Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
സ൪ എന്‍റെ മാത്രം സംശയം ആണൊ എന്നറിയില്ല. degree level main SI ചോദ്യപ്പേപ്പ൪ ചോ൪ന്നിട്ടുണ്ട് . ഇത് പറയാന്‍ കാരണം ചോദ്യത്തിന്‍റെ മലയാള പരിഭാഷ ആണ് . കഴിഞ്ഞ ദിവസം നടത്തിയ SI മെയിന്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ മലയാള പരിഭാഷ അവ്യക്തവും അഭംഗിയുള്ള വാക്യഘടനയുള്ളതുമായിരുന്നു എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും . ഉദാ: ലോവ൪ പെരിയാറിനു പകരം "താഴ്ന്ന പെരിയാ൪" അതുപോലെ ആരവല്ലി പ൪വത നിരകള്‍ വരണ്ടുകിടക്കുന്ന സമതല പ്രദേശങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്നിങ്ങനെ പോകുന്നു ത൪ജിമ . ഇത് ആരോ ഗൂഗിൾ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ച് ചെയ്തതാണ് . ചോദ്യങ്ങള്‍ 100 എണ്ണവും ഒരാള്‍ തന്നെയാണ് ട്രാന്‍സിലേറ്റ് ചെയ്തത് .. ഇത് ഗൂഗിളില്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ upload ചെയ്യുമ്പോള്‍ സ്വാഭിവികമായും വേണ്ടപ്പെട്ടവ൪ക്ക് ഷെയ൪ ചെയ്തിട്ടുണ്ടാകും
Thanku for your valuable support.excellent class...facts ellam connect cheydu tharunna vere oru clasum njan eutubl kanditiila.once again thanku for your great effort.
1. സോൺ ഉപദീപിയ പീഡ ഭൂമിയിൽനിന്നല്ലേ ഉത്ഭവിക്കുന്നത്, അപ്പോൾ ഗംഗയിൽ വലതു വശത്തു നിന്നലെ ഗംഗയിൽ ചെരേണ്ടത്? 2. റാങ്ക് ഫയലുകളിൽ ഇന്ത്യൻ ഉപഭോഖണ്ഠത്തിലെ ഏറ്റവും വലിയ നദിയെന്ന് കൊടുത്തിരിക്കുന്നത് സിന്ധു ആണ്, അത്പോലെ ഗംഗയുടെ ഏറ്റവും വലിയ പോഷകനദി യമുനഎന്നാണ്.. ഒന്ന് ക്ലാരിഫയ് ചെയ്യാമോ സെർ
ആഹാ nalla best മണ്ടൻ......ഒന്നൂടി പോയി പഠിച്ചിട് vaa.. ഗംഗ ആണേലും ബ്രഹ്മപുത്ര ആണേലും നേരിട് ഇന്ത്യയിൽ നിന്ന് bengal ulkadalil pathikkualla... ബംഗ്ലാദേശ് ഇൽ ചെന്നിട് ആണ് bay of bengalil പതിക്കുന്നത്... അല്ലാതെ bengal കഴിഞ്ഞാൽ bengal ഉൽക്കടൽ അല്ല... Bengal ന്റെ ആരും allla bengal ulkkadal.... അറിയില്ലങ്കിൽ മിംടാതെ ഇരിക്കനം... Allnkl എല്ലാം തികഞ്ഞവൻ aayirikkanm... അല്ലാതെ പൊട്ടത്തരം വിളിച്ചു പറഞ്ഞിട് പരിഹസിക്കാൻ നിൽക്കരുത്
Aastha Academy Learning App: on-app.in/app/home?orgCode=bnscz
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
സ൪ എന്‍റെ മാത്രം സംശയം ആണൊ എന്നറിയില്ല. degree level main SI ചോദ്യപ്പേപ്പ൪ ചോ൪ന്നിട്ടുണ്ട് . ഇത് പറയാന്‍ കാരണം ചോദ്യത്തിന്‍റെ മലയാള പരിഭാഷ ആണ് . കഴിഞ്ഞ ദിവസം നടത്തിയ SI മെയിന്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ മലയാള പരിഭാഷ അവ്യക്തവും അഭംഗിയുള്ള വാക്യഘടനയുള്ളതുമായിരുന്നു എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും . ഉദാ: ലോവ൪ പെരിയാറിനു പകരം "താഴ്ന്ന പെരിയാ൪" അതുപോലെ ആരവല്ലി പ൪വത നിരകള്‍ വരണ്ടുകിടക്കുന്ന സമതല പ്രദേശങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്നിങ്ങനെ പോകുന്നു ത൪ജിമ . ഇത് ആരോ ഗൂഗിൾ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ച് ചെയ്തതാണ് . ചോദ്യങ്ങള്‍ 100 എണ്ണവും ഒരാള്‍ തന്നെയാണ് ട്രാന്‍സിലേറ്റ് ചെയ്തത് .. ഇത് ഗൂഗിളില്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ upload ചെയ്യുമ്പോള്‍ സ്വാഭിവികമായും വേണ്ടപ്പെട്ടവ൪ക്ക് ഷെയ൪ ചെയ്തിട്ടുണ്ടാകും
Ajith sir u r the perfect teacher for Kerala psc exam hands of u,
സാറിന്റെ ക്ലാസ്സ് വലിയ ആത്മവിശ്വാസം തരുന്നു 🙏🏻🙏🏻
Thank you സർ..... ഇന്ത്യൻ ജോഗ്രാഫി എല്ലാ ക്ലാസും കണ്ടു.... സൂപ്പർ.... 🙏🙏🙏
R0z
Sir,thank you for your great classes and effort that you making for us🙏🙏🙏
Thanku for your valuable support.excellent class...facts ellam connect cheydu tharunna vere oru clasum njan eutubl kanditiila.once again thanku for your great effort.
