INDIAN DRAINAGE SYSTEM|HIMALAYAN RIVERS|INDUS|ഹിമാലയൻ നദികൾ|സിന്ധു നദി |INDUS RIVER AND TRIBUTARIES

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഹിമാലയൻ നദികൾ - സിന്ധു നദിയും അതിന്റെ പോഷക നദികളും
    #indus-river#himalayan-rivers

ความคิดเห็น • 583

  • @latheeshml644
    @latheeshml644 3 ปีที่แล้ว +121

    ഈ ലോകത്ത് ഒരു ചോദ്യത്തിന് 2 ഉത്തരങ്ങൾ ആണുള്ളത്. ഒന്ന് ശരിയായ ഉത്തരം മറ്റൊന്ന് PSC ക്ക്‌ തോന്നിയ ഉത്തരം....😂😂😂

  • @nishithabalan3259
    @nishithabalan3259 3 ปีที่แล้ว +15

    മിസ്സ്‌, നല്ല ക്ലാസ്സ്‌..
    ഇങ്ങനെ വേണം ക്ലാസ്സ്‌
    എടുക്കാൻ... ഓരോ ഭാഗവും
    മിസ്സ്‌ ഇങ്ങനെ ചെയ്യണം... 🙏

  • @jpofficial2535
    @jpofficial2535 2 ปีที่แล้ว +4

    Miss ഞാൻ IRB ക്ക് വേണ്ടി പഠിക്കുകയാണ് മിസ്സിൻ്റെ ക്ലാസ്സ് വളരെ ഉപകാരം ആവുന്നുണ്ട്. Miss ൻ്റെ class കാരണം ആണ് എനിക്ക് സ്വൊന്തം ആയിട്ട് note വരെ കിട്ടി തുടങ്ങിയത് വളരെ ഉപകാരം Miss. Thanks you so much 🥰❤️
    ദൈവം miss ന് നല്ലത് തരട്ടെ എന്നെപോലെ ഒരുപാട് പേർക്ക് ഉപകാരം ആണ്. 😍
    പിന്നെ ജോലി കിട്ടുമ്പോ ഒന്ന് കാണണം എന്നുണ്ട് പിന്നെ ഒരു gift തരാനും ആഗ്രഹം ഉണ്ട്.. നോക്കട്ടെ 😍 😇😇😍

  • @fasna8818
    @fasna8818 3 ปีที่แล้ว +6

    Miss ഈ ക്ലാസ് കേട്ടിട്ടും preliminary exam il
    സിന്ധു നദിയുടെ പാകിസ്താൻ ലേക് കടക്കുന്ന സ്ഥലത്തിന്റെ പേര് കിട്ടിയില്ല.

    • @maldini6099
      @maldini6099 3 ปีที่แล้ว

      അത് ഒരു ക്ലാസ്സിലും പറയുന്നത് കേട്ടിട്ടില്ല

    • @ethsreekuttidelokam9468
      @ethsreekuttidelokam9468 3 ปีที่แล้ว

      അതെ.. കേട്ടിട്ടില്ല

    • @rejim1000
      @rejim1000 3 ปีที่แล้ว

      @@maldini6099 ഒരു ഹിന്ദി ചാനലിൽ കണ്ടു 😁

    • @15malini
      @15malini 3 ปีที่แล้ว

      UPSC classes kanu detailed aayi padikkan, pakistan il chillar ennu oru bhagam und dardistan regionil avide oru deep gorge undakund near nanga Parbat , nanga Parbat ne u turn chutti ozhukum Nadi.. enittu malanira yathra avasanipichu plains il kerunath attok il vechu.👍👍

  • @vivekr1966
    @vivekr1966 3 ปีที่แล้ว +6

    അതാണ് ഇവിടെ ശ്രേധിക്കേണ്ടത്...സിദ്ധു നദി കേരളം അളന്നപ്പോൾ 2880. ഉം കേന്ദ്രo അളന്നപ്പോൾ 3180 ഉം എന്ന് ഓർത്താൽ മതി 😂.....
    Ie.. Psc ans-2880
    Upsc ans-3180.
    😄

  • @mobiletrickswithtom3759
    @mobiletrickswithtom3759 3 ปีที่แล้ว +104

    എൻ്റെ മിസ്സേ 4 വയസുള്ള എൻ്റെ മോന് മിസിനെ വലിയ ഇഷ്ടമാ മിസി ൻ്റെ Class കാണുമ്പോൾ ഓടി വന്ന് പറയും നമ്മുടെ ലച്ചു മിസ് വന്നുവെന്ന്

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +54

      ആഹാ, മോനോട് എന്റെ സ്നേഹാന്വേഷണം അറിയിക്കണേ 🥰🥰

    • @sakalakala9871
      @sakalakala9871 3 ปีที่แล้ว

      Nalla class

    • @nathulnath8525
      @nathulnath8525 3 ปีที่แล้ว

      😁😁😂

    • @meenus6022
      @meenus6022 2 ปีที่แล้ว

      ⁰00000000000000000000000000000000⁰0⁰00000⁰0

  • @rajumon234
    @rajumon234 3 ปีที่แล้ว +1

    Teachernte answer onnum sariyalla....pscyude answer padipichal pore.....

