Mobile market Tirur |🙄 surprising price 🙄 വില ചോദിച്ചു ഞെട്ടിപ്പോയി!!/ Tirur Gulf market

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 239

  • @gostrider2639
    @gostrider2639 3 ปีที่แล้ว +224

    Tirur ഇരുന്ന് തിരുരിന്റെ video കാണുന്ന le njan.. 😁😁

  • @snehatheeram2764
    @snehatheeram2764 3 ปีที่แล้ว +32

    ഞാനും മുമ്പിതുപോലെ വിലകുറഞ്ഞ ഫോണ്‍ വാങ്ങി ഒരാഴ്ചയാകുമ്പയേക്ക് ഫോണ്‍ നല്ല ഹീറ്റായിപ്പോയതിനാല്‍ പൊട്ടിത്തെറിക്കാന്‍ കൂടുതല്‍ സാധ്യതയാണ്... കുട്ടികളും വലിയവരും ഷോക്കടിക്കാതെ ശ്രദ്ധിക്കുക.

    • @patthuntelogam9858
      @patthuntelogam9858 3 ปีที่แล้ว

      😂😂😂😂😂എല്ലാ മാവും പുക്കില്ല

  • @jaleelpalakkal9613
    @jaleelpalakkal9613 3 ปีที่แล้ว +11

    ഞാനും തിരൂരിൽ പോയി അന്വേഷിച്ചതാണ് അവിടെ സാധനം വാങ്ങാൻ ചെല്ലുംബോൾ ഒരു വിലകുറവും ഇല്ല.പിന്നെ കുറവുള്ളത് കച്ചവടക്കാർക്ക് മാത്രം. അല്ലെങ്കിൽ കച്ചവടക്കാർ എടുക്കുന്ന അത്രയും സാദനം നമ്മൾ എടുക്കണം എന്നാൽ ചെറിയ മാറ്റമൊക്കെ കിട്ടും

    • @മജ്നൂൻ
      @മജ്നൂൻ 2 ปีที่แล้ว

      ഇത്... വെള്ളിക്കളം ആണ്.. ചെങ്ങായി.....

  • @abdunnazirm9700
    @abdunnazirm9700 3 ปีที่แล้ว +31

    കുട്ടുകാരെ friday അവിടെ മാർക്കറ്റ് മൊത്തം അടവാണ്
    ആ സമയത്തു കിട്ടിയ ചാൻസിൽ മറ്റുള്ളവർ വിറ്റു ക്യാഷ് ആകുകയാണ്

    • @Baseworld
      @Baseworld  3 ปีที่แล้ว +3

      അതാണ് 👍👍👍

    • @മജ്നൂൻ
      @മജ്നൂൻ 2 ปีที่แล้ว +1

      പോവേണേൽ രാവിലെ പോകാൻ നോക്കുക 8 നേരം

  • @shameemali9046
    @shameemali9046 3 ปีที่แล้ว +16

    തിരൂർ❤️❤️

  • @VMmediavision
    @VMmediavision 2 ปีที่แล้ว +2

    ദുബായിൽ ഇരുന്ന് എന്റെ തരൂരിന്റെ വീഡിയോ👌👌👌👌

  • @mishabcp3439
    @mishabcp3439 3 ปีที่แล้ว +5

    Njan tirur ullathan camblantaya phone vilkunnathan jenagale pattikunnathan avide poyi pedandatto

    • @cyrilranshid7358
      @cyrilranshid7358 3 ปีที่แล้ว

      Bro tirur mobile phones cheap ayi kituna shopinte address or number tharumo?

