Arm hole കറക്ട് ആകുന്നില്ലേ കാരണം ഇതാണ് /blouse arm hole problems solved malayalam/arm hole problems

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 24

  • @nephisateacher2395
    @nephisateacher2395 3 วันที่ผ่านมา +2

    Bro നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ഒന്നും വലിച്ചു നീട്ടാതെ എല്ലാം എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത്. തയ്യലിൻ്റെ എബിസിഡി അറിയാത്ത ഞാൻ നിങ്ങളുടെ ക്ലാസ്സ് കേട്ടിട്ട് 6 blouse കൾ തുന്നി . ആദ്യം ഇത്തിരി കുളമായെങ്കിലും പിന്നീട് അതൊക്കെ ലെവലായി. ഇപ്പോൾ അടിപൊളിയായി blouse തുന്നും'പിന്നെ ചൂരിദാർ രണ്ടെണ്ണം തുന്നി😊🙏🙏

    • @OmanaNK-y5o
      @OmanaNK-y5o 2 วันที่ผ่านมา

      അതെ...
      ഞാനും same condition ഇൽ നിന്ന് വന്നതാണ്... Chudidhaar pocket പോലും തയ്ച്ചു... നല്ലൊരു ചാനൽ ആണ്... MIRACLE BRO... Excellent one...

  • @parimalach2708
    @parimalach2708 8 ชั่วโมงที่ผ่านมา

    Sir waste alavi engenyannu kitunathu paranju tharumo

  • @ambujapramod6183
    @ambujapramod6183 2 วันที่ผ่านมา

    No one teach like you sir… thank you so much ❤❤❤

  • @jariethabdulkhader6496
    @jariethabdulkhader6496 2 วันที่ผ่านมา

    Thanks very clear 🎉

  • @sheenas3695
    @sheenas3695 วันที่ผ่านมา

    ഈ അളവ് വച്ചു sleeve cut ചെയ്യുന്നത് കൂടി കാണിക്കുമോ 🙏

  • @sheepapv5530
    @sheepapv5530 3 วันที่ผ่านมา

    നല്ല വിഡിയോ

  • @sheenas3695
    @sheenas3695 วันที่ผ่านมา

    Back neck 3" ആണെങ്കിൽ shoulder 6" മതിയോ 🙏

  • @omanasreenath7944
    @omanasreenath7944 3 วันที่ผ่านมา

    എൻ്റെ മെഷീനിൽ adinul bhobinil അടിച്ചെടുക്കുന്ന ഭാഗത്തെ washer എന്നിങ്ങനെയാണ് മാറ്റുക

  • @valsavarghese256
    @valsavarghese256 3 วันที่ผ่านมา

    Thanku..

  • @DivyaPv-dy3uj
    @DivyaPv-dy3uj 2 วันที่ผ่านมา

    Super video. Blouse stitch ചെയ്ത് ഇട്ട് കഴിഞ്ഞാൽ blouse മുന്നോട്ട് ഇറങ്ങി നിൽക്കുന്നു അത് എൻത് കൊണ്ട് .

  • @reshmisunil4515
    @reshmisunil4515 3 วันที่ผ่านมา

    Thanku sir

  • @amrithaschandran5550
    @amrithaschandran5550 3 วันที่ผ่านมา +1

    സർ ഞാൻ സർ വീഡിയോയിൽ പറഞ്ഞു തനതു പോലെ ഏലാം calculate ചെയ്ത് deep നെക്ക് വച്ചു blouse stitch ചെയ്തു എന്നിട്ടും shoulder ലൂസ് ആകുന്നു.armhole elam correct ayrunu. അത് എന്ത് കൊണ്ടാണ് സർ.

  • @elsypm
    @elsypm 3 วันที่ผ่านมา

    ബാക്ക് പിസി െന്റ കൈക്കുഴിയുടെ സൈഡ് ഭാഗം എപ്പോഴും കൂടെ തൽവരുന്നത് എന്താണU പറയാമോ

  • @mufeedafarooq6237
    @mufeedafarooq6237 2 วันที่ผ่านมา +2

    ചുരിദാറിൻ്റെ sleeve വെട്ടുമ്പോഴും ഇതേ method തന്നെയാണോ ?

    • @OmanaNK-y5o
      @OmanaNK-y5o 2 วันที่ผ่านมา +1

      അല്ല... One ഇഞ്ച് കുറക്കുന്നതിനു പകരം half ഇഞ്ച് കുറക്കുക....

  • @snehas9960
    @snehas9960 วันที่ผ่านมา

    ബോഡിയിൽ നിന്നും കൈ കുഴി അളവ് എടുക്കുമ്പോൾ 16 ഇഞ്ച് കിട്ടുന്നു തുണിയിൽ വെട്ടുമ്പോൾ 1 ഇഞ്ച് കൂടെ കൂട്ടി എടുക്കണോ 🙏🙏

  • @subeena1076
    @subeena1076 3 วันที่ผ่านมา

    👍👍

  • @akkulolu
    @akkulolu 3 วันที่ผ่านมา

    👌🏻👌🏻

  • @jishmaabhilash9442
    @jishmaabhilash9442 2 วันที่ผ่านมา

    തോൾ ടക്കിനു അളവുണ്ടോ നീളം എത്രയാണ് വെക്കുക

  • @sheejavlog2750
    @sheejavlog2750 3 วันที่ผ่านมา +1

    ഫ്രണ്ട് ആം ഹോൾ കുഴിച്ചു വെട്ടി കഴിഞ്ഞാൽ കറക്റ്റ് ആയി വരുന്നില്ല കേറി ഇറങ്ങി ഇരിക്കും. കൂടാതെ ഈ അളവിൽ കട്ട്‌ ചെയുമ്പോൾ ഷോൾഡർ ഇറങ്ങി പോകുന്നു ആം ഹോൾ ലൂസ് ആയി കിടക്കുന്നു 😢. ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരോ പ്ലീസ്.

  • @ayrareena3949
    @ayrareena3949 3 วันที่ผ่านมา

    First എനിക് പലപ്പോഴും സംഭവിക്കുന്നത്

  • @Leela-jq2bg
    @Leela-jq2bg 2 วันที่ผ่านมา

    Aadyam like pinneed vedio kanunnu

  • @shobhaviswanath
    @shobhaviswanath 2 วันที่ผ่านมา

    👍👍❤️