അറ്റുപോയ ബന്ധങ്ങളെ കൂട്ടിയിണക്കാൻ Ho'ponoPono Relationship Meditation || Lalu Malayi

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #hooponopono
    #morningmeditation
    അറ്റുപോയ ബന്ധങ്ങളെ കൂട്ടിയിണക്കാൻ Ho'ponoPono Relationship Meditation || Lalu Malayi
    ഹോ ഓ പൊനോ, ബ്ലെസ്സിംഗ് മെഡിറ്റേഷൻ ചെയ്യാനായി
    താഴെ കാണുന്ന ലിങ്കിൽ
    ക്ലിക്ക് ചെയ്യുക

ความคิดเห็น • 112

  • @sumandasp
    @sumandasp 8 หลายเดือนก่อน +7

    ശ്രീ ലാലു മലയിൽ സാറിന്റെ 21 ദിവസത്തെ മോണിംഗ് enrichment പ്രോഗ്രാമിൽ ചേർന്ന് എന്റെ വീട്ടിലും അതിശയകരമായ മാറ്റം ഉണ്ടായി പല കാലങ്ങളിലായി ശത്രുപക്ഷത്ത് നിർത്തിയിരുന്ന സ്വന്തക്കാരും അയൽക്കാരും അഭിമദരായിരിക്കുന്നു ഇന്ന് അഭിമതർ ആയിരിക്കുന്നു ദിവസേനയുള്ള ലൈവ് ക്ലാസും ടാസ്ക്കുകളും ഈ പ്രോഗ്രാമിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നു നിങ്ങൾക്ക് ഈ പ്രോഗ്രാമിൽ ചേർന്നു ജീവിതം മാറ്റിമറിക്കാം❤🎉🎉🎉

    • @ajithaajiajithaaji2673
      @ajithaajiajithaaji2673 3 หลายเดือนก่อน +1

      പ്രപഞ്ചശക്തി താങ്ക്യൂ താങ്ക്യൂ

    • @anehaanu2617
      @anehaanu2617 2 หลายเดือนก่อน

      Thank you sir

  • @aswathyachu303
    @aswathyachu303 หลายเดือนก่อน +1

    ഈ മെഡിറ്റേഷൻ ചെയ്തപ്പോൾ ഞാൻ കരഞ്ഞുപോയി സർ ഇപ്പോൾ നല്ല സന്തോഷം തോനുന്നു താങ്ക്യു സർ 🙏

  • @elzaviju462
    @elzaviju462 9 หลายเดือนก่อน +3

    ആരോടും പരിഭവം illa🙏🏻ദൈവം എല്ലാരേയും തന്റെ മഹാ കൃപയാൽ സംരക്ഷിക്കട്ടെ 🙏🏻
    Thank you sir🙏🏻

  • @reenajeevan7777
    @reenajeevan7777 9 หลายเดือนก่อน +2

    കണ്ണുനീരോടെയാണ് ഞാൻ ഈ മെഡിറ്റേഷൻ ചെയ്തത്.....ഒത്തിരി ഒത്തിരി നന്ദി 🙏

  • @shinis8545
    @shinis8545 8 หลายเดือนก่อน +3

    ഒരുപാട് നന്ദിയുണ്ട് സാറേ 🙏. സാർ ന്റെ ഓരോ വാക്കുകളും എന്നെ അത്രമാത്രം സ്വാധിനിക്കുന്നുണ്ട്. സാർ നു സർവീശ്വരൻ എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കട്ടെ 🙏.

