B Z creations
B Z creations
  • 24
  • 4 274 337
നൂൽ-1/ Nool Ep 01| Sabeeha | Binshana | Fidha | Murshida | Rasheed Mongam | Jafar Kadambot | Adam
മലയാള സംസ്കൃതിക്ക് മാപ്പിളപ്പാട്ട് എന്ന ഗാന ശാഖ നൽകിയ മഹത്തായ പൈതൃകത്തിന്റെ മറ്റൊരു ദൃശ്യാവിഷ്കരവുമായി നൂൽ എന്ന പുതിയ അധ്യായത്തിന് ഞങ്ങൾ തുടക്കം കുറിക്കുകയാണ്. നാസർ മേച്ചേരി രചന നിർവഹിച്ച് റഷീദ് മോങ്ങം സംഗീതം നൽകിയ ഈ ഗാനം നിങ്ങൾക്ക് സമർപ്പിക്കുന്നു.
---സ്നേഹത്തോടെ
നൂൽ ടീം
____________________
#mappilamashupsong #oldmappilasong #adamshajeeh #റഷീദ്മോങ്ങം#thashq #thashk # #mappilamashup #oldsongs #oldmappilappatt #oldmappilasongs #rasheedmongam #sabeeha#fahiba sana #binshana#liya fathima #Fidha#murshida#jafar kadambot
Feedback:
9544740812
9562723555
▪▪▪▪▪▪▪▪▪
PRODUCER : Jafar Kadambot
DIRECTION & MUSIC : Rasheed Mongam
ASSOCIATE DIRECTORS : Shabeeb Ali, Favas Pullara
LYRICS : Nasar Mecheri
SINGERS : Fathima Sabeeha, Binshana Razak, Fidha Zakariya, Murshida M, Liya Fathima
BGM : Salam Veeroli
MIXING & MASTERING : Adam Shajeeh
DOP-CUT : Mufazil Panakkad
STUDIO : Adam's Mixlab
BIG THANKS : Younus Mulanchipulakkal (indianoor)
LIKE🔼 COMMENT⏺ SHARE🎦
มุมมอง: 14 881

