Superhit Malayalam Movie Amaram Movie songs | Bharathan | Johnson| Kaithapram |K J Yesudas| Lathika

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Watching On Evergreen Malayalam Film Amaram Movie Audio Songs
    Song : Azhake
    Movie : Amaram
    Lyrics : Kaithapram
    Music : Raveendran
    Singer : K J Yesudas, K S Chithra
    Year : 1991
    Song : Pulare Poonkodiyi
    Movie : Amaram
    Lyrics : Kaithapram
    Music : Raveendran
    Singer : K J Yesudas, Lathika
    Song : Vikara
    Movie : Amaram
    Lyrics : Kaithapram
    Music : Raveendran
    Singer : K J Yesudas
    Year : 1991
    Song : Hridhayaraga
    Movie : Amaram
    Lyrics : Kaithapram
    Music : Raveendran
    Singer : K S Chithra
    Year : 1991
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

ความคิดเห็น • 80

  • @manojbalettans8829
    @manojbalettans8829 4 หลายเดือนก่อน +20

    മമ്മുക്ക അഭിനയം ഇതിൽ അപാരം..... ഒരു രക്ഷയില്ല.... വാക്കുകൾ ഇല്ല വർണിക്കാൻ ❤️❤️❤️

  • @AVijayakumar-g8b
    @AVijayakumar-g8b 5 หลายเดือนก่อน +22

    എത്ര കേട്ടാലും മതിവരാത്ത ഹൃദയഗാനങ്ങൾ❤❤

  • @anoopanoop188
    @anoopanoop188 3 หลายเดือนก่อน +8

    സൂപ്പർ 😍😍🥰 എത്ര കേട്ടാലും കൊതി തീരാത്ത പാട്ടുകൾ ❤️

  • @SajeeshVp-o8k
    @SajeeshVp-o8k หลายเดือนก่อน +4

    സൂപ്പർ. പറയാൻ. വാക്കുകൾ ഇല്ല ♥️♥️♥️♥️♥️♥️🎉❤ 5:13 🎤🎤🎤

  • @kaleshKumar-w5q
    @kaleshKumar-w5q 3 หลายเดือนก่อน +8

    മറക്കാൻ കഴിയില്ല മരണം വരെ ഈ പാട്ടുകൾ😅

  • @habeebkoyaki3282
    @habeebkoyaki3282 3 หลายเดือนก่อน +3

    ഒരിക്കലും മറക്കാൻ പാറ്റാത്ത ഗാനങ്ങൾ👌👌👌❤️❤️❤️💯💯💯

  • @renjithfuj
    @renjithfuj 4 หลายเดือนก่อน +19

    മമ്മൂക്ക ഇത്രയും സൂപ്പർബ് ആയ സിനിമ ഉണ്ടോ

  • @Cooking_vlog_238
    @Cooking_vlog_238 4 หลายเดือนก่อน +13

    ഇതു പോലെ ഇപ്പോൾ ഒരുപാടും പടവും ഇല്ല 😢😢😢😢miss u❤❤❤😍😍😍😭😭😭😭

  • @JoyFrancis-u8s
    @JoyFrancis-u8s 3 หลายเดือนก่อน +2

    മനോഹരമായ ഗാനങ്ങൾ ഒർമ്മകൾക്ക്😢😢

  • @Siljamv1977
    @Siljamv1977 2 หลายเดือนก่อน +8

    പത്താം ക്ലാസ്സ്‌ മോഡൽ എക്സാമിന്റെ തലേദിവസം കണ്ട സിനിമ. അന്നത്തെ ഓലമേഞ്ഞ തിയേറ്ററും എല്ലാം ഓർമ്മകൾ മാത്രം

