്ങൾക്കൊപ്പം നിലപാട് പറയാൻ ആരെയും ഭയപ്പെടുന്നില്ല...
      അങ്ങനെ പൊട്ടിയൊലിക്കുന്ന കുരു അങ്ങ് മുറിച് കളഞ്ഞേക്

    • @anshidshanu9989
      @anshidshanu9989 4 ปีที่แล้ว

      Oru Leegarthi Vannirikkunnu Nee Nadapurath Cpm ente Kali Kandille

  • @aaaahjhh
    @aaaahjhh 4 ปีที่แล้ว +2

    സിദ്ധീക്കലി രാങ്ങാട്ടൂർ..
    ഒരുപാട് ഇഷ്ടം... ഈ പ്രസംഗകനെ...

  • @khaleelkhali4075
    @khaleelkhali4075 4 ปีที่แล้ว +14

    ഇനിയെങ്കിലും കുറച്ചു സൗഹൃദത്തിലൊക്കെ ആവണം... ആയെ പറ്റൂ... എല്ലാം.

  • @therealityopenion.3450
    @therealityopenion.3450 4 ปีที่แล้ว +11

    Nrc. ക്കെതിരെ എല്ലാവരും ഒന്നിച്ച് മുന്നേറുമ്പോൾ ഈ ജാതി തരം താണ പ്രസംഗം ഈ സമയത്ത് തീരെയും ശരിയായില്ല. ഇതു വരെ പാർലമെന്റിൽ പോയിട്ട് ഒന്നിനും മുതിരാത്തവർ ,, എല്ലാം മുങ്ങിത്താവാൻ നേരം 2. വാക്ക് മുഖത്ത് നോക്കി പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ.? പറയേണ്ട സമയത്തൊക്കെ പലതും പറഞ്ഞ് ഇതിൽ നിന്നൊക്കെ ഒളിച്ചോടി ഒടുവിൽ നേരാം വണ്ണം പുറത്തു പോലും കാണാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ പറഞ്ഞവരുള്ളത്. ഏതായാലും അതൊക്കെ നമ്മുക്ക് മറക്കാം ഈ അപകടകരമായ അവസ്ഥക്ക് വേണ്ടി. പാർട്ടി കൊടികളെല്ലാം എടുത്ത് വെച്ച് നമ്മുക്ക് ഇന്ത്യയുടെ പതാകയുമായി ജനകീയ റാലികൾ ശക്തമാക്കാൻ നാം മതേതര വിശ്വാസികൾ ഇനി മുതൽ ആലോചിക്കണം. അപ്പോഴും സങ്കുചിതത്വം പറഞ്ഞ് ഇനിയും അകറ്റരുതെ എന്നാണ് അഭ്യർത്ഥന. തലക്ക് മീതെ വാൾ തൂങ്ങിനിൽക്കുമ്പോൾ ഐക്യം കാത്തു സൂക്ഷിക്കാൻ നോക്കുക.

  • @HassainHassain-g7y
    @HassainHassain-g7y หลายเดือนก่อน

  • @alikkalvlr9959
    @alikkalvlr9959 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഇഷ്ട്ടാണ് ഞാൻ കേൾക്കാറുമുണ്ട് പക്ഷെ ee സമയത്ത് ഒന്നിച്ചു നിൽക്കണം rss ബിജെപി അല്ലാത്തെ എല്ലാവരെയും ഒരുമിപ്പിക്കാൻ നോക്കണം

  • @shihabziya3894
    @shihabziya3894 4 ปีที่แล้ว +1

    ഇങ്ങേർക്ക്..ഈ ഒരു പാട്ടെ അറിയുള്ളു.... അവസരം....അനവസരം എന്നൊക്കെ യുണ്ട്... കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്ന ഈ ഒരു അവസരത്തിൽ.. ഈ വാക്കുകൾക്കു നർമാ നുഭൂ തി.... കിട്ടുന്നില്ല. എല്ലാവരെയും ഒരുമിച്ചു നിർത്തണ്ടേ നമ്മൾ.

  • @vijibhaskar9906
    @vijibhaskar9906 4 ปีที่แล้ว +2

    സൂപ്പർ..മാഷേ.....

  • @muhammedmuneerms5090
    @muhammedmuneerms5090 4 ปีที่แล้ว +5

    അസ്സലാമു അലൈക്കും
    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലാഹു അക്‌ബർ
    അതേതായാലും നന്നായി
    ഇങ്ങളെ കാത്തു നിൽക്കുക യായിരുന്നു.

