രോഹിണി നക്ഷത്രം |

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • ഇടവരാശിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന #രോഹിണി ഒറ്റാലിന്റെ ആകൃതിയിൽ കാണപ്പെടുന്ന നാല്പത്തിരണ്ട്‍ നക്ഷത്രങ്ങളുടെ സമൂഹമാകുന്നു. ഇതിൽ രോഹിണി നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികളുടെ സ്വഭാവഗുണങ്ങൾ പറ്റിയും പ്രവർത്തന രീതികളെ പറ്റിയും പൊതുവേ ഉള്ള ഒരു വീക്ഷണം ഇവിടെ വിശദീകരിക്കുന്നു.(തീർച്ചയായും വ്യക്തികളുടെ സാഹചര്യങ്ങൾക്കും സന്ദർഭത്തിനും അനുസരിച്ച വ്യക്തി രൂപീകരണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാമ് ) വിശദീകരണങ്ങൾ നൽകിയിരിക്കുന്നത്, നാടി ജോത്സ്യൻ : യദു കൃഷ്ണഗിരി, ചന്തിരൂർ, ph : 7907849441
    ----------------------------------------------------------------
    "𝐓𝐨 𝐤𝐧𝐨𝐰 𝐚𝐧𝐝 𝐀𝐰𝐚𝐫𝐞 𝐚𝐛𝐨𝐮𝐭 𝐲𝐨𝐮𝐫 𝐛𝐢𝐫𝐭𝐡 𝐬𝐭𝐚𝐫, 𝐃𝐌"
    "𝐘𝐨𝐮 𝐜𝐚𝐧 𝐫𝐞𝐚𝐜𝐡 𝐚𝐭 : +𝟗𝟏 𝟕𝟗 𝟎𝟕 𝟖𝟒 𝟗𝟒𝟒𝟏"
    ----------------------------------------------------------------
    Located in the center of the constellation #Rohini is a group of forty-two star shaped stars. In this, a general view of the characteristics and working patterns of individuals born under Rohini Nakshatra is explained here.(Of course there may be changes in personality formations depending on individual circumstances and context) Explanations are given by Nadi Jotsyan : Yadu Krishnagiri, Chantirur, ph : 7907849441
    Facebook : www.facebook.c....
    Mail : www.yadhukrishnagiri@gmail.com
    ---------------------------------------------------------------
    Gpay : yadhukrishnagiri@okhdfcbank

ความคิดเห็น • 13

  • @rajeeshtravel
    @rajeeshtravel 21 วันที่ผ่านมา

    പറഞ്ഞത് crct ആണ് 👍

  • @kmcmedia5346
    @kmcmedia5346 หลายเดือนก่อน

    രോഹിണി👌🏿👌🏿👌🏿

  • @MohamedSameer-bq2sf
    @MohamedSameer-bq2sf หลายเดือนก่อน +1

    Truth

  • @lachuvishnu5616
    @lachuvishnu5616 หลายเดือนก่อน +2

    പുരുഷ ഗണാവോ 👀 ഇത് ഒരു പുതിയ അറിവാ 😅

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  หลายเดือนก่อน

      @@lachuvishnu5616 I mean മനുഷ്യഗണം 😄👍🙏 sry slip of tongue... ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി

  • @SUBINRAJ007
    @SUBINRAJ007 หลายเดือนก่อน

    Ethe sentences pandu kettittund😮

  • @sanjithkumar3174
    @sanjithkumar3174 หลายเดือนก่อน

    Correct anu broi😇😇😇

  • @kanakamnikarthil9554
    @kanakamnikarthil9554 หลายเดือนก่อน

    It’s true

  • @Allinonechannel734
    @Allinonechannel734 หลายเดือนก่อน +1

    ഇത് അടിച്ചു മാറ്റി പറയുന്നത് ആണ്. ഇത് മുൻപ് വേറെ ജ്യോൽസ്യൻമ്മാർ പറഞ്ഞത് ആണ്

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  หลายเดือนก่อน +4

      @@Allinonechannel734 എന്താണ് സുഹൃത്തെ ഇത്, രവിശങ്കർ എന്ന് കന്നടത്തിൽ എങ്ങനെ പറയും എന്ന് പറയുന്ന പോലെ. നക്ഷത്ര ഫലങ്ങളിൽ കാണുന്ന പൊതു രീതികൾ തന്നെ