വെറും 50 രൂപ മുടക്കിയാൽ നിങ്ങളുടെ പഴചെടികളും ഇതുപോലെ വളരും... കായ്‌ഫലങ്ങൾ കൂടും..... 👍

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 60

  • @agnesjoseph1368
    @agnesjoseph1368 ปีที่แล้ว +1

    Useful information.

  • @aneeshkanavu3292
    @aneeshkanavu3292 ปีที่แล้ว +1

    എന്തായാലും വിഡിയോ കൊള്ളാം👍👌👌👌👌

  • @cobraone5897
    @cobraone5897 6 หลายเดือนก่อน +1

    ഈമഴക്കാലത്ത്പറ്റൂമോ

  • @mr_lost_
    @mr_lost_ 4 หลายเดือนก่อน +1

    But where is that video?

  • @sajiniphilip9032
    @sajiniphilip9032 5 หลายเดือนก่อน +1

    Good 👍

  • @beenageo
    @beenageo 8 หลายเดือนก่อน +1

    Thank you

  • @rohith4457
    @rohith4457 ปีที่แล้ว +2

    ഈ വാട്ടർ എല്ലാ പച്ചക്കറിക്കും ഉപയോഗിക്കാമല്ലോ അല്ലെ

  • @jeejeshtd
    @jeejeshtd 2 หลายเดือนก่อน +1

    നിങ്ങളുടെ mandarin orange എറണാകുളം പോലുള്ള പ്രദേശത്തു കായ്ക്കുമോ? കായ്ച്ചാൽ തന്നെ മധുരം ഉണ്ടാകുമോ?
    സത്യസന്ധമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു..
    പല വീഡിയോസിലും comment ഇട്ടിട്ടും മറുപടി തരാത്തത് എന്താണ്?

    • @miraclefarmhousevlogs707
      @miraclefarmhousevlogs707  หลายเดือนก่อน

      ചൂട് കാലാവസ്ഥയിലും കായ്ക്കുന്നതാണ്
      Contact to WhatsApp : 9048505848

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +2

    ഗൂഡ്‌ വീഡിയോ👍 താങ്ക്യു ചേട്ടാ👍👌🏻👌🏻👌🏻 🥰🥰🥰🥰

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +1

    Ithu ariyam chetta,melil paranja pole mother culture ippol kittunnilla.Wdc sprayum kodukkam fertilizer aayum,keedanashini aayum use cheyyam.pashuvinte chanakathil ninnum means original naadan pashuvinte kudalil ninnum edutha bacterial culture ghaziabad agricultural University develop cheytha central government inte project aanu.

  • @allythampi
    @allythampi ปีที่แล้ว +1

    Can u please mention your place

  • @roshanmathew5146
    @roshanmathew5146 ปีที่แล้ว +3

    ഇതിന്റെ mother culture production നിർതിയിട്ട് കുറെ കാലം ആയി. ഇപ്പൊ owdc ആണ് ഉള്ളത്.

    • @CreatorBasket
      @CreatorBasket ปีที่แล้ว +1

      Available in Amazon

    • @roshanmathew5146
      @roshanmathew5146 ปีที่แล้ว +1

      @@CreatorBasket available an.. But orginal alla

    • @babugeorge984
      @babugeorge984 ปีที่แล้ว +1

      ഒറിജിനൽ നിർത്തിയെന്ന് വാർത്തയിൽ വായിച്ചു. ഈ കാണിച്ചത് ഡ്യൂപ്ളികെയ്റ്റ് ആയിരിക്കുമെന്ന് തോന്നുന്നു

    • @farsanaap4649
      @farsanaap4649 ปีที่แล้ว

      Aamazon adyam pisa py cheyuthu kurachu kayinju aa paisa rittan vannu ipol kittan illa enna paranjath

    • @shyjujacob1331
      @shyjujacob1331 ปีที่แล้ว

      I got it easily from Amazon

  • @mr_lost_
    @mr_lost_ 5 หลายเดือนก่อน +1

    Aghane kaaychu nilkuna aa video upload cheythitundo...?

