ഉടമ്പടി എനിക്കുവേണ്ടി മാത്രം രാജ്യത്തിന്റെ നിയമങ്ങൾ മാറ്റുകയും എന്റെ ആവശ്യം കഴിയുമ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 445

  • @alen4176
    @alen4176 2 หลายเดือนก่อน +17

    ഈശോയെ നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🙏🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 2 หลายเดือนก่อน +2

    പ്രത്യകീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +12

    യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണമേ😢

  • @ArronLijo
    @ArronLijo 2 หลายเดือนก่อน +26

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt 2 หลายเดือนก่อน +18

    ഞങളുടെ നിയോഗങ്ങളുടേമേൽ കരുണ തോന്നണേ അമ്മേ 🙏🙏

  • @donasaju6514
    @donasaju6514 2 หลายเดือนก่อน +7

    Ammayude predishikarnathinte sthirsakshiyaknamme 🙏😭🕯️

  • @ashaajosh5620
    @ashaajosh5620 2 หลายเดือนก่อน +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് പൂർണ്ണമായി ഒരു വിശ്വാസജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏 നിന്റെ മകനെ നിന്നിലേക്ക് അടുപ്പിക്കണമേ അമ്മേ 🙏🙏🙏😭😭

  • @shadowgaiming4813
    @shadowgaiming4813 2 หลายเดือนก่อน +4

    മാതാവേ എൻ്റെ അമ്മയുടെ അസുഖം മാറ്റി തരണേ ഞങ്ങളുടെ കൂടെ വരണേ സഞ്ചാരി മാതാവേ

  • @sumijohnson5531
    @sumijohnson5531 2 หลายเดือนก่อน +24

    അമ്മേ എന്റെ പരിശുദ്ധ അമ്മേ എനിക്ക് പ്രാർഥനയിൽ കൂടുതൽ തീഷ്ണത നൽകി എന്നെയും എന്റെ കുടുംബത്തെയും ദൈവത്തോട് അടുത്ത് ജീവിക്കാൻ ഉള്ള കൃപക്കായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️

  • @LintoLukose
    @LintoLukose 2 หลายเดือนก่อน +16

    നിന്റെ സന്നിധിയിൽ നിന്ന് ഒരിക്കലും മാറാൻ ഇടയകരുതേ മാതാവ് കൂടെ ഉണ്ടാകണേ

  • @parvathy.b.s4019
    @parvathy.b.s4019 2 หลายเดือนก่อน +2

    മാതാവേ എനിക്ക് ലോൺ പൈസ ശരിയാക്കി തരണമേ 🙏🙏

  • @PRIYALIJO-f6b
    @PRIYALIJO-f6b 2 หลายเดือนก่อน +31

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും മാറ്റേണമേ ❤

    • @Neha-t6r
      @Neha-t6r 2 หลายเดือนก่อน

      Romiye anugrahikkaneee. Chinju, jipsy ennivare anugrahikkaneee

  • @beenaantony780
    @beenaantony780 2 หลายเดือนก่อน +4

    യേശുവേ, ഈ മാസം ഞാൻ ആർക്കെല്ലാം kreupasanam പത്രം നൽകിയോ അവർ വഴി എൻ്റെ യേശു വീണ്ടും വീണ്ടും മഹത്വപെടാൻ അമ്മ അവർക്ക് വേണ്ടി മധ്യസ്ഥം വഹിക്കണമെ

  • @bindu5024
    @bindu5024 2 หลายเดือนก่อน +19

    അമ്മേ എനിക്ക് എപ്പോഴും പരാതിയാണ് നിൻ്റെ അടുത്ത് പറയുന്നത് അത് മാറ്റി നിൻ്റെ ഹിതം പോലെ ജീവിക്കാൻ എനിക്ക് കൃപ തരണേ എൻ്റെlanguage നീ തന്നെ പഠിപ്പിക്കണേ

  • @lukajoseph8264
    @lukajoseph8264 2 หลายเดือนก่อน +3

    അമ്മേ, എന്റെ മോളെ സൗഖ്യപ്പെടുത്തിയനുഗ്രഹിക്കണമെ

  • @keraleye8614
    @keraleye8614 2 หลายเดือนก่อน +1

    ജീവൽ സ്പർശിയായ സാക്ഷ്യം.... വിശ്വാസത്തിന്റെ കൊടുമുടി കയറുന്ന അനിൽ.... അമ്മേ, കൈപിടിച്ച് കൂടെനടക്കണേ എന്നും.

