തക്കു നമ്മുടെ മുത്താണ്. ഇവൾ നല്ല ഒരു എഴുത്തുകാരി ആവും എന്നതിന് ഒരു സംശയമില്ല. സ്റ്റോറിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല പൊളി sty😍😍👍💗💗തക്കുവിനു ഇനിയും ഒരുപാട് sty എഴുതാൻ kazhiyate 🙌🙌🙌🙌
ഇങ്ങനൊരു ക്ലൈമാക്സ് ആയിരുന്നുവെങ്കിൽ ഞാന് ഒരിക്കലും ഇത് കേൾക്കില്ലായിരുന്നു. ഒരു ചെറിയ വിഷമം പോലും താങ്ങാനാവാത്ത എന്റെ മനസ്സിലേക്ക് വളരെ ആഴത്തിലാണ് ഈ കഥ തുളച്ചുകയറിയത്. പറയാൻ വാക്കുകളില്ല. കരയിപ്പിച്ചു കളഞ്ഞു😢 Shahulikka, Gibiya chechi and thaqva ഒരു രക്ഷയില്ലാട്ടോ. 😢😢👌👌👌👌👌👌👌👌👌👌👌👌💗💗💗👌👌👌👌👌😢👌👌👌😢👌👌👌
ഒരുപാട് കരഞ്ഞു ഈ കഥ കേട്ടിട്ട് അത്രക്കും റിയൽ ആയിരുന്നു ഒരുപാട് ഒരുപാട് 😭😭😭illa ഇല്ല ഒരിക്കലും മറക്കില്ല kaisneyum lailayum 😭😭 Beautiful story thaqwa sis and shahul ikka 💖💖
എന്നാ ഫീലിങ്ങാണ്....... പക്ഷേ നഷ്ടപ്രണയം വല്ലാത്ത വേദനയാണ്........ ഹൃദയം നുറുങ്ങുന്ന വേദന..... ശരീരത്തിൽ ആയിരം മുറിവുകൾ ഉള്ളതിനേക്കാൾ വേദന.... ലൈല ❤ ഖൈസ് പ്രണയം......
ഞങ്ങളുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത രണ്ടു പേരാണ് ഖൈയ്‌സ് 💓ലൈല ഇനിയും ശഖുൽ ഇക്കാ ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രേതിക്ഷിക്കുന്നു ഇതുപോലെ ഒരുപാടു കഥകൾ എഴുതാനുള്ള കഴിവും മനസും നിങ്ങൾക്ക് ദെയിവം നിങ്ങളെ അനുഗ്രഹിക്കറ്ററെ എന്ന് സർവേശ്വരനോടെ പരാർത്ഥിക്കുന്നു ഞങ്ങൾ 🙏🙏🙏🙏🙏🙏
വാക്കുകൾ കൊണ്ടും അക്ഷരങ്ങൾ കൊണ്ടും മനോഹരമാക്കുന്നതല്ല പ്രണയം. അതൊരു തീജ്വാലയാണ് ഒരോ നിമിഷവും ചുട്ടുപൊള്ളുന്ന തീജ്വാലയാണ്. അവിടെ ഒരിക്കലും വാക്കുകൾ വേണ്ട അക്ഷരങ്ങൾ വേണ്ട മൗനങ്ങളിൽ പോലും പ്രണയം ഉടലെടുക്കും അതാണ് പ്രണയം പ്രണയത്തിന്റെ വിയർപ്പ് ചാലുകൾ നിന്നിലൂടെ കോരിയൊഴിച്ചാൽ പോലും തീ ജ്വാലയിലൂടെ ഒന്നും അറിയാതെ കടന്നു പോകും അവിടെയും പ്രണയത്തിന്റെ നൊമ്പരം പറയുവാൻ നിൻ്റെ മിഴികൾ മാത്രം !! 💕💕
നല്ല കഥ 👍👍 ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️❤️ ഇത്രയും നല്ലൊരു പ്രണയ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു തക്വ യ്ക്കും ഷാഹുലിക്കയ്ക്കും ഗിബിയ യ്ക്കും ഒരായിരം നന്ദി 💐💐🌹🌹🌺🌺
ഇത് പോലെ ഒരു കഥ ഇനിയും എഴുതുവാൻ ആർക്കും കഴിയില്ല എന്ന് എനിക്ക് തോന്നുന്നു . കഥകേൾക്കുമ്പോൾ ഓരോ വരിയും ഹൃദയത്തെ കൊത്തി വലിക്കുന്നു ,കണ്ണീരോടെ അല്ലാതെ ഈ കഥ കെൽക്കാനാവില്ല. Tq shahul ikka and thaqwa itthaa 😘😘😘❤️❤️❤️❤️ വാക്കുകൾക്ക് അതീതമാണ് ഈ കഥയിലെ ഓരോ വരികളും.......
ഇക്ക എഴുതിയ സൂപ്പർ ഇക്ക ഇങ്ങനെയൊരു കഥ മനസ്സിൽ ഒരുപാടു വേദന തന്നു അതു ഇക്കയുടെ ശബ്ദം കൂടിയപ്പോൾ അതിമനോഹരം ഇതു കേട്ടിട്ടും കേട്ടിട്ടും മതിവരാതെപോലെ തോന്നുന്നു ഈ കഥയെ കുറച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരം ആയിരുന്നു 😘😘😘😘😘❤️💞
ഒരു രക്ഷയും ഇല്ല..... കരഞ്ഞു പോയി ഇത് കണ്ട ഓരോരുത്തരും.... 😭😭😭😭😭😭 എന്ത് ഫീലാണ്... ഇത് കെട്ടവർക്കാർക്കും ഒരിക്കലും കൈസേനെയും ലൈലയെയും മറക്കാൻ കഴിയില്ല....
കഥ കേൾക്കാൻ എന്നും പെരുത്തിഷ്ടം അതുകൊണ്ടാകാം കഥകൾ ഒറ്റ ഇരിപ്പിന് കേൾക്കുന്നതും തുടക്കത്തിലെ പുതുമ എപ്പോഴോ നഷ്ടപ്പെട്ട കേട്ടുമറന്ന പ്രതീതി ആയപ്പോൾ അവസാനം സൂഫി കഥയിലെ സന്ദർഭം വന്നപ്പോഴും വ്യത്യസ്ത കൂടുതൽ തോന്നിയത് ലൈലയുടെ ശബ്ദത്തിലായിരുന്നു ഷാഹുൽ ഇക്കാന്റെ ശബ്ദത്തെ ഇഷ്ടപ്പെടുന്നു അതിനോടൊപ്പം ലൈലയുടെ ശബ്ദത്തെയും വല്ലാതെ ഇഷ്ടപ്പെടുന്നു.. പുതിയ കഥകൾക്കായി കാതോർത്തു കൊണ്ട്..😍😍😍😍😍
പറഞ്ഞരിക്കാൻ vakkukalilla അത്ര മനോഹരം. സത്യത്തിൽ ഹൃദയം കവർന്ന സ്റ്റോറി എന്ന് parayam. ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എൻടെ അഭിനന്ദനങ്ങൾ. ശാഹുല്ക്കാ ഇങ്ങൾ പോളിയാണ് മാഷേ.....
