ആ മക്കൾക്ക് അമ്മയായി; സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭ; ചടങ്ങ് ലളിതം|Marriage

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @a4aswani
    @a4aswani 2 ปีที่แล้ว +760

    അമ്മയെ നഷ്ടമാവുന്നതിനേക്കാൾ വലിയൊരു നഷ്ടമില്ല.ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മയായിത്തീരട്ടെ.

  • @Anuanu-tg2ki
    @Anuanu-tg2ki 2 ปีที่แล้ว +1700

    ആ കുഞ്ഞുങ്ങളുടെ മനസ് വേദനിപ്പിക്കാത്തിരുന്നാൽ മതി 👍🏻.... ദൈവം എല്ലാവരേം അനുഗ്രഹിക്കട്ടെ 🙏🏻

    • @151in
      @151in 2 ปีที่แล้ว +7

      Dheivamo🙄.....

    • @adhidevvlogs2378
      @adhidevvlogs2378 2 ปีที่แล้ว +7

      @@151in പിന്നാരാ 🤔

    • @arfathpa4035
      @arfathpa4035 2 ปีที่แล้ว +1

      ആമീൻ 🤲🤲🤲

    • @adhidevvlogs2378
      @adhidevvlogs2378 2 ปีที่แล้ว +18

      കുഞ്ഞുങ്ങളെ വേദനിപ്പിക്യത്തിരുന്നാൽ മതി ഐശ്വര്യവും അനുഗ്രഹവും താനേ ഉണ്ടാവും

    • @anuanu6091
      @anuanu6091 2 ปีที่แล้ว +2

      അതേ, അത്രേ ഉള്ളൂ,, 😍

  • @gopeshggopalakrishnan9883
    @gopeshggopalakrishnan9883 2 ปีที่แล้ว +3509

    ഇന്നും എന്നും ആ 3മക്കൾക്ക്‌ നല്ല അമ്മ ആയിരിക്കട്ടെ ഇനി ഒരു കുട്ടി ഉണ്ടായാൽ 4പേരെയും ഒരേ പോലെ കാണാൻ കഴിയട്ടെ 🙏... നല്ലൊരു ഭാര്യ ആയി തുടരുക സന്തോഷത്തോടെ ❤️❤️❤️❤️❤️

    • @sreelakshmi7450
      @sreelakshmi7450 2 ปีที่แล้ว +13

      2 makkal alle

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +5

      അതെ 🙏🌹🙏

    • @iam0073
      @iam0073 2 ปีที่แล้ว +4

      @@sreelakshmi7450 alla 3

    • @arszz7080
      @arszz7080 2 ปีที่แล้ว +29

      ആ സ്ത്രീക്ക് ഒരു കുഞ്ഞുണ്ട് അങ്ങനെ 3 കുഞ്ഞുങ്ങൾ

    • @Neelaambari476
      @Neelaambari476 2 ปีที่แล้ว +39

      @@sreelakshmi7450 വരന് 2 ആൺമക്കൾ, വധുവിനു 1 മോൾ, ഇനി ഒരുകുട്ടി കൂടി ആകുമ്പോൾ 4 ആയില്ലേ....

  • @chithraek3369
    @chithraek3369 2 ปีที่แล้ว +869

    3 കുഞ്ഞുങ്ങൾക്കും നല്ല അച്ഛനും അമ്മയും ആവുക.. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു..

    • @parvathyradhaparu2745
      @parvathyradhaparu2745 2 ปีที่แล้ว +1

      പെണ്ണ് കുട്ടി ഈ ചേട്ടന്റെ ആണോ

    • @chithraek3369
      @chithraek3369 2 ปีที่แล้ว +2

      @@parvathyradhaparu2745 അല്ല. ആ ചേച്ചിയുടെ മോൾ ആണ്

    • @shobhajoshkumar2296
      @shobhajoshkumar2296 2 ปีที่แล้ว

      രണ്ടു പേരുടേയും കുട്ടികളെ പരസ്പരം സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @govardhanr3605
    @govardhanr3605 2 ปีที่แล้ว +251

    ആ കുഞ്ഞു മനസുകളെ ഒരിക്കലും വേദനിപ്പിക്കരുത്.... നന്നായി ജീവിക്കുക ❤️ആശംസകൾ 🎊🎊🎊

  • @thamannaahh._2274
    @thamannaahh._2274 2 ปีที่แล้ว +543

    നിന്റേതു എന്റേത് എന്ന വ്യത്യാസം ഇല്ലാതെ നമ്മുടെ മക്കളായി നല്ല അച്ഛനും അമ്മയും ആയി സമാധാനത്തോടെ ജീവിക്കട്ടെ

    • @nasru_hdu1201
      @nasru_hdu1201 2 ปีที่แล้ว +4

      ആമീൻ

    • @mrsclarama1953
      @mrsclarama1953 2 ปีที่แล้ว +7

      Nannaie nokkillekile eee kuttikale keralam complete ariyam.ellavarum edapedum

    • @vishnuvishnu-zc1xt
      @vishnuvishnu-zc1xt 2 ปีที่แล้ว +5

      കമെന്റ് ബോക്സിൽ കണ്ട നല്ല ഒരു msg.... ♥️♥️♥️

    • @hellomrpachu7570
      @hellomrpachu7570 2 ปีที่แล้ว +2

      ആമീൻ 🤲🏻

    • @fathzz5067
      @fathzz5067 2 ปีที่แล้ว +2

      അതെ...👍

  • @kannankunji9846
    @kannankunji9846 2 ปีที่แล้ว +175

    ജീവിതം ഒന്ന് അല്ലേ ഒള്ളൂ. സന്തോഷത്തോടെ ജീവിക്കട്ടെ. എല്ലാ നന്മകളും നേരുന്നു 🥰🥰🥰🥰🥰

  • @cooktechymedia1742
    @cooktechymedia1742 2 ปีที่แล้ว +196

    ഞാൻ ആ മോന്റെ പ്രാർത്ഥന ആണ് ശ്രദ്ധിച്ചത്... 😘ഒരുപാട് വേദനകൾ അനുഭവിച്ച കുഞ്ഞുകൾക്ക് ഇവർ ഓരോരുത്തരും കൂട്ടായ് സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤️

    • @MHD_SHA_25
      @MHD_SHA_25 2 ปีที่แล้ว +3

      njanum

    • @Ameenpt851
      @Ameenpt851 2 ปีที่แล้ว +3

      ഞാനും 😒

    • @princessqueen976
      @princessqueen976 2 ปีที่แล้ว

      Newsil varan mathram ivar aranu....iyal pennu kettiya santhoshathil anu makkale nannayi nokkiyal kollam

  • @thondiyilvibes5708
    @thondiyilvibes5708 2 ปีที่แล้ว +402

    കണ്ണ് നിറഞ്ഞു പോയി. സിസ്റ്റർ ലിനിയെ ഓർത്തു പോയി. നല്ലൊരു അമ്മയായി മക്കൾക്കൊപ്പം നല്ലൊരു ജീവിതം ആശംസിക്കുന്നു

    • @opinion...7713
      @opinion...7713 2 ปีที่แล้ว +3

      Appo nalla achan aavandey

    • @naveenraramparambil7819
      @naveenraramparambil7819 2 ปีที่แล้ว +3

      @@opinion...7713 വേണ്ട എന്തെ?😂

    • @thondiyilvibes5708
      @thondiyilvibes5708 2 ปีที่แล้ว +3

      @@opinion...7713 നല്ല അച്ഛൻ ആണല്ലോ. അമ്മയല്ലേ പുതിയത്

    • @manjukishor1325
      @manjukishor1325 2 ปีที่แล้ว +1

      സത്യം

    • @opinion...7713
      @opinion...7713 2 ปีที่แล้ว +4

      @@thondiyilvibes5708 രണ്ടാം ഭാര്യയിലെ മകൾക്ക് ഇയാൾ നല്ലൊരു അച്ഛൻ ആവണ്ടേ അതാ പറഞ്ഞത്.

