സൗദിയിലെ മീഡിയവണിൽ അഫ്താബ് വന്ന ശേഷം കാണാത്ത സ്ഥലങ്ങളും കേൾക്കാത്ത കഥകളും കേട്ടവരുണ്ടോ.. ജേണലിസ്റ്റിൽ ജേണിയുണ്ട്.. അതാതയത് സഞ്ചരിക്കുന്നവൻ.. അവർക്കേ ഇത്ര മനോഹരമായ സ്ഥലങ്ങൾ കണ്ടെത്താനും മനോഹരമായി അവതരിപ്പിക്കാനും കഴിയൂ.. പ്രവാസികളുടെ ഇഷ്ട റിപ്പോർട്ടർ അഫ്താബിനും മീഡിയവണിനും എൻ്റെ ലൈക്.....❤❤❤
അഫ്ത്താഫ് റഹ്മാൻ താങ്കൾ ഭാഗ്യവാൻ എല്ലാ ചരിത്രങ്ങളും സ്വന്തം കണ്ണുകൾകൊണ്ട് നേരിട്ട് കാണുവാനും അത് വിവരിച്ച് മറ്റുള്ള പ്രേക്ഷകർക്ക് കാണുവാനും സാധിക്കുന്നു അല്ലാഹു നമ്മൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ
ലൈലാ മജ്നു ഇവരുടെ പ്രണയ സ്റ്റോറി കേൾക്കുമ്പോൾ എന്നും ഒരു തീരാ ദുഃഖം തന്നെ മനസ്സിൽ പരസ്പരം ജീവിക്കാൻ കഴിഞ്ഞില്ല എങ്കിലും പ്രണയം എവിടെയുണ്ടോ അവിടെ ലൈലാ മജ്നു ഇന്നും ഉണ്ട് ❤️❤️
കുട്ടിക്കാലം തൊട്ട് കഥകളിലും പാട്ടുകളിലുമായി ഒരുപാടു കേട്ടിട്ടുള്ള രണ്ട് പേരുകളാണ് ലൈലയും മജ്നുവും. കാവ്യ സങ്കല്പത്തിൽ ഉരുത്തിരിഞ്ഞ രണ്ട് കഥാപാത്രങ്ങൾ ആണെന്നാണ് വിചാരിച്ചിരുന്നത്.
ഭ്രാന്തനായി നടക്കുന്ന ഖൈസിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി ഒരാൾ വന്നുകൊണ്ട് പറഞ്ഞു. "ഞാൻ നിന്റെ ലൈലയെ കണ്ടു.. അവൾ ഇപ്പോൾ വളരെയധികം വിരൂപയായിരിക്കുന്നു ". ഇത് കേട്ട ഖൈസ് അയാളുടെ കണ്ണുകളെ ചുംബിച്ചു കൊണ്ട് പറഞ്ഞു. എന്റെ ലൈലയെ കണ്ട കണ്ണുകളോട് പോലും എനിക്ക് പ്രണയമാണ് 😥❤
ലൈലയും ഖൈസും... ലോകാവസാനം വരെ മണ്ണിലും വീണ്ണിലും മനസ്സിലും പ്രകാശം പരത്തുന്ന പ്രണയ ജോഡികൾ...... ഓർമ വെച്ച കാലം മുതലേ കേൾക്കാൻ തുടങ്ങിയ മനോഹരമായ അനുരാഗ കാവ്യം.... ആ അനശ്വര ജന്മങ്ങൾ ഒരുമിച്ച നടന്ന വഴികളെ ഞങ്ങൾക്ക് കാട്ടിത്തന്ന അഫ്താബിനും മീഡിയ വണ്ണിനും ഹൃദയം നിറഞ്ഞ കയ്യടികൾ.. 😍
അവർ മരിച്ചിട്ടില്ല ഇപ്പോഴും പലരുടേയും മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. ഏയ് ലൈല വിഷമിക്കേണ്ടതില്ല നീ ആഗ്രഹിച്ച ആളെ പടച്ചവൻ നിനക്ക് പരലോകത്തു നൽകും തീർച്ച 💯❤️
അവർ അന്ന് ഒരുമിച്ചെങ്കങ്കിൽ ലോകം അറിയപ്പെടുന്ന പ്രണയതാക്കൾ ആകില്ലായിരുന്നു. അവരുടെ പ്രണയം ആരുമറിയാതെ പോയേനെ. ഇന്ന് ലോകം മുഴുവൻ അവരുടെ പ്രണയം അറിയാം. എങ്കിലും പരസ്പരം ഒന്നാകാതെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും പിരിയേണ്ടിവരുന്ന അവസ്ഥ അതി ഭീകരം ആണ് മാനസിക നില തെറ്റിക്കാനും മനോരോഗിയെ ജീവു്തത്തിലേക്ക് കൊണ്ട് വരാനും കഴിവുള്ള ഒന്നാണ് പ്രണയം. ആത്മാർത്ഥ പ്രണയത്തിനു ജീവിതം സുന്ദരമാക്കാനും ഇല്ലാതാക്കാനും കഴിയും. അതല്ലേ സ്നേഹിക്കുന്നവർ ചതിക്കുബോൾ മനസ്സിന്റെ താളം തെറ്റി ഭ്രാന്തൻ എന്ന് മുദ്ര കുത്തിയത്
ഞാൻ ഏ റേ ഇഷ്ട പ്പെടുന്ന ഗാനം അതി ലേ റേ വേ ധനി ക്കുന്ന പ്രണയം അതാ യിരുന്നു എന്റ ജീവിതവും എന്നെ ഒരു ക്ക് കാണാനു ള്ള ആഗ്രഹം വാക്കി വെച്ച് ഈ ലോഗർത്തോ ട് യാത്ര പ റ ഞ്ഞു ആ മനു ശ്യ ൻ എല്ലാദുഃഖ ങ്ങളും വേദന കളും ഷിച്ചു ഞാൻ ഏക് യായി ഇന്നും ജീവിക്കുന്നു
ലൈലയും കൈസും ഒന്നിച്ചിരുന്നെങ്കിൽ.. അവരെ ആരും അറിയില്ലായിരുന്നു... Ippo നൂറ്റാണ്ടിനിപുറവും അവർ ജന മനസുകളിൽ ജീവിക്കുന്നു... എന്ത് കൊണ്ട്... അവരോടുള്ള അനുകമ്പ.....
