എനിക്ക് അരിശം ഈ പ്രതികളോട് ല്ല ഇതൊക്കെ ചെയ്ത ശേഷവും ഈ കൊലപാതകം നടന്ന നിയമസഭാ മണ്ഡലത്തിൽ ആ പാർട്ടിക്ക് വോട്ട് ചെയ്ത് അവരെ ജയിപ്പിച്ച വീട്ടിലെ സ്ത്രീകൾ ഉണ്ടല്ലോ അവരോടാണ് അവരും കൂടി ഇതിനൊക്കെ ഉത്തരവാദികളാണ്
സത്യം.. ഞാനും അതാണ് ചിന്തിക്കുന്നത്... പ്രത്യേകിച്ച് സ്ത്രീകൾക്ക് എങ്ങിനെ കഴിയുന്നു. ഒരു കിറ്റ് കിട്ടിയാൽ തീരുന്ന സാമൂഹിക പ്രതിബദ്ധതയേ ഉള്ളോ ഇവർക്ക് 😢😢
വക്കീൽ സാറെ അഭിനന്ദനങ്ങൾ... ആസിഫ് അലി സാറിനെയും,കമാൽ പാഷ സാറിനെയും,മാങ്കൂ ട്ടത്തിൽ നെയും,ഷാഫി പറമ്പിൽ നെയും ഈ സന്ദർഭത്തിൽ അഭിനന്ദിച്ചത് ഉചിതമായ കാര്യം ത്തന്നെ...
വധശിക്ഷ എന്ന' പെരിയ വിധി ' ആണ് പ്രതീക്ഷിച്ചത് കിട്ടിയില്ല ഇനി മേൽ കോടതികളിൽ ചെല്ലുമ്പോൾ ഇനിയും ശിക്ഷ കുറഞ്ഞേക്കും ജയിലിൽ പോകുന്നതിന് മുൻപുള്ളതിലും സുന്ദരന്മാരായിട്ടാണ് ഇത്രയും വർഷം ജയിലിൽ കിടന്ന വരെ കണ്ടിട്ട് തോന്നിയത് അപ്പോൾ ജീവപര്യന്തം ശിക്ഷ കൂടി കഴിഞ്ഞ് വരുമ്പോൾ കുറെക്കൂടെ തടിച്ചു കൊഴുക്കും. കൊല്ലിക്കുന്ന നേതാക്കന്മാരും അവരുടെ മക്കളും ആഡംബര ജീവിതം നയിക്കുന്നു ഈ അടിമകൾക്ക് ഒരിക്കലും അത് മനസ്സിലാവുകയില്ല അതാണ് അതിശയം
ആര് മൈൻ്റ് ചെയ്യുന്നു ഈ ബൂർഷ കോടതിയുടെ വിധി ഞങ്ങളുടെ പാർട്ടി കോടതി സുപ്രീം കോടതിക്ക് മുകളിൽ ആണ് ഞങ്ങൾ Already അന്വേഷിച്ചു ഇത് തീവ്രത കുറഞ്ഞ കുറ്റമാണ് So party പ്രതികൾക്കൊപ്പമുണ്ട് പിന്നെ ഇടതുണ്ടേലേ ഇന്ത്യ ഉള്ളു അത് മറക്കരുത്
ഇനി ഹൈക്കോടതി സിംഗിൾബഞ്ച്, ഫുൾ ബെഞ്ച് (അങ്ങിനെയൊക്കെയാണോ അറിയില്ല) സുപ്രീം കോടതി - എല്ലാം കഴിയുമ്പോഴേക്കും - ഒരു നല്ലതു കസർക്കാർ ഇതിനുവേണ്ടി ചെലവഴിക്കും എല്ലാം ജനങ്ങളുടെ നികുതിപ്പണം - സി.ബി.ഐ വരാതിരിക്കാൻ ചെലവഴിച്ചത് 1 കോടി രൂപയിൽക്കൂടുതലാണ് - എന്നിട്ടും സി.ബി.ഐ. വന്നു. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ മുകളിലുണ്ടെന്നു വിശ്വസിക്കുന്നു.