  • @Sheeja-re1qw
    @Sheeja-re1qw 2 หลายเดือนก่อน +26

    അമ്മേമാതാവേ എന്റെ നിയോഗങ്ങളെല്ലാം നടത്തി തരണമേ 🙏🏻🙏🏻🙏🏻

    • @mollychacko6119
      @mollychacko6119 2 หลายเดือนก่อน

      അമ്മേ നാളെ എൻ്റെ മോടെBirthday gif tആയി മോടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് ആയിരങ്ങളുടെ മുമ്പിൽ അമ്മേ മോളെ സാക്ഷിയാക്കണെ❤

  • @ChristinaS12345
    @ChristinaS12345 2 หลายเดือนก่อน +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @2568312
    @2568312 2 หลายเดือนก่อน +1

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @sujajustin8544
    @sujajustin8544 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ റൂമിന്റെ കാര്യത്തിലും സ്ഥിരമായ ഒരു ജോലിയ്യാ കാര്യത്തിലും ഇടപടണമേ

  • @SreedeviShine-he1kp
    @SreedeviShine-he1kp 2 หลายเดือนก่อน +1

    🙏🙏🙏🙏❤❤❤❤Ammee sanjari mathavee nanni

  • @tinusunil8828
    @tinusunil8828 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ നീല തിരി തീരുന്നതിനു മുമ്പ് വന്ന് സാക്ഷ്യം പറയാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ.

  • @ShinyShiny-w2x
    @ShinyShiny-w2x 2 หลายเดือนก่อน +1

    അമ്മേ മാതാവേ സഞ്ചാരി അമ്മേ എൻ്റെ കുടംബത്തിനെ കാത്ത് കൊള്ളണെ അപ്പാ നന്ദി അപ്പാ🙏🙏🙏🙏😭😭😭🌹🌹🌹🌹❣️❣️❣️

  • @rajanichandran3240
    @rajanichandran3240 2 หลายเดือนก่อน +4

    അമ്മേ ക്യപാസന മാതാവേ ഈ പാപിയായ മകളുടെ പ്രാർത്ഥന കേൾക്കണമേ നല്ല ഒരു ജോലി തരേണമേ

  • @shanielizebeth
    @shanielizebeth 2 หลายเดือนก่อน +5

    അമ്മേ ഇന്ന് എന്റെ ലോൺ അടയ്ക്കാൻ അമ്മ എന്നെ സഹായിക്കിലെ അമ്മേ

  • @JancySabu-pl3sb
    @JancySabu-pl3sb 2 หลายเดือนก่อน +1

    Amme mathave ente family jeevithakalam muzhuvan udambadi yil jeevikkan kripa tharane 🙏❤️

  • @LintoLukose
    @LintoLukose 2 หลายเดือนก่อน +3

    അമ്മേ... മാതാവേ നന്ദി.....

  • @sunitham386
    @sunitham386 2 หลายเดือนก่อน +2

    Ammae makkaluda yathraeil examil resultil jobil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏Thulasi Ammaya Mathewvinta Anaswara mola Lathaya 🙏❤️🙏Amalina 🙏❤️🙏

  • @afinmilton8422
    @afinmilton8422 2 หลายเดือนก่อน +2

    അമ്മേ മാതാവേ രക്ഷിക്കണേ....

  • @SatheeshSatheamm
    @SatheeshSatheamm หลายเดือนก่อน +1

    Amma

  • @lukajoseph8264
    @lukajoseph8264 2 หลายเดือนก่อน +4

    അമ്മേ, എന്റെ മോൾക്ക് ഒരു മാരകരോഗവും വരാതെ അമ്മ കാക്കണമെ.