  • @nikhiln6382
    @nikhiln6382 3 หลายเดือนก่อน +2

    എന്തൊരു ഫീലാണ് ഈ പാട്ടുകൾക്കെല്ലാo❤❤❤❤❤

  • @shibukollam3016
    @shibukollam3016 2 หลายเดือนก่อน +1

    മറക്കാൻ പറ്റാത്ത പാട്ടുകൾ ❤️❤️❤️❤️

  • @mayapadmanabhan956
    @mayapadmanabhan956 2 หลายเดือนก่อน +2

    Dasettanum,Mammottikkum big big salute❤❤❤❤❤❤

  • @sudhakaranvk-b3e
    @sudhakaranvk-b3e 3 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤

  • @jaimonjoseph584
    @jaimonjoseph584 5 หลายเดือนก่อน +9

    അടിപൊളി 🎉

  • @Jijeeshvadakkedath
    @Jijeeshvadakkedath 3 หลายเดือนก่อน +3

    Revindran mash greate ❤️

  • @binukallingal7154
    @binukallingal7154 5 หลายเดือนก่อน +103

    രണ്ട്. പെൺമക്കളുടെ. അച്ഛൻ. അയപ്പോൾ. ആണ്. ഈ. പാട്ടിൻ്റെ. ഫീൽ. മനസ്സിൽ. തറഞ്ഞത്

    • @anuradhaanurag-qs1vg
      @anuradhaanurag-qs1vg หลายเดือนก่อน +1

      😂😂😂😂👋👋

    • @anuradhaanurag-qs1vg
      @anuradhaanurag-qs1vg หลายเดือนก่อน +1

      😘😘😘😘😂🎉😢🎉🎉🎉🎉🎉🎉🎉🎉🎉❤️❤️👋😂😂🥰❤️😘👋🎉❣️❣️🤣🤣👌😜🎂🙏😀🥺💙💜😍😥👍💛💛💛👍💛👍💛

    • @josephmathew1752
      @josephmathew1752 23 วันที่ผ่านมา

      1:27

    • @unnikrishnan6168
      @unnikrishnan6168 14 วันที่ผ่านมา

      ജീവിതത്തിൻ്റെ ഒരറ്റം മുതൽ ഏതൊരറ്റം വരെയും ഒരൊറ്റ ഫ്രെയിമിൽ വരച്ചെടുക്കുവാനുള്ള ചിത്രകാരൻ്റെ കഴിവാണ് ഭരതൻ മാഷിൻ്റെ ഈ സിനിമ

  • @abraCdabra-op3z
    @abraCdabra-op3z 4 หลายเดือนก่อน +3

    4 Legends together Raveendran Kaithapram Yesudas and Mammotty - what a feel 😴

    • @manojbalettans8829
      @manojbalettans8829 4 หลายเดือนก่อน

      Legend 4 ok പക്ഷെ രവീന്ദ്രൻ മാഷ് അല്ല, ജോൺസൻ മാഷ് ആണ് 🥰

  • @SureshSureshkumar-n3y
    @SureshSureshkumar-n3y 3 หลายเดือนก่อน +6

    ക്രിക്കറ്റ് കളിച്ചു മത്സരം ജയിച്ച പൈസയിക്ക് എന്റെ ടീം പോയി കണ്ട സിനിമ.. കരുനാഗപ്പള്ളി തരംഗം ❤️❤️❤️

  • @Joshy-f8s
    @Joshy-f8s 3 หลายเดือนก่อน +3

    ഇത്രയും നല്ല സിനിമ മലയാളത്തിൽ ഉണ്ടാവില്ല

  • @rajeeshpp1051
    @rajeeshpp1051 2 หลายเดือนก่อน +1

    മമ്മൂക്ക ❤ മുരളി ❤️

  • @geethasubru8082
    @geethasubru8082 3 หลายเดือนก่อน +2

  • @ajithanu2481
    @ajithanu2481 5 หลายเดือนก่อน +5

    Ormayil sooksikkann❤❤❤❤

  • @Parayatte-e7f
    @Parayatte-e7f 4 หลายเดือนก่อน +4

    ARK OKE UND AA ORMA ..9.30 PM THURSDAY QATAR TV YIL AMARAM CINEMA....EE FILM NAN ADYAMAYI KANDU....KOLLANGALK MUNB.

