Fr Jince Cheenkallel Powerful Talk | Hear this if you are Struggling

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 299

  • @K_eerthy__bs
    @K_eerthy__bs 4 ปีที่แล้ว +48

    വിഷമിച്ചു ഇരുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ ഒരു ആശ്വാസംTHANKYOU GOD AMEN🙏🙏🙏🙏🙏ഒരായിരം നന്ദി

    • @sinojose6470
      @sinojose6470 3 ปีที่แล้ว

      I was also in same situation .Thank you Lord

  • @beenaaugusty7196
    @beenaaugusty7196 4 ปีที่แล้ว +30

    അച്ഛൻ പറഞ്ഞത് പോലെ ആയിരുന്നു ഞാൻ ഇന്ന് എന്റെ കർത്താവിനോടു പരാതി പറയലും, കരച്ചിലും ആയിരുന്നു.ഇപ്പോൾ ഈ നിമിഷം കർത്താവ് അച്ഛനിലൂടെ എന്നോട് സംസാരിച്ചു. താങ്ക്സ് അച്ഛാ 🙏🙏ലവ് യൂ ജീസസ് ♥️♥️ആമേൻ 🙏

  • @dodammajoseph681
    @dodammajoseph681 3 ปีที่แล้ว +3

    ബഹു: അച്ചാ ഞാൻ ഒരു നിയോഗം വച്ച് ഉപവസിച്ചു പ്രാർത്ഥിച്ചിരുന്നു അതിനു ഫലമുണ്ടായില്ല അതിൽ നിരാശപ്പെട്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത് ദൈവീക പദ്ധതി തിരിച്ചറിയാനും കൂടുതൽ പ്രത്യാശയിൽ ജീവിക്കാനും വീഡിയോ കേട്ടതിലൂടെ സാധിക്കുകയുണ്ടായി ഈശോയ്ക്കു നന്ദി.അച്ചനും '

  • @roniavincent6199
    @roniavincent6199 4 ปีที่แล้ว +20

    എനിക്കു വേണ്ടി പ്രാർത്ഥിക്കണേ... അച്ഛാ ആകെ നിരാശ ആണ്... എന്ത് ചെയ്യണം എന്നറിയില്ല

    • @selinthomas3415
      @selinthomas3415 4 ปีที่แล้ว +3

      Repeat Psalm 57:1-2
      will get a wonderful result

    • @rennygeorge3088
      @rennygeorge3088 3 ปีที่แล้ว

      Onnum alojikkanda
      Ellam seriyavum 🙏

  • @sindhujoy9859
    @sindhujoy9859 4 ปีที่แล้ว +5

    വചനം പറയാനും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🐦

  • @suseelasebastian1241
    @suseelasebastian1241 3 ปีที่แล้ว +1

    ഈശോയേ എന്റെ മക്കൾക്ക് ഒരു ജോലിക്കായുള്ള വാതിൽ തുറന്നു കൊടുക്കണമെ, ആമേൻ🙏🙏🙏

  • @princymathew6993
    @princymathew6993 3 ปีที่แล้ว

    Amen hallelujah🙏 amen Amen hallelujah hallelujah hallelujah amen hallelujah hallelujah hallelujah amen hallelujah hallelujah hallelujah amen hallelujah🙏🙏🙏🙏

  • @m.k.george6329
    @m.k.george6329 4 ปีที่แล้ว +1

    പരിശുദ്ധ ആൽമാവ് ഇപ്പോൾ എന്റെ മനസ്സിൽ ഉള്ള വിഷമത്തിന് പരിഹാരം കാണിച്ചു തരണമേ എന്റെ മകന്റെ വിവാഹ കാര്യം ആണ് ഇപ്പോൾ വന്നിരിക്കുന്ന ആലോചന വേണോ വേണ്ടയോ

