ധുരുധുരായോഗം | ബുദ്ധി ധനം കീർത്തി രാജതുല്യ ജീവിതം ഇവ നൽകുന്ന രാജയോഗം | DHURUDHURAYOGAM | RAJAYOGAM

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ബുദ്ധി ധനം കീർത്തി രാജതുല്യ ജീവിതം ഇവ നൽകുന്ന ധുരുധുരായോഗം നിങ്ങൾക്കുണ്ടോ? എങ്ങനെ എളുപ്പത്തിൽ മനസിലാക്കാം?‪@NavajyothiAstrology‬
    ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം രാശിയിലും പന്ത്രണ്ടാം രാശിയിലും താരാഗ്രഹങ്ങളായ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നിവയിൽ ഏതെങ്കിലും ഗ്രഹങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ നിൽക്കുമ്പോഴാണ് ധുരുധുരായോഗം സംഭവിക്കുന്നത്.
    ജാതകവശാൽ ചന്ദ്രന് ബലക്കുറവുണ്ടെങ്കിൽ ദോഷങ്ങൾക്കുള്ള പരിഹാരം ആയി പൗർണ്ണമി വ്രതം അനുഷ്ഠിക്കുക .
    #ധുരുധുരായോഗം
    #രാജയോഗം
    #DHURUDHURAYOGAM
    #RAJAYOGAM
    #Navajyothi Astrology
    #നവജ്യോതി അസ്‌ട്രോളജി
    #astrology
    #predictions
    #remedies
    #star predictions
    #astrology
    #ജാതകം
    #നക്ഷത്രഫലം

ความคิดเห็น •