  • @TvmDDR
    @TvmDDR 8 หลายเดือนก่อน +1

    ഇന്ന് മുതൽ ഞാൻ പറഞ്ഞുതുടങ്ങി sir. Water meditation ചെയ്യുന്നുണ്ട്,5 അഫർമേഷൻ പറയുന്നുമുണ്ട് അന്ന് തന്നെ മാറ്റം കണ്ടു Thank you sir 🙏

  • @SunithaPs-pb3bm
    @SunithaPs-pb3bm 8 หลายเดือนก่อน +2

    Sathyamanu sir.. 🙏🙏🙏🙏eniku ingane oru anubavam undayi... Njan ithu practise cheyunnundayrunnu.. Njangal orumichu work cheyunnavaranu.. Innu aval enne ketipidichu umma vachu. Chechy ennu snehathode vilichu... Orupad divasam pinangiyirunnu.. Ee Christmas njangal nannayi aghoshichu❤❤❤

  • @aadiskitchen2311
    @aadiskitchen2311 8 หลายเดือนก่อน +1

    സർ മിറാക്കിൾ മെഡിറ്റേഷൻ ഉള്ളം ശുദ്ധീകരിക്കാൻ ഇതിലും നല്ലത് വേറൊന്നില്ല. thank you universe നന്ദി നന്ദി നന്ദി❤

  • @resmip9721
    @resmip9721 9 หลายเดือนก่อน +2

    Great sir 🙏 thank you so much 🙏
    ഇന്നെനിക്കു ആരോടും വെറുപ്പില്ല 🥰🥰🥰എല്ലാവരോടും സ്നേഹം മാത്രം 🥰🥰🥰

  • @remanikc8893
    @remanikc8893 8 หลายเดือนก่อน +1

    ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് സർ. അത്ഭുതം തോന്നുന്നു സർ.❤

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    ഒരുപാട് സന്തോഷം എല്ലാം ശരിയാവട്ടെ

  • @ushapanicker2444
    @ushapanicker2444 2 หลายเดือนก่อน +2

    Thankyou so much sir 🙏🏻❤️

  • @babuc.velamparambil2320
    @babuc.velamparambil2320 9 หลายเดือนก่อน +1

    വളരെ നല്ലതു് സാർ വലിയ മാറ്റമാണു ഉണ്ടാകുന്നത്

  • @user-cp8et1km4k
    @user-cp8et1km4k 9 หลายเดือนก่อน +2

    Super sir.If all practice this our world become powerful one,without any
    Enemity

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน +1

    താങ്ക്യൂ സാർ താങ്ക്യൂ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    താങ്ക്യൂ നല്ല വീഡിയോ ഒരുപാട് സന്തോഷം

  • @Anitha_Suman
    @Anitha_Suman 9 หลายเดือนก่อน +3

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ ആശ്വാസമേകുന്ന നല്ല meditation ആയിരുന്നു Sir........❤🎉 അനന്തകോടി നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน +1

    താങ്ക്യൂ സാർ

  • @wingstrainersacademy9483
    @wingstrainersacademy9483 9 หลายเดือนก่อน +1

    ശരിയാണ് സാർ നല്ല ശാന്ത തലഭിക്കുന്നു

  • @bindugowri4581
    @bindugowri4581 8 หลายเดือนก่อน +1

    Super.. എനിക്ക് ഒത്തിരി പ്രയോജനം ചെയ്തു sir.. Thanku ❤

  • @taratara9689
    @taratara9689 9 หลายเดือนก่อน +1

    ഞാൻ കണ്ടു, പ്രാക്ടീസ് ചെയ്തു 👌👌🙏🙏🙏🙏

  • @Steptoenglish_
    @Steptoenglish_ 9 หลายเดือนก่อน +1

    ആരോടും ഒരു പരിഭവവും ഇല്ല.. 🙏🙏🙏😭😭താങ്ക്യൂ ❤❤

  • @hemanthkumar7370
    @hemanthkumar7370 9 หลายเดือนก่อน +1

    വളരെനല്ല ഒരു മെഡിറ്റേഷൻ ആണ് ഞാൻ ഇത് 2 വർഷം മുമ്പ് പഠിച്ചിരുന്നു പക്ഷേ ഇപ്പോൾ ലാലുസാർ അർത്ഥം വളരെ വ്യക്തമായി പറഞ്ഞു തന്നു 🙏
    Thankyou somuch 🙏

