ഞാൻ ഹിന്ദു ആണ്. എന്റെ ജീവിതത്തിൽ ഞാൻ വഴി മുട്ടി നിന്ന സമയത്ത് ഞാൻ അപ്പനോട് പ്രാർത്ഥിച്ചു എന്നെ രക്ഷിക്കാൻ ആരെയെങ്കിലും അപ്പൻ എനിക്ക് കാണിച്ചു തരണം എന്ന് പറഞ്ഞപ്പോൾ എനിക്ക് കാണിച്ച് തന്നത് ടിനു പാസ്റ്ററെ ആണ്. യേശു അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആണ് പാസ്റ്റർ എന്ന് എനിക്ക് മനസ്സിലായി.കഴിഞ്ഞ ഡിസംബർ 7 ന് ഞാൻ ആ പ്രയർ ഹാളിൽ എത്തി. ഇത്രയും നല്ല ദൈവീക സൃ സൂഷ ഉള്ള ഒരു ഇടം ഞാൻ കണ്ടിട്ടില്ല.ജീവിതത്തിൽ വിടുതൽ വേണ്ടവർ elshaddai യിൽ എത്തുക. എന്റെ ലൈഫ്യിൽ ഇപ്പോൾ നല്ല മാറ്റങ്ങൾ ഉണ്ട്. നന്ദി...... 🙏.. ടിനു പാസ്റ്ററിനും കുടുംബത്തിനും,ലീഡേഴ്‌സിനും എല്ലാവർക്കും ഒരുപാടു നന്ദി.. Prace the load... 🙏
ഞാൻ ഒരു ipc പാസ്റ്ററുടെ മകൻ ആണ്..കുട്ടിക്കാലം മുതൽ എൻ്റെ വലിയ സംശയം ആയിരുന്നു ..മറ്റുള്ള ജാതികളുടെ ദൈവത്തെ പോലെ ഉണ്ടാകു നമ്മുടെ ദൈവവും..കാരണം ബൈബിളിൽ പറയുന്ന സ്‌നാനവും തിരുമേശയും അല്ലാതെ ബൈബിളിൽ പറയുന്ന ഒന്നും ഞാൻ കണ്ടില്ല...ആളുകൾ അവരുടെ കുടുംബത്തിൻ്റെ ഉയർച്ചക്കും നിലനിൽപ്പിനും വേണ്ടി പ്രാർത്ഥിക്കുന്നു...ഒരു മറ്റുള്ള ജതികൾക്ക് പോലും ഉള്ള വിശ്വാസം നമ്മുടെ ആളുകളിൽ കാണുന്നില്ല...എന്നെ പിന്മാറി പോകാതെ പിടിച്ചു നിർത്തിയ ഒരേ ഒരു കാരണം എൻ്റെ അപ്പനിൽ ദൈവം കൊടുത്ത കൃപാ വര ശിശ്രുഷ ആണ്..രോഗികൾ സൗക്യം ആകുന്നതും ഭൂതങ്ങൾ അലറി പോകുന്നതും ഒക്കെ കാണുമ്പോൾ ആണ്...ദൈവം ഉണ്ട് എന്ന് എനിക്ക് വിശ്വാസം ഉണ്ടെന്ന് മാത്രം പറയാം...ഇല്ലെങ്കിൽ ഞാൻ ഇന്ന് വിശ്വാസത്തിൽ ഉണ്ടാകില്ലായിരുന്നു... 2016ൽ പാസ്റ്റർ ടിനു ജോർജിൻ്റെ ചർച്ചിൽ ചുമ്മാ എന്താണ് നടക്കുന്നത് എന്ന് ഒന്ന് കാണാൻ പോയതാ വെറും ഒരു കാഷ്ചക്കാരൻ ആയി.. എന്നാൽ ഞാൻ തിരിച്ച് ഇറങ്ങി വന്നത് ആള് മാറിയവനെ പോലെ ... അന്ന് ഞാൻ കണ്ടു ബൈബിളിൽ എഴുതിയിരിക്കുന്ന അപ്പോസ്തൊലനെ... അന്ന് ഞാൻ അനുഭവിച്ചു പിടിച്ച് നിൽക്കാൻ കഴിയാത്ത ആത്മ ശക്തി.....ജീവിതം നമ്മൾ കണ്ട് പഠിക്കണ്ട ഒരേ ഒരു മനുഷ്യൻ അഭിമാനിക്കാം കേരളത്തിനും ഇന്ത്യക്കും....ഒരാളെ പോലും നേടാത്ത കുറേ പരമ്പരിയക്കാർ ഇന്ന് പുള്ളിയെ അസൂയയുടെ കണ്ണുകളോടെ നോക്കി കാണുന്നു...24വർഷം കൊണ്ട് 650ൽ പരം സഭകൾ സ്ഥാപിക്കാനും 10നായിരങ്ങളെ സ്നാനപ്പെടുത്താനും കൃസ്തുവിൽ ഉറപ്പിക്കാനും കഴിഞ്ഞ മനുഷ്യൻ.....പിന്നെ എങ്ങനെ അസൂയ വരാതെ ഇരിക്കും 30m 40വർഷം വേല ചെയ്തിട്ടും എന്നെ എൻ്റെ ദൈവം ഒരു കുറവും കൂടാതെ നടത്തി എൻ്റെ മക്കളെ അനുഗ്രഹിച്ചു എനിക്ക് വാഹനം തന്നു ഇന്നുവരെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ദൈവം എന്നെ നടത്തി എന്ന ഒരു സാക്ഷ്യം മാത്രം ഉളളവർ...