ഇത് സംഭവം പൊളിയാണുട്ടോ... റിമൂവ് ചെയ്യാനും വാഷ് ചെയ്യാനും കഴിയുന്ന വാൾ പേപ്പേഴ്സ് നമുക്കിഷ്ടത്തിന് അനുസരിച്ചു ഡിസൈൻ ചെയ്ത് തരുന്നതും.. ഇക്കയുടെ വാളിൽ ചെയ്ത വേൾഡിന്റെ വാൾ പേപ്പറും എല്ലാം പൊളി...
പ്രിയപ്പെട്ട മലയാളികളോട് എനിക്ക് ഒരു request ഉണ്ട് ... നല്ല vlogers നെയും ... കഴിവുള്ളവരെയും നിങ്ങൾ support ചെയ്യാൻ മടിക്കരുത് .... ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഒരു കാര്യവും ഇല്ലാതെ 10 minute വീഡിയോ 45 minute ആക്കി viewers ന്റെ സമയം കളയുന്ന അവർക്ക് കൊടുക്കുന്ന support ന്റെ 25% എങ്കിലും ഇങ്ങനെ കഷ്ടപ്പെട്ട് viewers നെ വെറുപ്പിക്കാതെ നല്ല content ഇടുന്ന "ALBIN ON THE ROAD" പോലെ ഉള്ള youtubers നു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...!!! മലയാളികൾ നല്ല സിനിമ കൾ പ്രോത്സാഹിപ്പിക്കുന്നവരാണ് അതെ പോലെ ക്വാളിറ്റി ഉള്ള vlogers നെയും encourage ചെയുക... 😊😊🙏🙏.. I will post on others comment box too Ellavarum ALBIN ne mattullavark comment loode introduce cheyyuka
പതിനഞ്ചു വർഷം സൗതിയിൽ ഈപണിയെടുത്ത ഞാൻ ഇവരുടെ സംസാരം കേട്ടിട്ട് ചിരി നിറുത്താൻ പറ്റുന്നില്ല വാൾപേപ്പർ ittali. Frans. USA. Koriy. Turki. Chaina. എന്നിങ്ങിനെ യുള്ള ആയിറ്റംസ് ഉണ്ട് എല്ലാംകൊണ്ടും മുന്നിൽ നില്കുന്നത് ഇറ്റലി യാണ് കൊറിയൻ പേപ്പർ വിലകൊണ്ടും ഡിസയിൻ കൊണ്ടും കോളിറ്റി കൊണ്ടും എല്ലാവർക്കും പറ്റുന്നതാണ് ചെയ്നയുടെ പേപ്പർ ഇറങ്ങിയ സമയം വളരെ മോശമായിരുന്നു ഇപ്പോൾ അവരുടേത് എല്ലാവരെക്കാളും മുന്തിനില്കുന്നു
Wallpaper enthukondum better anu.. Nalla classy and super look um kittum neat ayi irikkukayum cheyyum.. Ente veetiloke ottichitund, 2 kollam kazhinju ipolum oru kuzhapavumilla.. And these guys are doing it very nice 👍👍👌👌👌
Ente chittappanu wall paper contract ayirunnu. Njangalude veettil...Pandu thanne ithu ottichuttandayirunnu. Wall printing um uncle implement cheythu. Athu super anu. Ente veedinte interior super ayirunnu. Film star Ambikayude veettil okke Uncle aanu cheythe.