วีดีโอ

Chayamakkanee | രസംകൃത Ep 1 | Rasamkritha | Kondottykkaran Bapputty | Rasheed Mongam
มุมมอง 24Kปีที่แล้ว
രസംകൃത Episode 01 Evantzia Presents, Singers: Kondottykkaran bapputty and Rasheed Mongam Lyrics : Rasheed Mongam, Naser Mechery Direction: Ashiq Pullikkal Producer: Sajir Kalikavu Associate Directors: Shabeeb Ali, Favas Pullara, Sidheeq PK Coordinators: Abdeen Kunju,Ashiq Pullara Marketing Head: Jamlu al-kharj Orchestration: Salam Veeroli Mixing and Mastering: Adam Shajeeh Camera : Hafsal Rahma...
താഷ്ക്കിൻ പെരുന്നാൾ | തഖബ്ബലള്ളാഹ് മിന്നാ വമിൻകും | Rasheed Mongam | Salma Mehsooma | Adam Shajeeh
มุมมอง 73K2 ปีที่แล้ว
BZ Creations താഷ്ക്ക് ടീം അണിയിച്ചൊരുക്കുന്ന പെരുന്നാൾ വിരുന്ന് 🎵🎶 തകബ്ബലള്ളാഹ് മിന്നാ വമിൻകും Singers : Rasheed Mongam & Salma Mehsooma Director & Producer : Shabeeb Ali Lyrics and Music : Rasheed mongam Associate Directors: Abdeen (kunju), Favas Pullara Co-ordinator: M.C Mujeeb, Ashik Pullara Marketing: Najeeb Vennakkodan Ashik Pullikkal Ajmal Barka Koyilandi Support: Shameem Shivapuram , Mun...
താശ്ക്ക് ഇനി ഒഫീഷ്യൽ ചാനൽ വഴി 😍😍 |rasheed mongam | salma mehsooma..
มุมมอง 11K2 ปีที่แล้ว
new chanel link👇👇👇👇 th-cam.com/users/MillenniumVideoJukebox എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക ,സപ്പോർട്ട് ചെയ്യുക🙌🙌😍😍
താശ്ക്ക്-6 | Epi:06 |Mappila Mashup Song | Rasheed Mongam & Salma Mehsooma | Arshad Kappil | Adam
มุมมอง 298K2 ปีที่แล้ว
താശ്ക്ക് അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. മാപ്പിളപ്പാട്ടുകൾക്ക് മാനവ മൈത്രി കൊടുത്തിട്ടുള്ള സ്വീകാര്യതയാണ് താശ്ക്കിൻ മുന്നേറ്റം. കേരളീയ സംസ്കൃതിക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന മാപ്പിള പാട്ടിനെ കൂടുതൽ ജനകീയമാക്കാൻ ഞങ്ങളുടെ സംരംഭം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയും കൂടുതൽ ജനപ്രിയമായ കലയായി മാപ്പിള പാട്ടിനെ മാറ്റാൻ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം. നിങ്ങളുട...
താശ്ക്ക്-5 #Epi05 |Mappila Mashup Song | Rasheed Mongam & Salma Mehsooma | Adam Shajeeh
มุมมอง 472K3 ปีที่แล้ว
പ്രിയപ്പെട്ടവരേ, മാപ്പിളപ്പാട്ടുകൾക്ക് നിങ്ങൾ നൽകുന്ന സ്വീകാര്യതയാണ് ഞങ്ങളുടെ പ്രചോദനവും താശ്ക്കിന്റെ വിജയവും. അത്‌കൊണ്ട് തന്നെയാണ് താശ്ക്ക് എന്ന ഈ അദ്ധ്യായം പുതിയ വാതായനങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്,, നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ ഇവിടെയുണ്ടാകും, പഴമയും പുതുമയും ചേർത്തു വെച്ച ഈരടികളുമായി. 🤗🤗🤗 സമർപ്പിക്കുന്നു താശ്ക്ക് vol 5 THASHQ-1 th-cam.com/video/OvPbcig_lII/w-d-xo.html THASHQ-2 th...
മതത്തിന്റെ പേരിൽ വേണോ കലഹം /താശ്ക്ക് vol 5 / Rasheed mongam /salma mehsooma /Dec 30
มุมมอง 11K3 ปีที่แล้ว
#Rasheedmongamsongs #salmamehsooma #thashk #mansoorkilinakkode #thashq #താശ്ക്ക് #trend #mappilamashup #oldmappilasongs #shabeebali
താശ്ക്ക് 04 I Thashq Mappila Song #Epi04 | Mappila Mashup Song | Rasheed & Mehsooma | Adam Shajeeh
มุมมอง 844K3 ปีที่แล้ว
നിലക്കാത്ത മാപ്പിളപ്പാട്ടിന്റെ പ്രവാഹവുമായി താശ്ക്ക് 4 താശ്ക്കിന്റെ ആദ്യ മൂന്ന് ഭാഗങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച് വൻ വിജയം ആക്കി മാറ്റിയ നിങ്ങൾക്ക് ആദ്യം തന്നെ നന്ദി പറയുന്നു.നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം. ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം. സ്നേഹത്തോടെ താശ്ക്ക് volume 4 സമർപ്പിക്കുന്നു താശ്ക്ക...
താശ്ക്ക്-3| Thashq Mappila Mashup Song #Epi03 | Rasheed Mongam - Salma Mehsooma
มุมมอง 463K3 ปีที่แล้ว
താശ്ക്ക് ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഏറ്റെടുത്ത് ഞങ്ങൾക്ക് പ്രചോദനം നൽകിയ എല്ലാവർക്കും നന്ദി. ആകാശത്തിന് താഴെ ഭൂമിക്ക് മീതെയുള്ള സർവത്ര വിഷയങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മാപ്പിളപ്പാട്ടിന്റെ സാഗര തീരം.മറ്റൊരു സംഗീത മേഖലകൾക്കും അവകാശപ്പെടാൻ കഴിയാത്ത വിധം വളർന്നു പടർന്നു പന്തലിച്ച സാഹിത്യ ലോകം ,ഇന്ന് ' താശ്ക്ക് 'എന്ന മാപ്പിളപ്പാട്ടിന്റെ പുതിയ ഏടുകളിലൂടെ സഞ്ചരിക്കുകയാണ്. താശ്ക്ക് volume 3 സമർപ്പിക...
താശ്ക്ക് 02 | Thashq Mappila Song #Epi02 | Mappila Mashup Song | Rasheed Mongam & Salma Mehsooma
มุมมอง 844K3 ปีที่แล้ว
താശ്ക്ക്(part 2) | Mappila Mashup Song | Rasheed Mongam & Salma Mehsooma adham Sajeeh താശ്ക്ക് (ഭാഗം1)ഏറ്റെടുത്തു വിജയിപ്പിച്ച മുഴുവൻ പ്രേക്ഷകർക്കും ആദ്യമായി നന്ദി അറിയിക്കുന്നു..... താശ്ക്ക് (ഇഷ്ട്ടം,പ്രണയം, മുഹബത് എന്നിങ്ങനെ സ്നേഹം പ്രകടമാകുന്ന ജസരി പദം) പാട്ട് കൊണ്ട് അനശ്വര ലോകം കെട്ടി പടുത്ത പൂർവ സൂരികളുടെ സ്മരണ തുടിക്കുന്ന രചന വൈഭവങ്ങളും, പുതിയ കാലത്തെ തൂലിക സ്പർശങ്ങളും താശ്ക്ക് എന്ന സംരംഭ...
താശ്ക്ക്-1 | Thashq Mappila Song | Mappila Mashup Song | Rasheed Mongam _ Salma Mehsooma | #Epi01
มุมมอง 787K3 ปีที่แล้ว
താശ്ക്ക്-1 | Thashq Mappila Song | Mappila Mashup Song | Rasheed Mongam _ Salma Mehsooma | #Epi01