Climax ഇത്രയും പ്രതീക്ഷിച്ചില്ല.... ഞാൻ കേട്ടത്തിൽ വെച്ച് ഏറ്റവും അടിപൊളിയായ ഒരു love story ആണ് ഇത്. Kais മരിച്ചെന്ന് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ കൊണ്ടുപോയി😭😭😭😭 അവർ ഒരുമിച്ച് ജീവിക്കുമെന്ന് കരുതി പോയി....... Shahul ikka ഇങ്ങനെ ഒരു കഥ ഞങ്ങളിലേക്ക് എത്തിച്ച് തന്നതിന് നന്ദി. ഈ കഥ കേട്ട മുതൽ മായുന്നില്ല ആ " Laila യും Kais ഉം" എന്ന പ്രണയ കുരുവികളെ❤️❤️ Thaqwa ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി
ഒരാൾക്ക് ഇത്രയും സ്നേഹിക്കാനാവുന്നോ 😍 അവസാന നിമിഷമെക്കിലും ഖൈസ് കാണുതുറക്കുമെന്നു കരുതി ☹️ അവസാന ഭാഗം കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു😭😭😭
ഒരുപാട് കരഞ്ഞു പോയി ഹൃദയം മുറിച്ചു എടുക്കുമ്പോൾ ഉള്ള വേദന സഹിക്കാൻ കഴിഞ്ഞില്ല ഇത്രയും ഹൃദയ സ്പർശി ആയ കഥ സമ്മാനിച്ച തഖ്‌വ, ഷാഹുൽ ഇക്കക്കും, ഗിബിയ ചേച്ചിക്കും ഇതിലെ അണിയറ പ്രവർത്തകർക്കും വളരെ വളരെ നന്ദി 🙏🙏😍😍😍😍😍👌👌👌👌👌👌
എനിക്ക് പറയാൻ വാക്കുകൾ ഇല്ല... അത്രക്ക് മനോഹരം ആണ് ഇൗ സ്റ്റോറി.... ഇൗ സ്റ്റോറി യുടെ ഓരോ ഭാഗങ്ങളും കേള്ക്കുമ്പോള് പൊട്ടി കരഞ്ഞ് പോയി... ഒരാളെ ഇത്രയും സ്നേഹിക്കാൻ കഴിയുമോ എന്ന് പോലും ചിന്തിച്ചു..... കയസ് അനുഭവിച്ച അതി കഠിനമായ വേദനയിലും അവന്റെ നാവിൽ നിന്ന് ലൈല എന്ന നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ശരീരത്തിലെ ഓരോ ഭാഗത്തും മുറിവുകൾ ഏറ്റിട്ടും അവൻ ലൈല യെ മറക്കാൻ തയാറായില്ല.... അനശ്വര പ്രണയത്തിന്റെ ഉടമ..... അവസാനം തന്റ പ്രാണനെ ഒരു നോക്ക് കാണാതെ അവൻ പോയി.... അവള് തന്നെ ചത്തിച്ചിട്ടില്ല എന്ന സത്യം മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവൻ യാത്രയായി... ഇൗ സ്റ്റോറി ഫുൾ കേട്ട് കഴിഞ്ഞ് അര മണിക്കൂരോളം ഞാൻ കരഞ്ഞു.... ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഞാൻ ഇവരെ...... എന്റ ഹൃദയത്തിലേക്ക് ആഴ്‍ന്ന് ഇറങ്ങിയ രണ്ട് കഥാപാത്രങ്ങൾ..... ഇത്രയും നല്ലൊരു കഥ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച എഴുത്തുകാരിക്ക് ഒരുപാട് നന്ദി.......... ഇപ്പോഴും കയസിനെ ഓർക്കുമ്പോൾ മിഴികൾ നിറഞ്ഞ് ഒഴുകുന്നു..... ❣️
എഴുതാൻ വാക്കുകൾ ഇല്ല പൊട്ടി പൊട്ടി 😭😭പോയി ......ഇത്ത...powli 🔥♥️പിന്നെ ഇക്കാടെ ആ സൗണ്ട് ആണ് ഇതിന്റെ ഭംഗി കൂട്ടുന്നത് ....ഒന്നും പറയാനില്ല മാസ്സ് മരണ മാസ്സ് 🔥🔥 ഞാൻ ആദ്യമായിട്ടാണ് ഈ ലൈല മജ്നു വിന്റെ stry കേൾക്കുന്നത് ......♥️ ഇന്നേ വരെ പ്രണയിച്ചിട്ടില്ല bt ഇത് കേൾകകുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയത്തൊരു വിഗാരം 🔥💥💖💖💖💖💖💖💖💖💖💖💖💖💖💖
Thaqwa k orayiram thanks Ethrem nalla oru story nalkiyathin. Nalloru presentation thanna Shahul malayil sir nm orayiram thanks. Katha ketondirikumbo njn ariyathe nte kann niranju poi. Athreyum readers athil muzhukiyirunnu. Tq so much
ഈ അടുത്ത കാലത്താണ് ഞാൻ താങ്കളുടെ കഥകൾ കേൾക്കാൻ തുടങ്ങിയത് ഒരു പാട് കഥകൾ കേട്ടു .പക്ഷെ ഇതുപോലെ ഒന്നു പോലും മനസ്സിൽ തൊട്ടിട്ടില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു നിങ്ങളുടെ രണ്ടു പേരുടെയും ശബ്ദത്തിൽ കഥാപാത്രങ്ങൾ ജീവിക്കുകയാണ്
Ee kadhayude starting muthal ending vare nte kannil ninnm kanneer vann kndey irnnu... oru raksheyum illa.... ee story kettitt oru nullenkilm karayaathavar kaanilla... athrakk perfect love story... ee story njngl aaraadhakarkk sammaanicha shahul ikkakkm.... thakkvakkm pinne ithinod sprt chytha ellaavarkkm oru prnj ariyikkn aakaatha thnkz nd.... oru pakshe nne potti potti karayippicha 1st story ithaarikkm....2 voicm oru rakshem illa.... story readinginte stylm vere level... maashaah aalaah... iniyum ithu pole orupaad stories nammal aaradharkk sammaanikknm ath kett ethra kadina hridhayam ollavareyum lola hridhayam ollavareyum karayippikkn naadhn thoufeek nalkumaarakatte... Aameen😍😍🤲🤲
Ikka valare മനോഹരം ayittunde sherikkum ഈ കഥ kelkkubol ullil thatti kondirunu ഇത് avasnam kettukazhinjappol kannirode മാത്രം ആണ് kelkkan sathichathum അത്രക്ക് മനസ്സിൽ thattunnde ithil ulla oro variyum
Ithrakkum heart touching aya oru story njan vere kettit ilya 😢😢 I really like it 💔 ഇന്ന് നമ്മൾ കാണുന്ന വെറും time pass മാത്രം അല്ല പ്രണയം എന്ന് ഈ കഥ പറഞ്ഞു തന്നു 😔😔
♥️♥️♥️ലൈല & മജ്നു...💪💪💪💕💕 💛💛💛👌👌💚💚💚💚💚💚💚💚 ഇന്നലത്തെ കഥ വല്ലാതെ ഫിൽ ആയി പോയി ഇന്നത്തത് കഥ അടിപൊളി ആണ്.... വല്ലത്ത കഥ...... എന്താണ് പറയേണ്ടന്ന് അറിയില്ല.... അത്രേ കൊള്ളാം.... 💪💪💪💪👍👍👍👍👍👍💚💚💚💚 ഇനി നല്ല കഥ എഴുതാൻ ബാക്കിയം നൽകട്ടെ....