മുകളിൽ ദൈവമല്ല പിണറായിയാണ് പിണറായിയെ കാണുമ്പോൾ ദൈവം ഓടിയൊളിക്കും കേരളത്തിലെ ദൈവ വിശ്വാസികൾ ക്ഷമിക്കുക നിങ്ങൾ മനം നൊന്തുവിളിക്കുന്ന ദൈവ സ്ക്രൈബർ ഇപ്പോൾ മറ്റൊരു ലോകത്താണ് ദയവായി വിളി തുടരുക!
പിന്നെ ഞങ്ങൾക്കിതൊക്കെ കോപ്പാണ്..ഇതല്ല, ഇതിലും വലിയ വിധി ണ്ടായിട്ടു ഞങ്ങളുടെ സഖാവിനെ കഴിഞ്ഞ ദിവസം പുറത്തേക്കു വിട്ടില്ലേ ,,?.ഞങ്ങൾ കേരളത്തെ മൊത്തം ജയിലായി പ്രഖ്യാപിക്കും..അപ്പൊ പിന്നെ ഇവരെ എവിടെ കൊണ്ടുപോയി ഇടും?അല്ലപിന്നെ
ശരത് ലാലിൻ്റെ അച്ഛൻ പറഞ്ഞപോലെ പാർട്ടിയിൽ ഒരു മാറ്റവും നാം പ്രതീക്ഷിക്കേണ്ട.. പെരിയകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. അതില്ലാതാവാൻ പാർട്ടി തന്നെ ഇല്ലാതാവണം. നവീൻ ബാബുവിൻ്റെ കുടുംബത്തേയും CBl സഹായിക്കട്ടെ S ജയചന്ദ്രൻ സാറിനെ കുറിച്ച് ഒരു video ചെയ്യാമോ?
ഇനി ഒരു കോണ്ഗ്രസ് കാരും ശ്രീധരൻ സാറിനെ കുറ്റം പറയരുത് സാറിന്റെ ഒരാളിന്റെ ശ്രെമമാണ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വാങ്ങി കൊടുത്തത്. ഇനി അപ്പീലിൽ വധ ശിക്ഷയും രെക്ഷ പെട്ടവർക്കുള്ള ശിക്ഷയും സാർ വാങ്ങികൊടുത്തിരിക്കും ഉറപ്പ്.
എനിക്ക് അരിശം ഈ പ്രതികളോട് ല്ല ഇതൊക്കെ ചെയ്ത ശേഷവും ഈ കൊലപാതകം നടന്ന നിയമസഭാ മണ്ഡലത്തിൽ ആ പാർട്ടിക്ക് വോട്ട് ചെയ്ത് അവരെ ജയിപ്പിച്ച വീട്ടിലെ സ്ത്രീകൾ ഉണ്ടല്ലോ അവരോടാണ് അവരും കൂടി ഇതിനൊക്കെ ഉത്തരവാദികളാണ്
Athentha sthreekal mathre vote chayithollo
Athe
Poda vaname@@Ianayc
സത്യം.. ഞാനും അതാണ് ചിന്തിക്കുന്നത്... പ്രത്യേകിച്ച് സ്ത്രീകൾക്ക് എങ്ങിനെ കഴിയുന്നു. ഒരു കിറ്റ് കിട്ടിയാൽ തീരുന്ന സാമൂഹിക പ്രതിബദ്ധതയേ ഉള്ളോ ഇവർക്ക് 😢😢
@@rockeygamings7425 vanam ninte veettil..
ആസിഫ് അലി സാറിന് "അഭിനന്ദനം "🙏
അദ്ദേഹം ഒറ്റ പൈസ വാങ്ങിക്കാതെയാണ് കേസ് വാദിച്ചത്
👍
വക്കീൽ സാറെ അഭിനന്ദനങ്ങൾ...
ആസിഫ് അലി സാറിനെയും,കമാൽ പാഷ സാറിനെയും,മാങ്കൂ ട്ടത്തിൽ നെയും,ഷാഫി പറമ്പിൽ നെയും ഈ സന്ദർഭത്തിൽ അഭിനന്ദിച്ചത് ഉചിതമായ കാര്യം ത്തന്നെ...