  • @mvmanjunath8958
    @mvmanjunath8958 3 ปีที่แล้ว +1

    Ravanan bath cheythu enna mythology athu rakhasthal aanu allenkil DEMONS LAKE. ATHINTE BACKGROUND KAILAS RANGE AANU IN THE LEFT RAKSHAS THAL AND IN THE RIGHT MANASAROVAR LAKE

  • @sreejithmk7181
    @sreejithmk7181 3 ปีที่แล้ว +4

    ഭൂമിശാസ്ത്രത്തിന്റെ ക്ലാസുകൾ കുത്തിയിരുന്നു കണ്ടു. ടീച്ചറേ ഇപ്പോഴാണ് അത് പൂർണ രൂപത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എല്ലാ വർക്കും അത് വളരെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ടീച്ചറുടെ അർപ്പണബോധത്തിന് നന്ദി.

  • @Knowledgecityofl
    @Knowledgecityofl 3 ปีที่แล้ว +27

    മിസ്സേ ഇന്നലെ ക്ലാസ്സ്‌ കാണാതായപ്പോ ആകെ വിഷമായി. ഇപ്പോൾ സന്തോഷായി ട്ടോ

  • @pscweb123
    @pscweb123 2 ปีที่แล้ว +2

    വളരെ നന്നായിട്ട് ഉണ്ട് ക്ലാസുകൾ സ്ഥിരം ഞാൻ കാണാറുണ്ട്. നല്ല റെയർ പോയിന്റ് ഉണ്ട് പല examinum മാമിന്റെ ക്ലാസ്സ്‌ ഒരുപാട് യൂസ് ആയിട്ട് ഉണ്ട് താങ്ക്സ്

  • @nishasunil4436
    @nishasunil4436 3 ปีที่แล้ว +5

    സൂപ്പർ മാഡം.... എന്ത് രസം കേട്ടിരിക്കാൻ. ഒരു മിനിറ്റ് പോലും വേസ്റ്റ് ആകുന്നില്ല. മാക്സിമം പോയ്ന്റ്സ് in ലിമിറ്റഡ് time...

  • @anujithe1174
    @anujithe1174 3 ปีที่แล้ว +12

    Thank you mam for this valuable and informative class. 🙏🙏🙏🙏

  • @nishaanair7886
    @nishaanair7886 3 ปีที่แล้ว +1

    Mis.... Ravi nadhiyudae veroru name ano parushni.....

  • @jasmin9393
    @jasmin9393 3 ปีที่แล้ว +2

    ഒരു doubt.. സത് ലജ് ആദ്യം പതിക്കുന്നത് chenabil ആണെന്ന്‌ വായിച്ചിട്ടുണ്ട്.. Google answerilum angane kandu. Chenab sindhuvilum.. Onnu clear cheythu tharamo

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +1

      ചിനബ് പതിക്കുന്നത് sutlej ൽ ആണ്

  • @jibimssalu5122
    @jibimssalu5122 3 ปีที่แล้ว +22

    ടീച്ചറാണ് പ്രതീക്ഷ ഇടയ്ക്ക് വെച്ച് മതിയാക്കി കോർപ്പറേറ്റ്കളുടെ ആപ്പുകളിലേക്ക് പോകല്ലേ .....

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +42

      പോകാനായിരുന്നെങ്കിൽ എന്നേ പോയേനെ 😊

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +3

      @GOVIND A 😊

    • @nishasunil4436
      @nishasunil4436 3 ปีที่แล้ว

      സത്യം.. പോകല്ലേ teacher

    • @muneeralmas8196
      @muneeralmas8196 3 ปีที่แล้ว

      @@lechuzedutips mam,🙏🙏🙏

    • @rashid.k4988
      @rashid.k4988 3 ปีที่แล้ว +1

      അങ്ങനെ മിസ്സ് പോവില്ലാ എന്ന് നമ്മുക്ക് തുടക്കത്തിലെ ഉറപ്പ് തന്നതാണ്

  • @surabhivenugopal4191
    @surabhivenugopal4191 3 ปีที่แล้ว +1

    മിസ്സും അരുൺ സർ പൊളി ആണ് ക്ലാസ്സ്‌ എടുക്കുന്നതിൽ ചക്രപാണി സർ നിന്റെ ക്ലാസ്സ്‌ വേറെ ലെവൽ ആണ് മാത്‍സ് എടുക്കുന്ന ജെ‌റിൻ സർ നമിച്ചു എന്നെ പോലെയുള്ള കുട്ടിക്കളെ ലൈഫ് മറി കഴിഞ്ഞു ജോലി മേടിക്കും എന്ന് ഉറപ്പിച്ചു തീരുമാനിച്ചു കഴിഞ്ഞു അതിനു കാരണം നല്ല ടീച്ചർസ് കിട്ടി ഉള്ളത് ആണ് താങ്ക്സ് മിസ്സ്‌

  • @prasanthss4289
    @prasanthss4289 3 ปีที่แล้ว +2

    Thank u miss .