    • @DivineMercyDailyNews
      @DivineMercyDailyNews  4 ปีที่แล้ว

      *Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Live Holy Mass,Live Adoration and Devotional Talks.* (th-cam.com/users/divinemercydailynews)
      *24 Hours Live കരുണ കൊന്ത Watch : **th-cam.com/video/fFMzNwN9izQ/w-d-xo.html** കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം* #divinemercydailynews #dailyholymass

  • @keerthinath.s9805
    @keerthinath.s9805 4 ปีที่แล้ว

    Thank you father,. ഒരുജോലിലഭിക്കാൻവേണ്ടിയാണ് ഞാൻശ്രമിക്കുന്നതുംപഠിക്കുന്നതും, എന്റെഭർത്താവിനുംനല്ലജോലിയാ പക്ഷേ ,അത് ബന്ധുക്കൾ പറയുന്നപോലെയാ , ഞങ്ങളെനോക്കും,പക്ഷേ എനിക്ക്ഒരുപണികിട്ടിയാലേ എല്ലാപ്രശ്നങ്ങളുംമാറു,ഈശോസഹായിക്കും

  • @Around_______983
    @Around_______983 2 ปีที่แล้ว

    Thanks achaa.. Othiri ആശ്വാസ നല്കിയ talk.. God bless you father..

  • @r_oh_i_th
    @r_oh_i_th 2 ปีที่แล้ว

    Yeshuve Njangalodu Karuna Thonnename 🙏🙏🙏🙏🙏🙏🙏q

  • @MaryCelineGeorge
    @MaryCelineGeorge 6 หลายเดือนก่อน

    Achoooo... Achan superaa ❤️❤️thanku soomuch for these words✨ദൈവമാണ് എന്നെ videolekk എത്തിച്ചത്.. Thanku Jesus... U are wondetful❤️

  • @sudha8572
    @sudha8572 3 ปีที่แล้ว

    ഈ മെസ്സേജ് എന്നോടാണച്ചോ നന്ദി.നന്ദി. എൻ്റെ അപ്പാ എൻ്റെ ഇശോ എൻ്റെ പരിശുദ്ധാത്മാവേ നന്ദി.നന്ദി. ഒരായിരം നന്ദി. ഞാൻ വിശ്വസിക്കുന്നു. ഏറ്റെടുക്കുന്നു

  • @morningstarvlog-l4z
    @morningstarvlog-l4z 4 ปีที่แล้ว +6

    എന്റെ ഹുസ്ബൻഡ് ഇതേ അവസ്ഥയിലൂടെ 3year കടന്നു poyi. കർത്താവിന്റെ വലിയ കൃപയിൽ ഇപ്പോൾ യൂറോപ്പിൽ lisbonil ജോലി ചെയ്യുന്നു. ആമേൻ ഹല്ലേലുയ. Thank you jince acha.

  • @maryvarsha4560
    @maryvarsha4560 2 ปีที่แล้ว

    Nashtappettupoya njnghalude bandhathe eeshoye punarsthapippikeneme

  • @jancyxavier4295
    @jancyxavier4295 ปีที่แล้ว

    വളരെ വിഷമിച്ചിരിക്കുന്ന സമയമാണ് ahc പ്രതിശ്ശ യോടെ കാത്തിരിക്കുന്നു ഞാൻ amen

  • @jerrinjames4002
    @jerrinjames4002 4 ปีที่แล้ว +1

    Acha ente avasthayanu njan innu kettathu.... Ulla Joli resign cheythu padikanayi natil Ethi..puthiya jolikayai Nokiyapo Evideyum offer illa. Examinu date edukanayitum Patunilla... Aduthonnum thanne date Illla... Ithinte oppom Ellarudeyum kuttapeduthal.. Ella vazhiyum adanjapole... Veliya sankadamayirunnu... Innu Daivam ente sankadathinulla utharam Thannu...
    "Eshoyik asadhyamayathu onnumillaa "..ente agraham ishoppa nadathitharum... Thanku father your speech is so inspiring 🙏🙏🙏