ആദ്യമായാണ് ഞാൻ comment ഇടുന്നത്. പറഞ്ഞറിയിക്യാൻ കഴിയുന്നില്ല. ഈ അവസാനത്തെ ഭാഗം അത്രയും കേൾക്കുമ്പോൾ കണ്ണുനീർ ഊർന്നു വീഴുകയല്ലാതെ... ഒന്നും...💔"മരിക്കില്ലൊരിക്യലും കൈസേ.... നീയെന്ന പ്രണയം"❤️
നീലഘഷത്തിന് പൊരിഷയെകൻ മാനത്ത് നിറഞ്ഞു നിൽക്കുന്ന നിലാവിന്റെ സൗന്ദര്യത്തെ പോലെയാണ് ചില പ്രണയങ്ങൾ ....പുറമെ കാണുമ്പൊൾ നല്ല ഭംഗി ആയിരിക്കും പക്ഷെ കാർമേഘങ്ങൾക്ക് ഇടയിൽനിന്നും ശക്തിയായി പെയ്തിറങ്ങുന്ന പേമാരിയിൽ കാറ്റിനെയും , ഇടിയേയും വകവെക്കാതെ ഭൂമിയിൽ വേരുറപ്പിച്ചു പടർന്നു നിൽക്കുന്ന ചില വൃക്ഷങ്ങളുണ്ട് ...അത്പോലെ ഹൃദത്തിൽ വേരുറപ്പിച്ചു പ്രണയിക്കാൻ കൈസിനെ പോലെ ചുരുക്കം ചിലർക്കേ സാധിക്കു. ഏത് പ്രീതിസന്ധിയിലും തളരാതെ നെഞ്ചോട് ചേർത്തുപിടിക്കാൻ കഴിയുന്ന പ്രണയം അതിന് താജ്മഹലിന്റെ മാർബിൾ കല്ലികൾ വേണമെന്നില്ല. ഒരു സുന്ദരമായ ഹൃദയം മതി അതായിരിക്കും ഒരിക്കലും മരിക്കാത്ത പ്രണയം. Good writing thaqwa 👌👌👌
കഥകേട്ട് കഴിഞ്ഞിട്ടും മിഴികൾ നിറഞ്ഞൊഴുകുകയാണ് കഥയിലെ ഓരോ സന്ദർഭങ്ങളും ഹൃദയത്തെ വല്ലാതെ കുത്തി നോവിക്കുന്നു പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം കഥയും അവതരണവും എല്ലാം എല്ലാം
Very very heart touching story. എല്ലാ കഥയിലെ പോലെയും ഇതിലും എങ്ങനെയെങ്കിലും അവർ ഒന്നിക്കുമെന്ന് ഞാൻ ഒരുപാട് പ്രധീക്ഷിച്ചു. But......... എനിക്കെന്തോ ലൈലയോട് ദേഷ്യം തോന്നുന്നു. ഖൈസിനെ പ്രണയിച്ചു കൊന്നതിനു
ഈ കഥ അവസാനിപ്പിക്കരുത് എന്ന എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ👍👍 അത്രക്കും ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയി ശബ്ദത്തോടും സ്റ്റോറി ഓടും ഓരോ വരി യോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ😔😔😔👌👌 ലൈലാ🌹 കൈസ് ഈ സ്റ്റോറി സത്യമാണെങ്കിൽ ഇവരെ കാണാൻ ആഗ്രഹമുണ്ടോ😔😔👍
Super Awesome Romantic Story....... Its touched both Heart and Soul..Mortury il Aayittu polum kaise onnu annittirunkal annu othiri Prarthichu...😞😞.... TRUE LOVE NEVER ENDS...😘❤😘..
Shahul ikka സ്റ്റോറി, pwoli ആണ് ബട്ട് അടുത്ത സ്റ്റോറി ഫുൾ ചിരിപ്പിക്കുന്ന നഷ്ട്ട പെടാത്ത പ്രണയം ആയിരിക്കണേ. ഇത് ഒരു അപേക്ഷ ആണ് 😭😭😭😭😭😭കരഞ്ഞു കരഞ്ഞു തീർന്നു ഞാൻ 😭😭💔💔💔💔
Poli story paranj arikanpattatha feel an ii story pranayichilankillum ithinte feeligs manasil ayathil iranjittund ingane oru story namalk samanichathin valare nanni undtto ❤️❤️❤️🔥🔥
ഇത് പോലെ സ്നേഹിക്കുന്ന
ഒരുത്തന്നെ കിട്ടിയെങ്കിൽ...... ❣️
എത്ര നാൾ കാത്തിരിക്കണം......
Sathaym
തക്കു നമ്മുടെ മുത്താണ്. ഇവൾ നല്ല ഒരു എഴുത്തുകാരി ആവും എന്നതിന് ഒരു സംശയമില്ല. സ്റ്റോറിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല പൊളി sty😍😍👍💗💗തക്കുവിനു ഇനിയും ഒരുപാട് sty എഴുതാൻ kazhiyate 🙌🙌🙌🙌
Aameen
ലൈലയും കൈസും പിരിയണ്ടായിരുന്നു
@@SAMURAI-xz2jx ശരിയാ
Ee story super. Hridayam thottarinja vakkukal
നീ അവളെ അങ്ങ് കെട്ട്
Climax കേട്ട് കണ്ണു നിറഞ്ഞവർ 👍അടിച്ചേ
😪😪
👍
😭😭😭
Karannu pooyi
പൊട്ടി കരഞ്ഞു പോയി....
