ദിവ്യമാർന്ന അനുഗ്രഹം നിറഞ്ഞ ഒരു ദിവസം. അമ്മ എന്നിൽ നിറഞ്ഞു അനുഗ്രഹം തന്നു നാവിൽ ഇരുന്നു പാടി പൂർത്തിയാക്കാൻ സാധിച്ചു. ദൈവീകലോകം അറിയാതെ അറിഞ്ഞു കൊണ്ടിരുന്ന നിമിഷങ്ങൾ.. എന്ത് അറിവ് എന്ത് കഴിവ് എല്ലാം അമ്മയുടെ കരസ്പർശം അല്ലാതെ ഒന്നുമല്ലായിരുന്നു. ഇങ്ങനെ ഒരു വേദിക്കു വഴിതെളിച്ച സഹോദരൻ ഹർഷേട്ടനും നർത്തകി ഗൗരികുട്ടിക്കും തീരാത്ത സ്നേഹം ❤️പക്കവാദ്യക്കാരുടെ ഒരു സപ്പോർട്. സദസ്സിൽ ഉള്ളവരുടെ അനുഗ്രഹം പ്രാർത്ഥന 🙏🏻🙏🏻🙏🏻
വേദിയിൽ ദേവിയുടെ prasents തൊട്ട് അറിഞ്ഞ പെർഫോമൻസ്.. അഭിനന്ദനങ്ങൾ ക്ക് ഉപരി പറയാനുള്ളത് ഭക്ത്യാ ദരവോടു കൂടിയ നന്ദി മാത്രം.. ഒരു ഭാരതനാട്യ വർണം വിഡിയോ യിൽ കണ്ട് ഇമോഷണൽ ആകുന്നത് ജീവിതത്തിൽ ആദ്യം.. എത്രയോ ഭക്തിമതായ ശിക്ഷണത്തിലൂടെ ആയിരിക്കണം മഹാമായയുടെ കൈ തൊട്ട് അറിഞ്ഞ ഈ അവതരണം ഉണ്ടായിരിക്കുക 🙏🏻 ഗുരുവിനും, ശിഷ്യക്കും, സംഗീതഞ്ജനും കോടാനു കോടി പ്രണാമം 🙏🏻 മഹാ ത്രിപുര ഭൈരവി യുടെ അനുഗ്രഹം എപ്പോഴും ഗുരുവിനും ശിഷ്യക്കും പിന്നണിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻 അഭിന്ദനങ്ങൾ പറഞ്ഞാൻ മതിയാകില്ല ഹർഷൻ sir നിങ്ങൾ മറ്റൊരു മതസ്ഥൻ ആയിട്ട് കൂടി ഇത്രയും ആഴത്തിൽ അമ്മയെ വേദിയിൽ കൊണ്ടുവരുവാൻ അങ്ങേക്ക് സിദ്ധിച്ച ഈ അനുഗ്രഹം ആ മഹാമായ അങ്ങയുടെ ഒപ്പം ഉള്ളത് കൊണ്ടു മാത്രമാണ് 🙏🏻വാക്കുകൾ ഇല്ല.. സംഗീതം നൃത്തം അഭിനയം ഫീൽ ഇതൊന്നും എത്രകണ്ടു പറഞ്ഞാലും മതിയാവില്ല.. ഇനിയൊരു അവതരണം ഇതിൽ മികച്ചത് കാളി മാതാവിനെ കുറിച് വരുമോ എന്നും അറിയില്ല.. ഒത്തിരി സന്തോഷത്തോടെ.. 🙏🏻🙏🏻🙏🏻 ഓം കാളി മഹാ കാളി ഭദ്ര കാളി ഭൈരവി 🙏🏻🙏🏻
Beijing in a dancer i started to crying while watching your prefomnce its really kalimha devi oh my god very fantastic orchestra people mind blowing voice of singer and natuvangam really hard work
Super... എനിക്കും എന്നും ഹർഷൻ മാഷിന്റെ കൊറിയോഗ്രാഫി ഒരു വിസ്മയം ആണ്.... കുറെ കാലം മോൾടെ dance കൊറിയോഗ്രാഫി ചെയ്തതും ഹർഷൻ മാഷ് ആണ്.... ഇനിയും ഇതുപോലെ ഉള്ള കൊറിയോഗ്രാഫി ക്കു വേണ്ടി കാത്തിരിക്കുന്നു ❤
What an excellent performance, expression were amazing, I had too many goosebumps and literally at the end I got tears in my eye , I watched it continuously 3 times , and every time I watch , my eyes are filled , amazing , you have the devini power and immensely blessed and could see the Kali in you , God bless you .....