  • @rahmathv1311
    @rahmathv1311 4 ปีที่แล้ว +7

    ആകെ ഒരറ്റ പാർട്ടിയേ സുപ്രീം കോടതിയിൽ പോയിട്ടൊള്ളു
    ഏതാണ് ഈ ചങ്ങാതി

    • @mohdriyad9361
      @mohdriyad9361 4 ปีที่แล้ว

      വിവരക്കേട്,
      അല്ലാതെന്തുപറയാൻ. പോട്ടെ,വിട്ടേക്ക്

    • @Vkp233
      @Vkp233 4 ปีที่แล้ว

      Ethanavo ആ party

    • @ksalam160
      @ksalam160 4 ปีที่แล้ว

      വാജകമടിക്കുന്നവരെ ആരെയും മുന്നിൽ കണ്ടില്ലല്ലോ...
      ആദ്യമായി ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത് മുസ്‌ലിം ലീഗാണ്... കൃത്യമായി ഇടപെട്ടതും ലീഗ് തന്നെ...
      പ്രവർത്തനങ്ങൾക്കൊപ്പം നിലപാട് പറയാൻ ആരെയും ഭയപ്പെടുന്നില്ല...
      അങ്ങനെ പൊട്ടിയൊലിക്കുന്ന കുരു അങ്ങ് മുറിച് കളഞ്ഞേക്

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 4 ปีที่แล้ว

      കോയ അതിനു നിന്റെ ആ ഓഞ്ഞ പൊത്തകം, മുസ്ലീങ്ങള്‍ക്ക് അമുസ്ലീങ്ങളുമായി സൌഹൃദം അനുവദിക്കുന്നുണ്ടോ? അത് ആദ്യം എടുത്തു അടുപ്പിലിട് അപ്പോ എല്ലാം നേരെയാവും..

  • @mohamedjabir5993
    @mohamedjabir5993 4 ปีที่แล้ว +6

    ചേരി തിരിവ് മതി. ഈ നിയമത്തിന് എതിരെ ഒന്നിക്ക്

  • @JasirMkJasirMk
    @JasirMkJasirMk 4 ปีที่แล้ว +8

    സാറേ എനിക്ക് ചായ അടിക്കൽ മാത്രമേ അറിയൂ എനിക്ക് വിദ്യാഭ്യാസമില്ല-നരേന്ദ്രമോഡി

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 4 ปีที่แล้ว

      മോദിജിയെ പോലെ വിദ്യാഭ്യാസമുള്ള ഒരൊറ്റ കാക്കാനെ കാണിടച്ച് താടാ കോയ.. നിന്റെ അത്മീയ കുരുപാണക്കാടിന്റെ വിധ്യാഭ്യാസ യോഗ്യത ഒന്ന് പറയെടാ കാക്കാനെ... ആമീന്റെ മുന്നിൽ കുനിഞ്ഞ് നിന്നതല്ലതെ..പന്നെ മുസലിയരുടെ മുന്നിൽ കുനിഞ്ഞ് നിന്നാൽ എന്താ ഉണ്ടാവുക എന്ന് എല്ലാ മേത്തന്മാർക്ക് മാത്രമല്ല സകലർക്കും അറിയാം... വെറുതെ മലർന്ന് കിടന്ന് തുപ്പല്ലേ കോയ...

    • @samadsamad415
      @samadsamad415 4 ปีที่แล้ว +2

      @@हंहिन्दुस्थानी മോദിയുടെ വിദ്യാഭ്യാസം ആർകാണറിയുക താങ്കൾക്ക് അറിമങ്കിൽ ഒന്നു ഇന്ത്യയിലുള്ള ജനങ്ങളോട് വിളിച്ചുപറ എല്ലാവർക്കും ആശങ്കയുണ്ട് അറിയാൻ...

  • @muhsinkky1689
    @muhsinkky1689 4 ปีที่แล้ว

    ആാാ ഹ പൗളി 👏👏👏

  • @abuthahir8758
    @abuthahir8758 4 ปีที่แล้ว

    , good prasagam

  • @rayeesrichurisla4257
    @rayeesrichurisla4257 4 ปีที่แล้ว +1

    സൂപ്പര്‍ സ്പീച്ച്

  • @wayoflight4497
    @wayoflight4497 4 ปีที่แล้ว

    Ee tymil vellam kalakkalle

  • @kassimka123
    @kassimka123 4 ปีที่แล้ว

    Muslim League has 3 MPs in the Lokh Sabha . So they are bound to talk to the Prime minster and other ministers about the grievances of the community.

