Aazhathil Ennodu | Shweta Mohan | Reji Narayanan | Latest Super Hit Song Video | ആഴത്തില്‍ എന്നോട്

แชร์
ฝัง
  • เผยแพร่เมื่อ 13 ก.พ. 2019
  • Aazhathil Ennodu | ആഴത്തില്‍ എന്നോട്
    KARAOKE TRACK - • Minus Track | ആഴത്തില്...
    Lyrics & Music : Reji Narayanan
    Singer : Shweta Mohan
    Album : Abhishekam
    കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / manoramachristiansongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusicchristian
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, TH-cam, etc... is Strictly Prohibited of this video.
    open.spotify.com/album/2Pwbo9K...
    geo.itunes.apple.com/at/album...
    www.7digital.com/Search?search...
    cdon.eu/search?q=Aazhathil%20E...
    www.amazon.de/s/ref=nb_sb_noss...
    www.kkbox.com/tw/en/search.php...
    www.qobuz.com/recherche?q=Aazh...
    listen.tidalhifi.com/search/A...
    ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
    ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    Azhathil ennodu onnu idapedane
    Aathmavil ennodu onnu idapedane(2)
    aarilum sreshtamay aarilum shakthamay(2)
    Azhathil ennodu onnu idapedane
    Aathmavil ennodu onnu idapedane(2)
    മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
    ആത്മാവിനായ് ദാഹിക്കുന്നേ
    ആ ജീവ നീരെനിക്കേകീടണേ
    യേശുവേ ഞാൻ നിന്‍റെ ദാനമല്ലോ
    Man neerthodinay kamshikumpol
    Aathmavinay dahikunne(2)
    Aa jeevaneerenikekeedane
    Yesuve njan ninte danamallo(2)
    aarilum sreshtamay aarilum shakthamay(2)
    പാഴായി പോയൊരു മൺ പാത്രം ഞാൻ
    ആത്മാവിനായ് മെനെഞ്ഞീടണമേ
    ആ കുശവൻ കയ്യിൽ ഏകുന്നിതാ
    ഒരു മാന പാത്രമായ് മാറ്റീടണേ
    Pazhayi poyoru man pathram njan
    Aathmavinal menanjeedane(2)
    Aa kushavn kayyil ekunnitha
    Oru mana pathramay mateedane(2)
    #AazhathilEnnodu #ShwetaMohan #RejiNarayanan
    #SuperhitSongs #WorshipSongs #Swetha
    Malayalam Christian Songs
    Malayalam Christian Devotional Songs
    New Christian Songs
    Christian Devotional Songs Malayalam
    Malayalam Church Songs
    Malayalam Praise & Worship Songs
    Malayalam Christian Devotional Songs
    Everlasting Christian Songs Malayalam |
    Super-Hit malayalam christian Devotional Songs
    Evergreen Christian Devotional Songs
    Best of Kester | Kester Hits
    Kester Christian Devotional Songs
    Binoy Chacko Christian Devotional Songs
    Markose Christian devotional songs
    MG sreekumar christian devotional songs
    Kuttiyachan Christian devotional songs
    Praise & Worship Songs
    Markose Christian Devotional Songs
    Kester Christian Devotional Songs
    Markose Hits
    malayalam christian devotional cartoon songs
  • เพลง

ความคิดเห็น • 3.1K

  • @rejoyjoseph2353
    @rejoyjoseph2353 ปีที่แล้ว +928

    എന്റെ മൂന്നു മാസം ആയ മോൻ രോഗാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണു ഈ പാട്ടുകേൾക്കുന്നവർ അവനുവേണ്ടി പ്രാർത്ഥിക്കണം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +8

      Prayers.... Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @smitha2885
      @smitha2885 ปีที่แล้ว +16

      Yes, Praying.....May God almighty heal the child completely from whatever the sickness is.....
      Sometimes we just need to repent of our sins, and healing takes place..
      God bless you!!!

    • @jacksongeorge8448
      @jacksongeorge8448 ปีที่แล้ว

      Prayers✝️🤍🙏🏻

    • @rejoyjoseph2353
      @rejoyjoseph2353 ปีที่แล้ว +1

      @@smitha2885 thanks

    • @samsonjose7004
      @samsonjose7004 ปีที่แล้ว +4

      Sure

  • @shajumcnadavaramba3583
    @shajumcnadavaramba3583 2 ปีที่แล้ว +148

    "ആഴത്തിൽ എന്നോടൊന്നിടപെടണേ' ഒരു ഭക്തന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന, ആഴത്തിൽ സ്പർശിച്ച ഗാനം......👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

    • @principal-icsecarmelaram5064
      @principal-icsecarmelaram5064 ปีที่แล้ว +1

      Yes sure

    • @JamesKj-tm3qj
      @JamesKj-tm3qj 3 หลายเดือนก่อน

      M

    • @HappyDrum-oj7wg
      @HappyDrum-oj7wg 3 หลายเดือนก่อน

      Amen........amen......amen.....