  • @seemam7178
    @seemam7178 7 หลายเดือนก่อน +1

    Ellavarodum sneham maathram,nandhi sir,🙏🙏🙏❤️❤️❤️

  • @shinyjohn6517
    @shinyjohn6517 9 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോൾ ഞാൻ ഓർത്തു എനിക്കങ്ങനെ വിരോധമുള്ളവർ ആരുമില്ല, എന്നോട് ആർക്കെങ്കിലും നീരസമുണ്ട് എന്നും തോന്നുന്നില്ല, പിന്നെ ഉള്ളത് എനിക്ക് എന്നിൽ തന്നെയുള്ള ചില ഇഷ്ടക്കേടുകൾ.,..😓അങ്ങനെ ഒരു concept വച്ചു ഞാൻ ചെയ്തു, സത്യത്തിൽ വലിയ ഒരു ഭാരക്കുറവ് അനുഭവപ്പെട്ടു, മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം, എന്നോട് തന്നെ ഒരു പ്രത്യേക സ്നേഹം ❤, thank you sir, thanks a lot... ഇത് ഒരു habit ആക്കണം എന്ന് ആഗ്രഹിക്കുന്നു 🥰

    • @abrahamvarghese9312
      @abrahamvarghese9312 9 หลายเดือนก่อน +1

      തക്സ് alll may ഗോഡ് bless യു.

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ

  • @mighamadhavisatheesh-pi3ri
    @mighamadhavisatheesh-pi3ri 8 หลายเดือนก่อน +1

    I was is your class at my school.If i am being honest i don't listen much to these classes but your class was so good .I listened the throughout.I learned that we should never make our parents cry and we should respect everyone and to use the phone less.I subscribed to your channel 😀😀

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    താങ്ക്യൂ സർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സർ

  • @kasinathpradeepxbrollno1021
    @kasinathpradeepxbrollno1021 9 หลายเดือนก่อน +2

    It's really effective , mind relaxing, and also Great🙏🙏🙏.

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    താങ്ക്യൂ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    താങ്ക്സ്

  • @taratara9689
    @taratara9689 9 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടമായി 🙏🙏🙏🙏നന്ദി

  • @girijan8613
    @girijan8613 7 หลายเดือนก่อน +2

    Thanks

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    തീർച്ചയായും

  • @taratara9689
    @taratara9689 8 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടമായി 🙏🙏🙏🙏🙏

  • @reejashershad7849
    @reejashershad7849 9 หลายเดือนก่อน +1

    വളരെ ഫലപ്രദമായ ... Meditation...❤

  • @sajujoy8316
    @sajujoy8316 9 หลายเดือนก่อน +1

    മനസ്സിൽ സന്തോഷം, സമാധാനം ലഭിക്കുന്നു Sir

  • @rajeshcc2356
    @rajeshcc2356 8 หลายเดือนก่อน +1

    Sir u r great,,,,,,, thank you,,,,,, thank you,,,,,, thank you

  • @smithamanoj4699
    @smithamanoj4699 9 หลายเดือนก่อน +1

    A different experience Sir.....🙏🙏🙏🙏🙏

  • @cabsherthalai4199
    @cabsherthalai4199 9 หลายเดือนก่อน +1

    ഹൃദയത്തിൽ ഉൾക്കൊള്ളുന്നവന് എല്ലാം കൊടുക്കുന്ന മെഡിറ്റേഷൻ താങ്ക് യൂ.. സർ

    • @ajithaajiajithaaji2673
      @ajithaajiajithaaji2673 3 หลายเดือนก่อน

      താങ്ക്യൂ താങ്ക്യൂ

  • @shyniragesh5814
    @shyniragesh5814 6 หลายเดือนก่อน +1

    Thanks sir super voice

  • @leelavk5673
    @leelavk5673 6 หลายเดือนก่อน +1

    Thank you sir 🙏🙏🙏

  • @SusmithaKp
    @SusmithaKp 3 หลายเดือนก่อน +1

    Thank you sir

  • @mighamadhavisatheesh-pi3ri
    @mighamadhavisatheesh-pi3ri 8 หลายเดือนก่อน +1

    Hi sir i was in your class in sdv yesterday

  • @shahanashaikh9455
    @shahanashaikh9455 2 หลายเดือนก่อน

    Thank u sir, ഞാൻ ഇത് കേട്ട് കരഞ്ഞുപോയി സർ, ഞാനും ഭർത്താവും പിണക്കത്തിലാണിപ്പോൾ.. എല്ലാം വേഗത്തിൽ ശരിയാവും.. Thank u god