  • @rahmathv1311
    @rahmathv1311 4 ปีที่แล้ว +3

    ബനാത്ത് വാല രാജ്യസഭാ സീറ്റിന് വേണ്ടി മലപ്പുറത്ത് വന്ന് കാല് പിടിച്ചിട്ട് കൊടുത്തിട്ടില്ല. വാഹാബിനാണ് അന്ന് സീറ്റ് കൊടുത്തത്

    • @richumon2645
      @richumon2645 4 ปีที่แล้ว

      Rahmath
      ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ബനാത് വാല സാഹിബ് എം.പി തന്നെ ആയിട്ടില്ലാന്ന്

    • @anshidshanu9989
      @anshidshanu9989 4 ปีที่แล้ว

      Rama Leegine Kottanda

  • @saifudheenmonsaifudheen2542
    @saifudheenmonsaifudheen2542 4 ปีที่แล้ว +3

    BJP യിൽ ഇപ്പോൾ ഉള്ള എംപിമാരിൽ 70 ശതമാനവും കോൺഗ്രസ്സിൽന്നിന്നും ചേക്കേറിയതാണ് എന്നുംകൂടി പറയൂ മിസ്റ്റർസാഹിബെ ബാബരീ പള്ളിപൊളിച്ചത് കോൺഗ്രസ്സ്ന്റെ ഭരണത്തിലാണ് പിന്നെ 25 കൊല്ലം കേസും നടത്തി കോടികൾ ചിലവഴിച്ചു എന്നിട്ടും പള്ളി നശ്ട്ടപ്പെട്ടു ഇപ്പോളിതാ പൗരത്വബില്ല് അത് ലോഗസഭയും രാജ്യസഭയും ഗവർണറും എല്ലാരുംകൂടിപാസാക്കി അങ്ങനെ ഒാരോന്നോരോന്നായി മുസ്ലീങ്ങൾക്ക് നശ്ട്ടപ്പൊടുംബ്ബോഴും ഇവിടെയെല്ലാം ലീഗും കോൺഗ്രസ്സും വീണവായിക്യായിരുന്നൊ അതോ എന്തെങ്കിലും നേടിയൊ എന്താണ് സാഹിബെ ഉണ്ടചോറ്ന് ന്നന്നിയായി മിമിക്രി കളിക്കേണ്ടസമയമല്ല ഇപ്പോൾ പിന്നെ നിങ്ങൾ തെരുവിൽ കളിക്കാറുള്ള പാവക്കളി ഒാടുപാവേ ചാടുപാവേ മുത്തംകൊടുക്കൂപാവേ ജംബ്ബ് ചെയ്യൂപാവേ എന്നൊക്കെ പറഞ്ഞ് ലീഗും കോൺഗ്രസ്സുംന്നൊക്കെ പറഞ്ഞ് വലിച്ച് നീട്ടണ്ട ആ റബ്ബറ് തിരിച്ച് മുഖത്തടിക്കും

    • @Kebiranakottil
      @Kebiranakottil 4 ปีที่แล้ว

      Saifudheen mon Saifudheen correctaa ayalude mobile number kittumengil vilich 4 theri para myran

    • @kassimka123
      @kassimka123 4 ปีที่แล้ว

      Iyaalyde prasangathil oru thettundu. Indian Army il Sikh Regiment undu. Mahar Regiment undu. Pakshe Muslim Regiment illa.

  • @MuhammedAli-zb5qo
    @MuhammedAli-zb5qo 4 ปีที่แล้ว +1

    💚

  • @unknown0x0x
    @unknown0x0x 4 ปีที่แล้ว +2

    What about Hindi language applying to entire country? you guys forgot about it? Amit Sha said few month ago about it. Everybody forgot?