    • @DivineMercyDailyNews
      @DivineMercyDailyNews  4 ปีที่แล้ว

      *Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Live Holy Mass,Live Adoration and Devotional Talks.* (th-cam.com/users/divinemercydailynews)
      *24 Hours Live കരുണ കൊന്ത Watch : **th-cam.com/video/fFMzNwN9izQ/w-d-xo.html** കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം* #divinemercydailynews #dailyholymass

  • @keerthinaths6187
    @keerthinaths6187 3 ปีที่แล้ว

    അച്ചോ,എനിക്ക് നാളേ പരീക്ഷ യാണ് ഈശോയുടെ അനുഗ്രഹം എന്നെതുണക്കുംഎന്നാപ്രതീക്ഷ പഠിച്ചതൊക്കെചോദിക്കാൻ പ്രർത്ഥിക്കണേ അച്ചോ,അങ്ങയുടെ വാക്കുകളാണ് ആശ്വാസം നന്ദി

  • @18.anittasabu95
    @18.anittasabu95 ปีที่แล้ว +1

    ❤️❤️

  • @thankamani5443
    @thankamani5443 2 ปีที่แล้ว +1

    സത്യം സത്യം അണച്ചോ ഈ പ്രാർത്ഥന 🙏🙏🙏അച്ഛന്റെ ഓരോ മെസ്സേജും ഹൃദയം തൊടുന്നതാണ് നന്ദി നന്ദി 🙏🙏🙏ഞാൻ ഒരു വീട്ടിൽ ജോലിചെയ്യുന്നു സമയം കിട്ടുമ്പോൾ ആണ് ഇത് കേൾക്കുന്നത് എനിക്ക് ഒത്തിരി സന്തോഷം സമാധാനം കിട്ടുന്നുണ്ട് അതിനു ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @honeyjino7035
    @honeyjino7035 2 ปีที่แล้ว

    Ithu enikkuvendi paranjathu pole.Thank you Jesus for your uncountable love

  • @neems143
    @neems143 3 ปีที่แล้ว

    അച്ചാ... ബ്ലോക്ക് ഇട്ടത് ഒരു ആൾ ആണെങ്കിലോ ?? അത് കൊണ്ടു ഇപ്പോഴും സങ്കടം ആണ് . ഒരു വലിയ മുറിവായി ഇപ്പോഴും ഉണ്ട്.

  • @akhilavarachan3524
    @akhilavarachan3524 2 ปีที่แล้ว

    Powerful talk Achaa..🙏 You are a blessing..😇

  • @sheringeorge6768
    @sheringeorge6768 3 ปีที่แล้ว +1

    Thadasangal onnum illathe thudangiya veedu vangal project ippol neridunna thadasal enne vallathe vedanippichirunnu.appa mappu.i trust u

  • @reshmaa.r1319
    @reshmaa.r1319 4 ปีที่แล้ว +2

    Acha aallla vazhigalum adanju pokunnu acha 😭anik vnde prarthikane 🙏

  • @rosammaa.o3145
    @rosammaa.o3145 2 ปีที่แล้ว

    Very comforting thanks acha hallelyiah

  • @swapnansns7043
    @swapnansns7043 4 ปีที่แล้ว +2

    ഞാൻ ഇപ്പോ വിഷമിച്ചു ഇരിക്കുന്നു എന്റെ മനസ് കണ്ടു പോലെ അച്ഛൻ പറഞ്ഞു

  • @lijavarghese3228
    @lijavarghese3228 2 ปีที่แล้ว

    അച്ചൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കണം. ആ പ്രാർത്ഥന ഞങ്ങൾക്ക് ഒത്തിരി ആവിശ്യം ആണ്. ഒത്തിരി അൽഭുതം നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @minigeorge7711
    @minigeorge7711 3 ปีที่แล้ว

    Please pray for my family. My elder son Davis George. He. Is. Having drinking habit.