    • @Lalumalayil
      @Lalumalayil  2 หลายเดือนก่อน

      God bless you

  • @darshanavasudevan1898
    @darshanavasudevan1898 8 หลายเดือนก่อน +1

    Thank you universe thank you sir

  • @sujathak2979
    @sujathak2979 2 หลายเดือนก่อน +1

    സത്യം

  • @jyothisankar1202
    @jyothisankar1202 9 หลายเดือนก่อน +1

    Great Sir🙏🙏Thank you Sir🙏🙏

  • @sindhuvv9274
    @sindhuvv9274 5 หลายเดือนก่อน +1

    Thank you🙏🙏🙏🙏

    • @Lalumalayil
      @Lalumalayil  5 หลายเดือนก่อน

      Thank you too

  • @user-rv5et5zq8p
    @user-rv5et5zq8p 7 หลายเดือนก่อน +1

    Orupad thnku sir

  • @binduanil4354
    @binduanil4354 9 หลายเดือนก่อน +1

    Great Sir , thank you soo much 🙏🙏🙏🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    എല്ലാം ശരിയാകും എന്ന് വിചാരിക്കുന്നു

  • @rahnaashref2265
    @rahnaashref2265 6 หลายเดือนก่อน +1

    Thank u so much

  • @moncyck2559
    @moncyck2559 9 หลายเดือนก่อน +1

    Great feel sir...thank you So much sir ❤

  • @babuc.velamparambil2320
    @babuc.velamparambil2320 8 หลายเดือนก่อน

    വീണ്ടും കണ്ടു സാർ സൂപ്പർ❤

  • @prabhau5930
    @prabhau5930 9 หลายเดือนก่อน +1

    Very effective sr🙏🙏

  • @beautysuneesh6240
    @beautysuneesh6240 9 หลายเดือนก่อน +1

    Thank you so much sir ❤️🙏🏻

  • @jaimolmathew995
    @jaimolmathew995 9 หลายเดือนก่อน +1

    Good message ❤

  • @manjukorah7369
    @manjukorah7369 9 หลายเดือนก่อน +1

    Good one ❤❤.

  • @umadevi6539
    @umadevi6539 8 หลายเดือนก่อน +1

    Thankyou sir ❤

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน

    താങ്ക്യൂ സർ താങ്ക്യൂ

  • @grettilmichael9831
    @grettilmichael9831 9 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് സാർ.❤