  • @dreamhunter7772
    @dreamhunter7772 3 ปีที่แล้ว +2

    കമന്റ് ഇടണ്ട എന്ന് കരുതിയാൽ miss അതിന് സമ്മതിക്കുന്നില്ല... ഇത്ര ഗംഭീര ക്ലാസിനെ അഭിനന്ദിക്കാതെ വയ്യ🙏 കുറച്ച് വൈകി പോയി Subscribe ചെയ്യാൻ എന്ന വിഷമം ഇടക്കിടെ അലട്ടുകയാണ്... vere level teaching👏👏👏

  • @nishasunil4436
    @nishasunil4436 3 ปีที่แล้ว +57

    എന്റെ റാങ്ക് file കളഞ്ഞു.. ടീച്ചറിന്റെ class മതി എനിക്ക്... 😍

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +12

      കളയേണ്ട 😊

    • @spichannel8219
      @spichannel8219 3 ปีที่แล้ว +11

      athenik tharuo

    • @sKy-wq8us
      @sKy-wq8us 3 ปีที่แล้ว +1

      @@spichannel8219 😂😂😂

    • @leena-akshai317
      @leena-akshai317 3 ปีที่แล้ว +1

      @@spichannel8219 😂😂😂😂

    • @alluallu775
      @alluallu775 3 ปีที่แล้ว

      Njanum

  • @freethinker602
    @freethinker602 3 ปีที่แล้ว +1

    Ente ponnu misse ithinano ee kollamthrem guide vangi kuthiyirunnu padichath .... atleast ldc prelims nu mumbenkilum missinte class kandillallo..... class kettu Oppam ezhuthy eduthu ippol clear ay guide um venda onnum venda... hats off & thank u dear missss..

  • @dreamhunter7772
    @dreamhunter7772 3 ปีที่แล้ว +4

    കമന്റ് ഇടണ്ട എന്ന് കരുതിയാൽ miss അതിന് സമ്മതിക്കുന്നില്ല... ഇത്ര ഗംഭീര ക്ലാസിനെ അഭിനന്ദിക്കാതെ വയ്യ🙏 കുറച്ച് വൈകി പോയി Subscribe ചെയ്യാൻ എന്ന വിഷമം ഇടക്കിടെ അലട്ടുകയാണ്... vere level teaching👏👏👏

  • @majumaji482
    @majumaji482 3 ปีที่แล้ว

    Missee...🤔 sindhuvinte neelam 2880 km aanenki Brahmaputra 2900 km allee...apo kooduthal neelam brahmaputrak allee...kure days aayitulla dbt aanu...reply tharumo examinu munp...

  • @divyam3618
    @divyam3618 2 ปีที่แล้ว

    Kazhinja prilimsinte missinte class orupad help cheythuu..e prilimsinum missinte class thanneyaanu kanunnath.....