എനിക്കും ഉണ്ടായിരുന്നു ഒരു പാട് ഇഷ്ട്ട പെട്ടിരുന്ന ഒരു പെൺകുട്ടി... ഒരു പാട് പുറകെ നടന്നു... എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു അവൾക്ക് തിരിച്ചും ഇഷ്ട്ടമായി ഒരു കണ്ടിഷൻ അവൾ പറഞ്ഞു കല്ലിയാണം കഴിക്കാൻ കഴിയില്ല . കാരണം ചോദിച്ചപ്പോൾ ആ ലക്ഷദ്വീപ് കാരി പറഞ്ഞു പണ്ട് മുതലേ അവളുടെ വീട്ടുകാർ ഉറപ്പിച പയ്യനെ കേട്ടൊള്ളു എന്ന്. ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു അവൾക് എന്നെ ഇഷ്ട്ടമാണ്. എനിക്കാണങ്കിൽ അവളോടുള്ള സ്നേഹം ഒരു മതിരി ഭ്രാന്ത്. നോമ്പ് തുറക്കാൻ സമയമായി കഥ തുടരും 😊
ഒരുപാട് കേട്ടിട്ടുണ്ട് ലൈലമജ്നു പ്രണയം.. എന്നാലും വരികളിലൂടെ അവരുടെ പ്രണയത്തെ അടുത്തറിയാൻ ഒരു മോഹം...ബുക്ക് ഓൺലൈൻ സൈറ്റിൽ അവൈലബിൾ ആണോ..?? ഒരുപാടായി ഈ ബുക്ക് അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട്... എവിട്ന്നാ കിട്ടുക എന്നൊന്ന് പറയാമോ? Can you help me anyone?
എത്ര പേർക്ക് അറിയാം ഈ ലൈല എന്ന പെണ്ണ് ഒരു കറുത്ത ആഫ്രിക്കകാരത്തിയാണ് എന്ന് അതുകൊണ്ടാണ് പ്രസംഗതിലും പറയുന്നത് കറുകറുത്ത ലൈലക്ക് വെളുവെളുത്ത ഖൈസ് ❤️❤️❤️
അഫ്താബ് റഹ്മാൻ.... നിങ്ങളെയും നിങ്ങളുടെ ക്യാമറാമാനെയും സമ്മതിച്ചേ മതിയാവൂ... കാണുന്നവർക്ക് കണ്ടു തള്ളിക്കളയാൻ കഴിയും.... പക്ഷേ ഇത്രയും കഷ്ടപ്പെട്ട്... ഇതെടുത്ത് ഞങ്ങൾക്ക് കാണിക്കാൻ... അതിൽ ഒരു പ്രത്യേക കഴിവ് തന്നെ വേണം മനസ്സും വേണം... നിങ്ങളെ സമ്മതിച്ചേ മതിയാവൂ...
അറിയാതെ ഹൃദയം ഒന്ന് പിടഞ്ഞു, 😢 യാതൊരു വാർത്താ മാധ്യമ സംവിധാനവും ഇല്ലാതിരുന്നിട്ടും അക്കാലത്തുണ്ടായ ഒരു പ്രണയം , ലോകത്ത് പിൽകാലത്ത് ജനിക്കുന്ന ഓരോ ഹൃദയവും കീഴടക്കികൊണ്ടിരിക്കുന്നു, ഇവിടെ ലൈലയുടെയും കൈസിന്റെയും ആ ഗ്രാമം ഇന്നും ജീവനോടെ കാണുമ്പോൾ അവരെ ജീവിക്കാൻ അനുവദിക്കാതിരുന്ന വരെയും പല ഹൃദയവും ശപിച്ചു കൊണ്ടിരിക്കുന്നു
ഒരുപാട് കേട്ടിട്ടുണ്ട് ലൈലമജ്നു പ്രണയം.. എന്നാലും വരികളിലൂടെ അവരുടെ പ്രണയത്തെ അടുത്തറിയാൻ ഒരു മോഹം...ബുക്ക് ഓൺലൈൻ സൈറ്റിൽ അവൈലബിൾ ആണോ..?? ഒരുപാടായി ഈ ബുക്ക് അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട്... എവിട്ന്നാ കിട്ടുക എന്നൊന്ന് പറയാമോ? Can anyone help me?
