നിങ്ങൾ ഞങ്ങൾ പ്രേഷകരുടെ അഭിപ്രായവും കൂടെ മാനിക്കണം. ഇവന്മാരുടെ ഈ body shaming കാണാൻ അല്ല ഇരിക്കുന്നത് അങ്ങനെ ആണെങ്കിൽ ഞങ്ങൾക് comedy stars കണ്ടാ മതിയാരുന്നു . വെറുതെ അല്ല നല്ല പ്രോഗ്രാംമിനു ഒന്നും ബമ്പർ കിട്ടാത്തത് . അവിടെ ഇരിക്കുന്ന രണ്ടിനും ഇഷ്ടടം ചളി അടിയും ബോഡി shaming ആണ് ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്... എല്ലാവരും തന്നെ ഇതു നീല മുക്കി അവരിലേക്ക് എത്തിക്കു........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നസീർ ഒകെ ബോഡി shaming ഉണ്ടേൽമാത്രേ ചിരിക്കു... ഇവന്മാർ പണ്ട് കോമഡി സ്റ്റാർസ് മുതലേ ബോഡി shaming കൊണ്ട് കളി ആണ് .. മോശമായ രീതിയിൽ വേഷം ഒകെ കെട്ടിയാണ് ഇയാൾ എന്നും വരുന്നത്...
കിട്ടുന്നതിൽ പാതി ത്രിമൂർത്തികൾക്കുള്ളതാണെന്നു തോന്നുന്നു, ആരും ചിരിക്കാത്ത ചളി കോമഡികൾക്ക് എന്തൊരു ചിരിയാണ് മൂവരും.. കാണുന്ന പ്രക്ഷകർക്ക് മാത്രം ഒരു ചിരിയും വരുന്നില്ല!
ഒരു പ്രൊഫഷൻ അതും അത്രയും respectful ആയിട്ടുള്ളത്.. അത് വിളിച്ചു വരുത്തിയ ഗസ്റ്റിൻ്റെ മുൻപിൽ തന്നെ അവരുടെ designation arinju വച്ച് കളിയാക്കുന്നു... ഈ ചളി അടിച്ചിട്ട് പോകുന്നത് പോലല്ല... 5 വർഷം പഠിച്ചു എംബിബിഎസ് പിന്നെയും പഠിച്ചു M D ഒക്കെ എടുക്കുന്നത്... അവരുടെ മുഖത്തെ expression kandal അറിയാം ഐശ്വര്യയ്ക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല .. ഇത്രയും ടോക്സിക് ആയ കോമഡി കണ്ട് ചിരിച്ചു മറിയാൻ വിവരം ഇല്ലാത്ത ജഡ്ജസ്... ഒരു സ്റ്റാൻഡേർഡ് ആയ സ്റ്റാൻഡ് അപ്പ് കോമഡി ക്ക് കൊടുക്കാത്ത ബംബർ ഇവന്മാർ ഇത് എന്ത് തേങ്ങ കാണിച്ചു ആണ് കൊടുക്കുന്നത്.. സ്വന്തം പ്രൊഫഷൻ കോമഡി ആക്കി താഴ്ത്തി ചിത്രീകരിക്കുന്നത് ആർക്കും ഇഷ്ടമല്ല.. ഇവരെ വെറും കോമാളികൾ എന്ന് പറഞ്ഞാല് അവർക്ക് ഇഷ്ടപ്പെടുമോ.. കുറച്ചൊക്കെ നിലവാരം ആകാം... 🥴🥴🥴🥴നല്ല പശ്ട് കോമഡി
2:12 എന്തിനാ ഐശ്വര്യയെ ഇങ്ങനെ കളിയാക്കുന്നത്... കേട്ടാൽ തോന്നും ഇയാൾ വല്ല്യ ഡോക്ടർ ആണ് ന്ന് .... എനിക്ക് പ്രതേകിച്ചു ചിരിക്കാൻ ഒന്നും വന്നില്ല, നിങ്ങൾക്കോ??
തമാശയ്ക്ക് ഒരു മടിയും കൂടാതെ ചിരിക്കുന്ന ഒരു നടിയാണ് ഐശ്വര്യ. ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടിട്ടുണ്ട്. പക്ഷേ ഈ skit കണ്ടു ചിരിച്ചില്ല. കാരണം കട്ട ചളി അത്ര തന്നെ
ആർക്കും ചിരി വന്നില്ലെങ്കിലും മഞ്ജുമാത്രം നന്നായി ചിരിച്ചു തകർക്കുന്നു ഇത് കണ്ടാൽ തന്നെ മനസ്സിലാക്കാം മഞ്ജു നല്ലൊരു അഭിനേത്രിയാണെന്ന് ഇതുപോലെയുള്ള കൂറ കോമടി കണ്ടു ചിരിക്കാനും വേണം അപാര തൊലികട്ടി
2:12 it's really disrespectful to talk to a person like that.such people are fricking unaware of the effort every medical student put out to get mbbs seat 🙄
കഴിഞ്ഞ സ്കിറ്റിൽ മഞ്ജുവിന്റെ ചിരിയെപ്പറ്റി ഞാൻ പറഞ്ഞപ്പോ നല്ല മനസ്സുള്ളവർക്കേ ഇങ്ങിനെ ചിരിക്കാൻ പറ്റു എന്നായിരുന്നു മറുപടി അര്ഹതയില്ലാത്തവർക്ക് വെറുതെ 50000 കൊടുക്കുന്നു.
ഐശ്വര്യ ലെക്ഷ്മി യുടെ ഒരവസ്ഥ... വരേണ്ടി യിരുന്നില്ല എന്ന് തോന്നുന്നു..2:12 അവർ ഡോക്ടർസ് നെ അപമാനിച്ചതു പോലെ തോന്നി... എത്ര കഷ്ടപ്പെട്ട് ആണവർ mbbs കഴിഞ്ഞു ഒരു ഡോക്ടർ ആവുന്നത്, എന്നിട്ടും തീർന്നില്ല, പിജി കിട്ടണമെങ്കിൽ എൻട്രൻസ് എഴുതണം അങ്ങനെ എത്ര വർഷം കഷ്ടപ്പെട്ടു പഠിച്ചിട്ടാണ് അവർ ആ നിലയിൽ എത്തുന്നത്...