    • @cyrilranshid7358
      @cyrilranshid7358 3 ปีที่แล้ว

      Contact chyna numbr tharavo

  • @sandeepraman8577
    @sandeepraman8577 3 ปีที่แล้ว +5

    Kadayile sadhanam vila kurachu e veyilathu irunnu vilkkunnathinum nallath kadayil thanne vila kurachu koduthoode 🤔🤔🤔🤔🤔🤔

  • @godisgreat6606
    @godisgreat6606 3 ปีที่แล้ว +15

    കുറച്ച് വിലകൂടിയാലും ഗ്യാരന്റെിയുള്ള ഫോൺ വാങ്ങാൻ ശ്രമിക്കുക..
    ഇവിടെ നിന്നും സെക്കെന്റെഹാന്റെ് ഫോൺവാങ്ങി രണ്ടുപ്രാവശ്യം പെട്ടതാണ്.

    • @ashiqkp5985
      @ashiqkp5985 3 ปีที่แล้ว +1

      സത്യം

  • @Leo-pb9is
    @Leo-pb9is 3 ปีที่แล้ว +5

    Samsung j max tab nde orginal display kittaan valla vazhiyindo avade?

    • @Baseworld
      @Baseworld  3 ปีที่แล้ว +1

      അവിടെ വന്നാൽ റെഡി ആണ്

    • @ft.ashiiyy
      @ft.ashiiyy 3 ปีที่แล้ว +1

      J7 max kittila original ippo company l varunnila

  • @mohammedsharief4332
    @mohammedsharief4332 3 ปีที่แล้ว +2

    Can you repair any recorder player and others? Pls inform me

    • @Baseworld
      @Baseworld  3 ปีที่แล้ว

      ഇവിടെ വന്നാൽ എല്ലാം കിട്ടും bro

    • @avaneeshunni4345
      @avaneeshunni4345 2 ปีที่แล้ว

      @@Baseworld idhu salaam evideya

    • @avaneeshunni4345
      @avaneeshunni4345 2 ปีที่แล้ว

      @@Baseworld yeda Chanda market evidya

    • @avaneeshunni4345
      @avaneeshunni4345 2 ปีที่แล้ว

      @@Baseworld; my number is a message now

  • @rashitv9037
    @rashitv9037 3 ปีที่แล้ว +13

    ഇന്ന് കണ്ടൊരെ അടുത്ത വെള്ളിയാഴ്ച കാണുല 😝

    • @naserpnm6634
      @naserpnm6634 3 ปีที่แล้ว

      😆😆😆😆😆

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว

      അത് ശരി ഉടായിപ്പ് ആയിരിക്കും 😄

    • @satheeshoc4651
      @satheeshoc4651 6 หลายเดือนก่อน

      😂😂😂👍

  • @noufalbabue5059
    @noufalbabue5059 3 ปีที่แล้ว +1

    Jan randathani thiroor pokar undu...ee kachavadam friday only aano?

  • @shamlikdq5859
    @shamlikdq5859 3 ปีที่แล้ว +4

    velli aycha marcket ravile eppozhan start cheyyunnadh

    • @Baseworld
      @Baseworld  3 ปีที่แล้ว

      8am

    • @malappuramvibes7959
      @malappuramvibes7959 3 ปีที่แล้ว

      വെള്ളിയാഴ്ച market അവധിയാണ്

  • @Adhinnanu
    @Adhinnanu 3 ปีที่แล้ว +2

    Salam evidann

  • @blindernation5147
    @blindernation5147 3 ปีที่แล้ว +2

    Ith tirur eth bagath aan onn parayoo poyappol kandilla

  • @pmasalam697
    @pmasalam697 3 ปีที่แล้ว +3

    LG k10 ഉണ്ടോ

  • @snehatheeram2764
    @snehatheeram2764 3 ปีที่แล้ว +15

    എല്ലാ സാധനത്തിനും ഒരു ഗ്യാരണ്ടിയുമില്ല , എല്ലാം ഭാഗ്യം പോലെയിരിക്കും.
    വിലകൂടിയത് വാങ്ങുക സാധനം നന്നാവും... അല്ലാത്തവ വാങ്ങാതിരിക്കുക. ജാഗ്രതെ !

