'വിവാഹത്തിന് അനുമതി നൽകിയില്ല'; പള്ളിക്ക് പുറത്ത് മിന്നുകെട്ട് | knanaya wedding
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ആരെക്കെ എതിർത്താലും പറഞ്ഞ സമയത്ത് പറഞ്ഞപോലെ വാക്ക് പാലിച്ചു വിവാഹം കഴിച്ച ചേട്ടന് എന്റെ ബിഗ് സല്യൂട്ട് 🥰🥰
Sathyam.athan manas
That Marriage conducted outside the church without priest is invalid marriage. It cannot be registered under Christian marriage act.
പുരോഹിതനില്ലാതെ പള്ളിക്ക് പുറത്ത് നടത്തുന്ന വിവാഹം അസാധുവാണ്. ക്രിസ്ത്യൻ വിവാഹ നിയമപ്രകാരം ഇത് രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
Athenthaa kalyaanam penninte maathram aaavashyam aaaayirunnollooo😢. Avan avalk venti thyaagam cheithathaaano
@@User-al657w32gh randuperudeyum avashyam thanne
ആ പാവങ്ങളുടെ നല്ല ഒരു ദിവസത്തെ ഇങ്ങനെ ആക്കിയവരെ വെറുതെ വിടരുത്😢
Karym ariyate onnum parayallu...plzz
@@joyalvijumon5218 enna nee karyam para
@@Anas-cp3bj Njan oru karym chodichal Vishamam thonallu..ladies inu Muslim marriage .nikkahinu pokan pattuvo..I don't know
@@joyalvijumon5218 Eth Rajapuram aduthulla Kottody Palli aano
@@Thankan9876 ate...
ഇതെല്ലാം കഴിഞു അടുത്ത ദിവസം പള്ളിയിൽ അച്ചൻ ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിക്കൂക അധവണം സത്യ വിശ്വാസികൾ 😂
കൊറേ തീട്ടങ്ങൾ തു
They r teaching good right .......bad they didn't teach .....priest r also humans they also do sin ........ they cannot teach sin but may do sin
@@ronniepaul8132 നീ ഏന്തു തേങ്ങ ആട ടൈപ് ചെയ്യുന്നേ മത അടിമേ ഒന്ന് കറക്റ്റ് അല്ലല്ലോ. കോപ്പേ എന്ന് കേട്ടിട്ടുണ്ടോ അതായത് കൊതി പേടി ഇത് വെച്ചാണ് എല്ലാ മത ഇന്സ്ടിട്യൂഷൻസും ഓടുന്നത്
അവർ മിന്ന്കെട്ടുമ്പോ കർത്താവും പള്ളിയിൽ ഇല്ലായിരുന്നു...
Wish you a happy and prosperous married life.❤️💍❤️
Karthavu
Ethra ennam undu
Jacobite
Marthoma
Orthodox
Seero Malabar gold
CMS
CSi
@@ejniclavose1897Only one Jesus...
സഭ.... കുറെ
@@ejniclavose1897 കാനായക്കാർ , തോമാച്ചൻ കേരള. ത്തിൽ വരുമ്പോൾ ഇവിടില്ലാതിരുന്ന ബ്രാ മണർ മതം മാറി എന്നു വിശ്വസിക്കുന്ന പടു വിഡികൾ
കാലം മാറുന്ന തൊന്നും അറിയാൻ മെനക്കെടാത്ത കുറെ പള്ളിക്കാരും പട്ടക്കാരും . എന്തായാലും വധൂവരൻമാർക്ക് സർവ്വ മംഗളാശം സകൾ നേരുന്നു.
യവൻ മൂലക്കാട്ട് പിതാവല്ല, " മുല " കാണുന്ന പിതാവ്
കാലം മാറുന്നതനുസരിച്ച് മാറുന്നതല്ല കത്തോലിക്കാ സഭ.വിശ്വാസവും.
@@josejacobeu 😂
@@josejacobeu ശരിയാണ് ! ഇപ്പോഴും മണ്ണു കുഴച്ച് മൂക്കിൽ ഊതി എന്ന കഥ വിശ്വസിക്കുന്ന കൂട്ടർ !
@@Hitman-055 angane വിശ്വസിച്ചത് കൊണ്ട് എനിക്ക് ഇത് വരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല bro..
മതം എവിടെ നോക്കിയാലും മതത്തിന്റെ ആധിപത്യം
പള്ളിയിൽ വച്ച് തന്നെ വിവാഹം കഴിക്കണം എന്ന് എന്തിനാ ഇത്ര നിർബന്ധം 🤣
ഒരു കമ്പനിയിൽ കമ്പനിയുടെ നിയമം ഉണ്ട് , പോലീസിൽ പോലീസിൻറെ നിയമം ഉണ്ട് . ഓരോ വീട്ടിലും വേറെ വേറെ സംസ്കാരവും ശീലങ്ങളും ഉണ്ട് . അത് പാലിക്കാൻ കഴിയാത്തവർ അതിൽ നിന്ന് പുറത്തു പോവുകയാണ് വേണ്ടത്.
Marriage of all needs
Register office
@@babuitdoenna PanAm enni vangan 100 navanu ....... Oru neyamam ... Pinnae bibile evida neyamam enn onn ezhuthamo ?
@@panyalmeer5047palli arudelm kudumba swath allathondum ath oru kuttaimayude pradeegam ayondum .. bibleil palliyil parayumma pala neyamangalum illathondum ...
ക്നാനായ സമുദായക്കാർ ad345 സിറിയയിൽ നിന്ന് വന്നെത്തിയ വംശീയ ശുദ്ധി ഉള്ളവരുടെ ഗണമാണ് എന്നും ഇതര സമുദായക്കാരുമായി വിവാഹബന്ധം പാടില്ല എന്നും പഠിപ്പിക്കുമ്പോൾ തമിഴന്റെയും മലയാളിയുടെയുംയ ദ്രാവിഡ മുഖച്ഛായ ഇല്ലാത്ത ഒറ്റ ഒരുത്തനെയെങ്കിലും കാണിച്ചു തരുന്നവർക്ക് ഒരു സ്വർണനാണയം സമ്മാനം.