Body shaming + double meaning + chali = Bumber🙂 Ath Keet chirikkan kore.... 😶 Nmlde expression athe padi aishwarya avide kanichu😌🔥 Pinne ee double meaning um body shaming um illatha adipoli skit um stand up comedy um nadakmbo evar ee chirikkathe irikkunna knmbozhaaa... 🙂
You said it... Njn eppolum parayarund ee same.... Ivar valare over anu... Oral anenkil sthiram sthree vesham .. ennitt stage il kidann izhayum kore koookki vilikkum... Same story dress mathra vithyasam ind.. kashtam
എനിക്കും ബോറായി തോന്നി. ഇതിലും എത്രയോ നല്ല കോമഡി പുതിയ പിള്ളേര് കാണിച്ചാലും നസ്സിർ ചിരിക്കുക പോലും ഇല്ല. എന്നിട്ടിപ്പോ ഇവര് പഴയ സീനിയർ ടീം ആയത്കൊണ്ട് എല്ലാരും കൂടി ബമ്പർ കൊടുത്തു. പ്രഹസനം. സ്കിറ്റ് ന്റെ യഥാർത്ഥ റിസൾട്ട് ഐശ്വര്യ ടെ ഫേസ് ല് ണ്ടാരുന്നു
മുൻപ് ഒരാളെലും ചളി കണ്ടാൽ ചിരിക്കില്ലാരുന്നു. ഇപ്പോ എല്ലാം കാറി കൂവി ചിരി. പ്രേക്ഷകർക്കു മാത്രം ചിരി വരുന്നില്ല. എന്തോരം നല്ല സ്റ്റാൻഡ് അപ്പ് കോമഡികൾ വന്നിട്ട് ഇവർ ചിരിക്കാതെ മസ്സില് പിടിച്ചു ഇരുന്നു. കാണുന്നവർ എല്ലാരും മണ്ടരല്ല. പഴയ ആ നിലവാരം കൊണ്ട് വരണം. Plz
ഈ skit ൽ എന്നാ ചിരിക്കാനുള്ളത് . നസീർ മഞ്ജു ബാബു ഇവർ ഇത്രയ്ക്കും ചിരിക്കുന്നതെന്നതിനാ comedy ഇല്ലാ എങ്കിലും പൊട്ടനെപോലെ അവർ ചിരിക്ക ഐശ്വര്യ ചിരിച്ചതെ ഇല്ല. അതാണ് ഈ skit ൽ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്. ആളുകളോടുള്ള commitment നോക്കിയിരിക്കും bumber കൊടുക്കുന്നത്.
അല്ലെങ്കിൽ എന്ത് കേട്ടാലും പ്രതിമ പോലെ ഇരിക്കുന്ന നസിർ പോലും ഈ വക ചളിക്കൊക്കെ ചിരിക്കുന്നത് കണ്ടിട്ടാണ്.....ശെരിക്കും ഉള്ള പ്രേക്ഷകരുടെ പ്രതിനിധി ഇവിടെ ഐഷു ആണ്....ഈ സ്കിട് ടീവിയിൽ കണ്ടപ്പോൾ എന്റെ മുഖത്തുണ്ടായ അതെ എക്സ്പ്രഷൻ ഐഷുവിനു 😂
വളരെ ശരിയായ observation.. ഇതൊക്കെ കണ്ട് ചിരിക്കാൻ കാണുന്നവർ ഒന്നുകിൽ സാഡിസ്റ്റുകളായിരിക്കും അല്ലെങ്കിൽ മന്ദബുദ്ധികളായിരിക്കും. അവരിൽ ചിലർ സത്യം വിളിച്ചു പറയുന്നവരെ വന്ന് തെറിയും പറയും
ഞാനൊന്നു പറഞ്ഞോട്ടെ, ബമ്പർ ചിരിയിലെ ഏറ്റവും ചീഞ്ഞ കോമഡി കാണിക്കുന്ന ഒരു ടീമാണ് ഇത്. പലതും അതിരു കടന്നുള്ള സംഭാഷണവും ശൈലിയും ആക്ഷൻസും' പക്ഷേ ഇവർക്കെപ്പോഴും ബമ്പറും കിട്ടും.ജഡ്ജസ് ചിരിക്കുന്നതിനോടൊപ്പം സ്കിറ്റ് എത്രകണ്ട് സ്റ്റാൻഡേർഡ് സൂക്ഷിക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചാൽ നന്ന്.വീട്ടിലുള്ളവർ പ്രായഭേദമന്യേ ഇരുന്നു കാണുന്ന പരിപാടിയാണ് .ശരിക്കും ഈ ടീമിൻ്റെ ഗ്രൂമിങ്ങിൽ അതൊന്ന് ഓർമ്മപ്പെടുത്തിയാൽ വളരെ ഉപകാരം🙏🙏🙏
Please ദയവായി സ്കിറ്റ് ചെയ്യുന്നവർ ബോഡീ ഷെയിമിംഗും ബുള്ളിങ്ങും സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തതേ ഇരിക്കുക കാരണം : ഇത് കാണുന്നവർ ഇതൊക്കെ താമാശയായി മറ്റൊരാളുടെ പറയുമ്പോൾ അവർക്ക് ഉണ്ടാകുന്ന വിഷമം എത്രത്തോളം ആണെന്ന് നിങ്ങൾ ആലോചിക്കണം പിന്നെ സ്റ്റാർ മാജിക് എന്ന പോഗ്രമിന് വന്ന അവസ്ഥ ഇതിനും വരാതിരിക്കാൻ ശ്രദ്ധിക്കണം
3:56....നസീർക്കയുടെ...സാധനം....ഇരുമ്പുലക്ക പോലെ..പൊങ്ങി......കഷ്ടപ്പെട്ട്.. അത്. പൊത്തി.പിടിക്കാൻ പാട് പെടുന്നതും..കാണാം..,🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕
നല്ല കോമഡിക്ക് ചിരിക്കാൻ മടി കാണിക്കുന്ന മഞ്ജു ഡബിൾ മീനിങ് കോമഡിക്ക് ചിരിച്ചു മറിയുന്നത് കാണാം... അടുത്ത കാലത്തായി ഇത്തരം തരം താണ കോമഡിക്ക് ബംബർ കൊടുക്കാറ്
ഏറ്റവും മികച്ച judgement ഐശ്വര്യയുടെ ആയിരുന്നു...