    • @Baseworld
      @Baseworld  3 ปีที่แล้ว

      Bro നിങ്ങൾ പറഞ്ഞത് ശരിയാകും but അവിടെ നല്ല ഫോണുകളും കിട്ടും.. നോക്കി വാങ്ങിയാൽ മതി

    • @snehatheeram2764
      @snehatheeram2764 3 ปีที่แล้ว +1

      നല്ല ഫോണുകള്‍ കിട്ടില്ലാ എന്ന് പറഞ്ഞത് ഫുഡ്പാത്ത് കച്ചവടക്കാരില്‍ നിന്നുമാണ്.
      കടകളില്‍ നല്ല ബ്രാന്‍റട് ഫോണുകള്‍ ലെഭിക്കും തീര്‍ച്ച !

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      സത്യം 👍🏻👍🏻❤️❤️❤️

  • @tips1670
    @tips1670 3 ปีที่แล้ว +6

    E Friday marketil വലിയ wholesale കടയിലെ കമ്പ്ലെന്റ് അയ sathangal കുറഞ്ഞ വിലകക് കൊടുക്കും(lattu.കേട് വന്നു sale cheyan pathhath) athanu evidy kittunath

    • @Baseworld
      @Baseworld  3 ปีที่แล้ว

      🙄🙄🙄

  • @mr_aq_4612
    @mr_aq_4612 2 ปีที่แล้ว

    Friday yethra mani vare und ithellam

  • @ajmalkp1266
    @ajmalkp1266 3 ปีที่แล้ว +1

    Rayilve stationil ninn kure nadakanundo

  • @spy_obz_4322
    @spy_obz_4322 3 ปีที่แล้ว +5

    Anas Aroor എല്ലാ ആഴ്ചയും vedio cheyyarund

    • @Baseworld
      @Baseworld  3 ปีที่แล้ว +4

      അവൻ തന്നെ ആണ് എന്നോട് ചെയ്യാൻ പറഞ്ഞത്..

    • @spy_obz_4322
      @spy_obz_4322 3 ปีที่แล้ว

      @@Baseworld pwoli

  • @zainabasheer3659
    @zainabasheer3659 3 ปีที่แล้ว +2

    Muthanu nmude tirur ❤❤❤

  • @apex_shadow_gaming
    @apex_shadow_gaming 3 ปีที่แล้ว

    White shirt bagittayal thattippari korch kooduthalanllo😁😁

  • @JK-iq9gd
    @JK-iq9gd 3 ปีที่แล้ว +2

    Njn markkattil vech bro yee kandirinnu

  • @nazarrumais8229
    @nazarrumais8229 3 ปีที่แล้ว +3

    Tirur ❣️

  • @arifthalappil3047
    @arifthalappil3047 3 ปีที่แล้ว +2

    Network poyathavum,

  • @dhiyamol5993
    @dhiyamol5993 3 ปีที่แล้ว +2

    Friday njan tirurk varaam enik iphone tharumo???

  • @muneermuneer9489
    @muneermuneer9489 3 ปีที่แล้ว +8

    എടുത്താൽ കുടുങ്ങി ആ ഫോൺ ഇൽ സിം ഇട്ടാൽ പോലീസ് അതിലേക് വിളിക്കും..... കൂടുതലും അടിച്ചു മാറ്റിയ മൊബൈൽ ആണ് വിൽക്കുന്നത്.... ഞാൻ അനുഭവം ആണ്

  • @jareenashowkath4133
    @jareenashowkath4133 3 ปีที่แล้ว

    Ethokke evide Sunday marketilum undu

  • @GPNair-lc5km
    @GPNair-lc5km 3 ปีที่แล้ว +4

    Dear brothers
    I also got one phone from this place but it lasted ony for two' week's

  • @ajmalkp1266
    @ajmalkp1266 3 ปีที่แล้ว +3

    Next Friday thurakkuo

  • @hamzakunju3052
    @hamzakunju3052 2 ปีที่แล้ว

    തിരൂർ ❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @janakijanaki3270
    @janakijanaki3270 3 ปีที่แล้ว +2