  • @SyamilySyamily123
    @SyamilySyamily123 2 หลายเดือนก่อน +3

    Mathave anurehikename🙏

  • @roselythomas2648
    @roselythomas2648 2 หลายเดือนก่อน +11

    അമ്മേ മാതാവേ, എന്റെ ഈശോയെ എല്ലാ മക്കലേയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു അങ്ങേ പരിശുദ്ധല്മവിനാൽ വിനുകുട്ടൻ അമലു അനികുട്ടൻ മരിയ മോളു &amol എന്നിവരെ പ്രത്യേകമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jayakumarivl2086
    @jayakumarivl2086 2 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ സർജറി സമയത്ത് അമ്മ മാതാവും ഈശോയും എന്നോടൊപ്പം ഉണ്ടായിരിക്കണമേ

  • @Molykv-uk2wt
    @Molykv-uk2wt 2 หลายเดือนก่อน +1

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +5

    Amme mathave enne sahayikaname amen ennodu porukkane ennodu karuna thonnane amen 🙏

  • @melvinsthomas3386
    @melvinsthomas3386 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലിയിലെ തടസ്സം മാറ്റണമേ.... അമ്മേ.... Cancell ആയ order ന് മേൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏....

  • @travelreels583
    @travelreels583 2 หลายเดือนก่อน +3

    അമ്മേ കനിയേണമേ 🙏

  • @bindu5024
    @bindu5024 2 หลายเดือนก่อน +11

    അമ്മേ ഞങ്ങൾക്ക് വേണ്ടിയും മാതാവേ നീ പ്രവർത്തിക്കണേ എൻ്റെ സഹോദരന് ഒരു രണ്ടാവിവാഹം നടത്തി കൊടുക്കണമേ അവൻ വിശ്വാസത്തിലോട്ട് വരാൻ നീ പ്രവർത്തിക്കണേ

  • @ashamanoj6365
    @ashamanoj6365 2 หลายเดือนก่อน

    Amen 🙏🏻🙏🏻🙏🏻rogathal വലയുന്ന എല്ലാ മക്കളെയും സുഖപ്പെടുത്തണമേ 🙏🏻🙏🏻അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻😥

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave nanni ammae mathave nanni ammae mathave nanni

  • @muraleedharannair9056
    @muraleedharannair9056 2 หลายเดือนก่อน

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @stephenbinu1528
    @stephenbinu1528 2 หลายเดือนก่อน +2

    ആമേൻ

  • @Swararagam777
    @Swararagam777 2 หลายเดือนก่อน +1

    മാതാവേ പിതാവേ ഈ മകന്റെ ജീവിതത്തിൽ നിയമങ്ങൾ മാറ്റിമറിച്ചത് പോലെ എന്റെ പേര് കുട്ടിയായി അഭിനവിന്റെ പ്ലസ് വണ്ണിന്റെ കാര്യത്തിലും അമ്മ നീയങ്ങൾ മാറ്റിമറിച്ചു ആ മകന് സീറ്റ് വാങ്ങിച്ചു കൊടുക്കേണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം മാതാവേ🙏🙏

  • @JancySabu-pl3sb
    @JancySabu-pl3sb 2 หลายเดือนก่อน +1

    Amme mathave enikum ammaude presents undakan kripa tharane 🙏🙏❤️❤️

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 2 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ അമ്മയ്ക്ക് സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @bindu5024
    @bindu5024 2 หลายเดือนก่อน +6

    കർത്താവേ എന്റെ കുടുബത്തെ കൊണ്ടുവരാൻ ദൈവഹിതമാണെങ്കിൽ നീ അടുത്ത വർഷം julay ക്ക് മുൻപ് നടത്തണമേ

  • @jessyjohnson8468
    @jessyjohnson8468 2 หลายเดือนก่อน +32

    അമ്മ മാതാവേ ഒരു ജോലിക്കായി അന്വേഷിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ ആവേ മരിയ

    • @Neha-t6r
      @Neha-t6r 2 หลายเดือนก่อน

      Sheena chechikku joli nalkannee

    • @Neha-t6r
      @Neha-t6r 2 หลายเดือนก่อน

      Delshyakku offer letter kittannee unnikku appt order um kittanee

    • @aneeshps8917
      @aneeshps8917 2 หลายเดือนก่อน

      🙏🙏🙏

    • @lissyeldho7746
      @lissyeldho7746 2 หลายเดือนก่อน +1

      എന്റെ മോൾക്കും

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 2 หลายเดือนก่อน +1

      അമ്മേ മാതാവേ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 2 หลายเดือนก่อน +10

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ന് യൂറോപ്പ് ഇൽ ഒരു ജോബ് ലെഭിക്കാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു.. അവന്റ് വീസ തടസം മാറുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @alphiyaalphi825
    @alphiyaalphi825 2 หลายเดือนก่อน +2