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน +11

    ആഴത്തിൽ എന്നോടുന്നിടപെടണെനല്ല പാട്ടാണ് സ്വേത വളരെ ഭംഗിയായി പാടിയിട്ടുണ്ട് പഴയ ഓർമ്മകൾ പുതിക്കിയ ആ നല്ല കൂട്ടായ്മയെ ഞാൻ ഓർത്തു പോകുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jaisytm5383
    @jaisytm5383 10 หลายเดือนก่อน +20

    ഈ സോങ് ഞൻ പറഞ്ഞപോലെ talent ടെസ്റ്റ്‌ ഇൽ പാടി.... എനിക്ക് ഫസ്റ്റ് കിട്ടി to ❤❤❤🥰🥰🥰🥰... നെക്സ്റ്റ് സോണൽ ലെവൽ ഇൽ പോണം 🥰🥰🥰...

  • @tessyceejo2597
    @tessyceejo2597 3 ปีที่แล้ว +253

    ഒരുപാട് തവണ കേട്ടിട്ടും എനിക്ക് മതി വന്നില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകുന്നു 🙏🙏🙏👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +8

      Thank you so much, Please share this video and subscribe this channel for more videos...

    • @twilight_queens
      @twilight_queens 3 ปีที่แล้ว +3

      Sathyam 🙏🙏

    • @blindbag247
      @blindbag247 3 ปีที่แล้ว +2

      Yes

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...

    • @dennydenny3684
      @dennydenny3684 3 ปีที่แล้ว

      കേട്ടോളൂ

  • @rajeshsherin2840
    @rajeshsherin2840 4 ปีที่แล้ว +254

    എത്ര മനോഹരം. ഗാനം. എത്ര കേട്ടാൽ മതി വരില്ല സൂപ്പർ സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +7

      Thank you very much, please share and subscribe this channel

    • @rajeshr3631
      @rajeshr3631 3 ปีที่แล้ว +4

      Nice song

    • @koshymarots4759
      @koshymarots4759 3 ปีที่แล้ว +2

      Yes

    • @godson.j8668
      @godson.j8668 3 ปีที่แล้ว +1

      സൂപ്പർ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰

    • @godson.j8668
      @godson.j8668 3 ปีที่แล้ว +3

      Exalant song ദിവം അനുഗ്രഹിക്കട്ടെ

  • @devudiyafans8836
    @devudiyafans8836 3 ปีที่แล้ว +40

    ഈശോയെ കണ്ണുനീർ കാലത്തും സുഗമുള്ളകാലത്തും എനിക്ക് അങ്ങ് മാത്രംമതി ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം കർത്താവെആരാധന

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, please share and subscribe...

    • @bilhaeldho8791
      @bilhaeldho8791 3 ปีที่แล้ว

      Enikum......Kalam anukulamoooo pradhikulamoooo ayikottteee butt.....I can't live atleast a second without uuu.....I need uuuuu ....till my death ............
      I want u meet u in heaven 🔥❤️💯

  • @jacobskaria8849
    @jacobskaria8849 ปีที่แล้ว +18

    ഇന്നും ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഫീൽ.... അത് ഈ മെസ്സേജ് കൊണ്ട് മതിയാകുന്നില്ല. 💕💕💕💕
    അത്രക്ക് ഇഷ്ടം ആണ് ഈ സോങ് ❤❤❤❤🤲🤲🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jithinvlogs6659
    @jithinvlogs6659 3 ปีที่แล้ว +334

    എത്ര തവണ കേട്ടു എന്നു അറിയില്ല കരച്ചിലു സന്തോഷവും ഒരു പൊലെ തോന്നുന്നു

  • @jacobvarghese2054
    @jacobvarghese2054 2 ปีที่แล้ว +58

    രണ്ട് വർഷമായി ഞാൻ എന്നും കേൾക്കുന്ന ഒരു സോങ്ങാണ് ഇത് കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണ് നിറഞ്ഞ് പോകാതിരുന്നിട്ടില്ലാ.
    മനസ്സിനെ വല്ലാതെ മറ്റി മറിച്ച ഈ ഗാനം🙏🙏❤️❤️❤️👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @jojupulikken9478
    @jojupulikken9478 2 ปีที่แล้ว +66

    സത്യം പറഞ്ഞാൽ എന്റെ എല്ലാദുഃഖങ്ങളും കാണുന്ന ഒരു ദൈവം ഉണ്ട് എന്നു തോന്നിപോകുന്ന വരികൾ ആണ്. Praise the Loard.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @manojk9793
      @manojk9793 3 หลายเดือนก่อน

      #MalayalamChristianSongs

  • @georgevarghese2735
    @georgevarghese2735 3 ปีที่แล้ว +60

    എന്തൊരു നല്ല ഗാനം എനിക്ക് ഒരുപാടു ഇഷ്ടമായി ദൈവമേ ആ മോളെ കാത്തോണേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, please share and subscribe...

