നല്ല പരീക്ഷണം, ഞാൻ mi Tv യിൽ ബ്ലൂടൂത്ത് വഴി സ്പീക്കർ കണക്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ഇങ്ങനെ try ചെയ്തിട്ടില്ല. Thank you for the info🙏 Webcam ഇതുപോലെ കണക്റ്റ് ചെയ്തു യൂസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ വീഡിയോ conference / വെബിനാർ നടത്താമായിരുന്നു
Mattoru sambavam njan try cheititundu... TV il webcam connect cheyam.. ennitu google duo tv il install cheititu video call cheyam... But video quality athra pora probably tv de processing kuravayondu image processing issues aayirikum...
Ashwin Bhaskar Copyright adichu tharilla ennu karuthunnu....
web cam connect cheyyan pattumo TV yele ?🤔
Bro normal 5v speaker an edifier but otg il 3.7v aa range oke kittuolo athukond an sound kurayunath transfer strength kurayum
ഓഡിയോ ജാക്കിൽ നിന്നും ഓഡിയോ ഗെയിനാണ് പുറത്തു വരുന്നത് അങ്ങിനെ വരുന്ന ഓഡിയോ കുറച്ചു പവർ ഉണ്ടാകും .എന്നാൽ usb യിലൂടെ ഡാറ്റയാണ് വരുന്നത്..
Rasberry Pi 4 Full Video CHEYYAMO Setup With Os Flashing Cheyyamo Pls 🙏
Pazhaya Video Kandatha Updated Video
3.5 mm jack കണക്ടർ ഉള്ള സ്പീക്കർ നെ usb ആക്കി convert ചെയ്യുവാൻ പറ്റുമോ? പറ്റിയാലും അത് tv യിൽ work ചെയ്യുമോ?
Android tvyil computer nte subwoofer with speaker connect cheyyamo
Raspberry Pi connect cheyan pattuvo my idea
Kollallo
Thanks bro
ഇത് കൊള്ളാം 😉✌️😊
ഞാനും ഇത് പോലെ ചെയ്ത് നോക്കാറുണ്ട്..😉😇
Try cheythu nokku bro
നല്ല പരീക്ഷണം, ഞാൻ mi Tv യിൽ ബ്ലൂടൂത്ത് വഴി സ്പീക്കർ കണക്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ഇങ്ങനെ try ചെയ്തിട്ടില്ല. Thank you for the info🙏
Webcam ഇതുപോലെ കണക്റ്റ് ചെയ്തു യൂസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ വീഡിയോ conference / വെബിനാർ നടത്താമായിരുന്നു
Pattum cam pattum
Windows ulla hardisk connect cheytha wrk aavumo
നോക്കാം.. അടുത്ത വീഡിയോ എത് ചെയ്യാം..
Normal led tv എങ്ങനെയാ സ്മാർട് tv ആക്കുക
Hi
Please try webcam with audio to TV
Webcam kollalo.. nokkatte
Vaikittt vdo iddd
Eppo italum entha samayam ullallpo kanda pore
Mattoru sambavam njan try cheititundu... TV il webcam connect cheyam.. ennitu google duo tv il install cheititu video call cheyam... But video quality athra pora probably tv de processing kuravayondu image processing issues aayirikum...
Athonnu try cheitu noku
നോക്കട്ടെ... അടിപൊളി
MXq pro 5G 👍
Poli annaaa
Thanks bro
ethernet cable connect aavuoo
Tvkku already ithernet undu
ഫോണിൽ പ്രിൻറർ കണക്ട് ചെയ്തു ഉപയോഗിക്കാമോ?
പ്രിൻ്റർ ഫോണിൽ അല്ലേ?? നോക്കട്ടെ
അത് copy right കിട്ടുമെന്ന് തോന്നുന്നു.
Daivame
Hi 👋
Hdd
ടിവിയിൽ ഹാർഡ് ഡിസ്ക് ok ട്രൈ ചെയ്യാം