മുൻപ് സ്റ്റുഡിയോ ഫോട്ടോ കണ്ടപ്പോൾ wallpaper ആണെന്ന് തോന്നിയിട്ടില്ല. Perfect okay ❤️ Supper. ഇക്കയുടെ Studio ഒരിക്കൽ വിസിറ്റ് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷക്കുന്നു
ഇത്രയും ചെയ്തപ്പോൾ എത്ര രൂപയായി?. 7000 രൂപയുടെ ഒരു കണക്ക് പറയുന്നത് കേട്ടു. ഒരിക്കലും 7000 രൂപയ്ക്ക് നിൽക്കില്ല. തിരുവനന്തപുരത്ത് ഒരു റോളിന് 2000 മാണ് starting പറയുന്നത്. 800 രൂപ ഒട്ടിക്കാനും (with gum). സർ. പ്ലീസ് പറയൂ, ഇത്രയും ഒട്ടിച്ചതിന് എത്രയായി?. കസ്റ്റമൈസ്ഡ് റോളിന് നല്ല വിലയാകും. ഓക്കെ, അത് ഒഴിച്ച് എന്തായി?.
ഹലോ അസ്സലാമു അലൈക്കും ഇബാദുക്ക കുറച്ചു മുൻപ് നിങ്ങൾ സൗദി അറേബ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു ബെഡ് പരിജയപെദുതിയിരുന്നല്ലൊ അതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമൊ ഞാൻ ഒരുപാട് സേർച്ച് ചെയ്ദു കിട്ടിയില്ല
ഒരു വാൾപേപ്പർ ഒട്ടിക്കണതിനാണോ ഇത്രേം വലിയ സംഭവമായി ഇവര് പറയണത്..ഇവിടെ സൗദിയിൽ വീടുകളിലും ഓഫീസുകളിലും ഞങ്ങൾ പറന്ന് നടന്ന് ഒട്ടിക്കണതാണ്..അതും ഒന്നരമീറ്റർ വീതിയുളളത്..
ഇത് സംഭവം പൊളിയാണുട്ടോ... റിമൂവ് ചെയ്യാനും വാഷ് ചെയ്യാനും കഴിയുന്ന വാൾ പേപ്പേഴ്സ് നമുക്കിഷ്ടത്തിന് അനുസരിച്ചു ഡിസൈൻ ചെയ്ത് തരുന്നതും.. ഇക്കയുടെ വാളിൽ ചെയ്ത വേൾഡിന്റെ വാൾ പേപ്പറും എല്ലാം പൊളി...
പ്രിയപ്പെട്ട മലയാളികളോട് എനിക്ക് ഒരു request ഉണ്ട് ... നല്ല vlogers നെയും ... കഴിവുള്ളവരെയും നിങ്ങൾ support ചെയ്യാൻ മടിക്കരുത് .... ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഒരു കാര്യവും ഇല്ലാതെ 10 minute വീഡിയോ 45 minute ആക്കി viewers ന്റെ സമയം കളയുന്ന അവർക്ക് കൊടുക്കുന്ന support ന്റെ 25% എങ്കിലും ഇങ്ങനെ കഷ്ടപ്പെട്ട് viewers നെ വെറുപ്പിക്കാതെ നല്ല content ഇടുന്ന "ALBIN ON THE ROAD" പോലെ ഉള്ള youtubers നു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...!!! മലയാളികൾ നല്ല സിനിമ കൾ പ്രോത്സാഹിപ്പിക്കുന്നവരാണ് അതെ പോലെ ക്വാളിറ്റി ഉള്ള vlogers നെയും encourage ചെയുക... 😊😊🙏🙏.. I will post on others comment box too
Ellavarum ALBIN ne mattullavark comment loode introduce cheyyuka
If it
ഇത് കണ്ടപ്പോൾ ലാലേട്ടന്റെ falcon കമ്പനിയുടെ വാൾപേപ്പർ ഒട്ടിക്കുന്ന സീൻ ഓർമ്മ വന്നവരുണ്ടോ 😁😁
Illa
No Never
Yes…varunnundu😂
Illa.. ninta achane orth dhukhikkunnu🤣
നമ്മൾ കാണാത്തത് നമ്മുടെ മുന്നിൽ എത്തിക്കുന്ന നിങ്ങൾ ഒരു സംഭവം ആണ് 😘
🩴
🙆🏻♂️
9