  • @Vinodkumar-vj3ke
    @Vinodkumar-vj3ke 3 ปีที่แล้ว

    പി എസ് സി യുടെ പുതിയ പരിഷ്കാരങ്ങൾ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സമ്മാനിച്ചത് അമിതമായ ഉത്കണ്ഠയും പരാതികളുമാണ്. ഇതിനെതിരെ നമ്മുടെ ഒരു കൂട്ടായ്മ അത്യാവശ്യമാണ്. പുതിയ പരിഷ്കാരങ്ങളുടെ ദോഷവശങ്ങൾ ആരെങ്കിലും തുറന്നു പറഞ്ഞെ മതിയാകൂ.. പ്രതികരിച്ചെ പറ്റൂ. അതിനെ ആലപ്പുഴയിൽ നിന്ന് തുടക്കം കുറിക്കുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്...
    പുതിയ പരിഷ്കാരങ്ങളുടെ ഗുണദോഷങ്ങൾ ആദ്യം നമ്മുക്ക് ഒന്ന് വിലയിരുത്താം...
    പി എസ് സി പറയുന്ന ഗുണങ്ങൾ
    1) ചെലവ് കുറയ്ക്കാം
    2) പി എസ് സി എക്സാമിനെ ഗൗരവമായി കാണുന്നവരെ കണ്ടെത്താം
    3) മെറിറ്റ് ഉള്ളവർ മാത്രം പഠിച്ചാൽ ഗുണനിലവാരം ഉയരും
    ദോഷങ്ങൾ
    1) ചെലവ് കുറയ്ക്കുന്നതിന് ഇതാണോ മാർഗ്ഗം. ഭരണഘടന സ്ഥാപനം ആയ പി എസ് സിക്ക് ഗവൺമെൻ്റ് നൽകുന്ന ഫണ്ട് ഉപയോഗിച്ച് ആണ് എക്സാം ചെലവുകൾ നടത്തുന്നത്. എക്സാമിന് ഫീസ് ഏർപ്പെടുത്തിയാൽ കോടിക്കണക്കിന് രൂപ കിട്ടുമല്ലോ. ഹൈക്കോടതിയിൽ സ്വീപ്പർ പോസ്റ്റിൽ അപ്ലിക്കേഷൻ ഫീസ് 400 രൂപ ആയിരുന്നു.ദേവസ്വം ബോർഡ് ക്ലർക്ക് എക്സാമിന് 300 രൂപ ആയിരുന്നു ഫീസ്.പി എസ് സിയക്ക് 100 രൂപ എക്സാം ഫീസ് വെച്ചാൽ ആർക്കും പ്രതിഷേധം ഉണ്ടാവാൻ സാധ്യത ഇല്ലാ.എക്സാം നടത്തുന്നതിനുള്ള ചെലവ് അങ്ങനെ ലഭിക്കും.
    2) പി എസ് സിയെ ഗൗരവമായി കാണുന്നവർ അറ്റെൻ്റ് ചെയ്താൽ മതി എന്ന നിർദേശം നല്ലത് ആണ്. അതിനു കൺഫർമേഷൻ സമ്പ്രദായം പോരെ. ഐ എ എസ് എക്സാമുകൾക്ക് പോലും ഇത്തരം പരിഷ്കാരങ്ങൾ ഇല്ല. കേവലം പത്താംക്ലാസ് പോലുംവേണ്ടാത്ത LGS ന് 2 പരീക്ഷകൾ. എത്ര പിന്തിരിപ്പൻ പരിഷ്കാരം. 35 വയസ്സ് കഴിഞ്ഞ ഒരു ഉദ്യോഗാർത്ഥിക്ക് കട്ട് ഓഫ് മാർക് നേടുവാൻ കഴിഞ്ഞില്ല എങ്കിൽ അയാൾക്ക് ഇനി ഈ ജന്മത്തിൽ എക്സാമുകൾ എഴുതുവാൻ സാധിക്കുമോ.? ഇനി 30 വയസ്സ് കഴിഞ്ഞ ഒരു ഉദ്യോഗാർത്ഥി ഇത്തവണത്തെ കട്ട് ഓഫ് മാർകിനുള്ളിൽ വന്നില്ല എങ്കിൽ അയാൾക്ക് 34-35 വയസ്സ് ആകുമ്പോഴേ ഇനി എക്സാം എഴുതുവാൻ കഴിയൂ.. അതിൻ്റെ ഫലം ആയി അയാൾ എന്നെന്നേക്കുമായി പി എസ് സിയോട് വിട പറയും. ഭരണഘടന നൽകുന്ന സമത്വം എന്നത് ഇവിടെ നിഷേധിക്കപ്പെടും. എക്സാമിൻ്റെ അന്ന് എന്തെങ്കിലും കാരണവശാൽ എഴുതുവാൻ കഴിഞ്ഞില്ലെങ്കിലോ(ആരോഗ്യപരം,അത്യാഹിതങ്ങൾ,രോഗം) അയാളുടെ അവസരം 5 വർഷത്തേയ്ക്ക് കൊട്ടി അടയ്ക്കപ്പെടുകായാണ്
    ഇതിന് എല്ലാം ഉപരി കട്ട് ഓഫ് 4 എക്സാമിനും സ്റ്റാൻഡേർഡൈസ്റ്റേഷൻ, മിനിമൈസെഷൻ നടത്തി ഏകികരിക്കും പോലും. അതിൻ്റെ ശാസ്ത്രീയത എത്രമാത്രമാണ്.... ഞങ്ങൾ ആശങ്കകുലർ ആണ്. ചോദ്യപ്പപ്പർ പല നിലവാരത്തിൽ ഉള്ളപ്പോൾ എങ്ങനെ ഏകികരിക്കപെടും .. പി എസ് സിക്കു മാത്രം അറിയാം.
    ഇത്തവണത്തെ ചോദ്യമോ. ഒരേവിഷയം തന്നെ ആവർത്തിക്കുന്നു. ഉദാഹരണം രാജാറാം മോഹൻ റോയ്,ആഗമാനന്ദ സ്വാമി, പോർട്ടുഗീസുകാർ,അയ്യങ്കാളി,അക്കാമ്മ ചെറിയാൻ,നെഹ്റു,നാഷണൽ ഹൈവേ,ആർക്കും ആവശ്യമില്ലാത്ത നേപ്പാൾ ഫിലിം ഉത്സവം etc.. വിഷയദാരിദ്ര്യം പി എസ് സി ചോദ്യ കർത്താക്കളെയും ബാധിച്ചോ?
    ആവശ്യങ്ങൾ
    1) കട്ട് ഓഫ് മാർക് കുറച്ച് 70% ഉദ്യോഗാർഥികളെ എങ്കിലും മെയിൻ എക്സാം എഴുതാൻ അനുവദിക്കുക.ചെലവ് കൂടുതൽ ആകുമെങ്കിൽ എക്സാമിന് ഫീസ് ഏർപ്പെടുത്തുക.
    2) 4 പരീക്ഷകൾക്കും ഏകികരിച്ച് കൊണ്ടുള്ള കട്ട് ഓഫ് മാർക് എന്ന രീതി ഉപേക്ഷിച്ച് ഓരോ പരീക്ഷകൾക്കും അനുയോജ്യമായ ഒരു കട്ട് ഓഫ് നൽകി ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ കുറയ്ക്കുവാൻ നടപടി സ്വീകരിക്കുക
    3) 35 വയസ്സ് കഴിഞ്ഞ 30%കൂടുതൽ മാർക് ലഭിച്ച എല്ലാവരെയും എക്സാം എഴുതുവാൻ അനുവദിക്കുക.!
    എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച്കൊള്ളുന്നു..!
    ഈ വിഷയങ്ങൾ ഉന്നയിക്കുവാനായി ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ച് കൊണ്ട് ആലപ്പുഴ വി കേ സോമൻ പി എസ് സി കോളേജിൽ വെച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്ക്
    PK വിഷ്ണു 9846697537 ( സംസ്ഥാന കമ്മിറ്റി കോഡിനേറ്റർ)
    Pk സുനീഷ് 9562453489 (സംസ്ഥാന കമ്മിറ്റി കോഡിനേറ്റർ)
    അഭിമന്യു 9495117063 ( സംസ്ഥാന കമ്മിറ്റി കോഡിനേറ്റർ)
    സലിം വി എസ് 9846103939 ( രക്ഷാധികാരി )