    • @jayank.k6519
      @jayank.k6519 2 ปีที่แล้ว

      @@MalayalamChristianSongs w2w22w222wwwwwwwwwwwww2w22w22wwwwwww2w2w2www

    • @kunjumolabraham5027
      @kunjumolabraham5027 2 ปีที่แล้ว +1

      P

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @lipsopoulose7383
    @lipsopoulose7383 4 ปีที่แล้ว +200

    ഇൗ പാട്ടിന് ഏറ്റവും യോജിച്ച വോയിസ്..god bless you

  • @ajimonachan9269
    @ajimonachan9269 ปีที่แล้ว +8

    പാട്ടിന്റെ ആത്മാവിൽ ഇറങ്ങിപാടിയ swetha You are a Great singer God bless you 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 ปีที่แล้ว +14

    സൂപ്പർ ഗാനം 👌👌👌ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ അറിയാതെ എവിടെ കോ ഒഴുകി ഒഴുകി പോകുന്നഅനുഭവം 🙏ഈ ശോ എന്റെ കൂടെ ഉള്ള ഒരു അനു ഭവം ഏതോ ഒരു ലോകത്തിലേക് ഞാൻ പോകുന്നു 👏👏👏🌹🌹🌹👍❤️❤️❤️🌹🌹🌹❤️❤️❤️❤️😁👍🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nimmyjobin3402
    @nimmyjobin3402 ปีที่แล้ว +49

    Lyrics🕊
    Aazhathil ennodonn idapedane
    Aathmaavil ennodonn idapedane (2)
    Aarilum sreshdamaayi
    Aarilum shakthamaayi (2)
    (Aazhathil..)
    Man neerthodinaayi kaamshikkumpol
    Aathmaavinal dhaahikkunne (2)
    Aaa jeevaneerenikk eekidanee
    Eeshuve njan ninte dhaanamallo (2)
    (Aarilum... 2)
    (Aazhathil enoodonn ...2)
    Paazhayi pooyoru manpaathram njn
    Aathmaavinal menanjeedanee... (2)
    Aa kushavan kayil eekunnitha
    Oru maana paathramayi maattidane(2)
    (Aarilum... 2) (aazhathil......)
    (Aarilum.........)

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @SabuKing
      @SabuKing ปีที่แล้ว

      Malayalam

    • @leenashaibu1835
      @leenashaibu1835 ปีที่แล้ว +2

      Aazhathil ennoden idepedane❤❤❤

    • @deepasekharan565
      @deepasekharan565 9 หลายเดือนก่อน

      Thanks ❤️

    • @angelinaremsy334
      @angelinaremsy334 7 หลายเดือนก่อน

      Thankz

  • @ushakumarimavelikara
    @ushakumarimavelikara 5 ปีที่แล้ว +293

    super Song :ഈ പാട്ട കേട്ടപ്പോ8 ഞാൻ യേശുദേവനിലേക്ക് ഇറങ്ങി ചെന്നു പോലെ.....!!
    അതി മനോഹരമായി ശ്വേത പാടീ... യേശുദേവൻ അനുഗ്രഹിക്കട്ടെ

    • @shibujoseph5215
      @shibujoseph5215 4 ปีที่แล้ว +4

      Heart touching song.

    • @davidabraham789
      @davidabraham789 4 ปีที่แล้ว +2

      Nice one

    • @shynigeorge3318
      @shynigeorge3318 4 ปีที่แล้ว +2

      ഇനിയും കൂടുതൽ യേശുവിലേക് അ ടുക്കണം

    • @ushakumarimavelikara
      @ushakumarimavelikara 4 ปีที่แล้ว +13

      @@shynigeorge3318 എനിക്ക് യേശുദേവന് ഭയങ്കര വിശ്വാസം ആണ്. ഞാൻ യേശുദേവ ന്റെ 3 പാട്ടുകൾ എഴുതി ഈണം പകർന്നു ആൽബം ഇറക്കിയിട്ടുണ്ട്. എന്റെ അപ്പൻ എനിക്ക് തന്ന കൃപ

    • @sabithajos2040
      @sabithajos2040 4 ปีที่แล้ว

      hhuuliaDud

  • @anilmathew3091
    @anilmathew3091 3 ปีที่แล้ว +33

    എന്റെ ദൈവമേ ഞാൻ ഒരുപാട് നിരാശയിൽ ആണ് ഈ പാട്ട് കേള്കുന്നത് ദൈവമേ എന്നെ കൈവിടല്ലേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +4

      Thank you so much, Please share this video and subscribe this channel...

    • @sunrise2065
      @sunrise2065 3 ปีที่แล้ว +4

      ഒരിക്കലും കൈ വിടില്ല... trust him. He won't leave you alone... jesus bless u

    • @thresiavarghese6828
      @thresiavarghese6828 3 ปีที่แล้ว +1

      @@MalayalamChristianSongs..!

