എന്റെ മരണ ശേഷവും ഇതു തുടരണം | Ponmala Usthad

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @Mohammadhussain-jg7od
    @Mohammadhussain-jg7od 3 หลายเดือนก่อน +2

    അല്ലാഹു പരിപൂർണ്ണൂ ആഫിയത്തു നൽകട്ടെ ആമീൻ

  • @sadiqc-jh6sc
    @sadiqc-jh6sc 2 ปีที่แล้ว +47

    അവിടെ പോവുമ്പോൾ വല്ലാത്തൊരു ഭയഭക്തിയായിരുന്നു. അള്ളാഹു കരീം ഉസ്താദിന്റെ ദറജ വർദ്ദിപ്പിക്കട്ടെ.. ആമീൻ

  • @mosajo5126
    @mosajo5126 2 ปีที่แล้ว +9

    ഉസ്താദിന് അല്ലാഹു ദർജ ഉയർത്തി കൊടുക്കട്ടെ ആമീൻ ഉസ്താദിനോടൊപ്പംനമുക്കും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടട്ടെ

  • @jamaludheenpk4663
    @jamaludheenpk4663 2 ปีที่แล้ว +14

    ഉസ്താദിന്റ കാവൽ ഞങ്ങൾ ക് നൽകണം അല്ലാഹ്

  • @ansarikannur9724
    @ansarikannur9724 2 ปีที่แล้ว +1

    നല്ല സ്നേഹമുള്ള ഉസ്താദ് ആയിരുന്നു ❤❤❤❤❤🌹🌹🌹🌹🌹👍👍👍👍👍👍👍

  • @AnziRashu-e9o
    @AnziRashu-e9o 7 หลายเดือนก่อน

    Usttadene kabar veshalamakke kedukkatte yanekk orupade anubavamane usttadene sarga poondappakke kodukkattee ameen

  • @muhdjalal638
    @muhdjalal638 2 ปีที่แล้ว +27

    ബഹു കരീം ഉസ്താദിനെ സന്ദർശിച്ചു വരുന്ന കാര്യം, ഇപ്പോഴും മനസ്സിലെ കുളിരുന്ന ഓർമ്മയാണ്‌ .... അടുക്കും ചിട്ടയുമുള്ള ആത്മീയ മജ്ലിസുമായി ബന്ധപ്പെടുത്തിയ ആ കൂടിക്കാഴ്ച കളും,.....അതേ പോലെ കൃത്യതയും വൃത്തിയുമുള്ള ഭക്ഷണ ലഭ്യതയും,.... ഒക്കെ തന്നെ,...മറ്റെവിടെയും കിട്ടാത്ത ആത്മ സംതൃപ്തിയാണ് അദ്ദേഹത്തെ തേടി എത്തുന്നവർക്ക് നൽകിയി രുന്നത്....
    ...പകരം വെക്കാനില്ലാത്ത ആ മാഹാന്റെ സാന്നിധ്യം, ഇഹത്തിലും പരത്തിലും ഇനിയും ഏവർക്കും എപ്പോഴും,സ്വാന്തനമാവട്ടെ....!!! അല്ലാഹു ,അവരുടെ ദറജ കൂടുതൽ ഉന്നതവുമാക്കട്ടേ,,.... ആമീൻ...!!!
    പൊന്മള ഉസ്താദിനു, അല്ലാഹു ആയുരാരോഗ്യം നൽകട്ടേ ,... ആമീൻ..!!

    • @ismailvayalil5339
      @ismailvayalil5339 ปีที่แล้ว +1

      ആമീൻ
      നിങ്ങൾ പറഞ്ഞത് ഹഖ് ആണ്

  • @sulimansuliman-og3zw
    @sulimansuliman-og3zw ปีที่แล้ว +1

    Aamnm

  • @nishanvp8869
    @nishanvp8869 2 ปีที่แล้ว +2

    മാഷാ അല്ലാഹ്.
    ജീവിതത്തിൽ വളരെ ആവേശവും ആനന്ദവും കുളിർമയും തരുന്ന ഒന്നാണ് കരീം ഉസ്താദിന്റെ വീട്ടിലേക്ക് കടക്കുമ്പോൾ ഗേറ്റിന്റെ സമീപത്ത് കാണുന്ന ഒരു ബോർഡ്. അതിൽ ആദ്യം വായിക്കാൻ സാധിക്കുന്നത് ബിസ്മില്ല മഹൽ. അതിനു താഴെ ഉള്ളത് ഇപ്പോൾ പറയുന്നില്ല. അവിടെ പോകുന്ന സുന്നികൾക്ക് അത് നേരിട്ട് വായിക്കുമ്പോൾ ഉണ്ടാകുന്ന ആവേശം അനുഭവിച്ചറിയുക. 🌹🌹🌹🌹🌹