ഇത് ചെയ്യണം എന്ന് ആഗ്ര ഹിച്ച് ഇരിക്കുകയായിരുന്നു .വളരെ അധികം ഉപകാരം ആയി പൈസ അടക്കം പറഞ്ഞ് തന്നതിന്
പതിനഞ്ചു വർഷം സൗതിയിൽ ഈപണിയെടുത്ത ഞാൻ ഇവരുടെ സംസാരം കേട്ടിട്ട് ചിരി നിറുത്താൻ പറ്റുന്നില്ല
വാൾപേപ്പർ ittali. Frans. USA. Koriy. Turki. Chaina. എന്നിങ്ങിനെ യുള്ള ആയിറ്റംസ് ഉണ്ട്
എല്ലാംകൊണ്ടും മുന്നിൽ നില്കുന്നത് ഇറ്റലി യാണ് കൊറിയൻ പേപ്പർ വിലകൊണ്ടും ഡിസയിൻ കൊണ്ടും കോളിറ്റി കൊണ്ടും എല്ലാവർക്കും പറ്റുന്നതാണ് ചെയ്നയുടെ പേപ്പർ ഇറങ്ങിയ സമയം വളരെ മോശമായിരുന്നു ഇപ്പോൾ അവരുടേത്
എല്ലാവരെക്കാളും മുന്തിനില്കുന്നു
ഇത് ചെയ്താൽ life ഉണ്ടാകുമോ അതോ പെട്ടെന്നു fade out ആകുമോ
Hi OKM.. contact number തരുമോ..from makkah..
@@sabirboss011 veetil AC indengil okkey... Illengil paper peel aavum.. Gulfil okkey wall paper ottikkinathinu munp AC ready aakum... Illengil aviduthe humidity vach 1 week kond pani kittum
Wallpaper enthukondum better anu.. Nalla classy and super look um kittum neat ayi irikkukayum cheyyum.. Ente veetiloke ottichitund, 2 kollam kazhinju ipolum oru kuzhapavumilla.. And these guys are doing it very nice 👍👍👌👌👌
Kannur jillayill chayummo
Ente chittappanu wall paper contract ayirunnu. Njangalude veettil...Pandu thanne ithu ottichuttandayirunnu. Wall printing um uncle implement cheythu. Athu super anu. Ente veedinte interior super ayirunnu. Film star Ambikayude veettil okke Uncle aanu cheythe.
Uncle contact number please
ഇത് കാണാൻ തുടങ്ങിയപ്പോൾ, മോഹൻലാൽ ഫിത്തിയിൽ വാൾപേപ്പർ ഒട്ടിക്കുന്ന പടം പെട്ടന്ന് ഓർമ്മ വരുന്നു 😀
😀😀
ഫിത്തി അല്ലടാ ചെവിയാ ഭിത്തി എന്ന് പറയൂ 🤣
അതെ Falcon & Falcon Company😂😂
മുൻപ് സ്റ്റുഡിയോ ഫോട്ടോ കണ്ടപ്പോൾ wallpaper ആണെന്ന് തോന്നിയിട്ടില്ല.
Perfect okay ❤️ Supper. ഇക്കയുടെ Studio ഒരിക്കൽ വിസിറ്റ് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷക്കുന്നു
Ee 3 chettanmaarum super aanallo😍
E chettanmare njan kanditund
Ee workk kandappo ithra effect indavum ennu karuthyilla wallpapere and work adipoli😍😍😍
Keralathila kallavasithayil ith paranjuvaru mmo onu parayo
വാൾപേപ്പർ ഒട്ടിക്കുന്ന പശ മിക്സിങ് ഡീറ്റെയിൽസ് ഒരു വിവരണം പ്ലീസ്
എടാ അപ്പു... നിനക്ക് ഇതാണല്ലേ വർക്ക് 🤭🤭🤭🤭👍👍അടിപൊളി
സംഭവം സൂപ്പർ. പൊളി ആയിട്ടുണ്ട്.🥰🥰🥰
ഓഫീസ് എല്ലാം പൊളി ആയല്ലോ മച്ചാനേ. നമ്മുടെ വർക്കിയുടെ ഓഫീസും ഇങ്ങനെ ആക്കാൻ പറ. ഡിസൈൻ എന്റെ വക ഫ്രീ.