😂😂😂😂😂😂😂😂😂😂😂
Well said hats of you
🤣
Lol 😂😂😂😂
Exactly 😊
രൂപതയ്ക്ക് രൂപ കിട്ടി കാണില്ല അതാകും😅
സത്യം😂
ഇങ്ങനെ തന്നെ വേണം ചെയ്യാൻ എല്ലാം യേശു വിന്റെ നാമത്തിൽ ക്ഷെമിക്കണമെന്ന് പറയുന്നവർ പള്ളി പ്രശ്നം ആകുമ്പോൾ കൂറുമാരും പറഞ്ഞ വാക്കിൽ ഉറച്ചു നിന്ന് ഈ വിവാഹം നടത്തിയവരെ അഭിനന്ദിക്കുന്നു
Bro styavastha ete onnum alla....chumma karyam ariyate payale....plzz
@@joyalvijumon5218 എന്താ സത്യം
@@joyalvijumon5218 enthanu onnu clear ayitu evde parayu ellarum kanatte ?
Very good
@@alexgeorge9156 mail id tnna njn clear ayitulla vedio link share akka
ഇന്ന് Hindu പത്രത്തിൽ കണ്ടിരുന്നു വാർത്ത... നന്നായി കല്യാണം നടക്കും എന്നോർത്ത് അപ്പൊ.. പാവം ചേട്ടൻ ♥️എന്തായാലും happy ആയിട്ട് ജീവിക്കു ❤️
പള്ളിക്കാരോട് പോകാൻ പറ.. ദൈവം നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടാകും...കാരണം ദൈവം സ്നേഹമാണ്.. സ്നേഹത്തോടൊപ്പമാണ്
Athu pattilla..
Pinnallaa
Kure kkallanmaru
അതെന്തായാലും നന്നായി! കുറെ നാളായി കർത്താവും ആ പള്ളിക്ക് പുറത്താണ് മകനെ! നല്ലൊരു കുടുംബ ജീവിതം നേരുന്നു🙏
ഇനി എന്തൊക്കെ നിയമവും വിശ്വാസവും പറഞ്ഞാലും ഒരു മംഗള കർമ്മമല്ലേ, അത് ആ പള്ളിയ്ക്ക് അകത്തി വെച്ച് നടത്തിയാൽ എന്നതാടോ കുഴപ്പം...ഏതു പള്ളിയ്ക്കും പട്ടക്കാരനും ഒരേ ഒരു കർത്താവെ ഉള്ളൂ...അതോർത്താൽ നല്ലത് ..
കനയക്കാർ അവരുടെ ഇടയിൽ നിന്നും മാത്രമേ വിവാഹ കഴിക്കാറുള്ളു. അങ്ങനെ നടത്തുന്ന സഭ അംഗീകരിക്കതുള്ളു. പുറത്തുനിന്നു വിവാഹം കഴിക്കുന്നവർ പങ്കാളിയുടെ സഭയിൽ ആണ് ചേരുന്നത്.പുറത്തു നിന്നും വിവാഹം കഴിക്കുന്നവർ, കനായ വിശ്വാസം അനുസരിച്ചു, പങ്കാളിയുടെ സഭയിൽ പ്രവർത്തിക്കുക അല്ലാതെ കനായ കാരോട് ഗുസ്തിക്കു നിൽക്കാതിരിക്കുക. ഇന്ന സഭയിലെ വിശ്വസിക്കൂ എന്നു നിർബന്ധം ഇല്ല. ഏത് സഭയിലും വിശ്വസിക്കാം. വിശ്വസിക്കുന്ന സഭയിലെ ആചാരം അനുസരിക്കുക. അല്ലാതെ സ്വന്തം വിശ്വാസം ആ സഭയിൽ അടിച്ചാൽപിക്കാൻ ശ്രമിക്കാതിരിക്കുക. അതു വിശ്വാസികളുടെ വികാരത്തെ മുറിവാൽപിക്കും.ശബരിമല വിഷയത്തിൽ പുരോഗമനത്തിന്റെ ഭാഗത്താണ് സഭ നിന്നതെങ്കിലും, ആചാരത്തിന്റെ ഭാഗത്താണ് നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം.
മറ്റു രൂപതകളുടെ പള്ളിക്കകത്തു വച്ച് നടത്താമായിരുന്നല്ലോ
@@haridaskm3430vishwasikalk athinu pothinte tholi kattialle .. aduthulla ore sadhuyakare accept cheyyan pattathavar anu thanne pole thnate ayalakrem snehikkanam enn paranja karthavintem vazhthapettavarudem vajagam cholli nadakkune .. nanam kettavanmar
തീർച്ചയായും എല്ലാ സഭയും കർത്താവിന്റെ പേരിൽ കാര്യം വരുമ്പോൾ എല്ലാം നാലുവഴി യേശു ഇന്ന് ഇണ്ടായിരുന്നേൽ എല്ലാത്തിനെയും അടിച്ചി പുറത്താൽകോയേനെ
@@haridaskm3430 ഇത് പറയാ൯ നീയാരാ🤔
പൈസ ഉള്ളവനാണെന്നുണ്ടെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല പള്ളി ഒന്നും നോക്കാതെ കെട്ടിച്ചു വിടും.അല്ലാത്തവർക്കാണ് 100 നിബന്ധനകൾ ഉണ്ടാവുന്നത്😬
Ete paisade purate karyam alla...chmma vai tonnunat parayallu...plzzz...
@@sjc2476 ente shodara ate vere case ete vere case .....ete paranje karym arinjit parynm ne......
@@sjc2476 aa klynm ayit ete orutartilum compain chyan avilla broo....ete case mattam und...manasilak....
@@joyalvijumon5218 എന്താ മാറ്റം ഉള്ളത്..
@@joyalvijumon5218എന്ത് കേസ് ആണ് മാറ്റം ഉള്ളത്?? വീട്ടുകാർ ഉറപ്പിച്ചു കൊണ്ട് വന്നത് അല്ലേ? തട്ടികൊണ്ട് വന്നത് ഒന്നും അല്ലല്ലോ?? ഹിന്ദു ക്രിസ്ത്യൻ marriage വരെ പള്ളിയിൽ കെട്ടിച്ചു കൊടുക്കുന്ന ഈ കാലത്ത് ഒരേ മതത്തിൽ പെട്ട രണ്ടു പേര് തമ്മിൽ കല്യാണം കഴിക്കുന്നതിനു സഭ എതിർക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്?
വാ തുറന്നാൽ തള്ളും കള്ളവും ആണ് അവൻ മാര്... നിങ്ങൾക്കു അഭിനന്ദനങ്ങൾ.....
പാവം പയ്യന്റെ ശബ്ദം ഇടറി..
??????