    • @jamesissec391
      @jamesissec391 3 ปีที่แล้ว +1

      @@MalayalamChristianSongs nmmjòi

    • @dhayaelzabincymary3321
      @dhayaelzabincymary3321 3 ปีที่แล้ว

      God bless u

  • @royvarghese70
    @royvarghese70 2 ปีที่แล้ว +51

    വളരെ അഭിഷേകമുള്ള ഗാനം , അതിമനോഹരമായി Shewtha പാടി. പാസ്റ്റർ റെജി നാരായണന്റെ വരികളും സംഗീതവും Superb ... Hats off entire Crew 🌹👍👏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @medonajohn5765
    @medonajohn5765 2 ปีที่แล้ว +28

    ആത്മാവിൽ പതിയുന്ന ഗാനം കരഞ്ഞു .👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @rejijohn2859
    @rejijohn2859 5 ปีที่แล้ว +196

    "ആഴത്തിൽ എന്നോടൊന്നിടപെടണേ' ഒരു ഭക്തന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന, ആഴത്തിൽ സ്പർശിച്ച ഗാനം, thank you pastor. GOD bless you

  • @rejiweone9115
    @rejiweone9115 3 ปีที่แล้ว +6

    ശ്വേത എത്ര കൺട്രോളിലാണ് പാടുന്നത് സ്വീറ്റ് സൗണ്ട് സ്വീറ്റ് ലിറിക്സ് ❤❤❤❤❤👌👌👌

  • @premretheesh4678
    @premretheesh4678 ปีที่แล้ว +47

    മനോഹര ഗാനം 💞 മനസ്സിൽ തൊടുന്ന വരികളിൽ ദൈവസ്‌നേഹം നിറഞ്ഞ് നിൽക്കുന്ന ആലാപനം 💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +5

    യേശുവേനന്ദിനല്ല പാട്ടാണ്എത്ര കേട്ടാലുംമതി വരികയില്ലകേട്ട് കൊണ്ടേയിരിക്കാൻ തോന്നുംദൈവംഅനുഗ്രഹിക്കട്ടെനന്നായി പാടുന്നുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @jishabiju9275
    @jishabiju9275 5 ปีที่แล้ว +224

    ഒരു ഭക്തൻ എഴുതിയത് കൊണ്ട് ഇത്രയും സൂപ്പർ ആയി താങ്ക്യൂ പാസ്റ്റർ റെജി നാരായൺ

  • @elvihjh9544
    @elvihjh9544 5 ปีที่แล้ว +102

    Only Jesus Christ gives holy, love, honesty, peace, justice, mercy and last heavenly life. ❤💘💕❤💘💕. Jesus Christ bless your team and family ❤❤❤❤

  • @kingofworld8149
    @kingofworld8149 8 หลายเดือนก่อน +7

    എന്റെ caller tune ഇതാണ് മാറ്റാൻ പറ്റുന്നില്ല കേൾക്കുമ്പോൾ ഒരു power ലഭിക്കും

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @devikasubhash
    @devikasubhash ปีที่แล้ว +9

    Amen Appa🥺😭❤️🙏🏻🙏🏻❤️🙏🏻ആഴത്തിൽ എന്നോട് ഒന്ന് ഇടപെടണേ അപ്പാ..... 😭😭😭🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jacobvarghese2054
    @jacobvarghese2054 5 ปีที่แล้ว +118

    "പാഴായി പോയൊരു മണ്‍ പാത്രം ഞാൻ
    ആത്മാവിനാല്‍ എന്നെ മെനഞ്ഞീഡണേ "മനസ്സിനെ വല്ലാതെ ദൈയിവത്തിലേക്ക് അടുപ്പിച്ച നല്ല ഒരു ഗാനം.
    ഇനിയും ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നു.
    ദൈയിവം അനുഗ്രഹിക്കട്ടെ

    • @royvarghese70
      @royvarghese70 2 ปีที่แล้ว +2

      എനിക്കും ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടു

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @kevinstanly9051
    @kevinstanly9051 4 ปีที่แล้ว +23

    Excellent lyricis and composition, beautifully sung by Swetha Mohan. പാഴായി പോയൊരു മണ്‍ പാത്രം ഞാൻ
    ആത്മാവിനാല്‍ എന്നെ മെനഞ്ഞീഡണേ "മനസ്സിനെ വല്ലാതെ ദേയിവത്തിലേക്ക് അടുപ്പിച്ച നല്ല ഒരു ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, please share this video and subscribe this channel for more videos...

  • @vinodsheeja4298
    @vinodsheeja4298 2 ปีที่แล้ว +2

    Nalla pattu 😍ente favourite song anu ith swetha chechi nannayi padunnundu 👍 nalla music enikk bhayankara ishtama ee music 😍😍👍👍👍👍 enikk ishtapettu

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @ammukutty155
    @ammukutty155 ปีที่แล้ว +6

    Sujatha chache padum pol thanna sound oo god bless you 🙏🙏🙏🙏💞💕💞

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pushpababy9604
    @pushpababy9604 5 ปีที่แล้ว +23

    ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ

    • @mylordmyall8249
      @mylordmyall8249 3 ปีที่แล้ว

      ക്രിസ്തീയ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ എന്റെ ചാനലിലെ വീഡിയോകൾ ഒന്ന് കാണുക പാട്ടുകൾ ഇഷ്ടപ്പെട്ടാൽ മാത്രം എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @sushamal8085
    @sushamal8085 10 หลายเดือนก่อน +4

    ഈ ഗാനം കേട്ടപ്പോൾ പ രിശുദ്ധന്മാവിൽ നിറഞ്ഞു ഈഗാന o ആലപിച്ചപ്പോൾ ഒരിക്കലും ലഭിക്കാത്ത ഓരു ദൈവസാനിധ്യം നിങ്ങളും അനിഭാവിവചുകാണും ദൈവം ഇനിയും ഉപയോഗിക്കട്ട്.