Paint polinju porunna chumaril wallpaper use cheyyan pattumo.....?
പെയിന്റ് ചെയ്ത ചുവരിൽ ചെയ്യാൻ പറ്റുമോ.... കേരളത്തിൽ എവിടെയും ചെയ്യാമോ
Ith ippoyum nallath pole nilkunundo?
ഫ്ലിപ്പ്കാർട്ടിൽ ചെറിയ പൈസക്ക് wallpaper കിട്ടുന്നുണ്ടല്ലോ...
അങ്ങനെ അതും free ആയി ഒപ്പിച്ചു കൊച്ചു ഗള്ളൻ 👌😜😜🙏
Sathym
അതെ ഞാനും അതാണ് ഓർത്തത് . മച്ചാന് ആവശ്യം ഉള്ളത് ഇങ്ങനെ ഒപ്പിച്ചിരിക്കും..
ബ്രോ പൊളിയാട്ടോ എനിക്കും ചെയ്യണമെണ്ട് ഞാൻ കാസർഗോഡും നിങ്ങൾ തൃഷൂറും പിന്നെ എങനെ നടക്കും 😭😭
കുട്ടികൾ നഖം കൊണ്ട് ചുരണ്ടിയാൽ പൊളിഞ്ഞു പോരുമോ? കലകൾ വീഴുമോ? പഴക്കം വരുമ്പോൾ നിറം മങ്ങുമോ?
ഇത് ചെയ്യാൻ മൊത്തത്തിൽ എത്ര എമൗണ്ട് ആയി ഇക്കാ.. ലേബർ ചാർജ് അടക്കം..
covid വാക്‌സിനേഷൻ സർട്‌ഫിക്കറ് നെയിം തെറ്റായി പോയാൽ എങ്ങനെ കറക്റ്റ് ചെയ്യാം എന്നൊരു വീഡിയോ ചെയ്യാമോ ഒരുപാട് പേർക്ക് ഉപകാരം ആവും
ഞാൻ അന്നെഷിച്ചു കൊണ്ടിരിക്കുന്ന കാര്യം വീടിന്റെ ഇന്നൊവേഷൻ നടന്നു കൊണ്ടിരിക്കുന്നു ലിവിങ് റൂമിൽ വാൾ പേപ്പർ ഒട്ടിക്കാൻ ഉദ്ദേശിക്കുന്നു.
*"ലൈറ്റിംഗ്സ് ശെരിയായില്ല ഇബാദ്ക്ക"*
ഇത്രയും ചെയ്തപ്പോൾ എത്ര രൂപയായി?. 7000 രൂപയുടെ ഒരു കണക്ക് പറയുന്നത് കേട്ടു. ഒരിക്കലും 7000 രൂപയ്ക്ക് നിൽക്കില്ല. തിരുവനന്തപുരത്ത് ഒരു റോളിന് 2000 മാണ് starting പറയുന്നത്. 800 രൂപ ഒട്ടിക്കാനും (with gum). സർ. പ്ലീസ് പറയൂ, ഇത്രയും ഒട്ടിച്ചതിന് എത്രയായി?. കസ്റ്റമൈസ്ഡ് റോളിന് നല്ല വിലയാകും. ഓക്കെ, അത് ഒഴിച്ച് എന്തായി?.
