ഒരുപാടു നാളായി ഈ പാട്ടു കേട്ടിട്ട്. അത് സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം ..വളരെ നന്നായിട്ടുണ്ട് ... വയലാർ മാഷിന് കൊടുക്കാവുന്ന നല്ല സമ്മാനം💖
വളരെ ഹൃദ്യം. അർത്ഥവത്തായ, സംഗീത സാന്ദ്രമായ ഗാനം. വയലാറിനെ സ്മരിക്കുമ്പോൾ ഈ ഗാനം ഓർമ്മ വരും. മാഷിന്റെ ശബ്ദത്തിൽപാടിയത് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
വയലാർ ഓർക്കുമ്പോൾ വലിയ.നൊമ്പരം
എൻ്റെ പ്രിയ വയലാർ മലയാളത്തിൻ്റെ പ്രിയ കവി
എന്റെ മനസ്സിന്റെ ഉള്ളിന്റെയ് ഉള്ളിൽ എന്നും സൂക്ഷിക്കുന്ന ആശയങ്ങളും ആദർശങ്ങളും സാറിന്റെയ് ആ താത്വകളാണ്. ലോകംയെന്നും സാറിനെ smarikkatey
ഈ ഗാനം😊 .........ഒരു രക്ഷയുമില്ല🎉
വളരെ നന്നായി പാടി
Vayalar sar,Devarajan sar, Dasettan....
It's my fortune,thank God.
Soul will carry this emotion to an unknown world.
Nandi.... orupadu....nandi...
നന്നായിട്ടുണ്ടു സാർ
എല്ലാവിധ ആശംസകളുo
Wonderful master ❤
വയലാറിൽ വന്നിരുന്നോ ? വളരെ നന്നായി പാടി.
വന്നിരുന്നു
ഒരുപാടു നാളായി ഈ പാട്ടു കേട്ടിട്ട്. അത് സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം ..വളരെ നന്നായിട്ടുണ്ട് ... വയലാർ മാഷിന് കൊടുക്കാവുന്ന നല്ല സമ്മാനം💖
🙏Tku
വളരെ ഹൃദ്യം. അർത്ഥവത്തായ, സംഗീത സാന്ദ്രമായ ഗാനം. വയലാറിനെ സ്മരിക്കുമ്പോൾ ഈ ഗാനം ഓർമ്മ വരും. മാഷിന്റെ ശബ്ദത്തിൽപാടിയത് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Nañnayitundu Bubinmash song🌹🌹🌹
👍 nice song
നന്നായി പാടി മാഷേ
Nice rendition... 😊👍
നനവു പടർത്തുന്ന ഈ വർണ്ണാക്ഷരങ്ങൾ ഈണമിട്ടുപാടുക തന്നേ വേണ്ട.... അത് വെറുത പറയുന്നതും സംഗീതം തന്നേ...ന്റെ വയലാർ രാമവർമ്മ തമ്പുരാൻ......❤❤❤❤
❤❤😢😢
Super🌹🌹🌹🌹🌹
പ്രകാശ്
Super
,,🙏❤️
Super 🙏🙏🙏