ദൈവത്തിനു വേണ്ടി എന്ത് നേടി എന്ന് ചോതിച്ചാൽ ഇതൊക്കെ മാത്രം ഉളളവർ...പുള്ളി ദൈവത്തിൻ്റെ ഇഷ്ട്ടം നോക്കി ജീവിച്ചു പാരാമ്പര്യക്കാർ സ്വന്തം ഇഷ്ട്ടം നോക്കുന്നു...നിൻ്റെ നിക്ഷേപം ഇരിക്കുന്നെടത്തത് നിൻ്റെ ഹൃദയം ഇരിക്കും...എല്ലാവരുടെയും ആത്മ കണ്ണ് തുറക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു...പുള്ളിയെ കുറ്റം പറയുന്നവര് ഉണ്ട് തങ്ങളിൽ ഒന്ന് ഒത്ത് നോക്കിയാൽ നിങ്ങൾക്ക് വട്ട പൂജ്യം ആയിരിക്കും...ഇത് പറയുന്ന ഞാൻ ഒരു IPC ക്കാരൻ ആണ് പാസ്റ്ററുടെ മകൻ ആണ്... എന്നെപോലെ എന്ത് നടക്കുന്നു എന്ന് നോക്കാൻ എങ്കിലും ഒരിക്കൽ അവിടെ പോയോന്ന് നോക്കുക നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദൈവ സാന്നിധ്യം അനുഭവിക്കാൻ കഴിയും....
വളരെ, വളരെ സത്യമായ കാര്യം. ഒരു പ്രാവശ്യം എങ്കിലും ആ church ൽ പോയാൽ എന്താണ് ബൈബിൾ എന്നും കർത്താവ് ആരെണെന്നും എങ്ങനെ യേശുവിനോട് ചേർന്ന് നടക്കാമെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും
ദൈവമേ സാമ്പത്തികമായി ഒന്നുമില്ലകർത്താവെ. എങ്കിലും അങ്ങ് ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നിനും ഒരു കുറവുമില്ല.. 🙏🏻🙏🏻ഞാൻ വിശ്വസിക്കുന്നു കർത്താവെ... 🙏🏻🙏🏻🙏🏻🙏🏻😭🙏🏻വിശ്വാസത്തെ ആഴപ്പെടുത്തേണമേ 🙏🏻🙏🏻😭😭😭
I am so glad to see that Pastor has got a great previlage to preach the word of God in the middle of them. Let the people be always led by the HolySpirit. I bless your Ministry in the mighty name of Jesus.❤❤
കർത്താവെ.. എന്റെ മകൾ അഞ്ജലി സജി +1 സയൻസ് അവൾക്കു പഠിക്കുന്നകാര്യങ്ങൾ ഓർമ കിട്ടുന്നില്ല എക്സാം സമയത്തു ദൈവമേ ഞങ്ങൾക്ക് ആകെയുള്ള ഒരു കുഞ്ഞുമാത്രം അവൾ നല്ല നിലവാരത്തിൽ ജീവിക്കുന്നത് കാണുവാനുള്ള ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻😭😭😭😭
ആ കുഞ്ഞിനോട് അവളുടെ ടീച്ചേഴ്സിനേയും കൂടെ പഠിക്കുന്ന കുട്ടികളേയും പ്രാർത്ഥിച്ച് അനുഗ്രഹിച്ച ശേഷം പഠിക്കാൻ ഇരിക്കാൻ പറയൂ . താങ്കളുടെ പ്രാർത്ഥനയിലും പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കൂ
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen I receive this words in the name of Jesus ഇതാ ഞാൻ കർത്താവിന്റെ ദാസി യേശുവേ അങ്ങയുടെ ഇഷ്ട്ടം എന്നിൽ നിറവേറട്ടേ ആമ്മേൻ
Dear Pastor your heavenly messages strikes into my heart and spirit. It is not only me there are millions hearing your spiritual teachings and knowledge to all in this world who knows it is eternity.