ഇതിൽ ഐശ്വര്യയാണ് ശെരിക്കും പ്രേക്ഷക പ്രധിനിധി, സത്യസന്ധമായ റീയാക്ഷൻ
Ath thanne😄💯
😂😂😂😂😂😂😂😂😂😂😂😂😂😂😂
Sathyam 🎊
💯💯
Sathyam
നല്ല തമാശ കണ്ടാൽ നന്നായി ചിരിക്കാൻ ഒരു മടിയും ഇല്ലാത്ത ഐഷുവിന്റെ മുഖഭാവം കണ്ടാൽ അറിയാം ഈ സ്കിറ്റിന്റെ നിലവാരം.
👍👍👍
Ashwin um ammayum bumper performance aanel polum buzzer adikkatha Nazir ithinokke buzzer adichatha albhudam
ആവശ്യത്തിനു ചിരിച്ച ഐശ്വര്യക്കൊരു സല്യൂട്ട്
നിങ്ങൾ ഞങ്ങൾ പ്രേഷകരുടെ അഭിപ്രായവും കൂടെ മാനിക്കണം. ഇവന്മാരുടെ ഈ body shaming കാണാൻ അല്ല ഇരിക്കുന്നത് അങ്ങനെ
ആണെങ്കിൽ ഞങ്ങൾക് comedy stars കണ്ടാ മതിയാരുന്നു .
വെറുതെ അല്ല നല്ല പ്രോഗ്രാംമിനു ഒന്നും ബമ്പർ കിട്ടാത്തത് . അവിടെ ഇരിക്കുന്ന രണ്ടിനും ഇഷ്ടടം ചളി അടിയും ബോഡി shaming ആണ്
ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്...
എല്ലാവരും തന്നെ ഇതു നീല മുക്കി അവരിലേക്ക് എത്തിക്കു........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നസീർ ഒകെ ബോഡി shaming ഉണ്ടേൽമാത്രേ ചിരിക്കു...
ഇവന്മാർ പണ്ട് കോമഡി സ്റ്റാർസ് മുതലേ ബോഡി shaming കൊണ്ട് കളി ആണ് .. മോശമായ രീതിയിൽ വേഷം ഒകെ കെട്ടിയാണ് ഇയാൾ എന്നും വരുന്നത്...
ഓഹ്...പരാജയം
Exactly!!! EE pair eppozhum athum kondu mathre vararulluuu!
ചിരി വരാത്തവർക് ഇവിടെ കൂടാം..
ഐശ്വര്യയുടെ മുഖത്തെ സഹതാപം എനിക്ക് ഇഷ്ടപ്പെട്ടു 🤣
Haha..correct
Yes... Crt
Ooo
@@mebinalex3582 mm
💯
സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് എനിക്കു ചിരിയൊന്നും വന്നില്ല 🙄
എനിക്കും
Hi.. Bro,, സുഖമാണോ
@@പവനുഭാഗി സുഖം. ഇവിടെയും എത്തിയോ 😂. What about u? സുഖമാണോ? 😍
സത്യം
Eppozhum manju inganea annu ivaru parayunathinu comedy illengilm chumma chirikkum 50k adikkum
ഐശ്വര്യ :ഇവർ ഇത് എന്ത് തേങ്ങ കണ്ടിട്ടാ ഇങ്ങനെ ചിരിക്കൂന്നേ
Yes
Of course
കിട്ടുന്നതിൽ പാതി ത്രിമൂർത്തികൾക്കുള്ളതാണെന്നു തോന്നുന്നു, ആരും ചിരിക്കാത്ത ചളി കോമഡികൾക്ക് എന്തൊരു ചിരിയാണ് മൂവരും.. കാണുന്ന പ്രക്ഷകർക്ക് മാത്രം ഒരു ചിരിയും വരുന്നില്ല!
Favourism und.
Aishu's expression rated this skit..