Qais fans comon....💪
ആദ്യമായിട്ടാ എൻറെ ഒരു കമൻറ് എത്ര ലൈക്.........🥺🥺🥺
ഇങ്ങനൊരു ക്ലൈമാക്സ് ആയിരുന്നുവെങ്കിൽ ഞാന് ഒരിക്കലും ഇത് കേൾക്കില്ലായിരുന്നു. ഒരു ചെറിയ വിഷമം പോലും താങ്ങാനാവാത്ത എന്റെ മനസ്സിലേക്ക് വളരെ ആഴത്തിലാണ് ഈ കഥ തുളച്ചുകയറിയത്. പറയാൻ വാക്കുകളില്ല. കരയിപ്പിച്ചു കളഞ്ഞു😢
Shahulikka, Gibiya chechi and thaqva ഒരു രക്ഷയില്ലാട്ടോ. 😢😢👌👌👌👌👌👌👌👌👌👌👌👌💗💗💗👌👌👌👌👌😢👌👌👌😢👌👌👌
Vakkukal ella parayan
ശെരിയാ ആകെ പ്രാന്തായി
Sherikkum karanju poyyii........... 😔😔
Supper stori🔥🔥🔥🔥🙌🏻
ഒരുപാട് കരഞ്ഞു ഈ കഥ കേട്ടിട്ട് അത്രക്കും റിയൽ ആയിരുന്നു ഒരുപാട് ഒരുപാട് 😭😭😭illa ഇല്ല ഒരിക്കലും മറക്കില്ല kaisneyum lailayum 😭😭
Beautiful story thaqwa sis
and shahul ikka 💖💖
😭😭😭😭😭
ഇത്ര മാത്രം ഒരാളെ സ്‌നേഹിക്കൻ പറ്റും എന്ന് അറിയില്ലയിരുന്നു ❣️❣️ഒരുപാട് ഇഷ്ട്ടം ആയി അതും ikkanda വോയിസൽ കേട്ടപ്പോൾ 😑❤️❤️🥰😔
എന്നാ ഫീലിങ്ങാണ്....... പക്ഷേ നഷ്ടപ്രണയം വല്ലാത്ത വേദനയാണ്........ ഹൃദയം നുറുങ്ങുന്ന വേദന..... ശരീരത്തിൽ ആയിരം മുറിവുകൾ ഉള്ളതിനേക്കാൾ വേദന.... ലൈല ❤ ഖൈസ് പ്രണയം......
കരഞ്ഞു കരഞ്ഞു ഒരു പരുവമായി ഇക്കാ... പൊളിച്ചു climax 👌👌👌👌👍👍👍
ഇക്ക കരഞ്ഞു പോയി ഞാൻ ഇതുവരെ കേട്ടതിൽ വച്ചു കരഞ്ഞു പോയ കഥയാണ് ഇക്ക ഇത് 😭😭😭😭😭
😊😊
@@thaqwakhan too sad and too heart touching story thaqwa
Sthayayittummmm nan karanj poooyiiiii 😭🥺
Great Great Excellent climax ഇൽ കണ്ണ് നിറഞ്ഞു പോയി
💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜💜💜💜💜
ഇത്രയ്ക്ക് മനസ്സിൽ തട്ടിയ ഒരു കഥ കേട്ടിട്ടില്ല ഇക്കാ സുപ്പർ
ഞങ്ങളുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത രണ്ടു പേരാണ് ഖൈയ്‌സ് 💓ലൈല ഇനിയും ശഖുൽ ഇക്കാ ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രേതിക്ഷിക്കുന്നു ഇതുപോലെ ഒരുപാടു കഥകൾ എഴുതാനുള്ള കഴിവും മനസും നിങ്ങൾക്ക് ദെയിവം നിങ്ങളെ അനുഗ്രഹിക്കറ്ററെ എന്ന് സർവേശ്വരനോടെ പരാർത്ഥിക്കുന്നു ഞങ്ങൾ 🙏🙏🙏🙏🙏🙏
വാക്കുകൾ കൊണ്ടും
അക്ഷരങ്ങൾ കൊണ്ടും മനോഹരമാക്കുന്നതല്ല
പ്രണയം.
അതൊരു തീജ്വാലയാണ്
ഒരോ നിമിഷവും
ചുട്ടുപൊള്ളുന്ന തീജ്വാലയാണ്.
അവിടെ ഒരിക്കലും
വാക്കുകൾ വേണ്ട
അക്ഷരങ്ങൾ വേണ്ട
മൗനങ്ങളിൽ പോലും
പ്രണയം
ഉടലെടുക്കും
അതാണ് പ്രണയം
പ്രണയത്തിന്റെ
വിയർപ്പ് ചാലുകൾ
നിന്നിലൂടെ കോരിയൊഴിച്ചാൽ പോലും
തീ ജ്വാലയിലൂടെ
ഒന്നും അറിയാതെ കടന്നു പോകും
അവിടെയും
പ്രണയത്തിന്റെ നൊമ്പരം
പറയുവാൻ
നിൻ്റെ മിഴികൾ മാത്രം !!
💕💕
നല്ല കഥ 👍👍 ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️❤️ ഇത്രയും നല്ലൊരു പ്രണയ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു തക്വ യ്ക്കും ഷാഹുലിക്കയ്ക്കും ഗിബിയ യ്ക്കും ഒരായിരം നന്ദി 💐💐🌹🌹🌺🌺
എന്തൊരു ഫീൽ ആണല്ലേ കണ്ണ് നിറഞ്ഞു പോകുന്നു ചില പ്രണയങ്ങൾ ഇങ്ങനെയാണ് അല്ലേ👍👍😊
@@ahabarifahabarif7508 correct 💯
Sathyam
Ithrayum nalla katha ithuvara kattittilla athrykkum manassinta ayathil pathinju karanju poyi veendu veendu kalkkan thonunnu ithuvara kattathil attavum nallathe manassil ninne orikkalu mayilla very thanks
ഇത് പോലെ ഒരു കഥ ഇനിയും എഴുതുവാൻ ആർക്കും കഴിയില്ല എന്ന് എനിക്ക് തോന്നുന്നു . കഥകേൾക്കുമ്പോൾ ഓരോ വരിയും ഹൃദയത്തെ കൊത്തി വലിക്കുന്നു ,കണ്ണീരോടെ അല്ലാതെ ഈ കഥ കെൽക്കാനാവില്ല. Tq shahul ikka and thaqwa itthaa 😘😘😘❤️❤️❤️❤️ വാക്കുകൾക്ക് അതീതമാണ് ഈ കഥയിലെ ഓരോ വരികളും.......
