എല്ലാവർക്കും നന്ദി🙌 താശ്ക്ക് അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. മാപ്പിളപ്പാട്ടുകൾക്ക് മാനവ മൈത്രി കൊടുത്തിട്ടുള്ള സ്വീകാര്യതയാണ് താശ്ക്കിൻ മുന്നേറ്റം. കേരള സംസ്കൃതിക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന മാപ്പിള പാട്ടിനെ കൂടുതൽ ജനകീയമാക്കാൻ ഞങ്ങളുടെ സംരംഭം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയും കൂടുതൽ ജനപ്രിയമായ കലയായി മാപ്പിള പാട്ടിനെ മാറ്റാൻ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ ഊർജം. സ്നേഹത്തോടെ 💝റഷീദ് മോങ്ങം,💝
പാടിയ പാട്ട് വീണ്ടും കേൾക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷമാണ് നിങ്ങളുടെ ഓരോ ആള്കാരുടെയും കമന്റ്സ് കാണുമ്പോൾ 😍❤️ ഒരുപാട് സ്നേഹസന്തോഷത്തോടെ.., Salma Mehsooma💖
താശ്ക്.... അവിചാരിതമായി ഒരു ഇൻസ്റ്റാഗ്രാംമിലൂടെയാണ് അറിയുന്നത്...പിന്നെ കഴിഞ്ഞ അഞ്ച് എപ്പിസോഡും യൂട്യൂബിലൂടെ കണ്ടു...ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു... റഷീദും സൽമയും ശബ്ദസൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന താശ്ക് ന്റെ എപ്പിസോഡുകൾ ഇനിയും പിറന്നു കൊണ്ടേയിരിക്കട്ടെ...കൂടെയുണ്ട് എന്നും...
പഴമയുടെ വരികളെ സുന്ദരമായി അവതരിപ്പിച്ചതിൽ താശ്ക് വീണ്ടും വിജയിച്ചിരിക്കുന്നു. പാട്ട് പെട്ടെന്ന് തീർന്നോ എന്ന് സംശയിച്ചപ്പോൾ സമയം അങ്ങ് കടന്നിട്ടുണ്ട്, അത്രക്ക് മനോഹരം. മാപ്പിള പാട്ടുകളെ ഹൃദയത്തിൽ താലോലിക്കുന്നവർക്ക് ഒരു പുതു പുത്തൻ സമ്മാനമാണ് താശ്ക്
താശ്ക്ക് അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കട്ടെ അതി മനോഹരഗാനങ്ങളുമായി👏👏👏👏👏👍💝💝💝💝🥰🌹 ആലാപന മികവിനാൽ മികച്ചു നിൽക്കുന്നു നല്ല ആവിഷ്ക്കാരം എല്ലാവർക്കും അഭിനന്ദനങ്ങൾ ഗായികയുടെ ശബ്ദം കേരളക്കര ഏറ്റെടുക്കും തീർച്ച🤝🌹 റഷീദ് ഭായ്🤝🤝🤝🤝🤝👍💕💕💕💕💕💕
പാട്ടു കേട്ടു. സൽമ ഓരോ എപ്പിസോഡ് കഴിയുംതോറും ഉഷാറായി വരുന്നുണ്ട്👍👍❤❤ റഷീദ് ഭായിയുടെ സൗണ്ടിന് ലേശം കനം കുറഞ്ഞിട്ടുണ്ടല്ലോ 😍. മാപ്പിളപ്പാട്ട് പേരിൽ ഒതുക്കാതെ അതിന്റെ ശൈലി കാത്തു സൂക്ഷിച്ചുള്ള നിങ്ങളുടെ തിരെഞ്ഞെടുപ്പിനെ അഭിനന്ദിക്കാതെ വയ്യ... തുടരട്ടെ ഇനിയും... ഇതിന് വേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആശംസകൾ... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹...