ജഡ്ജസ് മൂന്നുപേരും നല്ല അഭിനേതാക്കൾ 👌👌👌
100% true
💯
😂😂
മഞ്ജുവിന്റെ അട്ടഹാസം ബോറടിപ്പിക്കുമ്പോൾ ടിവി മ്യൂട്ടിൽ ഇടുന്നു 😣
Comment വായിച്ചിട്ടും ഐശുൻ്റെ സഹതാപം കണ്ടിട്ടും ചിരിച്ച ഞാൻ 😂
Aa chechiyude gethikedu... Vannum pooi....🤣
😀
ഇന്ന് സ്കോർ ചെയ്തത് ഐശ്വര്യ 🥰🥰🥰
ഒരു പ്രൊഫഷൻ അതും അത്രയും respectful ആയിട്ടുള്ളത്.. അത് വിളിച്ചു വരുത്തിയ ഗസ്റ്റിൻ്റെ മുൻപിൽ തന്നെ അവരുടെ designation arinju വച്ച് കളിയാക്കുന്നു... ഈ ചളി അടിച്ചിട്ട് പോകുന്നത് പോലല്ല... 5 വർഷം പഠിച്ചു എംബിബിഎസ് പിന്നെയും പഠിച്ചു M D ഒക്കെ എടുക്കുന്നത്... അവരുടെ മുഖത്തെ expression kandal അറിയാം ഐശ്വര്യയ്ക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല .. ഇത്രയും ടോക്സിക് ആയ കോമഡി കണ്ട് ചിരിച്ചു മറിയാൻ വിവരം ഇല്ലാത്ത ജഡ്ജസ്... ഒരു സ്റ്റാൻഡേർഡ് ആയ സ്റ്റാൻഡ് അപ്പ് കോമഡി ക്ക് കൊടുക്കാത്ത ബംബർ ഇവന്മാർ ഇത് എന്ത് തേങ്ങ കാണിച്ചു ആണ് കൊടുക്കുന്നത്.. സ്വന്തം പ്രൊഫഷൻ കോമഡി ആക്കി താഴ്ത്തി ചിത്രീകരിക്കുന്നത് ആർക്കും ഇഷ്ടമല്ല.. ഇവരെ വെറും കോമാളികൾ എന്ന് പറഞ്ഞാല് അവർക്ക് ഇഷ്ടപ്പെടുമോ.. കുറച്ചൊക്കെ നിലവാരം ആകാം... 🥴🥴🥴🥴നല്ല പശ്ട് കോമഡി
👍
Sathyam onnumilla chirikkan
👍👍👍
Exactly
Ath Paranjappo Karthik expression kandooo
Ee chalikano comedy ennu paranjad.. Aishwaryas expression is apt to this act...
Yes
Exactly
മഞ്ജു ഇവരെ കാണുമ്പോൾ ചിരിച്ചേക്കും ആവർത്തന വിരസത എപ്പോഴും
02:11 ഐശ്വര്യ യെ indirect ആയിട്ടു കളിയക്കുക ആണ്.. മഞ്ജു ചിരിച്ചത് ഐശ്വര്യയെ നോക്കിയാണ്.. aiswarya is a doctor by profession
ഇതിലും നന്നായിട്ട് ചിരിക്കാൻ ഉള്ള കൗണ്ടർ super 4 il പോയപ്പോൾ ഉണ്ടായിരുന്നല്ലോ എന്നായിരിക്കും ഐശ്വര്യ ചിന്തിക്കുന്നത് 🤒😝
Pora pora
2:12 എന്തിനാ ഐശ്വര്യയെ ഇങ്ങനെ കളിയാക്കുന്നത്... കേട്ടാൽ തോന്നും ഇയാൾ വല്ല്യ ഡോക്ടർ ആണ് ന്ന് .... എനിക്ക് പ്രതേകിച്ചു ചിരിക്കാൻ ഒന്നും വന്നില്ല, നിങ്ങൾക്കോ??
ഐശ്വര്യ യുടെ അവസ്ഥയാണ് എനിക്കും ചിരി വരുന്നില്ല
അതെ 🤣
അത് അസൂയയുടേതാ അസൂയക്ക് മരുന്നില്ല!
Nee ithu pole ano kettiye
Poda kunne
Athe... enikkum...body shaming,age koodiyavare kaliyakkal..
ഞാനും ഐശ്വര്യയെ പോലെ ഇതിൽ ചിരിക്കാൻ എന്തുണ്ട് എന്ന് ഓർത്തിരിക്കുന്നു 🤒
Ivar varumboyeeee bumber anuuuu
Chumma kodukkuvaa
Ethil chirikan illarunnu
. alelum chirikan ullenu chirikilla. Kollillathenu bumber kodukum
Athyavishem comedy undayirunu
@@soorajsurendran9296 bumber nu illllaaaa
മഞ്ജുവിന്റെ ചിരി ആരെയ്യോ തൃപ്തിപ്പെടുത്തുവാൻ വേണ്ടി ഉണ്ടാക്കി ചിരിക്കുന്നു.ഇവർ വന്നാൽ 50000 ഉറപ്പാണ്.
Angane parayaruth. Eathiru skitum athyavashym cmdy indel nerit kandal chiri verum. Eg. Nammal team ayt adikkunna comdykk nammal nannayt chirikkum. Bt ath vere oralod parayumbo avarkk chiri veranamennilla. Athre ullu iee karyathilum
Very correct
കറക്റ്റ്
വെറുതെയിരുന്നുള്ള വളിച്ചച്ചിരി
അതെ... നേരത്തെ തയ്യാറാക്കി വെക്കുന്ന നാടകം ആണെന്ന് തോന്നുന്നു ജഡ്ജസിന്റെ ചിരി...
ജഡ്ജസ്..കാരണം.. ഇഷ്ടമില്ലാതായ.....ടീം...💯💯💯💯💯
ഐശ്വര്യ ചേച്ചി good ഗസ്റ്റ് 👏🏼👏🏼👏🏼
തീം നന്നല്ല. പ്രായവും രോഗവും യാഥാർത്ഥ്യം ആണ്. ഹാസ്യ കാരൃമല്ല. കഴിവുള്ള കലാകാരന്മാർ. നല്ല തീമുമായി വരിക.
ഇത് മൊത്തം കണ്ടവർക്കു കൊടുക്കണം ബമ്പർ
ജയേട്ടാ നിങ്ങൾ വിചാരിച്ച തുക കിട്ടിയത് കൊണ്ട് ആയില്ല.. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക. അപ്പോഴാണ് നിങ്ങൾ വിജയിക്കുക.. next time develope😘
തമാശയ്ക്ക് ഒരു മടിയും കൂടാതെ ചിരിക്കുന്ന ഒരു നടിയാണ് ഐശ്വര്യ.
ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടിട്ടുണ്ട്.
