എന്റമ്മേ ഇന്നെന്നാ സ്പീഡ് അവതരണത്തിന്. കോഴിക്കോട് ബീച്ച് മനോഹരം. രുചി വൈവിധ്യത്താൽ നിറഞ്ഞ നാട്. അതിനാൽ ഭക്ഷണം കഴിക്കുന്നതിനും ആസ്വദിക്കുന്നതിനും സമയ പരിധിയില്ല. ക്ഷേത്രകുളം 👌👌👌👌തിരമാലകളെ നോക്കിയിരിക്കുന്ന കൊക്കുകൾ. അവരുടെ ആഹാരം നോക്കിനിൽക്കുവാണ്. മനോഹരമായിരിക്കുന്നു ജിതിന്റെ ക്യാമറ കണ്ണുകളിലൂടെ അത് ഒപ്പിയെടുത്തപ്പോൾ👍🏻
ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാ.... കേരളത്തിലെ ഏറ്റവും കൂടുതൽ തിരക്ക് പിടിച്ച ഒരു ബീച്ചാണ് കോഴിക്കോട് ബീച്ച്.... വീഡിയോസ് എല്ലാം പൊളിയാണ്.... ALL THE BEST
ചേട്ടാ കാസർഗോഡ് വരുമ്പോ തൃക്കരിപ്പൂരിൽ ബെസ്റ്റ് ഫുഡ് സ്പോട്ട് തങ്കയം കാദർ ഇച്ചാന്റെ ഹോട്ടലിൽ കയറണം മായം ചേർക്കാതെ ഉണ്ടാക്കുന്ന ഫുഡ് ആണ് അവിടെയുള്ള ഫുഡ് കഴിച്ചിട്ട് അഭിപ്രായം പറ
വീഡിയോ തീർന്നപ്പോൾ ഒരു നല്ല പ്രസംഗം കേട്ട് കേട്ടൊഴിഞ്ഞ പ്രതീതി.😄. തുടക്കം മുതൽ അവസാനം വരെയുള്ള ജിതിന്റെ വാക്കുകളുടെ അനർഗ നിർഗള പ്രവാഹം. ഒപ്പം ചെറിയ നല്ല കാഴ്ചകളും. ഒരാൾ ഒരു തോർത്ത് ഉടുത്തു കുളത്തിൽ ചാടാൻപോകുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതാരാണ് ഈ അപ്പാപ്പൻ എന്ന്😂.പിന്നീടാണ് കണ്ടത് അത് jithin ആണെന്ന് 😂😂😂
🌹 ആശാനെ പത്തനംതിട്ടയിൽ വന്നത് മറക്കാൻ പറ്റുമോ ? ഒരു പുല്ലു പോലും മുളക്കാത്ത കരിമ്പാറ കാണിച്ചു കൊണ്ട് അവിടെ 🐘ആനയുണ്ട്🐘 🐩പുലിയുണ്ട് 🐩 അവിടെ നിന്നും നോക്കിയാൽ ബക്രാനങ്കൽ അണക്കെട്ടും കൈലാസവും വരെ കാണാം എന്ന് പറഞ്ഞു ആ കരിമ്പാറക്കെട്ടിന് മുകളിലേക്ക് കൂട്ടി കൊണ്ട് പോയത് മറക്കാൻ പറ്റുമോ ആശാനെ ? യഥാർത്ഥത്തിൽ പത്തനംതിട്ട ബംഗാളിൽത്തന്നെ ആണോ ? 😜 അജിമോൻ ട്രാപ്പ് എന്നത് മാറ്റി 😜അജിമോൻ ഉടായിപ്പ് 😜 എന്നാക്കുന്നതാണ് നല്ലത് 05 - 04 - 2023 🌹
🌹 അല്ല അറിയാമേലാഞ്ഞിട്ട് ചോദിക്കുവാ കോഴിക്കോട് കണ്ണൂർ കാസർകോഡ് ഇതിന്റെ ഇടയിൽ എന്തിന് മലപ്പുറത്തെ കൊണ്ടോട്ടിയെ കൊണ്ടിട്ടു ? അതല്ല കൊയിലാണ്ടി എന്നെഴുതേണ്ടത് മാറി എഴുതിയതാണോ ? @ 05 - 04 - 2023 🌹
ചേട്ടാ കേരളത്തിൽ രണ്ടാമത് കോർപ്പറേഷൻ പദവി ലഭിച്ച കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിറ്റി കോർപറേഷൻ ആയ കോഴിക്കോടിന്റെ കോർപ്പറേഷൻ ഓഫീസ് ആണ് അത്, അല്ലാതെ മുനിസിപ്പാലിറ്റി അല്ല😀
ബീച്ചിന്റ കാഴ്ചകൾ വളരെ നന്നായിരുന്ന് 💞💞💞💞
🌹🌹🌹thank you
🥰❤️🥰 നമ്മുടെ സ്വന്തം കോഴിക്കോടൻ ഹൽവ പോലെ എല്ലാവരുടെയും ഹൃദയത്തിൽ ഹൃദയസ്പർശിയായ ഹൃദയരാഗം.