കേൾക്കും മുമ്പേ like അടിച്ചിട്ടുണ്ട്. ഇപ്പോൾ കമന്റും ചെയ്തു. ഇനി കേൾക്കാനിരിക്കുന്നു.. അതിന്റെ കാരണം ഇതുവരെ യുള്ള 5 ഭാഗങ്ങളും വളരെ നല്ല വരികൾ ഭങ്ങിയായി കോർത്തിണക്കി മനോഹരമായ ശബ്ദം നൽകിയ നിങ്ങളിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്.. എല്ലാ നല്ല പാട്ടുകളുടെയും മുഴുവൻ വരികൾ നിങ്ങളുടെ re cover വരും നാളുകളിൽ പ്രതീക്ഷിക്കുന്നു..
ഇത് കേട്ടപ്പോൾ വളരെ സന്തോഷം വന്നു ..... ഇപ്പോഴത്തെ പല മാപ്പിളപ്പാട്ടുകളും പ്രണയവും പ്രണയനൈരാശ്യവും മാത്രമായി മാറിയിരിക്കുന്നു. ഇതുപോലുള്ളവാ ചുരുക്കം,, ഇത് കേട്ടപ്പോൾ മനസിന് വളരെ സന്തോഷം തോന്നിപ്പോയി. 💔💔💔💔
ഹൃദയസ്പൃട്ടായ വരികൾ.. ഉയരങ്ങളിൽ നിങ്ങളുടെ ടീമിനെ ഇനിയും ഇനിയും അള്ളാഹു എത്തിക്കട്ടെ.. വളരെ നല്ല പാട്ടുകൾ തിരഞ്ഞെടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. ഇനിയും നല്ല പാട്ടുമായി നിങ്ങൾ വരുന്നത് കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ.. 👌👌👌👌
ഇന്നാണ് ഈയൊരു പാട്ട് കേട്ടത്. ഒറ്റ ഇരിപ്പിൽ തന്നെ എല്ലാ എപ്പിസോഡും കണ്ടു. പറയാൻ വാക്കുകളില്ല' ഒരുപാട് ഇഷ്ടായി. ഇത് നിറുത്തരുത്. ഒരു പാട് എപ്പിസോഡുകളായി മാറി ചരിത്രമായി മാറട്ടെ👍👌👌💐💐
Maa Sha Allah ഒന്നും പറയാനില്ല... Rasheed ഇക്ക & Salma ദീദി ആടിപൊളിയായി പാടി... Thashq crews ന് എല്ലാ വിധ ആശംസകളും നേരുന്നു... അടുത്ത എപ്പിസോഡിനു വേണ്ടി waiting ആണ് JAFAR Mangalore
Oooo എന്റെ പൊന്നോ എന്താ രസം നിങ്ങൾ സോങ്‌സ് പെട്ടന്ന് പെട്ടന്ന് കൊണ്ടുവരാൻ ശ്രമിക്കണം plz......... അതിഗംഭിരംമായി ജയത്ര യാത്ര തുടരട്ടെ..... കാണാൻ ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ.....
എല്ലാവർക്കും നന്ദി🙌
താശ്ക്ക് അതിന്റെ ജൈത്ര യാത്ര തുടരുകയാണ്.
മാപ്പിളപ്പാട്ടുകൾക്ക് മാനവ മൈത്രി കൊടുത്തിട്ടുള്ള സ്വീകാര്യതയാണ് താശ്ക്കിൻ മുന്നേറ്റം. കേരള സംസ്കൃതിക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന മാപ്പിള പാട്ടിനെ കൂടുതൽ ജനകീയമാക്കാൻ ഞങ്ങളുടെ സംരംഭം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയും കൂടുതൽ ജനപ്രിയമായ കലയായി മാപ്പിള പാട്ടിനെ മാറ്റാൻ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ ഊർജം.
സ്നേഹത്തോടെ
💝റഷീദ് മോങ്ങം,💝
👍കട്ട സപ്പോർട്ട് 👍
❤️
അതി മനോഹരം .
രണ്ട് പേരും മനം കവരും വിധം പാടി .
ഓരോ ഗാനങ്ങളും ഏറെ ഹൃദ്യം
അവസാന ഗാനം അതിമധുരം .