പക്ഷേ ഈ skit കണ്ടു ചിരിച്ചില്ല. കാരണം കട്ട ചളി അത്ര തന്നെ
അവൾ ഫെമിനിച്ചി ആണ്
നിലവാരം തീരെ ഇല്ലാത്ത കോമഡി 🙏🙏🙏🙏🙏 ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏🙏🙏
ithrem nilavaramillathathu kaanunnathu aadhyam.
പലപ്പോളും ഇവരുടെ പെർഫോമൻസ് വരുമ്പോൾ judges ഉണ്ടാക്കി ചിരിക്കുന്ന പോലെ തോന്നാറുണ്ട്
രണ്ടര മിനിറ്റ് പോയിട്ട് രണ്ടര വർഷം ഇത് കണ്ടാലും ചിരി വരൂല്ല
Aiwshariya ടെ മുഖത്തിന്റെ expression😁😁😁
ഒരു വളിച്ച കോമഡി കണ്ട് ചിരിക്കാതെ ഇരിക്കുന്നത് മോശമല്ലേ 😂
@@rudheeprudhi8739 sathyam
Aishwaryakk ath manasilayittillenn thonnunni😅
@@mydreams6844 avare kaliyakiyathu kond aayirikum.
@@spdrg86 Kali akiyalum illelum ithil chirikan onnum illa. Asianet le comedy stars kanu. Athil paranj paranj pazhakiya comedy anu ivar skit ayitt kanikkunnath. Ennitt 50000. Puthiya comedy kashtappett undakki kond varunna teams inum oke chelapo 15000 polum kodukkarilla.
ആർക്കും ചിരി വന്നില്ലെങ്കിലും മഞ്ജുമാത്രം നന്നായി ചിരിച്ചു തകർക്കുന്നു ഇത് കണ്ടാൽ തന്നെ മനസ്സിലാക്കാം മഞ്ജു നല്ലൊരു അഭിനേത്രിയാണെന്ന് ഇതുപോലെയുള്ള കൂറ കോമടി കണ്ടു ചിരിക്കാനും വേണം അപാര തൊലികട്ടി
Aishunde exprsion😂😂😂😂ivar endh thengyaaa kanikunn
ഇതിപ്പോ എനിക്കും ഐശര്യക്കും മാത്രമാണോ ചിരി വരാത്തത്... ഇമ്മാതിരി ചളിക്കും 50000നായിരമോ എന്നാണ് ഐശര്യ ആലോചിക്കുന്നത്...
50,000 thine ilaa enna enikum thoniye
എനിക്കും
Enikum🥴. Ijjathi veruppikkal
🙌
Thamasha ollathin chirikilla ivar
നല്ലതിന് ഒന്നും ഇവർ ചിരിക്കില്ല..എന്തൊന്ന ഇത്ര ചിരിക്കാൻ... ഓവർ ആക്ടിംഗ്...വിനോദ് ചേട്ടനും ഷാജി ചേട്ടനും ആണ് സൂപ്പർ....
Currect
Aishu's expression tells it all
2:12 it's really disrespectful to talk to a person like that.such people are fricking unaware of the effort every medical student put out to get mbbs seat 🙄
Crt, realised from her expression
True.... Comedy kku vendi ithu pole dialouge adikkarith
She felt bad. Athu kondu thanne pineedu dull expression thanne aayirunu.
Satyam
കഴിഞ്ഞ സ്കിറ്റിൽ മഞ്ജുവിന്റെ ചിരിയെപ്പറ്റി ഞാൻ പറഞ്ഞപ്പോ നല്ല മനസ്സുള്ളവർക്കേ ഇങ്ങിനെ ചിരിക്കാൻ പറ്റു എന്നായിരുന്നു മറുപടി അര്ഹതയില്ലാത്തവർക്ക് വെറുതെ 50000 കൊടുക്കുന്നു.
മഞ്ജു ചിരിക്കുകയല്ല, കൂവുകയാണ്. 😡
ഐശ്വര്യ ലെക്ഷ്മി യുടെ ഒരവസ്ഥ... വരേണ്ടി യിരുന്നില്ല എന്ന് തോന്നുന്നു..2:12 അവർ ഡോക്ടർസ് നെ അപമാനിച്ചതു പോലെ തോന്നി... എത്ര കഷ്ടപ്പെട്ട് ആണവർ mbbs കഴിഞ്ഞു ഒരു ഡോക്ടർ ആവുന്നത്, എന്നിട്ടും തീർന്നില്ല, പിജി കിട്ടണമെങ്കിൽ എൻട്രൻസ് എഴുതണം അങ്ങനെ എത്ര വർഷം കഷ്ടപ്പെട്ടു പഠിച്ചിട്ടാണ് അവർ ആ നിലയിൽ എത്തുന്നത്...
Mazhavil nte editors kollam 👌
venda sthalath vendavarude expressions katti thannu 🙂✨
ഐശ്വര്യ: മാസ്ക് വച്ചാൽ മതി ആയിരുന്നു... ചിരിച്ചാലും ഇല്ലെങ്കിലും അറിയില്ലായിരുന്നു.. അവരുടെ എക്സ്പ്രഷൻ ആണ് ഈ സ്കിറ്റിന് പറ്റിയത്
ഈ ബഹളം കണ്ടിട്ട് എങ്ങനെ ചിരി വന്നു 😜
Real judgement Aishu 😁😍
Body shaming + double meaning + chali = Bumber🙂
Ath Keet chirikkan kore.... 😶
Nmlde expression athe padi aishwarya avide kanichu😌🔥
Pinne ee double meaning um body shaming um illatha adipoli skit um stand up comedy um nadakmbo evar ee chirikkathe irikkunna knmbozhaaa... 🙂
You said it... Njn eppolum parayarund ee same.... Ivar valare over anu... Oral anenkil sthiram sthree vesham .. ennitt stage il kidann izhayum kore koookki vilikkum... Same story dress mathra vithyasam ind.. kashtam
@@iamzus exactly 💯
@@iamzus correct
2:12 ഐശ്വര്യ ലക്ഷ്മി MBBS ആണ് പഠിച്ചത്. അവിടെ അ കോമഡി എടുത്തില്ല..!!!! തിരിച്ചുള്ള എക്സ്പ്രഷൻ കണ്ട് ചിരി വന്നു 😂😂
Atha avare kollich paranjath.