    Amma mathavee prathyakshikaranathinde sakshy akky mattanamee 🙏🕝💗

  • @SonySebastian-q3j
    @SonySebastian-q3j 2 หลายเดือนก่อน +2

    Mathave mortgage approval thannathinu nandi..🙏🙏

  • @sarithasaritha649
    @sarithasaritha649 2 หลายเดือนก่อน +58

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ ബ്രസ്റ്റ് പ്രശ്നം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @godislove2502
      @godislove2502 2 หลายเดือนก่อน +1

      Amme... ente ammayude blood count kuranju varukayaa. Kotholaname🙏🙏

    • @AkashPB-vw8hw
      @AkashPB-vw8hw 2 หลายเดือนก่อน

      Amen 💙💚🕯

    • @BinimolR-el7np
      @BinimolR-el7np 2 หลายเดือนก่อน

      Amen 🙏🙏🙏

    • @tphilip84
      @tphilip84 2 หลายเดือนก่อน

      🙏

    • @anubinu9085
      @anubinu9085 2 หลายเดือนก่อน

      അമ്മേ ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ ❤❤❤❤

  • @sheltonantony9968
    @sheltonantony9968 2 หลายเดือนก่อน +1

    അമ്മേ മാതാവേ വേദന എന്നെ വിട്ടു പോകുന്നില്ല അമ്മേ ശനിഴ്ച അമ്മയുടെ പാദത്തു വരുവാൻ ഇരിക്കുന്നു ഒരു തടസ്സവും വരുത്തരുതെ അമ്മേ അമ്മയുടെ അടുത്ത് വരുമ്പോൾ എന്റെ രോഗങ്ങളിൽ നിന്ന് മോചനം തരണമേ രക്ഷിക്കണമേ അമ്മയ്ക്ക് നടക്കാത്ത കാര്യങ്ങൾ ഒന്നും അല്ലല്ലോ എന്റെ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️😭😭😭😭😭😭

  • @leenatthomas7703
    @leenatthomas7703 2 หลายเดือนก่อน

    എന്റെ അമ്മേ ഈശോയോട് പറഞ്ഞ് എന്റെ നിയോഗങ്ങൾ കൂടി സാധിച്ച് തരേണമേ q

  • @b38donamathew68
    @b38donamathew68 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Papeyaya ente mel karunayarikaname Amma mathave

  • @SibiJoseph-w2x
    @SibiJoseph-w2x 2 หลายเดือนก่อน +1

    Appa amme matgave mone ponnu pple oru poral polum elkkathe ponnu pole ange ullam kayyl ange tgiru rekthathal kazhuki ammede neela melankiyl pothinju ponnu pole kathu paripalikkane appa amme amen hallelujah ave maria🙏🏻🙏🏻🙏🏻

  • @MariaJose-wy4ge
    @MariaJose-wy4ge 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @elsammakuriachan6050
    @elsammakuriachan6050 2 หลายเดือนก่อน +4

    Amme mathave enne anugrhiknme ella cansr rogiklkum vendi prarthiknme avre sugapduthnme amen amen 🙏🏻❤🌷🙏🏻❤🌷🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻🙏🏻

  • @molybaby2901
    @molybaby2901 2 หลายเดือนก่อน +1

    അമ്മേ മാതാവേ,, ഇതുപോലെ ഒരു അത്ഭുതം എന്റെ മകനും നൽകി ഞങ്ങളെ ഇതുപോലെ സാക്ഷ്യം പറയാൻ ഉയർത്തണമേ 🙏🙏🙏❤️❤️❤️

  • @thomasjoseph2500
    @thomasjoseph2500 2 หลายเดือนก่อน +9

    Amme, ee saakshyam ഞാൻ സമർപ്പിക്കുന്നു, യൂറോപ്യൻ യൂണിയൻ ഇലെ നിയമം എനിക്ക് വേണ്ടി മാറ്റി അമ്മ രാജ്യത്തിൻ്റെ നിയമം മാറ്റി ഞങ്ങൾക്ക് വിസ അടിച്ചു തരണേ...എന്നെയും ഇതുപോലെ സാക്ഷ്യം parayikkane

  • @alinababy9247
    @alinababy9247 2 หลายเดือนก่อน +1

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @RoseMary-uu5ul
    @RoseMary-uu5ul 2 หลายเดือนก่อน +4