  • @shoukathshoukath7803
    @shoukathshoukath7803 4 ปีที่แล้ว +1

    Super 👍👍

  • @faisalv3103
    @faisalv3103 4 ปีที่แล้ว +1

    Super 👍👍👍💚💚💚💚💚

  • @salimrasheed9249
    @salimrasheed9249 4 ปีที่แล้ว +5

    ഈ സമയത്ത് ഇത് ഉചിതമായില്ല ലീഗ് വളർത്തൽ

  • @hassanbavabava9223
    @hassanbavabava9223 4 ปีที่แล้ว +1

    സൂപ്പർ

  • @aboobackera9973
    @aboobackera9973 4 ปีที่แล้ว

    👍👍👍👍💪💪😊

  • @abdurahimvadakke2359
    @abdurahimvadakke2359 4 ปีที่แล้ว +3

    ഇയാൾ നന്നാവൂല

  • @tajpallikkal1170
    @tajpallikkal1170 4 ปีที่แล้ว +10

    ലീഗിന്റെ കൂലി പ്രാസംഗികൻ... കഷ്ടം

  • @richuy.t6188
    @richuy.t6188 4 ปีที่แล้ว +1

    എരപ്പൻ സിദ്ദീഖ് ലീഗ് വിടാൻ സാധ്യത കാണുന്നു

  • @sulaimanap9102
    @sulaimanap9102 4 ปีที่แล้ว

    Super speech

  • @fasna.k.t2060
    @fasna.k.t2060 4 ปีที่แล้ว +1

    👍👍

  • @mhdyounas5512
    @mhdyounas5512 4 ปีที่แล้ว +3

    ഒലക്ക., അന്റെ ഒരു പ്രചംഗം.
    പോയി പൊന്നാനിയിലെ എംപി ഹരിദാസ്" സാറിന്റെ പ്രസംഗം കേക്കടോ..
    ഹൈന്ദവ നും മുസൽമാനും ആരായിരുന്നെന്നും, ചരിത്രമെന്താണ് എന്നൊക്കെ പഠിച്ചിട്ട് വാടോ..
    എന്നിട്ട് ഒന്നിച്ച് നിൽക്കടോ..

    • @anshidshanu9989
      @anshidshanu9989 4 ปีที่แล้ว

      Yunuse Nee Leegine Padippikkanda Ok

  • @mohammedkunhi2285
    @mohammedkunhi2285 4 ปีที่แล้ว

    Good speech💚💚💚💪💪💪

  • @ameenuu
    @ameenuu 4 ปีที่แล้ว +1

    Chengayee ante raashtreeyya prasangam ippo atkkum avashyalla. Ellarum kandatha avarude samsaram tto.

  • @aliashkarkp4570
    @aliashkarkp4570 4 ปีที่แล้ว +1

    അത് et, യുടെ awdhariyamalla. സമുദായ വോട്ട് വാങ്ങിയില്ലേ

  • @shijumoonlight
    @shijumoonlight 4 ปีที่แล้ว +2

    10 പൈസക്ക് പോലും വിവരം പോലും ഇല്ല ഞാൻ കൂടുതൽ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല

    • @aaaahjhh
      @aaaahjhh 4 ปีที่แล้ว

      shijumoonlight
      കഷ്ടം...

  • @abdulsalim5156
    @abdulsalim5156 4 ปีที่แล้ว

    പൂവിന് കുത്താൻ പറഞ്ഞ നേതാക്കളെ ഒക്കെ മറന്നുപോയോ പലസ്ഥലത്തും പാതിരക്ക് വന്നു പറഞ്ഞില്ലേ

  • @siddikabufathumi3708
    @siddikabufathumi3708 4 ปีที่แล้ว

    വളരെയധികം ബഹുമാനത്തോടും കൂടി പറയുകയാണ് ഈ സമയത്തെങ്കിലും താങ്കൾ ഇങ്ങനെയുള്ള പ്രസംഗം നിർത്തി വെക്കും ഒരു അപേക്ഷയാണ് നിങ്ങളുടെ വാക്ക് കേൾക്കുമ്പോൾ ചിലർ ചിരിക്കുന്നു ഉണ്ടാവാം അതിനു പറ്റിയ സമയമല്ല ഇത് നിങ്ങൾക്ക് അറിയില്ലെങ്കിൽ അഡ്വക്കറ്റ് ഫൈസൽ ബാബു വിനെ പോലുള്ള ചുണക്കുട്ടികൾ ഉണ്ട് അവർ സംസാരിച്ചോളൂ ഒക്കെ മിസ്റ്റർ സിദ്ദിഖ്

  • @shihabudeen123shihab7
    @shihabudeen123shihab7 4 ปีที่แล้ว

    Nabi parnja kariyam pularanadey sontham janathey nashippikkunna 3bharnathikal varum

  • @beevichungath9591
    @beevichungath9591 3 ปีที่แล้ว

    .