അത് കല്യാണമായോണ്ടാകു൦. ചില൪ക്ക് മുട്ട് വിറക്കു൦. ചില൪ക്ക് കൈ..😅
ഇനി മണിയറയിൽ നന്നായി വിയ൪ക്കു൦...😜
ഇതൊക്കെ പ്രകൄതിയുടെ വികൄതിയാടേയ്...😂
എത്ര വയസ്സുണ്ട് ഇയാൾക്ക്...🙄
കൊച്ച് പുള്ളയാന്നോ🤔 😬
@@floccinaucinihilipilification0 ആയ കാലത്ത് ശ്രമിച്ചിരുന്നേൽ നിന്നെകാളും വയസ്സുള്ള ഒരുത്തൻ ഉണ്ടാകുമായിരുന്നു.. തരത്തിൽ പോയി കളിയെടാ ചെറുക്കാ... ആദ്യം നീ സ്വന്തം പേരിൽ ഒരു പ്രൊഫൈൽ ഉണ്ടാകാനുള്ള ampere കാണിക്കു ഊളെ
സുന്നി വേണം, നായർ വേണം, കത്തോലിക്കാ വേണം എന്നൊക്കെ പറയുന്നവർ ഇത് കാണണം... 👌
ഏത്🤔
അങ്ങനെതന്നെയാണ് വേണ്ടത്. ഒരു കല്യാണം ഒപ്പിച്ചു കൊണ്ടുവരാൻ പെടുന്ന പാട്. അതിനിടയ്ക്ക് അച്ഛന്മാരും തിരുമേനിമാരും സഭയും എല്ലാം ഒരു മാതിരി ഉപദ്രവം പോലെ തുടങ്ങും. പുറത്തൊക്കെ ജോലി ചെയ്യുന്നവർക്ക് ലീവിന്റെയൊക്കെ കാര്യം ഒപ്പിച്ചു ഒരാഴ്ചത്തെയോ രണ്ടാഴ്ചത്തെയോ അവധിക്കു വരുമ്പോൾ പള്ളിക്ക് നൂറായിരം തടസ്സങ്ങൾ. ഇതൊക്കെ പലയിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇനിയെങ്കിലും വീട്ടുകാരുടെ താൽപ്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചു പള്ളികളും സഭകളും വിവാഹം നടത്തി കൊടുക്കാൻ തയ്യാറാവണം.കല്യാണം എപ്പോൾ നടത്തിയാൽ ദൈവത്തിനെന്താ നഷ്ടം. പള്ളിയിൽ ആരാധനയുള്ള സമയത്തു വേണ്ട അതു കഴിഞ്ഞു മതി. നോമ്പിൽ കല്യാണം പാടില്ലയെന്നു പറയുന്നുണ്ടെങ്കിലും കാശ് കൊടുത്താൽ അനുമതി കൊടുക്കുന്നുണ്ടല്ലോ. അപ്പോൾ ഒരു കാര്യം വ്യക്തമായി തടസ്സങ്ങളൊക്കെ വെറും മുട്ടാപ്പോക്കാണ്.
Ithu leave edukkunnathinu munpu theerumanikkam
എല്ലാത്തിനും പണമാണ് വലുത് പണത്തിനു മീതെ പരുന്തും പറക്കത്തില്ല
@FatherRobinVadakanchery FansAssociation പള്ളിയിലെ father അല്ലാതെ ആരാണ് 😏😏😏😏😏
കഷ്ടം...ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസം ഇങ്ങനെ കുളമാക്കി കൊടുത്തത് എന്തിനാണ്??ഇത്തരത്തിലുള്ള വൃത്തികെട്ട കുറേ നിയമങ്ങൾ 😡😡😡
Niyama undu...
❤❤വിവാഹമംഗളാശംസകൾ ❤❤
നിങ്ങളുടെ കൂടെ എന്നും ദൈവം ഉണ്ടാവും....ഇവിടെ എല്ലാവരുടെയും ഉള്ളിൽ... ജാതിയും മതം എന്നൊക്കെ ഉള്ള വിഷം മാത്രേ ഉള്ളു
Pinnendhinu palliyil vannu... Valla resgister office poya poerw..
@@GodCreatedHumanBeing അവർക്ക് വിശ്വാസം ഉള്ളത്കൊണ്ട് പള്ളിയിൽ പോയി... പക്ഷേ അവിടെ വിശ്വാസം മാത്രം പോരെന്ന് അറിയില്ലായിരിക്കും... അറിഞ്ഞിരുന്നേൽ register office ൽ പോവുമായിരിക്കും
@@divyakr8608 ഇങ്ങനത്തെ വിശ്വാസം ullavar എല്ലാരും കൂടി അവരുടെ വിശ്വാസത്തിനു പോന്ന ഒരു പള്ളി ഉണ്ടാക്കുവാ... എന്നിട്ടു അവിടെ povuga..
ആ അല്ലങ്കിലും അതാ നല്ലത് ഇങ്ങനെ ഉള്ളവരുടെ കൂടെ ഇരുന്ന് ദൈവത്തെ വിളിക്കുന്നതിലും നല്ലത് ഇത് തന്നെയാ... എന്തിനാണോ എന്തോ ദൈവം ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിപ്പിച്ചത്
@@divyakr8608 ഇവിടെ ആരെയും ശത്രു വായ്യിട്ടു കാണുന്നില്ല.. Its just a system...
Nallally koode petrol vandi vangittu njan idhil diseal ozhiche vandi odikku ennu parayunnathil endhi yukthi..
ഇന്നലെ കുറി ചോദിച്ചപ്പോൾ കുറി കൊടുക്കാൻ ഉള്ള മാനസിക വികാസം ഇടവക മുതലാളിക്ക് ഇല്ലാതെ പോയതിൽ അത്ഭുതം തോനുന്നു. കുടുംബങ്ങളിൽ നിന്നുമാണ് സഭ വളർന്നുകൊണ്ടരിക്കുന്നതു എന്നവിവേകം ഇല്ലാത്ത അച്ഛൻ മാർക്കു എന്ത് കുട്ടികൾ അല്ലെ
Correct
Atine nalate kalyanatin talenu ratri 7.30 poi chodicha eadut kodukan ete chmma oru white paper alla....
Karyangal ariyte chumma oron parayallu.....plz....
@@joyalvijumon5218 ഞാൻ രാത്രി 10 മണിക് കുറി വാങ്യിട്ടുണ്ട്.. അത് ഇത്ര വല്ല്യ സംഭവം ഒന്നും അല്ല അതൊക്കെ കേമനാവാൻ വികാരി നോക്യതല്ല്ലേ
Kotturan
Stephy
@@santhosh4006 nagl satarna neratum kaltum poi aa kuri vangal . allate patirayik alla...
alla ee ratri 10 manik kuri tanna palli eatanavo.....