Ebadikka... 🤩 Thankuu..thisis very informative.. 💙
ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ കിട്ടും.. ഞാൻ വാങ്ങി റൂമിൽ ഒട്ടിച്ചിട്ടുണ്ട്.. ലാഭം അതാണ്
എന്ത് Price വരും. bro
@@ne.poliyanu.man7 അത് പല വില ഉണ്ട്.. ഇഷ്ട്ടപെട്ടത് നോക്കി അത്രയും റോൾ വാങ്ങിയാൽ മതി.. Sticker മോഡൽ ആണ്. Vangi ഒട്ടിച്ചാൽ മതി
Quality vithyasam und bro
@@unnikrishnanambatt3826 നല്ല quality
@@savadkuttasseri6184 athil gum varum
Liquid wall Papper ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ ഏതു നമ്പറിൽ കോൺടാക്ട് ചെയ്യണം
ഞാൻ തൃശൂർ പൂങ്കുന്നo താമസിക്കുന്നു
വളരെ ഉപകാരപ്രദമായ video
Sthalam evideyanu
WALLPAPER CHEYTHATHINU ശേഷം SCREW അടിക്കാനും PHOTOS THOOKKANUM പറ്റുമോ! ATH PROBLEM ആവുമോ?
No
Puttiyitta wall mathre ith cheyyan pattullo angane undo,
Shiva ❤️ sijo ❤️ anju ❤️
🥰😘
എവിടെ description ൽ കാണുന്നില്ലല്ലോ?
ഇതൊക്കെ അമേരിക്കക്കാർ 1950's മുതൽ 1980 വരെ ചെയ്തിരുന്ന സാങ്കേതിക വിദ്യ ആണ്.
സിമൻ്റ് ഇടാതെ ചുമരിൽ ഒട്ടിക്കുന്നത് ഉണ്ടോ? ചൈനക്കാർ ഒട്ടിക്കുന്ന വീഡിയേ കണ്ടു സിമൻ്റ് ഇടാതെ ചുമരിൽ ഒട്ടിക്കുന്നത്
എൻറെ വീടിൻറെ വർക്ക് ഞാൻ തരാൻ ആഗ്രഹിക്കുന്നു .
ഇതുപോലെയുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഇക്കാ
Thank you bro🥰 will do👍
Keralathil ellayidathum cheyan patumo
Mr Shiva super. Work 👌👍
Thank you mr. Anshar🤣🤣
ഗാരണ്ടിയും വാരണ്ടിയും ഉണ്ടോ ?
Avare contact cheithitt kittunnillalo Ikka
സ്ഥലം എവിടെ പയ്യന്നൂർ ചെയ്യാൻ പറ്റുമോ എന്റെ വീട്ടിൽ ചെയ്യാനാ 🤗
Yes
Nice work. Anjith and shiva
Minnuvine kanunnillallo
ഇത് വുഡിൽഒ ട്ടി ക്കാമോ ?
Old paint cheytha wallil cheyan patumo
S
Nice work 👍
Thank you! Cheers!
ഈർപ്പം പറ്റിയ ചുവരിൽ ഒട്ടിക്കാ പറ്റുമോ.
Minnunte video cheyymo
Amazon nn vangi ottichavarundo
ഇതിൽ ഉപയോഗിക്കുന്ന പശക്ക് രൂക്ഷ ഗന്ധം ഉണ്ടോ? 🙏🏽
Ceiling work cheythath kanikkamo.
Vinyal sticker and wallpeper different ?
Total 7k ahno ayath???
AC illengil athikam naal nilkkilla... Wall paper namude climatinu sari aavilla...