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Amma kripasena mathava amen

  • @jishaanniejohn598
    @jishaanniejohn598 2 หลายเดือนก่อน +1

    Mathave yesuve enne nattil pokan sahayikananme.18.7.24 1pm.miracle nadakename viswskikunu kaividurthe Amen viswskikunu amen.csll varaname.enik bhankara sankadam Anu

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Manuvente examine anugrahikaname Amma mathave

  • @JaimolSaji-n5p
    @JaimolSaji-n5p 2 หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @aryamathew1573
    @aryamathew1573 2 หลายเดือนก่อน

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @helnapaul2075
    @helnapaul2075 2 หลายเดือนก่อน +1

    അമ്മേ ഈ സാക്ഷ്യം നിന്റെ പക്കൽ ഞാൻ സമർപ്പിക്കുന്നു. സഞ്ചാരിമാതാവേ, നീ നിയമങ്ങൾ മാറ്റി ഈ അങ്കിളിനെ സംരക്ഷിച്ചത് പോലെ എനിക്ക് ന്യൂസിലൻഡ് വിസ കിട്ടാൻ അനുഗ്രഹിക്കണമേ. അതിനായി എനിക്ക് തടസ്സമായിനിൽക്കുന്ന എല്ലാം നിയമങ്ങളെയുംനീ മാറ്റിഎന്റെ ന്യൂസിലൻഡിന്റെ വിസാ പ്രോസസിംഗ് എത്രയും വേഗം തീർത്ത് ഓഗസ്റ്റ് 31നു മുമ്പായി എനിക്കെന്റെ ന്യൂസിലൻഡിന്റെ വിസാ അപ്രൂവൽ ആക്കി തരണമേ. അങ്ങനെ നിന്റെ പ്രതിഷികരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തെണമേ.🙏🏻🙏🏻🙏🏻

  • @soumyas4608
    @soumyas4608 2 หลายเดือนก่อน +1

    അമ്മ മാതാവേ.... നന്ദി. 👏🏻 ഈ വ്യക്തിയെ... എക്കാലവും.. ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻

  • @jiphyjoseph3388
    @jiphyjoseph3388 2 หลายเดือนก่อน +1

    അമ്മേ എന്നാ epolum കൂടെ തന്നെ നിർത്തണം. എന്നാ കൈ വിടരുത്.

  • @remyalachu9846
    @remyalachu9846 2 หลายเดือนก่อน

    അമ്മേ മാതാവേ 🙏🙏അർജുൻ മനക്കൂനക്ക് അടിയിൽ ആണ് അമ്മേ ഉള്ളത് ആ മകനെ അമ്മ കത്തോണമേ ഒരാപത്തും വരുത്തരുതേ ആ കുടുംബത്തിന് ആ മകനെ തിരികെ കൊടുക്കണേ അമ്മേ 🙏🙏🙏

  • @Binda199
    @Binda199 2 หลายเดือนก่อน +1

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @aswanimk7174
    @aswanimk7174 2 หลายเดือนก่อน +2

    Amme katholame❤ amen 🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @siniratheesh7583
    @siniratheesh7583 2 หลายเดือนก่อน

    അമ്മേ എന്റെ പാറൂസിന്റെ കാലുവേദന പൂർണമായും മാറ്റിത്തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @shanielizebeth
    @shanielizebeth 2 หลายเดือนก่อน +1

    അമ്മ പറഞ്ഞതാണ് എന്നെ സഹായിക്കാം എന്ന്

  • @jibinmathew-ou9hl
    @jibinmathew-ou9hl 2 หลายเดือนก่อน

    അമ്മയെ എന്റെ കൃപാസന മാതാവേ എന്റെ പേര് Rince എനിക്ക് കൂട്ടായി തന്ന മകൾക്ക് നല്ലൊരു ജോലി ന്യൂസിലൻഡ് മിനിസ്ട്രിയിൽ തന്നെ നേഴ്സായി ജോലി ചെയ്യുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിച്ചു ആദ്യത്തെ ശമ്പളം എടുക്കുവാനും അമ്മ ഞങ്ങളെ അനുഗ്രഹിച്ചു അതിന് കൃപാസനം അമ്മയോട് തിരുക്കുമാറിനോടും ഒത്തിരി നന്ദി പറയുന്നു ഞങ്ങൾ കുടുംബായ എവിടെപ്പോയി ജീവിക്കുവാനും പ്രാർത്ഥനയുള്ള ഒരു കുടുംബമായി തീരുമാനം ദൈവവചനം പഠിക്കുന്ന മക്കളായി തീരുവാനും അമ്മയോട് ചേർന്ന് ജീവിക്കുവാനും ഞങ്ങൾ ഇടയാക്കണമേ മാതാവേ