    5 G Android Smartphone Oru Videos Kannan Pattomo Thirur Marketing

    • @janakijanaki3270
      @janakijanaki3270 3 ปีที่แล้ว

      Second Hand

    • @subinet1428
      @subinet1428 3 ปีที่แล้ว

      തിരൂർ ടൗണിൽ 5 G ഫോണുകൾ ഇഷ്ടം പോലെ മറ്റ് ഷോപ്പുകളിൽ കിട്ടും

  • @Ramsi-k8d
    @Ramsi-k8d 3 ปีที่แล้ว +1

    Avide coins undo

    • @Baseworld
      @Baseworld  3 ปีที่แล้ว

      ഉണ്ട് but കുറച്ചു തിരയണം

    • @Ramsi-k8d
      @Ramsi-k8d 3 ปีที่แล้ว

      Undo avide poyal kittuo. Ethre വേണേലും തിരയാം...

    • @syampallana7961
      @syampallana7961 3 ปีที่แล้ว

      എന്റെ കെയിൽ ഉണ്ട്

  • @nithin1529
    @nithin1529 2 ปีที่แล้ว +1

    NALLA RATE ANALO ETHILUMKALUM NALATH KOZHIKODE SUNDAY MARKET ANN

  • @wonderstudios6264
    @wonderstudios6264 3 ปีที่แล้ว +1

    Ithu ethu tirur aa bro

  • @Syamkumar250
    @Syamkumar250 ปีที่แล้ว +1

    തിരൂർ എവിടെയാ

    • @Baseworld
      @Baseworld  ปีที่แล้ว

      നാളത്തെ വീഡിയോ കാണാൻ മറക്കരുത്

  • @ad-kl-8418
    @ad-kl-8418 3 ปีที่แล้ว +1

    I phone undenkil para aliya

    • @Baseworld
      @Baseworld  3 ปีที่แล้ว

      കൊണ്ടോട്ടി കാരാ i phone വാങ്ങാൻ അങ്ങോട്ട് പോവണ്ട 😛😛

  • @gamepartner9050
    @gamepartner9050 3 ปีที่แล้ว +3

    200/300 നും ഫോൺ കിട്ടും പിന്നെ അത്‌ മാറ്റാൻ നടക്കാം... 🥴😂 i m.. KL 55

  • @Drdinkan
    @Drdinkan 3 ปีที่แล้ว +8

    ചെറിയ ഒരു കംപ്ലയിന്റ് ഐഫോൺ 6s ബോർഡ് പോയി 😂

    • @Baseworld
      @Baseworld  3 ปีที่แล้ว

      😛😛😛

    • @PP-mi5ik
      @PP-mi5ik 3 ปีที่แล้ว

      ബോർഡ് അല്ലേ പോയുള്ളൂ അതു സാരമില്ല...ഹിഹിഹിഹ്

  • @sabumathew6002
    @sabumathew6002 3 ปีที่แล้ว +5

    Police pidikkum. Moshttikkapetta mobiles

  • @sureshbabu9943
    @sureshbabu9943 3 ปีที่แล้ว +4

    രണ്ടാതരം കാർ സ്റ്റീരിയോകൾ കിട്ടുന്ന സ്ഥലം ഉണ്ടോ?

  • @ransanpanchampurath907
    @ransanpanchampurath907 3 ปีที่แล้ว +8

    എന്നും ഡൽഹി gaffar മാർക്കറ്റിൽ പോകുന്ന ഞാൻ 😂😂😂😂😂

    • @Baseworld
      @Baseworld  3 ปีที่แล้ว

      വീഡിയോ കണ്ടതിനു thankzz

  • @zree.th._
    @zree.th._ 3 ปีที่แล้ว +1

    Namude thirur

  • @sharafudheenislahi
    @sharafudheenislahi 3 ปีที่แล้ว +7

    കടക്കാരുമായി ഒരു അഭിമുഖം കൂടി നടത്തിയാൽ നന്നായിരുന്നു.