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
I like the songs after 4:00 mins
തീർച്ചയായും 👍🏻. ഇത് പോലത്തെ പാട്ടുകൾ തന്നെയാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതും 😍🥰
പാടിയ പാട്ട് വീണ്ടും കേൾക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷമാണ് നിങ്ങളുടെ ഓരോ ആള്കാരുടെയും കമന്റ്സ് കാണുമ്പോൾ 😍❤️
ഒരുപാട് സ്നേഹസന്തോഷത്തോടെ..,
Salma Mehsooma💖
ഈ പട്ടകളുടെയൊക്കെ സ്റ്റാറ്റസ് വീഡിയോ ഇടോ pls.......... 😍
Cute voice ☺️
😍
Adipoli.. Addicted.. Tashq 1st to 7..
Rasheed Bhai ,you are blessed with variety Sound , I enjoy it much
കരിക്ക്പോലെ കാത്തിരിക്കുന്ന ആരാധകരെ ഉണ്ടാക്കിയതിൽ സൽമക്കും റഷീദിനും വലിയൊരു പങ്ക് ഉണ്ട് 😍💚❤️
❤️❤️❤️❤️
Sathyam☺
തീർച്ചയായും
Exactly.....
Njan pangilla😂😂😂
ഒന്ന് കേൾക്കുമ്പോ തോന്നും മറ്റേതാണ് സൂപ്പർ ന്ന് ...അത് കേൾക്കുമ്പോ തോന്നും ഇതാണ് അടിപൊളി ന്ന് 💕
ഓരോന്നും ഒന്നിനൊന്ന് മിച്ചാമിച്ചം 😎
hearty supprt Drzzz 🎵🎵🎵
😍😍❤️🙌ഒരുപാട് സന്തോഷം 😍
താശ്ക്.... അവിചാരിതമായി ഒരു ഇൻസ്റ്റാഗ്രാംമിലൂടെയാണ് അറിയുന്നത്...പിന്നെ കഴിഞ്ഞ അഞ്ച് എപ്പിസോഡും യൂട്യൂബിലൂടെ കണ്ടു...ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു... റഷീദും സൽമയും ശബ്ദസൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന താശ്ക് ന്റെ എപ്പിസോഡുകൾ ഇനിയും പിറന്നു കൊണ്ടേയിരിക്കട്ടെ...കൂടെയുണ്ട് എന്നും...
പഴമയുടെ വരികളെ സുന്ദരമായി അവതരിപ്പിച്ചതിൽ താശ്ക് വീണ്ടും വിജയിച്ചിരിക്കുന്നു. പാട്ട് പെട്ടെന്ന് തീർന്നോ എന്ന് സംശയിച്ചപ്പോൾ സമയം അങ്ങ് കടന്നിട്ടുണ്ട്, അത്രക്ക് മനോഹരം.
മാപ്പിള പാട്ടുകളെ ഹൃദയത്തിൽ താലോലിക്കുന്നവർക്ക് ഒരു പുതു പുത്തൻ സമ്മാനമാണ് താശ്ക്
Masha allah 😍
🥰
😍😍❤️🙌ഒരുപാട് സന്തോഷം 😍
കാത് കൊണ്ടല്ല... ഖൽബ് കൊണ്ടാണ് കേൾക്കുന്നത്.. താശ്ക്ക് 💖💖
🥰
😍😍❤️🙌ഒരുപാട് സന്തോഷം 😍
@@salmamehsoomashameem3434 ഒരുപാട് നന്നായി പാടി...എല്ലാ എപിസോടും കാണാറുണ്ട്🥰😍
Aa kalbu enikku onnu tharumo plz😂😂😂😂
Nigale songs kk adipoliyaa super gyzzzz❤️❤️❤️❤️❤️
താശ്ക്ക് അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കട്ടെ അതി മനോഹരഗാനങ്ങളുമായി👏👏👏👏👏👍💝💝💝💝🥰🌹 ആലാപന മികവിനാൽ മികച്ചു നിൽക്കുന്നു നല്ല ആവിഷ്ക്കാരം എല്ലാവർക്കും അഭിനന്ദനങ്ങൾ ഗായികയുടെ ശബ്ദം കേരളക്കര ഏറ്റെടുക്കും തീർച്ച🤝🌹 റഷീദ് ഭായ്🤝🤝🤝🤝🤝👍💕💕💕💕💕💕
🥰🥰
😍😍❤️🙌ഒരുപാട് സന്തോഷം 😍
4:44 Fvrt❤️
Perattin enta mone kelkkan thanne oru sugham
റഷീദിന്റെ സ്വപ്നങ്ങൾ...