  • @deepa-y3v3v
    @deepa-y3v3v 2 ปีที่แล้ว +150

    എല്ലാ അർത്ഥത്തിലും ആ കുഞ്ഞ് മനസ്സുകളുടെ സന്തോഷം കെടാതെ കാത്തു സൂക്ഷിക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ടാകുവാൻ എല്ലാം കാണുന്ന ഭഗവാൻ കനിഞ്ഞ് അനുഗ്രഹിക്കട്ടെ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു...🙏♥️❤️‍🔥എന്നും നന്മകൾ നേരുന്നു.....

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว +791

    3 മക്കൾക്കും നല്ല അച്ഛൻ അമ്മ ആയിരിക്കണേ നല്ല മനസ്സോടെ കുഞ്ഞുങ്ങളെ നോക്കാൻ അള്ളാഹു തഹുംഫീക്ക്‌ ചെയ്യണം റസന്തോഷംത്തോടെ ജി വിക്കു 🤲🤲🤲🤲👍👍👍👍

    • @adamaman9605
      @adamaman9605 2 ปีที่แล้ว +12

      3 makkal undo 2 peralle

    • @haseenaanshad9091
      @haseenaanshad9091 2 ปีที่แล้ว +4

      Aameen

    • @subairahmed1984
      @subairahmed1984 2 ปีที่แล้ว +1

      Ameen. Happy marriage life

    • @uktraders4123
      @uktraders4123 2 ปีที่แล้ว +8

      @@adamaman9605 ഒന്ന് പ്രതിഭയുടെ മോളാണെന്ന് തോന്നുന്നു

    • @arfathpa4035
      @arfathpa4035 2 ปีที่แล้ว +5

      @@adamaman9605 ഭാര്യാക്ക്‌ മോളുണ്ട്

  • @kavithaanil8811
    @kavithaanil8811 2 ปีที่แล้ว +446

    ആ കുഞ്ഞുങ്ങൾക്ക് നല്ല അമ്മയായി പ്രതിഭയും പ്രതിഭയുടെ നല്ല മക്കളായി ആ കുഞ്ഞുങ്ങളും മാറട്ടെ.. സ്നേഹം എല്ലാ കുറവുകളും മാറ്റുമെന്നറിയുക

    • @falcon1c-k5u
      @falcon1c-k5u 2 ปีที่แล้ว

      👍🙏

    • @johnsanthoshsanthosh9180
      @johnsanthoshsanthosh9180 2 ปีที่แล้ว +4

      അവൻറെ മക്കളുടെ കഷ്ടകാലം തുടങ്ങിയെന്ന് സാരം

    • @rubykennel678
      @rubykennel678 2 ปีที่แล้ว +5

      @@johnsanthoshsanthosh9180 thudagiyath neee kando😂

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว

      @@johnsanthoshsanthosh9180 Karanam?

    • @Pararjvaun
      @Pararjvaun 2 ปีที่แล้ว

      ​@@reshmadas7711 namal ingane oke aashamsikim but 90 percent randanammamar aayalum randaanachanmar aayalum kunjungalde jeevitham naraka thulyama... adyamoke nalla sneham aayirikum puthumodiyil... pinne payye visham purath vannu thudangum... ente achan randamath kalyanam kazhichu enikipo ente achane swasthamayt phone vilikan polm patatha avasthayanu... ente bhartavum veetukarum aanu ipo enne snehikunathum nte veetukarum...ingane allatha nalla randanammamarum achanmaarum unde... but valare kurachu mathram... ethra oke tharkichalum ithoru bitter reality aanu... enik ipo ente kkaryangal nokanum enne snehikanum ente bhartavum veetukarum und.. but ee kunjungal cheruthanu... so kandapo ntho oru aadhi.. avare nannayi nokiyal mathy

  • @wanderlust3327
    @wanderlust3327 2 ปีที่แล้ว +145

    എത്ര വലിയ സ്നേഹം ആണെങ്കിലും ഒരിക്കൽ മറക്കും... മറക്കേണ്ടി വരും..മറ്റൊരാൾ വരുമ്പോൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്ന സ്ഥാനം മാത്രേ എല്ലാർക്കും എല്ലാരുടെം ജീവിതത്തിൽ ഉള്ളൂ

  • @soma7741
    @soma7741 2 ปีที่แล้ว +518

    ഒറ്റപ്പെടലും പഴയ ഓർമ്മകിൽ നിന്ന് മുക്തി വേണമെങ്കിൽ പുതിയ ഒരു വിവാഹം വേണം... പുതിയ ജീവിതം തുടങ്ങിയാലും കുട്ടികളെ നന്നായി നോക്കുക...
    HAPPY MARRIED LIFE

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว +9

      ശരി ആണ്, ഓർമ്മകൾ മാറാൻ പുതിയ സാഹചര്യം വരണം

    • @shamseenacp6642
      @shamseenacp6642 2 ปีที่แล้ว +1

      .

    • @thanseehaahamed5904
      @thanseehaahamed5904 2 ปีที่แล้ว +13

      പക്ഷേ കൂടുതൽ ഇങ്ങനെ കെട്ടി കൊണ്ട് വരുന്ന സ്ത്രീകൾ ഭർത്താവിന്റെ ആദ്യത്തെ കുട്ടികളെ നോക്കൽ കുറവ് ആയിരിക്കും. വേറെ കുട്ടി ഉണ്ടായാൽ പിന്നെ പറയണ്ട....
      99% step mothers are like this.
      My husband step mom is best example 😪😪

    • @Anandupapz
      @Anandupapz 2 ปีที่แล้ว +1

      @@thanseehaahamed5904 yes

    • @syammohan4395
      @syammohan4395 2 ปีที่แล้ว +10

      @@thanseehaahamed5904 athentha achanmarkku kuttikale nokkan ariyille . amma nokkiyale kunju valaru ennonnum illallo

  • @mallumotive_kl
    @mallumotive_kl 2 ปีที่แล้ว +866

    പരസ്പരം താങ്ങും തണലുമായി കുഞ്ഞുങ്ങളെ നന്നായി വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 ปีที่แล้ว +4

      Nee nallavana kettavana ??