Entte magal bismy Benny BDS students anu . Fasttiyaril thottu veendum fasttiyaril thanne padikkunnu kunjnu vendi prathikkanam avalude vijayathinu vendi

🙏🏻🙏🏻
Ofcourse 🔥🔥🔥
❤❤❤
വളരെ, വളരെ സത്യമായ കാര്യം. ഒരു പ്രാവശ്യം എങ്കിലും ആ church ൽ പോയാൽ എന്താണ് ബൈബിൾ എന്നും കർത്താവ് ആരെണെന്നും എങ്ങനെ യേശുവിനോട് ചേർന്ന് നടക്കാമെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും
❤❤❤❤❤
ടിനു പാസ്റ്റർ അനുഗൃഹിക്കപ്പെടട്ടെ
കർത്താവെ അവിടത്ത കരം കുട് ഉണ്ട് വനമേ ആമേൻ 🙏🙏🙏
ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ബ്രദർ പ്രാർത്ഥിക്കണം എന്റെ മകൻ ജിത്തു ജോസ് ഫോൺ അഡിക്ഷനിലാണ് പ്രാർത്ഥിക്കണമേ
സഭയെ മഹത്വത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രസംഗം
Amen amen yesueventa namathil yesueventa rekthathienta sakthil parisuthathmaveenta sakthil received thanks yesueve 🙏🔥🔥🔥🔥🙏🙏🏅🔑🌟🏆🔥🔥🙏🙏
He is the pure apostle of india, The man of God.
അക്ഷരാർത്ഥത്തിൽ ഇത് കണ്ട് ഉണർവ്വ് ആയി,,, ആമേൻ
GLORY TO ALMIGHTY GOD🎉🎉GOD's MIGHTY HAND IS WITH HIM ❤❤🙏🏻🙏🏻🙏🏻
Blessed man of god🔥
Amen..amen amen......
Njan pray cheyyunnu pastor Tinu George nu vendi.Arogyam kittan vendi.
യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
( യോഹന്നാൻ 20 : 29 )
Dinamthorum etteduth prarthikeda parisukthalmavil vachana duth ettavum anugraham 🙏jeevante vazhi yesu karthave ♥️🙏
Amen yesuve agude vazhi ennikku kanichu tharuga
ദൈവം എന്നെ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചു ടിനു പാസ്റ്ററെ പോലെ ഒരു അഭിഷിക തന്നെ ഞാൻ കണ്ടിട്ടില്ല ദൈവത്തിന് ഓരായിരം നന്ദി അമേൻ
PR. TINU GEORGE is great blessing to the world. In his teaching he always emphasize that we all should walk with Jesus.....Joice
ടിന പാസ്റ്റർ അനുഗൃഹിക്കപ്പെടട്ടെ തലമുറളെ മാനിക്കും
ദൈവമേ സാമ്പത്തികമായി ഒന്നുമില്ലകർത്താവെ. എങ്കിലും അങ്ങ് ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നിനും ഒരു കുറവുമില്ല.. 🙏🏻🙏🏻ഞാൻ വിശ്വസിക്കുന്നു കർത്താവെ... 🙏🏻🙏🏻🙏🏻🙏🏻😭🙏🏻വിശ്വാസത്തെ ആഴപ്പെടുത്തേണമേ 🙏🏻🙏🏻😭😭😭
കർത്താവെ..... നാളെ തിങ്കളാഴ്ച ചെത്തിപ്പുഴ ഹോസ്പിറ്റലിൽ ചേട്ടന്റെ കിഡ്നി സ്റ്റോൺ വിഷയമായി പോകുന്നു.. കർത്താവിന്റെ ദൈവപ്രവർത്തി കാണുവാനുള്ള kreupakkayi പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനോട് കർത്താവുതന്നെ ഡോക്ടറായി വന്നു നിന്റെ കിഡ്‌നിയിൽ ഒരുക്കല്ലുമില്ലന്ന് പറയണേ 🙏🏻🙏🏻🌹🌹😭
It’s true brother,God bless you
❤❤
ഏറ്റവും അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ആണ് അനേകം ആളുകൾക്ക് രക്ഷ്ഉണ്ടാകങ്ങ share ചെയ്യു
I am so glad to see that Pastor has got a great previlage to preach the word of God in the middle of them.
Let the people be always led by the HolySpirit.
I bless your Ministry in the mighty name of Jesus.❤❤
Pr. Tinu George You are a Great Blessing to this Land...
Great msg of Salvation...