💓
,കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു ഇല്ലേ
3:50 മലർകൊടിയേ
4:44 ഹുസ്നുൽജമാൽ
5:08 മഹിയിൽ മഹാസിനെന്ന
എന്റെനാട്ടിൽ റഷീദ് ഇക്കാന്റെ ഫാൻസ് ഒരുപാടുണ്ട്
Abdeen AK congrats
ഷമീം സൽമ and ടീം..
അടിപൊളി ഫീൽ ആണ് ട്ടോ...
നുമ്മ എല്ലാരും കേട്ടു കൊണ്ടേയിരിക്കുകയാണ്....
മതിയാവുന്നില്ല സത്യത്തിൽ...
ഇനിയും പോരട്ടെ ഇത്തരം works...
😍😍❤️🙌ഒരുപാട് സന്തോഷം 😍
❤️❤️
Masha allah
അനാവശ്യമായ മ്യൂസിക് കൊടുത്തു നശിപ്പിച്ചില്ല. എല്ലാവർക്കും എന്റെ വിജയാശംസകൾ
ആ മലർകൊടിയെ എന്നുള്ള ആ പാട്ട് ഒരു രക്ഷയും ഇല്ല 😘😘😘😘രണ്ടാളും തകർത്തു 🥰🥰🥰🥰
Masha Allah supraytund
എത്രകേട്ടാലും മടുക്കാത്ത ഗാനങ്ങൾ
രണ്ടു പേരും മനോഹരമായി പാടി
😍😍❤️
നന്നായിട്ടുണ്ട് നല്ല ഭാഷ ശുദ്ദി അത് പാട്ടിൽ ആവശ്യമാണ് ബാക്കി പറയേണ്ടല്ലോ മാഷാഅല്ലാഹ്
Attalaya rasoolinde perakidangalanavar ararum vazhuthum sodararar a song plz ulpeduthumo next episodil.
എനിക്ക് വളരെ ഇഷ്ടപെട്ട ഒരുടീമാണ് നിങ്ങളുടേത്
വളരെ നല്ല അവതരണം
രണ്ടുപേരും നല്ല ഫിലോടെ പാടുന്നു
എല്ലാEpisode കാണാറുണ്ട്
പാട്ടു കേട്ടു. സൽമ ഓരോ എപ്പിസോഡ് കഴിയുംതോറും ഉഷാറായി വരുന്നുണ്ട്👍👍❤❤ റഷീദ് ഭായിയുടെ സൗണ്ടിന് ലേശം കനം കുറഞ്ഞിട്ടുണ്ടല്ലോ 😍. മാപ്പിളപ്പാട്ട് പേരിൽ ഒതുക്കാതെ അതിന്റെ ശൈലി കാത്തു സൂക്ഷിച്ചുള്ള നിങ്ങളുടെ തിരെഞ്ഞെടുപ്പിനെ അഭിനന്ദിക്കാതെ വയ്യ... തുടരട്ടെ ഇനിയും...
ഇതിന് വേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആശംസകൾ... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹...
കനം ഇടക്ക് കുറക്കണം,🤓🙌എന്തായാലും thanku..
സൂപ്പർ പഴയ പുതിയ വെറയ്റ്റി
I like this song status kandappol search cheyth nokkiyatha super ayitund
Thank you❤️
Poli anu ivar Enik bayangaram ishtam anu songs ivare ❤️
എല്ലാവരും പൊളിച്ചു
കേൾക്കും മുമ്പേ like അടിച്ചിട്ടുണ്ട്. ഇപ്പോൾ കമന്റും ചെയ്തു. ഇനി കേൾക്കാനിരിക്കുന്നു..