He Female വോയിസ് കാരിയെ ഒന്ന് കാണിച്ചു തരുമോ എനിക്ക് ഭയങ്കര ഇഷ്ടാ ഒരു രക്ഷയും ഇല്ല അവളുടെ വോയിസ് മാഷാ അല്ലാഹ് 💯💯💯💯💯😘😘😘😘😘😍😍😍😍😍
ENIKKUM thanne bayaghara isttam ann
@@mallugirlmallufamily1153 😍😍😍
gibiya shyam... Avar teacher aanu...
Athe
@@fathima5562 ,👍👍👍👍👍
ഇക്ക എഴുതിയ സൂപ്പർ ഇക്ക ഇങ്ങനെയൊരു കഥ മനസ്സിൽ ഒരുപാടു വേദന തന്നു അതു ഇക്കയുടെ ശബ്ദം കൂടിയപ്പോൾ അതിമനോഹരം ഇതു കേട്ടിട്ടും കേട്ടിട്ടും മതിവരാതെപോലെ തോന്നുന്നു ഈ കഥയെ കുറച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരം ആയിരുന്നു 😘😘😘😘😘❤️💞
തഖ്‌വാ spr ഒരു പാട് കരഞ്ഞു പോയി... ഇക്ക നിങ്ങൾ വേറെ ലെവൽ ആണ് ഗിബിയ ചേച്ചി 🥰🥰🥰...
ഒരു രക്ഷയും ഇല്ല.....
കരഞ്ഞു പോയി ഇത് കണ്ട ഓരോരുത്തരും.... 😭😭😭😭😭😭 എന്ത് ഫീലാണ്... ഇത് കെട്ടവർക്കാർക്കും ഒരിക്കലും കൈസേനെയും ലൈലയെയും മറക്കാൻ കഴിയില്ല....
കഥ കേൾക്കാൻ എന്നും പെരുത്തിഷ്ടം അതുകൊണ്ടാകാം കഥകൾ ഒറ്റ ഇരിപ്പിന് കേൾക്കുന്നതും തുടക്കത്തിലെ പുതുമ എപ്പോഴോ നഷ്ടപ്പെട്ട കേട്ടുമറന്ന പ്രതീതി ആയപ്പോൾ അവസാനം സൂഫി കഥയിലെ സന്ദർഭം വന്നപ്പോഴും വ്യത്യസ്ത കൂടുതൽ തോന്നിയത് ലൈലയുടെ ശബ്ദത്തിലായിരുന്നു ഷാഹുൽ ഇക്കാന്റെ ശബ്ദത്തെ ഇഷ്ടപ്പെടുന്നു അതിനോടൊപ്പം ലൈലയുടെ ശബ്ദത്തെയും വല്ലാതെ ഇഷ്ടപ്പെടുന്നു.. പുതിയ കഥകൾക്കായി കാതോർത്തു കൊണ്ട്..😍😍😍😍😍
Gibiya shyamintte voice ikkantte വോയ്‌സിന് കട്ടക്ക് നിൽക്കുന്നുണ്ട്. Spr stry. Last part കരഞ്ഞുപോയി ikka.
പറഞ്ഞരിക്കാൻ vakkukalilla അത്ര മനോഹരം. സത്യത്തിൽ ഹൃദയം കവർന്ന സ്റ്റോറി എന്ന് parayam. ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എൻടെ അഭിനന്ദനങ്ങൾ. ശാഹുല്ക്കാ ഇങ്ങൾ പോളിയാണ് മാഷേ.....
Inganae oru prenayam
Hands off u thaqwa love 😍😍😍
Love uuu Kaiss....& laila....
Thanku
A Heart Touching Story
ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല....
കഥ കേട്ട് കഴിഞ്ഞപ്പോ കണ്ണിൽ നനവ് പടർന്നിരുന്നു.....
A heart touching story tht I never heard before . I didn't expect this kind of climax. Simply awesome story.
Absolutely the same i felt 🥰
Mass
എന്റെ പൊന്നു ബായ് എനിക്ക് ഒരുപാട് ഒരുപാടിഷ്ട്ടായി ഈ കഥ. സത്യം പറഞ്ഞ കരഞ്ഞില്ലന്നെ ഉള്ളു. I love this story for ലൈല മജ്നു.. 🤗
Heart touching story.ethu kettal karanju povum
Climax ഇത്രയും പ്രതീക്ഷിച്ചില്ല.... ഞാൻ കേട്ടത്തിൽ വെച്ച് ഏറ്റവും അടിപൊളിയായ ഒരു love story ആണ് ഇത്. Kais മരിച്ചെന്ന് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ കൊണ്ടുപോയി😭😭😭😭 അവർ ഒരുമിച്ച് ജീവിക്കുമെന്ന് കരുതി പോയി....... Shahul ikka ഇങ്ങനെ ഒരു കഥ ഞങ്ങളിലേക്ക് എത്തിച്ച് തന്നതിന് നന്ദി. ഈ കഥ കേട്ട മുതൽ മായുന്നില്ല ആ " Laila യും Kais ഉം" എന്ന പ്രണയ കുരുവികളെ❤️❤️ Thaqwa ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി
ഒരാൾക്ക് ഇത്രയും സ്നേഹിക്കാനാവുന്നോ 😍 അവസാന നിമിഷമെക്കിലും ഖൈസ് കാണുതുറക്കുമെന്നു കരുതി ☹️ അവസാന ഭാഗം കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു😭😭😭
*ഈ സ്റ്റോറി കേൾക്കുന്ന ഓരോ സമയവം ഇല്ലാതാവുന്ന പോലെ തോന്നി😔 അത്രക്കും😪*
....._Heart touching Story.._💔💘
*കരയിപ്പിച്ചു കളഞ്ഞല്ലോ...😭*
*ഇക്കാ & ഗിബിയ ചേച്ചി🥰.*
❤𝑳𝒂𝒊𝒍𝒂 𝑴𝒋𝒂𝒏𝒖....💖💝
*💕Very Very Beautiful Story..😔😭💖💝💯👍*
ഒരുപാട് കരഞ്ഞു പോയി ഹൃദയം മുറിച്ചു എടുക്കുമ്പോൾ ഉള്ള വേദന സഹിക്കാൻ കഴിഞ്ഞില്ല ഇത്രയും ഹൃദയ സ്പർശി ആയ കഥ സമ്മാനിച്ച തഖ്‌വ, ഷാഹുൽ ഇക്കക്കും, ഗിബിയ ചേച്ചിക്കും ഇതിലെ അണിയറ പ്രവർത്തകർക്കും വളരെ വളരെ നന്ദി 🙏🙏😍😍😍😍😍👌👌👌👌👌👌