Let Almighty God Bless and Extend ministry these days... Amen.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ആമേൻ
AMEN
Sthothram appa
Blessed be the name of Jesus Christ.Amen 🙏
Amen Hallelujah Glory Honor Praise Thank you Holy Holy Holy Almighty God Messiah Christ Jesus Amen Hallelujah 🙏🙏🙏
കർത്താവെ.. എന്റെ മകൾ അഞ്ജലി സജി +1 സയൻസ് അവൾക്കു പഠിക്കുന്നകാര്യങ്ങൾ ഓർമ കിട്ടുന്നില്ല എക്സാം സമയത്തു ദൈവമേ ഞങ്ങൾക്ക് ആകെയുള്ള ഒരു കുഞ്ഞുമാത്രം അവൾ നല്ല നിലവാരത്തിൽ ജീവിക്കുന്നത് കാണുവാനുള്ള ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻😭😭😭😭
ആ കുഞ്ഞിനോട് അവളുടെ ടീച്ചേഴ്സിനേയും കൂടെ പഠിക്കുന്ന കുട്ടികളേയും പ്രാർത്ഥിച്ച് അനുഗ്രഹിച്ച ശേഷം പഠിക്കാൻ ഇരിക്കാൻ പറയൂ . താങ്കളുടെ പ്രാർത്ഥനയിലും പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കൂ
Amen sthothram 🙏🙏
Thank You Jesus🙏❤ Amen❤❤
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Blessed message
Amen, hallelujah, Thank you Lord🙏🏻🙏🏻
Praise God
Amen Eashoye 🙏❤️ praise the lord 🙏🙌❤️
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen amen
Pastor Tinu George you are God's man
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen I receive this words in the name of Jesus ഇതാ ഞാൻ കർത്താവിന്റെ ദാസി യേശുവേ അങ്ങയുടെ ഇഷ്ട്ടം എന്നിൽ നിറവേറട്ടേ ആമ്മേൻ
എന്റെ മകന്റെ വിവാഹ നിശ്ചയമാണ് ഇന്ന്. പ്രാർത്ഥന യിൽവെക്കേണമെ, പാസ്റ്റർ, ആമേൻ🙏🙏🙏🙏
Golry
Jesus name amen
Amen amen amen amen amen amen amen amen amen
Amen 🙏 Thank you Jesus 🙏 Thank you Holy spirit 🔥 Glory to God 🙏
May Jesus bless him to do more & more for the glory of the Lord
Great message glory to God
Nanni appaaaaaaaa
ദൈവത്തിനു സ്തോത്രം 🙏🙏🙏
Amen sthotram
Amen... Amen...🙏🏼🙏🏼🙏🏼🙏🏼🙏🏼
Dear Pastor your heavenly messages strikes into my heart and spirit. It is not only me there are millions hearing your spiritual teachings and knowledge to all in this world who knows it is eternity.
Sthotram sthotram appaa
Amenamen 🙏,✋
Glory to god🙏
I received it
Yesuve enne neraya pathayil nadathename
ആമേൻ
Yesuvin namam madhurima namam Hallelujah
Ame.. Amen.. 🙏🏼👏👏
Entte magal bismy Benny BDS students anu . Fasttiyaril thottu veendum fasttiyaril thanne padikkunnu kunjnu vendi prathikkanam avalude vijayathinu vendi
ആമേൻ യേശുവേ അങ്ങയ്ക്ക് നന്ദി
Praise the lord 🙏🙏
📖🔥
ആമേൻ 🔥🔥🔥
Amen❤😊
Amen sothram halleluja 👏🙏
Ee Pentecostal ithupoleyulla prasangam kettitillennu thonnunnu. Clap kodukkam madiyanu.angeekarikkan vishamam ullathupole.😊😊😊
Jesus Christ is the Way and Truth..Pure Gospel message ❤
Thank you pastor
Amen
Thank you Pastor.
Blessed & Powerful message
Praise the lord 🙏 brother
Hallelujah hallelujah hallelujah hallelujah
Blessed man of God be blessed many fold
Praise God
God bless you pastor
Nanni appaaaaaaaa amen
God bless this gods gift
Amen praise God Halleluah
Pastor, a blessed message.
God Bless you abundantly.
Hallelujah 🔥🔥🔥
Amen🔥
Yesue appachha sthothram
❤ യേശുവ
Amen hallelujah hallelujah
Praise God 🙏
Hallelujah hallelujah hallelujah nalla message Thanks God
Amen,Godbless you
GLORY to GOD
Hallelujah
😍😍🥰
👏👏👏👏👏👏
AmenAmenq❤️🙏🏻❤️❤️❤️
Entae husband nu rightleg footsivier pain what it we don't know please pray for my husband .lam inkanyakumari dist I hearthe message daily
പ്രയ്‌സ്ഗോഡ്
🙏
🥰🥰🥰
Innocent pastor Tinu pastor
Amen Amen
Eniku abhishekam kittiyathu. Tinu pastor. Message thannathil koodayanu. Labham nokkathu vachanam parayunna manuzhan
Oruvane tholpikan Vera oru paripadi arrange chythitu chuma irunum prasangichitu daivam ye meeting accept cheyundo... elavarkum sthanam venam ... athu kityilenkil bahalam undakum... kastam