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +8

    ആഴത്തിലെന്നൊടു ഇടപെടെണെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +6

    നല്ല പാട്ടാണ്എത്ര കേട്ടാലും ഇതിൻറെ പുതുമപോകുന്നില്ലവളരെ വളരെ ഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sujiljoshva2306
    @sujiljoshva2306 4 ปีที่แล้ว +91

    Wow what a Song . Always hear this song when depressed.
    It makes me cry and I feel the blessings of JESUS

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +7

      Thank you so much, Please share this video and subscribe this channel for more videos...

    • @sujiljoshva2306
      @sujiljoshva2306 4 ปีที่แล้ว +2

      @@MalayalamChristianSongs Yes I had done both ❤👍

    • @lovelyvinoy1486
      @lovelyvinoy1486 3 ปีที่แล้ว +2

      Wonderful voice....Awosem...close your eyes..it will take you a peaceful world... Congrats swetha and Regy Narayanan.... Jesus....Thank you ..💝💯😍

    • @zubedakhatun4553
      @zubedakhatun4553 2 ปีที่แล้ว

      Exact words of my thoughts

    • @junirsj3573
      @junirsj3573 2 ปีที่แล้ว

      Good so ng

  • @divyadeepa9676
    @divyadeepa9676 5 ปีที่แล้ว +64

    സൂപ്പർ ശ്യേത ചേച്ചി നൈസ് സോങ്

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ആഴത്തിൽഎന്നോട്ഇടപഴകണം aനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമാണ്നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sr.gracyxavier4786
    @sr.gracyxavier4786 2 ปีที่แล้ว +44

    I feel God's intercession in my life whenever I meditate the powerful words of this beautiful hymn. ....Thank you

  • @sushyroy5585
    @sushyroy5585 4 ปีที่แล้ว +91

    സൂപ്പർ സോങ് സുജാതചേച്ചിടെ അതെ ശബ്ദം.

  • @elizabethsequeira6420
    @elizabethsequeira6420 5 ปีที่แล้ว +73

    Wonderful melodious gift of voice from the Lord!

    • @jaicythomas8318
      @jaicythomas8318 3 ปีที่แล้ว

      Kettittum kettittum kothithirathe njan....,. Oooo praise the Lord 🙏🙏🙏

    • @jacobmolly9859
      @jacobmolly9859 2 ปีที่แล้ว

      Very nice song. Touching lyrics and melodies. Pp

  • @priyanmathoor9160
    @priyanmathoor9160 3 ปีที่แล้ว +37

    It made me cry ...I could feel the divinity in this song.I keep on listening to this song.Never get tired.

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +8

    എത്രകേട്ടാലും മതിവരാത്ത പാട്ടാണ് ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാ ദൈവമക്കളെയും ദൈവം അനുഗ്രെഹിക്കും

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @ajayghosh7616
    @ajayghosh7616 4 ปีที่แล้ว +21

    Sooper swetha 😍😍👌👌🙏 very nice sound God bless you

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +2

      Thank you very much, please share this video and subscribe this channel for more videos

  • @ligysaju3046
    @ligysaju3046 4 ปีที่แล้ว +8

    എത്ര മനോഹരമായ വരികൾ... പാടിയതും എത്ര മനോഹരം... 🙏🙏🙏 ആഴത്തിൽ എന്നോടൊന്നിടപെടണേ.. 🙏🙏♥️
    ആർക്കാണ് ഡിസ്‌ലൈക്ക് ചെയ്യാൻ tonnuka...
    Good feel!🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos

  • @shinyvinod69
    @shinyvinod69 2 ปีที่แล้ว +9

    ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല നല്ല ഗാനം 🙏🙏🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @pushpaharison4691
    @pushpaharison4691 3 ปีที่แล้ว +27

    Swetha chechi super I got such a nice feel while I was hearing the song i got goosebumps and i feel ur cry for gods
    Love ❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @utuben100
    @utuben100 5 ปีที่แล้ว +44

    Wow voice from heaven...Swetha ji same as your mothers voice...Big salute to Pr. Regi Narayanan and the recording team good work...She sung deeply from heart..

    • @rencyshaji574
      @rencyshaji574 ปีที่แล้ว

      Oh what a song when ever heard this song oh fullfill love of Jeasus Christ and she san the song deepest zenith of highest beauty nothing say more May God bless toomuch.