Really amazing performance and ochestra❤ you really embodied the distinct qualities of goddess Kaali in your dance and expressionss. It is an amazing performance❤❤
What a light setting..... Where do they get such fañtastic stage light setting artist!!!! Every scene was clearly seen🙏🏼🙏🏼🙏🏼 It can be seen better if she performed in pure moon light...😮😢
Actually, this is the story of abirami pattar, I am not sure about the names.... On one new moon day, a king went to a sage(not sure). He was so immersed in his prayers that he couldn't properly acknowledge the presence of the king. In anger, the king asked the sage what that day was, the sage without thinking, because he was so immersed in his prayers said that it was full moon. The king said, well knowing that it was a new moon day, that if it is not a full moon day then he would kill the sage. When the sage came back to his senses started a penance(there's also a explanation of the penance, but I am not sure of that). Then the goddess became satisfied with his penance and threw her earring(?) to the sky making it a full moon, thus saving the sage from death. Hope that helps
Amazing..... fantastic performance..... excellent orchestra.....being a dancer I want to do this item in my kutchery....I request the permission of Dr. Harshan Sebastian Antony and vidwan Shri vinu Ambadi to use the music and lyrics .....tooo good it is....thank you for treating us with this amazing performance
पुत्रि नृत्य व्यो सशस्त्र हैं, झटन के स्थान अल्पाधिक तरंगमा की आवश्यक्ता है. इन का विश्वेश संर्क्षण करना आवश्यक है. हर प्रस्तुति मंच बहुत त्मस्ल है, पृष्ठिका के तान हलके रखने की आवश्यक्ता है, जिस में दुषःश्वासना वेद ना हो.
ദിവ്യമാർന്ന അനുഗ്രഹം നിറഞ്ഞ ഒരു ദിവസം. അമ്മ എന്നിൽ നിറഞ്ഞു അനുഗ്രഹം തന്നു നാവിൽ ഇരുന്നു പാടി പൂർത്തിയാക്കാൻ സാധിച്ചു. ദൈവീകലോകം അറിയാതെ അറിഞ്ഞു കൊണ്ടിരുന്ന നിമിഷങ്ങൾ.. എന്ത് അറിവ് എന്ത് കഴിവ് എല്ലാം അമ്മയുടെ കരസ്പർശം അല്ലാതെ ഒന്നുമല്ലായിരുന്നു. ഇങ്ങനെ ഒരു വേദിക്കു വഴിതെളിച്ച സഹോദരൻ ഹർഷേട്ടനും നർത്തകി ഗൗരികുട്ടിക്കും തീരാത്ത സ്നേഹം ❤️പക്കവാദ്യക്കാരുടെ ഒരു സപ്പോർട്. സദസ്സിൽ ഉള്ളവരുടെ അനുഗ്രഹം പ്രാർത്ഥന 🙏🏻🙏🏻🙏🏻
വേദിയിൽ ദേവിയുടെ prasents തൊട്ട് അറിഞ്ഞ പെർഫോമൻസ്.. അഭിനന്ദനങ്ങൾ ക്ക് ഉപരി പറയാനുള്ളത് ഭക്ത്യാ ദരവോടു കൂടിയ നന്ദി മാത്രം.. ഒരു ഭാരതനാട്യ വർണം വിഡിയോ യിൽ കണ്ട് ഇമോഷണൽ ആകുന്നത് ജീവിതത്തിൽ ആദ്യം.. എത്രയോ ഭക്തിമതായ ശിക്ഷണത്തിലൂടെ ആയിരിക്കണം മഹാമായയുടെ കൈ തൊട്ട് അറിഞ്ഞ ഈ അവതരണം ഉണ്ടായിരിക്കുക 🙏🏻 ഗുരുവിനും, ശിഷ്യക്കും, സംഗീതഞ്ജനും കോടാനു കോടി പ്രണാമം 🙏🏻 മഹാ ത്രിപുര ഭൈരവി യുടെ അനുഗ്രഹം എപ്പോഴും ഗുരുവിനും ശിഷ്യക്കും പിന്നണിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻
അഭിന്ദനങ്ങൾ പറഞ്ഞാൻ മതിയാകില്ല ഹർഷൻ sir നിങ്ങൾ മറ്റൊരു മതസ്ഥൻ ആയിട്ട് കൂടി ഇത്രയും ആഴത്തിൽ അമ്മയെ വേദിയിൽ കൊണ്ടുവരുവാൻ അങ്ങേക്ക് സിദ്ധിച്ച ഈ അനുഗ്രഹം ആ മഹാമായ അങ്ങയുടെ ഒപ്പം ഉള്ളത് കൊണ്ടു മാത്രമാണ് 🙏🏻വാക്കുകൾ ഇല്ല.. സംഗീതം നൃത്തം അഭിനയം ഫീൽ ഇതൊന്നും എത്രകണ്ടു പറഞ്ഞാലും മതിയാവില്ല.. ഇനിയൊരു അവതരണം ഇതിൽ മികച്ചത് കാളി മാതാവിനെ കുറിച് വരുമോ എന്നും അറിയില്ല.. ഒത്തിരി സന്തോഷത്തോടെ.. 🙏🏻🙏🏻🙏🏻 ഓം കാളി മഹാ കാളി ഭദ്ര കാളി ഭൈരവി 🙏🏻🙏🏻
Beijing in a dancer i started to crying while watching your prefomnce its really kalimha devi oh my god very fantastic orchestra people mind blowing voice of singer and natuvangam really hard work
Super... എനിക്കും എന്നും ഹർഷൻ മാഷിന്റെ കൊറിയോഗ്രാഫി ഒരു വിസ്മയം ആണ്.... കുറെ കാലം മോൾടെ dance കൊറിയോഗ്രാഫി ചെയ്തതും ഹർഷൻ മാഷ് ആണ്.... ഇനിയും ഇതുപോലെ ഉള്ള കൊറിയോഗ്രാഫി ക്കു വേണ്ടി കാത്തിരിക്കുന്നു ❤
wonderful expression by a dancer,singer voice amazing,Hatsoff to a composer of song,natuvang and music troop are well done
I’m big fan for your Expressions, and it’s my most favorite performance among all ♥️ i saw the real kaali ma in your dance 🙇🏻♀️🥺
What an excellent performance, expression were amazing, I had too many goosebumps and literally at the end I got tears in my eye , I watched it continuously 3 times , and every time I watch , my eyes are filled , amazing , you have the devini power and immensely blessed and could see the Kali in you , God bless you .....