ความคิดเห็น

  • @DhaRiyAMehRish
    @DhaRiyAMehRish 26 วันที่ผ่านมา

    Mashaa allahh adipoliw ayitt und❤

  • @jamshidp2554
    @jamshidp2554 27 วันที่ผ่านมา

    04/12/24

  • @Cstmr-n8p
    @Cstmr-n8p 29 วันที่ผ่านมา

    ഉയരങ്ങളിലെത്തട്ടെ... താഴ്മ ഒരിക്കലും.... മറന്നു പോവരുത് , അതാണ് നിങ്ങളുടെ വിജയം

  • @FathimathSithara-g7u
    @FathimathSithara-g7u 29 วันที่ผ่านมา

    ❤masha allah

  • @MohamedMansoor-c8y
    @MohamedMansoor-c8y หลายเดือนก่อน

    ❤❤

  • @ishaqKaradan
    @ishaqKaradan หลายเดือนก่อน

    സാമ്രാട്ട് ഗ്രൂപ്പിൽ നിന്നും മഹ്റിനെ മാറ്റിനൂലായി അസ്സലായി തനിമ നിലനിർത്തുന്നു.

  • @satharassu7134
    @satharassu7134 หลายเดือนก่อน

    Wah kya gaya do nu milkar la jawab 👍🏻❤️💐💐

  • @aboobackerm8050
    @aboobackerm8050 2 หลายเดือนก่อน

    ബഹലമില്ല supper

  • @ahmedbasil5259
    @ahmedbasil5259 2 หลายเดือนก่อน

    A fan of these songs for years.

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 2 หลายเดือนก่อน

    കള്ളൻ മാരെ നിങ്ങ ളാ സാമ്രാട്ട് ടീമല്ലേ?❤

  • @_x2659
    @_x2659 2 หลายเดือนก่อน

    സൂപ്പർ 👌🥰🥰

  • @JabirkappadJabirkappad
    @JabirkappadJabirkappad 2 หลายเดือนก่อน

    കിടിലമായി 😍

  • @JabirkappadJabirkappad
    @JabirkappadJabirkappad 2 หลายเดือนก่อน

    സുഹൃത്തേ അന്യായ singing 💕

  • @shamisworld6001
    @shamisworld6001 2 หลายเดือนก่อน

    Muthu rasoolinte veetil ee songinte full lyrics kittuo

  • @zbrinu
    @zbrinu 2 หลายเดือนก่อน

    1:16 🎉❤

  • @suhaibafiroskanfiros4460
    @suhaibafiroskanfiros4460 3 หลายเดือนก่อน

    Super

  • @kamallatheef5011
    @kamallatheef5011 3 หลายเดือนก่อน

    സൂപ്പർ 👍👍👍

  • @kamallatheef5011
    @kamallatheef5011 3 หลายเดือนก่อน

    സൂപ്പർ 👍👍👍❤❤

  • @mohamedameen2265
    @mohamedameen2265 3 หลายเดือนก่อน

    ❤❤

  • @shahanasabic
    @shahanasabic 3 หลายเดือนก่อน

    3:03 ❤❤❤

  • @MuhammedUp-vr2rv
    @MuhammedUp-vr2rv 3 หลายเดือนก่อน

    സുന്ദര വരികൾ, സുന്ദരമായ ആലാപനം - ഡിസ്ക്രപ്ഷനിൽ വരികൾ കൂടിയുണ്ടായിരുെന്നെങ്കിൽ ' പാടുന്നവർക്ക് ഉപകാരപ്രദമായിരുന്നു. അഭിനന്ദനങ്ങൾ❤