    • @siya0369
      @siya0369 2 ปีที่แล้ว +2

      ആമീൻ 😍🤲🤲🤲

    • @siya0369
      @siya0369 2 ปีที่แล้ว +5

      @@RajeevRajeev-rx7im ആദ്യം നീ സൊല്ല്, നല്ലവനാ, ഇല്ലെ കെട്ടവനാ എന്ന്,,,,

    • @sahlarashi1162
      @sahlarashi1162 2 ปีที่แล้ว +1

      Aameen

    • @pmaya69
      @pmaya69 2 ปีที่แล้ว +1

      💖💖

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +160

    സ്നേഹ വിളക്കായ് പ്രകാശമാവട്ടെ ആ കുടുംബം അച്ഛനും അമ്മയും ചേച്ചിയേയും കുഞ്ഞനിയൻ മാർക്ക് സന്തോഷമാവട്ടെ എന്നും ഭഗവാനെ :

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 2 ปีที่แล้ว +171

    പെറ്റമ്മയോളം വരില്ല പോറ്റമ്മ
    എങ്കിലും ആ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു പോയ അമ്മയുടെ സ്നേഹം കൊതി തീരുവോളം കൊടുക്കാൻ സഹോദരിക്ക് കഴിയട്ടെ
    ആശംസകൾ 💐💐💐

    • @Fine-fm1kh
      @Fine-fm1kh 2 ปีที่แล้ว +1

      ആ സ്ത്രീയുടെ മകള്‍ ആയിരിക്കും ആ കുഞ്ഞുങ്ങളെ നോക്കുക

  • @vaidyan4563
    @vaidyan4563 2 ปีที่แล้ว +106

    ഈശ്വരാ കണ്ണു നിറയുന്നു. മുകളിൽ നിന്ന് കുഞ്ഞുങ്ങളുടെ അമ്മ നിറഞ്ഞ നു ഗ്രഹിക്കുന്നുണ്ടാകും. All the best

  • @fathimasemeera3741
    @fathimasemeera3741 2 ปีที่แล้ว +149

    ലിനിയുടെ മക്കൾക്കു പ്രതിഭ നല്ലൊരു അമ്മ ആയിരിക്കട്ടെ .അത് പോലെ പ്രതിഭയുടെ മകൾക് ലിനിയുടെ ഭർത്താവ് നല്ലൊരു അച്ഛനും ആയിരിക്കട്ടെ . ലിനിയുടെ മാതാപിതാക്കൾക് എന്തായാലും ഈ ദിവസം അല്പം വേദന ഉണ്ടാകാവുന്നത് ആണ് . കൊച്ചു മക്കൾ സന്തോഷത്തോടെ ആയാൽ അവരും സന്തോഷിക്കും .

    • @thanooja4324
      @thanooja4324 2 ปีที่แล้ว +9

      സത്യം. അവർ ഒരുപാട് വിഷമിക്കുന്ന ദിവസം ആയിരിക്കും

    • @ajaysk7270
      @ajaysk7270 2 ปีที่แล้ว

      .

  • @newphone6925
    @newphone6925 2 ปีที่แล้ว +6

    സിസ്റ്റർ ലീനയുടെ മതാപിതാക്കളെ മരണം വരെ സന്ദർശിക്കുക ബഹുമാനിക്കുക സനേഹികുക അവർക് സ്വാന്തനമേകുക ഇതും കൂടി നിങ്ങൾ ഓർമ്മിക്കണം എപ്പോഴും അവരെയും കൂടി നിങ്ങൾ ചേർത്തു പിടിക്കണം മക്കളെ

  • @libinthomas500
    @libinthomas500 2 ปีที่แล้ว +343

    ആ കുടുംബത്തിൽ ഒരു പ്രതിഭയായി മാറട്ടെ 👍😍🥰

    • @bkg5399
      @bkg5399 2 ปีที่แล้ว

      Kunee

    • @muhsinank3225
      @muhsinank3225 2 ปีที่แล้ว

      Aamakala karayikan avasaram udakatha Nala sathoshathoda nokan kayiyanam sakadam orupad sahija kutikalan avar eni sathoshathoda jivikanam annum achanum ammayum ചാച്ചിയും ok

  • @saas2041
    @saas2041 2 ปีที่แล้ว +203

    എന്തയാലും വേണ്ടിയില്ല... മക്കളെ നന്നായി നോക്കണം 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

    • @gymingadil4330
      @gymingadil4330 2 ปีที่แล้ว

      പൊളിയ്ക്കരുത്

    • @neethusunoob7776
      @neethusunoob7776 2 ปีที่แล้ว

      Satyam athanu first preference

  • @komumalabari3817
    @komumalabari3817 2 ปีที่แล้ว +20

    ആ കുഞ്ഞുങ്ങൾക്ക്‌ അമ്മയേയും മോൾക്ക്‌ അച്ചനേയും കിട്ടി എല്ലാവരുo സന്തോഷത്തോടെ ഇരിക്കട്ടേ പ്രാർത്തനകളോടെ

  • @theman6894
    @theman6894 2 ปีที่แล้ว +93

    ഇവരുടെ ജീവിതം സന്തോഷവും സമാധാനവും.. നിറഞ്ഞത് ആവട്ടെ... കുട്ടികൾക് നല്ല ഒരു അമ്മയാവട്ടെ god bless you

    • @nejmabasheer5746
      @nejmabasheer5746 2 ปีที่แล้ว +1

      മകൾക് നല്ലൊരു അച്ഛനും 😊

    • @theman6894
      @theman6894 2 ปีที่แล้ว

      @@nejmabasheer5746 അതെ ❣️

  • @rinuraazivlogs3767
    @rinuraazivlogs3767 2 ปีที่แล้ว +503

    ഇ കുഞ്ഞുങ്ങളെ കാണുമ്പോ ഇപ്പഴും... ഉള്ള് വിങ്ങും... മക്കൾക്ക് നല്ലൊരു അമ്മയാവട്ടെ... 😍

    • @junaisjunu1880
      @junaisjunu1880 2 ปีที่แล้ว +6

      Ivar aara

    • @rinuraazivlogs3767
      @rinuraazivlogs3767 2 ปีที่แล้ว

      @@junaisjunu1880 നിപ്പ ബാധിച്ചു മരിച്ച ലിനി നേഴ്സിന്റെ മക്കളാണ്... തനിക്ക് ഇ രോഗം പിടിപെടും എന്നറിഞ്ഞിട്ടും.. മറ്റു രോഗികളെ ഒരു പേടിയും കൂടാതെ പരിചരിച്... അവസാനം ലിനി സിസ്റ്ററും മരണത്തിന് കീഴടങ്ങി... 🤍

    • @amalsivanand1033
      @amalsivanand1033 2 ปีที่แล้ว +3

      @@junaisjunu1880 nippa badhich pandoru nurse marichille avarde husband um kuttikalum

    • @njanaprasaranapillai6828
      @njanaprasaranapillai6828 2 ปีที่แล้ว

      @@junaisjunu1880 kandathil varghese mappila might be know

    • @noufalfaook
      @noufalfaook 2 ปีที่แล้ว +1

      @@amalsivanand1033
      ലിനി സിസ്റ്റർ..?