  • @nimmithomas7364
    @nimmithomas7364 5 ปีที่แล้ว +9

    Ente jeevithathil Njan karthavinod ettavum athikam adutha, aduppikkan sahayicha song 😞😘😘😘😍😍😍

  • @alicjohn4365
    @alicjohn4365 3 ปีที่แล้ว +7

    പാസ്റ്റർ റെജി നാരായണൻ, വളെരെ നല്ല lyrics & music ആണ്. പാസ്റ്ററെ കൊണ്ട് മാത്രെമേ ഇതു രണ്ടും ഒരുമിച്ചു ചെയ്യുവാൻ പറ്റുകയുള്ളു. സിനിമാക്കാർക്ക് പോലും ഇങ്ങെനെ ഒരെണ്ണം പറ്റില്ല, തീർച്ചയായും ഞാൻ വിശ്വസിക്കുന്നു : തങ്കളെ ദൈവം അതിനായി ഉപയോഗിച്ചതാണെന്നു.
    കൂടുതൽ കൂടുതൽ ഹൃദയത്തെ തട്ടുന്നത് ഇനിയും ജനങ്ങളുമായി പങ്കു വയ്ക്കുവാൻ താങ്കളെ ദൈവം ഉപയോഗിക്കെട്ടെ.

  • @anilasa293
    @anilasa293 3 ปีที่แล้ว +17

    👌👌👌👌😍എത്ര പറഞ്ഞാലും മതിവരില്ല. Super❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +3

      Thank you so much, Please share this video and subscribe this channel...

    • @anilasa293
      @anilasa293 3 ปีที่แล้ว +1

      @@MalayalamChristianSongs Ok 👍

  • @sunnyb9049
    @sunnyb9049 5 ปีที่แล้ว +20

    ENTHORU VOICE SWETHA CHECHI.GOD BLESS U.KEEP GOING👍👍👍

  • @varghesephilip7862
    @varghesephilip7862 5 ปีที่แล้ว +18

    മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരുന്നില്ല. ശ്വേതാ മോഹന് അത് ആസ്വദിച്ച് ഹൃദയം നിറഞ്ഞ് പാടിയതിനാല് വളരെ ഇമ്പം. വരികളും ഈണവും മനസ്സിനെ തണുപ്പിക്കുന്നു. ചിന്തിക്കുവാനും ദൈവത്തോട് കൂടുതലായി അടുക്കുവാനും ഈ ഗാനം തീരട്ടെ. ശ്വേതാ മോഹനും ഈ ഗാന രചിച്ചതും ഈണം കൊടുത്തവര്ക്കും ഇതില് പ്രവര്ത്തിച്ച എല്ലാവര്ക്കും 1000, 1000 ആശംസകള്.. God bless you all.

    • @user-yy8wm8fi2r
      @user-yy8wm8fi2r 4 ปีที่แล้ว

      Good thanks Jesus love all

    • @mylordmyall8249
      @mylordmyall8249 3 ปีที่แล้ว

      ക്രിസ്തീയ പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ എന്റെ ചാനലിൽ കയറി പാട്ടുകൾ ഒന്ന് കേട്ട് നോക്കുക പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @lizathomas7373
    @lizathomas7373 3 ปีที่แล้ว +22

    Super singing Swetha, you are so amazing. All the best, keep it up.

  • @user-uc7bz5em9y
    @user-uc7bz5em9y 3 หลายเดือนก่อน +1

    ❤❤❤❤ ഹൃദയസ്പർശിയായ സോങ് പാടിയ മകളെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @christopherpl6545
    @christopherpl6545 5 ปีที่แล้ว +37

    Sweta, your voice amazing girl, love it. Those lyrics are so touching girl, beautiful voice to muy bonita girl. Gracias señorita. Many, many thanks to the music group, splendid fellas. Muchos gracias.

  • @geojoseph
    @geojoseph 4 ปีที่แล้ว +32

    3:50 omgg awesome orchestration🔥

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @ashapaulose5171
    @ashapaulose5171 3 ปีที่แล้ว +14

    എത്രകേട്ടാലും മതിവരാത്ത മനോഹര ഗാനം .." ആഴത്തിൽ എന്നോടൊന്ന് ഇടപെടണേ ...

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @alnasanthosh8947
    @alnasanthosh8947 3 ปีที่แล้ว +3

    ഇതുപോലെ ഇനിയും പാട്ടുകൾ പാടണം നല്ല ഒരു ഗായകിയാവണം എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @tanujadebbarmasamson1501
    @tanujadebbarmasamson1501 5 ปีที่แล้ว +35

    awesome.....god bless pr. reji narayanan for wonderful songs......n god bless u shweta mohon....so much .....

    • @ajikumarmj9945
      @ajikumarmj9945 5 ปีที่แล้ว +1

      PRAISE God Paster Rejicha ,
      THIS is not a song it is a real Prayer ameeeeeeeeeen

  • @joshj2077
    @joshj2077 5 ปีที่แล้ว +99

    Reji Narayan's songs are always heart touching...God bless.

  • @user-mi7yz8sg4p
    @user-mi7yz8sg4p 3 ปีที่แล้ว +11

    Luv you Sweta...God bless you dear .I am one of the fans of Sujata Chechi.Now I became your fan too.Blessed voice.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @theabel1234
    @theabel1234 3 ปีที่แล้ว +11

    So beautiful song.Really heart touching song

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @classroommusix3158
    @classroommusix3158 4 ปีที่แล้ว +54

    Beautiful Song😍 Glad to hear this on International music day 2020!