മലപ്പുറം തിരൂരങ്ങാടിയിലെ ഒന്ന് രണ്ട് പ്രെസ്സുകളിൽ ഇപ്പോഴും ഇത് പ്രിന്റ് ചെയ്യുന്നുണ്ട്.. മഞ്ചേരി, കോഴിക്കോട്... ബസ് സ്റ്റാന്റുകളിൽ അവരുടെ ബുക്ക് സ്റ്റാൾ ഉണ്ട് പേര് തിരൂരങ്ങാടി ബുക്ക് സ്റ്റാൾ
കുറച്ച് നേരത്തേക്ക് ലൈലയുടേയും ഖൈസിന്റേതുമായ മറ്റൊരു ലോകത്തേക്ക് കേൾവിക്കാരെ കൂട്ടികൊണ്ട് പോയ മനോഹരമാ അവതരണ ശൈലി....!
B.g.m kidu
👍😔😔😔😔😔
Ooh yes Yes....😊
കെട്ടു കഥയല്ലേ
@@gangadharachuthaprabhu6154 Wq7o9
സൗദിയിലെ മീഡിയവണിൽ അഫ്താബ് വന്ന ശേഷം കാണാത്ത സ്ഥലങ്ങളും കേൾക്കാത്ത കഥകളും കേട്ടവരുണ്ടോ.. ജേണലിസ്റ്റിൽ ജേണിയുണ്ട്.. അതാതയത് സഞ്ചരിക്കുന്നവൻ.. അവർക്കേ ഇത്ര മനോഹരമായ സ്ഥലങ്ങൾ കണ്ടെത്താനും മനോഹരമായി അവതരിപ്പിക്കാനും കഴിയൂ.. പ്രവാസികളുടെ ഇഷ്ട റിപ്പോർട്ടർ അഫ്താബിനും മീഡിയവണിനും എൻ്റെ ലൈക്.....❤❤❤
True 👍🏻
True
Oppam cameramanum
ശരിയാ കുറെ ചരിത്രങ്ങൾ അറിയാൻ പറ്റി
ഇനിയുംകാണാനും.കേൾക്കാനുമുണ്ട്അവർക്ക്അത്അള്ളാഹു.എളുപ്പമാക്കി.കൊടുക്കട്ടെആമീൻ
മജ്നുവിന്റെ സൗന്ദര്യം കാണണമെങ്കിൽ ലൈലയുടെ കണ്ണിൽ കൂടെ നോക്കണം 😍😍😍. അങ്ങനെയാണ് ഓരോ ആത്മാർത്ഥ പ്രണയകഥകളും 😍😍
❤
നേരെ തിരിച്ചാണ്, ലൈല കറുത്ത നിറക്കാരിയായിരുന്നു. ലൈലയുടെ സൗന്ദര്യം കാണണമെങ്കിൽ ഖൈസിന്റെ കണ്ണിലൂടെ നോക്കണം എന്നാണ്
ലൈല മജ്നൂൻ വായിച്ചു തീർന്നപ്പോൾ വിചാരിച്ചിരുന്നത് അത് ഒരു സാങ്കൽപിക കഥയാണ് എന്നതാണ്..കാരണം, അത്രമാത്രം സംഭവമാണ് അത് വായിച്ചു തീരുമ്പോഴുള്ള തോന്നൽ...
Athite pdf undo
Yes
ഞാനും സകൽപ്പിക്കമാണെന്നാ വിചാരിച്ചേ.
Njhan ivide poyirunu...tension aavum...😪
Njanum vijarichirunnad sangalpigam annenna
ആത്മാർത്ഥ പ്രണയത്തിന് ഒരിക്കലും ഒന്നിക്കാൻ പറ്റൂല അല്ലെ 😔... അതൊരു സത്യം ആണ് 🚶🚶🚶
Yes
@@sherinbinu9618 ❤❤
💯👍
@@soujathnassarsoujinassra2846 അതെ
@Rahla Azhar അല്ലേലും ഞാൻ സത്യം മാത്രം പറയുള്ളു 😜
ലൈലയും കൈസും മനോഹരമായ വരികളിലൂടെ നാം ഒരുപാട് കേട്ടതാണ് ഇന്നും ആ കഥ കേൾക്കുമ്പോൾ ഹൃദയത്തിൽ എന്തോ ഒന്നു നിറയും പോലെ ഒരു വേദന😢
നന്ദി മീഡിയ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤️❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🌹🌹❤️
ലൈലയുടെയും മജ്നുവിന്റെയും പ്രണയത്തിന്റെ പ്രദീകമായ പ്രകൃതിദത്ത താജ്മഹൽ കാണിച്ചു തന്ന താങ്കൾക്ക് നന്ദി.
അഫ്ത്താഫ് റഹ്മാൻ താങ്കൾ ഭാഗ്യവാൻ എല്ലാ ചരിത്രങ്ങളും സ്വന്തം കണ്ണുകൾകൊണ്ട് നേരിട്ട് കാണുവാനും അത്
വിവരിച്ച് മറ്റുള്ള പ്രേക്ഷകർക്ക് കാണുവാനും സാധിക്കുന്നു അല്ലാഹു നമ്മൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ
ആമീൻ
മനോഹരമായ അവതരണ ശൈലി അഫ്താബ് ❤❤...