അതിന്റെ കാരണം ഇതുവരെ യുള്ള 5 ഭാഗങ്ങളും വളരെ നല്ല വരികൾ ഭങ്ങിയായി കോർത്തിണക്കി മനോഹരമായ ശബ്ദം നൽകിയ നിങ്ങളിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്..
എല്ലാ നല്ല പാട്ടുകളുടെയും മുഴുവൻ വരികൾ നിങ്ങളുടെ re cover വരും നാളുകളിൽ പ്രതീക്ഷിക്കുന്നു..
ഒരുപാടൊരുപാട് ഇഷ്ടങ്ങൾ.....
Ikkante sound beautiful
ലയിച്ച് പോവും അത്ര തന്നെ വേറെ ഒന്നും പറയാൻ ഇല്ല
Super 👍👍.. പഴയ മാപ്പിളപാട്ടുകളെ ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരോ എപ്പിസോഡും എന്നും കേൾക്കും ഇനിയും കുറെ പാട്ടുകൾ പ്രതീക്ഷിക്കുന്നു
Mashaallah 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
ടീം താഷ്‌ക് ഇനിയും ഒരുപാടൊരുപാട് ഉയരട്ടെ... ഭാവുകങ്ങൾ ❤️
🥰,🤝🙌💝
Aameen😍☺️
താശ്ക് ന്റെ അണിയറ പ്രവർത്തകർ ക് അഭിനന്ദനങ്ങൾ. ❤️
നല്ല ആലഭനം, തനിമ എന്നും നില നിൽക്കട്ടെ
താശ്ക് നിലക്കാതെ മൂനോട് പോവട്ടെ .........
💓
In sha allah😍😍😍😍❤️🙌ഒരുപാട് സന്തോഷം 😍
സൂപ്പർ 👍👍👍❤❤
രാത്രിയിൽ ഒറ്റക്ക് ബൈക്ക് റൈഡ് ഹെഡ്‌സെറ്റ് + താശ്ക്ക് ✌️😌✨
Thaskh ചരിത്ര വിജയം കുറിച്ച് മുന്നേറുന്നു 😍💞👌🔥
❤️😍🙌
💞
@@salmamehsoomashameem3434 🥰🙌
തഷ്‌ക് സോങ്‌സ്എല്ലാം ഹെഡ്‌ഫോൺ വെച്ച് കേട്ടാൽ ഒരു പ്രത്യേക ഫീലാ ❤️❤️❤️
🥰നിങ്ങടെ സോങ്‌സിന് അടിട്ടായി 🥰
😍😍❤️🙌ഒരുപാട് സന്തോഷം 😍
ഇത് കേട്ടപ്പോൾ വളരെ സന്തോഷം വന്നു ..... ഇപ്പോഴത്തെ പല മാപ്പിളപ്പാട്ടുകളും പ്രണയവും പ്രണയനൈരാശ്യവും മാത്രമായി മാറിയിരിക്കുന്നു. ഇതുപോലുള്ളവാ ചുരുക്കം,, ഇത് കേട്ടപ്പോൾ മനസിന് വളരെ സന്തോഷം തോന്നിപ്പോയി. 💔💔💔💔
ഒരുപാട് സന്തോഷം ❤️
🥥 ഹെയർ
4:46 that's cool🥺💖
അവസാനം എപ്പോഴും ഒരു വെറൈറ്റി പാട്ട്...❤️🤩
🥰
ente mwone vishayam.👍👍❤️❤️. ethra neramaayi ith thappunnu
Ethaekkavoiceadipoli
ന്റെ റഷ്യേ ❤️😍❤️😍
1st and 2nd songs ഫുൾ കേൾക്കാൻ വഴിയുണ്ടോ
Mashallah 🥰🥰🥰 adipoli..