  • @lalanvarghese8852
    @lalanvarghese8852 2 หลายเดือนก่อน

    Praise the Lord 🙏
    Amme Mathave njangalude apeshakal Eshoyku samarpikkename 🙏

  • @alphonsamathew7101
    @alphonsamathew7101 2 หลายเดือนก่อน

    Ammamathave Ajumon JarmenPepperWorkeThudanganAmmaAdyalamtharenama❤️❤️❤️❤️🙏🙏🙏🙏

  • @jishaanniejohn598
    @jishaanniejohn598 2 หลายเดือนก่อน +1

    Mathave yesuve ennu Njan pokuna bankile ATM karyam sariyakaname viswskikunu. thadasangal onnum undakaruthe.amen

  • @alphonsamathew7101
    @alphonsamathew7101 2 หลายเดือนก่อน

    Ammamathave Ajumon Nallathieumanamedukkuvanulla Anugahamkodukkanama Ammamathave 🙏🙏🙏🙏❤️❤️❤️❤️

  • @minimudanattu9731
    @minimudanattu9731 2 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നത്തെ എന്റെ കാര്യങ്ങൾ പരിശുദ്ധ അമ്മ വഴി യീശോയിൽ ഞാൻ സമർപ്പിക്കുന്നു. അവിടുത്തെ ഹിതം പോലെ മാതാവ് എന്നിലൂടെ സംസാരിക്കണമേ, എന്റെ കാര്യങ്ങൾ യീശോയും അമ്മ മാതാവും കൂടി എനിക്ക് സാധിച്ചുതരണമേ 🙏🙏🙏🙏🙏🙏

  • @sheenamm867
    @sheenamm867 2 หลายเดือนก่อน

    Amme mathave ente makkale visundhiyilum viswasathilum valarthaname. Amma koodeyundayirikaname🙏🙏

  • @rezinsoichen1385
    @rezinsoichen1385 2 หลายเดือนก่อน +2

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @epantony5638
    @epantony5638 2 หลายเดือนก่อน +1

    Eeshoye amme prarthykyuvan vachanum vayikyuvan clament, ana kochuthresia, antony. Anugrahikyanamme.❤❤❤❤❤❤

  • @epantony5638
    @epantony5638 2 หลายเดือนก่อน +1

    Eeshoye. Amme. Elaypozhum parishuthalmavonal nayikyappeduvan antony ,kochuthrasia ,clament, ansa. Ellavareyum anugrahikyanamme.parishuthalmavinulla oru dhahum. Nalganamme

  • @elsammakuriachan6050
    @elsammakuriachan6050 2 หลายเดือนก่อน +1

    Essoye reshiknme njan agye senhikunnu aradikunnu mahthum nlkunnu ammen amme ave mariya 🙏🏻🙏🏻🙏🏻

  • @Sinsu520
    @Sinsu520 2 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @patrickjoseph519
    @patrickjoseph519 2 หลายเดือนก่อน +3

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @anjanar8958
    @anjanar8958 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏

  • @bindu7374
    @bindu7374 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @emilysunny5745
    @emilysunny5745 2 หลายเดือนก่อน

    അമ്മേ എന്റെ നിയോഗം സാധിച്ചു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.

  • @badriprasadprasad5843
    @badriprasadprasad5843 2 หลายเดือนก่อน

    Amme mathave sahaikkaname samrekhikkanane Amen

  • @binduac5767
    @binduac5767 2 หลายเดือนก่อน +1

    Ammamathavinum Eshoykum orupad thank you 🙏🙏. Ammamathavum Eshoyum kudi edapett New Zealandile niyamagal matti joli Ellathe vishamikunna ella nursumarkum joli koduth anugrahikaname annu vinayathode prarthikunnnu 🙏🙏🙏

  • @divyasinish7144
    @divyasinish7144 2 หลายเดือนก่อน +1

    Amme mathave ennu 2.30 pm samarpikunnu. Njagale sahayikaname. Amen 🙏🏾