  • @m.s.sureshsuresh6815
    @m.s.sureshsuresh6815 3 ปีที่แล้ว +1

    Number tharumo thirur mibil matketinte

    • @Baseworld
      @Baseworld  3 ปีที่แล้ว

      Video full കണ്ടാൽ നമ്പർ കിട്ടും bro അതിൽ പറയുന്നുണ്ട്..

  • @sujiths899
    @sujiths899 3 ปีที่แล้ว +5

    ഇതൊക്ക സെക്കന്റ്‌ ഹാൻഡ് ഫോൺ ആണല്ലോ അതിനാൽ ആണ് വില കുറവ് ഇതൊക്ക എത്ര കാലം നിക്കും എന്ന് പ്രേതിക്ഷ ഇല്ല 😔😔😔😔

  • @athulvu2980
    @athulvu2980 3 ปีที่แล้ว +4

    സ്ഥലം എവിടയാണ്

    • @Baseworld
      @Baseworld  3 ปีที่แล้ว +2

      തിരൂർ

    • @shuhaibkv1039
      @shuhaibkv1039 3 ปีที่แล้ว +4

      Malappuram district , Tirur full tarikida thattipanu

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว

      ഓസ്ട്രേലിയ

  • @snehatheeram2764
    @snehatheeram2764 3 ปีที่แล้ว +4

    ഇത് വീഡിയോ എടുക്കുന്നവരാരും ഒരു സാധനവും വാങ്ങുന്നില്ല കാരണം. അവര്‍ക്കറിയാംസാധനത്തിന് ഒരുവിധ ഗ്യാരണ്ടിയുമില്ലായെന്ന്