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Amen bless my family thanks Jesus thanks Amma mathava hallelujal praise the lord thanks acha

  • @bindujibu6295
    @bindujibu6295 3 ปีที่แล้ว

    അച്ഛാ ഞാൻ എല്ലാകാര്യങ്ങളും ഈശോയോട് ചോദിച്ചട്ടെ തുടങ്ങു എല്ലാ കാര്യത്തിലും തടസമാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും എന്നോട് ദേഷ്യവും, എന്നെ ഒറ്റപ്പെടുത്തലുമാണ്. ഞാൻ എന്ത് ചെയ്യണം ഈശോയെ ഞാൻ കാരണം എന്റെ കുടുംബത്തിനും ബുദ്ധി മുട്ട് ആയല്ലോ

  • @radhamanic.c4577
    @radhamanic.c4577 3 ปีที่แล้ว

    അച്ഛാ എനിക്ക് യോനയുടെ അനുഭവം ആണ്‌ വീട്ടുകാരെ അംഗീകച്ചിച്ചു എനിക്കു വിനയായി ഇതു ദൈവകോപം ആണോ എന്റെ കൊടുംബജീവിതത്തിന്റ കടക്കൽ കോടാലി വച്ചു ദുഷ്‌ടൻ ബ്ലോക്ക് ചയ്തു ഞാൻ സഹിച്ചു മടുത്തു

  • @sumigopakumar3102
    @sumigopakumar3102 3 ปีที่แล้ว

    Prartichu eduta jeevitam takarnna vedanayil, munpotu pokan ariyilla Acho.

  • @elizabethgritta9533
    @elizabethgritta9533 3 ปีที่แล้ว

    Ennod parayunna pole thonni....tnx acha...

  • @harshababy866
    @harshababy866 3 ปีที่แล้ว

    Eeshoye Njanum Jickson num aayulla vivaham ellavarudeyum sammathathodeyum thalparyathodeyum nadathi tharane eeshoye. Enne upeshikkalle eeshoye. Ente ee niyokathinmel angu albutham prevarthichu Njanum Jickson num aayulla vivaham nadathi tharane eeshoye🙏🙏🙏

  • @shinyreji9832
    @shinyreji9832 3 ปีที่แล้ว

    അച്ഛാ ഞങ്ങളുടെ കയ്യിൽ ഇരിക്കുന്നു സോഡാ കമ്പനി വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണേ ഈശോയോട് ചോദിച്ചു മേടിച്ചു കമ്പനി ആണ് ചേട്ടൻ മരിക്കുന്നതിന് മുൻപ് അനിയനെ ഏല്പിച്ചു പക്ഷേ ഇപ്പോൾ അത് നടത്തി കൊണ്ട് പോകാൻ പറ്റുന്നില്ല ദൂരം കൂടുതൽ കൈ വേദന എല്ലാം കൊണ്ടു ഞങ്ങൾക് നടത്താൻ പാടാണ് ചേട്ടൻ കാൻസർ വന്നു മരിക്കാരായിപ്പോൾ പുറത്തു കൊടുക്കാൻ സങ്കടം ആയതു കൊണ്ട് ഞങ്ങളോട് ചോദിച്ചു നടത്താൻ പറ്റുമോ എന്ന് പറ്റു എന്ന് കരുതി എടുത്തു ചെയ്തു നോക്കിയപ്പോൾ മുന്നോട്ട് കൊണ്ടു പോകാൻ പാടാണ് ഞങ്ങൾ 2/75 ലക്ഷം കൊടുത്താണ് കമ്പനി വാങ്ങി യത് ഒത്തിരി നഷ്ടം വരാതെ വിറ്റ് കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കുമോ

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 ปีที่แล้ว

    Father today we can give the rent. The house owner telling last warning to my husband yesterday you make the payment today itself or you can vaccated the house. You can pray for me to pay the rent 🙏🙏🙏 please father we can't helpless

