WhatsApp open ചെയ്യാൻ നോക്കിയാൽ contact support എന്നാണ് വരുന്നുന്നത് എനിക്ക് open ചെയ്യാൻ പറ്റുന്നില്ല ഫ്രണ്ടിൻ്റെ വാട്ട്സആപ്പിലൂടെ നോക്കിയാൽ എൻ്റ dp ഒക്കെ മാറ്റി full time online കാണാം msg അയച്ചാൽ ബ്ലു ടിക് വരുന്നുണ്ട് എൻ്റ account ആരോ hacke ചെയ്തു
Bro vi sim recharge option toup up recharge ചെയ്യുമ്പോൾ 100rs അത് no service validity എന്ന് കാണിക്കുന്നു അതിന്റെ exipary date ഇല്ല അത് recharge ചെയ്‌തുവച്ചാൽ sim cut ആവോ sim ഉപയോഗിക്കട്ടെ വച്ചാൽ opt only otp വരോ? Toup up 100rs വച്ചാൽ plz replay?
Bro, എനിക്ക് ഒരു ആഴ്ചയിലധികമായി വാട്സ്ആപ്പ് കോഡ് വരുന്നില്ല. നിലവിൽ ഉപയോഗിച്ച ഫോൺ കംപ്ലയിന്റ് ആയതു കൊണ്ട് വേറെ ഒരു ഫോണിൽ വാട്സ്ആപ്പ് ഉപയോഗിച്ചു. ഇതിൽ logout ചെയ്തതിനു ശേഷം പുതിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്തപ്പോൾ otp വരുന്നില്ല. Pls ഹെല്പ്
ഹായ് എൻ്റെ നമ്പറിൽ വാട്ട്‌സ്ആപ്പ് ഉണ്ടക്കാൻ നോക്കുമ്പോൾ ആ നമ്പറിൽ വേറെ ആരോ വാട്ട്‌സ്ആപ്പ് ഉപയോകിക്കുന്നു ഞാൻ ആ നമ്പറിൽ ഇത് വരെ വാട്ട്‌സ്ആപ്പ് ഓപ്പൺ അക്കിട്ടില്ല ഞാൻ ഐപോൾ വാട്ട്‌സ്ആപ്പ് ഉണ്ടക്കാൻ നോക്കുമ്പോൾ എനിക്ക് ഒടിപി വരുന്നുമില്ല എന്നെ സഹായിക്കുമോ
വളരെ ഉപകാരം... ഞാൻ ഈ വീഡിയോ കണ്ട് whadsap support ടീമിലേക്ക് letter അയച്ചു. ഇപ്പോൾ ഹാക്ക് ചെയ്തവർ ഓൺലൈനിൽ ഇല്ല... Letter അയക്കുന്നതിനു മുൻപ് full time അവർ ഓൺലൈനിൽ ഉണ്ടായിരുന്നു.,..24മണിക്കൂർ കാത്തിരിക്കാൻ whadsap കമ്പനി ആവിശ്യപ്പെട്ടിട്ടുണ്ട്.. ശെരിയാകുമെന്ന് പ്രധീക്ഷ ഇണ്ട്... ഇനി സൈബർ സെല്ലിന് കേസ് ഫയൽ ചെയ്യണോ... ഇനി leagali move ചെയ്യേണ്ട ആവിശ്യം ഇണ്ടോ... അത് കൂടി ഒന്ന് reply തരണേ..... Pls
ചേട്ടാ ന്റെ ഫ്രണ്ട് ന്റെ അച്ഛന്റെ നബർ അങ്ങേര് അറിയാതെ ആരോ ബിസിനസ് അകൗണ്ട് തുടങ്ങി അത് ആരാണ് ന്നു കണ്ട് പിടിക്കാൻ പറ്റുമോ അത്യാവശ്യം ആണ് പ്പ്ല്ശ് റിപ്ലൈ
Athar kollam Kerala . 1 month ayi .new phone vangi WhatsApp verification code & call varunilla. WhatsApp support team mail ayachu. Avar parayunnu reset akkitunde .log in cheyyan . But log in akunilla
Helo bro njan whatsappil login cheyan nokubol ante no whatsapp businesses logined anne kanikunu but annk business accont ella . njan nigal pranjpole email ayahu 24 h nullil accont thrich kttulee
Bro Eniki whatsapp il +91 എന്ന numberil നിന്ന് 2 voice വന്നു.. ഞാൻ അത് open ചെയ്ത് നോക്കിയപ്പോൾ ഒന്നും കേട്ടില്ല അപ്പോൾ എനിക്കി മനസിലായി അത് തട്ടിപ്പ് ആണെന്ന്.. ഞാൻ അപ്പൊ തന്നെ block ചെയ്തു... ഇനി എന്തെങ്കിലും കുഴപ്പം ഉണ്ടാവോ ?? Personal photos hack avo...? Please reply