  • @monusvlogs5762
    @monusvlogs5762 3 ปีที่แล้ว +1

    എന്തെങ്കിലും കമ്ലെന്റും ഉണ്ടാകും

  • @sirajhow193
    @sirajhow193 3 ปีที่แล้ว +5

    അടുത്ത നാട് 😁വർക്ക്‌ ആവുന്ന ഫോൺ കുറവ് ആണ് 😁ഫോണിലെ സാധനങ്ങൾ മാറ്റി വയ്ക്കാം

  • @abbasabbast2273
    @abbasabbast2273 3 ปีที่แล้ว +9

    പറ്റിക്കൽസ് അണ് ആരും കുടിങ്ങി പോകരുത്

  • @HACKERMEDIA
    @HACKERMEDIA 3 ปีที่แล้ว

    Good information bro

  • @patthuntelogam9858
    @patthuntelogam9858 3 ปีที่แล้ว +1

    എനിക്ക് ഒരു 4000 2നല്ല ഫോൺ ഇവിടെ കിട്ടുമോ

    • @Kannur357
      @Kannur357 3 ปีที่แล้ว

      Yes I phone 12 kittum 😂😂😂😂

    • @patthuntelogam9858
      @patthuntelogam9858 3 ปีที่แล้ว

      @@Kannur357 ayoo വേണ്ടായേ 🤧🤧🤧🤧

  • @sparroww.3762
    @sparroww.3762 3 ปีที่แล้ว +1

    നമ്മളെ ഇവിടെ കിട്ടാത്ത മൊതല് ഇണ്ടോ ചെങായി 🔥😁🙌

  • @ayishakunjol5387
    @ayishakunjol5387 3 ปีที่แล้ว +2

    എന്തായാലും വാങ്ങിച്ച് കുടുങ്ങാതിരിക്കുക

  • @South_gaming
    @South_gaming 3 ปีที่แล้ว +1

    poco x2 board indva

  • @kichu969
    @kichu969 3 ปีที่แล้ว +5

    I'm from tirur 😊

  • @manubalbalu4477
    @manubalbalu4477 3 ปีที่แล้ว +2

    🌹♥️ok

  • @m.s.sureshsuresh6815
    @m.s.sureshsuresh6815 3 ปีที่แล้ว +1

    Chattanooga number ondo

  • @jamsheerjesi1202
    @jamsheerjesi1202 3 ปีที่แล้ว +1

    ഞാൻ ഹിന്ദിക്കും വേണ്ടി എങ്ങോട്ട് പോണേ 😂🤪🤪

  • @madfrog__
    @madfrog__ 3 ปีที่แล้ว +2

    Ippo kittum noki irnno

  • @പൂവൻകോഴി-ങ9ഛ
    @പൂവൻകോഴി-ങ9ഛ 3 ปีที่แล้ว +2

    നിങ്ങടാ വീട് evda

    • @Baseworld
      @Baseworld  3 ปีที่แล้ว

      അരീക്കോട്

  • @ramlak7464
    @ramlak7464 3 ปีที่แล้ว +1

    200 Rs phone cover ayirekum

  • @asharafmp7534
    @asharafmp7534 3 ปีที่แล้ว +3

    നിങ്ങൾ ആദ്യമായിട്ടാണ് തീരുർ വരുന്നു തോനുന്നു 🤔. (സംശയം മാത്രം ).

  • @sarathps5485
    @sarathps5485 3 ปีที่แล้ว +1

    Unda

  • @rinshadp7717
    @rinshadp7717 3 ปีที่แล้ว +1

    Jonsan alla monson

  • @moonniyurpigion6616
    @moonniyurpigion6616 3 ปีที่แล้ว +1

    ഇവുടുന്ന് ക്യാമറ വാങ്ങി പെട്ട ഞാൻ 🥵

  • @mohammedrafi7204
    @mohammedrafi7204 3 ปีที่แล้ว +3

    വെറുതെ അവിടെ ഇങ്ങനെ കാണാൻ nalla1രസം ആണ്. എന്തെങ്കിലും vagiyal പോയി....