ജയശങ്കർ സാർ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചതിന് നന്ദി.... കേരള കൊലപാതക തൊഴിലാളി യൂണിയൻ എന്നൊരു സംഘടനയെ കുറിച്ച് തന്നെ സാർ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം.
എല്ലാത്തിനും വധശിക്ഷ നൽകണം
🙏🤝👍 ഇനിയും എൻ്റെ കാശ് (നികുതിപ്പണം) ഇവന്മാർക്ക് ചെലവിടണമല്ലോ🙆🙆🙆🤦
എന്റെ പൊന്നു വക്കീലേ, നിങ്ങളുടെ ഈ പരിപാടി കണ്ടാൽ അത്യാവശ്യം ടെൻഷൻ മാറും, ചിരിക്കാനുള്ള വക ധാരാളം
സത്യം, കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രവചനം നടത്തിയ വീഡിയോ ഉണ്ട്, അത് കണ്ടാൽ ചിരിച്ചു മരിക്കും. വക്കീല് പുലിയാ 😄
അഞ്ചു വർഷം ഒരു പ്രശ്നവും അല്ലെന്നു പറഞ്ഞു കോടതി വിധിയെ വെല്ലുവിളിച്ച കുഞ്ഞുരാമന് വിധി പത്തു വർഷമായി കൂട്ടികൊടുക്കണമെന്ന് കോടതിയോട് അപേഷിക്കുന്നു
ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ കേരളത്തിൽ നിന്നും അപ്രത്യക്ഷമാകാൻ അധികം താമസമില്ല
പക്ഷെ ഞങ്ങൾ അടിമകൾ ഉള്ളടത്തോളം കാലം ഒന്നും നടക്കില്ല
Let us hope and pray!
പpray
അടുത്ത കോടതിയിലെത്തുമ്പോൾ ഇവർ പ്രതികളേ അല്ലാതെ വരും തെളിവില്ലാത്തതിനാൽ വെറുതെ വിടാനും വഴിയുണ്ട്🤔🤔🤔
മാത്രമല്ല വാദി പ്രതി ആകും നോക്കിക്കോ
ആ പാർട്ടി ഏതാണ് എന്നുപോലും ബാലന് അറിയില്ല. ഈ പാർട്ടി നമ്മുടെനാട്ടിൽനിന്നും എത്രയും പെട്ടന്ന് നശിച്ചുപോകാൻ ദൈവംതോട് പ്രാർത്ഥിക്കുന്നു.
കരുതലിന്റെ സർക്കാർ ഈ വിധിക്കെതിരെ മേൽ കോടതികളിൽ അപ്പീൽ പോകും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്
അത് ചോദ്യം ചെയ്യാൻ കഴിവുള്ള ഒരു പ്രതിപക്ഷവുമില്ല
കരുതലിന്റെ സർക്കാർ തന്നെയാണ് സഖാക്കൾക്ക് വേണ്ടിയാണ് ആ കരുതൽ എന്ന് മാത്രം
പ്രതിപക്ഷം ചോദ്യം ചെയ്താൽ ഇവർ പിൻമാറുമോ?@@manikantannairb
സർക്കാർ അപ്പീലിനു പോകുമ്പോൾ വലിയ വേവലാതിക്കു കാര്യമില്ല, കണ്ണൂർ ജയിലിൽ എല്ലാ സൗകര്യങ്ങളും ആഭ്യന്തരം ഒരുക്കിയിട്ടുണ്ട് 😅