പള്ളി എന്നെന്നേക്കുമായി പൂട്ടി കിടക്കാൻ ആണ് സാധ്യത
ക്ഷമിക്കാൻ പഠിപ്പിക്കുന്ന അച്ചന്മാർ ഇങ്ങനയാൽ മറ്റുള്ളവർ എങ്ങിനെ 😢😢😢😢😢😢😢😢😢😢😢
ജനാതിപത്യം വളരട്ടെ 🌹🌹🌹
അതും ഇതും തമ്മിൽ ഉള്ള ബന്ധം
ഇസ്ലാമായ നീയാണോ ജനാധിപത്യത്തിനു വേണ്ടി സംസാരിക്കുന്നത് 😂😂 കോയെ ഓട്
ആദ്യം നിന്റെയൊക്കെ പള്ളിയിൽ പെണ്ണുങ്ങളെ കേറ്റ്, എന്നിട്ട് ചിലക്കാൻ വാ....
നിനക്ക് പ്രാന്ത് ആണോ അതോ നീ കഞ്ചാവോ 😂😂
🤔
സിറോ മലബാർ സഭയിൽ തുടരുന്ന ക്നാനായ കത്തോലിക്ക സഭ വിശ്വാസികൾ (കോട്ടയം അതിരൂപത) സിറോ മലബാർ സഭയിലെ മറ്റു രൂപതകളിൽ നിന്നുപോലും വിവാഹബന്ധം പാടില്ലയെന്ന ആ വംശത്തിൻ്റെ വാദം അങ്ങേയറ്റം അഹങ്കാരകരവും ക്രൈസ്തവ വിരുദ്ധവുമാണ്...അവർ ആചട്ടം മാറ്റുന്നില്ലയെങ്കിൽ സിറോ മലബാർ സഭ അവരുമായുള്ള ബന്ധം ഉപേക്ഷിക്കണം....
അച്ഛന്മാർക്കും, ബിഷപ്പുമാർക്കും കാലത്തിനൊപ്പം മാറാൻ സാധിച്ചിട്ടില്ല, എന്നാൽ ഈ നിയമങ്ങൾ ഒന്നും അവർക്കു ബാധകമല്ല, അവർ തോന്നുന്ന പോലെ കാര്യങ്ങൾ നടത്തുന്നു, ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും നിങ്ങൾ കാണിച്ച ആ തന്റേടത്തിനു നൂറായിരം നന്ദി, നന്നായി ജീവിച്ചു കാണിക്കുക
❤❤
ചേട്ടൻ മാസ്സ് ആണ് ചേട്ടൻ ചെയ്തത് തന്നെ ആണ് ശരി... പറഞ്ഞ സമയത്തുതന്നെ ചടങ്ങുകൾ നടത്തി തന്റെ ജീവിത പങ്കാളിയെ കൂടെ കൂട്ടിയ ചേട്ടൻ തന്നെ ആണ് ഹീറോ... ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ട്... എന്നല്ലേ... എല്ലാവിധ ആശംസകളും നേരുന്നു... ❤️🙏👍
വരന്റെ കരച്ചിൽ കണ്ടു ശെരിക്കും സങ്കടം വന്നു. Wishing you both happy married life ❤️
ആ കരച്ചിലിൽ സത്യമുണ്ടെങ്കിൽ ബിഷപ്പ് അനുഭവിക്കും
ഒത്തിരി സങ്കടം ആണേൽ കൊറച്ചെടുത്തു ആ കൂതിലേക് വെക്ക്.. കൊറച്ചു ചുട് വെള്ളോം കൂടെ ഒഴിച്ചോ
@ Rafeek ആദ്യം നീ അസ്മിയമോൾ എന്ന പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്ന ഉസ്താദിനെതിരെ വാ തുറക്ക്..എന്നിട്ട് മതി പുറത്തുള്ളവരുടെ മതത്തിൽ കൊന്താൻ
@@anuraj42 ithu parayunna neryum anubhavikkum.. Sathyam ariyathe samsarikkaruthu
@@realtruth8001 എന്നാൽ സത്യം എന്താണെന്ന് പറഞ്ഞു തരൂ
എന്തിനാ ഇത്ര ബുദ്ധി മുട്ടുന്നത് രജിസ്റ്റർ മാര്യേജ് ചെയ്തു കൂടെ
ക്രിസ്ത്യാനിക്കു വിവാഹം എന്നാൽ ഒരു രജിസ്റ്ററിൽ ഒപ്പിടുന്ന പരിപാടി അല്ല. ദൈവത്തിന്റെ മുന്നിൽ വച്ച് നടത്തുന്ന ഉടമ്പടി ആണ്. Christian marriage is not a contract but a covenant.
@@justinejacob6137
Then follow the rules of the church
@@justinejacob6137 പിന്നെ എന്തിനാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ??
@@justinejacob6137 😂
@@taniats73 ഈ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത് പെണ്ണിന്റെ ഇടവക പള്ളിയിൽ വരൻ കെട്ടാൻ വേണ്ടി ചെന്നു. അപ്പോൾ വരൻ സ്വന്തം ഇടവക പള്ളിയിൽ നിന്ന് കിട്ടുന്ന ലെറ്റർ വിവാഹം നടക്കുന്ന പള്ളിയിലെ parish priest ന് കൊടുക്കേണ്ടത് ആണ്. ആ ലെറ്റർ ഇല്ലാതെ കല്യാണം കഴിക്കാൻ പോയാൽ പള്ളിയിൽ വിവാഹം നടത്തി തരില്ല. കല്യാണം കഴിക്കുന്നവർ fraud അല്ല എന്നും പൂർണ്ണ മനസോടെയും ഒരുക്കത്തോടെയും ഒക്കെ ആണ് വിവാഹത്തിന് വരുന്നത് എന്നും ഒക്കെ ഉള്ളതിന്റെ ഒരു തെളിവ് കൂടെ ആണ് ആ ലെറ്റർ. ഈ ലെറ്റർ കിട്ടണമെങ്കിൽ, pre മാര്യേജ് കൗൺസിലിങ് പ്രോഗ്രാമിൽ പങ്കെടുക്കുകയും, മനസമ്മതം കഴിയുകയും , വരന്റെയും വധുവിന്റെയും ഇടവക പള്ളിയിൽ 3 ഞായറാഴ്ച എങ്കിലും വിവാഹം നടക്കാൻ പോകുന്നതെ പറ്റി വിളിച്ച് പറഞ്ഞ് ആർക്കും ആക്ഷേപം ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷം മാത്രമേ കിട്ടുക ഒള്ളു
എന്തോന്ന് സഭ
മനുഷ്യനെ കാണാൻ പറ്റാത്തോനാണോ ദൈവത്തെ കാണിക്കാൻ നിൽക്കുന്നെ
Congratulations br&sister ❤
God bless both of u💞
കേസ്... എന്തിനു സമയം പാഴാക്കുന്നു.... അവിടെ കർത്താവിനു മുമ്പിൽ താലിയും കെട്ടി പോയി നിയമപരമായി രജിസ്റ്റർ ചെയ്യൂ. ദൈവം കൂടെ ഉണ്ട്
പ്രശസ്തിയും cash ഉം ഉണ്ടെങ്കിൽ എല്ലാം നടത്തി കൊടുക്കും... ബിഷപ്പ്മാരും അഛൻ മാരും . ഉദാഹരണം പേർളിമാണി, അമല പോൾ എന്നിവരുടെ കല്യാണം,,
Athee ath njn orthitund avarude oke palliyil vechayrunile nadane
ഇത് അത്തരം വിഷയം അല്ല
@@dawnjoseph9476 എന്താ ഉണ്ടായത്??