Tnx bro.. Matu vdo noki onnm sheriyayila.. So,, ith helpful aayi bro... Nta WhatsApp sheriyayi☺️
👍🏽🤩✌🏽
ഞാൻ ഇതൊന്നു ട്രൈ ചെയ്ത് nokkate
WhatsApp open ചെയ്യാൻ നോക്കിയാൽ contact support എന്നാണ് വരുന്നുന്നത്
എനിക്ക് open ചെയ്യാൻ പറ്റുന്നില്ല
ഫ്രണ്ടിൻ്റെ വാട്ട്സആപ്പിലൂടെ നോക്കിയാൽ എൻ്റ dp ഒക്കെ മാറ്റി full time online കാണാം msg അയച്ചാൽ ബ്ലു ടിക് വരുന്നുണ്ട്
എൻ്റ account ആരോ hacke ചെയ്തു
ഇതുപോലെ ചെയ്യൂ
Same problem എനിക്കും ഉണ്ട്. ഞാൻ mail ചെയ്തു but contact support എന്നാണ് കാണിക്കുന്നത്
@@MuthuShiha Bro contact നമ്പർ തരുമോ
Njan wtsp team mail cheythu oru reply vannilla
ഈ പ്രോബ്ലം എനിക്കുമുണ്ട്. ഒരുപാട് ട്രൈ ചെയ്ത നോക്കി. Whatsapp ഹാക്ക് ചെയ്തിരിക്കുന്നു. ഇനി എന്താ ചെയ്യേണ്ടത്
Bro vi sim recharge option toup up recharge ചെയ്യുമ്പോൾ 100rs അത് no service validity എന്ന് കാണിക്കുന്നു അതിന്റെ exipary date ഇല്ല അത് recharge ചെയ്‌തുവച്ചാൽ sim cut ആവോ sim ഉപയോഗിക്കട്ടെ വച്ചാൽ opt only otp വരോ? Toup up 100rs വച്ചാൽ plz replay?
th-cam.com/video/BHPSsgvRkeM/w-d-xo.htmlsi=yIH37Lqjhc_SxSD8
Bro hack aayath kond ee vdo prnja pole cheythu pinne WhatsApp install aaki code verunila ntha cheya pls rply😢
Whatsapp team nu mail ayachu but no response
മറ്റൊരാൾ എന്റെ whatsap il അയക്കുന്ന messages and files എന്റെ whatsap il വരുന്നില്ല... അതെന്തായിരിക്കും കാരണം 🤔.. Pls replay....
Media visibility ഓഫായിട്ടിക്കും ഫയൽ ഓപ്പൺ ചെയ്തു സേവ് കൊടുക്കു അപ്പോൾ കാണിക്കും
@@MuthuShiha ee option evideyanu ullath?
ഇങ്ങനെ ചെയ്തിട്ടും എന്റെ വാട്സ്ആപ് ശെരിയാവുന്നില്ല 2ദിവസം അയച്ചു കൊടുത്തു ഞാൻ ഇനി എന്താ ചെയ്യാ
Hack aano
Bro, എനിക്ക് ഒരു ആഴ്ചയിലധികമായി വാട്സ്ആപ്പ് കോഡ് വരുന്നില്ല. നിലവിൽ ഉപയോഗിച്ച ഫോൺ കംപ്ലയിന്റ് ആയതു കൊണ്ട് വേറെ ഒരു ഫോണിൽ വാട്സ്ആപ്പ് ഉപയോഗിച്ചു. ഇതിൽ logout ചെയ്തതിനു ശേഷം പുതിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്തപ്പോൾ otp വരുന്നില്ല. Pls ഹെല്പ്
Channal playlist nokku
Whatsapp shariyayo chetta
Am also having same issue
OTP കുറേ ശ്രമിചച്ു kittunnilla പകരം call me option വരുന്നു അതു cheythittum 1hour kazhinju try ചായ്യന് പറയുന്നു ippozhum ശരിയായില്ല?