  • @jishnaak5745
    @jishnaak5745 3 ปีที่แล้ว +1

    Tanku misse..😘😘😘

  • @spichannel8219
    @spichannel8219 3 ปีที่แล้ว +1

    3180 optionil illel njan case kodkkm

  • @I_am_renjith_m
    @I_am_renjith_m 2 ปีที่แล้ว +1

    Thanks miss

  • @nikhilkuttamath7898
    @nikhilkuttamath7898 3 ปีที่แล้ว +2

    Bokarchu glacier oru sambhavam thanne.... 👍👍

  • @oneman43152
    @oneman43152 ปีที่แล้ว

    Sis coaching poyittundo?
    Vtl irunn padichal job kittumo ?
    LD, Lgs okke clear cheyyan pattumo

  • @varshavijayanuv4299
    @varshavijayanuv4299 3 ปีที่แล้ว +1

    Thank you mam Njan kure portions padichathayirunnu but first set exam kandappol ake tensed ayipoyi Athinu sheshamanu njan maminte class follow cheyyan thudangiyath. very helpful mam. 12 th prelims and degreeprelims syllabus kandappol aake vishamichu . Pakshe mam class start cheytha kandappol oru samadhAnam enk 6 na exam Athu kazhinju venam next study start cheyyan.

  • @hdstudio3867
    @hdstudio3867 3 ปีที่แล้ว

    Ee psc kku budhi kuravullondano ingane wrong answer edukkunnath.

  • @asharafasharsfm3964
    @asharafasharsfm3964 3 ปีที่แล้ว +3

    Nalla ക്ലാസ്സ്‌ എൻറെ ഉയിർ നിങ്ങൾ

  • @amruthaathul-zj1bn
    @amruthaathul-zj1bn ปีที่แล้ว

    Ippolaanu ee video kandath njan padichathumaayii wrong und ithil chinab pathikunath sindhuvil aanu sathlej chinabilum

  • @syamaviraj1074
    @syamaviraj1074 3 ปีที่แล้ว +2

    Thank you so much madam... നദികളെക്കുറിച്ച റാങ്ക് ഫയൽ വായിച്ചപ്പോൾ മനസ്സിലാകാത്ത പലതും ഇപ്പോൾ കിട്ടി'', ശരിക്കും coaching class ൽ പോലും ഇങ്ങനൊന്നും പഠിപ്പിച്ചിട്ടില്ല: നന്ദി മാഡം... ഒരു കാര്യം കൂടി ചോദിച്ചോട്ടേ ടീച്ചർ, ക്ലാസ്സിനൊപ്പമാണ് ഞാൻ നോട്ട് എഴുതുന്നത്'' അതിനെന്തെങ്കിലും പ്രശ്നമുണ്ടോ മാഡം??

  • @krishnaarun9101
    @krishnaarun9101 3 ปีที่แล้ว +1

    Arivinte nirakudame....🙏🙏🙏Valare kurach divasaye ullu video kandu thudagittt... Nannayi manassilakunnund..