ഗംഗ യുടെ വലതുവശത്തിൽ അല്ലെ Yamuna, Son, and ദാമോദർ
Left side- Gomti River, Ghaghara River, Gandaki River and Kosi River
Munb ee topics padikkumbol engane ormikkum ennalochichu vishamichirunnu... Idellam eluppamakki tanna sir nu orupad nandhi..
സാറിന്റെ ക്ലാസ് പൊളിയാണ്
ഗംഗാനദിയെ കുറിച്ച് വളരെ വ്യക്തമായി പഠിക്കുവാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു ❤
Thank you so much sir eagerly waiting for the next class.
Thank u sir nalla class ♥♥
നല്ല ക്ലാസ്സ് ആയിരുന്നു.
Thank you sir🙏
Hello Sir, Hope u r doing well...Thank u for u r effort, always...
Thank u sir... Super class.. 👏👏👏
മിന്നൽ ബുക്ക് നോക്കി വീഡിയോ കണ്ട് പഠിക്കുന്നു 🙏🙏♥️
Effective class anu sir thanku alott❤️
Good knowledge in subject
..
Good
സൂപ്പർ ക്ലാസ്സ് sir 😍
ഗംഗയുടെ പോഷകനദികൾ ഏതെല്ലാം????? പ്ലീസ് പറയു സാർ
Swtham samadhanam.. Ganga sett ❤❤
സർ ഒരു മോട്ടിവേഷൻ ക്ലാസ്സ് ചെയ്യമോ ❤️
Eppozetheyu pole nalla class
Thank you so much SIR❤❤
Sir nte cls nannayi manasilaavunnund. Great effort 👍
സൂപ്പർ class 👍👍👍
Super class
Thank you sir
Super class sir✨thank youu✨
Super class sir
Great work sir
Thanku sir❣️
Sir ethu varachu padippikkunnath onnukoodi effective avum
Devaprayag ennu kelkkumbozhokke santhosham ente monte name anu❤
🎉🎉tnq sir🎉🎉
Thank you❤🙏
Thank you thank you thank you sir 🥰
Thank you sir 🙏👌👌
Good class sir
Thank u sir ...
യമുന ഗംഗയുടെ വലത് തീരമല്ലേ
രാംഗംഗ , ഗോമതി, കോസി - ഇടതു തീരം
അങ്ങനല്ലെ?
Athe left and right thirich Anu paranjath
Map nooki paranjathaavum
Spr cls👌
Super class 🌹thank you sir
Sir കമ്പനി ബോർഡ് മെയിൻ എക്സാം മോഡൽ ഇടാമോ?
Yes
Waiting 🙏
Sir pdf notes kittan entha cheyendath
🌹🌹🌹🌹🌹
Great work
👍👍👍👍👍👍good class
Oru doubt yamuna right tributory alle?
അല്ല
Athe. Sir mapinte right side aanu parayunnath ennu thonnunnu. Ganga yude right bank tributary aanu Yamuna...
Superb....
sir ramganga,gomati,gagra,kosi,gandak,kosi ithelam left side ale
Tnku sir
👍👍👍
First
Second..
3rd😁
😍🤩🔥🔥🔥🔥🔥
Prayag Raj എന്റെ മകന്റെ പേര് 🤩
🤩
😘😘😘😘
🙏 sir
Ganga valiya posakanadi yamuna alle
🥰
ദാമോദർ നദി ഹ്യൂഗ്ലിയുടെ പോഷക നദി അല്ലെ
Sir right alle yamuna
Left allalo yamuna right side kudi varunathalle Yamuna plz reply
✌️
സാറിനെ പ്രചോദിപിക്കുന്നത് എന്താണ്?