  • @pravithabinu7794
    @pravithabinu7794 2 ปีที่แล้ว

    Ente epozhathe sankadangalil eniku aaswasam thanna daiva vachanam🙏

  • @joseyohannan2255
    @joseyohannan2255 3 ปีที่แล้ว

    Achaa enikuvendi prarthikaname, njaan valarie nirasayilanu. Ente business nu vendi apekshikaname

  • @sheringeorge6768
    @sheringeorge6768 3 ปีที่แล้ว

    Eeshoye angane oru avasthayil ayirunnu nanum. Appa karuna thonnaname

  • @annjos6413
    @annjos6413 ปีที่แล้ว

    I was so worried today and this msg healed me like anything..Thank u

  • @vinithaveerakumar7008
    @vinithaveerakumar7008 3 ปีที่แล้ว

    Yeshoye ennum ente koode indavane😔😔🙏

  • @aleyammmamathew5760
    @aleyammmamathew5760 ปีที่แล้ว

    Thank YOU ABBA FATHER.

  • @sinubinoaugustus2003
    @sinubinoaugustus2003 4 ปีที่แล้ว +8

    This message for me.thank you father.god bless you.

    • @fennyharies1731
      @fennyharies1731 3 ปีที่แล้ว

      Yes.......
      Jesus is guiding me......

  • @roslinpaul141
    @roslinpaul141 4 ปีที่แล้ว +1

    Fr. Ente monu 9A+ kitty passakan kazhinju. PrRthicha ellavarkkum prarthana ketta easawkkum orupadu thanks

  • @rajms3223
    @rajms3223 4 ปีที่แล้ว +2

    Thank you father ake stuck ayitirikuvayirunnu

  • @littyjacob8341
    @littyjacob8341 3 ปีที่แล้ว +1

    ഞാൻ എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിന് വിഷമിച്ചു ഈ അവസ്ഥയിൽ ഇരുന്നാൽ അപ്പോൾ ആ വിഷയത്തിന്റെ പരിഹാരമായി അച്ഛനിലൂടെ ഈശോ സംസാരിക്കും.... love you Jesus 😍😍😍😍😍

  • @searahjoy4671
    @searahjoy4671 4 ปีที่แล้ว +4

    Ee suvishesham ipol eesho aayi kelpicha pole.. thank you for this good message acho. God bless you.

  • @evilincxavier1618
    @evilincxavier1618 10 หลายเดือนก่อน

    Thank you father🙏🙏🙏

  • @rencevakkachan2284
    @rencevakkachan2284 4 ปีที่แล้ว +5

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ eshoooyk orupadu nani

  • @shamnas9614
    @shamnas9614 4 ปีที่แล้ว +4

    Amen🙏🙏
    Ente ishoyee ellathinum nanni ente vishamanghal ellaam ente ishoo maati tharum..
    Thank you father for this wonderful message 🙏 🙏
    God bless you
    Love you Jesus ❤️❤️😘

  • @Mj-yz5jl
    @Mj-yz5jl 3 ปีที่แล้ว

    Nte esoye parisudha amme ethe avasthayilalu nte makanum oru varshamayi saudhiyil nalloru jobkittiyittum pokan pattathe erikkunnu, nte esoye ninte padhathi nthanenu manasilaki tharane 24 vayasayi eniyenkilum oru job thannu anugrahikane kaividalle parisudha amme madhyastham vahikane ethrayum vegam edapedane

  • @MathewsPhilip836722
    @MathewsPhilip836722 3 ปีที่แล้ว

    Aameen

  • @evilincxavier1618
    @evilincxavier1618 5 หลายเดือนก่อน

    Thank you father 🙏

  • @shinishoju8810
    @shinishoju8810 2 หลายเดือนก่อน

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinyjoseph1821
    @shinyjoseph1821 4 ปีที่แล้ว +2