  • @Sadhismoideen83Sadhismoideen
    @Sadhismoideen83Sadhismoideen 7 วันที่ผ่านมา +1

    മമ്മുക്കയുടെ ഏറ്റവും മികച്ച അഭിനയം ഇതിൽ അല്ലെ ഇതിനൊക്കെയല്ലേ ദേശീയ അവാർഡ് കൊടുക്കേണ്ടത്

  • @madhuantony5155
    @madhuantony5155 4 หลายเดือนก่อน +4

    എറണാകുളം ഷേണായ്സ് തിയേറ്റർ റിലീസ്, എറണാകുളം സ്കൂൾ കലോത്സവം, ഞങൾ ആകെ എടങ്ങേറിലും ഓർക്കുമ്പോൾ 😂😄

  • @julierajan4939
    @julierajan4939 2 หลายเดือนก่อน +1

    ❤️‍🔥❤️‍🔥❤️‍🔥

  • @sumeshkuttungal
    @sumeshkuttungal 3 หลายเดือนก่อน +3

    ലോഹിതദാസ് + മധു അമ്പാട്ടു + മമ്മുട്ടി + ഭരതൻ ❤

  • @jabbarbabbaabdulkader9886
    @jabbarbabbaabdulkader9886 หลายเดือนก่อน +1

    Super actor

  • @gopakumar-sz8yv
    @gopakumar-sz8yv 3 หลายเดือนก่อน +1

    surer film super songs

  • @SasiCk-i1q
    @SasiCk-i1q 3 หลายเดือนก่อน +1

    ജോൺസൻ മാഷല്ല. രവിചന്ദ്ര സംഗീതം

  • @rohithkmenon838
    @rohithkmenon838 2 หลายเดือนก่อน +1

    Nice❤️❤️❤️

  • @ShyamKumar-m6r3w
    @ShyamKumar-m6r3w 5 หลายเดือนก่อน +8

    2024🙏

  • @gowrami8085
    @gowrami8085 5 หลายเดือนก่อน +10

    രവീന്ദ്രൻ മാഷ് പാട്ടുകൾ

    • @dayanandan7625
      @dayanandan7625 3 หลายเดือนก่อน +1

      ജോൺസൻ മാഷ് ആണ്

    • @gowrami8085
      @gowrami8085 3 หลายเดือนก่อน

      ബാക്ക്ഗ്രൗണ്ട് സ്കോർ ജോൺസൺ മാഷ് സോങ്‌സ് കമ്പോസ് ചെയ്തത് രവീന്ദ്രൻ മാഷ്

  • @Jishadivakaran-b1u
    @Jishadivakaran-b1u 4 หลายเดือนก่อน +1

    Super ganangal❤❤

  • @niranjana12345
    @niranjana12345 3 หลายเดือนก่อน +2

    Shooting neril
    Kanda njan❤

  • @SunithaUnni-ks6co
    @SunithaUnni-ks6co 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @AneeshKk-pl2qg
    @AneeshKk-pl2qg 2 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @BabuPKBabuPKBabuPK
    @BabuPKBabuPKBabuPK 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopakumar-sz8yv
    @gopakumar-sz8yv 3 หลายเดือนก่อน +1

    ❤❤❤❤❤mamooka

  • @naseeranasi301
    @naseeranasi301 4 หลายเดือนก่อน +2

    KJY ❤❤❤❤❤

  • @anithaharitha8579
    @anithaharitha8579 4 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน +7

    njan,,poyilla,,athinu,,munpe,,sankadam,,rhdangiyo,,njan,,thamasikkilla,,yenikku,,thamasikan,pattillallo,,,yente,,geevan,,ivede,,alle,,