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +1

      Thank you very much, please share and subscribe this channel for more videos....

  • @poulosepappu5746
    @poulosepappu5746 5 ปีที่แล้ว +16

    Amen oh Lord Jesus azhathil annode onnu edapedaney Thnk you Lord Jesus

  • @feonajoshy8277
    @feonajoshy8277 ปีที่แล้ว +4

    Wow a lovely lyrics beautiful song

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijoybijoy65
    @bijoybijoy65 2 ปีที่แล้ว +8

    ആഴത്തിൽ ഒന്നിടന്നിടപെടനെ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    σh mч gσd... 😇😇

  • @stella.antony.7
    @stella.antony.7 5 ปีที่แล้ว +48

    ആരിലും സ്രേഷ്ടമായി ...എത്ര വേരിയേഷൻ ...ശ്വേത സൂപ്പർ ...

  • @susanjohn1126
    @susanjohn1126 5 ปีที่แล้ว +19

    very nice song & its soo melooodious to hear wth swethas voice👌👌👌🌹🌹, May God bless u all🙏🙏

  • @marykuttymathew6834
    @marykuttymathew6834 3 ปีที่แล้ว +135

    ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്
    ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
    ആത്മാവിനായ് ദാഹിക്കുന്നേ
    ആ ജീവ നീരെനിക്കേകീടണേ
    യേശുവേ ഞാൻ നിന്റെദാനമല്ലോ
    ആരിലും ശ്രേഷ്ഠമായ്
    ആരിലും ശക്തമായ്
    പാഴായി പോയൊരു മൺ പാത്രം ഞാൻ
    ആത്മാവിനായ് മെനെഞ്ഞീടണമേ
    ആ കുശവൻ കയ്യിൽ ഏകുന്നിതാ
    ഒരു മാന പാത്രമായ് മാറ്റീടണേ
    ആരിലും ശ്രേഷ്ഠമായ്
    ആരിലും ശക്തമായ്
    ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...

    • @anumol5394
      @anumol5394 3 ปีที่แล้ว +2

      ❤👌

    • @daisyjoby2936
      @daisyjoby2936 3 ปีที่แล้ว +3

      Super Thank you Jesus

    • @sajithakoshy2013
      @sajithakoshy2013 3 ปีที่แล้ว +1

      Gud

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @gopan586
    @gopan586 5 ปีที่แล้ว +125

    Heart touching song,Spirit filled lyrics,it is very sure that this will turn so many hearts to Jesus Christ🔥🔥🔥🔥🔥
    Thank you Man of God

    • @minikitchen8256
      @minikitchen8256 4 ปีที่แล้ว +1

      Gopan Paul athima nintheye erge

  • @lovelyjayan8948
    @lovelyjayan8948 ปีที่แล้ว +7

    സൂപ്പർ song. നന്നായി പാടി 🙏🏽🙏🏽🙏🏽

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @fr.jaisonvadakkethala7215
    @fr.jaisonvadakkethala7215 2 ปีที่แล้ว +3

    എന്നും കാലത്തു ഉണരുമ്പോൾ കേൾക്കുന്ന song......
    സ്പെഷ്യൽ ബൂസ്റ്റ്‌ ഫോർ Everything........

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much Father, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @marykuttyjohn6857
    @marykuttyjohn6857 11 หลายเดือนก่อน +1

    ഇന്നാണ് ഞാൻ ഈ പാട്ട് ശ്രദ്ധിച്ചത്..ആത്മാവിൽ ഞാനും ആഗ്രഹിക്കുന്നു ഈ പാട്ടിൽ കൂടി എന്റെ കർത്താവിനോട്..ഈ പാട്ട് പഠിക്കാൻ തുടങ്ങി..

  • @georgekurien5018
    @georgekurien5018 3 ปีที่แล้ว +32

    The music man is really highly appreciated. Jesus' unseen hand is there ! The great singer performed well.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @anishthankachan9074
    @anishthankachan9074 4 ปีที่แล้ว +6

    സൂപ്പർ song its very feel nice voice swetha mohan

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, Please share this video and subscribe this channel for more videos.

  • @jayasreenair4865
    @jayasreenair4865 2 ปีที่แล้ว +2

    Ethra kettalum mathi varatha super song. Othri pravshyam kettu. Heart touching song. God Bless you 🙏

  • @susanthomas2309
    @susanthomas2309 ปีที่แล้ว +3

    ..super👍🙏..സതൃത്മാവിൻ്റ ആനന്ദം... യേശുവിന്റെ ആത്മാവിൻ്റ ആനന്ദം.. പറഞ്ഞറിയിക്കാൻ പറ്റില്ല..എന്നാൽ പാടി അറിയിച്ചിരിക്കുന്നു.. പരിശുദ്ധാത്മാവിനെ ഉണർത്തി... ആനന്ദസാഗരത്തിൽ ആറാടുന്ന അനുഭൂതി.. മാലാഖമാരൊടൊപ്പം ആരാധന..credit goes to the lyricist, musicians, orchestra nd singer ofcourse ..All Glory to Christ The King..👍🙌🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @ibyvarghese113
      @ibyvarghese113 ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀🫀🫀🫀🫀🫀👍👌👋🙏🕊️