@@dawnjoseph9476 alla athu Paisa koduthu cheyichatha😅
ഇങ്ങു പോരെ ഞങ്ങളുടെ റോമൻ കത്തോലിക്ക സഭയിലേക്ക്
ഒരു പ്രളയം വന്നാൽ തീരാകുന്ന പ്രശ്നം അല്ലെ ഒള്ളു ഇതൊക്കെ.
നായ൪ക്ക് പുലയത്തിയെ കെട്ടാമോ😂😂
@@floccinaucinihilipilification0 venel kettaam... Kettiya ninakkenna kozhappam?
@@floccinaucinihilipilification0 അവർ എല്ലാം ഇന്ത്യൻ വംശം ആണ് പക്ഷെ ക്നായാ. ഇന്ത്യന് വംശം അല്ലാലോ
@@Vpr2255 ലോക വ൦ശ൦😏
പോവാൻ പറ ഈ പള്ളിക്കാരോടൊക്കെ.. പള്ളിൽ വെച് കല്യാണങ്ങൾ നടക്കുന്നത് കുറഞ്ഞാൽ ഈ അച്ഛനമ്മമാരുടെ ഒക്കെ മേലനങ്ങാതെ ഉള്ള കഞ്ഞി കുടി മുടങ്ങും പതിയെ എന്നല്ലാതെ നമുക്കെല്ലാം എന്ത് നഷ്ടം വരാൻ ആണ്.. കല്യാണം ഭരണഘടനപരമായി സാധുത ഉണ്ടാവണം എന്നെ ഉള്ളു..
Why this much formalities are still in our educated ,improved society..?..let them live happily..God blesses them 💐💐💐🌹🌹🌹
വിവാഹ ആശംസകൾ 🌹😘
Wishing both a happy married life .
എന്ത് പള്ളി, ambalam aagrahicha
പെണ്ണിനെ കിട്ടുന്നതിന് ഇതിന്റെയൊന്നും ആവശ്യമില്ല. ചേട്ടൻ ചെയ്തത് ആണത്തം 👌👌👌🥰🥰🥰🥰🥰🥰
Athu poraa
@@mysticaljugnu എന്ത് പോരാ?
👏👏👏👏👏
@@mysticaljugnu enthu pora ennu😂
Good decision, you are the decision makers,no one can interfere your personal relationship.
സത്യത്തിൽ മ്രഗങ്ങളോട് ബഹുമാനം തോന്നുന്നു.അവർക്ക് ജാതിയുമില്ല മതവുമില്ല😊
ചാരംകെട്ടികളുടെ ഈ അവിഞ്ഞ നിയമങ്ങൾ എടുത്ത് മാറ്റേണ്ട time ആയി എന്റെ സുഹൃത്തുക്കൾ തന്നെ ചാരംകെട്ടി സഭയിൽ ഉള്ളവർ എത്രയോ പേര് പെണ്ണ് കിട്ടാതെ നിക്കുന്നു... വേറെ സഭയിൽ നിന്ന് കെട്ടിയാൽ പുറത്താക്കും പോലും 😬😬😬😬😊
The whole kerala is supporting you brother. Happy married life both of you.
മതം ഭ്രാന്ത്, അതിലെ ജാതി മുഴു ഭ്രാന്ത്😂😂😂
Oru oru size jathi branth aanu,catholica sabhayilum jathi sambradayam undennu eppolanu manasilakunnathu.. sarvthrikavum eakavum vishudhavum aayaeaka sabha eannu parayunnathu enthinanu?
സ൦ഘി ഇതിലിടപെടണ്ട. ഇത് മനുഷ്യരുടെ കാര്യ൦
@@floccinaucinihilipilification0 അല്ലല്ലോ ഇന്ത്യൻ വംശം തെ തള്ളി പറയുന്ന ജൂതൻ മാർ ആണ് ഇവർ 😈
@@abrahamej3837 Ithil evadyado chatholica sabhaye pati parayunne. Penn RC aanenn mathram alle parayunnullu. Chekkante pallila mone kett nadakka. Chumma catholica sabhede nenjathak kerallee...... 😊
ഇവനാണ് ആൺകുട്ടി 🔥
Happy married life both of u ⚘ ⚘ 🎉🎉
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
ഈ കല്യാണത്തിന്റെ സുഖം അച്ഛൻ മാർക്കു അറിയാഞ്ഞിട്ടാണ് അതുകൊണ്ടാണ് ഇന്ന് തന്നെ നടത്തിയത് 😄😄😄😄രജിസ്റ്റർ മാരേജ് ചെയ്താൽ മതിയല്ലോ...
പുരോഹിതനില്ലാതെ പള്ളിക്ക് പുറത്ത് നടത്തുന്ന വിവാഹം അസാധുവാണ്. ക്രിസ്ത്യൻ വിവാഹ നിയമപ്രകാരം ഇത് രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
അതെ
ആ പള്ളിയിലെ അംഗത്വം പിൻവലിക്കണം നമ്മളെ അംഗീകരിക്കാത്ത സഭ നമുക്കെന്തിനു രജിസ്റ്റർ ചെയ്താൽപ്പോരേ പഞ്ചായത്തിലും രജിസ്റ്റർ ചെയ്യണം
അതു correct
മരിച്ചാൽ നിന്റെ വീട്ടിൽ അടക്കുകയു൦ ചെയ്യാ൦ ല്ലേ...😌
പിന്നെ കൊച്ചിന് മാമോദീസ മുക്കാ൯ താ൯ ളോഹയിട്ട് വന്ന് കാൎമികത്വ൦ നി൪വ്വഹിക്കുക 👌👌
ഷൂപ്പറാകു൦❤
അയ്യോ അത് അയാൾക്ക് പറ്റില്ല. അപ്പോഴും ക്നാനായ പള്ളിയിൽ പുള്ളിക്ക് അംഗത്വം വേണം. അന്തസ് ഉണ്ടേൽ വീണ്ടും കടിച്ചു തൂങ്ങി കിടക്കുമോ. ഇവിടെ എന്താ വേറെ പള്ളികൾ ഇല്ലേ.