  • @RatheeshP-jj9kz
    @RatheeshP-jj9kz 4 หลายเดือนก่อน +2

    👌👌👌❤

  • @sijusijupm83
    @sijusijupm83 3 หลายเดือนก่อน +1

    🤗

  • @shifin869
    @shifin869 4 หลายเดือนก่อน +1

    👍👍👍🥰🥰🥰

  • @dineshc.k260
    @dineshc.k260 5 หลายเดือนก่อน +5

    In this film music director is Raveendran Master not johnson

  • @nandhanasreenidhiii9459
    @nandhanasreenidhiii9459 4 หลายเดือนก่อน +1

    🎉🎉🎉🎉❤❤❤❤❤

  • @Rekha-d1y1n
    @Rekha-d1y1n 5 หลายเดือนก่อน +2

    🙏🙏🙏🙏

  • @aghinasujesh1709
    @aghinasujesh1709 5 หลายเดือนก่อน +2

    💥💥

  • @BijuKumarG-sp3xm
    @BijuKumarG-sp3xm 6 หลายเดือนก่อน +5

    🎉

  • @LijeshMp-u2y
    @LijeshMp-u2y 6 หลายเดือนก่อน +12

    Super audio quality...

  • @gopisart3007
    @gopisart3007 5 หลายเดือนก่อน +7

    രവീന്ദ്രൻ മാസ്റ്റർ 😢

    • @Sudheer-ph7hi
      @Sudheer-ph7hi 5 หลายเดือนก่อน

      ജോൺസൺ മാഷ് ആണ്

    • @rajeshwarrior8949
      @rajeshwarrior8949 5 หลายเดือนก่อน

      ​😊

    • @gowrami8085
      @gowrami8085 5 หลายเดือนก่อน

      ഫിലിം സ്കോർ കമ്പോസ്ഡ് ജോൺസൺ മാഷ് പാട്ടുകൾ രവീന്ദ്രൻ മാഷ് ആണ് കമ്പോസ് ചെയ്തത്

    • @HydaraliAnsaar
      @HydaraliAnsaar 5 หลายเดือนก่อน

      ​@@Sudheer-ph7hi🎉🎉🎉😊

  • @RatheeshP-jj9kz
    @RatheeshP-jj9kz 4 หลายเดือนก่อน +2

    😂❤❤

  • @Swetha__xhh
    @Swetha__xhh 6 หลายเดือนก่อน +10

    💖👌🏾👌🏾👌🏾

    • @sijoml8642
      @sijoml8642 5 หลายเดือนก่อน

      🎉🎉🎉🎉

  • @AnjanaAji-lq3ob
    @AnjanaAji-lq3ob 6 หลายเดือนก่อน +4

    ❤❤❤❤🎉😅😊very നൈസ് 💕😆😀👏👏👏👏🤗😆👌😘🥰😍

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน +4

    nokku,,thankal,,sankadapettak,,yenikku,,athikerw,,sanjadam,,akum,,

  • @vrelaks
    @vrelaks 3 หลายเดือนก่อน +1

    പാട്ടിൻ്റെ അമരത്ത്❤️👍👍👍
    www.youtube.com/@vrelaks

  • @georgeaugastine7108
    @georgeaugastine7108 3 หลายเดือนก่อน +2

  • @HareeshHari-ic6vi
    @HareeshHari-ic6vi 3 หลายเดือนก่อน +1

  • @AshaAnu-tl9yx
    @AshaAnu-tl9yx 3 หลายเดือนก่อน +2

  • @praveennapoklu5451
    @praveennapoklu5451 4 หลายเดือนก่อน +2

  • @BinuBinu.p.k.
    @BinuBinu.p.k. 4 หลายเดือนก่อน +2

  • @sureshkumar.s7015
    @sureshkumar.s7015 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

    • @SunithaN-e2j
      @SunithaN-e2j 29 วันที่ผ่านมา +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @abhisstarworld8762
    @abhisstarworld8762 3 หลายเดือนก่อน +1

    ❤❤❤