  • @karnan2895
    @karnan2895 3 ปีที่แล้ว +3

    വെള്ളിയാഴ്ച മാത്രമേ ഈ offer കിട്ടൂ

    • @Baseworld
      @Baseworld  3 ปีที่แล้ว

      Yes

    • @karnan2895
      @karnan2895 3 ปีที่แล้ว

      @@Baseworld വെള്ളിയാഴ്ച്ച അവധി ആയിരുന്നല്ലോ. ഇപ്പോഴുല്ലേ

    • @karnan2895
      @karnan2895 3 ปีที่แล้ว

      @@snehatheeram2764 hahaha

  • @LOVEFORALL8273
    @LOVEFORALL8273 3 ปีที่แล้ว +1

    Nice 👍👍

  • @kpsamadkpm3503
    @kpsamadkpm3503 3 ปีที่แล้ว +3

    Dslr ക്യാമറ കിട്ടുമോ അവിടെ

  • @muhammadfayas4864
    @muhammadfayas4864 2 ปีที่แล้ว

    👌👌👌

  • @patthuntelogam9858
    @patthuntelogam9858 3 ปีที่แล้ว +1

    കൊറിയർ ആയി അയക്കുമോ

  • @sahbivlogchannel5863
    @sahbivlogchannel5863 3 ปีที่แล้ว +3

    👌👌👌👏🏻😍

  • @nazimanchal7878
    @nazimanchal7878 2 ปีที่แล้ว +1

    Ippoli illa ee market

  • @dhiyamol5993
    @dhiyamol5993 3 ปีที่แล้ว +1

    Enikum venam iphone.. 😭😭😭

  • @hamzakunju3052
    @hamzakunju3052 2 ปีที่แล้ว

    എന്റെ സ്വന്തം നാട്

  • @anasshazz7838
    @anasshazz7838 3 ปีที่แล้ว +1

    Ponnaniyil nin kaanunna njn🤣🤣🤭

  • @ranjithranjithkumar7340
    @ranjithranjithkumar7340 3 ปีที่แล้ว

    Ente naadu🙋‍

  • @patthuntelogam9858
    @patthuntelogam9858 3 ปีที่แล้ว

    2ഫോൺ വാങ്ങാൻ നമ്പർ കിട്ടുമോ

  • @iloveattappdi8093
    @iloveattappdi8093 3 ปีที่แล้ว +4

    Thirur സാധനം.. തുരുബ് സാധനം... 🤣ഓൾഡ് സ്റ്റോക് A2z.. 🤣🤣🤣

  • @salamkombanz5357
    @salamkombanz5357 3 ปีที่แล้ว +1

    അവിടെ പോയി നോക്കിയാൽ അറിയാം ഇവടത്തെക്കാളും റേറ്റ് ആണ്

  • @adnanjunior2832
    @adnanjunior2832 3 ปีที่แล้ว +1

    🤩🤩

  • @patthuntelogam9858
    @patthuntelogam9858 3 ปีที่แล้ว

    പോവാൻ പറ്റാത്തത്തവർക്ക് എന്ത ചെയ്യാ

  • @binukkh3448
    @binukkh3448 3 ปีที่แล้ว +1

    ആദ്യം ആ ആളോട് ഒന്ന് മാസ്ക് വെക്കാൻ പറ

  • @abdunnazirm9700
    @abdunnazirm9700 3 ปีที่แล้ว +3

    കട തുറക്കൂല ഇന്ന് അതാണ്‌ ജനങ്ങളെ കാണാതാത്

  • @Littileburo
    @Littileburo 3 ปีที่แล้ว +8

    തീരുർ ഫോറിൻ മാർക്കറ്റ് വെള്ളിയാഴ്ച അവധി ആണ് ഇത് ഉടായിപ്പ് കച്ചവടം ആണ്. നിങ്ങൾ ഇത് കാണിച്ചു നല്ല മാർക്കറ്റിന്റെ വില കളയല്ലേ

  • @IbrahimIbrahim-kd7xt
    @IbrahimIbrahim-kd7xt 3 ปีที่แล้ว +1

    പോക്ക്റ്റ് അടി ക്കാ രുടെ സമ്മേളനം നടക്കുന്ന സ്ഥലം

  • @Movieclub-uk6mi
    @Movieclub-uk6mi 3 ปีที่แล้ว +3

    ഇതൊക്കെ. യൂസ്ഫുൾ ആണോ ❓.

    • @Baseworld
      @Baseworld  3 ปีที่แล้ว +1

      ചിലത് മാത്രം... 😔

    • @abduabdullah1525
      @abduabdullah1525 3 ปีที่แล้ว

      Avidevechu workaakum veettil chennaal yerinju pottikendiverum😀

  • @nirmalkrishna6057
    @nirmalkrishna6057 3 ปีที่แล้ว +1

    Clear ills

  • @kirankiran161
    @kirankiran161 2 ปีที่แล้ว

    ചെറിയ ഒരു ബോർഡ്‌ കംപ്ലയിന്റ് 😂

  • @venusstellar1597
    @venusstellar1597 3 ปีที่แล้ว +2

    തിരൂർ എവിടെയാണ് ഈ മാർക്കറ്റ്?

    • @Baseworld
      @Baseworld  3 ปีที่แล้ว

      Railway station നു അടുത്ത് bro

  • @abduabdullah1525
    @abduabdullah1525 3 ปีที่แล้ว

    Loka thattippaanu thirur

  • @hazwazahwa9724
    @hazwazahwa9724 3 ปีที่แล้ว +1

    അതൊക്കെ സെക്കന്ണ്ട് ആണോ

  • @xxxtentacionjo8602
    @xxxtentacionjo8602 3 ปีที่แล้ว +1

    😯😯😯

  • @prathipp3643
    @prathipp3643 3 ปีที่แล้ว

    🙋‍♂️👍

  • @BuildingWorker11
    @BuildingWorker11 3 ปีที่แล้ว +1

    500 rupade iPhone 😁😁

  • @editor4906
    @editor4906 2 ปีที่แล้ว

    White ഷർട്ട്‌ പാവം ബ്ലാക്ക് അവൻ ഒരു ഉടായിപ്പു പോലെ