  • @shifilameen8350
    @shifilameen8350 4 ปีที่แล้ว

    Orimichu nilkunnavare ageekarikkannam... Nammukku orimichunilkaaam.. 🤗👍

  • @abduljaleel6337
    @abduljaleel6337 4 ปีที่แล้ว

    സിദ്ദിഖ് അലി. താങ്കളുടെ പ്രസംഗം മറ്റു ഭാഷ കളിലേക്കും തർജമ ചെയ്യുക. Hindi ആണെങ്കിൽ നന്നായിരിക്കും

  • @ayoobmudur5414
    @ayoobmudur5414 4 ปีที่แล้ว +2

    Ado Rastiyam kallikale epol onnaku comedy samayamella

  • @shababkayalmadathil7932
    @shababkayalmadathil7932 4 ปีที่แล้ว

    Ippo rashtriya prasangathinte samayallattoo
    Moshamayi poyi

    • @abeesmk9058
      @abeesmk9058 4 ปีที่แล้ว

      എരിതീയിൽ എണ്ണ ഒഴിക്കുന്ന പരിപാടിയായി പോയി.... കഷ്.........ടം

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 4 ปีที่แล้ว +1

    അമിത് ഷാക്കും മോടിക്കും RAJI NA ഐസ് ക്രീം കൊടുത്താൽ പോരെ

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 4 ปีที่แล้ว

    കുഞ്ഞാലിക്കുട്ടിയുടെ പൃഷ്ഠം താങ്ങി ജീവിക്കുന്ന ഈ 'കൂലി ' ഇത്തരം നിലവാരം കുറഞ്ഞ സംസാരം നടത്തുമ്പോൾ പൊട്ടിച്ചിരിക്കുന്ന കുറെ അലവലാതികൾ. ബാബരിയുടെ താഴികക്കുടം ചിതറി തെറിച്ചപ്പോൾ പടക്കം പൊട്ടിച്ച ജാഹിലുകൾ.

  • @mnrajeev8289
    @mnrajeev8289 4 ปีที่แล้ว

    പാകിസ്താനിl രണ്ടാം തരം പൗരന്‍ mar ഉണ്ട്.

  • @shibilimonshibilimon7395
    @shibilimonshibilimon7395 4 ปีที่แล้ว

    അടുത്ത ലീഗ് എടുത്തൂ ഓക്കേ മുസ്ലിംപേര് അതിൽ ഇടരുത് ലീഗ് ലീഗ് മുസ്ലിം മക്ക രാഷ്ട്രീയത്തിൽ കലാകരുത് നിങ്ങളുടെ പരുപാടl മീൻ പിടുത്തo മാത്രം മുസ്ലിം വരില്ല ok

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 ปีที่แล้ว

    ഇവനെ ഉടനെ പൗരത്വം ഒഴിവാക്കി പാക്കിസ്ഥാനിലേക്കയക്കണം

  • @channel-ec4kj
    @channel-ec4kj 4 ปีที่แล้ว

    Ee samayathaan raashtreeyam kalikkunnath
    Deseeya pathaakakku keezhil aninirakkaan ee budhi yillaathavanokke paranju thannittu veno

  • @nijuzworld1015
    @nijuzworld1015 4 ปีที่แล้ว

    Iyalkk oru kunjalikkuttyne et neyume ariyullu enna manassilayath

  • @MrApanu
    @MrApanu 4 ปีที่แล้ว +1

    Kalanghiya vellathil meenpidikkunnu.
    Sathyanghalkidayil kalavum parayunnu

  • @ayoobmudur5414
    @ayoobmudur5414 4 ปีที่แล้ว +1

    Comedy venam epol alla NRC kazijotte plz

  • @ajsal0001
    @ajsal0001 4 ปีที่แล้ว

    upa.....barikumbol. ....3.....tadavara. ...undakkivechthe. .....e. ..ahammaede. ...arinjlley. ...ak. Aneteny. ..arinjlley. ....kunjappa. arinjlley. ....... allarum. ariyum. ...mindulla. .....rastirym. .. a thane. .....nammal. ..pottanmar. ...😂😂😂😂😂😂😂

  • @rajanraman2395
    @rajanraman2395 4 ปีที่แล้ว +1

    ബഫൂൺ കാക്ക എന്താണ് പറയുന്നത്.ഉത്തർ പ്രദേശിൽ ചെന്ന് പറയടോ കാക്ക ധൈര്യമുണ്ടെങ്കിൽ.