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +150

    ഈ 3കുഞ്ഞുങ്ങളെയും ഒരുപോലെ രണ്ടു പേരും കാണുക allahu അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @rechu9185
    @rechu9185 2 ปีที่แล้ว +109

    ആ മക്കളെ നന്നായി നോക്കിയാൽ മാത്രം മതി ❤️

  • @yadupraveen4696
    @yadupraveen4696 2 ปีที่แล้ว +10

    ഈ സ്ഥാനത്തു ലിനി ആയിരുന്നെങ്കിൽ ഒരു പക്ഷെ ജോലിയും ചെയ്ത് മക്കളെയും നോക്കി ജീവിച്ചേനെ സ്ത്രീയുടെ പകുതി മനഃശക്തി പോലും പുരുഷനില്ല. മക്കൾക്കു അമ്മ എന്ന് പറയണ്ട . എനിക്ക് ഭാര്യ വേണം എന്ന് പറഞ്ഞ മതി പുതിയ ജീവിതം നന്നായിരിക്കട്ടെ

    • @sateeshselmi8220
      @sateeshselmi8220 2 ปีที่แล้ว

      Athe.echu.vechal.athu.muzhache.irikuvollu

  • @youme4417
    @youme4417 2 ปีที่แล้ว +122

    ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shibu4331
    @shibu4331 2 ปีที่แล้ว +70

    നല്ല സന്തോഷ തോടെയുള്ള ദാമ്പത്യ ജീവിതം നേരുന്നു 👍👍💐💐💐

  • @Madhu-n3v
    @Madhu-n3v 2 ปีที่แล้ว +76

    കണ്ണുകൾ നിറയുന്നു... ലിനി നിറകണ്ണുകളോടെ ഇവരെ അനുഗ്രഹിക്കുന്നുണ്ടാവും... 😢😢😢
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏

    • @badrulmuneer8000
      @badrulmuneer8000 2 ปีที่แล้ว +1

      എന്താണ് ഇവരുടെ ജീവിത കഥ ഒന്ന് പറയുമോ

    • @Madhu-n3v
      @Madhu-n3v 2 ปีที่แล้ว

      @@badrulmuneer8000
      നിപ്പ രോഗിയെ പരിചരിച്ചത് കൊണ്ട്,രോഗം ലിനി sister നെയും കീഴടക്കി.... ലിനി മരണപ്പെട്ടു....

    • @badrulmuneer8000
      @badrulmuneer8000 2 ปีที่แล้ว

      @@Madhu-n3v thnx

  • @ponnuponnu5649
    @ponnuponnu5649 2 ปีที่แล้ว +228

    ലിനി സന്തോഷിക്കട്ടെ . പുതു മണവാട്ടി ക്ക് ലിനിയുടെ കുഞ്ഞുങ്ങൾ സ്വന്തം കുഞ്ഞുങ്ങളായികാണാനുള്ള സൽബുദ്ധി നൽകേണമേ പടച്ചോനേ

    • @BluemoonLady
      @BluemoonLady 2 ปีที่แล้ว +22

      അപ്പോ സജീഷിന് വേണ്ടേ ഈ പറഞ്ഞ 'സൽബുദ്ധി', പ്രതിഭയുടെ മകളെ സ്വന്തം കുഞ്ഞായി കാണാൻ??!

    • @bkg5399
      @bkg5399 2 ปีที่แล้ว

      കുണ്ട്

    • @hasnathkarangadan6457
      @hasnathkarangadan6457 2 ปีที่แล้ว

      @@BluemoonLady q

    • @naveenraramparambil7819
      @naveenraramparambil7819 2 ปีที่แล้ว +2

      @@BluemoonLady എടോ അയാൾക്ക് പെണ്ണി കുട്ടി ഉള്ള കാര്യം കത്തിയിട്ടുണ്ടാവില്ല വിട്ടു കള

    • @fathzz5067
      @fathzz5067 2 ปีที่แล้ว +1

      @@BluemoonLady അതെ... അത് ചിലർ ഓർക്കുന്നില്ല...

  • @petrixiron
    @petrixiron 2 ปีที่แล้ว +175

    നല്ലകാര്യം എന്റെ ജീവിതത്തിൽ പക്ഷേ എനിക്ക് സങ്കൽപ്പിക്കാനാകുന്നില്ല എന്റ ഭാര്യക്ക് പകരം വേറേ ഒരു സ്ത്രീ. കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് ആരും തെറിവിളിയ്ക്കരുത് 🙏🏼

    • @sruthys5768
      @sruthys5768 2 ปีที่แล้ว +51

      Your wife is so lucky 💓.

    • @fbedits1248
      @fbedits1248 2 ปีที่แล้ว +1

      O pinne

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 2 ปีที่แล้ว +19

      Ante achanum vere marry cheithilla ENNE valarthi kettychu. Ivsnoke sokedanu allathonnum alla

    • @sausekhar
      @sausekhar 2 ปีที่แล้ว +3

      @@fbedits1248 നിങ്ങൾ ആൾ കൊള്ളാലോ

    • @salmaak6804
      @salmaak6804 2 ปีที่แล้ว +4

      Ur wife sooooo luckyyy

  • @ramlakalapurakkal5537
    @ramlakalapurakkal5537 2 ปีที่แล้ว +88

    ആ കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കണേ. ആ കുഞ്ഞുങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ഒക്കെ മക്കളാണ്. ദൈവം നല്‍കിയ മുത്തുകള്‍ ആണ് അവര്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 👍❤️❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      സ്വന്തം മക്കളെപ്പോലെ നോക്കിയാൽ ഭാഗ്യം.
      അത് കണ്ടറിയേണ്ട കാര്യം.

    • @sajihassan8638
      @sajihassan8638 2 ปีที่แล้ว

      TV TV

  • @rose..606
    @rose..606 2 ปีที่แล้ว +124

    പാവം ആ വലിയ കുട്ടി boy നന്നായി പ്രാർത്ഥിക്കുന്നു

  • @haseenakt2545
    @haseenakt2545 2 ปีที่แล้ว +33

    സന്തോഷം എന്നാലും ആ മക്കളെ കണ്ടപ്പോൾ അറിയാതെ കണ്ണ് ഞാനഞ്ഞു

  • @Ksrtcclt
    @Ksrtcclt 2 ปีที่แล้ว +505

    പുതിയ കുഞ്ഞു വരുമ്പോ ആ കുഞ്ഞുങ്ങളെ മറക്കാഞ്ഞാൽ മതി 👍🏻

    • @akhilambadathviswanathan
      @akhilambadathviswanathan 2 ปีที่แล้ว +98

      Oh thudangi negative....