    Achente talk giving us courage.Thank You Acha.🙏

  • @josek6105
    @josek6105 4 ปีที่แล้ว +3

    Amen I believe myGod yesuappachha amen haleyluza haleyluza haleyluza enikku vendi prathekkaney myhelth vendi amen

  • @reshmisasidharan6961
    @reshmisasidharan6961 4 ปีที่แล้ว +2

    Thank you so much, ente manasil Ulla oru question aayirunnu

  • @ChiKuKi357
    @ChiKuKi357 2 ปีที่แล้ว

    eshoyee hallelujah amen

  • @MrudulaDomains
    @MrudulaDomains 4 ปีที่แล้ว +6

    I BELIEVING... GOD WILL FULFILL MY WISHES.. HE WILL BE MY GUIDE TO GO FORWARD.....

  • @jitcyjimmichan4358
    @jitcyjimmichan4358 3 ปีที่แล้ว

    Please pray for me acha.

  • @ajinadevasia4180
    @ajinadevasia4180 2 ปีที่แล้ว

    JESUS I TRUST IN YOU 🙏✝️🙏💯

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 ปีที่แล้ว

    ആമേൻ അപ്പാ🙏🙏🙏

  • @anetjoseph8955
    @anetjoseph8955 3 ปีที่แล้ว

    Praise the lord

  • @sanoopsabutr973
    @sanoopsabutr973 3 ปีที่แล้ว

    Love you father

  • @adiandabhinav8767
    @adiandabhinav8767 2 ปีที่แล้ว

    Sumithra kannur anta verttil aka prashnangal anu achan paranjathu shariyanu njan aka vishamichirikkukayanu eashoyodu njan annum karayukayum parayukayum chayyum paksha easho anta prarthana kelkkunnillallo annu achan anta kudumbathinu vandi prarthimkanam anta santhoshattanta manassu mari banta geethachiyodum makkalodum snehamundavana annu godbless you amen halaluyaaaaa🙏😭😭😭😭😭😭😭😭😭

  • @anupamaraju1654
    @anupamaraju1654 3 ปีที่แล้ว +3

    Amen ..I belive in jesus 🙏

  • @mathewej1221
    @mathewej1221 4 ปีที่แล้ว +2

    ഞാൻ ഇപ്പൊൾ i ഈ അവസ്ഥയി ലൂ ടെ കടന്നു പോയി അച്ചൻ. പറഞ്ഞ അതേ അവ്സാനത്തിലേക് എതിക്കൊണ്ട്രിരിക്കുന്നൂ അമെൻ hallelujah

  • @beenaaju1544
    @beenaaju1544 2 ปีที่แล้ว

    Amen🙏🙏🙏🙏🙏🙏🙏

  • @jincybabu8273
    @jincybabu8273 หลายเดือนก่อน

    Amen❤️❤️❤️❤️😘😘😘😘🙏🙏🙏🙏

  • @phillominapaiva5878
    @phillominapaiva5878 4 ปีที่แล้ว

    Amen hallelujah

  • @sreekumarkgopalan7492
    @sreekumarkgopalan7492 3 ปีที่แล้ว

    , നന്ദി നന്ദി നന്ദി

  • @reejababu607
    @reejababu607 3 ปีที่แล้ว

    Thanks to god

  • @mereenamerin9908
    @mereenamerin9908 3 ปีที่แล้ว

    Thanks acha

  • @gracymathew2460
    @gracymathew2460 4 ปีที่แล้ว +3

    Thanks Acha, please pray for my family 🙏🙏

  • @josephmathew7069
    @josephmathew7069 3 ปีที่แล้ว

    Thanksgod

  • @sonalensa629
    @sonalensa629 4 ปีที่แล้ว +3

    Thank u father...
    I feel relaxed after hearing this powerful talk.. fully inspiration.... God will fulfill my wishes.... love u jesus....❤❤

