Pastor. Tinu George. Malayalam Christian Message. തക്കസമയത്ത് ഉയർത്തുന്ന ദൈവം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 165

  • @sampushpa1488
    @sampushpa1488 5 หลายเดือนก่อน +2

    Iswatching.PRAISE the LORD

  • @RemaniDenny
    @RemaniDenny 9 หลายเดือนก่อน +2

    തക്ക സമയത്ത് ഉയർത്തിയ ദൈവത്തിന് സ്തോത്രം, സ്തോത്രം,, സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @aliyammam6049
    @aliyammam6049 9 หลายเดือนก่อน

    Amen Amen Amen Thanku Lord Pastar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ഏറ്റെടുക്കുന്നു ദൈവമേ , ആമേൻ പറയുന്നു

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน +1

    ഞങ്ങളുടെ നൻമയ്ക് വേണ്ടി മുന്നമേ സകലതും ഏശു മുഖാന്തിരം ചെയ്ത
    ദൈവത്തിന് ആരാധന, സ്തുതി എന്നേയ്ക്കും. ആമേൻ

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน +1

    ഈ പ്രാർത്ഥന കുടൻ
    തന്ന അവസരത്തിനായി
    ഏശുകിസതുവിനും, ദൈവപിതാവിനും
    സ്തുതി,മഹത്വം ,ആരാധന എന്നും , എന്നേയ്ക്കും
    ആമേൻ

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    എന്റെ മകൾ ദീപ ആഗ്രഹിക്കുന്നതു പോലെകാരൃം നടത്തി
    കൊടുത്ത് ദൈവത്ത
    സ്തുതി ക്കാൻ, ഇടയാക്കണമേ.ഇനിയും ശത്രു വിൻറെ
    ഇഷ്ടം പോലേ നടത്തരുതേ. ആമേൻ

    • @ThelmaJoshy
      @ThelmaJoshy 10 หลายเดือนก่อน

      ഞങ്ങൾക് അസാദ്ധ്യം
      അതെല്ലാം,സാദ്ധൃം ആക്കി തന്ന് ഞങ്ങളുടെ ശത്രു വിനേ ലജിപ്പിക്കണമേ

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน +1

    വിശ്വസിക്കുന്നൂ ദൈവമേ , അങ്ങയുടെ
    തിരുവയ് മൊഴികൾ എല്ലാം.

  • @gracshalom1849
    @gracshalom1849 5 หลายเดือนก่อน

    തക്ക സമയത്ത് തരുന്നു അപ്പാ നന്ദി

  • @lekhasree5588
    @lekhasree5588 10 หลายเดือนก่อน

    ദൈവദാസനെ അങ്ങ് പറഞ്ഞത് സത്യം ആണ് 2024 ൽ കോട്ടയം സഭയിൽ പുതുവർഷ പ്രാർത്ഥനക്ക് പോയപ്പോൾ കിട്ടിവചനം. മോൾ കൂടെ ഇല്ലാത്തതിനാൽ അവൾക്ക് വേണ്ടി ഞാൻ എടുത്തു വചനം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പെട്ടുപോയി അസുഖം ഒന്നും ഇല്ല പിന്നെ എതിനുകൊണ്ട് ചിന്തിച്ചു പ്രാർത്ഥിച്ചു. പിന്നെ മനസ്സിലായി എന്റെ ദൈവം മുന്നമേ എന്നെ അറിയിച്ചതാണെന്ന് എന്റെ അപ്പൻ മഹാ ദയയും കരുണയും ഉള്ള ദൈവമല്ലോ. നന്ദി ദൈവമേ
    കിട്ടിയവചനം ഇതായിരുന്നു.
    ഞാൻ രോഗങ്ങളെ നിന്റെ നടുവിൽ നിന്ന് അകറ്റികളയും
    പുറ. 23:25