എല്ലാരും പറയുന്നുണ്ട് അന്നത്തെ പ്രണയമാണ് യഥാർഥ പ്രണയം എന്ന്. ഇന്നും ആത്മാർത്ഥമായ പ്രണയം ഉണ്ട്.. ഇന്നാണെങ്കി ലൈലയെ തേപ്പുകാരി എന്ന് വിളിക്കും
അല്ല അങ്ങനല്ല എല്ലാം പഴയതാണ് നല്ലത്.. 😁😁 അതങ്ങനെയാണ് മാറ്റാനൊക്കുല്ല
😂
@zayan mon എനിക്കും പ്രണയമുണ്ടായിരുന്നെങ്കിൽ അത് അടിപൊളി ആയിരുന്നേനെ 😁😂
🤣🤣🤣🤣
Shemi അതിന് ഇന്ന് കോടതി നിയമങ്ങൾ എല്ലാം അനുകൂലമാണ്.! അന്ന് രക്ഷിതാക്കളുടെ വാക്കിനെ വിലയൊള്ളു.!മനസ്സിലായ? 🤣
ലൈലാ മജ്നു ഇവരുടെ പ്രണയ സ്റ്റോറി കേൾക്കുമ്പോൾ എന്നും ഒരു തീരാ ദുഃഖം തന്നെ മനസ്സിൽ പരസ്പരം ജീവിക്കാൻ കഴിഞ്ഞില്ല
എങ്കിലും പ്രണയം എവിടെയുണ്ടോ
അവിടെ ലൈലാ മജ്നു ഇന്നും ഉണ്ട് ❤️❤️
കുട്ടിക്കാലം തൊട്ട് കഥകളിലും പാട്ടുകളിലുമായി ഒരുപാടു കേട്ടിട്ടുള്ള രണ്ട് പേരുകളാണ് ലൈലയും മജ്നുവും. കാവ്യ സങ്കല്പത്തിൽ ഉരുത്തിരിഞ്ഞ രണ്ട് കഥാപാത്രങ്ങൾ ആണെന്നാണ് വിചാരിച്ചിരുന്നത്.
ഞാനും അങ്ങനെ കരുതിയത്
🙄അറിയില്ലായിരുന്നോ ഉള്ളതാണെന്ന് 😇
@@Shyamfakkeerkollam7890
ബദറുൽ മുനീറിന്റെയും ഹുസ്നുൽ ജമാലിന്റെയും കഥ പോലെ കേവലം പ്രണയ കാവ്യാമാണെന്നാണ് വിചാരിച്ചിരുന്നത്..
@@Happy-lj8qp 😇 ഇത് ഉള്ളതാണെന്ന് മുൻബൊരിക്കൽ എവിടേയോ കെട്ടായിയുന്നു അപ്പോഴാണ് എനിക്കും മനസ്സിലായത്
Njanum athe
ലൈലയോടുള്ള അടങ്ങാത്ത പ്രണയ പ്രതീകമാണ് മജ്‌നൂൻ..
💓
എനിക്കും ഒരുകാലത്ത് ഇതൊരു ഹരമായിരുന്നു,,, പ്രണയക്കഥകൾ പ്രണയിക്കുന്നവരുടെ വിശേഷണങ്ങൾ,, പ്രണയം,, പക്ഷേ സിംസാറുൽ ഹഖ് ഹുദവി എല്ലാം തിരുത്തി,,ഇപ്പൊൾ നല്ലപോലെ ബോധ്യപ്പെട്ടു , പ്രണയം എൻ്റെ റബ്ബ് നോടാൻ അവനിക്കൻ എൻ്റെ മനസ്സ്l പ്രണയം,, നിൻ്റെ സ്നേഹം അല്ലാഹ്,,, നിൻ്റെ തൃപ്തി അല്ലാഹ്,, നിൻ്റെ നോട്ടം അല്ലാഹ്,,നീ മാത്രം അല്ലാഹ്
ഭ്രാന്തനായി നടക്കുന്ന ഖൈസിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി ഒരാൾ വന്നുകൊണ്ട് പറഞ്ഞു. "ഞാൻ നിന്റെ ലൈലയെ കണ്ടു.. അവൾ ഇപ്പോൾ വളരെയധികം വിരൂപയായിരിക്കുന്നു ". ഇത് കേട്ട ഖൈസ് അയാളുടെ കണ്ണുകളെ ചുംബിച്ചു കൊണ്ട് പറഞ്ഞു. എന്റെ ലൈലയെ കണ്ട കണ്ണുകളോട് പോലും എനിക്ക് പ്രണയമാണ് 😥❤
അവരെ സ്വർഗത്തിൽ എങ്കിലും നാദൻ ഒരുമിപ്പിച് കൊടുക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു 🥺
Inshah Allahu
ആമീൻ
Aameen
ലൈലയും ഖൈസും...