ഓനെന്തിനാ അവിടെ കടിച്ച് തൂങ്ങുന്നത്. ഓന് പോയ്ക്കൂടെ
Exactly
കുഞ്ഞാടുകളെ.... നിങ്ങൾ മനുഷ്യർ തമ്മിൽ .... സ്നേഹികുവിൻ 😂😂😂......
മുഹമ്മദിനെ പോലെ വൃത്തികെട്ട നീചനായ ഒരു മനുഷ്യനെ പ്രവാചകൻ എന്നു പറഞ്ഞു തലയിൽ വച്ച് നടക്കെണ്ട ഗതികേട് ഈ ലോകത്ത് മുസ്ളിമുകൾക്ക് മാത്രമെ ഉള്ളു !! മുഹമ്മദിനെ പ്രവാചകൻ എന്നു വിളിക്കുന്നതിലും ഭേദം ജയിലിൽ കിടക്കുന്ന ഗോവിന്ദചാമിയെ പ്രവാചകൻ എന്നു വിളിക്കുന്നതായിരിക്കും !! ഗോവിന്ദച്ചാമി മുഹമ്മദിനെക്കാൾ എത്രയോ നല്ല മനുഷ്യൻ ആണ് !! മുഹമ്മദ് പ്രവാചകൻ ആണോന്നു ചോദിച്ചാൽ വീരപ്പനും പ്രഭാകരനും ബിൻ ലാദനും എല്ലാം ഓരോരോ പ്രവാചകന്മാർ ആണന്നു പറയേണ്ടി വരും. മമ്മദിന്റെ കമ്പികഥകൾ നാട്ടിൽ ഇപ്പോൾ കൊച്ചു കുട്ടികൾക്ക് വരെ പാട്ടാണ്. ഈ സാധനത്തെ മാനവരിൽ മഹോന്നതൻ, ലോകാവസാനം വരെ എന്നേക്കും ഉള്ള മാതൃക ,എന്നൊക്കെ പൊക്കിനടക്കാൻ നിങ്ങൾക്ക് നാണവും മാനവും ഇല്ലേ മുസ്ലീ സഹോദരങ്ങളെ ????
ഈ മുഹമ്മദ് കാട്ടി തന്ന അള്ളാ ഏകനായാലും അര ദൈവമായാലും കാൽ ദൈവമായാലും , മുഹമ്മദിനെ പോലെ ഒരു സെക്സ് അടിമയായ മനോരോഗിക്കുവേണ്ടി ചൂട്ടുപിടിച്ച് കൊടുക്കുന്ന വ്യാജ ദൈവത്തിനെ (അള്ള) ഒരു പിമ്പിന്റെ വില മാത്രമെ കൊടുക്കുവാൻ കഴിയുള്ളു. കഷ്ടം ! ഖുർആനിലെ അള്ള യഥാർത്ഥത്തിൽ സാത്താനാണ് !! ഖുറാനിലെ അള്ളായും സാത്താനും സ്വഭാവം ഒരു പോലെ തന്നേ* സത്യ ദൈവവുമായി ഒരു പുലബന്ധംപോലും ഇസ്ളാമിലെ അള്ളാക്ക് ഇല്ല , അതിനു പ്രധാന തെളിവ് മുഹമ്മദിന്റെ നീച പ്രവർത്തികളും വഴിപിഴച്ച ജീവിതവുമാണ്!! (ബലാത്സംഗം,കൊലപാതകം,പിടിച്ചുപറി,മോഷണം,കൊള്ളിവയ്പ്,etc.)
😂
*അതി "രൂപ താ"* 😹😹😹
👍
😆😆
Business
Marriage certificate
1000
Other donation
25000
Where have money evidence
So need Church of act
Athi+rupaaaa Thaaaa
& ADIRUPATHA
Register marriage is good
Very good action.
ദൈവം പള്ളിയിലോ അമ്പലത്തിലോ അല്ല മക്കളെ നിങ്ങളുടെ ഉള്ളിൽ ആണ് എന്തായാലും ആണത്തം ഉള്ള ഒരുത്തൻ ആണ് നിനക്ക് മാലയിട്ടത് .ഒരു വിഷമവും വേണ്ട മോളേ 👍
ചാരംകെട്ടികൾ ഇപ്പോഴും ഉണ്ടോ 🙄🙄🙄
ഇവനൊക്കെ എന്തിനാണ് മുട്ടുകുത്തി പ്രാർത്ഥിക്കുന്നത്....ആരെ കാണിക്കാനാണ്....നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിണമെന്നല്ലെ??? ഈ കുഞ്ഞാടുകൾക്ക് വാക്കും പ്രവർത്തിയും രണ്ടും രണ്ടാണ്...
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
ഏതോ വെളുത്ത സാമാനം ഉള്ള സായിപ്പ് വന്ന് വിത്തിറക്കി എന്നാണ് ക്നാനായ കൾ പറയുന്നത്
അതാണ് കൊറേ എണ്ണം വെളുത്തും കൊറേ കറുത്തും ഇരിക്കുന്നത്😂
അത് Anglo ഇന്ത്യൻ, ഇവർ ശുദ്ധ ജൂതൻ, ഇന്ത്യൻ DNA ഉള്ള ഒരാൾ പോലും ഇല്ലാ എന്ന് അവർ പറയുന്നു
വിശ്വാസികളെ നിങ്ങൾ വിശ്വാസം നിലനിർത്തിക്കൊണ്ട് തന്നെ പള്ളിയുടെയും കത്തനാന്മാരുടെയും അടിമചങ്ങലയിൽ നിന്നും പുറത്തു വരു . വിവാഹവും ജനനവും register office ൽ ചെയു . മരണകർമ്മങ്ങൾ പൊതുശ്മശാനത്തിൽ ചെയു . നിങ്ങൾ കൊടുക്കുന്ന നേർച്ച പണം കൊണ്ട് തിന്നു കൊഴുത്തു എല്ലിൽ കുത്തുന്ന പുരോഹിത വർഗ്ഗം പാഠം പഠിക്കട്ടെ .