Sir ......Amazing choreography ...... chechi kuttyyy performance fantastic.......kandalum kandalum mathi varilla sir ee item.....parayam vakkukal elllaaa ......🥰🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞🔥🔥🔥
Chechi alla chettan aanu
சொல்ல வார்த்தைகளே இல்லை காளியை கண் முன்னே காட்டியதற்கு நன்றிகள் 😢😢😢😭😭😭🙏🙏🙏🙏
Fantastic performance 👌👌
What a soulful rendering of the song and the naattuvangam...can't stop the heart beats... excellent
Superb 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👍
Really amazing performance and ochestra❤ you really embodied the distinct qualities of goddess Kaali in your dance and expressionss. It is an amazing performance❤❤
So many times I watched, still I m getting wow factor
Awesome....no more words for this.....but lighting 😢
Super choreography 👌 nd super performance
Super. 👍🏻❤️👌🏻
❤om sakthiye parasakthiye om sakthiye aathiparasakthiye male maruvaththoor ammave saranam amma❤❤❤❤❤❤❤❤❤❤❤
Wow... words are limited to describe it
Excellent performance ❤🎻👍👌👏👏👏
Super Molu❤🥰
Awesome performance gourii❤️
Excellent... Fantastic singing
What a light setting.....
Where do they get such fañtastic stage light setting artist!!!!
Every scene was clearly seen🙏🏼🙏🏼🙏🏼
It can be seen better if she performed in pure moon light...😮😢
Superb ❤️👏👏🙏🙏
Amazing ❤❤❤🔥🔥🔥🔥
Mam your very super nice. Mind blowing.............in the song second part what story mam..plz reply 😊
Actually, this is the story of abirami pattar, I am not sure about the names....
On one new moon day, a king went to a sage(not sure). He was so immersed in his prayers that he couldn't properly acknowledge the presence of the king. In anger, the king asked the sage what that day was, the sage without thinking, because he was so immersed in his prayers said that it was full moon. The king said, well knowing that it was a new moon day, that if it is not a full moon day then he would kill the sage. When the sage came back to his senses started a penance(there's also a explanation of the penance, but I am not sure of that). Then the goddess became satisfied with his penance and threw her earring(?) to the sky making it a full moon, thus saving the sage from death.
Hope that helps
❤❤♥️♥️♥️♥️soopr
സൂപ്പർ ❤️❤️❤️❤️❤️❤️
Amazing..... fantastic performance..... excellent orchestra.....being a dancer I want to do this item in my kutchery....I request the permission of Dr. Harshan Sebastian Antony and vidwan Shri vinu Ambadi to use the music and lyrics .....tooo good it is....thank you for treating us with this amazing performance
Super performance
Gowrikutty❤️
Awesome
🔥🔥🔥
❤❤❤❤❤❤❤❤❤❤
❤
Supet
😘🥰thnk uu dr❤️❤️
❤❤❤❤❤❤❤❤❤❤🙏
👏👏👏
❤️❤️❤️❤️❤️
❤❤❤🥰🥰🥰
पुत्रि नृत्य व्यो सशस्त्र हैं, झटन के स्थान अल्पाधिक तरंगमा की आवश्यक्ता है. इन का विश्वेश संर्क्षण करना आवश्यक है. हर प्रस्तुति मंच बहुत त्मस्ल है, पृष्ठिका के तान हलके रखने की आवश्यक्ता है, जिस में दुषःश्वासना वेद ना हो.
Excellent singing... പാടിയ ആളുടെ നമ്പർ ഇടാമോ ❤
😍😍😍😍👌👌🙏
❤🔥