ലോകാവസാനം വരെ മണ്ണിലും വീണ്ണിലും മനസ്സിലും പ്രകാശം പരത്തുന്ന പ്രണയ ജോഡികൾ...... ഓർമ വെച്ച കാലം മുതലേ കേൾക്കാൻ തുടങ്ങിയ മനോഹരമായ അനുരാഗ കാവ്യം.... ആ അനശ്വര ജന്മങ്ങൾ ഒരുമിച്ച നടന്ന വഴികളെ ഞങ്ങൾക്ക് കാട്ടിത്തന്ന അഫ്താബിനും മീഡിയ വണ്ണിനും ഹൃദയം നിറഞ്ഞ കയ്യടികൾ.. 😍
വർഷങ്ങൾക്കുമുമ്പ് ഞാനും കുടുംബവും ഇവിടം സന്ദർശിച്ചിരുന്നു. ഇന്നും മൺവീടുകൾ നിറഞ്ഞ ഒരു ഗ്രാമം... ലൈല അഫ് ലാജ് 😍
പ്രണയിക്കുമ്പോൾ പോലും അവരഞ്ഞില്ല അവർ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു എന്ന് ❤❤
പാവം ലെലയും കൈസും അവരെ സ്വർഗത്തിൽ ഒരു മിച്ചു കുട്ടേട്ട അള്ളഹു ആമീൻ
ചരിത്ര കഥകൾ ഇന്ന് ഇവിടെ നിന്നും കാണാൻ കഴിയുന്ന തില് വളരെ സന്തോഷം ഉണ്ട് മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ലൈലയുടെയും qhaisinteyum ശ്വാസം തങ്ങി നിൽക്കുന്ന ഗുഹ കണ്ടപ്പോൾ ഉള്ളിൽ നിന്നും അറിയാതെ ഒരു നിശ്വാസം പുറത്തേക്ക് വന്നു 💖
👍😔😔😔😔
സത്യം, 👍👍
അവർ മരിച്ചിട്ടില്ല ഇപ്പോഴും പലരുടേയും മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. ഏയ് ലൈല വിഷമിക്കേണ്ടതില്ല നീ ആഗ്രഹിച്ച ആളെ പടച്ചവൻ നിനക്ക് പരലോകത്തു നൽകും തീർച്ച 💯❤️
ഇതുകാണാൻ ഒരുപാട് കൊതിച്ചു thanks media one & afthabu rahman 👍🏻🤝😘
ഒരു നിമിഷം അവർ ഒരുമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്... 😶🥀
Ivar swargathil vech orumichamsthoyayirunnu🤲🤲
Ennal ee kadha indavillayurunnu
ഞാൻ ഇന്നലെ ഈ സ്ഥലം പോയി കണ്ടു 😍😍😍
😍👍🌹
👍❤️😁 x നേ ഓർത്തുകാണും 😁😁
സങ്കടം തോന്നുന്നു ആ വിരഹ വേദന താങ്ങാൻ പറ്റിയോ ഖൈസിന് അള്ളാഹു അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
ഏതൊരു വസ്തുവും നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായ് തോന്നുന്നത് രണ്ട് സന്ദർഭങ്ങളിലാണ്, ഒന്ന് ലഭിക്കുന്നതിനുമുൻപ് അല്ലെങ്കിൽ നഷ്ടപ്പെട്ടുകഴിഞ്ഞ്.
നല്ല പ്രണയങ്ങൾ ഒരിക്കലും മരിക്കുന്നില്ല
വായിച്ച കഥ നടന്ന സംഭവം ആണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം..
ശോകമായ 😢😢 ആ കഥയിലേക്ക് ഓർമ്മ വന്നു നൊമ്പരത്തോടെ.....😢
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം
എല്ലാം മറന്ന് ജീവിച്ച aa കാലം
ഒരു വല്ലാത്ത anubboti
അവർ അന്ന് ഒരുമിച്ചെങ്കങ്കിൽ ലോകം അറിയപ്പെടുന്ന പ്രണയതാക്കൾ ആകില്ലായിരുന്നു. അവരുടെ പ്രണയം ആരുമറിയാതെ പോയേനെ. ഇന്ന് ലോകം മുഴുവൻ അവരുടെ പ്രണയം അറിയാം. എങ്കിലും പരസ്പരം ഒന്നാകാതെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും പിരിയേണ്ടിവരുന്ന അവസ്ഥ അതി ഭീകരം ആണ് മാനസിക നില തെറ്റിക്കാനും മനോരോഗിയെ ജീവു്തത്തിലേക്ക് കൊണ്ട് വരാനും കഴിവുള്ള ഒന്നാണ് പ്രണയം. ആത്മാർത്ഥ പ്രണയത്തിനു ജീവിതം സുന്ദരമാക്കാനും ഇല്ലാതാക്കാനും കഴിയും. അതല്ലേ സ്നേഹിക്കുന്നവർ ചതിക്കുബോൾ മനസ്സിന്റെ താളം തെറ്റി ഭ്രാന്തൻ എന്ന് മുദ്ര കുത്തിയത്
വല്ലാതെ feel ചെയുന്നു.... ഇത് കാണുമ്പോൾ
അന്ത്യനാളിൽ എനിക്കെതിരെ പറയാനാന്നെങ്കിലും ലൈല വന്നിരുന്നുവെങ്കിൽ ,,
അത്രയും നേരം എനിക്ക് അവളുടെ അടുത്ത് നിൽക്കാമായിരുന്നു💔
- മജ്നു 💝💌
Afthab rahman അവതരണം ഒരു രക്ഷയും ഇല്ല, 🥰🥰🥰ഗൾഫിൽ പോയത് തൊട്ട് കേൾക്കാൻ തുടങ്ങിയതാ,
ലൈലാ മജ്നു എന്ന കഥാപ്രസംഗം ആയിരത്തി തൊള്ളായിരത്തി 85 ഇൽ ടൈപ്പിൽ കേസറ്റ് ഇട്ടു കേട്ടിട്ടുണ്ട്
പ്രകൃതി ദത്ത താജ് മഹലാണ് ആ ഗുഹ....