    • @lifeisgood4653
      @lifeisgood4653 2 ปีที่แล้ว +66

      ഇപ്പോഴേ നെഗറ്റീവ് പറയല്ലേ... അവർ ജീവിച്ചോട്ടെ

    • @G-X-7
      @G-X-7 2 ปีที่แล้ว +36

      Serial ammayi ethi

    • @dadudadu4588
      @dadudadu4588 2 ปีที่แล้ว +22

      എന്നാൽ താൻ പോയ്‌ നോക്കെടോ

    • @thangappan6226
      @thangappan6226 2 ปีที่แล้ว +40

      വായ അടിച്ചു അങ്ങോട്ട്‌ മാറി നിക്ക്യ അശ്ലീകരം

  • @noufalm902
    @noufalm902 2 ปีที่แล้ว +4

    ഇനി ഒരു കുഞ്ഞു കൂടി ഉണ്ടാവുകയും
    എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും നല്ല ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @annievarghese6
    @annievarghese6 2 ปีที่แล้ว +39

    ആകുഞ്ഞുമക്കളെ സ്നേഹത്തോടെപരിപാലിക്കണേ സഹോദരി.

    • @lathakumari2185
      @lathakumari2185 2 ปีที่แล้ว +1

      ആ കുഞ്ഞുങ്ങൾക്ക് നല്ല അമ്മയായി പ്രതിഭയും പ്രതിഭയുടെ നല്ല മക്കളായി ആ കുഞ്ഞുങ്ങളും മാറട്ടെ.. സ്നേഹം എല്ലാ കുറവുകളും മാറ്റുമെന്നറിയുക

  • @ariswana
    @ariswana 2 ปีที่แล้ว +4

    പാവം കുഞ്ഞുങ്ങൾ കാണുമ്പോൾ കണ്ണ് നിറയുന്നു. ഒരു അമ്മയുടെ എല്ലാ സ്നേഹവും അവർക്ക് കൊടുക്കാൻ സാധിക്കട്ടെ

  • @dangerbiskt9822
    @dangerbiskt9822 2 ปีที่แล้ว +23

    ആ വീട്ടിൽ സന്തോഷം നിറയട്ടെ. മൂത്ത മകന് അവിടെ സംഭവിച്ച വേദന മൂലം ചിരി കുറവാണ്. അമ്മേടെ നഷ്ടം അവന്റെ മുഖത്തുണ്ട്. ഇനി 3 കുട്ടികളും സന്തോഷിക്കട്ടെ. അവർക്ക് അച്ഛനായി അമ്മയായി

    • @a4aswani
      @a4aswani 2 ปีที่แล้ว

      Athe aa kutti kannadach prarthikkunnath kand kannu niranjupoyi...

  • @kavithasulo9182
    @kavithasulo9182 2 ปีที่แล้ว +1

    പൊന്നുപോലെ നോക്കിക്കോളൂ ട്ടോ ആ മക്കളെയും, ഭർത്താവിനെയും, നല്ലത് മാത്രം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന്, നിങ്ങളുടെ നല്ല മനസിനെ കണ്ടുകൊണ്ട് ആശംസിക്കുന്നു

  • @majithashajar3159
    @majithashajar3159 2 ปีที่แล้ว +16

    എന്റെ മൂന്നു വയസിൽ ഉമ്മ മരിച്ചുപോയി രണ്ടാനമ്മയുടെ കഷ്ടപ്പെട്ട് ജീവിച്ച ആളാണ്‌ ഞാൻ... ഒരിക്കലും ആ മക്കളെ വേദനിപ്പിക്കരുത്. സ്വന്തം മക്കളെക്കാൾ അവരെ സ്നേഹിക്കണം. അമ്മയില്ലാത്ത വേദന അത് ചിന്തിക്കുന്നതിലുംഅപ്പുറമാണ്

    • @internetflix7211
      @internetflix7211 2 ปีที่แล้ว

      ഞാൻ ചെറുപ്പത്തിൽ കണ്ടിരുന്നു എന്റെ അയൽവാസി രണ്ടു മക്കളെ വേദനിപ്പിക്കുന്നത്. അയൽവാസി കാക്ക ഗൾഫിലായിരുന്നു... റബ്ബേ... 😭😭ആ ഗതികേട് ഈ പൊന്നുമക്കൾക് ഉണ്ടാവരുത്.... അനാഥ മക്കളെ മുമ്പിൽ വെച്ച് സ്വന്തം മക്കളെ കൂടുതൽ സ്നേഹിക്കരുത് എന്നു പറഞ്ഞമുത്ത് നബിയുടെ വചനങ്ങൾ ഓർത്തു പോകുന്നു.....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഏച്ചു വച്ചാൽ മുഴച്ചിരിക്കും.

  • @basheerpoolakkal6736
    @basheerpoolakkal6736 2 ปีที่แล้ว +1

    ഒരു മംഗളകർമ്മം കണ്ടിട്ട് സങ്കടവും സന്തോഷവും വരുന്നത് ആദ്യമായിട്ടാണ് ഒത്തൊരുമയോടെ മരണം വരെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കുമാറാവട്ടെ എൻ്റെ അകമഴിഞ്ഞ ഒരു നൂറു ആ സംശകൾ

  • @uktraders4123
    @uktraders4123 2 ปีที่แล้ว +23

    മൂന്ന് മക്കളുടെയും Dress cod pole ennum അനിയന്മാർക്ക് പുതിയ ചേച്ചി താങ്ങും, തണലുമാകട്ടെ 🤲❤️

  • @devussvlogs5576
    @devussvlogs5576 2 ปีที่แล้ว +1

    നല്ല മക്കളുടെ നല്ല അച്ഛനും നല്ല അമ്മയുമായി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🙏🏻

  • @saeedalankar7448
    @saeedalankar7448 2 ปีที่แล้ว +4

    All the best🤝
    ഈ നല്ല കുടുംബത്തിൽ നിന്ന് നല്ലത് മാത്രം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shakeelmur
    @shakeelmur 2 ปีที่แล้ว +2

    മനസ്സ് നിറഞ്ഞ അനുഭവം. കണ്ണുകൾ ഈറനണിഞ്ഞു. ആ കുട്ടികളെ കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മയില്ലാതെ വളർന്ന ആ മക്കൾക്ക് ഇനിമുതൽ ഒരമ്മയുടെ സ്നേഹവും കരുതലും നൽകാൻ പ്രതിഭയ്ക്ക് കഴിയട്ടെ. അത് പോലെ അച്ഛൻ നഷ്ടപ്പെട്ട ആ മോൾക്ക് ഒരച്ഛന്റെ സ്നേഹം നൽകാൻ സജീഷിന് കഴിയട്ടെ. പരസ്പരം തുണയായി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. കേരളത്തിന്റെ പ്രാർത്ഥനകൾ കൂടെയുണ്ട്.