ഇതൊന്നും യേശു പറഞ്ഞ സഭയല്ല. ഇതു ക്രിസ്തീയ മത സഭയാണ്. മതം വേറെ സഭ വേറെ.
പണ്ട് ഒരച്ചായൻ പറഞ്ഞത് ഓർക്കുന്നു. 'പണമുള്ളവൻ കത്തോലിക്ക.. അല്ലാത്തവൻ തൊലിക്ക്യ 😮
കോടതി വിധി മാനിക്കാത്ത പേരിൽ ഒരു കേസ് പള്ളിക്ക് എതിരെ കോടതിയിൽ ഫയൽ ചെയ്....
എന്റെ അമ്മായിഅച്ഛൻ മരിച്ചപ്പോ ഇടവക അതല്ല അടക്കണം എങ്കിൽ 10000 രൂപ പള്ളിൽ അടച്ചിട്ടാണ് അടക്കിത്, അത് 3 വർഷം മുൻപ്, ഇപ്പോൾ കുഴിയിൽ നിന്നും അസ്ഥി എടുത്തു പെട്ടിൽ വെക്കാൻ 30000 അടക്കാൻ പറഞ്ഞു നമ്മുക്ക് വേണമെങ്കിൽ
Business development
വാർത്ത ആവും എന്ന് അറിഞ്ഞപ്പോൾ, വിവാഹം അറിയിപ്പ് അന്ന് ആണ് അറിയിച്ചത് പറഞ്ഞത് നന്നായി..🙏
ഇതൊക്കെ മത സംഘടന വാശി ഉള്ളവരുടെ രീതി ആണ് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത് ദൈവത്തോട് മനസ്സ് കൊണ്ട് വിചാരിച്ചാൽ മതി അത് അറിയുന്ന ശക്തി ആണ് ദൈവം .ദൈവവും മതവും പുരോഹിതരുടെ കീശയിൽ ഉള്ള എന്തോ ഒരു സാധനം എന്ന് ധരിക്കുന്ന മണ്ടന്മാരരെക്കാൾ നിരീശ്വേര വാദി ആവുക ആണ് നല്ലത്
കല്യാണം രജിസ്റ്റർ ഓഫീസിൽ പോയി ചെയ്യണം😂😂😂😂
Christian ആളുകൾ മറ്റു christian ആളുകളെ കെട്ടുന്നതിന് എന്തിനാണ് അച്ഛന്മാർ um സഭയും ഇത്രേ വലിയ നിയമം ഉണ്ടാക്കുന്നത്.. നല്ലത് പോലെ ജീവിച്ചാൽ പോരെ ..
എല്ലാവരുടെയും ശരീരത്തിൽ ഓടുന്നത് ഒരേ ചോര അല്ലെ...
Avare oru prethyeka gotram anenne anne vishwasikunnathe. Avar Knanayakar allathavare kettuka illa.
@@josephramban9281 ഞാൻ കേട്ടിട്ടുണ്ട്...
ഞാൻ Jacobite,husb rc um..
ഞങ്ങൾക്ക് കെട്ടാൻ അനുമതി ഉണ്ട്..സഭ വഴി...
but ഞങ്ങൾടെ കല്യാണം ആയപ്പോൾ aa paper വേണം ഈ paper വേണം എന്ന് പറഞ്ഞു കുറെ വട്ടം കളിപ്പിച്ചു...
Enitt ലാസ്റ്റ് കെട്ടി..
@@josephramban9281 കനാനയ സഭ actually Mesopotamia il നിന്നും വന്ന Jacobite പാത്രിയർക്കീസ് വിഭാഗം അല്ലെ...
So Jacobite il നിന്നും കെട്ടാൻ പറ്റിലേ?
@@merli1260 Knanayakar jacobiteilum unde Syro malabarilum unde. Avar vishwasikunnathe knanaya gotrathine purathe avarkke kettan pattila enne anne.
@@josephramban9281 അപ്പോൽ ക്നാനായ Jacobite അതിൽ നിന്നും മാത്രം കെട്ടാൻപടുള്ളു
ക്നാനായ catholics അതിൽ നിന്ന് മാത്രം കെട്ടാൻ പാടുള്ളൂ
അങ്ങനെ അല്ലെ
So sad.......manushyane snehikkathe engane dhaivathe snehikkum
പാവം എന്ത് മാത്രം വിഷമം ഉണ്ട് അവർക് ഒരു ജീവിതം തുടങ്ങുബോൾ തന്നെ അ മനുഷ്യൻ എന്ത് മാത്രം വേദന അനുഭവികുന്നു എന്തെരം സ്വപ്നം കാണും അവർക് ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളുടെ സമുദായത്തിലും ജാതി ഒക്കെ ഉണ്ട് അല്ലേ 😂
No....ee sabakku entu Patti ennu ariyilla
അതെ ഉള്ളൂ... മൊത്തം അടി ആണ്...
ജാതി ഉണ്ടോന്നു
@@varghesechamakkala123athe
@@justiceequalityequalityകർത്താവ് തിരിച്ചു വന്നാൽ ഏത് സഭയിൽ ആയിരിക്കും
Wish you a Happy Married life and God you both
I am also Knanaya. But I salute this young man!!!
Me too👏 Wish them happy married life. 💐
Me to
Kanayakar thunialakukar anu
കലക്കി ചേട്ടാ
പള്ളിക്ക് അകത്തു വച്ച് നിസ്കരിക്കാൻ സൗകര്യം ഉണ്ടാക്കി കൊടുക്കാം.. DJ നടത്താം.. അഹോഷമായിട്ട് ധ്യാനങ്ങൾ കൊട്ടി പാടി നടത്താം.. എന്നൽ ഇത്രയും നാൾ പള്ളി പട്ടക്കാരൻ എന്നും പറഞ്ഞു നടന്ന ഒരു കുഞ്ഞാടിൻ്റെ കല്യാണം നടത്തി കൊടുക്കാൻ പറ്റില്ല അത്രേ.. അവൻ്റെ പൈസ പിരിക്കാൻ ചെല്ലുമ്പോൾ ഈ അനുവാദം chothikkal ഒന്നും ഇല്ലല്ലോ..