അടിപൊളി !
വളരെ ഉപകാരപ്രദമായ സ്റ്റോറിയും വീഡിയോയും. നന്ദി!
BGM ഒരു രക്ഷയുമില്ല ❤️
Editor and sound mixer poliyaan
ആത്മാർത്ഥ പ്രണയം എന്നും വേദനകൾ മാത്രം ആവും.
മരണം വരെ അങ്ങിനെ തന്നെ 💥💥
😔
Ellam anghane aano🙄
@@tentraveler7339 ഹേയ് അങ്ങനെ അല്ല! ഒരുപാട് ആൾക്കാരും നല്ലതുപോലെ പ്രണയിച്ചു വിവാഹം കഴിച്ചു സന്തോഷമായി കഴിയുന്നു !!!
ആത്മാർതഥ പ്രണയത്തിന് ഒന്നിക്കാൻ കഴിയണമെന്ന് ഇല്ല.
ഇങ്ങിനെ എഴുതി ഉള്ള മൂഡും കളയല്ലേ
Hi
എന്നും ഒരു നോവാണ് നിങ്ങളുടെ കഥ കേൾക്കുമ്പോൾ 😢😢😢😢😢
🙏🙏
Nice presentation...feeling so much
അവതരണം heartly ❤
അവരെ നാളെ സ്വർഗ്ഗത്തിലെങ്കിലും ഒരുമിച്ചു കൂട്ടട്ടെ.. അള്ളാഹു
ഈ ഗുഹയും പരിസരവും ഞാൻ കണ്ടിട്ടുണ്ട്.ജബലു തൂബാദ്
Location undo
പ്രണയമില്ല എന്നാലും പ്രണയമാണ് ഇങ്ങനത്തെ പ്രണയ കഥകളോടും ആളുകളോടും
നിങ്ങളെ സംസാരത്തിൽ നല്ല കാവ്യം ഉണ്ട് നല്ല ഫീൽ
മനസിൽ ആഴ്ന്നിറങ്ങിയ പ്രണയം 💔💔💔
ഞാൻ ഏ റേ ഇഷ്ട പ്പെടുന്ന ഗാനം അതി ലേ റേ വേ ധനി ക്കുന്ന പ്രണയം അതാ യിരുന്നു എന്റ ജീവിതവും എന്നെ ഒരു ക്ക് കാണാനു ള്ള ആഗ്രഹം വാക്കി വെച്ച് ഈ ലോഗർത്തോ ട് യാത്ര പ റ ഞ്ഞു ആ മനു ശ്യ ൻ എല്ലാദുഃഖ ങ്ങളും വേദന കളും ഷിച്ചു ഞാൻ ഏക് യായി ഇന്നും ജീവിക്കുന്നു
ലൈലാ ... ഒടുക്കാനാവില്ലെനിക്കീ,,പ്രണയവുമതിൻ ഭ്രാന്തും നിന്നെ തേടിയുള്ള അലച്ചിലിൻ സുഖവും 💔
വിരഹം നൽകുന്ന നീറ്റലിന് ഒന്നിക്കുന്നതിനേക്കാൾ ആനന്ദം ആണ്
ലൈലാ 😓💔
🖤 ലൈല മജ്നു 🖤
ഇന്നും ജനഹൃദയങ്ങളിൽ ലൈലയും ഖൈസും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അവരുടെ പ്രണയം എത്ര സത്യമായിരിക്കണം 😥
പ്രണയം എത്ര മനോഹരം
അവതരണം സൂപ്പർ 👍🏻❤️❤️👍🏻BJM ❤️❤️❤️
പണ്ട് afzal ഉലമ പഠിച്ച അന്ന് ഇവരുടെ കഥ vayichathan. But അതൊക്കെ സാങ്കല്‍പിക കഥ enna കരുതിയിരുന്നത്
ലൈലയും കൈസും ഒന്നിച്ചിരുന്നെങ്കിൽ..
അവരെ ആരും അറിയില്ലായിരുന്നു... Ippo നൂറ്റാണ്ടിനിപുറവും അവർ ജന മനസുകളിൽ ജീവിക്കുന്നു...
എന്ത് കൊണ്ട്... അവരോടുള്ള അനുകമ്പ.....
Nala അവതരണം
പ്രണയം അത് വേറെ ഒരു ലോകമാണ്❤
നൊമ്പരമാണ് ലൈല മജ്നു....
അവതരണം 👌👌👌
ലൈലത്തു മജുനുവിൻ നാട്ടിൽ മൈലാഞ്ചി പൂ കുന്ന കാട്ടിൽ ❤❤❤✨️✨️✨️✨️✨️✨️✨️✨️👏👏👏👏👏👏👏
എനിക്കും ഉണ്ടായിരുന്നു ഒരു പാട് ഇഷ്ട്ട പെട്ടിരുന്ന ഒരു പെൺകുട്ടി... ഒരു പാട് പുറകെ നടന്നു... എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു അവൾക്ക് തിരിച്ചും ഇഷ്ട്ടമായി ഒരു കണ്ടിഷൻ അവൾ പറഞ്ഞു കല്ലിയാണം കഴിക്കാൻ കഴിയില്ല .