24 മണിക്കൂർ wait ചെയ്യൂ എന്നിട്ട് ട്രൈ ചെയ്യൂ
24 hour kayinu ennitum ready ayila plz reply its urgent bussiness watsp ahn🥺
Bro seriayapoo ente igane ane ipp plzz replay@@shahalashaluu
@@shahalashaluusheriyayo
@@shahalashaluu Enikkum same problem. Enganaa solve vlcheyyuka
Watsapp banned aayi. Athin shesham ok aayi.. But notificationl koodi mathrame watsapp l keyaran kazhiyunullu
Backup cheythu വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്തു നോക്കിയോ
24 manikkoor kaynjittt verification code adikkan vannu. But send sms chythittt verunnillla. Appo enth cheyyum
48 മണിക്കൂർ wait ചെയ്തു നോക്കു
@@MuthuShiha munne hack aakkan sramichappo two step verification on ayath kond hack aakkan kaynjirunnillla. Pinne 6 day wait aaakkan paranju. Wait akkiyapoo kittti. Innale Email ayachappo inn angne kanichu 6 days wait akkkan 👍
ഹായ് എൻ്റെ നമ്പറിൽ വാട്ട്‌സ്ആപ്പ് ഉണ്ടക്കാൻ നോക്കുമ്പോൾ ആ നമ്പറിൽ വേറെ ആരോ വാട്ട്‌സ്ആപ്പ് ഉപയോകിക്കുന്നു ഞാൻ ആ നമ്പറിൽ ഇത് വരെ വാട്ട്‌സ്ആപ്പ് ഓപ്പൺ അക്കിട്ടില്ല ഞാൻ ഐപോൾ വാട്ട്‌സ്ആപ്പ് ഉണ്ടക്കാൻ നോക്കുമ്പോൾ എനിക്ക് ഒടിപി വരുന്നുമില്ല എന്നെ സഹായിക്കുമോ
മെസ്സേജ് അയച്ചിട്ട് doble tikk avunnund
നമ്പറിലേക് otp വരാനുള്ള ഓപ്ഷൻ കാണാമല്ലോ വാട്സ്ആപ്പ് സെറ്റ് ചെയ്യുമ്പോൾ
Bro ente Whatsapp aro hakk akitund njan uae il anu joli chyunath nigal paranjpole mail ayachu koduthitund pls help me pls
Ente WhatsApp repeat aayit ban aakunnu. Report cheyth open aayi kazhinj kurach hours kazhiyumbol veendum ban aakunnu. Remedy plz bro
ഇനി ഓപ്പൺ ആയാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക 24 hours കഴിഞ്ഞു വീണ്ടും ഓപ്പൺ ആകുക ഇമെയിൽ ID change ചെയ്യുക video description box ൽ കാണാം
Bro ente accountum repeat ayi ban akunude how to solve
മേലെ പറഞ്ഞപോലെ ചെയ്യൂ
@@MuthuShiha WhatsApp delete akki eni 24 hours kynje te login cheynano
@@manumanudev4975 വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണം WhatsApp uninstall ചെയ്യുകയല്ല അറിയാലോ അല്ലെ വീഡിയോ description box ൽ ഉണ്ട്
Bro ente innu hack aayi... Njan uae il wrk cheyunnu.. Brothwr paranjapole ayachu koduthitund.. Please help me bro ..
Avidethe number aano?