  • @sindhukavuttan4815
    @sindhukavuttan4815 10 หลายเดือนก่อน +1

    എനിക്ക് 46.വയസ്സുണ്ട്. വിവാഹം കഴിഞ്ഞിട്ട് 7 മാസം ആയി. കുട്ടികൾ ആയി .ട്ടില്ല ടെസ്റ്റ് ചെയ്തപ്പോൾ AM H 0.58 ആണെന്ന് കണ്ടു. കുട്ടികൾ ആകില്ല എന്ന് ഡോക്ടർ തീർത്തും പറഞ്ഞു. എന്റെ കർത്താവ് വിചാരിച്ചാൽ ഒന്നും അസാധ്യമല്ലല്ലോ ...... എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏

    • @dayanaaleya1065
      @dayanaaleya1065 10 หลายเดือนก่อน

      Luke 1:37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน +1

    ഏശുവേ, എന്നേയും ഓർക്കേണമേ

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน +1

    ഏശുവേ ശരി ചെയ്യാൻ സഹായിക്കണമേ

  • @LathaRemesh-x8c
    @LathaRemesh-x8c 9 หลายเดือนก่อน

    Ente deivam enikkayi karuthunadeyvama

  • @shibythomas6096
    @shibythomas6096 10 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    എന്റെ കുടുംബം, മക്കൾ ഏശുവിൽ അനുഗ്രഹിക്കുന്നു.
    ആcoverage ന് അകത്തു എപ്പോഴും.

  • @ThelmaJoshy
    @ThelmaJoshy 9 หลายเดือนก่อน +1

    കർത്താവയ ഏശുവേ ശരിയായത് ചെയ്ത അനുഗ്രഹം പ്രാപിക്കുവാൻ ഇഷ്ടം.

  • @lijinm-ce7pl
    @lijinm-ce7pl 10 หลายเดือนก่อน +1

    ഹലാലുയ്യാ.

  • @JohnsonSilas
    @JohnsonSilas 10 หลายเดือนก่อน

    എന്റെ കട ഭരങ്ങൾ മാറ്റാൻ പ്രാർത്ഥിക്കണേ

  • @ronyrajuabraham567
    @ronyrajuabraham567 9 หลายเดือนก่อน +1

    എന്റെ ദൈവമേ നന്ദി എല്ലാത്തിനും🙏 സ്തോത്രം 🙌

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    പുതിയ ഒരു അഭിഷേകം ഞാൻ ആഗ്രഹിക്കുന്നു ദൈവമേ. എന്റെ കുടുംബത്തേ ഓർക്കണം ദൈവമേ

  • @reenathomas6878
    @reenathomas6878 8 หลายเดือนก่อน

    Halleluaiya,Amen,

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ആമേൻ, ഹലേലൂയ

  • @aliyammam6049
    @aliyammam6049 9 หลายเดือนก่อน

    Amen Amen Amen God BLESS YOU Amen Amen Amen

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ആമേൻ പറയുന്നു

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    എന്റെ മകൾക്കു വേണ്ടി കൂടി സകല പ്രാർഥനകളും ഏറ്റെടുക്കുന്നു, എപ്പോഴും ആമേൻ

  • @aliyammam6049
    @aliyammam6049 9 หลายเดือนก่อน

    Ella Ella Nan Visioning Amen Amen Amen 🙏🙏

  • @aliyammam6049
    @aliyammam6049 9 หลายเดือนก่อน

    Amen Amen Amen Praise God

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    കർത്താവേ അങ്ങ് എനിക് സമീപസഥൻ

  • @gbkgeorge3524
    @gbkgeorge3524 9 หลายเดือนก่อน

    Enta magaluda visa kettyyee ...Tank you Jesus ❤... thank you brother..

  • @gracshalom1849
    @gracshalom1849 5 หลายเดือนก่อน

    ഹലേലുയ്യാ

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    നിതൃതയ്കു വേണ്ടി

  • @lissybenny5159
    @lissybenny5159 10 หลายเดือนก่อน

    Amen Amen 🙏🙏🙏

  • @sobhawilliams6079
    @sobhawilliams6079 10 หลายเดือนก่อน

    Amen Hallelujah!