അതാണ് ശരി
എവിടുത്തേ ബിഷപ്പായാലും കാണിച്ചത് തെണ്ടിത്തരം .... സഹോദരാ ഇവിടുത്തേ എല്ലാ ഇടപാടും തീർത്ത് വേറേ സഭയിൽ പോകൂ
അല്ലേലും കല്യാണം കഴിക്കാൻ എന്തിനാ പള്ളി, .. ഇത്രേയുള്ളൂ.. congrats
യേശു ദേവൻ ആ ദമ്പത്തികളുടെ കൂടെ ഉണ്ട്
മിടുക്കൻ 👍🏻👌🏻
Ivarku oru hospital emergency vannalum knanayante blood Mathrame use cheyarullayirikum alle?
ക്നാനായക്കാരുടെ തലമുറ നശിക്കും 😅ഇവർ ഇതിനെതിരെ പണ്ട് ഷോർട് ഫിലിം ഒക്കെ ചെയ്തിരുന്നില്ലേ 😅
കൃസങ്കികൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും 🙏
Ellavareyum crisangikalaakaruthu....
Ayisheri
കോയ സ്വന്തം കാര്യം നോക്ക്
Fake rss aann iyyal.
ഇജ്ജ് സവാദ് ന്റെ ദണ്ഡ് അകത്തു ഇട്ടേന്നു നോക്കിട്ടു വാ 😂😂😂
Chettanum chechiyum pwoli...
മംഗളാശംസകൾ 🎉
Super congratulation
നാട്ടുകാർ കാലത്തിനനുസരിച്ച് ചിന്തിക്കാൻ തുടങ്ങുന്നത് തടയേണ്ടത് മതങ്ങളുടെ നിലനില്പിന് ആവശ്യമാണ്
ക്നാനായ കാരെ കണ്ടാൽ എല്ലാം ദ്രാവിഡ നാട്ടു കാരെ പോലെ ഉണ്ടല്ലോ.
ഇവർ വന്നു എന്ന് പറയുന്ന ദേശത്തെ ആളുകളുടെ യാതൊരു lookum ഇല്ല.
DNA Test എടുത്തു പക്ഷെ ഇന്ത്യ DNA ആണ്!
പ്രതികരണ ശേഷിക്ക്🔥🔥🔥
ചങ്ങല പൊട്ടിച്ചെറിയു എല്ലാ മത ചട്ടകുടിൽനിന്നും.... സ്വതന്ത്രരാകൂ.... Best wishes couples 🌹🌹🌹🌹
Super bro nala decssions 👍👍👍
I am a Christian, my parents were divorced when I got married in the church, I remember the trouble parish preist gave me. After that incident, my parents started to think about a re - union. Thanks to the preist who troubled me. 🙏
❤
Correct 💯
അകത്തു കയറിയില്ലെങ്കിലും ദൈവം പുറത്ത് വന്നു അനുഗ്രഹിച്ചു കാണും നന്നായി ജീവിച്ചു കാണിക്കു ഇതിലൊന്നും ഒരു കാര്യമില്ല ♥️♥️
നമ്മന്റെ ആൾകാർ... ഇവർ ആണ് മുസ്ലിങ്ങളെ വിമര്ശിക്കുന്നത് 😂😂😂😂
ഇതിൽ ദയവുചെയ്ത് നിങ്ങൾ വർഗീയത കാണരുത്
@@aseesasees3380
നീ അപ്പുറത്ത്... ബസിൽ നിന്ന് പിടിച്ച ഒരാളുടെ റിപ്പോർട്ട് ഉണ്ട്... അതിൽ വന്ന കമന്റ് ഒന്ന് വായിച്ചു നോക്കൂ 👆🙏🏼🙏🏼
@@aseesasees3380 നന്മമരം
@@ismailmk8155 അങ്ങനെ തന്നെയല്ലേ ഉണ്ടാവു ഇസ്മായിൽ ബോസ്
കാരണം മറ്റു മതങ്ങളിൽ നിന്നും ഇസ്ലാമിനെ വ്യത്യസ്തമാക്കുന്ന തുതന്നെ അതുകൊണ്ടല്ലേ
വിവരമില്ലാത്ത കുറച്ചാളുകൾ ചെയ്യുന്ന പ്രവർത്തിക്ക് നമ്മളും അതേപോലെ മറുപടി കൊടുത്താൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസം
പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും പക്ഷേ മതേതര കേരളത്തിൽ അതൊന്നും വില പോകില്ല എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണ്
അത് നമ്മുടെ മാത്രം കഴിവുകൊണ്ടല്ല അത് മതേതരത്വം ആഗ്രഹിക്കുന്ന ഹിന്ദു ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങളുടെ കെട്ടുറപ്പുകൊണ്ട് ഒന്നു മാത്രമാണ്
@@muhammedhashim174 അതെ നിനക്ക് സംശയമുണ്ടോ
പേരിൽ മുഹമ്മദ് ഉണ്ടായതുകൊണ്ട് കാര്യമില്ല
എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ പഠിക്ക് നീ ആദ്യം
ഇനിയും എന്തിനാ അവിടെ തന്നെ അംഗത്വം വേണ്ടത്. ഇവിടെ വേറെ പള്ളികൾ ഇല്ലേ . ഇത്രേം ആയിട്ടും ഇനിയും അവിടെ കടിച്ചു തൂങ്ങി നിക്കണോ?
കല്യാണം കഴിക്കാനായി പ്രാർത്ഥനയുടെ ആവശ്യമൊന്നുമില്ല ഒരു താലികെട്ടിയാൽ മതി
പുരോഹിതനില്ലാതെ പള്ളിക്ക് പുറത്ത് നടത്തുന്ന വിവാഹം അസാധുവാണ്. ക്രിസ്ത്യൻ വിവാഹ നിയമപ്രകാരം ഇത് രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
Oru kunna koodi venam... kalikkende
.....
Good 👍
Wishing a happy married life..
ഇതിനൊക്കെ ജനങ്ങൾ ഒന്നിച്ചു മറുപടി കൊടുക്കണം.. ദൈവം സ്വർഗത്തിൽ ഒരുമിപ്പിച്ചവരെ ഇവിടെ വേർപെടുത്തുന്ന സഭകൾ
Don’t worry brother , God is taking care of US . If God joined you both , No one can separate you with anything . Don’t focus or care about church . Keep your eye to Jesus . God will protect you and family . Congratulations 🎉. Great Job !
👍👍👍👍👏👏👏👏👏
കോടതിയിൽ പോകണം
ആരെ കല്യാണം കഴിക്കണമെന്ന് വെള്ള കുപ്പായ തൊഴിലാളികളല്ല തീരുമാനിക്കേണ്ടത്. പള്ളിക്കു പുറത്തു വച്ച് കല്ല്യാണം നടത്തിയ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ 👏👏👏👏👏