ലൈല യുടെ കൈസ് എന്ന് പലവട്ടം പറഞ്ഞതാണ്
സ്റ്റോറി യുടെ ക്ലൈമാക്സ് ഏവരെയും ഹൃദയത്തിൽ സ്പർശിച്ചു
Thaqva brilliant writer superb and awesome 💓💓💓💓💓
Heart touching story. Gibiya's voice is amazing. No words to explain the story. Simply superb. 👌👌
നല്ല കഥ ഒത്തിരി ഒത്തിരി ഇഷ്ടമായി രണ്ടുപേരുടെ വോയിസ് സൂപ്പർ👌👌👌❤️❤️🌹🌹
കണ്ണ് നിറയുന്ന അടിപൊളി story🥰🥰🥰🥰🥰🥰🥰🥰
☺️☺️🥰🥰☺️☺️
എജ്ജാതി സ്റ്റോറി മക്കളെ. കരഞ്ഞു കണ്ണ് കലങ്ങി
Athea
ക്ലൈമാക്സ് കരയിപ്പിച്ചുകളഞ്ഞു. ഖൈസ് മരിക്കണ്ടയിരുന്നു. ലൈലയെ കാണുമ്പോൾ പൂർണ ആരോഗ്യവാനായി അവര് ഒന്നിക്കണമായിരുന്നു. 😭😭😭😭😭😭😭
ഒത്തിരി ഒത്തിരി ഇഷ്ട്ടായി story
But
കണ്ണ് നിറഞ്ഞു poyi.... 😔😔😔😔
Oru rakshayum ilaa powli story climax kett sherikum karanupoyi really heart touching feeling story
Kais&Laila
എനിക്ക് പറയാൻ വാക്കുകൾ ഇല്ല... അത്രക്ക് മനോഹരം ആണ് ഇൗ സ്റ്റോറി.... ഇൗ സ്റ്റോറി യുടെ ഓരോ ഭാഗങ്ങളും കേള്ക്കുമ്പോള് പൊട്ടി കരഞ്ഞ് പോയി... ഒരാളെ ഇത്രയും സ്നേഹിക്കാൻ കഴിയുമോ എന്ന് പോലും ചിന്തിച്ചു..... കയസ് അനുഭവിച്ച അതി കഠിനമായ വേദനയിലും അവന്റെ നാവിൽ നിന്ന് ലൈല എന്ന നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ശരീരത്തിലെ ഓരോ ഭാഗത്തും മുറിവുകൾ ഏറ്റിട്ടും അവൻ ലൈല യെ മറക്കാൻ തയാറായില്ല.... അനശ്വര പ്രണയത്തിന്റെ ഉടമ..... അവസാനം തന്റ പ്രാണനെ ഒരു നോക്ക് കാണാതെ അവൻ പോയി.... അവള് തന്നെ ചത്തിച്ചിട്ടില്ല എന്ന സത്യം മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവൻ യാത്രയായി... ഇൗ സ്റ്റോറി ഫുൾ കേട്ട് കഴിഞ്ഞ് അര മണിക്കൂരോളം ഞാൻ കരഞ്ഞു.... ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഞാൻ ഇവരെ...... എന്റ ഹൃദയത്തിലേക്ക് ആഴ്‍ന്ന് ഇറങ്ങിയ രണ്ട് കഥാപാത്രങ്ങൾ..... ഇത്രയും നല്ലൊരു കഥ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച എഴുത്തുകാരിക്ക് ഒരുപാട് നന്ദി.......... ഇപ്പോഴും കയസിനെ ഓർക്കുമ്പോൾ മിഴികൾ നിറഞ്ഞ് ഒഴുകുന്നു..... ❣️
എഴുതാൻ വാക്കുകൾ ഇല്ല പൊട്ടി പൊട്ടി 😭😭പോയി ......ഇത്ത...powli 🔥♥️പിന്നെ ഇക്കാടെ ആ സൗണ്ട് ആണ് ഇതിന്റെ ഭംഗി കൂട്ടുന്നത് ....ഒന്നും പറയാനില്ല മാസ്സ് മരണ മാസ്സ് 🔥🔥 ഞാൻ ആദ്യമായിട്ടാണ് ഈ ലൈല മജ്നു വിന്റെ stry കേൾക്കുന്നത് ......♥️ ഇന്നേ വരെ പ്രണയിച്ചിട്ടില്ല bt ഇത് കേൾകകുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയത്തൊരു വിഗാരം 🔥💥💖💖💖💖💖💖💖💖💖💖💖💖💖💖
ഈ കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കരയുകയായിരുന്നു
സത്യം
ഞാനും
Same
കരഞ്ഞു പോയി സഹിക്കാൻ പറ്റിയില്ല വല്ലാത്ത വേദനയാണ് പ്രണയം
Ufff ee story eppozhum manasil maayathe kidakkum 😔
Majnu. Laila.. polichu ttoo. Like you story... 😘😘😘😘😘👍👍👍👍🌹🌹🌹🌹😍😍😍
Thaqwa k orayiram thanks
Ethrem nalla oru story nalkiyathin. Nalloru presentation thanna Shahul malayil sir nm orayiram thanks.
Katha ketondirikumbo njn ariyathe nte kann niranju poi. Athreyum readers athil muzhukiyirunnu.
Tq so much
റോസാപ്പൂവിനെ പോലെ ചെമ്പരത്തിക്കും ചുവപ്പ് നിറമാണ് ,എന്നിട്ടുമെന്തേ ചെമ്പരത്തി
ഭ്രാന്തിന്റെ പ്രതീകമായ് മാറിയത്🌺
മജ്നു ♥️ലൈല
ചെമ്പരത്തി വിരിഞ്ഞിട്ട് അല്ലെ അതാവും🤭🤭😁
@@fathimaapaathu2265 ഇനിക്ക് വയ്യ ☺️ അന്റെ ഒരു കണ്ടു പിടിത്തം 😍
@@safeenanazer1331 shyo🙈.....njan pand ശാസ്ത്രജ്ഞനി aayirunnu🤭.....
@@fathimaapaathu2265 😍
Laila Majnuu..❤. True never ends... its true.