വധശിക്ഷ എന്ന' പെരിയ വിധി ' ആണ് പ്രതീക്ഷിച്ചത് കിട്ടിയില്ല ഇനി മേൽ കോടതികളിൽ ചെല്ലുമ്പോൾ ഇനിയും ശിക്ഷ കുറഞ്ഞേക്കും ജയിലിൽ പോകുന്നതിന് മുൻപുള്ളതിലും സുന്ദരന്മാരായിട്ടാണ് ഇത്രയും വർഷം ജയിലിൽ കിടന്ന വരെ കണ്ടിട്ട് തോന്നിയത് അപ്പോൾ ജീവപര്യന്തം ശിക്ഷ കൂടി കഴിഞ്ഞ് വരുമ്പോൾ കുറെക്കൂടെ തടിച്ചു കൊഴുക്കും. കൊല്ലിക്കുന്ന നേതാക്കന്മാരും അവരുടെ മക്കളും ആഡംബര ജീവിതം നയിക്കുന്നു ഈ അടിമകൾക്ക് ഒരിക്കലും അത് മനസ്സിലാവുകയില്ല അതാണ് അതിശയം
സത്യം
പ്രതികൾക്ക് വേണ്ടി സർക്കാർ അപ്പീൽപോകുന്ന ഈ പരിപാടി കോടതി ഇടപെട്ടു നിർത്തണം
ഒരിക്കലും നടക്കാത്ത സ്വപ്നം
ആസഫലി നമ്മുടെ തലശ്ശേരിക്കാരനാണ് 💕
ഔർ പ്രൌട്
An excellent and super observation sir
ബാലൻ ആരെന്ന് അറിയില്ലന്ന് ബാലൻതന്നെ പറയുന്ന ദിവസം വരും
😂😂😂😂😂
Crystal clear Balan😅😅😅
ഇതൊക്കെ കണ്ടിട്ടും ഈ പാർട്ടിക്ക് വീണ്ടും വോട്ട് കുത്തുന്നവർ
അടിയന്തരമായി ഒരു സൈകാർട്ടിസ്റ്റിനെ കാണണം
Avarkum etha estam.. Kanchavu.. Lahari.. Adi edi vettu.. Criminals
CBI 🔥
ഈ പ്രതികളെയെല്ലാം ശിക്ഷ വിധിക്കുന്നതിന് അര മിനിട്ടു മുമ്പ് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി പാർട്ടി സെക്രട്ടറി അറിയിച്ചു.
സാർ, പറഞ്ഞതിന് ഒരു തിരുത്ത്, പാർട്ടി എന്താണെന്ന്, പാർട്ടിക്കാർക്ക് അറിയില്ല. അങ്ങിനെ പറയുന്നതല്ലേ ശരി.
എന്നിട്ടും ചേലക്കര ജയിച്ചു... അപ്പോഴോ.. 😜.. അതാണ്.... പ്രബുദ്ധകേരളം..
പ്രതികൾക്ക് വേണ്ടി ഇനിയും ഖജനാവിൽ നിന്നും എത്ര കോടി വേണ്ടിവരും!
😢 ഈ നാട്ടിൽ അങ്ങിനെ തക്കതായ ശിക്ഷ കൊടുക്കാത്തത് കൊണ്ടാണ് വീണ്ടും വീണ്ടും ഇതുപോലെയുള്ള പാർട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റപെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് 😮😮😮
അതെ കഴിഞ്ഞ വർഷത്തെ 10 ആമത്തെ ഒറ്റപെട്ട സംഭവം
ഷുഹൈബ്, ഷുക്കൂർ കേസ് ഇത് പോലെ വിധിക്കട്ടെ
👍
വക്കീല് സാറിന് അഭിനന്ദനങ്ങൾ ഈ പ്രതികൾ പുഷ്പം പോലെ ഊരിപ്പൊകും അതാണ് നമ്മുടെ നിയമം
ശിക്ഷ കുറഞ്ഞു പോയി...!!??
പൊതു ഖജനാവിലെ പണം ഇനിയും ചിലവഴിക്കും....?? നമ്മുടെ നാട് ഇനിയും ഒരു തിരുത്തലിന് സജ്ജമായിട്ടില്ല....!!!
A Big salute to Adv Jayasankar Sir ❤
Sir 🙏👍
💕💕💕വക്കീൽ
👍👍👌👌
Big salute to Mr. Asif Ali sir🙏
Jayasankar review is great.