കാരണം ചോദിച്ചപ്പോൾ ആ ലക്ഷദ്വീപ് കാരി പറഞ്ഞു പണ്ട് മുതലേ അവളുടെ വീട്ടുകാർ ഉറപ്പിച പയ്യനെ കേട്ടൊള്ളു എന്ന്. ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു അവൾക് എന്നെ ഇഷ്ട്ടമാണ്. എനിക്കാണങ്കിൽ അവളോടുള്ള സ്നേഹം ഒരു മതിരി ഭ്രാന്ത്.
നോമ്പ് തുറക്കാൻ സമയമായി കഥ തുടരും 😊
𝑩𝒂𝒌𝒌𝒊 𝒑𝒂𝒓𝒂
@@adithyan.m9294 😊
ലൈല മജ്നു സ്കൂൾ ലൈബ്രറിയിൽ നിന്നും വാങ്ങി വായിച്ചിരുന്നു.... അന്ന് കരഞ്ഞ കരിച്ചിൽ.... ഇപ്പോഴും ആ നോവൽ ഓർക്കുമ്പോൾ കണ്ണുനീർ പൊടിയും
ഞാൻ ഒരു ഷോപ്പിനു വാങ്ങിയായിരുന്നു 8th പഠിക്കുമ്പോൾ അതിലുള്ള കുറെഏറെ ഇപ്പോഴും ഓർമയിൽ നിൽകുന്നു 😔😢
ഒരുപാട് കേട്ടിട്ടുണ്ട് ലൈലമജ്നു പ്രണയം.. എന്നാലും വരികളിലൂടെ അവരുടെ പ്രണയത്തെ അടുത്തറിയാൻ ഒരു മോഹം...ബുക്ക് ഓൺലൈൻ സൈറ്റിൽ അവൈലബിൾ ആണോ..??
ഒരുപാടായി ഈ ബുക്ക് അന്വേഷിച്ച്
നടക്കാൻ തുടങ്ങിയിട്ട്... എവിട്ന്നാ കിട്ടുക എന്നൊന്ന് പറയാമോ?
Can you help me anyone?
@@faaabii1722 ലോക്കൽ ബുക്ക് സ്റ്റോറിൽ തന്നെ കിട്ടുമല്ലോ? ഒന്ന് തിരക്കി നോക്ക്
കവികൾക്കെന്നും ഹരമാണ് കാൽപ്പമികത !! എന്നാൽ വിരഹമാണ് എല്ലാ പ്രണയ കാവൃങ്ങളുടേയും അന്തൃവും !!
മലയാളത്തിലെ രമണനും, ചന്ദ്രികയും അന്ന് കാനനഛായയിൽ ആട് മേച്ചിരുന്നു !! ചങ്ങമ്പുഴയേയും ത്രസിപ്പിച്ചിരിക്കാം ഈ ലൈലാ ഖൈസ് പ്രണയ കാവൃം !!! ഏതായാലും കാൽപ്പനികതയാണെന്ന് കരുതിയിരൂന്ന ഈ കഥക്ക് ഗ്രാമൃ പാശ്ചാത്തലം യാഥാർത്തൃമായിരുന്നു എന്നിപ്പോഴാണറിയുന്നത് !!! താന്ക്സ് മീഡിയ വൺ !!! താന്ക്സ് അഫ്താബ് !!! ഗോ എഹെഡ് !!!
എത്ര പേർക്ക് അറിയാം ഈ ലൈല എന്ന പെണ്ണ് ഒരു കറുത്ത ആഫ്രിക്കകാരത്തിയാണ് എന്ന് അതുകൊണ്ടാണ് പ്രസംഗതിലും പറയുന്നത് കറുകറുത്ത ലൈലക്ക് വെളുവെളുത്ത ഖൈസ് ❤️❤️❤️
കുമാരനാശാൻ ലീലയെയും മദന നെയും രചിച്ചത് , ലൈലാ-മജ്നുവിൽ
ആകൃഷ്ടനായിട്ടാണ്.
ഒരു നിമിഷം മൊയ്‌ദീനെയും കാഞ്ചനയെയും ഓർത്തുപോയി.. 😔
പോയിരുന്ന് ദിക്റ് ചെയ്യട😆
@@earth5966 🤣
ലൈലാ മജ്നുവിൻ നാട്ടില്.....❤️❤️👍👍👍
Aflaj എന്നും laila aflaj എന്നും എഴുതി കാണാറുണ്ട് ഇത് ഒരു സങ്കല്പിക കഥയാണ്
ഒരു പാട് ഇഷമാണ് സ്നേഹവും സ്നേഹിക്കുന്നവരേയും
ദുബായിൽ തൂങ്ങി മരിച്ച റിഫ മെഹനു ഉടായിപ്പുകളെ കാട്ടും അടിപൊളി കഥ..... സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തെ പ്രണയം ആണ് പ്രണയം.....
ഒരു വേദന 🌹🌹
കെട്ട് കഥ ആണെന്ന് വിചാരിച്ചു ഇപ്പൊ ആണ് ഉള്ളതാണ് എന്ന് മനസിലായത്... 🥰
😊
Njanum
Me too
ഞാനും
ഞാനും
thank u for this story!
എന്താ അഫ്താബെ ... ഇങ്ങിനെ അവതരിപ്പിച്ച് സങ്കടപെടുത്തുന്നത്..😔😔
മനോഹരമായ അവതരണം
അവതരണം 💖💖
അവതരണം..... Bgm.. രണ്ടും പൊളി
😭😭😭😭😭...manoharamaaya pranaya kaavyam....