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว

      നിറകുടം ഒന്നും അല്ലേ 🙏

  • @shalikh
    @shalikh 3 ปีที่แล้ว

    WAB Elif - World bank representative

  • @dhanya123dhanyapmna8
    @dhanya123dhanyapmna8 ปีที่แล้ว

    Misse super class anu to petanu grasp cheyan patunund thank you so much misse

  • @akhilrajr.s2176
    @akhilrajr.s2176 3 ปีที่แล้ว +2

    Teacher padipikumpol athinte googlephoto kudi kanichal kollamayirunnu?

  • @VKT136
    @VKT136 3 ปีที่แล้ว +3

    ഇന്നലെ(സൺ‌ഡേ) ബിസി ആയിരുന്നോ മിസ്സ്‌..കണ്ടില്ല

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +7

      ദീപാവലി ഒക്കെ ആയിരുന്നില്ലേ. കുറച്ച് relax ചെയ്യാൻ വേണ്ടി അവധിയെടുത്തതാണ്

  • @sayuks9996
    @sayuks9996 3 ปีที่แล้ว +3

    Miss vannulo, notification waiting aarunu💕💞💞💞💞❤😍😍😍😍😍

  • @libinaraj7160
    @libinaraj7160 3 ปีที่แล้ว

    Jhalam pathikkunnath talent guidil parayunnath jammuvile voolaar thadakathil aaanennu aaanallo ath thettaano

  • @VisionTomission
    @VisionTomission 3 ปีที่แล้ว +1

    ചെറിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന ക്ലാസ്സ്‌ പോല്ലെ 👍

  • @anjuaagiacademywilson5251
    @anjuaagiacademywilson5251 3 ปีที่แล้ว +2

    No words mam your presentation is great

  • @renukakammadath
    @renukakammadath 3 ปีที่แล้ว +1

    ഒത്തിരി നന്ദി ഉണ്ട്‌ maam 😇

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 3 ปีที่แล้ว +6

    Thank you so much Mam Powli Class Keep Going May God Bless you 💟

  • @butterfly.4545
    @butterfly.4545 3 ปีที่แล้ว

    Arjikuja in Vedas ennum Beas ariyapednn rank file il kandu mis

  • @AnaghaAnuvlogs
    @AnaghaAnuvlogs 3 ปีที่แล้ว +3

    Hi.. teacher😍

  • @arunmohan4975
    @arunmohan4975 3 ปีที่แล้ว +1

    Institute kalil poy padichitund.but athilum ethreyo nalla cls anu ith.ith pole edukan miss ne kazhiyu.

  • @abhishekm.bijuabhinandabij5921
    @abhishekm.bijuabhinandabij5921 3 ปีที่แล้ว

    മിസ്സേ സത്ലജ് അല്ലേ ചാനബ് ഇൽ പതിക്കുന്നത്

  • @sreeprabhat8727
    @sreeprabhat8727 8 หลายเดือนก่อน +1

    '👍👍👍

  • @vidyabaiju8573
    @vidyabaiju8573 3 ปีที่แล้ว

    Miss oru examaninu indus meaning പുണ്യ നദി ആണ് answer കൊടുത്തത്. But അതിൽ സമുദ്രം എന്നും ഓപ്ഷൻ ഉണ്ടായിരുന്നു. മിസ്സ് കറക്റ്റ് answer ഏതാ ഒന്ന് പറഞു തരുമോ🙏

  • @myanthem
    @myanthem 3 ปีที่แล้ว +6

    Upsc level🔥

  • @ajithgorge5964
    @ajithgorge5964 3 ปีที่แล้ว +1

    Mam eganeya ithrayum nannayi ucharikunne enike malayalam polum nannayi parayan ariyilla njan chila vakkukal ucharikumbol njan thanne njattipokum

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว

      അതിന്റെ രഹസ്യം എനിക്കും അറിയില്ല. പിന്നെ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉറക്കെ വായിച്ചാണ് പഠിച്ചുകൊണ്ടിരുന്നത്. അതായിരിക്കും

  • @djaiokff1242
    @djaiokff1242 3 ปีที่แล้ว +1

    🙏

  • @jinasb2126
    @jinasb2126 3 ปีที่แล้ว +1

    Canal projects please mam.

  • @vismaya1636
    @vismaya1636 3 ปีที่แล้ว +1

    Tq... ഞാൻ ടീച്ചറിന്റെ ക്ലാസ്സ്‌ മാത്രമാണ് നോക്കുന്നത് ... prelininary topic മുഴുവൻ എടുക്കില്ലേ... വളരെ ഉപകാരം ആവും

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +2

      ഡിസംബർ 31 ന് topics തീർക്കും

    • @vismaya1636
      @vismaya1636 3 ปีที่แล้ว

      @@lechuzedutips thank you
      Miss

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 ปีที่แล้ว

      @@lechuzedutips അല്ല അപ്പോൾ മാത്‍സ് ??