Hello
വളരെ ഉപകാരം... ഞാൻ ഈ വീഡിയോ കണ്ട് whadsap support ടീമിലേക്ക് letter അയച്ചു. ഇപ്പോൾ ഹാക്ക് ചെയ്തവർ ഓൺലൈനിൽ ഇല്ല... Letter അയക്കുന്നതിനു മുൻപ് full time അവർ ഓൺലൈനിൽ ഉണ്ടായിരുന്നു.,..24മണിക്കൂർ കാത്തിരിക്കാൻ whadsap കമ്പനി ആവിശ്യപ്പെട്ടിട്ടുണ്ട്.. ശെരിയാകുമെന്ന് പ്രധീക്ഷ ഇണ്ട്... ഇനി സൈബർ സെല്ലിന് കേസ് ഫയൽ ചെയ്യണോ... ഇനി leagali move ചെയ്യേണ്ട ആവിശ്യം ഇണ്ടോ... അത് കൂടി ഒന്ന് reply തരണേ..... Pls
തിരിച്ചു കിട്ടിയാൽ ആവിശ്യമില്ല നിങ്ങൾ അയച്ച mail കയ്യിൽ ഉണ്ടല്ലോ. വാട്സ്ആപ്പ് two step verification നും മയിലും add ചെയ്യുക
Bro whatsapp ready aayoo. My friend is facing the same situation
@@dulf1280
Ready ആയിട്ടോ 👍
ചേട്ടാ ന്റെ ഫ്രണ്ട് ന്റെ അച്ഛന്റെ നബർ അങ്ങേര് അറിയാതെ ആരോ ബിസിനസ് അകൗണ്ട് തുടങ്ങി അത് ആരാണ് ന്നു കണ്ട് പിടിക്കാൻ പറ്റുമോ അത്യാവശ്യം ആണ് പ്പ്ല്ശ് റിപ്ലൈ
Sim കയ്യിൽ ഉണ്ടോ
അവരുടെ ഫോണിൽ എടുക്കാൻ നോക്കുമ്പോൾ കഴിയുന്നുണ്ടോ?
@@MuthuShiha അച്ചന്റെ ഫോൺ സാധാരണ ഫോൺ ആണ് പുള്ളിടെ മോന്റെ wtsp ഇൽ കാണുന്നുണ്ട് acond
Call ഓപ്ഷൻ ചെയ്തു അപ്പൊ plus three എന്നാ പറയുന്നേ 6 digit ഇൽ എങനെ ടൈപ്പ് ചെയ്യും
Mail cheytho
Vi sim Ane . 719 recharge plus 10 rs balance unde but OTP varunilla
നാട്ടിലാണോ?
Athar kollam Kerala . 1 month ayi .new phone vangi WhatsApp verification code & call varunilla.
WhatsApp support team mail ayachu. Avar parayunnu reset akkitunde .log in cheyyan . But log in akunilla
@@trickbulb7897 വേറെ ഫോണിൽ ലോഗിൻ ചെയ്തു നോക്കിയോ?
Yes nokki & phonum reset akki.
Bro same problem,ready aayo?
Thanku working 👍🏼👍🏼👍🏼👍🏼
WhatsApp hack aayal Google pay hack aavumo ??
No
@@MuthuShiha ok 😇
@@MuthuShiha anweshichappol paranju Redmi phn aayond aaan hacking call verunnath nnn
Helo bro njan whatsappil login cheyan nokubol ante no whatsapp businesses logined anne kanikunu but annk business accont ella . njan nigal pranjpole email ayahu 24 h nullil accont thrich kttulee
നോക്കാം
@@MuthuShiha bro two step verification code veryfie cheyan paryanu but njan code vechkilaa
@@manumanudev4975bro same problem thanne enikkum njn email vittendhu athu kayinthu avar namaku reply tharooo
@@manumanudev4975 two step verification njnum vechatilla pakshe avaru anghane chothichappo entha cheythe bro account kittiyoo
Ingane cheythu but redi akunilla....6 digital verification code not received
Email cheyyu
@@MuthuShiha email ചെയ്തു എന്നിടും റെഡി ആകുന്നില്ല ഇപ്പൊൾ almost 14 day ayy still same
എനിക്കു same പ്രോബ്ലം ഉണ്ട് 3 weeks ആയി ,OTP പകരം call me option വരുന്നു അതു cheythittum 1hour kazhinju try ചായ്യന് പറയുന്നു ippozhum ശരീയായില്ലാ😢
@@prakashsm258bro sheriyayao
Eth ellam cheyithitum ente whatsapp open aayilla
Ente whats app il verification msg varunnilla. Chettante video kande mail ayachu whats app ne ennittum account kittunnilla
Entha cheyya please help
New video kaanu description box il kaanam
Brooohhyyy enk otp adikan ptuunila... help me
എങ്ങനെ വാട്സ്ആപ്പ് പോയി?