Angane dr aya palarum. Evde eriponden
Mosham alle angane paranjath. .avar oru doctor alle, practice um cheythirunu. .angane paranjath disrespectful aayi
@@spdrg86 ഇവരുടെ ഈ സ്കിറ്റ് തന്നെ മഹാബോർ ആയ പൊലെ തോന്നി
Aishwarya lakshmi sherikum mbbs inu ano padichath atho badrakalikkano padichath ennu chila nerath thonnipokum, low ayit vinayam ulla pole.(kavya madavan oke badrakali pole ayal supera,ith epolum oru mathiri Deshyam pole)
@@Vishnu-bx6of edey she studied in snims ernakakulam. Completed mbbs. Pinne ippo actress anu. Ini thonnipokenda avasyamilla
Aishwarya Lekshmi 👍
ചളി, എന്ത് കണ്ടിട്ടാണാവോ ജഡ്ജസ് ചിരിച്ചത്, ഐശ്വര്യ പാവം 😂
സത്യം!!
എനിക്കും ബോറായി തോന്നി.
ഇതിലും എത്രയോ നല്ല കോമഡി പുതിയ പിള്ളേര് കാണിച്ചാലും നസ്സിർ ചിരിക്കുക പോലും ഇല്ല. എന്നിട്ടിപ്പോ ഇവര് പഴയ സീനിയർ ടീം ആയത്കൊണ്ട് എല്ലാരും കൂടി ബമ്പർ കൊടുത്തു. പ്രഹസനം.
സ്കിറ്റ് ന്റെ യഥാർത്ഥ റിസൾട്ട് ഐശ്വര്യ ടെ ഫേസ് ല് ണ്ടാരുന്നു
I are kurachunalethekku mattiniruthuka
Yes yu said it 😘
മുൻപ് ഒരാളെലും ചളി കണ്ടാൽ ചിരിക്കില്ലാരുന്നു. ഇപ്പോ എല്ലാം കാറി കൂവി ചിരി. പ്രേക്ഷകർക്കു മാത്രം ചിരി വരുന്നില്ല. എന്തോരം നല്ല സ്റ്റാൻഡ് അപ്പ് കോമഡികൾ വന്നിട്ട് ഇവർ ചിരിക്കാതെ മസ്സില് പിടിച്ചു ഇരുന്നു. കാണുന്നവർ എല്ലാരും മണ്ടരല്ല. പഴയ ആ നിലവാരം കൊണ്ട് വരണം. Plz
Correct.
Correct
ജഡ്ജസിന്റെ ഫ്രണ്ട്‌സ് വരുമ്പോൾ വെറുത ചിരിച്ചു ബമ്പർ കൊടുത്തു പ്രോത്സാഹനം കൊടുക്കുന്നു... മതി
ഇതിലെ കോമഡി എന്താണ് 🙄🙄🙄
Correct
ഇവരെന്തു കാണിച്ചാലും അവർ ചിരിക്കും. അശ്വിനും അമ്മയും എന്ത് കാണിച്ചാലും അവർ ചിരിക്കും. ആർക്കും ഒന്നും മനസിലാവാതില്ല.
Naseer chirikkunna kandal jeevithatjil adyamayittaaa comedy kelkkunne
Chaliii... Aah manju pilla.. Ivrde performance.. Chummath kidann kinicholum....
ഐശ്വര്യയുടെ ആറ്റിട്യൂട് pwoli 🥰😍😍
എനിക്ക് ചിരിവരുന്നില്ല 😑
കുറച്ചു കൂടെ നല്ല counter കൊണ്ട് വരാരുന്നു
ഐശ്വര്യയെ കാണാൻ നല്ല ഭംഗി ഇണ്ട്..🥰.... അല്ലാതെ ഈ വിഡിയോയിൽ ചിരിക്കാൻ ഉണ്ടോന്ന് എനിക്ക് അറിയില്ല.....
ഇവർ എന്ത് കണ്ടിട്ടാണ് ചിരിക്കുന്നത്.ചിരിക്കാൻ ഉള്ള സ്കിറ്റ് കാണുമ്പോൾ കഷ്ടപ്പെട്ട് ചിരിക്കാതെ ഇരിക്കും.എന്താണിത്
ഇവർക്കു രണ്ട് മിനിറ്റ് ഒന്നും വേണ്ട അവർ വരുന്നതിനു മുന്നേ 3 പേരും ചിരിക്കും 😁😁ഐശ്വര്യ യുടെ മുഖം കണ്ടാൽ അറിയാം സത്യം 😜😜
കറക്റ്റ്
😆😆
Athenne....
Script aayirikkum oola parupadi vijayippikan vendi.. Avar chirikkunath kandal nmukkum chiri varum phycological move😂
ഐശ്വര്യയുടെ എക്സ്പ്രഷൻ മരിച്ചവീട്ടിൽ ഇരിക്കുന്നതുപോലെ ആണല്ലോ, എനിക്കും ഒട്ടും ചിരി വന്നില്ല.
Currect
Oo halo bumber chiriyile mahadevan sir 😂
@@nithinmk1061 ath it's me malayali ahn
@@sparta9555 mm
ഒന്നും അങ്ങോട് പിടി കിട്ടിയില്ലെന്നു തോനുന്നു
*ഇവർ കൊള്ളാം അടിപൊളി ആണ്* 🙌 *പക്ഷേ മ്പടെ ഷാജി എട്ടനെയും വിനോദ് ഏട്ടനെയും കൊറേ ആയി കാണുന്നില്ലല്ലോ* 🤔🤔
Ivdem indalle😌
@@tovi_addicted2371 ഹിഹീറ്0പ്റ്റ്റ് ഹി
Athul Vijayan Ningal Oru Killaadi Thanne🔥💯
@@tovi_addicted2371 1
അതെ
1:06 രണ്ടുപേരും ഒരേപോലെ ബസ്സർ അടിച്ചു 🤣🤣
ബമ്പർ അടിച്ചോണ്ട് ചിരിക്കാൻ കുറെ ശ്രമിച്ചു... ഒട്ടും ചിരിവന്നില്ല..ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല....