  • @robinthomas1986
    @robinthomas1986 5 ปีที่แล้ว +68

    Shweta's voice matches for this song by pastor reji ... 👌👌

    • @reenarajan679
      @reenarajan679 2 ปีที่แล้ว

      Yes

    • @mariammavarghese7370
      @mariammavarghese7370 ปีที่แล้ว

      ശ്വേതകുട്ടി. ഗോഡ്. ബ്ലെസ്. യു സ്വീറ്റ്. സോങ് 🙏🙏🙏💕💕💕💕💕💕💕👌👌👌👌👍👍

  • @georgekurien1229
    @georgekurien1229 2 ปีที่แล้ว +13

    This Prayer Song has certainly a touch of our great Saviour of humanity.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jisssj1722
    @jisssj1722 3 ปีที่แล้ว +3

    2 years മുമ്പ് ഇങ്ങനൊരു പാട്ടുണ്ടെന്ന് അറിഞ്ഞു പോലുമില്ല. രണ്ട് മാസങ്ങളായതേ ഉള്ളു ഈ beautiful song കേട്ടിട്ട്... 😍😍😍😍😍👍👍👍👍👍🙏🙏🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

    • @jisssj1722
      @jisssj1722 3 ปีที่แล้ว

      @@MalayalamChristianSongs sure

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @aksa6083
    @aksa6083 5 ปีที่แล้ว +13

    No wordsss....
    Heart touching.....
    Meaningfull Lyrics 😍
    May God bless all☺

  • @sonup9789
    @sonup9789 5 ปีที่แล้ว +24

    This sng was really outstanding &swetha has matching voice too😍😍😍😍

  • @minivarghese7162
    @minivarghese7162 ปีที่แล้ว +2

    Appa enta makal kukkuvina enikku thirichu tharana pishajinta kayyil ninnum amen

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @RajeshDas-zf7qy
    @RajeshDas-zf7qy 3 ปีที่แล้ว +6

    Superb song എത്ര കേട്ടാലും മതിവരില്ല 💞💖😘🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

    • @RajeshDas-zf7qy
      @RajeshDas-zf7qy 2 ปีที่แล้ว +1

      @@MalayalamChristianSongs ok💞

  • @josephinjacob9429
    @josephinjacob9429 5 ปีที่แล้ว +27

    Super voice ..God bless you 💞

  • @lissammavarghese9259
    @lissammavarghese9259 3 ปีที่แล้ว +9

    Very good lyrics and Shweta singing sweetly. We all love you Shweta dear and the crew members

  • @martinmartin3404
    @martinmartin3404 ปีที่แล้ว +3

    കർത്താവ് അ.കുഞ്ഞിനെ സുഖപ്പടുത്തും.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @ancyjose4872
    @ancyjose4872 3 ปีที่แล้ว +4

    👍കേട്ടുകൊണ്ടിരികാൻ എപ്പോഴും തോന്നും മനസിന്‌ അത്ര സന്തോഷം തോന്നും ♥

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sharonroseofjesus7198
    @sharonroseofjesus7198 5 ปีที่แล้ว +27

    ITS VERY GOOD FOR GETTING A PEACEFUL HEART...PRAISE JESUS

    • @annieclarence5516
      @annieclarence5516 2 ปีที่แล้ว +1

      I am depressed by some devilish situation, suddenly this song has come to my memory. Very meaningful and consoling song. May God help me to overcome, for i am innocent. Amen yesuve idapedename

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @shinymathews8992
    @shinymathews8992 3 ปีที่แล้ว +11

    Very beautiful song. The voice is also superb. This song will make me tooo relaxed.....

  • @thomasitabs4517
    @thomasitabs4517 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല വരികൾ . ഉണവ്വ് ലഭിക്കുന്ന ശബ്ദവും ഈണം .

  • @philipmathew2744
    @philipmathew2744 3 ปีที่แล้ว +2

    Luv you swetha kutty.May God bless you and your family.

  • @blessysusan2109
    @blessysusan2109 5 ปีที่แล้ว +5

    Super beautiful swetha! Congrats to all co workers

  • @kdeepika9450
    @kdeepika9450 5 ปีที่แล้ว +8

    Praise the lord hallelujah Amen 🙏🙏please for my brother for good health

  • @anshuanu5148
    @anshuanu5148 3 ปีที่แล้ว +8

    Super song..... മനസ്സിൽ തട്ടുന്നത് പോലെ...... യേശുവിനോട് ഒത്തിരി അടുത്തത് പോലെ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @prospertherattil9266
    @prospertherattil9266 3 ปีที่แล้ว +5

    Very beautiful and heart touching Devotional Christian Song.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @shibadev7316
    @shibadev7316 5 ปีที่แล้ว +11

    Nice song and beautifully sung by Swetha.