  • @jyothitm8524
    @jyothitm8524 2 ปีที่แล้ว

    ഒരു വർഷം മുമ്പ് കഴിഞ്ഞ പ്രിലിമിനറി പരീക്ഷയ്ക്ക് വേണ്ടി ഞാനിതെല്ലാം പഠിച്ചിരുന്നു
    നോട്ടും തയ്യാറാക്കിയിട്ടുണ്ട്
    ഇനി വരുന്ന പ്രിലിമിനറിക്ക് വേണ്ടി വീണ്ടും ക്ലാസുകൾ കാണുകയാണ്
    മിസ്സിന്റെ ക്ലാസുകളാണ് എനിക്ക് കൂടുതൽ മനസ്സിലാകുന്നത്
    ഓരോ പ്ലേലിസ്റ്റുകൾ ആയി കണ്ടു വരുന്നതേയുള്ളൂ
    കമന്റ് ഇടാറില്ല എന്ന് മാത്രം
    മിസിന്റേത് സൂപ്പർ ക്ലാസ് ആണ്
    അത് ഞാൻ പറയാതെ തന്നെ ക്ലാസ് കാണുന്നവർക്ക് മനസ്സിലാകും
    അതുകൊണ്ടാ കമന്റ് ഇടാത്തത്😍🥰🙏

  • @mohanantvm4875
    @mohanantvm4875 3 ปีที่แล้ว +1

    Tankyou mam.very nice.

  • @kunjumone7545
    @kunjumone7545 3 ปีที่แล้ว +1

    Mam എല്ലാവരയും പോലെ ഞാനും mam ന്റെ ക്ലാസ്സ്‌ ന് വേണ്ടി wait ചെയ്ത് ഇരിക്കുക ആയിരുന്നു. 🙏🙏

  • @jasmin9393
    @jasmin9393 3 ปีที่แล้ว +6

    Grand class 🙌🏻 well explained ❣️ thank you so much.. 👍🏻

  • @sumaputhiyedath4156
    @sumaputhiyedath4156 3 ปีที่แล้ว +1

    Hai miss thank you so much🙏🙏🙏🙏❤❤❤❤❤

  • @salurahul7396
    @salurahul7396 2 ปีที่แล้ว

    Scert based class ano ith

  • @rajiniarjun8160
    @rajiniarjun8160 3 ปีที่แล้ว +1

    Super class thanks

  • @kunjattaps5891
    @kunjattaps5891 3 ปีที่แล้ว +1

    Lakshmi Miss..You are an ideal teacher..njan missinte lectures matre follow cheyyunullu..🙏🙏

  • @dreamhunter7772
    @dreamhunter7772 3 ปีที่แล้ว

    മിസ്സേ ടെലഗ്രാം ചാനൽ start ചെയ്ത് Notes pdf ആക്കി ഇടാമോ🙏

  • @butterflyshorts5154
    @butterflyshorts5154 3 ปีที่แล้ว +1

    ടീച്ചറെന്നു വിളിക്കുന്നില്ല ആദ്യമായിട്ടാ ചേച്ചിടെ ക്ലാസ്സ്‌ കാണുന്നത് super നന്നായിട്ട് മനസിലായി

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +1

      ചീത്ത വിളി ഒഴിച്ച് എന്തുമാകാം 😊

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว

      Most welcome to our zestful family🌹

  • @arshadaraheesh2422
    @arshadaraheesh2422 3 ปีที่แล้ว

    Thankyou miss😊😊

  • @sulaikaessack1678
    @sulaikaessack1678 3 ปีที่แล้ว +1

    Thank you miss

  • @anithav.n9908
    @anithav.n9908 3 ปีที่แล้ว

    നമ്മൾ P SCക്ക് ആണ് പഠിക്കുന്നത്

  • @Track-e7k
    @Track-e7k 3 ปีที่แล้ว +1

    ടീച്ചർ ഇന്നലെ കണ്ടില്ല എന്ത് പറ്റി

  • @allusvlog949
    @allusvlog949 3 ปีที่แล้ว +1

    Top class

  • @studytabil1911
    @studytabil1911 ปีที่แล้ว

    ബാക്കി പാകിസ്ഥാനിൽ അല്ലെ

  • @devuti6861
    @devuti6861 3 ปีที่แล้ว +5

    Thanq mam love u ❤️❤️❤️❤️❤️good class.
    ആത്മാർത്ഥമായ ക്ലാസ്സ്‌..