😂
ഈ skit ൽ എന്നാ ചിരിക്കാനുള്ളത് . നസീർ മഞ്ജു ബാബു ഇവർ ഇത്രയ്ക്കും ചിരിക്കുന്നതെന്നതിനാ comedy ഇല്ലാ എങ്കിലും പൊട്ടനെപോലെ അവർ ചിരിക്ക ഐശ്വര്യ ചിരിച്ചതെ ഇല്ല. അതാണ് ഈ skit ൽ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്. ആളുകളോടുള്ള commitment നോക്കിയിരിക്കും bumber കൊടുക്കുന്നത്.
3:20ൽ comedy എനിക്ക് കൂടുതലും ചിരിവരുന്നത്
അല്ലെങ്കിൽ എന്ത് കേട്ടാലും പ്രതിമ പോലെ ഇരിക്കുന്ന നസിർ പോലും ഈ വക ചളിക്കൊക്കെ ചിരിക്കുന്നത് കണ്ടിട്ടാണ്.....ശെരിക്കും ഉള്ള പ്രേക്ഷകരുടെ പ്രതിനിധി ഇവിടെ ഐഷു ആണ്....ഈ സ്കിട് ടീവിയിൽ കണ്ടപ്പോൾ എന്റെ മുഖത്തുണ്ടായ അതെ എക്സ്പ്രഷൻ ഐഷുവിനു 😂
ആവശ്യത്തിൽ കൂടുതലും അതികവും ബോഡി ഷമിംഗ് അതാണ് ഇവർടെ മെയിൻ.. ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ കുറെ എണ്ണം.
Sathyam..
Ayinu ningakku ntha paisa kodukkannathu ningalaano
Oru ithiri ilakkam kooduthalalle..pen vesham kettumbol aalk.. 😌
True
വളരെ ശരിയായ observation.. ഇതൊക്കെ കണ്ട് ചിരിക്കാൻ കാണുന്നവർ ഒന്നുകിൽ സാഡിസ്റ്റുകളായിരിക്കും അല്ലെങ്കിൽ മന്ദബുദ്ധികളായിരിക്കും. അവരിൽ ചിലർ സത്യം വിളിച്ചു പറയുന്നവരെ വന്ന് തെറിയും പറയും
ബോഡി ഷേയ്മിംഗ് കണ്ടു മടുത്തു, ഇവരുടെ എല്ലാ skitum ഒരുപോലെ ആണ് , ചിരിക്കാൻ വേണ്ടി എന്ത് കോമഡി ആണ് ഇതിൽ,, ഇതിനും ബമ്പർ ഓ 🙏🙏🙏🙏🙏😂😜
യൂട്യൂബ്യിൽ വേറെ നല്ല വീഡിയോസ് തിരക്കി ഞാൻ യാത്രയാവുകയാണ് 😂😂😂
ഞാനൊന്നു പറഞ്ഞോട്ടെ, ബമ്പർ ചിരിയിലെ ഏറ്റവും ചീഞ്ഞ കോമഡി കാണിക്കുന്ന ഒരു ടീമാണ് ഇത്. പലതും അതിരു കടന്നുള്ള സംഭാഷണവും ശൈലിയും ആക്ഷൻസും' പക്ഷേ ഇവർക്കെപ്പോഴും ബമ്പറും കിട്ടും.ജഡ്ജസ് ചിരിക്കുന്നതിനോടൊപ്പം സ്കിറ്റ് എത്രകണ്ട്
സ്റ്റാൻഡേർഡ് സൂക്ഷിക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചാൽ നന്ന്.വീട്ടിലുള്ളവർ പ്രായഭേദമന്യേ ഇരുന്നു കാണുന്ന പരിപാടിയാണ് .ശരിക്കും ഈ ടീമിൻ്റെ ഗ്രൂമിങ്ങിൽ അതൊന്ന് ഓർമ്മപ്പെടുത്തിയാൽ വളരെ ഉപകാരം🙏🙏🙏
ഇങ്ങനെ ചെറിയ കോമഡിക്ക് ചിരിച് മണ്ണുകപ്പാനും ഒരു കഴിവ് വേണം ലെ
ഇവരുടെ പെർഫോമൻസ് ആണ് മെയിൻ plus😂 ചേട്ടന്മാരു പൊളിച്ചു😉
2:12 ഐശ്വര്യ expression 😂
Aah nalla supr performance
Chila comedy program ( common ayittu parayuka annu ee parupadi mathram ala) guest kaludei avastha chiri varanjittum varuthanum,nala comedy annu ennu parayendiyum varunathu kanditundu. Ivdei aishwarya enjoy cheythu ennu thonunilaa but abhiprayam parayumbol kurachu paada ayirikum. Guest kulku kandu varunna karyam just paranjennei ullu. 🥰
ഒരു ചിരി ഇരു ചിരിയിലെ ഏറ്റവും നിലവാരം ഇല്ലാത്ത ടീമാണ് ഇത്. എന്ത് കണ്ടിട്ടാണ് ജഡ്ജസ് ഇത്ര ചിരിക്കുന്നതെന്നു മനസിലാവുന്നില്ല.