  • @valsalanhangattiri8521
    @valsalanhangattiri8521 2 ปีที่แล้ว +4

    🙏🏻നനഞ്ഞകണ്ണുകളോടെയാണ്, ഈ കാഴ്ച്ച കാണുന്നത്!! സർവ്വേശ്വരൻ ഇനിയും ഇവരെ പരീക്ഷിക്കരുത്!! എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ!! തൊഴുകൈകളോടെ... 🙏🏻🙏🏻

  • @ushanarayanan6693
    @ushanarayanan6693 2 ปีที่แล้ว +4

    സന്തോഷത്തോടെ, സമാധാനത്തോടെ, സ്നേഹവിശ്വാസങ്ങളോടെ മൂന്നു മക്കൾക്കും താങ്ങും, തണലുമായി സർവേശ്വരന്റെ അനുഗ്രഹത്താൽ നല്ലൊരു അച്ഛനുമമ്മയുമായി ദീർഘായുസോടെ ജീവിക്കുവാൻ കഴിയട്ടെ.. പരസ്പരവിശ്വാസവും, സ്നേഹവും എന്നുമുണ്ടാവട്ടെ... എല്ലാവിധ ആശംസകളും നേരുന്നു 🙏

  • @chithraap203
    @chithraap203 2 ปีที่แล้ว +16

    നന്നായി വരട്ടെ !
    പാവം ലിനി സിസ്റ്റർ 🌹
    എല്ലാവരും ഹാപ്പിയാവട്ടെ

    • @k.kanandom2272
      @k.kanandom2272 2 ปีที่แล้ว

      Kujugalkku oru amma venam prathibhakkanu aa
      Bhagyam kittiyirikkunnathu nalla amma ayirikkatte ❤️

  • @abdulsalamabdulsalam7144
    @abdulsalamabdulsalam7144 2 ปีที่แล้ว +1

    സന്തോഷമായി ജീവിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ശുഭം 👍👍👍

  • @nowfalma1346
    @nowfalma1346 2 ปีที่แล้ว +50

    Unnikalea nnannayi nnokanea... please 🙏❤️ all the best god bless them 🙏❤️

  • @lisathankachan1862
    @lisathankachan1862 2 ปีที่แล้ว +1

    ആം കുഞ്ഞുങ്ങളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇനിയുള്ള കാലം ആ കുഞ്ഞുങ്ങൾ സന്തോക്ഷിക്കട്ടേ🙏🙏🙏🙏

  • @malathi6888
    @malathi6888 2 ปีที่แล้ว +10

    ചേച്ചി ആ കുഞ്ഞുങ്ങളെ നന്നായി നോക്കണേ എല്ലാ പ്രാർത്ഥനകളും നേരുന്നു

  • @Footballfans10.7
    @Footballfans10.7 2 ปีที่แล้ว

    എല്ലാ മക്കൾക്കും നല്ല ഒരു അമ്മയായിരിക്കട്ടെ ഒരു വേർതിരിവും ഇല്ലാതിരിക്കട്ടെ നിങ്ങൾക്ക് ഇനി മറ്റു കുട്ടികൾ ഉണ്ടായാലും ഇവരെ ഒരിക്കലും വേർതിരിച്ചു കാണല്ലേ ടീച്ചറെ ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാവും മക്കൾ ഉണ്ടായി നല്ല സന്തോഷത്തോട് കൂടെ വലിയ കൂട്ടുകുടുംബമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +24

    നല്ല ജീവിതം ഉണ്ടാവട്ടെ മക്കൾക്കും അവർക്കും

  • @bindujs9842
    @bindujs9842 2 ปีที่แล้ว +1

    ഗുഡ് wish you all the best. മക്കളെ പൊന്ന് പോലെ നോക്കണം

  • @aswinbhasker093
    @aswinbhasker093 2 ปีที่แล้ว +4

    നല്ല ഒരു ദാമ്പത്യ ബന്ധം ആശംസിക്കുന്നു. ഒപ്പം നല്ല ഒരമ്മ ആയി ആ മക്കളെ നോക്കാനുള്ള മനസ്സും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤️🙏

  • @gokulraj493
    @gokulraj493 2 ปีที่แล้ว

    മൂന്ന് മക്കളെയും ഒന്നായി നിന്ന് സ്നേഹത്തോടെ വളർത്തുക 🥰🙏വാക്കുകൾ കൊണ്ട് വേദനിപ്പിച്ചവർക്ക് വേറെ മറുപടിയുടെ ആവശ്യം വരില്ല 🥰🥰🥰🌹🌹👍👍എന്നും പ്രാർത്ഥനയോടെ കൂടെ ഉണ്ടാകും 🥰🤝

  • @shali-sv4wz
    @shali-sv4wz 2 ปีที่แล้ว +8

    അയാൾക്കു ജീവിതമുണ്ടാകും പാവം കുഞ്ഞുങ്ങൾ വീണ്ടും അനാഥരാകും. എത്ര രണ്ടാനമ്മമാര അമ്മയില്ലാത്ത കുഞ്ഞുമക്കളെ സ്നേഹിക്കുക. 100 ഇൽ 10%. ഈ മക്കളുടെ കാര്യം കാത്തിരുന്നു കാണാം

  • @ryaneldho9916
    @ryaneldho9916 2 ปีที่แล้ว +8

    May God bless you all.... നാടിനു വേണ്ടി ജീവൻ ത്യജിച്ച മാലാഖയായ ഞങ്ങളുടെ ലിനി സിസ്റ്ററിന് മക്കൾക്ക് ഏറ്റവും നല്ല അമ്മയായി മാറാനുള്ള അനുഗ്രഹം ദൈവം തരട്ടെ

  • @prasannap2531
    @prasannap2531 2 ปีที่แล้ว +15

    Evarudea kunju makkal orupad santhoshathila🙏❤️🙏🙏🙏god bless you🙏

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +2

    ആ കുഞ്ഞു മക്കളെ സ്വന്തം മക്കളായി കണ്ട് ജീവിതാവസാനം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @reenarajesh8596
    @reenarajesh8596 2 ปีที่แล้ว +35

    ഈശ്വരാ പിഞ്ചു മക്കളെ പിരിച്ചു ഒരമ്മയെയും കൊണ്ടുപോവല്ലേ 🙏🙏 ആര് വന്നാലും അവരുടെ അമ്മയാവില്ല ആ മക്കളെ സ്നേഹിക്കാനുള്ള മനസ്സ് ഈ അമ്മക്കുണ്ടാകണേ 🙏🙏🙏

  • @lalnarayanan3314
    @lalnarayanan3314 2 ปีที่แล้ว +1

    ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ... മക്കൾക്ക് സന്തോഷകരമായ ഒരു ഭാവി ഉണ്ടാകട്ടെ... കേരളത്തിൽ മികച്ച ഒരു മാതൃക വ്യക്തിത്വങ്ങൾ ആകട്ടെ 🥰🥰🥰🥰

  • @muhammad7215
    @muhammad7215 2 ปีที่แล้ว +5

    മക്കളെ നന്നായി നോക്കണേ മോളേ .. 😢😢😢

  • @asharali4351
    @asharali4351 2 ปีที่แล้ว

    No 1 സ്നേഹതീരം സിനിമയിലെ കഥാപാത്രങ്ങളെ പോലെയാകണം. അഭിനയത്തിൽ തുടങ്ങിയതാണെങ്കിലും അവസാനം വിട്ടു പിരിയാൻ പറ്റാത്ത സ്നേഹം കാണിച്ച ആ രംഗം കാണുമ്പോൾ കണ്ണൂ നിറയാത്ത മലയാളികൾ കാണില്ല .അതാകണം ഇവരുടെ ജീവിതവും ദൈവം അനുഗ്രഹിക്കട്ടെ !