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    Vattekaadu darsunadathumbol mikkadivasangalum usthatine kaanumaayirunnu, alhamdulillaaaaaah 💜💚 Mae sihhathi walaafiya 🤲🤲🤲 يااااربي😪🍒

  • @maflakpk5054
    @maflakpk5054 ปีที่แล้ว +1

    ❤❤❤

  • @abdulkabeer7638
    @abdulkabeer7638 2 ปีที่แล้ว

    Allahu kareem usthadinde daraja uyarthi koodukkatte aameen

  • @Illyas-kk2tf
    @Illyas-kk2tf 10 หลายเดือนก่อน

    എനിക്ക് വലിയ അനുഭവം ഉണ്ട്

  • @rubeenayousafali3653
    @rubeenayousafali3653 4 หลายเดือนก่อน

    🤲

  • @aliyarambalapparaaliyaramb5292
    @aliyarambalapparaaliyaramb5292 2 ปีที่แล้ว +2

    لله
    ഹിദായത്ത്തരണേ

  • @sajitha7089
    @sajitha7089 10 หลายเดือนก่อน

    👍

  • @amsumanya8578
    @amsumanya8578 2 ปีที่แล้ว +1

    آمين يارب العالمين 🤲

  • @abdulkabeer7638
    @abdulkabeer7638 2 ปีที่แล้ว

    Maashaa allah

  • @jamaludheenpk4663
    @jamaludheenpk4663 2 ปีที่แล้ว +2

    മാഷാ അല്ലാഹ് 🥲🥲🥲🥲

  • @saheedmk
    @saheedmk 2 ปีที่แล้ว +2

    ഉസ്താദിനെ നേരിൽ കാണാൻ പറ്റി... പക്ഷേ കാര്യമായ പൊരുത്തം വാങ്ങാൻ കിട്ടുന്ന ഒരു ചാൻസ് കിട്ടിയില്ല .. ഞാൻ ഖേദിക്കുന്നു

  • @Redsea999
    @Redsea999 2 ปีที่แล้ว +7

    നിരവധി കൂട്ടുപ്രതികൾ രാഷ്ട്രീയ പ്രതികാര കേസിൽ കരിം ഉസ്താദിൻറെ ആ വാക്ക് പോലെ ഞാൻ മാത്രം കോടതിയിൽ പോലും പോകാതെ രക്ഷപ്പെട്ടു

  • @shazvlog1397
    @shazvlog1397 ปีที่แล้ว

    കഴിഞ ആണ്ടിനെ ഞാൻ പോയിരിന്നു ജീവിത സമയത്ത് മനസിലാകാൻ പറ്റാത്ത സങ്കടം ഉണ്ട്

  • @abdulkabeer7638
    @abdulkabeer7638 2 ปีที่แล้ว

    Aameen

  • @shazvlog1397
    @shazvlog1397 ปีที่แล้ว +2

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് രണ്ട് പ്രാവിഷ്യം പക്ഷെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത് വഫാത്തിന് ശേഷം ആണ്

  • @noufalanvari2497
    @noufalanvari2497 ปีที่แล้ว +1

    ബഹു പൊന്മള ഉസ്താദ്.. നിങ്ങളോട് എല്ലാ ബഹുമാനവും നിലനിർത്തി ചോദിക്കട്ടെ.. ബഹു കരീം ഉസ്താദ് അങ്ങനെ ഒരു ഗ്രൂപ്പ്‌ അഥവാ ap ഉസ്താദ്ന്റെ ഗ്രൂപ്പ്‌ അല്ലാത്തവരെ പറ്റുല എന്നാവാക്ക് തെറ്റിപോയി.. ഞാൻ ഒരു ekസമസ്തയുടെ സ്ഥാനത്ത് ഇരിക്കുന്ന ആളാണ് എന്നെ ഉസ്താദ് ഒരു മാസം കണ്ടില്ലഎങ്കിൽ അനേഷിക്കും വരാം പറയും ഞാനും ഉസ്താദും അങിനെ ആയിരുന്നു.. അള്ളാഹു അവിടുത്തെ ദറജ ഉയർത്തി കൊടുക്കട്ടെ.. ആമീൻ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 2 หลายเดือนก่อน

      അങ്ങിനെ ഉസ്താദ് പറഞ്ഞില്ലല്ലോ

  • @avvlogs7665
    @avvlogs7665 2 ปีที่แล้ว +1

    Mashaallah

  • @asmabittasma3034
    @asmabittasma3034 ปีที่แล้ว

    രണ്ടു ദിവസം മുന്നേ

  • @amsumanya8578
    @amsumanya8578 2 ปีที่แล้ว +1

    ما شاء الله تعالى تبارك الله تعالى 💐

  • @ramla8002
    @ramla8002 2 ปีที่แล้ว +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    Habeeb (s)veedinte purathu sammatatinu kaathunilkunna usthatine kaanumbol kettatu 3vattamaanu paranjatu "aaraanu aaraanu aaraananikunne 🌹💚 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹.