Jai Jaishankar ji ❤
ജഡ്ജിയുടെ വീട്ടിലേക്ക് march ഉണ്ടാവുമോ 😃
എന്ത് പറഞ്ഞാലും,കാര്യങ്ങൾ ആശങ്കാജനകമാണ്
❤👍👏👏👏👏
🙏
3:35 ആ വാർത്ത വരാനായി കാത്തിരിക്കുന്നു🤩
👍👍🙏
Good 💯💯 Sir Rg RG INCO India' 💚💙💛 jai UDF 💪 happy 💯💯💯 DCC 💯 MP 👍👍👍👍👍👍👍
ആരും പഠിക്കില്ല സിപിഎം ഇനിയും നിർത്തില്ല. നീതി കിട്ടിയതിൽ സന്തോഷം
കുഞ്ഞിരാമൻ ജയിലിൽ കിടക്കേണ്ടി വരില്ല കാരണം 5 വർഷം വരെയുള്ള ശിക്ഷകൾ അപ്പോൾ തന്നെ ജാമ്യം എടുത്ത് അപീൽ പോകാം
❤🙏🏻
പാർട്ടിയും കുറെ നേതാക്കളും ഹ കഷ്ടം
Fantastic Fantastic Fantastic Fanyastic
സർ ഈ ഇരട്ട ജീവപര്യന്തം എന്താണ്! എത്ര വർഷമാണ് ശിക്ഷയുടെ കാലം. അറിഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും അറിവ് ലഭിക്കും.
🎉🎉🎉🎉🎉🎉
Good afternoon Sir
ആര് മൈൻ്റ് ചെയ്യുന്നു ഈ ബൂർഷ കോടതിയുടെ വിധി
ഞങ്ങളുടെ പാർട്ടി കോടതി സുപ്രീം കോടതിക്ക് മുകളിൽ ആണ്
ഞങ്ങൾ Already അന്വേഷിച്ചു ഇത് തീവ്രത കുറഞ്ഞ കുറ്റമാണ്
So party പ്രതികൾക്കൊപ്പമുണ്ട്
പിന്നെ
ഇടതുണ്ടേലേ ഇന്ത്യ ഉള്ളു അത് മറക്കരുത്
Thats why we have changed the name to Bharath. Because India is not there since “idathu” is finished 😂😂😂
🙏💕🎉🤔
ഹൈബിയാണ് വീട് വച്ച് നൽകിയത്
Everybody knew who is Hibi after Dear Uma Thomas’ accident 😡
7:25 Who is that?
ഉളുപ്പ് ഇല്ലാത്ത പാർട്ടി പറയുന്നതും പ്രവൃത്തിക്കുന്നതും തമ്മിൽ യാതൊരു പൊരുത്തവും ഇല്ല😮
👍👍👍👍👍👍👍👍👍👍👍
എന്തിനു ഈ പാർട്ടി. വിദ്യാഭ്യാസം ഉള്ള ആ പാർട്ടിയിൽ ഉള്ളവർ ചിന്തിക്കണം
അയ്യോ അതാരാ? അങ്ങനെ ഒരാൾ ഈ പാർട്ടിയിൽ ഉണ്ടോ?😂😂😂
ഇനി ഹൈക്കോടതി സിംഗിൾബഞ്ച്, ഫുൾ ബെഞ്ച് (അങ്ങിനെയൊക്കെയാണോ അറിയില്ല) സുപ്രീം കോടതി - എല്ലാം കഴിയുമ്പോഴേക്കും - ഒരു നല്ലതു കസർക്കാർ ഇതിനുവേണ്ടി ചെലവഴിക്കും എല്ലാം ജനങ്ങളുടെ നികുതിപ്പണം - സി.ബി.ഐ വരാതിരിക്കാൻ ചെലവഴിച്ചത് 1 കോടി രൂപയിൽക്കൂടുതലാണ് - എന്നിട്ടും സി.ബി.ഐ. വന്നു. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ മുകളിലുണ്ടെന്നു വിശ്വസിക്കുന്നു.
Aa paisa undengil wayanad upayogikkamayirunnu
മുകളിൽ ദൈവമല്ല പിണറായിയാണ് പിണറായിയെ കാണുമ്പോൾ ദൈവം ഓടിയൊളിക്കും കേരളത്തിലെ ദൈവ വിശ്വാസികൾ ക്ഷമിക്കുക നിങ്ങൾ മനം നൊന്തുവിളിക്കുന്ന ദൈവ സ്ക്രൈബർ ഇപ്പോൾ മറ്റൊരു ലോകത്താണ് ദയവായി വിളി തുടരുക!