❤️
🙏🙏🙏
🙏🙏🙏🙏🙏❤
രാജ് ഘട്ട് യമുനയുടെ തീരത്താണ്. മോറാദ ബാദ് രാം ഗംഗ യുടെ തീരത്താണ്
Sir ,ettavum valiya dam sardar sarovar alle❤️❤️
❤️❤️❤️❤️
sir ettavum valiya anakettu ippol sardar sarovar aanenn mr and mrs psc yil parayunnu 🤔🤔
💗
😍
Sir yamuna river right bank tributary alle
Thanks 👍👍
Tqu sir
Mahanadhi gangayude poshaka nadhiyallee
ഒറീ സ്സ യിൽ ആണ് മഹാനദി 👍🏻👍🏻👍🏻
👍👍👍🫡🫡
ഗംഗയുടെ ഇടത്ത് കൈവഴി അല്ലെ... യമുന, സോൺ, ദാമോദർ???
Tnquu sir♥️
🙏😘😘
Sir yamuna ganga yute right band tributory Alle?
Sir, physical science class edukamo?
ദാമോദർ നദി ഹൂഗ്ലി നദിയിൽ ചെന്ന് ചേരുമ്പോൾ അത് എങ്ങനെ ഗംഗയുടെ പോഷക നദി ആവും. ഹൂഗ്ലി നദി ഗംഗയുടെ കൈവഴി അല്ലേ..?
ഇതിന് rules ഒന്നുമില്ല, so കൈവഴി, പോശക നദി ഒക്കെ parent നദി ആയി പല സ്ഥലങ്ങളിലും കാണാം. അങനെ ആവം
പോഷിപ്പിക്കുന്നത് പോഷകനദി,
❤❤❤❤❤❤❤❤❤❤❤❤❤
😍😍😍😍😍👍👍👍👍
🙏🙏🙏🙏🙏🙏😍
😍😍😍😍
എക്സാം എഴുതുന്നില്ല എങ്കിലും ക്ലാസ് കേൾക്കാറുണ്ട്
1. സോൺ ഉപദീപിയ പീഡ ഭൂമിയിൽനിന്നല്ലേ ഉത്ഭവിക്കുന്നത്, അപ്പോൾ ഗംഗയിൽ വലതു വശത്തു നിന്നലെ ഗംഗയിൽ ചെരേണ്ടത്?
2. റാങ്ക് ഫയലുകളിൽ ഇന്ത്യൻ ഉപഭോഖണ്ഠത്തിലെ ഏറ്റവും വലിയ നദിയെന്ന് കൊടുത്തിരിക്കുന്നത് സിന്ധു ആണ്, അത്പോലെ ഗംഗയുടെ ഏറ്റവും വലിയ പോഷകനദി യമുനഎന്നാണ്..
ഒന്ന് ക്ലാരിഫയ് ചെയ്യാമോ സെർ
വലിയ പോഷക നദി എന്ന് ഉദ്ദേശിക്കുന്നത് അതിൽ കൂടുതൽ ജലം വഹിക്കുന്നു എന്നാണ് അർത്ഥം. യമുന ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദി ആണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി സിന്ധു നദി
Same doubt...rank file il gangayude ettavum valiya poshaka nadi yamuna ennu kidakkunnu
Video 26:50 muthal onnu nokkooo
ബംഗാൾ കഴിഞ്ഞാൽ ഒഴുകുന്നത്
ബംഗ്ലളാദേശിലേക്കോ .. ബംഗ്ലാൾ ഉൽകടലിലിലേക്കല്ലേ.😂😂
ആഹാ nalla best മണ്ടൻ......ഒന്നൂടി പോയി പഠിച്ചിട് vaa.. ഗംഗ ആണേലും ബ്രഹ്മപുത്ര ആണേലും നേരിട് ഇന്ത്യയിൽ നിന്ന് bengal ulkadalil pathikkualla... ബംഗ്ലാദേശ് ഇൽ ചെന്നിട് ആണ് bay of bengalil പതിക്കുന്നത്... അല്ലാതെ bengal കഴിഞ്ഞാൽ bengal ഉൽക്കടൽ അല്ല... Bengal ന്റെ ആരും allla bengal ulkkadal.... അറിയില്ലങ്കിൽ മിംടാതെ ഇരിക്കനം... Allnkl എല്ലാം തികഞ്ഞവൻ aayirikkanm... അല്ലാതെ പൊട്ടത്തരം വിളിച്ചു പറഞ്ഞിട് പരിഹസിക്കാൻ നിൽക്കരുത്
Thank you sir......super class.
Thank you 🙏
Thank u sir....
Thanq sir 🙏🙏🙏
Great effort sir
Thank you sir ..🙏🙏🙏
Thank u sir 😍✨
Thank you sir 🤩🤩
Thank you sir
Thank you sir❣️❣️