  • @ain4959
    @ain4959 2 ปีที่แล้ว +54

    ആ പൊന്നുമോൻ കണ്ണടച്ചു പ്രാർത്ഥിച്ചപ്പോ 😭

    • @sumikc7405
      @sumikc7405 2 ปีที่แล้ว +5

      4വർഷം ആയിട്ടും കുഞ്ഞുങ്ങളെ ഓർക്കുബോ സങ്കടം ആണ് ഇപ്പൊ അതുങ്ങളുട പ്രാർത്ഥന കണ്ടപ്പോ നെഞ്ചിൽ ഒരു വിങ്ങൽ അവര്ക് കിട്ടാതെ പോയ അമ്മേടെ സ്‌നേഹം കിട്ടട്ടെ അത്ര ഒള്ളു

    • @avanthikau.savanthikau.s4825
      @avanthikau.savanthikau.s4825 2 ปีที่แล้ว +3

      സത്യം..എനിക്കും feel ആയി അത്

    • @a4aswani
      @a4aswani 2 ปีที่แล้ว +3

      Yes kannu niranjupoyi ath kandit

    • @amosvlogs6723
      @amosvlogs6723 2 ปีที่แล้ว +2

      Enikkum... 😭😭

  • @mayadevikk6835
    @mayadevikk6835 2 ปีที่แล้ว +2

    പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് നല്ല മാതാപിതാക്കളായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @anuajish7982
    @anuajish7982 2 ปีที่แล้ว +3

    ആ കുഞ്ഞുങ്ങളെ ഒരിക്കലും വേദനിപ്പിക്കരുതേ 🙏🙏🙏🙏god bless u all 🙏🙏🥰

  • @rejithasumesh2339
    @rejithasumesh2339 2 ปีที่แล้ว

    ആ മക്കളുടെ പ്രാത്ഥന ദൈവം കേട്ട് അവരെ അനുഗ്രഹിക്കട്ടെ.🙏🙏🙏 ആ മക്കളുടെ പ്രാർത്ഥന കണ്ണു നിറഞ്ഞു

  • @geethak1245
    @geethak1245 2 ปีที่แล้ว +30

    മൂന്നു കുഞ്ഞുങ്ങളെയും നോക്കി അവർ നന്നായി ജീവിക്കട്ടെ

  • @sabnayasi4963
    @sabnayasi4963 2 ปีที่แล้ว

    ഒത്തിരി സന്തോഷം .നല്ല ഒരു അമ്മയും.നല്ല അച്ചനും അവനം.എ കുഞ്ഞുന്നേ നല്ലോണം നോക്കണം 🤲🏻🤲🏻🤲🏻

  • @neethupaul525
    @neethupaul525 2 ปีที่แล้ว +4

    Oru nalla ammayavan kazhiyatte... Orikkillum oru foster mother feeling undavathe...AA kunjigale nokkane.... Orikkillum ee family ninnum... Oru... negative news..varthirikkatte.... God bless you both of you ❤️❤️❤️❤️

  • @geethuratheesh4293
    @geethuratheesh4293 2 ปีที่แล้ว

    മക്കളെ നന്നായിട്ട് നോക്കണേ... രണ്ടുപേരും.... ലിനിയുടെ ആത്മാവിന് സന്തോഷം ആകട്ടെ.... 🎉🎉🎉❤️❤️

  • @asokand5593
    @asokand5593 2 ปีที่แล้ว +5

    സന്തോഷകരമായ ഒരു
    കുടുംബ ജീവിതം ഉണ്ടാകട്ടെ.

  • @backerthekke
    @backerthekke 2 ปีที่แล้ว

    ആ കുഞ്ഞുങ്ങൾക്ക് എന്നും ഒരു നല്ല അമ്മയായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കേരളത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്ക് കൂടെയുണ്ട് 🌹

  • @reshmaheera3914
    @reshmaheera3914 2 ปีที่แล้ว +4

    അമ്മ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാവുന്നതോടെ എല്ലാം നഷ്ടപ്പെട്ടു. വേറെ ആരുണ്ടെന്ന് പറഞ്ഞാലും അമ്മയോളം വരില്ല. കുഞ്ഞുങ്ങളെ നോക്കി സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      സാധാരണ നമ്മൾ കണ്ടിട്ടുള്ളത്
      രണ്ടാനമ്മയുടെ ദ്രോഹങ്ങളാണ്.
      ഇത് എങ്ങനെയാവുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

  • @babykumari4861
    @babykumari4861 2 ปีที่แล้ว

    🙏നല്ല ജീവിതം കിട്ടാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ എല്ലാ മക്കളെക്കാളും കൂടുതൽ ഇളയ മകനെ സ്നേഹിക്കണം ആകാശത്തിലേക്ക് പറന്നുപോയ ഭൂമിയിലെ മാലാഖയുടെ ആഗ്രഹം ആയിരുന്നു അത്‌ ആയുരാരോഗ്യം സമ്പൽ സമൃധി എല്ലാം ദൈവം നൽകട്ടെ 🙏

  • @sudhavinod9281
    @sudhavinod9281 2 ปีที่แล้ว +3

    മൂന്നു മകളെ യും പൊന്നു പോലെ നോക്കണേ അവർക്ക് ഒരു സങ്കടവും വരുത്തരുതേ രണ്ടാനമ്മ ആകരുതു അമ്മ ആകണം അദ്ദേഹം തിരിചും ദൈവം അനുഗ്രഹിക്കയടെ

  • @radhakrishnankrishnan9247
    @radhakrishnankrishnan9247 2 ปีที่แล้ว +1

    ആ കുഞ്ഞു മക്കൾക്ക്‌ നല്ലൊരു അമ്മയായി നിലകൊള്ളുക, ഇനിയും ഒരു കുഞ്ഞ് പിറന്നാൽ, നാലു പേരെയും ഞാൻ പ്രസവിച്ചതാണ് , എന്ന് പറഞ്ഞു നടക്കുക എല്ലാവരെയും ഒരു പോലെ സ്നേഹിച്ചു വളർത്തുക , നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿

  • @nifampm5486
    @nifampm5486 2 ปีที่แล้ว +4

    സ്വന്തം ഭാര്യയുടെ ജീവനാണ് ഇദ്ദേഹത്തെ ഇത്ര പോപ്പുലർ ആക്കിയത്. മാത്രം അല്ല ഒരു സാധാരണ വ്യക്തി രണ്ടാം വിവാഹം കഴിക്കുന്നത് പോലെ എല്ലാ സമൂഹത്തിലെ മുഴുവൻ ആളുകളും ഇവരുടെ ജീവിതം നോക്കി നിൽക്കുന്നുണ്ട്......