കോടതിയിൽ ചെലവഴിച്ച സർക്കാരിൻ്റെ 'ധൂർത്തടിച്ച ഒരു കോടിയിലധികം രൂപ പിണറായി വിജയനിൽ നിന്നും ഇടാക്കണം ദയവായി ബഹ : ഹൈക്കോടതി ഉത്തരവ് ഇടണം
Jayashanker you are right, sathish chandran never loss in kasargod.
അഭിനന്ദിക്കുന്നു വക്കിലേ
വാനോളം പുകഴ്ത്തുന്നു
ദ്വയാർത്ഥമുനയുള്ള
അങ്ങയുടെ
വാത്തികളെ
2026 ലെ ഇലക്ഷനും നമുക്ക് ഈ പാർട്ടിയെ തന്നെ ജയിപ്പിക്കണം
👍👏
അടിക്കു തിരിച്ചടി, തിരിച്ചടി ഇത്തിരി കൂടി പോയി
Nothing is going to happen. Higher courts will let them go free, that is our legal system.
യെസ് കറക്റ്റ്
നവീൻ ബാബുവിൻ്റെ വിധി പറയാൻ എന്താ ഇത്ര താമസം. തെളിവു നശിപ്പിക്കാനുള്ള സാവകാശം കോടതി കൊടുത്തു കഴിഞ്ഞില്ലേ?
പിന്നെ ഞങ്ങൾക്കിതൊക്കെ കോപ്പാണ്..ഇതല്ല, ഇതിലും വലിയ വിധി ണ്ടായിട്ടു ഞങ്ങളുടെ സഖാവിനെ കഴിഞ്ഞ ദിവസം പുറത്തേക്കു വിട്ടില്ലേ ,,?.ഞങ്ങൾ കേരളത്തെ മൊത്തം ജയിലായി പ്രഖ്യാപിക്കും..അപ്പൊ പിന്നെ ഇവരെ എവിടെ കൊണ്ടുപോയി ഇടും?അല്ലപിന്നെ
ബാലൻ വെറും ബാലനലെ മാഷേ, ബാലൻ പറയണത് ബാലന്നു തന്നെ മനസിലായിട്ട് വേണ്ടേ വകീൽ സാബ്.
ഇനി പരോൾ കൊടുത്തു തുടങ്ങാം
❤😢
ഷാഫി, രാഹുൽ 👍🏻🙏🏻🙏🏻🌹🌹🌹
കൂടാതെ മണിക്കുട്ടി, ഡബിൾ ഏ കുട്ടി, ബ്രിട്ടകുട്ടി ശി.കുട്ടി അങ്ങനെ കുട്ടികളാൽ സമൃദ്ധമായ ഒരു പാർട്ടി..
പിണറായി നാട് വാണിടും കാലം
ജയിലെല്ലാം സഖാക്കൾക്ക്
സ്വർഗം പോലെ
ജയശങ്കർ sir 🙏🏻🌹
ശരത് ലാലിൻ്റെ അച്ഛൻ പറഞ്ഞപോലെ പാർട്ടിയിൽ ഒരു മാറ്റവും നാം പ്രതീക്ഷിക്കേണ്ട.. പെരിയകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. അതില്ലാതാവാൻ പാർട്ടി തന്നെ ഇല്ലാതാവണം. നവീൻ ബാബുവിൻ്റെ കുടുംബത്തേയും CBl സഹായിക്കട്ടെ
S ജയചന്ദ്രൻ സാറിനെ കുറിച്ച് ഒരു video ചെയ്യാമോ?
ശ്രീധരൻ വക്കീലിനെ കൂടി പരാമർശിക്കാമായിരുന്നു
ഇരട്ട ജീവപര്യന്തം... എത്ര വർഷം ശിക്ഷ അനുഭവിക്കണം
Adv jayashankar 63
Me 27❤👍
മേൽക്കോടതിയിലെ ജഡ്ജിസഖാക്കന്മാർ കുറ്റവിമുക്തരാക്കും?!!🤣😭
ജഡ്ജി കെമാൽപാഷ റിട്ടയർ ആവരുതായിരുന്നു.