  • @chandhinichandhini9620
    @chandhinichandhini9620 10 หลายเดือนก่อน +2

    ആമേൻ അപ്പാ

  • @marykj13
    @marykj13 10 หลายเดือนก่อน +2

    ആമേൻ 🙏🙏🙏🙏😭😭😭

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    എനിക്കും മകൾക്കും കുടുംബതിനും വേണ്ടി
    ഏറ്റെടുക്കുന്നു.

  • @geethakw6614
    @geethakw6614 10 หลายเดือนก่อน +1

    Amen sthothram

  • @aliyammam6049
    @aliyammam6049 9 หลายเดือนก่อน

    Eniku Vandy Daivam Yutham Chayyum

  • @RemaniDenny
    @RemaniDenny 9 หลายเดือนก่อน

    Yes,, amen

  • @sobhawilliams6079
    @sobhawilliams6079 10 หลายเดือนก่อน

    YES. AMEN!

  • @jessysamuel8161
    @jessysamuel8161 10 หลายเดือนก่อน +1

    Amen sthothram hallelluyya

  • @Srm-yz2qi
    @Srm-yz2qi 10 หลายเดือนก่อน +1

    Amen amen amen

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    എന്നേയും കുടുംബത്തിനും അതു പോലെ ആക്കണ
    മേ.

  • @ashjibii2567
    @ashjibii2567 10 หลายเดือนก่อน +5

    Amen praise the lord 🙏🙏

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    പ്രാർത്ഥന എൻറെ കുടുംബത്തിന് വേണ്ടി
    കൂടി യഉളളത് ആകുന്നു.

  • @JyothiKR-ju9im
    @JyothiKR-ju9im 8 หลายเดือนก่อน

    Hallelujah

  • @alexandervincent-ph2sv
    @alexandervincent-ph2sv 10 หลายเดือนก่อน +2

    Praise the lord
    Have mercy on me

  • @soniyajose1482
    @soniyajose1482 10 หลายเดือนก่อน +2

    പ്രിയ പാസ്റ്റർ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ. ഞാൻ സാമ്പത്തിക മായി ആകെ തകർന്നു പോയി രണ്ടര ലക്ഷം രൂപ എന്റെ ഹസ്ബന്റിന് ഒഫീൽ അടയ്ക്കണം. ബാങ്കിൽ ജപ്തി നോട്ടീസ് വന്നപ്പോൾ ക്യം വാങ്ങിയതാണ് ഞങ്ങളു ടെ ഭൂമി വിൽക്കുമ്പോൾ കൊടുക്കണമെന്ന് കരുതി വാങ്ങി ്് യതാണ് പക്ഷേ അത് വിൽക്കാൻ സാധിക്കുന്നില്ല. പാസ്റ്റർ റേ ഒരു മാർഗ്ഗം വും ഇല്ല. ഞങ്ങൾക്കു വേണ്ടി ഒന്നു് പ്രാർ ത്ഥിക്കണേ!

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    Yes, we must

  • @leelababy5399
    @leelababy5399 10 หลายเดือนก่อน +1

    Yesuve APPa thank you father

  • @homeflavours7153
    @homeflavours7153 10 หลายเดือนก่อน

    Yes,pastor you are correct.Iam from Pullad.

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ഒരു റീസെററ് വേണം എന്ന് ഞാൻ ആഗ്രഹിക്കുന്ന കാരൃത്തി ഏശു ഇടപെടണേ.

  • @sreelatha2503
    @sreelatha2503 9 หลายเดือนก่อน

    Hallel r ) an

  • @reejapriyan1119
    @reejapriyan1119 10 หลายเดือนก่อน

    Amen.God bless abundantly. You and your family and ministry.