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 ปีที่แล้ว

    Ameen 🤲

  • @rubeenayousafali3653
    @rubeenayousafali3653 4 หลายเดือนก่อน

    Njan 4 pravshyam poyi njan aagrahicha ente karryangal nadanittundu wafathinu shesham 2 pravshyam poyi

  • @ansarv1317
    @ansarv1317 2 ปีที่แล้ว

    Avarude aduth ninn kudikkunna vellam orupad samadanam thannirunnu

  • @musthafakonari211
    @musthafakonari211 ปีที่แล้ว

    Wè😮

  • @najmunajmudheen3465
    @najmunajmudheen3465 2 ปีที่แล้ว

    മൂപ്പര്

  • @aliyarambalapparaaliyaramb5292
    @aliyarambalapparaaliyaramb5292 2 ปีที่แล้ว +6

    മഹാ നായവരുടെബരകത്കൊഢ്ഞങക്ഹിധായത്തരണേألله

    • @powerofmind9791
      @powerofmind9791 2 ปีที่แล้ว

      താനിപ്പോ മുസ്ലിമല്ലേ ?

    • @Fazmura
      @Fazmura 2 ปีที่แล้ว +1

      Avarudey barakathe konde ennu parannappol kuru pottiyallo puthiya aashayakkaarke

    • @Fazmura
      @Fazmura 2 ปีที่แล้ว +1

      Usthadintey aathmeeya tanal aaswadikkaan yogavum bhaagyavum venam puthanaashyakkaara

    • @alialikp4118
      @alialikp4118 2 ปีที่แล้ว

      Ameen

    • @Shajahanshaji2716
      @Shajahanshaji2716 2 ปีที่แล้ว

      ആമീൻ

  • @jamshadt8324
    @jamshadt8324 2 ปีที่แล้ว

    😍

  • @muhammadhaliiyas9014
    @muhammadhaliiyas9014 2 ปีที่แล้ว

    Madeenayil athan dua chan dua cheyyany

  • @Redsea999
    @Redsea999 2 ปีที่แล้ว +12

    ഗൾഫിൽ നിന്ന് വന്നു കേസിൽ പെട്ട് കരീം ഉസ്താദിനോട് സങ്കടം പറഞ്ഞു നീ ലീവ് തീരുമ്പോൾ പൊയ്ക്കോ കേസ് നിന്നെ ബാധിക്കില്ല ഈ സൂറത്തുകൾ ഇത്ര വട്ടം സ്ഥിരമായി ഓതണം

    • @underworld2770
      @underworld2770 2 ปีที่แล้ว

      എന്നിട്ടോ....??

  • @jabbarindia9257
    @jabbarindia9257 2 ปีที่แล้ว +1

    ഞാൻ പോയപ്പോൾ അവിടെത്തെ മജ്ലിസിൽ ഓരു അമുസ്ലിം സഹോദരൻ ആണെന് തോനുന്നു ചികിത്സാ ചെയ്യുന്ന സമയം എണിറ്റു വന്ന് ഈ സദസ്സിൽ ഒരാൾ ഇന്നാ ആൾ ഉണ്ട് എണീറ്റ് പോകണം എന്ന് പറഞ്ഞു അവിടെ മുന്നിൽ ഉള്ളവെരുടെ ശോഭവം വരെ അറിയാൻ സാധിക്കാറുണ്ട് ഒരാൾ പൈസ കൊടുക്കാൻ കീശയിൽ തപ്പി കൊണ്ടേ ഇരുന്നു അയാളോട് പോയി kolo ഇവിടെ ഇഷ്ട്ടം പോലെ പൈസ വരുന്നുണ്ട് ഭക്ഷണം കൊടുക്കാൻ അത് തന്നെ ഇഷ്ട്ടം പോലെ ഉണ്ട്

  • @thehalka
    @thehalka 2 ปีที่แล้ว +1

    ഏതാ ഈ ഞമ്മളെ ലൈൻ....

    • @luqmanulhakeemsaquafimukam6515
      @luqmanulhakeemsaquafimukam6515 2 ปีที่แล้ว +3

      അന്റെ വാപ്പന്റെ ലൈൻ

    • @thehalka
      @thehalka 2 ปีที่แล้ว +3

      @@luqmanulhakeemsaquafimukam6515
      നല്ല സഖാഫി നല്ല സംസ്കാരം...

    • @joona7655
      @joona7655 2 ปีที่แล้ว

      @@luqmanulhakeemsaquafimukam6515 നല്ല ചക്കാഫി ഉശാർ

    • @joona7655
      @joona7655 2 ปีที่แล้ว

      മുഹ്യദ്ധീൻ ശൈക് തങ്ങൾക്ക് ശേശം തർബിയത്ത് മുറിഞ്ഞ് എന്ന് പറഞ്ഞ ആളാണോ ഇത് ?

  • @sainulabid1622
    @sainulabid1622 2 ปีที่แล้ว

    Aameen