Ithile Abhijithinte number kitto
V boardil direct cheyan pattumo
yes
Putt ittu joint tape ittu v board finish cheyyanm.. Illegil v board jointil paper damage aakum.... Wall paper cheyyumbo wall pakka finish aayal finishing proper aayi kittum
nice work siva👏👏
ഹലോ അസ്സലാമു അലൈക്കും
ഇബാദുക്ക കുറച്ചു മുൻപ് നിങ്ങൾ സൗദി അറേബ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു ബെഡ് പരിജയപെദുതിയിരുന്നല്ലൊ അതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമൊ
ഞാൻ ഒരുപാട് സേർച്ച് ചെയ്ദു കിട്ടിയില്ല
Link please
ആ ഒട്ടിക്കുന്ന സീൻ നന്നായി കാണിക്കാതെ ക്യാമറ തിരിക്കേണ്ടതില്ലായിരുന്ന് ഇവിടെ ഉടായിപ്പ് ആണെന്ന് തോന്നിക്കാൻ കാരണമായി / തൃപിത കരമല്ലDislike
വോൾപേപ്പർ ഒട്ടിക്കുന്നതിനെ പറ്റി ധാരണ ഇല്ലാത്ത ആളുകൾ ആണ് വിവരണം നടത്തുന്നത് 😂
Wallpaper ente per ezuthi teran okkey pattuo
Yes.. Bro
Pothuve wallpapers work cheyyunnavar avarude kayyilulla models mathrame nammalkku cheyyan pattumayirunnollo,ippo customised ayathu valare helpfull ayittund😍
Can We stick in bathroom.
Chumar putti itt finish aakkanno wall peper ottikaan. Ado sada teacha chumarilum ottikkamo.
Chumarinte perfection nokendi varum bro
Perfection vnm
വീഡിയോ സ്കിപ് ചെയ്യാതെ കാണു മനസ്സിലാവും ബ്രോ
Ith evidund
Waiting for office tour 💞💞
Ikka Good Information 👍🏻🥰
ഇക്ക പോളിയാണ് തനി നാടൻ മച്ചാൻ 🥰🥰🥰
Office super avunnundu
Enth cost varum oru wall cheyyan
Wallpapers cheyyatirikkunnatavum nallath. Fade out akumbo mattan time ollavar cheyyuka🔥
ADIPOLII
OFFICE INAGURATION ENNA VILIKKUMOOO
ഒരു വാൾപേപ്പർ ഒട്ടിക്കണതിനാണോ ഇത്രേം വലിയ സംഭവമായി ഇവര് പറയണത്..ഇവിടെ സൗദിയിൽ വീടുകളിലും ഓഫീസുകളിലും ഞങ്ങൾ പറന്ന് നടന്ന് ഒട്ടിക്കണതാണ്..അതും ഒന്നരമീറ്റർ വീതിയുളളത്..
do you have custom
Rate എങ്ങനെ
For more details please contact
Ekka evarude shop address please....
ഇത് നിങ്ങക്ക് ഫ്രീ അല്ലെ 😊😊
Ikkaa 🥰🥰 thank you
Eth ethil ulla Blue shirt etta chettanalle
Chetta super work
@@dishnudivakaran5600 mone engu pore
🤪
Water man tile nte video ndo
പൂച്ച കുട്ടി എവിടെപ്പോയി
Wall paper ഒട്ടിക്കുന്ന worker ടെ നമ്പർ തരാമോ
ഇവരുടെ adress അയച്ചു തരുമോ??
Kaka engine oil avarude numner
Ikka pwoliye ❤️
nigalude ottu mikka video yum njan agrahicha video nnen ink igalude kore videos ubagaara pettitund
Putty edatha wall il ottikkan patumo?
നമ്പർ ഉണ്ടോ
Fst.. cup thero?
Is possible to customize family photo?
Yes
ഞാൻ നിങ്ങളുടെ വീഡിയോ മുമ്പൊക്കെ കാണാറുണ്ടായിരുന്നു ഇപ്പോൾ കുറവാണ് വീഡിയോ നീട്ടിക്കൊണ്ടു പോകരുത് പ്ലീസ് കാണാൻ ഉള്ള താല്പര്യം കുറഞ്ഞുവരുകയാണ്
Ethraya rate
ഇത് നിങ്ങളുടെ ഓഫിസ് ആണോ
Trivandrum undo
Beauty n economy merged work.very good.
Polichu🤩
Ningala ofeec address