  • @mathewsheba9439
    @mathewsheba9439 2 ปีที่แล้ว +1

    ഈ 3 മക്കൾക്കും ഇനിയുണ്ടാകുന്ന മക്കൾക്കും നല്ല അച്ഛനും അമ്മയും ആകാൻ കഴിയട്ടെ രണ്ട് പേർക്കും.. ആശംസകൾ.. 🌹🌹

  • @mc_vlog825
    @mc_vlog825 2 ปีที่แล้ว +5

    ആ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിക്കാതെ അച്ഛനായിട്ടും അമ്മയായിട്ടും ജീവിക്കണം 😭😭😭

  • @vianju2719
    @vianju2719 2 ปีที่แล้ว +2

    എല്ലായിടത്തും 2അമ്മ പ്രശ്നം ആണ്... എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.... അനുഭവം ഗുരു.... എന്നാൽ ഒരു നല്ല അമ്മായി മകളെ സ്നേഹിക്കു നന്നായി ജീവിക്കു 🙏.. ❤

    • @aryaunnikrishnan1046
      @aryaunnikrishnan1046 2 ปีที่แล้ว

      Ente bharthavinte amma randanammayaanu. But orikalum angane thonniyitte ella. Swantham jeevanekal aa amma mone സ്നേഹിക്കുന്നു. Njangal edayku cheruthayi edikoodum enkilum enneyum molayittu thanne kaanunna ammayanu. Evide sneham koodipoyittulla preshname ullu. Anganathe ammamarum undtto

  • @mycreationcom
    @mycreationcom 2 ปีที่แล้ว +6

    ഇങ്ങനെ യുള്ള അവസ്ഥ നമുക്ക് ആർക്കും വരാതിരിക്കട്ടെ...... 😭😭😭😭😭

  • @sizzyworld8290
    @sizzyworld8290 2 ปีที่แล้ว +1

    Swantham ammayude snehan nalkkan arkum pattilla nn ariyam nnalum aah kuttikkale vedhanippikkatheeh santhoshayitt nalla achanum nalla ammayumaayi mumboott povuka🥰❤️all the best

  • @neethumol2506
    @neethumol2506 2 ปีที่แล้ว +3

    Nalla അമ്മയും ഭാര്യയും ആയി ജീവിക്കുക . അതിൽ മറ്റുള്ളവർ തലയിടാതെ നോക്കിയാൽ . ഹാപ്പി ലൈഫ് നിങ്ങൾ 5 perkum❤ happy married life both of you

  • @gigigeorge118
    @gigigeorge118 2 ปีที่แล้ว

    കണണും മനസും നിറഞ്ഞ മനോഹരമായ കാഴ്ച നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതായി സർവ്വശക്തനായ ദൈവം എന്നുമെന്നും അനുഗ്രഹം നൽകട്ടെ 🙏🙏🙏🙏🙏🙏💐💐💐💐💐💐

  • @divyarajesh3365
    @divyarajesh3365 2 ปีที่แล้ว +30

    ഞാൻ മരിച്ചാൽ മക്കളും ഭർത്താവും എന്തു ചെയ്യും എന്നോർത്ത് ആരും തല പുണ്ണാക്കേണ്ട കേട്ടോ... നമ്മള് പോയാലും അവരൊക്കെ അങ്ങ് ജീവിച്ചോളും

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +3

      പിന്നല്ല 😀😀😀

    • @falcon1c-k5u
      @falcon1c-k5u 2 ปีที่แล้ว

      ഇതൊക്കെയും പ്രകൃതി നിയമമല്ലേ..

    • @naveenraramparambil7819
      @naveenraramparambil7819 2 ปีที่แล้ว +5

      പക്ഷെ നിങ്ങളുടെ ഭർത്താവിന്റെ ഭാര്യ അയി വേറെ ഒരാളെ നിങ്ങൾക്ക് പകരം കിട്ടും പക്ഷെ അമ്മ ആയി ആർക്കും replace ആകാൻ പറ്റില്ല

    • @thanooja4324
      @thanooja4324 2 ปีที่แล้ว +1

      ബല്ലാത്ത avastha😭😂

    • @aiswaryaos8037
      @aiswaryaos8037 2 ปีที่แล้ว

      Lini enganeya maichath

  • @sophiarobert5192
    @sophiarobert5192 2 ปีที่แล้ว

    മൂന്നുമക്കളെയും നന്നായി നോക്കാൻ സ്നേഹിക്കാൻ happy ആയി ദീർഘായുസോടെ,ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏❤️

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 ปีที่แล้ว +8

    എന്നാലും അവൻ അത് വേണ്ടായിരുന്നു അവൾ മരിക്കാൻ കാത്ത് കിട്ടിയിരുന്നതാണ് മരിച്ചാൽ ഉടനെ കല്യാണം കഴിക്കാൻ പറയത്തക്ക കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ അവൻറെ ഉള്ളിൽ വളരെ സന്തോഷമായിരിക്കും

    • @sajanabose9116
      @sajanabose9116 2 ปีที่แล้ว +3

      Shame on people like you 😕 who posts comments like this. Thaankalkk egane ariyaam avarude manasilullath??

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว

    അങ്ങകലെ ഒരു നക്ഷത്ര മായി മിന്നി നിന്നു കൊണ്ട് കാണുന്നുണ്ടാവും നമ്മുടെ പ്രിയ ലിനി സിസ്റ്റർ 🙏🙏🙏🙏നഷ്ടം നഷ്ടം തന്നെ യാണ് 🙏🙏🙏🙏🙏🙏🙏

  • @jomeshtd9036
    @jomeshtd9036 2 ปีที่แล้ว +3

    വർഷത്തിൽ ഒന്നെങ്കിലും മനോരമ അവരുടെ ജീവിതം പകർത്തണം എന്നൊരു സജഷൻ

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว

    ഈശ്വരൻ നിങ്ങളെ മൂന്നു മക്കളോടൊത്ത് സന്തോഷം, സമാധാനം, ഐശ്വര്യ ത്തോടും കൂടെ ദീർഘകാലംജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹം നൽകട്ടെ എന്ന പ്രാർത്ഥന യോടെ,ആശംസകൾ നേരുന്നു🥰💐💐🧚🧚🧚🥰

  • @susychacko3212
    @susychacko3212 2 ปีที่แล้ว +7

    Old memories will fade when you get any new things. First and foremost thing is to take care of your children.

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 ปีที่แล้ว +2

    ജീവിതത്തിൽ ഒരു പ്രയാസങ്ങളും ഇല്ലാതെ ജീവിതം മംഗളമാവട്ടെ വേർ തിരിവ് ഇല്ലാതെ എല്ലാവരെയും ഒരു പോലെ കാണുക ദൈവം അനുഗ്രഹിക്കട്ടെ..🙏..

  • @jainammajose4077
    @jainammajose4077 2 ปีที่แล้ว +6

    God bless dear couple:
    Take care of the children as your
    own children:
    Stay blessed:

  • @zayutipsvlog4853
    @zayutipsvlog4853 2 ปีที่แล้ว

    എന്നും ഈ മക്കൾക്ക് തുണയായി നല്ലൊരു അമ്മയായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞🥰