ശ്രീല മാഡത്തിന്റെ നെല്ലിക്ക കറി ഞാനും ഉണ്ടാക്കി. എന്നും നെല്ലിക്ക കറി ഉണ്ടാക്കിയാൽ കുട്ടികളൊന്നും കഴിക്കാറില്ല. ഇതുപോലെ ഉണ്ടാക്കിയപ്പോൾ പെട്ടെന്ന് തീർന്നുപോയി. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. .
ശരിക്കും എന്നും നോക്കാറുണ്ട് വീഡിയോ വന്നോ എന്ന്...വന്നതിൽ സന്തോഷം..തിരുമേനി പെട്ടെന്ന് തന്നെ ആരോഗ്യവാനായി തിരികെ വരട്ടെ പ്രാർത്ഥിക്കുന്നു...🙏🙏🙏ശ്രീലേടത്തീടെ അടുക്കള അടിപൊളി..അടൂരിൻറെ സിനിമകളെ ഓർമിപ്പിച്ചു...
Mulakinte ila kondu thoran kazhichittundu. Mulak kond ithadya kanunnath. Ei mulak kittanentha vazhi? Any how a wonderful recipe. Randalkkum orupadu nandi. 🙏👍
Achan thirumenikku vegam vendum channel il varan sadhikkatte ...thanku yadu and chechi for uploading a different recepie cooked in real adippu ... Ee adukkalayum... aduppum... thittum uppu bharaniyum ... kanumbo kuree nalla childhood memories undu ....thank uuu 👌👌👍👍👏👏🙏🙏
Yedu പ്രാർത്ഥന ഉണ്ട് ട്ടോ. നല്ല ആരോഗ്യത്തോടെ എല്ലാവരും ഇരിക്കട്ടെ. ശ്ശെ കലായ് കണ്ടിട്ട്. നല്ല സന്തോഷം തോന്നി. സ്നേഹത്തോടെ ❤❤❤❤❤❤. ശെരിയ yeduvil ക്കൂടി യാണ് നല്ലെടുത്തു എ ത്തി ചേർന്നത് 🤝🤝🤝
യദൂ...ആദ്യ മേ അച്ഛന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു...എത്ര യും പെട്ടെന്ന് യദുവിന്റെ രുചിലോകത്തേക്ക് അച്ഛനു കടന്നുവരാൻ കഴിയട്ടെ.....തോരനും പരീക്ഷിച്ചു നോക്കാം ട്ടോ
യദു. അച്ഛന്റെ ആരോഗ്യത്തിന് പ്രാർഥിക്കുന്നു 🙏.. നല്ലെടത്തെ ഓപ്പോൾടെ റെസിപ്പി ഇഷ്ടം.. ഓപ്പോൾ അഭിനയിച്ച ഒരു പാട്ട് ഒരുപാടിഷ്ടം ❤️.. ലാലേട്ടൻ യദുന്റെ നമ്പർ വാങ്ങിയെന്നൊക്കെ എവിടെയോ കണ്ടു 😊.. എല്ലാം നന്നായി വരട്ടെ 😍
ഒരു വ്യത്യസ്ത വിഭവം. കടയിൽ നിന്നും ചിലപ്പോൾ വാങ്ങുന്ന മുളക് ഇതുപോലെ ഒട്ടും എരുവ് ഇല്ലാതെ കിട്ടും. അപ്പൊ ട്രൈ ചെയ്തു നോക്കാം. വീട്ടിൽ ഉണ്ടാകുന്ന മുളക് നല്ല എരിവ് ആണ്.
After a small gap ruchi Re-entred with a superb recipe.😍😍😍😍😍.... Thank u sreela oppol and yadu eattan 😍😍😍and hope achan thirumeni is fine..praying for his good health. ☺
ഞങ്ങൾ മുൻപ് cherpalcheri ആയിരുന്നു.. അപ്പോൾ ഈ മുളക് ആണ് കൊണ്ടാട്ട മുളക് ഇട്ടിരുന്നത്... ഇവിടെ പാലക്കാട് ആരോട് ചോദിച്ചാലും അത് അറിയുന്നുമില്ല കാണുന്നുമില്ല... പിന്നെ ഞങ്ങൾ രണ്ട് വർഷമായി പട്ടാമ്പി കൊപ്പത്തു നിന്നും വാങ്ങിക്കാറുണ്ട്... നല്ല സ്വാദണ് ആ കൊണ്ടാട്ടമുളക്
Aadyamaayittanu ee recipe kaanunnathu. Chechiyude perumattam othiri ishtappettu. Achenu vendi pradhikkunnu.
നന്ദി 💛
സ്നേഹം 💛
Njan teacher nte recipes follow cheyyrund yadu ettente channel kandane shreela oppole nte channel kanduthudagith, enik ishtamayi nalla recipes.thank you both
ഞങ്ങൾ തിരുവല്ലാക്കാർ ഉണ്ടമുളക്,നീലമുളക് ഇവ ചെറുതിലേ പറിച്ച് ഇങ്ങനെ തോരൻഉണ്ടാക്കാറുണ്ട്.നല്ല ഇഷ്ടമാണ്.
ശ്രീല മാഡത്തിന്റെ നെല്ലിക്ക കറി ഞാനും ഉണ്ടാക്കി. എന്നും നെല്ലിക്ക കറി ഉണ്ടാക്കിയാൽ കുട്ടികളൊന്നും കഴിക്കാറില്ല. ഇതുപോലെ ഉണ്ടാക്കിയപ്പോൾ പെട്ടെന്ന് തീർന്നുപോയി. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
.
ശരിക്കും എന്നും നോക്കാറുണ്ട് വീഡിയോ വന്നോ എന്ന്...വന്നതിൽ
സന്തോഷം..തിരുമേനി പെട്ടെന്ന് തന്നെ
ആരോഗ്യവാനായി തിരികെ വരട്ടെ
പ്രാർത്ഥിക്കുന്നു...🙏🙏🙏ശ്രീലേടത്തീടെ
അടുക്കള അടിപൊളി..അടൂരിൻറെ
സിനിമകളെ ഓർമിപ്പിച്ചു...
Eemam oronnuddakki kothippikkum yaduvine pole super
ജാഡയൊന്നുമില്ലാത്ത ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന് എല്ലാ നൻമകളും നേരുന്നു അച്ഛൻ എത്രയും പെട്ടെന്ന് സുഖമാകട്ടെ
ഹായ്.......സൂപ്പർ.....👌ഞാൻ കാപ്സിക്കം കൊണ്ട് ഇതുപോലെ ഉണ്ടാക്കാറുണ്ട്,ട്ടോ.ഇനിയും ഇതുപോലെ വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.🙏.
ഉറപ്പായും
Kondattam mulaku kond njangal kichhadi undakkiyittund.. Ithoru puthiya arivanu try cheythu nokkam. Thanks Yadhu for uploading these kind of variety videos.
The attraction of your videos is your simplicity... Keep on going..
💛 thank u ❣️
യദുവിന്റെ ചാനൽ വഴി ഞാനും ഇതിൽ എത്തി 🥰🥰🥰🌺thx
Bro iniyum idhupole nadan vibhavagal eee adukalayil eee chechide kayil ninum waiting waiting ✋
Pinnee....!!!
Urapayum 💛
യദു ,മോനെ ഒരുപാട് ഇഷ്ട്ടം നല്ല വിനയം എന്നും ഇങ്ങനെ ഉയരങ്ങളിൽ ethattey
ഞങ്ങൾ ചെർപ്പുളശ്ശേരിക്കാർ ഉണ്ടാക്കാറുണ്ട്ട്ടോ. നിറയെ ചെറിയ ഉള്ളി കീറിയിട്ട്. പക്ഷേ നാളികേരം ചേർക്കാറില്ല. നല്ല സ്വാദാണ്
അടിപൊളി അച്ചിപ്ര മുളക് തോരൻ 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰
Mulakinte ila kondu thoran kazhichittundu. Mulak kond ithadya kanunnath. Ei mulak kittanentha vazhi? Any how a wonderful recipe. Randalkkum orupadu nandi. 🙏👍
നന്ദി 💛
Ithu vare kananatha recipe. Ithilude orupadu karikal undakkan padichu othiri snehathode🙏🏻🙏🏻🙏🏻🥰🥰🥰
നന്ദി 💛
Adakkathi pole yulla ariyunna Kathi nallabhangiyund kanan
കൊണ്ടാട്ടം മുളക് ല്ലേ യദൂ അച്ഛൻ വേഗം സുഖാവട്ടെ എല്ലാ നൻമകളും
നന്ദി 💛
ആദ്യായിട്ടാണ് ഇങ്ങനെ ഒരു തോരൻ കാണുന്നത്... 👌👌👏
യദു വും കൂടെ ശ്രീലേടത്തി യും
വളരേ നന്നായിട്ടുണ്ട് ട്ടൊ. 👍
TH-cam ചാനൽ ഉള്ള വിവരം അറിഞ്ഞിരുന്നില്ല.
Achan thirumenikku vegam vendum channel il varan sadhikkatte ...thanku yadu and chechi for uploading a different recepie cooked in real adippu ...
Ee adukkalayum... aduppum... thittum uppu bharaniyum ... kanumbo kuree nalla childhood memories undu ....thank uuu 👌👌👍👍👏👏🙏🙏
💛🙏
Supper Achante Arogyathinu Vendi Prathikkunnu Anyeshanam Parayanam
💝🙏
ഇത്തവണത്തെ ഓണത്തിന് ഞാൻ അവിയൽ ഉണ്ടാക്കി, 😋 എല്ലാരും paranju👌എന്ന് പറഞ്ഞു...credit goes to yadhu😍😍😍😍 ഞാൻ നിങ്ങളുടെ റെസിപ്പി ആണ് ട്രൈ ചെയ്തെ 🙏🙏
💛💛
@@RuchiByYaduPazhayidom 😊
Randu perum koodi irunnu samsaarikkunnathu kelkkan nalla rasamundu.
നന്ദി 😍
Yedu പ്രാർത്ഥന ഉണ്ട് ട്ടോ. നല്ല ആരോഗ്യത്തോടെ എല്ലാവരും ഇരിക്കട്ടെ. ശ്ശെ കലായ് കണ്ടിട്ട്. നല്ല സന്തോഷം തോന്നി. സ്നേഹത്തോടെ ❤❤❤❤❤❤. ശെരിയ yeduvil ക്കൂടി യാണ് നല്ലെടുത്തു എ ത്തി ചേർന്നത് 🤝🤝🤝
നന്ദി 💛
സ്നേഹം 💛
Yadhuvinte Achante resipiprakaram aanu njan sambarum aviyalum undakkunnthu. Palppayasam supper
💛💛
യദൂ...ആദ്യ മേ അച്ഛന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു...എത്ര യും പെട്ടെന്ന് യദുവിന്റെ രുചിലോകത്തേക്ക് അച്ഛനു കടന്നുവരാൻ കഴിയട്ടെ.....തോരനും പരീക്ഷിച്ചു നോക്കാം ട്ടോ
💛💛
👌 ഉറപ്പായും ഇ റെസിപ്പി ഉണ്ടാക്കി നോക്കും
🥰🥰
മനോഹരം...natural..💕💕👌..വീഡിയോസ് കാണാൻ തുടങ്ങിയിട്ട് അധിക നാൾ ആയില്ല..പക്ഷേ ഈ ഓണത്തിന് എല്ലാം പ്രയോജനപ്പെട്ടു....നന്നായി വരട്ടെ..
നന്ദി 💛
നിറയെ സ്നേഹം 💛
അങ്ങനെ ചെറിയൊരു ഇടവേളക് ശേഷം പുതിയ രുചി കൂട്ടുകളുമായി യദു ഏട്ടൻ എത്തിയിരിക്കുന്നു...❤❤👍ഒത്തിരി miss ചെയ്തു ട്ടോ 🙏🙏
ശെരിക്കും...!!
ഓണം കഴിഞ്ഞതേ പോസിറ്റീവ് ആയിപ്പോയി 🙏🙏🙏
Yedu..
ഇതു ഉണ്ടാക്കി നോക്കാൻ moluku ellalo... അച്ഛന് വേഗം സുഖമാവട്ടെ... ആവും... ഈശ്വരൻ അനുഗ്രഹിക്കട്ടെ..🙏🙏👌👌
നന്ദി 💛🙏
I will try this receipe ok this vegetable cutter evide kittum
യദു. അച്ഛന്റെ ആരോഗ്യത്തിന് പ്രാർഥിക്കുന്നു 🙏.. നല്ലെടത്തെ ഓപ്പോൾടെ റെസിപ്പി ഇഷ്ടം.. ഓപ്പോൾ അഭിനയിച്ച ഒരു പാട്ട് ഒരുപാടിഷ്ടം ❤️.. ലാലേട്ടൻ യദുന്റെ നമ്പർ വാങ്ങിയെന്നൊക്കെ എവിടെയോ കണ്ടു 😊.. എല്ലാം നന്നായി വരട്ടെ 😍
ലാലേട്ടൻ നമ്മടെ മുത്തല്ലേ 💝
Recipe super 👌 ഇനിയും തനതായ വ്യത്യസ്ത വിഭവങ്ങളുടെ റിസിപ്പികൾ പ്രതീക്ഷിക്കുന്നു. ആശംസകൾ 🙏
നന്ദി 💛
👌💐❤️ Yadhu.. ഓപ്പോളുടെ കൂടെ.. ഒരു Variety വിഭവം.. വളരെ നന്നായിട്ടുണ്ട് ട്ടോ.. അച്ഛന്റെ ആരോഗ്യം വളരെ പെട്ടെന്ന് സുഖം ആവട്ടെ.. 🙏🙏🙏🧡❤️🧡
💛💛
5Ļl
Variety thoran aanallo yadhu
VERY INNOVATIVE.... GREAT...
യദുവേ 🤗
ഒത്തിരി റെസിപ്പികൾ ഇവിടുന്ന് ഓപ്പോൾ തന്നിട്ടുണ്ടേലും വീണ്ടും മറ്റൊരു സൂപ്പർ ഐറ്റം കാണട്ടെ 😋❣️
ഇച്ചായോ 💛
മോനേ യദു ,
അച്ഛൻ വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Yadhu 👏👏👏.. അച്ഛന് വേഗം സുഖാവട്ടെ 🙏🏻🙏🏻
ഒരു വ്യത്യസ്ത വിഭവം. കടയിൽ നിന്നും ചിലപ്പോൾ വാങ്ങുന്ന മുളക് ഇതുപോലെ ഒട്ടും എരുവ് ഇല്ലാതെ കിട്ടും. അപ്പൊ ട്രൈ ചെയ്തു നോക്കാം. വീട്ടിൽ ഉണ്ടാകുന്ന മുളക് നല്ല എരിവ് ആണ്.
അച്ഛൻ എത്രയും പെട്ടെന്ന് സുഖം പ്രാവിച്ച് വരട്ടെ നല്ലടുത്ത് വിഭവങ്ങൾ പരീക്ഷി ക്കറുണ്ടെ സൂപ്പർ
Haiii Yadhu chetta. Haiii oppolee. Nalla oru recipe kanichuthannathinu thanks opple. Oppole Njangalkke parichayapeduthiya Yadhu chettanum thanks...
💛🙏
Tasty chilli thoran... 👍🏼 ....Yadhu mulakoshyam recipe idane .
Thee aduppil veche thani nadan reetheil food undakkunna Oppolne orupade eshttam
💛🙏
യഥു ഞങ്ങളിതിനെ കറി മുളക് എന്ന് പറയും, ഇത് കൊത്തി അരിഞ്ഞ് തേങ്ങയും ഉള്ളിയും, കുറച്ച് ഇഞ്ചിയും ചേർത്ത് തോരൻ വച്ചാൽ സൂപ്പറാണ്.
After a small gap ruchi Re-entred with a superb recipe.😍😍😍😍😍.... Thank u sreela oppol and yadu eattan 😍😍😍and hope achan thirumeni is fine..praying for his good health. ☺
💛🙏
Super 👌👌👍🏻👍🏻
അച്ഛന് എത്രയും വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏😍😍😍😍
💛🙏
ഞാൻ ഇടുക്കിയിൽ താമസിച്ച വീട്ടിലെ ചേടത്തി ഈ തോരൻ ഉണ്ടാക്കുമായിരുന്നു. 1985 ലായിരുന്നു അവിടെ താമസിച്ചത്
Hai etta. Ipol. Anu video kandathu... Achan vegam sugam aavatte.. Sreela oppol de recepie yum super.. Keep going ettta
Resmi 💛
യദു . തോരൻ സൂപ്പറായിട്ടുണ്ട് . ഉണ്ടാക്കി നോക്കാം. 👍👍
💛💛
Sadya mango pickle cheyyuoo plz 😀
യദുവിന് ഒരു പ്രത്യേക അഭിനന്ദം ഉണ്ട്. എന്തിനാണെന്നു പറയാമോ? എന്തു ചോദിച്ചാലും ഉടൻ മറുപടി തരുന്നതിന്. God Bless you മോനേ.
💛🙏
Capsicum thoran undakkam
🌸 ശ്രീ... അടിപൊളി
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്താ രസം
ആണോ 😍😍😍
നല്ലേടത്ത് അടുക്കള കാണാൻ കൊതിയാകുന്നു.
ഞങ്ങൾ മുൻപ് cherpalcheri ആയിരുന്നു.. അപ്പോൾ ഈ മുളക് ആണ് കൊണ്ടാട്ട മുളക് ഇട്ടിരുന്നത്... ഇവിടെ പാലക്കാട് ആരോട് ചോദിച്ചാലും അത് അറിയുന്നുമില്ല കാണുന്നുമില്ല... പിന്നെ ഞങ്ങൾ രണ്ട് വർഷമായി പട്ടാമ്പി കൊപ്പത്തു നിന്നും വാങ്ങിക്കാറുണ്ട്... നല്ല സ്വാദണ് ആ കൊണ്ടാട്ടമുളക്
💛🙏
നല്ല അവതരണം. എല്ലാ ആശംസകളും
ഹായ് ഓപ്പോൾ,ഹായ് യെദു കുട്ടാ
എന്നും notification നോക്കും എന്താ yedu eattane കാണാതെ എന്ന് ഇപ്പൊ സന്തോഷമായി miss you Bro
അടിപൊളി 👍ആദ്യമായി കാണുകയാണ് സൂപ്പർ 👌👌👌🌹🌹🌹
💛🙏
അടിപൊളി യദൂ....... മുളക് തോരൻ ആദ്യമായിട്ട് കേൾക്കുകയാണ് .... ശ്രീല ഓപ്പോളിനോട് എന്റെ അന്വേഷണം പറയൂ🙏🙏
പറയാല്ലോ
തിരുമേനി വേഗം ഉഷാറാവട്ടെ
സൂപ്പർ മൊളക് തോരൻ 👍ഉണ്ടാക്കി നോക്കണം 🙏
😍😍
Achan vegam sukhayit varatte.... get well soon... prardhanakal...
നന്ദി 💛
Praying to God for his early recovery Yadu.Oppol's recipe 👍👌
Mone mannar kadayude peru ? Super thoran. 🙏
മാന്നാറിൽ മിക്ക കടകളിലും കിട്ടും.
Swami stores
Nazar Metals അങ്ങനെ
Nice video 👌
Very simple recipe.delicious.Yadhu your presentation is nice. Waiting for the new recipes. Oppole super.
Hai
Yadu
Good morning 🙏
Super 👌
Adipoli yadu
Thank you mone
Achipra ente muthashiyude vedum pinne devi shetraum undu place Ketto ormakal vannu big tnq
💛🙏
ഇനിയും വ്യത്യസ്തമായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു യദു ചേട്ട..🥰🥰
പിന്നല്ല 💝😍
ആദ്യം തിരുമേനി ടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു പെട്ടന്ന് സുഖം ആവട്ടെ. പഴയ കാല അടുക്കള. Receipie super.👌👌😋😋😍❤🥰
നന്ദി 💛
@@RuchiByYaduPazhayidom 🙏❤
Superb dear
Super 💞💕💞💕💞Achan vegham sughavatte preyar me 💕💞💞💞💕
യദു മോനെ അച്ഛൻ പെട്ടെന്ന് സുഖായി വരുവാൻ പ്രാർത്ഥിക്കുന്നു ❤🙏
💛🙏
Super thoran
Theerchayayum try cheyam
😍😍
Thirumeni ....get well soon...🙏🙏🙏
പുള്ളിക് എന്താണ് പറ്റിയത് 🤔
🙏💝
Veendum valluvanattil. 🥰🥰🥰
ഞങ്ങൾ കേരള കലാമണ്ഡലം അടിത്തെ അടിപൊളി വിഡീയോ പെങ്ങളുടെ
നന്ദി 😍
യദു കുട്ടാ സൂപ്പർ റെസിപ്പി.
യദു മോനെ ഒരു വയ്യായ്ക തോന്നുന്നു.
Thanks ട്ടോ 😍😍
Ende nadinte parilum oru recipe Super Super ❤❤
ശെരിക്കും. യദുനെ ഒരു പാട് ഇഷ്ടമാണ്
എന്തു രസം ആണു നല്ലെടേത് അടുക്കള കാണാൻ. പഴയ കാലം ഓർമ വരും...
അതേ 💛
നന്നായിട്ടുണ്ട്
Yadu Achanuvendi prardhikkunnu🙏🙏
💛🙏
Sir nu vegam sugamavatte ,, yadhu num cold anallo , oppol nte recipe is ellam nallathanu adipoli
ആകെ പനി പിടിച്ചിരിക്കുവാണ് 💛
Hello nice to see you Yadu
after your Onam Series
Wish your father a speedy recovery Yadu
Achan vegam sukhayi varatte 🙏🙏
💛🙏
Yadhu kure aayi kandittunu vicharichu. Achanu vegam sughavatte. Pinne njan Guruvayoor aanutto. Pinne thoran super. 52 vibhavam variety kanikan pattumo .thanks yadhu oppole🥰🥰👌💯
നന്ദി ട്ടോ 💛
ഈ മുളക് ഉപ്പ് നിറച്ചു വറുത്തു ചോറിന് കഴിച്ചാൽ സൂപ്പർ 👍👍വേറെ ഒന്നും വേണ്ട 🥰
അയ്യോ, കറക്ട് ആണ് 😍😍😍
Try cheyam yadu and opole…….
🥰🥰
Super recipe.Love you guys.🌹🌹🌹.
💛🙏
Onam kazhinju innanallo varunnathu, Thirumenikku vegam sugam aavattey, Pillai sirintey makantey wedding sadhya ningalkkanennu enikku thonni, anyway happy to hear tht news, pinney Mulaku thoran oru variety thanney, Oppolintey simplicity ishtappettu,Thank u...
Pilla sir nte marraige event video upload cheyyunnund nale 💛
@@RuchiByYaduPazhayidom Wow, vegam iduuu, nalla reach undaakum, ellavarum wait cheyyunnundaakum, especially ur sadhya with 52 vibhavangal..super....
Variety ആയിട്ടുള്ളൊരു നല്ല വിഭവം 💯🙏
💛🙏
@@RuchiByYaduPazhayidom 🙏🙏
ലാലേട്ടൻ സൂപ്പർ യദു perfect o. K😍😍😍😍😍😍😍😁
Yadhuuu...colliflower,soya vechittulla recipe videos venamm yadhuuu.....paneer vechittumm...plz upload videos
Sure sure 💛🙏
And sorry for the delay happened 💛
സൂപ്പർ ഉടനെ try cheyyum👌👍
💛🙏