  • @neethumolma2691
    @neethumolma2691 2 ปีที่แล้ว

    Thankyou teacher

  • @aswinraj2391
    @aswinraj2391 3 ปีที่แล้ว +1

    Thanks🙏🙏🙏🙏🙏

  • @kannan9255
    @kannan9255 3 ปีที่แล้ว +4

    2 minutes 118 views wooh

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +11

      അതാണ്‌ എന്റെ കുട്ടികൾ 🤩

    • @kannan9255
      @kannan9255 3 ปีที่แล้ว

      @@lechuzedutips athil njnum indu missee ennem koode ulapaduthanee

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว

      @@kannan9255 😊

    • @myanthem
      @myanthem 3 ปีที่แล้ว

      Power🔥

  • @devuchandru2277
    @devuchandru2277 3 ปีที่แล้ว +1

    Thank u mam👍👍👍♥️♥️

  • @tintumanib112
    @tintumanib112 3 ปีที่แล้ว +3

    Waiting ayirunnu, thank you mam

  • @dheerajs2518
    @dheerajs2518 3 ปีที่แล้ว +1

    മിസ്സ്, അധികം deep ആയിപോകുന്നുണ്ടോ?

    • @raheemamattummal5420
      @raheemamattummal5420 3 ปีที่แล้ว

      Main exam standard koodum enn psc chairman paranjirunnu. So this class is useful for us.

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว

      ഉണ്ട്‌

  • @raghirajeev4105
    @raghirajeev4105 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌.. ഒരുപാട് വൈകിപ്പോയി

  • @sijumojo751
    @sijumojo751 3 ปีที่แล้ว

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @nimishasananth4002
    @nimishasananth4002 3 ปีที่แล้ว

    I love you so much

  • @sajilabiju7844
    @sajilabiju7844 2 ปีที่แล้ว

    Thank you miss

  • @dhanyad59
    @dhanyad59 3 ปีที่แล้ว

    Thank you Miss

  • @anjanamp3805
    @anjanamp3805 2 ปีที่แล้ว +1

    Thanku miss💕

  • @ssmanoj8034
    @ssmanoj8034 3 ปีที่แล้ว

    മിസ്സ്‌ work ആയതു കൊണ്ട് ഇടക്ക് ക്ലാസ്സ്‌ കാണാൻ പറ്റുന്നുള്ളു 😔

  • @niranjansiib6174
    @niranjansiib6174 3 ปีที่แล้ว

    Mam,should v'v to study "sindhu,Ganga,brahmaputra" in this much detail...

  • @anilaranjith3850
    @anilaranjith3850 3 ปีที่แล้ว

    Super class tr

  • @shamnasulaiman798
    @shamnasulaiman798 3 ปีที่แล้ว +1

    Missa indian DAM na kurichum indian paintings na kurichum, temple architecture na kurichum vedios chayyamoo

  • @sreejijeevan9882
    @sreejijeevan9882 3 ปีที่แล้ว +1

    Super class,nannayi manassil avunnudu,thanks mam

  • @rashid.k4988
    @rashid.k4988 3 ปีที่แล้ว +1

    മിസ്സേ .. ക്ലാസ് ഇല്ലാത്ത ദിവസം കമ്മ്യൂണിറ്റി ടാബിൽ ഒന്നു പറയണേ .. ക്ലാസിനു വേണ്ടി കുറെ വെയ്റ്റ് ചെയ്തു

  • @ragendgr4754
    @ragendgr4754 3 ปีที่แล้ว +8

    . *♥️Lechuzzz*
    *Edu Tips..!♥️*
    *📝പകരമാവില്ല മറ്റൊന്നും..!📝*
    ♥️

  • @Vishnucpk
    @Vishnucpk 3 ปีที่แล้ว

    Thanks madam 😍

  • @CharumooduCharumoodu-jj7qi
    @CharumooduCharumoodu-jj7qi 7 หลายเดือนก่อน

    Thanks ❤️🥰🥰

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 3 ปีที่แล้ว +1

    Miss ഇപ്പൊ ഏത്‌ ഡിപ്പാർട്മെന്റ് ആണ് wrk ചെയ്യുന്നത് .....എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് LDC ....

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว

      ഞാൻ ഒന്നിലും work ചെയ്യുന്നില്ല. എനിക്ക് govt job നോട് craze ഇല്ല 😊

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 ปีที่แล้ว

      @@lechuzedutips 😵😵...ഇത്രേം കാര്യങ്ങൾ അറിയാമായിരുന്നിട്ടു കൂടി !!!

    • @lechuzedutips
      @lechuzedutips  3 ปีที่แล้ว +1

      @@harikrishnanedanattillam9082 ഓരോഴുത്തരുടെ ഇഷ്ടമല്ലേ 😊

  • @ajinmathew6586
    @ajinmathew6586 3 ปีที่แล้ว

    പഞാബിലൂടെ ഒഴുകുന്നില്ലേ സിന്ധു????

  • @sajeera196
    @sajeera196 3 ปีที่แล้ว +1

    great

  • @sobhaharidas5393
    @sobhaharidas5393 3 ปีที่แล้ว +1

    Thank you miss...

  • @anjukajith2049
    @anjukajith2049 3 ปีที่แล้ว

    Thank u miss