  • @underworld2858
    @underworld2858 4 ปีที่แล้ว +3

    നിങ്ങളൊക്കെ കൂടിയാണ് ഇവരെ വളർത്തിയത്... ഇപ്പൊ വലിയ ബഡായിയുമായിവന്നിരിക്കുന്നു....

  • @nasrinharoon
    @nasrinharoon 4 ปีที่แล้ว

    Mosham speech...ee avasarathil I'd paadilla..

    • @nasrinharoon
      @nasrinharoon 4 ปีที่แล้ว

      Ivide anvarinte paramarsham mosham... valare Mosham.. leegue mudaleduppu asthaanath

  • @abdulgafoor6634
    @abdulgafoor6634 4 ปีที่แล้ว

    Thaan Onnu. Poodoo chilakkaathey

  • @sabeebahushamil3404
    @sabeebahushamil3404 4 ปีที่แล้ว

    Bad PM

  • @comet14145
    @comet14145 4 ปีที่แล้ว +2

    രാങ്ങു 100 ലീഗ് കാരുടെ തല പൊളിച്ചാൽ ഒരു തല ചോറ് കിട്ടിയാലായി പേര് പറഞ്ഞ് പ്രശസ്തരാകുന്നില്ല അപൂർവം ലീഗ് കാർക്കേ ഉള്ളു

    • @rasheedvp7106
      @rasheedvp7106 4 ปีที่แล้ว

      നിനക്ക് ഇതായിരുന്നു നിന്റെ പണി

    • @musthafamus3209
      @musthafamus3209 4 ปีที่แล้ว +1

      finixpmp finix സിദ്ധീഖ ലിയല്ല മദ്ധഭുദ്ധിമുബ്ബേ പറഞത് അനു ശരിക്കാത്തവരാണ് - പേ ഇളകിയ നാഴ വരും ബ്ബോൾ - അതിനെ പിടിച്ച് കെട്ടണം എന്ന് ലീഗ് പറഞതാണോതെറ്റ് - നാഴയെ പിടിച്ചില്ലങ്കിൽ എല്ലാവരേയും കടിച്ച് മുറിവേൽപിക്കും അത് കൊണ്ടാണ് ലീഗ് പറഞത് - അത് പറയാൻ പാടില്ലായിരുന്നു ല്ലേ

  • @cckoyakuttychitakath7392
    @cckoyakuttychitakath7392 4 ปีที่แล้ว

    സിദ്ധീഖ് അലി യെ ദയവ് ചെയ്‌തു ഇതിപോലുള്ള പ്രസംഗങ്ങൾക് കൊണ്ട് വരരുധ് ഈ പാർട്ടിയുടെ ഭരണ ഘടനയെല്ല ചോദ്യം ചെയ്യുന്നധ് നാട്ടുകാർക്കു ആരാണ് സിദ്ധീഖ് അലിയെന്നു നന്നായി അറിയാം ബാക്കി ഞാൻ പറയുന്നില്ല പ്രസംഗിക്കാൻ കൊണ്ട് പോകുന്നവർ ഇദ് രാഷ്ട്രീയ വേദിയല്ല .. ഞങ്ങളും മുസ്ലിം ലീഗിനെ ബഹുമാനിക്കുന്നവരാണ് അധ് സാധേന്ദ്രിയത്തിനു മുമ്പുള്ള ലീഗ്‌ .. ബിജെപി ക്കാരന്റെ സിമ്പതി കിട്ടാൻ വലിയ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ 4 ചാണക വോട്ടിനു ഉമ്മതിനെ പറ്റിച്ച താന്തോന്നികളാണ് നേതാക്കൾ .. അധ് ഇവിടെയുള്ള മുസ്ലിം ലീഗിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നവർക് അറിയാം.... ഭയവു ചെയ്‌തു ഇവനെപ്പോലെയുള്ള എച്ചിൽ.......... ഇദ് പാർട്ടി വേദിയല്ല രീതി നന്നാവണം

  • @sabithack3153
    @sabithack3153 4 ปีที่แล้ว

    💪💪💪💪💪😘