അതെ 👍
Party ഏതാണെന്ന് തന്നെ പാർട്ടിക്ക് അറിയില്ല😂😂😂😂
ഗൂഢാലോചന ഇല്ലെങ്കിൽ കൊലപാതകം ഉണ്ടാകില്ലല്ലോ... അങ്ങനെയെങ്കിൽ ഗൂടാലോചനക്കല്ലേ കൂടുതൽ ശിക്ഷ വേണ്ടത്?..എന്നാലല്ലേ ഈ വക ക്രൈം ഉകൾക്ക് ഒരു അറുതി വരൂ...🤔
😊
ബാലനാരാണ് എന്ന് ബാലന് അറിയില്ല
ഇനി ഒരു കോണ്ഗ്രസ് കാരും ശ്രീധരൻ സാറിനെ കുറ്റം പറയരുത് സാറിന്റെ ഒരാളിന്റെ ശ്രെമമാണ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വാങ്ങി കൊടുത്തത്. ഇനി അപ്പീലിൽ വധ ശിക്ഷയും രെക്ഷ പെട്ടവർക്കുള്ള ശിക്ഷയും സാർ വാങ്ങികൊടുത്തിരിക്കും ഉറപ്പ്.
😂😂 ini koode ninnu avare chathichathano
അസഫലി ക്യാഷ് വാങ്ങാതെയാണോ അന്വേഷിച്ചത്?
Yes കശ് വാങ്ങാതെയാണ് വാദിച്ചത്
What about your opinion regarding 1984 Sikh genoside. How many culprits were punished?
വക്കീൽ ചിരിപ്പിച്ചു 😂😂😂😂ശിശു ആയ ബാലൻ
പാർട്ടി ഏതാന്ന് തന്നെ പാർട്ടിക്ക് അറിയില്ല
ശ്രീധരനെ കുറിച്ച് പറയാഞ്ഞത് ശരിയായില്ല, അഭിഭാഷക ചരിത്രത്തിൽ ആദ്യമായല്ലേ ഇങ്ങനെ ഒരു ഒറ്റു കൊടുക്കൽ,സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും
Ems ഉണ്ടായിരുന്നപ്പോൾ എന്ത് തറികടയും സൈദ്ധാന്തികമായി വെളുപ്പിക്കുമായിരുന്നു .പിന്നീട് വന്ന ഡാക്കിട്ടേഴ്‌സ് പോലും മന്ദബുദ്ധികൾ 😢
ഇതെല്ലാം അറിഞ്ഞിട്ടും വോട്ട് കൊടുക്കാൻ ആളുണ്ട്
ആർക്കും ആരെയും കൊലപാതകം ചെയ്യാൻ കോടതി വിധി എനിക്ക് മനസ്സിലായത്.
രാഷ്ട്രീയ കൊലപാതകങ്ങൾ ഇനി ഉണ്ടാകാൻ ഈ വിധി വീണ്ടും കാരണമാകും.
😢😢
10-14 kollam maximum Jail.. Cpim veendum vannal estam pole parol.. Avar kalyanam seri aaki kodukum.. Veedu panithu kodukum..😮
രാഷ്ട്രീയ ചാവേറുകൾ വെട്ടി ചാകുന്നു...
ബാലൻ ബാലനാണേ.
കമ്യുണിസ്റ്റ് ഭരണം നടക്കുന്നിടത്തു പാർട്ടി കൊല അനോഷിക്കുന്നത് തന്നെ തെറ്റ് അല്ലേ 😂
മാർക്സിസ്റ്റ് പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എത്ര സഖാക്കൾ ശിക്ഷിക്കപ്പെട്ടാലും അവൾ നിരപരാധി ആണെന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും 😂
😂😂😂😂😂❤❤❤❤
ഈ കേസ് പാർട്ടി വിധി പറഞ്ഞു കഴിഞ്ഞു ഇനി അപ്പീൽ പോയാൽ നഷ്ടം നികുതി കൊടുക്കുന്ന ജനങ്ങൾക്കു തന്നെ കേസ് കിട്ടിയാൽ ജയശങ്കർ വക്കീൽ വേണ്ട എന്ന് വെക്കുമോ?
When will ADM case transfer to CBI...? Its urgent court is giving time to erase evidence
What about rammohan Unnithan