    • @miraclefarmhousevlogs707
      @miraclefarmhousevlogs707  5 หลายเดือนก่อน

      Yes

    • @mr_lost_
      @mr_lost_ 5 หลายเดือนก่อน

      @@miraclefarmhousevlogs707 pls share that link

    • @mr_lost_
      @mr_lost_ 4 หลายเดือนก่อน

      ​@@miraclefarmhousevlogs707 link pls

  • @gggtech8723
    @gggtech8723 ปีที่แล้ว +1

    നല്ല വീഡിയോ 👌

  • @Jbse4982
    @Jbse4982 ปีที่แล้ว +1

    Good….

  • @shirleyfernandez2144
    @shirleyfernandez2144 ปีที่แล้ว +1

    Airpots evideyaa kittunnadhu pleas

  • @sebastiankt2421
    @sebastiankt2421 9 หลายเดือนก่อน +1

    ആലപ്പുഴ യിൽക്കണ്ട ഒരുകിലോ ഓറഞ്ചിൻറെവീ
    ഡിയോകാണിച്ചില്ലല്ലോ

  • @royjhon7258
    @royjhon7258 ปีที่แล้ว +8

    ഇതിന്റെ പേര് ഒന്ന് കൂടി പറഞ്ഞു തരുമോ പേര് ക്ലിയർ ആയില്ല

  • @Showtimeframes
    @Showtimeframes 8 หลายเดือนก่อน +1

    501 - ആലപ്പുഴക്കാരൻ

  • @mpgarden7650
    @mpgarden7650 ปีที่แล้ว +1

    ബ്ലാക്ബെറി തൈ ഉണ്ടൊ

    • @miraclefarmhousevlogs707
      @miraclefarmhousevlogs707  ปีที่แล้ว

      Yes

    • @mpgarden7650
      @mpgarden7650 ปีที่แล้ว

      @@miraclefarmhousevlogs707 എന്താ വില കായ പിടിക്കുമൊ

  • @devasiak.s3898
    @devasiak.s3898 ปีที่แล้ว +1

    ഇത് ഒർജിനൽ അല്ലാ DKC owDC യാണ് ഒർജിനൽ

  • @mpgarden7650
    @mpgarden7650 ปีที่แล้ว +1

    താങ്കളുടെ ഫാം എവിടെയാണ്

  • @arbmatool449
    @arbmatool449 ปีที่แล้ว +3

    താങ്കൾ കൃഷിക്കാരനായിട്ട് ഇപ്പോഴാണോ ഇതിനെ കുറിച്ച് മനസ്സിലാക്കിയത് ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 8കൊല്ലത്തിൽ കൂടുതലായി

    • @miraclefarmhousevlogs707
      @miraclefarmhousevlogs707  ปีที่แล้ว

      Nala karayam 👍

    • @farsanaap4649
      @farsanaap4649 ปีที่แล้ว

      ഇപ്പോൾ ഇത് കിട്ടാൻ ഇല്ല ഇത് മുമ്പ് ഉണ്ടാക്കി vechawer ആരെങ്കിലും ഉണ്ടോ

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว +2

    അധികവും മാനദോ ഡി സി നല്ല പച്ചപ്പുണ്ടാവും അത്രയേ ഉള്ളൂ

  • @farsanaap4649
    @farsanaap4649 ปีที่แล้ว +1

    ഇത് ഒർജിനൽ ഇപ്പോൾ കിട്ടാൻ ഇല്ല എന്ന അറിവ്

    • @farsanaap4649
      @farsanaap4649 ปีที่แล้ว

      @@RandomGuy-zo8zc orjinal കിട്ടാനുള്ള അഡ്രസ്സ് അല്ലെങ്കിൽ സൈറ്റ് ലിങ്ക് വല്ലതും ഉണ്ടെങ്കിൽ തരുമോ

  • @jabirkopilan8128
    @jabirkopilan8128 11 หลายเดือนก่อน +1

    P

  • @cobraone5897
    @cobraone5897 6 หลายเดือนก่อน +1

    ഈമഴസമത്ത്ഏലത്തിന്ന്ഒഴിക്കാൻനല്ലതാണൊ

  • @mohammedashraf6799
    @mohammedashraf6799 2 หลายเดือนก่อน +1

    Pls don’t stretch your talks……