@@MuthuShiha phone restore aaki...pny edthapo otp kittunnila lag aayt erikuva
24 മണിക്കൂർ wait ചെയ്യൂ അതിനു ശേഷം ട്രൈ ചെയ്താൽ മതി
Msg varumbol njan seen cheyyathe seen avunnu appol hack anoo
Hack aanu
Ente businesses watasapil link up to 4 device to your watsap account and name each device . Enna ullath
ലിങ്ക് ആയ ഡ്രൈവ് എല്ലാം റിമൂവ് ചെയ്യൂ
Thanku 👌
Call vilikumbol record cheyyuna pole time kanikkunu. Ath nth konda
Normal call ചെയ്യുമ്പോഴോ?
Gud video 🙏
Brobende watsupp aro ubayokikkunnund
Mail ayacho
@@MuthuShiha ippo ayach
@@MuthuShiha ath grl ann mattoru whatsuppil nokki aval ubayokikkunnund aval photo dp vechikkin
Message nokkunnd
എനിക്കും same അവസ്ഥ 😭എങ്ങനെ തിരിച്ചു കിട്ടും 😢മെസ്സേജ് റീഡ് ആക്കുന്നുണ്ട് ഓൺലൈൻ ഉണ്ട് dp മാറ്റി 🥹
Useful thanku
WhatsApp hack aano enn ariyan entha cheyyaa
ഫോണിലെ മൊബൈൽ ടാറ്റ ഓഫാക്കിയിട്ട് വേറെ ഒരു ഫോണിൽ നിന്ന് അതിലേക് WhatsApp msg ayachu nokku..
Varunilla bro
എന്താണ് പ്രോബ്ലം
ഇങ്ങനെ ചെയ്തിട്ടും OTP varunilla
Ente WhatsApp hak ayittund. Enthu cheynam
Mail ചെയ്തോ
Working.
👍✌️ thank u
Kiduu🎉
Useful ❤
Verifications code varuilla
Mail cheytho
Phone reset cheytha mathy
@@albink651 reestart chithu varunilla
Very useful channel ❤❤❤
Bro otp varunnilla timing aanu vrunne yntha problem
Rechage plan undo simmil?
Otp varifecation varun ellaa 10 days ayyee
WhatsApp engane poyi
Phone change akki
@rupesharun7093 pazhaya phonil WhatsApp undo athileku aanu otp varunnath
@@MuthuShiha phone repair ayyee.on avunella
Tap to veryfi ethinte malayalam entha
സ്ഥികരിക്കൻ തൊടുക...
Thanks bro
💙
Bro
Eniki whatsapp il +91 എന്ന numberil നിന്ന് 2 voice വന്നു..
ഞാൻ അത് open ചെയ്ത് നോക്കിയപ്പോൾ ഒന്നും കേട്ടില്ല
അപ്പോൾ എനിക്കി മനസിലായി അത് തട്ടിപ്പ് ആണെന്ന്..
ഞാൻ അപ്പൊ തന്നെ block ചെയ്തു...
ഇനി എന്തെങ്കിലും കുഴപ്പം ഉണ്ടാവോ ??
Personal photos hack avo...?
Please reply
ലിങ്കുകൾ വല്ലതും വന്നാൽ ഓപ്പൺ ചെയ്യാതിരിക്കുക.
Plz share ur that link whatsapp verification?
ബ്രോ nomber tharo
Instagrm ID muthushiha
@@MuthuShiha instagram.com/reel/C8rlOgqvaKL/?igsh=MWJkMGJqOHdneTUyMQ==
Broyude number onn ayakko pls
Insta id muthushiha
Hi 1 week ayi watsapp poyit verification code kitunnilla oru thavanamathram call vannu but aa number kodukkanum patiyilla Ini entha cheyya
Ban ആണോ otp പ്രോബ്ലം aano
@@MuthuShihaotp
Bann ayit kanikunnilla a watsapp team bann ayath readyakanulla karyamngal mail ayach thannaynnu
Watsapp open akiyal verify cheyyanulla option kanikunne
Call varunnilla
Useful ❤❤❤❤
Thanks 👍