❤❤❤
Njale koyikode ❤
👍👍👍🥰🥰🥰
ജിതിൻ ചേട്ടന്റെ കാസർഗോഡ് കാഴ്ചയ്ക്കായി വെയിറ്റ് ചെയ്യുന്നു.
🌹🌹🌹thank you
Super vedieo
♥️ Thank You ♥️
keep moving bro
🥰🥰❣️
Nice Video Bro❤
Thanks 🔥
കൊള്ളാം അടിപൊളി ജിതിൻചേട്ടാ സൂപ്പർ
🌷thank you
പിശാരീകാവ് കൊയിലാണ്ടി ആണേ
🌹🌹🌹thank you
@@jithinhridayaragam ❤
ജിതിൻ ഏട്ടാ, പിശാരീകാവിന്റെ അടുത്താ എന്റെ വീട്, വീഡിയോ അടിപൊളി ❤️❤️
എന്റമ്മേ ഇന്നെന്നാ സ്പീഡ് അവതരണത്തിന്. കോഴിക്കോട് ബീച്ച് മനോഹരം. രുചി വൈവിധ്യത്താൽ നിറഞ്ഞ നാട്. അതിനാൽ ഭക്ഷണം കഴിക്കുന്നതിനും ആസ്വദിക്കുന്നതിനും സമയ പരിധിയില്ല. ക്ഷേത്രകുളം 👌👌👌👌തിരമാലകളെ നോക്കിയിരിക്കുന്ന കൊക്കുകൾ. അവരുടെ ആഹാരം നോക്കിനിൽക്കുവാണ്. മനോഹരമായിരിക്കുന്നു ജിതിന്റെ ക്യാമറ കണ്ണുകളിലൂടെ അത് ഒപ്പിയെടുത്തപ്പോൾ👍🏻
വീഡിയോ നീളം കുറക്കാൻ സ്പീഡ് കൂട്ടി.
🌷🌷🌷🌷
Best wishes kasaragod
🌹🌹🌹thank you
ഹൃദയരാഗത്തിലൂടെ ഹൃദയസ്പർശംമേരിയ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച ജിതിൻ ബ്രോക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉
❣️gkg
ഞമ്മളെ കോഴിക്കോട്❤️
👍👍👍
Super
Thanks
എന്നും വീഡിയോ കാണാറുണ്ട്.
വീഡിയോയ്ക്ക് comments
ഇടാത്തതാണ്❤
നന്ദി ബ്രോ 🥰🌹
ജിതിൻ ചേട്ടനെ കാണാൻ എന്താ ഒരു മാർഗം 🥰🥰🥰🥰❤️❤️🌹🌹👍👍👌👌
Jithinatta calicut attiyittu vilichillaalloo
🥰🥰🥰🥰
പിശാരികവിന്റെ അടുത്താണ് എന്റെ വീട്. ഈവഴി വരുന്നത് അറിഞ്ഞില്ല. വളരെ സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നതിനു. 🥰🥰
Kadalkkazhcha🌹🦋🌹
🌹thank you
All the best to Summer trip, Jithin 🌹
🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാ.... കേരളത്തിലെ ഏറ്റവും കൂടുതൽ തിരക്ക് പിടിച്ച ഒരു ബീച്ചാണ് കോഴിക്കോട് ബീച്ച്....
വീഡിയോസ് എല്ലാം പൊളിയാണ്....