😢😢
സത്യം പറയാലോ, ഈ climax, comment, എഴുതാൻ അക്ഷരങ്ങൾ എന്നിൽ ഇല്ല 😌😌😌😌
ഇക്ക ഒന്നും പറയാനില്ല super കണ്ണ് നിറഞ്ഞു പോയി, 😢👍👍👍😍
ഈ അടുത്ത കാലത്താണ് ഞാൻ താങ്കളുടെ കഥകൾ കേൾക്കാൻ തുടങ്ങിയത് ഒരു പാട് കഥകൾ കേട്ടു .പക്ഷെ ഇതുപോലെ ഒന്നു പോലും മനസ്സിൽ തൊട്ടിട്ടില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു നിങ്ങളുടെ രണ്ടു പേരുടെയും ശബ്ദത്തിൽ കഥാപാത്രങ്ങൾ ജീവിക്കുകയാണ്
Iggal karayich kalanjallo pahayaaa😍😍😍
Ee kadhayude starting muthal ending vare nte kannil ninnm kanneer vann kndey irnnu... oru raksheyum illa.... ee story kettitt oru nullenkilm karayaathavar kaanilla... athrakk perfect love story... ee story njngl aaraadhakarkk sammaanicha shahul ikkakkm.... thakkvakkm pinne ithinod sprt chytha ellaavarkkm oru prnj ariyikkn aakaatha thnkz nd.... oru pakshe nne potti potti karayippicha 1st story ithaarikkm....2 voicm oru rakshem illa.... story readinginte stylm vere level... maashaah aalaah... iniyum ithu pole orupaad stories nammal aaradharkk sammaanikknm ath kett ethra kadina hridhayam ollavareyum lola hridhayam ollavareyum karayippikkn naadhn thoufeek nalkumaarakatte... Aameen😍😍🤲🤲
കരന്നു പോയി അത്രയും മനോഹരം
Supper story. കണ്ണ് നിറഞ്ഞുപോയി
Shahulkka adipoli Kai's marikkumnn vijarichilla. Enthayalum superayi .next storykkayi waiting cheyya
Super story athrayum manoharam
കാത്തിരുന്നു കേൾക്കാൻ വന്ന എല്ലാ കൂട്ടുകാർക്കും ശുഭദിനം ♥️
Thaqwa ലുക്കു പറയുന്ന ഓരോ വാക്കും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😔😔😔😭😭😭😭😭😭😭😭😭😭😭
🥰🥰
Wow super story Thaqwa kutti. 🥰🥰🥰. Very heart touching story shahul ikka.😍😍😍.
Thanku
@@thaqwakhan 💖💝
Real lifel arengilumokke ithu pole true akumengil nannayirunu,ithupole story ezhuthalle..berthe tension ayi urakkam kalayan..masha allah spr story
Katta waiting ayirunnu notification vannappo classinu polum kerathe story kettu ennale muthal vallathoru avasthayilayirunnu njn baakki nthavum ennariyathe. True love ......
Karanju poyi.....
Thanku Shahulikka
Ikka valare മനോഹരം ayittunde sherikkum ഈ കഥ kelkkubol ullil thatti kondirunu ഇത് avasnam kettukazhinjappol kannirode മാത്രം ആണ് kelkkan sathichathum അത്രക്ക് മനസ്സിൽ thattunnde ithil ulla oro variyum
സൂപ്പർ പറയാൻ വാക്കുകളില്ല അത്രയും നല്ല കഥ
Ithrakkum heart touching aya oru story njan vere kettit ilya 😢😢 I really like it 💔 ഇന്ന് നമ്മൾ കാണുന്ന വെറും time pass മാത്രം അല്ല പ്രണയം എന്ന് ഈ കഥ പറഞ്ഞു തന്നു 😔😔
Orupad karanju😭😭😭😭😭😭😭😭😭😭😭😭ithra feel akkiya Oru storry ketitilla ith vare
Ennayalum avar ottucherumenn predishikkunnu "....inshallah
♥️♥️♥️ലൈല & മജ്നു...💪💪💪💕💕 💛💛💛👌👌💚💚💚💚💚💚💚💚
ഇന്നലത്തെ കഥ വല്ലാതെ ഫിൽ ആയി പോയി ഇന്നത്തത് കഥ അടിപൊളി ആണ്.... വല്ലത്ത കഥ...... എന്താണ് പറയേണ്ടന്ന് അറിയില്ല.... അത്രേ കൊള്ളാം.... 💪💪💪💪👍👍👍👍👍👍💚💚💚💚 ഇനി നല്ല കഥ എഴുതാൻ ബാക്കിയം നൽകട്ടെ....
😍
@@ayishavahab8269 moluse.... എന്താ പരുവാടി... പനി എങ്ങനെ ഉണ്ട്
@@muhammed_naseef2644 tution edukknm 11 manikku pani kuravund full maariyilla
@@ayishavahab8269 നല്ല പോലെ മാറാട്ട
🥰
ആദ്യമായാണ് ഞാൻ comment ഇടുന്നത്. പറഞ്ഞറിയിക്യാൻ കഴിയുന്നില്ല. ഈ അവസാനത്തെ ഭാഗം അത്രയും കേൾക്കുമ്പോൾ കണ്ണുനീർ ഊർന്നു വീഴുകയല്ലാതെ... ഒന്നും...💔"മരിക്കില്ലൊരിക്യലും കൈസേ.... നീയെന്ന പ്രണയം"❤️
നീലഘഷത്തിന് പൊരിഷയെകൻ മാനത്ത് നിറഞ്ഞു നിൽക്കുന്ന നിലാവിന്റെ സൗന്ദര്യത്തെ പോലെയാണ് ചില പ്രണയങ്ങൾ ....പുറമെ കാണുമ്പൊൾ നല്ല ഭംഗി ആയിരിക്കും പക്ഷെ കാർമേഘങ്ങൾക്ക് ഇടയിൽനിന്നും ശക്തിയായി പെയ്തിറങ്ങുന്ന പേമാരിയിൽ കാറ്റിനെയും , ഇടിയേയും വകവെക്കാതെ ഭൂമിയിൽ വേരുറപ്പിച്ചു പടർന്നു നിൽക്കുന്ന ചില വൃക്ഷങ്ങളുണ്ട് ...അത്പോലെ ഹൃദത്തിൽ വേരുറപ്പിച്ചു പ്രണയിക്കാൻ കൈസിനെ പോലെ ചുരുക്കം ചിലർക്കേ സാധിക്കു. ഏത് പ്രീതിസന്ധിയിലും തളരാതെ നെഞ്ചോട് ചേർത്തുപിടിക്കാൻ കഴിയുന്ന പ്രണയം അതിന് താജ്മഹലിന്റെ മാർബിൾ കല്ലികൾ വേണമെന്നില്ല. ഒരു സുന്ദരമായ ഹൃദയം മതി
അതായിരിക്കും ഒരിക്കലും മരിക്കാത്ത പ്രണയം.