  • @bhagyaraj9885
    @bhagyaraj9885 9 หลายเดือนก่อน +1

    Great sir❤❤❤

  • @salinileelavathy8623
    @salinileelavathy8623 9 หลายเดือนก่อน +1

    ഹൃദയത്തിന് എന്തെന്നില്ലാത്ത ആശ്വാസവും ശാന്തതയും ലഭിക്കുന്നുണ്ട് സർ

  • @tharasanthosh756
    @tharasanthosh756 9 หลายเดือนก่อน +1

    Thank you sir🙏

  • @sajujose4877
    @sajujose4877 3 หลายเดือนก่อน +1

    Super

  • @leelakumar2210
    @leelakumar2210 7 หลายเดือนก่อน +1

    Thanku sir❤

  • @snehamebil9644
    @snehamebil9644 6 หลายเดือนก่อน +1

    മനസിന് സമാധനം ഉണ്ട്

  • @alpha.editor6111
    @alpha.editor6111 8 หลายเดือนก่อน +1

    Super excited

  • @lathasabu2266
    @lathasabu2266 9 หลายเดือนก่อน +1

    Thank you

  • @sridevigopalakrishnan7135
    @sridevigopalakrishnan7135 7 หลายเดือนก่อน

    Great feel sir.. Thank you so much

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    ❤❤❤

  • @binojization
    @binojization 9 หลายเดือนก่อน +1

    W9w,,,,,, great sir

  • @viniviswanath1440
    @viniviswanath1440 9 หลายเดือนก่อน +1

    ശരിക്കും മാറ്റം അനുഭവിച്ചറിയാം സാർ

  • @SHEENAK-cn2xp
    @SHEENAK-cn2xp 9 หลายเดือนก่อน +1

    First

  • @shazz_vlogzzz
    @shazz_vlogzzz 8 หลายเดือนก่อน +1

    Shazil

    • @Lalumalayil
      @Lalumalayil  8 หลายเดือนก่อน +1

      God bless you Shazi

  • @journelwithmebts4247
    @journelwithmebts4247 9 หลายเดือนก่อน +1

    St philomina school
    sameera
    10nth standard

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    ❤❤❤❤❤

  • @anjalik7118
    @anjalik7118 9 หลายเดือนก่อน +1

    🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    എനിക്ക് ആ വീഡിയോ കിട്ടിയില്ല

  • @Radhe_Krishna62626
    @Radhe_Krishna62626 8 หลายเดือนก่อน +1

    🙏🙏🙏👍👌

  • @aathmam4700
    @aathmam4700 9 หลายเดือนก่อน +1

  • @pranavpavitravlogzz1127
    @pranavpavitravlogzz1127 8 หลายเดือนก่อน +1

    Pranav p

    • @Lalumalayil
      @Lalumalayil  8 หลายเดือนก่อน

      Thank you Pranav

  • @behappywithaami
    @behappywithaami 8 หลายเดือนก่อน

    Hi sir Armiya from sdvemhss school

    • @Lalumalayil
      @Lalumalayil  8 หลายเดือนก่อน

      God bless you A miya

  • @sanjukrishnan937
    @sanjukrishnan937 8 หลายเดือนก่อน

    I am kailas nath from sdv centrel

    • @Lalumalayil
      @Lalumalayil  8 หลายเดือนก่อน

      God bless you Kailas

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 9 หลายเดือนก่อน +2

    കുറെ പ്രാവശ്യം പറഞ്ഞു sir കുറെ ദിവസം പറഞ്ഞു ഒരു മാറ്റവും ഇല്ലാ 😭😭😭

    • @cabsherthalai4199
      @cabsherthalai4199 9 หลายเดือนก่อน +1

      ഈ മെഡിറ്റേഷൻ ഹൃദയത്തിൽ ഉൾക്കൊണ്ട് കൊണ്ട് 21 ദിവസം തുടർച്ചയായി ഫീൽ ചെയ്ത് ചെയ്യൂ.. തീർച്ചയായും ഫലം ലഭിക്കും

  • @r.kallachichanal4224
    @r.kallachichanal4224 8 หลายเดือนก่อน +1

    എന്തുവാടെ കേട്ടുകൊണ്ടിരിക്കുബോൾ പരസ്യം കേറി വരുന്നത്

  • @samsonpjjohn6426
    @samsonpjjohn6426 9 หลายเดือนก่อน +1

    എന്തൊരു പവ്വറുള്ള വാക്കുകൾ ... എല്ലാവരും ഇത് പിൻ തുടരണം

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ സാർ

  • @sunilkt3920
    @sunilkt3920 8 หลายเดือนก่อน +1

    Thank you sir 🥰🥰🥰🙏🙏🙏🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน +1

    ❤❤❤

  • @vijaypanicker4126
    @vijaypanicker4126 9 หลายเดือนก่อน +1

    🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 3 หลายเดือนก่อน

    താങ്ക്യൂ സാർ താങ്ക്യൂ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน

    താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 4 หลายเดือนก่อน +1

    ❤❤❤

  • @davidamAm-dd5og
    @davidamAm-dd5og 8 หลายเดือนก่อน +1

    ❤❤❤