ALL THE BEST
🥰🥰🥰🌷🌷🌷
Nice
Kondotty alla Koyilandi :)
😂😂അതാ ഉദ്ദേശിച്ചത്
Kasargod shoot theernno? illenkil Padanna, Valiyaparamba backwater onnu visit cheythal nannavum...
Pazassiraja mucium.and.iringale bamboo house avide onnum poyile..
ഇല്ല 😥
Kozikkod nice aanu
ഹായ് ബ്രോ നമ്മുടെ ബീച്ച് നന്മകൾനേരുന്നു മിഠായി തെരുവിൽ നിന്നും
Bro you should go kappad more cute ⛱ ⛱
🌷thank you
കടൽ കാഴ്ചകൾ നന്നായി ഇരുന്നു.
🌹🌹🌹thank you
ചേട്ടാ കാസർഗോഡ് വരുമ്പോ തൃക്കരിപ്പൂരിൽ ബെസ്റ്റ് ഫുഡ് സ്പോട്ട് തങ്കയം കാദർ ഇച്ചാന്റെ
ഹോട്ടലിൽ കയറണം മായം ചേർക്കാതെ ഉണ്ടാക്കുന്ന ഫുഡ് ആണ്
അവിടെയുള്ള ഫുഡ്
കഴിച്ചിട്ട് അഭിപ്രായം പറ
❤❤❤❤
🌹🌹🌹thank you
Hellooo Jithin broooo
🥰🥰🥰🥰
👌👌
❣️❣️🌷🥰
തലശ്ശേരി ❤
❤
🌹🌹🌹thank you
Kollam
Karakam analle full ponno avidunnu
ഞമ്മളെ സ്വന്തം കോയിക്കോട് ❤ അല്ല ഭായ് ഞമ്മളെ നാട്ടിന്നു food kaichille.....👌ആയിരിക്കും
രാവിലെ ആണ് കഴിച്ചത് , അതുകൊണ്ടു കനത്തിനുകഴിച്ചില്ല 😀
👍 അടുത്ത പ്രാവശ്യം മിസ്സാക്കരുത്. നല്ല കനത്തിനു തന്നെകയ്ച്ചോളി.....അടിപൊളിയാണ് 😊
🌹🦋🌹🦋🌹
👍
ബേക്കൽ ഫോർട്ട് എക്സ്പ്ലോർ ചെയ്യണം
🌹🌹🌹thank you
കണ്ണുരുമുണ്ട് മച്ചാനെ
0:47 കാസർകോട് വിഡിയോ പോരട്ടെ👍
7:53 ബ്രോ ബീച്ചിന്റെ തൊട്ടടുത്ത പുലിമുട്ടിൽ കൂടി നടന്നു പോയിരുന്നു എങ്കിൽ കൂടുതൽ കടലിന്റെ അടുത്തുള്ള ദൃശ്യങ്ങൾ പകർത്താമായിരുന്നു
10:56 👌
ബ്രോ ദേശീയപാത 66 ഇന്റെ പണി ആദ്യമായി ഏകദേശം പൂര്ണമായത് കാസർകോട് ഇലെ ഏതോ ഒരു സ്ഥലത്ത് ആണ്..അതിലൂടെ ഒരു യാത്ര 👍
Karnataka 🚗❤
🥰🥰🥰
hai
🌹🌹🌹thank you
വീഡിയോ തീർന്നപ്പോൾ ഒരു നല്ല പ്രസംഗം കേട്ട് കേട്ടൊഴിഞ്ഞ പ്രതീതി.😄. തുടക്കം മുതൽ അവസാനം വരെയുള്ള ജിതിന്റെ വാക്കുകളുടെ അനർഗ നിർഗള പ്രവാഹം. ഒപ്പം ചെറിയ നല്ല കാഴ്ചകളും.
ഒരാൾ ഒരു തോർത്ത് ഉടുത്തു കുളത്തിൽ ചാടാൻപോകുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതാരാണ് ഈ അപ്പാപ്പൻ എന്ന്😂.പിന്നീടാണ് കണ്ടത് അത് jithin ആണെന്ന് 😂😂😂
😂😂😂😂
നന്ദി മാത്രം 🌹
Machane Kozhikode undo??