Please ദയവായി സ്കിറ്റ് ചെയ്യുന്നവർ ബോഡീ ഷെയിമിംഗും ബുള്ളിങ്ങും സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തതേ ഇരിക്കുക
കാരണം : ഇത് കാണുന്നവർ ഇതൊക്കെ താമാശയായി മറ്റൊരാളുടെ പറയുമ്പോൾ അവർക്ക് ഉണ്ടാകുന്ന വിഷമം എത്രത്തോളം ആണെന്ന് നിങ്ങൾ ആലോചിക്കണം
പിന്നെ സ്റ്റാർ മാജിക് എന്ന പോഗ്രമിന് വന്ന അവസ്ഥ ഇതിനും വരാതിരിക്കാൻ ശ്രദ്ധിക്കണം
ഐശ്വര്യയുടെ മുഖഭാവം........ അതാണ് പ്രേക്ഷക പ്രതികരണം.
നല്ലതിനെ നല്ലതെന്നും കൊള്ളാത്തതിനെ മോശമെന്നും......... പറയാറുണ്ട്...നിലവാരം ഇല്ല..... 😖
ശരിയാ നിലാവരം ഇല്ല
True
ഇവർ വരുമ്പോൾ എന്ത് ചീഞ്ഞ കോമഡി പറഞ്ഞാലും ജഡ്ജസ് ചിരിക്കും...എനിക്ക് ചിരി വന്നില്ല
Sathyam
Ivar name entha
3:26....Le.. ഐശ്വര്യ.....ദൈവമേ. . സൈക്കോകൾ...........😱😱😱😱😱..escaape.......,🏃🏃🏃🏃🏃🏃🏃🏃
ഇന്നത്തെ ഗസ്റ്റ് ആണ് ശെരിക്കും പ്രേക്ഷക പ്രതിനിധി ( പ്രേപ്ര)🤣
3:56....നസീർക്കയുടെ...സാധനം....ഇരുമ്പുലക്ക പോലെ..പൊങ്ങി......കഷ്ടപ്പെട്ട്.. അത്. പൊത്തി.പിടിക്കാൻ പാട് പെടുന്നതും..കാണാം..,🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕
ഇവർ ഫുൾ പ്ലാൻഡ് ആണ്.....
സ്കിറ്റിനു മുന്നേ തന്നെ ആരൊക്കെ ബമ്പർ അടിക്കണം എന്ന് തീരുമാനിക്കും.... ഇവർക്കു ഇഷ്ടപെട്ടവർക് മാത്രം മുൻഗണന !!!!
ജയൻ ചേട്ടൻ പെണ്ണായി വരുമ്പോൾ എല്ലാം ചിരിച്ച് മരിക്കും🤣🤣🤣
Koppanu
Olakka!!
Bhooo
Durantham 🤦♀️
ഇവരുടെ സ്കിറ്റിനു പലപ്പോഴും ബംബർ കിട്ടുന്നതു എങ്ങനെയെന്ന് ഞാനും ചിന്തിക്കാറുണ്ട്
ചിരിക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നു. എന്നാലും ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് ഇവർക്ക് bumper കിട്ടയല്ലോ എന്ന് കണ്ടപ്പോൾ ആണ്
വിധികർത്താകളെ കാണുബോൾ ചിരി വരുന്നുണ്ട് 🤣🤣🤣🤣
ഒരു ജാടയും അലങ്കാരങ്ങളും ഒന്നുമില്ലാത്ത ഒരേയൊരു നടി ഐശ്വര്യ
വേണ്ട വേണ്ട....ഐശ്വര്യ കൊച്ചിനെ തൊട്ട് കളിക്കണ്ട ട്ടോ ചേച്ചി ഞങ്ങളുടെ സൂപ്പർ സ്റ്റാർആ
നല്ല കോമഡിക്ക് ചിരിക്കാൻ മടി കാണിക്കുന്ന മഞ്ജു ഡബിൾ മീനിങ് കോമഡിക്ക് ചിരിച്ചു മറിയുന്നത് കാണാം...
അടുത്ത കാലത്തായി ഇത്തരം തരം താണ കോമഡിക്ക് ബംബർ കൊടുക്കാറ്
ഒരു ചിരി ഇരു ചിരി ബമ്പർ കണ്ടിട്ട് എനിക്കിതുവരെ ചിരിവന്നിട്ടില്ല... ഒരുപക്ഷെ എനിക്ക് നിലവാരം കുറഞ്ഞിട്ടാവാം
3:26..ഈ സ്കിട്ടിൽ .. നസീറിക്കാക്ക്....വേണ്ടതെല്ലാം ..ഇട്ടിട്ടുണ്ട്.....ഇന്ന് ഇക്കാ .പാലാഴി കടയും....കൊച്ചു ഗള്ളൻ...😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Chirikkan thonnumbo mahadevante standup comedy kandal mathiii..... Ethaa sadanam aahaaaa🤘🤘🤘😎😎
ഇതു കണ്ടിട്ട് സത്യത്തിൽ ആരേലും ചിരിച്ചിട്ടുണ്ടോ
മഞ്ജു ആവശ്യമില്ലാതെ ചിരിക്കുന്നോ പലപ്പോഴും. വളരെ അരോചകം
Body Shaming ഇല്ലാതെ ഇവർക്ക് കോമഡി ഇല്ല..
ഈ പുള്ളി അല്ലേ "ബിരിയാണി" എന്ന പടത്തിൽ അഭിനയിച്ചത്!!
എനിക്ക് മനസിലാകാത്തത് ഇ ജഡ്ജ് എന്ത് കണ്ടിട്ടാ ചിരിക്കുന്നതെന്ന.
Skit nte correct respond aiswarya expresion ond
2:15... ലെ..ഐശ്വര്യ..... escape...🏃🏃🏃🏃🏃🏃🏃 സൈക്കൊകൾ😁😁😁😁😁😁😁😁
ഇതൊക്കെ ആണോ കോമഡി.... 🌚🌚🌚. ബോഡി shaming and 18+ മാത്രേ ഉള്ളൂ. 😏
എന്ത് കണ്ടിട്ടാണാവോ ചിരിക്കണേ........ 🤔🤔🤔🤔🤔