  • @sarasadamodaran-dv8nd
    @sarasadamodaran-dv8nd 10 หลายเดือนก่อน

    Hallelujah, I love you jesus , your grace lord, amen

  • @OmnaPinto-g2g
    @OmnaPinto-g2g 10 หลายเดือนก่อน

    Amen Hallelujah Hallelujah Hallelujah Hallelujah Thank you Jesus I received ❤❤❤

  • @MSAbraham-l4i
    @MSAbraham-l4i 10 หลายเดือนก่อน

    Godblessyou❤❤❤❤❤❤❤❤❤

  • @reenajoy8929
    @reenajoy8929 10 หลายเดือนก่อน +1

    Amen appa nanni pithave

  • @aliyammam6049
    @aliyammam6049 9 หลายเดือนก่อน

    Yes

  • @asishar
    @asishar 10 หลายเดือนก่อน

    Amen...God bless us all super abunduntly in the name of jesus to save us from financial crisis..shalom..

  • @sheeja.prakash
    @sheeja.prakash 10 หลายเดือนก่อน +1

    God bless🙏 Br

  • @rajammajohn8250
    @rajammajohn8250 10 หลายเดือนก่อน +1

    Amen, praise God hallelujah

  • @reejasujith426
    @reejasujith426 10 หลายเดือนก่อน +1

    Glory to god

  • @deepachackodeepa4137
    @deepachackodeepa4137 10 หลายเดือนก่อน +1

    Amen praise lord

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ഇന്ന് കണ്ട് മേസ്റേം ഇനി കണില്ല എന്ന ഇസ്റാഈൽ നോട്
    അരുളിച്ചെയ്തു പോലെ
    എൻറ കുടുംബത്തിലും ചിലത് ചെയ്യണം ഏശുവേ.കണ്ണുനീർ
    തുടയ്ക്കണം.

  • @sheeja.prakash
    @sheeja.prakash 10 หลายเดือนก่อน +1

    Amen🙏 Hallelujah🙌🙌

  • @valsathampy6978
    @valsathampy6978 10 หลายเดือนก่อน +1

    Amen

  • @sheeja.prakash
    @sheeja.prakash 10 หลายเดือนก่อน +1

    Sthothrum🙌🙌

  • @AjithKumar-is7bp
    @AjithKumar-is7bp 10 หลายเดือนก่อน +1

    Slr all vedios precious

  • @G.Mathew
    @G.Mathew 10 หลายเดือนก่อน +2

    Thankyou Lord🎉Open door for us.

  • @sheeja.prakash
    @sheeja.prakash 10 หลายเดือนก่อน +2

    Glory to God Amen🙏

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    അതേ ദൈവമേ അങ്ങനേ ആയിരുന്നു

  • @selinjacob6131
    @selinjacob6131 10 หลายเดือนก่อน +1

    Paster ente makkalkku vendi prarthikanam exam aduthuvarunnu +1,10th padikkan manasu thonnikane nalla buddhiyodu koode padikkuvan prarthikanam

  • @alexchacko2354
    @alexchacko2354 10 หลายเดือนก่อน +1

    Amen jeasus ❤️ 🎉

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    🎉🎉🎉🎉🎉

  • @jessysamuel8161
    @jessysamuel8161 10 หลายเดือนก่อน +1

    Jesus jesus jesus

  • @josephjohn7597
    @josephjohn7597 10 หลายเดือนก่อน +3

    Praise the Lord

  • @jacobgeorge9199
    @jacobgeorge9199 10 หลายเดือนก่อน +3

    Praise the LORD 🙏

  • @sreelatha2503
    @sreelatha2503 9 หลายเดือนก่อน

    Amens her yrannu

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ഏശുവിൻറ സ്വന്തം ആയ ഞങ്ങൾ പിശാശിന് അനൃരകുന്നു