ഇല്ലാ കേട്ടോ 🥰
❤❤❤👍🌹❤❤❤
🥰🥰🥰
കോഴിക്കോട് ബീച്ചിൽ ടോയ്ലറ്റ് സൗകര്യം ഇല്ല എന്ന് കേൾക്കുന്നുണ്ടല്ലോ ശരിയാണോ???
ഉണ്ട് 9 to 5 only
@@jithinhridayaragam നട്ടുച്ചക്ക് ബീച്ച് സന്ദർശിക്കുന്നവർക്ക് ആയിരിക്കും 9 to 5🙂🙂🙂
ങ്ങള് ഇതുവരെ പത്തനംതിട്ട വന്നിട്ടുണ്ടോ പത്തൺട്ട... 😄
അതെവിടാ ബംഗാളിൽ ആണോ?
🌹 ആശാനെ പത്തനംതിട്ടയിൽ വന്നത് മറക്കാൻ പറ്റുമോ ? ഒരു പുല്ലു പോലും മുളക്കാത്ത കരിമ്പാറ കാണിച്ചു കൊണ്ട് അവിടെ 🐘ആനയുണ്ട്🐘 🐩പുലിയുണ്ട് 🐩 അവിടെ നിന്നും നോക്കിയാൽ ബക്രാനങ്കൽ അണക്കെട്ടും കൈലാസവും വരെ കാണാം എന്ന് പറഞ്ഞു ആ കരിമ്പാറക്കെട്ടിന് മുകളിലേക്ക് കൂട്ടി കൊണ്ട് പോയത് മറക്കാൻ പറ്റുമോ ആശാനെ ? യഥാർത്ഥത്തിൽ പത്തനംതിട്ട ബംഗാളിൽത്തന്നെ ആണോ ? 😜 അജിമോൻ ട്രാപ്പ് എന്നത് മാറ്റി 😜അജിമോൻ ഉടായിപ്പ് 😜 എന്നാക്കുന്നതാണ് നല്ലത് 05 - 04 - 2023 🌹
കൊണ്ടോട്ടി പിഷാരികാവ് അല്ല ജിതിൻ ചേട്ടാ കൊയിലാണ്ടി പിഷരികാവ്
മാറിപ്പോയി 😥
🌹 അല്ല അറിയാമേലാഞ്ഞിട്ട് ചോദിക്കുവാ കോഴിക്കോട് കണ്ണൂർ കാസർകോഡ് ഇതിന്റെ ഇടയിൽ എന്തിന് മലപ്പുറത്തെ കൊണ്ടോട്ടിയെ കൊണ്ടിട്ടു ? അതല്ല കൊയിലാണ്ടി എന്നെഴുതേണ്ടത് മാറി എഴുതിയതാണോ ? @ 05 - 04 - 2023 🌹
😂😂😂 മാറിപ്പോയതാ
@@jithinhridayaragam Alright
Thikkodi driving bech poylle
ഇല്ല , ഇനിയും പോകാല്ലോ 🥰
കോഴിക്കോട് മുനിസിപ്പാലിറ്റി അനോ കോപ്പറേഷൻ ആല്ലേ
🌹🌹🌹thank you
കോഴിക്കോട് കോർപറേഷൻ ആണ്. കൊയിലാണ്ടി മുൻസിപ്പാലിറ്റി.
❤🎉😂
🥰🥰🥰
NAMMUDE SHANGUMUGHAM IPPOLUM DURAVASTAYILL THANEE..ENTHA ALLE...TVM IPPOL ARKUM VENDA
😥😥😥
🙏thank you
ഹൃദയരാഗത്തിന്റെ ലൈവ് updates കാണാൻ insta പേജ് തുടങ്ങിക്കൂടെ
ചേട്ടാ കേരളത്തിൽ രണ്ടാമത് കോർപ്പറേഷൻ പദവി ലഭിച്ച കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിറ്റി കോർപറേഷൻ ആയ കോഴിക്കോടിന്റെ കോർപ്പറേഷൻ ഓഫീസ് ആണ് അത്, അല്ലാതെ മുനിസിപ്പാലിറ്റി അല്ല😀
thank you
കണ്ണൂരിലേക്ക് ഇനി എപ്പഴാ..?
ഒന്ന് മീറ്റ് ചെയ്യണം 😌
🥰🥰🥰🙏🏼🙏🏼🙏🏼
❤️❤️❤️
👍
🥰🥰🥰
❤❤❤