Good writing thaqwa 👌👌👌
Thanku lukukka.....ee കഥയിൽ ഉടനീളം...എന്നെ support ചെയ്തതിന്....ഒരുപാട് ഒരുപാട് നന്ദി...🥰🥰😘😘
Hi lukku bro
@@abduabdu2327 hiiii
@@lukkulookman7614 എന്താണ് bro സുഖമല്ലേ എങ്ങനെ ഇണ്ട് job ellam
Thech ottich vech pokunna ee kaalath ithoru adipolii story thannayaaa....🥰🥰😍😍😍🤗🤗
Kais marikandarnnn 😪😪😭😭
കഥകേട്ട് കഴിഞ്ഞിട്ടും മിഴികൾ നിറഞ്ഞൊഴുകുകയാണ് കഥയിലെ ഓരോ സന്ദർഭങ്ങളും ഹൃദയത്തെ വല്ലാതെ കുത്തി നോവിക്കുന്നു പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം കഥയും അവതരണവും എല്ലാം എല്ലാം
Very very heart touching story. എല്ലാ കഥയിലെ പോലെയും ഇതിലും എങ്ങനെയെങ്കിലും അവർ ഒന്നിക്കുമെന്ന് ഞാൻ ഒരുപാട് പ്രധീക്ഷിച്ചു. But......... എനിക്കെന്തോ ലൈലയോട് ദേഷ്യം തോന്നുന്നു. ഖൈസിനെ പ്രണയിച്ചു കൊന്നതിനു
ഈ കഥ അവസാനിപ്പിക്കരുത് എന്ന എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ👍👍 അത്രക്കും ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയി ശബ്ദത്തോടും സ്റ്റോറി ഓടും ഓരോ വരി യോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ😔😔😔👌👌 ലൈലാ🌹 കൈസ് ഈ സ്റ്റോറി സത്യമാണെങ്കിൽ ഇവരെ കാണാൻ ആഗ്രഹമുണ്ടോ😔😔👍
Yes 💐💐
Und
സൂപ്പറായിരുന്നു സഘടആയി കേട്ടിട്ട്
🥰👍
@@SALINI466 അവസാനം കണ്ണുനിറഞ്ഞുപോയി അല്ലേ👍
Karanju karanju thalarnnu poyi ikka😭😭....gibiya chechi shahul ikka ingal randalum vere level Anu❣️...pinne thaqwa iththayum♥️....onnum parayanilla .....athrakk gambeeramayirunnu❤️...ee stry hridayathe kothi valikkunnu...orikkalum mayathe ennum manasil kanum ee stry....❤️
Kais♥️ Laila....
Laila Majnu💓
Orikkalum mayatha stry....💕
Super Story❤
Kettu kazhijapol karaju poi 😢manasil atramel pathicha story aann marakkillaa orikkalum❤❤
Thaqwa khan സൂപ്പർ ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു
ഞാൻ കരയില്ല എന്ന് കരുതി പക്ഷെ ക്ലൈമാക്സ് എത്തിയപ്പോൾ ഞാൻ പോലും അറിയാതെ കണ്ണുനീർ ഒലിച്ചു ഇറങ്ങുന്നു 😭😭😭😭
Karanju poyi ikkaaaaaa😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭Spr story 💖thaqwa adipoli story parayan vakkukalillaaaaa💖oro romanticum uffffff adipoli 😍😍😍😍😍😍ingane oru twist pretheekshichillaa😞😞
കരഞ്ഞു പോയി ഇക്കാ...... സത്യം.........
Poli story Oru rakshayumilla👌👌❤️❤️
Pranayikunna yellavarum orumikkanamennillallo Athuchitta aarum pranayikaathe erikunnumillallo......................ormmakalkku maranamillatha kaalamathreyum chilarokke yennum namukku swantham aanallo......this story was amazing...............bgm,shahul ekkante voice and idea pinne aa female voice ,thaqwa yude l lines yellam super aarnnu........Kais & laila......nnalum kais nte maranam sahikunilla......
Super Awesome Romantic Story....... Its touched both Heart and Soul..Mortury il Aayittu polum kaise onnu annittirunkal annu othiri Prarthichu...😞😞.... TRUE LOVE NEVER ENDS...😘❤😘..
കരഞ്ഞു പോയി 😪😪😪ഇത്രയും സ്നേഹം.. ഹോ.. ഒരാൾക്കും ഇങ്ങനെ ഒക്കെ കഴിയുമോ... ന്റെ റബ്ബേ...
ആത്മാർത്ഥ സ്നേഹം ഒരിക്കലും മരിക്കില്ല
Hooo, valatha story... Sharikum sangadam vannu. Really good story...
nd athinte avatharanavum
ഇത്രയും പ്രദീഷിച്ചില്ല 😭😭😭😢😢😓😓spr സ്റ്റോറി ഇത് വരെ കേട്ടതിൽ ഏറ്റവും മികിച്ചത്...👌👌👌
ഒരുപാട് ഇഷ്ടം ആയി 😭😭സൂപ്പർ ആണ് 👍🏻👍🏻👍🏻
Shahul ikka സ്റ്റോറി, pwoli ആണ് ബട്ട് അടുത്ത സ്റ്റോറി ഫുൾ ചിരിപ്പിക്കുന്ന നഷ്ട്ട പെടാത്ത പ്രണയം ആയിരിക്കണേ. ഇത് ഒരു അപേക്ഷ ആണ് 😭😭😭😭😭😭കരഞ്ഞു കരഞ്ഞു തീർന്നു ഞാൻ 😭😭💔💔💔💔
Poli story paranj arikanpattatha feel an ii story pranayichilankillum ithinte feeligs manasil ayathil iranjittund ingane oru story namalk samanichathin valare nanni undtto ❤️❤️❤️🔥🔥
*അവസാനം വല്ലാതെ എടങ്ങേറാക്കി കളഞ്ഞു ഇക്കാ...😢😢♥️*
😭
ഇജ് എവിടാ കുരിപ്പേ 😬😬😪
@@shahana12 njN ivadokke nd...kurippe😁....ankk sugalle
@@shahana12 അനക്കല്ലേ odukkathe jaada😏
@@fathimaapaathu2265
Ndayaa Mathi😎
Feeling story aayirunnu iniyum orupadu pradeeshikkunnu
No more words.its a heart touching story 👌👍
കണ്ണ് നിറഞ്ഞ ഒരു ക്ലൈമാക്സ്..... കരയാതിരിക്കാൻ കഴിഞ്ഞില്ല
Thaqwa ഷാഹുൽ ikka സൂപ്പർ 👍👍👍👍👍👍👍👍💖💖💖💖💖
Story polihu. ഒത്തിരി ഇഷ്ട്ടായി..കണ്ണ് നിറഞ്ഞു.😭😭😭
ആരാ വിശ്രമിക്കാം ഇത്രയും നല്ല സ്റ്റോറി അടിപൊളി ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും കിടിലം ആയിരുന്നു
ഇതു പോലെ ഒരു ക്ലൈമാക്സ് പ്രതീക്ഷിചില്ല. 🖤🖤🖤♥️
Ee story onninum pakaramakilla ariyathayanenkilum kanukal niranj ozhuki athrakk poliyayirunn aa story