അഫ്താബ് റഹ്മാൻ.... നിങ്ങളെയും നിങ്ങളുടെ ക്യാമറാമാനെയും സമ്മതിച്ചേ മതിയാവൂ... കാണുന്നവർക്ക് കണ്ടു തള്ളിക്കളയാൻ കഴിയും.... പക്ഷേ ഇത്രയും കഷ്ടപ്പെട്ട്... ഇതെടുത്ത് ഞങ്ങൾക്ക് കാണിക്കാൻ... അതിൽ ഒരു പ്രത്യേക കഴിവ് തന്നെ വേണം മനസ്സും വേണം... നിങ്ങളെ സമ്മതിച്ചേ മതിയാവൂ...
ഒരു ചാനലും ഇന്നു വരെ പറയാത്ത ചരിത്രം
വേറിട്ട ശൈലി കൊണ്ട് അവതാരകൻ നമ്മെ കൂട്ടികൊണ്ട് പോവുന്നു.... ഗ്രേറ്റ് അഫർട്
‘Laile laile swargapoo meile….majnuvaay maariya khaisenee’ ❤❤❤
കാണാൻ കഴിഞ്ഞതിൽ സന്തോഷം👍
നല്ല അവതരണം....
15.. വയസിൽ വായിച്ചു.. ഇന്നും വേദന യോടെ.. ഓർക്കുന്നു.. ഒരിക്കൽ കൂടി വായിക്കാൻ തോന്നു... എവിടെ കിട്ടും.. ആ ബുക്ക്
അബൂ ലൈല മൈമൂനുബ്നു ഖയ്യിസ്.... ❤️
ലൈല അഫ്ലാജ്.. വാദി ദവാ സിർ റോഡ്..88കാലഘട്ടത്തിൽ ഞാൻ കണ്ടിരുന്നു.. കഫീൽ വാദി ദവാ സിർ കാരനായിരുന്നു... ഗോത്ര പക യാണ് ഈ കഥ യുടെ കാരണം
വല്ലാത്തൊരു ഫീൽ അവസാനത്തെ ആ വാക്കുകൾ &bgm❤
ഇത് വരെ ഞാൻ കരുതിയത് ഇത് വെറും കഥയാണെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി
കേൾക്കുമ്പോൾ മനസിലെവിടെയോ ഒരു നൊമ്പരപെടുത്തുന്നതുപോലെ
Nice.. ലൈലയും മജ്നുവും ❤️🔥
Excellent reporting
അങ്ങനെ ത്തെ പ്രണയക്കാരെ നാളെ..ആഖിറത്തിൽ അള്ളാഹു ഒരുമിപ്പിക്കും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടേ
ആമീൻ
ആമീൻ
അറിയാതെ ഹൃദയം ഒന്ന് പിടഞ്ഞു, 😢 യാതൊരു വാർത്താ മാധ്യമ സംവിധാനവും ഇല്ലാതിരുന്നിട്ടും അക്കാലത്തുണ്ടായ ഒരു പ്രണയം , ലോകത്ത് പിൽകാലത്ത് ജനിക്കുന്ന ഓരോ ഹൃദയവും കീഴടക്കികൊണ്ടിരിക്കുന്നു, ഇവിടെ ലൈലയുടെയും കൈസിന്റെയും ആ ഗ്രാമം ഇന്നും ജീവനോടെ കാണുമ്പോൾ അവരെ ജീവിക്കാൻ അനുവദിക്കാതിരുന്ന വരെയും പല ഹൃദയവും ശപിച്ചു കൊണ്ടിരിക്കുന്നു
Media one Poli
ഇത് ഒറിജിനൽ story ആയിരുന്നോ 🙄🙄 ഞാൻ ഇത് വെറും സങ്കല്പിക കഥാ പത്രങ്ങളാണെന്ന ഞാൻ വിചാരിച്ചത്
ഞാനും
ഞാനും
ഞാനും
Njanum
ഞാനും
ഒരുപാട് കേട്ടിട്ടുണ്ട് ലൈലമജ്നു പ്രണയം.. എന്നാലും വരികളിലൂടെ അവരുടെ പ്രണയത്തെ അടുത്തറിയാൻ ഒരു മോഹം...ബുക്ക് ഓൺലൈൻ സൈറ്റിൽ അവൈലബിൾ ആണോ..??
ഒരുപാടായി ഈ ബുക്ക് അന്വേഷിച്ച്
നടക്കാൻ തുടങ്ങിയിട്ട്... എവിട്ന്നാ കിട്ടുക എന്നൊന്ന് പറയാമോ?
Can anyone help me?
മലപ്പുറം തിരൂരങ്ങാടിയിലെ ഒന്ന് രണ്ട് പ്രെസ്സുകളിൽ ഇപ്പോഴും ഇത് പ്രിന്റ് ചെയ്യുന്നുണ്ട്.. മഞ്ചേരി, കോഴിക്കോട്... ബസ് സ്റ്റാന്റുകളിൽ അവരുടെ ബുക്ക് സ്റ്റാൾ ഉണ്ട് പേര് തിരൂരങ്ങാടി ബുക്ക് സ്റ്റാൾ
Really love Story 👰🤸
ലൈല മജ്നു 🤗🤗🤗❤❤❤❤💞💞💞💞💞💞