  • @aboobackersiddique-zs9bj
    @aboobackersiddique-zs9bj 3 หลายเดือนก่อน

    Voices super randu perudeyum

  • @aboobackersiddique-zs9bj
    @aboobackersiddique-zs9bj 3 หลายเดือนก่อน

    Thask.10 Katta waiting ❤❤❤

  • @raseenattraseenatt2489
    @raseenattraseenatt2489 3 หลายเดือนก่อน

    Adipoli masha allha

  • @hasannediyanad2312
    @hasannediyanad2312 3 หลายเดือนก่อน

    പാട്ട് രചനയു, ആലാപനവും, ട്യൂണും മികച്ച് നിൽക്കുന്നു.. അണിയ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @abdulrasheedckd9652
    @abdulrasheedckd9652 3 หลายเดือนก่อน

    ❤❤❤

  • @abdulrasheedckd9652
    @abdulrasheedckd9652 3 หลายเดือนก่อน

    ❤❤❤

  • @abdulrasheedckd9652
    @abdulrasheedckd9652 3 หลายเดือนก่อน

    ❤❤

  • @abdulrasheedckd9652
    @abdulrasheedckd9652 3 หลายเดือนก่อน

    ❤❤

  • @ചിന്ത2024
    @ചിന്ത2024 4 หลายเดือนก่อน

    പോര.സാമ്രാട്ടാണ് നല്ലത്.😢

    • @shahanasabic
      @shahanasabic 3 หลายเดือนก่อน

      😆😆😁

  • @shahanasabic
    @shahanasabic 4 หลายเดือนก่อน

    1:17 ❤

  • @digitalsevacsckoorkkappara8037
    @digitalsevacsckoorkkappara8037 4 หลายเดือนก่อน

    Good

  • @Afsi-f8c
    @Afsi-f8c 4 หลายเดือนก่อน

    Super

  • @Irshadsrambiofficial
    @Irshadsrambiofficial 4 หลายเดือนก่อน

    പ്രിയപ്പെട്ടവരുടെ work നാസർമാഷ് ❤️ റഷീദ് ❤️ Binshana, sabeeha പ്രിയ സുഹൃത്തുക്കൾ 💐💐💐💐 വിജയാശംസകൾ 💐💐💐🥰🥰🥰🥰🥰 ഇർഷാദ് സ്രാമ്പിക്കല്ല്

  • @MohameedafnanAnu-ym6gm
    @MohameedafnanAnu-ym6gm 4 หลายเดือนก่อน

    Super❤️❤️❤️

  • @NoufalKc-wg9de
    @NoufalKc-wg9de 4 หลายเดือนก่อน

  • @pathummamp4830
    @pathummamp4830 4 หลายเดือนก่อน

    Super❤

  • @ansabape7939
    @ansabape7939 4 หลายเดือนก่อน

    💗😽

  • @mubashircoorg8707
    @mubashircoorg8707 4 หลายเดือนก่อน

    Lyrics plz ....

  • @habeebjanatha3481
    @habeebjanatha3481 4 หลายเดือนก่อน

    Mashaallha super

  • @FizaShaik-kj6fk
    @FizaShaik-kj6fk 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് ...നാസർ മേച്ചേരിയുടെ തനിമയുള്ള വരികൾ ..മാശാ അല്ലാഹ്

  • @sreevidypraveen433
    @sreevidypraveen433 4 หลายเดือนก่อน

    Supper

  • @spkchetlat7451
    @spkchetlat7451 4 หลายเดือนก่อน

  • @mubashiramufeed4915
    @mubashiramufeed4915 4 หลายเดือนก่อน

  • @UMMERSHIRASNISSANNISSAN
    @UMMERSHIRASNISSANNISSAN 4 หลายเดือนก่อน

    ❤❤❤❤❤❤🌹🌹🌹🌹🌹🌹 സൂപ്പർ സൂപ്പർ

  • @HASEENAVARIKKODAN
    @HASEENAVARIKKODAN 4 หลายเดือนก่อน

    Mashallah ❤

  • @yasaredarikode9439
    @yasaredarikode9439 4 หลายเดือนก่อน

    Good work🥰👍

  • @shanus_vlog.
    @shanus_vlog. 4 หลายเดือนก่อน

    Masha allah ❤

  • @binshanarazak
    @binshanarazak 4 หลายเดือนก่อน

    💜💜💜

  • @shabeebshabi504
    @shabeebshabi504 4 หลายเดือนก่อน

    ❤️😍