  • @arjasuresh4332
    @arjasuresh4332 10 หลายเดือนก่อน +1

    Amen ❤

  • @sunila2599
    @sunila2599 10 หลายเดือนก่อน +1

    Amen 🙏

  • @kamalakota1610
    @kamalakota1610 10 หลายเดือนก่อน +2

    Praise the lord 🙏 brother

  • @rijilibin3120
    @rijilibin3120 10 หลายเดือนก่อน +1

    എന്റെ യേശുഅപ്പച്ച കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഇതുവരെയായിട്ടും കുഞ്ഞു ആയിട്ട് ഇല്ല അത് ഒന്ന് സാധിച്ചു താരമേ എന്റെ ഭർത്താവ് ശമ്പളം കൂട്ടികൊടുക്കണമേ

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    Yeshua 🎉

  • @varghesemekkanthuruthy3326
    @varghesemekkanthuruthy3326 9 หลายเดือนก่อน +1

    🙏 Amen Amen Hallelujah, LORD GOD Almighty JESUS CHRIST HOLY Eternal GLORIOUS Immortal YOU ALONE are Living GOD 🙏 Omnipresent, Omniscient 🙏🙏🙏🙏🙏🙏🙏💯

  • @sukanyadevi8982
    @sukanyadevi8982 10 หลายเดือนก่อน +1

    Halalujah

  • @OmanayammaK
    @OmanayammaK 10 หลายเดือนก่อน +1

    Please pray for my grandson Abhilash he needs a job. He is in Canada

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ഡിസംബറിൽ തുടങ്ങി വചനം കേൾക്കുന്ന ഈ സമയം. വരേ. തുടരുന്ന പ്രശ്നങ്ങൾ
    ഏശുവിനേ അറിയിക്കുന്നു

  • @vithualfa1518
    @vithualfa1518 10 หลายเดือนก่อน +14

    Amen🙏. എന്റെ മൂത്ത മകൾ ക്ക്. എക്സാം നു എല്ലാം subjeക്ട നു മാർക്ക്‌ കുറവാണു. മോളേ ഓർത്തു. പ്രാത്ഥിക്കാംണം. ഗോഡ് നല്ല ബുദ്ധി നല്kannvendi

    • @sheebamadhu8010
      @sheebamadhu8010 10 หลายเดือนก่อน

      Ptraise the lord god bless you dear Tinu Paster

    • @sheebamadhu8010
      @sheebamadhu8010 10 หลายเดือนก่อน

      Anugraha. Sandesam

    • @sheebamadhu8010
      @sheebamadhu8010 10 หลายเดือนก่อน

      😊Halelluyya

    • @sheebamadhu8010
      @sheebamadhu8010 10 หลายเดือนก่อน

      ആമ്മേൻ

    • @sheebamadhu8010
      @sheebamadhu8010 10 หลายเดือนก่อน

      Prove chaiyanam

  • @tijotijovarughese1613
    @tijotijovarughese1613 10 หลายเดือนก่อน +1

    Sound

  • @sujathababu2778
    @sujathababu2778 5 หลายเดือนก่อน

    അനിക്ക് ആരും ഇല്ല കർത്താവു മാത്രം ഉള്ളൂ

  • @lillyct2906
    @lillyct2906 10 หลายเดือนก่อน +1

    Live cut cheythu paranjathu njegal kettilla pastare🙏🙏🙏

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    ഞാനും കുടുംബവുംഅതിലുടെ കടന്നു പോയി

  • @remyaremya2108
    @remyaremya2108 10 หลายเดือนก่อน +1

    Enthina sound cutt aakkunnath😢

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    എന്റെ കുടുംബവും കടന്നു പോയി

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    സകല മൻത്റവാദികളിൽ നിന്നും വിടതൽ എടുക്കുന്നു ഏശുനാമത്തി തന്നെ

  • @AnusuyaRGupta
    @AnusuyaRGupta 10 หลายเดือนก่อน +1

    Voice illa

  • @ThelmaJoshy
    @ThelmaJoshy 10 หลายเดือนก่อน

    വിശ്വസ്തത തെളിയിക്കണം