  • @valsammathomas9267
    @valsammathomas9267 2 ปีที่แล้ว

    Amen🙏🙏🙏🙏❤

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 4 ปีที่แล้ว +1

    സത്യമാണ്...... മുത്തപ്പനോട് പ്രാർത്ഥിച്ചു കരയും എനിക്ക് ഭഗവാനോടല്ലാതെ ആരോടും പറയാനില്ല...ഞാൻ കരയുന്നുണ്ടേലും ചിരികുന്നുടെലും എല്ലാം nammade ദൈവത്തിന്റെ അറിവോടുകൂടിയാണ്...ദൈവം നമക്ക് നല്ലൊരു ജീവിതം മുന്നിൽ thuranu തരും എന്ന് വിശ്വസിച്ചു എന്ത് തന്നെ വന്നാലും മടുപ്പില്ലാതെ പ്രാർത്ഥിക്കുക... കൂടെ ഉണ്ടാകും ദൈവം..

  • @sanithasaji8428
    @sanithasaji8428 2 ปีที่แล้ว

    Thank god

  • @smithajoshy5450
    @smithajoshy5450 2 ปีที่แล้ว

    Hallelujah

  • @jinuissac3054
    @jinuissac3054 2 ปีที่แล้ว

    Amen Jesus

  • @Mj-yz5jl
    @Mj-yz5jl 3 ปีที่แล้ว

    Njn urachu viswasikunnu nte makane valiyoru uyarchayileku vendiyanenni viswasikunnu

    • @Mj-yz5jl
      @Mj-yz5jl 3 ปีที่แล้ว

      Veettilullavarudeyum nattukarudeyum munpil nanamkettirikayanu njaanum nte makanum e nanakedilninnum reshikename nte makane ethrayum vegam rekshikane kaipidichu uyarthane

  • @athiraathi1814
    @athiraathi1814 3 ปีที่แล้ว

    Amen 🙏🙏 karthavaa palapozum yatta therumanagall mattandi vararund onill urachuninu നാന്മ ചെയ്യാൻ kaziyanama nathaa😔😔😔

  • @bismi4550
    @bismi4550 3 ปีที่แล้ว

    Thank u acha

  • @anakhat_racer_mist_9230
    @anakhat_racer_mist_9230 2 ปีที่แล้ว

    Yes i belive

  • @jessyjose9762
    @jessyjose9762 4 ปีที่แล้ว +1

    യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
    Psalms 19:7

  • @santhiwilson1321
    @santhiwilson1321 11 หลายเดือนก่อน

    Amen🙏🙏🙏

  • @Anju598
    @Anju598 4 ปีที่แล้ว +1

    Acha enikk oru veedu marunna karyathythinu othiri vishamam anubhavichukondirikkanu ngan achante ee talk pole endho oru thadasam mumbil und plz pray for me father

  • @sabithaprabhakaran2696
    @sabithaprabhakaran2696 2 ปีที่แล้ว

    Amen 🙏

  • @rosmisabu3388
    @rosmisabu3388 2 ปีที่แล้ว

    Amen 🙏

  • @baithalsaha1785
    @baithalsaha1785 4 ปีที่แล้ว

    Amen

  • @babujoseph4121
    @babujoseph4121 4 ปีที่แล้ว

    Amen

  • @soniyapathrose7755
    @soniyapathrose7755 4 ปีที่แล้ว

    Amen

  • @ashlyjosephalbert
    @ashlyjosephalbert 3 ปีที่แล้ว

    amen.

  • @dhiyaantony1086
    @dhiyaantony1086 3 ปีที่แล้ว

    Amen

  • @hebahebin1904
    @hebahebin1904 3 ปีที่แล้ว

    Amen

  • @snehamariamroji4067
    @snehamariamroji4067 3 ปีที่แล้ว

    Amen

  • @anittakurian5823
    @anittakurian5823 2 ปีที่แล้ว

    Amen

  • @devassythoma8437
    @devassythoma8437 2 ปีที่แล้ว

    Amen