ഓരോന്നും ഒന്നിനൊന്നു മെച്ചം റഷീ ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ ഈ കൂട്ട് കെട്ടിൽ വിരിയട്ടെ അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു 🥰🥰💐💐
😍😍❤️🙌ഒരുപാട് സന്തോഷം 😍
ഇവിടെ എന്തും പോവും 90kids love remix mappila songs region songs cinematics albums 😍🤩ഇങ്ങള് പൊളിക് നമ്മൾ കൂടെ ഉണ്ട് 😍
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👍
മണീദീപമേ മക്കി......,മമ്പുറപ്പൂ മകാമിലെ....., മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ......., പടവാള് മിഴിയുള്ളൊള്....., പൊന്നു സഖി എന്തിനാ...... കണ്ണീരിൽ മുങ്ങി ഞാൻ.....ഉൾപ്പെടുത്താം
😍💯🙌💞👌
കേട്ടിരുന്നു പോകുന്നു....
ഞാൻ ഇവരെ പാട്ടിന് adittaayippoyi
വളരെ നന്നായിട്ടുണ്ട്. Masha Allah
💓
😍❤️
സൂപ്പർ നിങ്ങളുടെ എല്ലാ സോങ്ങും കേട്ടു ഒന്ന് ഒന്നിന് മികച്ചു നിക്കുന്നു. ഇനിയും ഉണ്ടാവട്ടെ ഒരുപാട്...എല്ലാ ഭാവുകങ്ങളും...നേരുന്നു..
❤️
ഇനിയും പ്രതീക്ഷിക്കുന്നു..💖
ഒരു പാട് ഫീലിങ്ങിലോട്ട് കൊണ്ട് പോകുന്നു thaskh ഞങ്ങളെ 😊
😍😍❤️🙌ഒരുപാട് സന്തോഷം 😍
❤️❤️❤️❤️
Mahsooma super മോളൂ
ഘന ഗഭീര ശബ്ദത്തിൽ മധുര മനോഹരമായി രണ്ടുപേരും പാടി.
വീണ്ടും മനസിനെ ആസ്വാദ്നത്തിന്റെ മറ്റൊരു തലത്തിലേക് ഞങ്ങളെ എത്തിച്ചു.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
😍😍❤️🙌ഒരുപാട് സന്തോഷം 😍
Thanku 😍😍😍😍😍😍😍💝💝💝🙌🙌
❤️fan ആക്കി കളഞ്ഞു 🔥🥰Keep Going Guys⚡️🥰🔥
ഫീലോ ഫീൽ 😘
ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് താശ്ക്ക് 😍💕❣️❣️❣️❣️
😍😍❤️❤️🙌
ഹൃദയസ്പൃട്ടായ വരികൾ.. ഉയരങ്ങളിൽ നിങ്ങളുടെ ടീമിനെ ഇനിയും ഇനിയും അള്ളാഹു എത്തിക്കട്ടെ.. വളരെ നല്ല പാട്ടുകൾ തിരഞ്ഞെടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. ഇനിയും നല്ല പാട്ടുമായി നിങ്ങൾ വരുന്നത് കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ.. 👌👌👌👌
😍❤️😍😍❤️🙌ഒരുപാട് സന്തോഷം 😍
ഇന്നാണ് ഈയൊരു പാട്ട് കേട്ടത്. ഒറ്റ ഇരിപ്പിൽ തന്നെ എല്ലാ എപ്പിസോഡും കണ്ടു. പറയാൻ വാക്കുകളില്ല' ഒരുപാട് ഇഷ്ടായി. ഇത് നിറുത്തരുത്. ഒരു പാട് എപ്പിസോഡുകളായി മാറി ചരിത്രമായി മാറട്ടെ👍👌👌💐💐
Thank you so much❤️
ഒന്നിനൊന്നു മെച്ചം
ഗംഭീരം
ഗ്രൂപ്പ് ഓഫ് പുഴാ തി. കണ്ണൂർ
ആദ്യമായിട്ടാ , ഡാൻസ് കളിക്കാതെ, ഇത്രയും അദ ബോട് കൂടി , ഒരു മുസ്ലിം ഗാനം കേൾക്കുന്നത്. ഭാവുകങ്ങൾ
Song selection adipoli. Inshallah naatil vannitt kaaanam
Oru പാട്ട് കട്ട് ആക്കിയല്ലോ നല്ല പാട്ട് ആയിരുന്നു 🥲
MASHA ALLAH MASHA ALLAH.. RASHEED MONGAM & SALMA & ALL CREW MEMBERS 💯💥💥💥💥💥❤💫
❤️😍🙌
💓
Masha allah 😍✌🏻✌🏻✌🏻✌🏻
Maa Sha Allah
ഒന്നും പറയാനില്ല...
Rasheed ഇക്ക & Salma ദീദി
ആടിപൊളിയായി പാടി...
Thashq crews ന് എല്ലാ വിധ ആശംസകളും നേരുന്നു...
അടുത്ത എപ്പിസോഡിനു വേണ്ടി waiting ആണ്
JAFAR Mangalore
😍😍❤️🙌ഒരുപാട് സന്തോഷം 😍
💝💝😍😍🤝🤝
Nigaluda Full song kettirinn pokum manassil edam pidich 💯💯😍
Adipowili ayitund
Varikal kett korittharich kannu niranjupoyi. Ath ninghade vijayam thanneyan 😍🤲
റഷീദ്ക്കാടെ സൗണ്ട് ഗായകൻ ഷഹബാസ് അമനെ പോലെ തോന്നുന്നു 😍❤️❤️
I Enjoy lot
Last two songs super
Then!waiting for thaskk vol:7 😘😘😘😘all the best for thashkk vol:6
Thanks a lot❤️😍
Hha haa Super sound rand perum policha llo..
Waiting aayrnnu
സൂപ്പർ
ആദ്യം തന്നെ ഉള്ളിൽ കൊണ്ടു..👌😢🥰
Masha allah
Masha Allah ...
Husnu jamal lines.... Melting 👌👌
Aww.. Randaldem voice💥💯keep going team THASHQ.
😍❤️🙌
സൂപ്പർ
🥰
😍😍😍
Ma sha allaah
Pratheekshichu kaathirunnathu veruthee aayilla..... Super randuperum polichu and all team ellaarum poli
🥰
🤩
വളരെ ഇഷ്ടമായി..... നിങ്ങടെ ഓരോ സോങ്ങും....
നല്ല പാട്ടുകളാണ് എല്ലാം. ഞാൻ new subscriber ആണ്. എല്ലാ വീഡിയോസും ഇന്നലെ മുതൽ കണ്ടു കൊണ്ടിരിക്കാണ്. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲🤲
ഓരോ പാട്ട് കഴിയുമ്പോൾ എടുക്കുന്ന വോയിസ് modulation and feel thats great ❤♠️keep going thask. നാഥൻ അനുഗ്രഹിക്കട്ടെ thask ടീമിനെ
😍
😍😍❤️🙌ഒരുപാട് സന്തോഷം 😍
ഉണ്ടു സഖി 👍👍👍👍👍👍👍👍👍👍
ഏതെരു ഫീൽ ❤❤❤❤
മാഷാ അല്ലാഹ് ഒന്നിനൊന്ന് മെച്ചം...🥰
😍😍❤️🙌ഒരുപാട് സന്തോഷം 😍
🤲💞
എപ്പോഴത്തെ പോലെയും കലക്കി ❤️😘താഷ്‌ക്നോട് ഉള്ള മൊഹബത് കൂടി കൂടി വരുകയാണ്. Masha allah... ♥️ keep going........
അശ കേറുംപട്ടു്ലി ബാസും ഹരീറാ നെ
അകതാരിൽ പൂത്ത കിനാവിന്നൊളി വാനേ❤️❤️
…ആറാം പതിപ്പ് 🔥🔥🔥
🥰
😍😍❤️🙌ഒരുപാട് സന്തോഷം 😍
Oooo എന്റെ പൊന്നോ എന്താ രസം നിങ്ങൾ സോങ്‌സ് പെട്ടന്ന് പെട്ടന്ന് കൊണ്ടുവരാൻ ശ്രമിക്കണം plz......... അതിഗംഭിരംമായി ജയത്ര യാത്ര തുടരട്ടെ..... കാണാൻ ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ.....
Inshaallh. കാണാം
In sha allah😍🙌
❤❤❤super
Maashaallah.. ningall randuperrum super aan.. amazing performance.. keep going.. one of my favourite singers♥️
Masha Allah ....superb❤️
Paryan vakkukalilla super adi poli❤️🥰
Waiting for vol 7