സിമ്പിൾ തീറ്റ കൊണ്ട് കരിമീൻ പിടിക്കാം | Pearl Spot Fishing Malayalam | Karimeen Fishing | A4Anglers

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2021
  • സിമ്പിൾ തീറ്റ കൊണ്ട് കരിമീൻ പിടിക്കാം | Pearlspot Fishing Malayalam | Kerala Fishing | A4Anglers
    കരിമീൻ പിടുത്തവും Special simple തീറ്റയും..Kerala pearlspot Fishing
    Traditional Pearlspot Fishing
    Traditional Karimeen Fishing
    Buy Fishing Tackles online (Cabraloutdoors) : bit.ly/39rvhWC
    Coupon code for Discount : A4ANGLERS
    #Karimeen_Fishing #Fishing_Malayalam #Fishingbait #Traditional_Fishing #Kerala_Fishing #Fishing_Kerala #A4_Anglers
    How to Catch Pearlspot Fish
    How to Catch Karimeen
    Best Bait for Karimeen
    Best Bait for Pearl spot Fish
    Best Karimeen Fishing Bait Malayalam
    Special feed for Pearlspot Fishing
    Simple Karimeen Fishing Bait
    Karimeen Fishing Food Making Malayalam
    Music : www.bensound.com
    No copyright music
    See our other Videos👇
    കരിമീൻ പിടിക്കാം ഈസിയായി 🥰 | Karimeen Fishing Malayalam | Kerala Traditional Fishing | A4Anglers : • കരിമീൻ പിടിക്കാം ഈസിയാ...
    Wallago Attu- ആറ്റുവാള, അതിനാണ്..! | How to Catch Wallago Attu using Spoon Lure :
    • ആറ്റുവാളയെ പിടിക്കാനുള...
    പുലിവാഹ / മയിൽ വാഹ പിടുത്തം (Malabar Snakehead Fishing / Vaha Fishing ) :
    • ഒരു മയിൽവാഹ പിടുത്തം🥰 ...
    ഈ ഫ്രോഗിൽ മീനുറപ്പാ.. Snakehead Fishing on Scumfrog : • ഈ ഫ്രോഗിൽ മീനുറപ്പാ..!...
    ചേറുമീൻ പിടിച്ചു Fishing Freaks Sebin മച്ചാൻ ചെയ്തപോലെ ബിരിയാണി വെച്ചു | How to catch Snakehead Fish :👇 • റൊഡ് ഒടിക്കാൻ നോക്കിയ ...
    വാഹ മീനിന്റെ കിടിലൻ Strike | Toman Fishing | How to Catch Malabar Snakead Fish (Channa Dilplograma) : 👇
    • വാഹ മീനിന്റെ കിടിലൻ St...
    ചെല്ലാനത്തെ ഭീമൻ തിരണ്ടി പിടുത്തം | Big Stingray Fishing From Chellanam Fishing Harbour: 👇
    • ചെല്ലാനത്തെ ഭീമൻ തിരണ്...
    ആയിരക്കണക്കിന് പള്ളത്തി മീനുകൾ ഉള്ള ഒരു Fishing Spot : • ആയിരകണക്കിന് മീനുകൾ ഉള...
    Lets Connect:
    Email : chandran.vinaya@gmail.com
    Instagram I'd:
    / a4anglers
    FB Page: m. A4Anglers/?ref...
    FB group: m. groups/1098488...

ความคิดเห็น • 195

  • @A4Anglers
    @A4Anglers  2 ปีที่แล้ว +1

    Fishing ഐറ്റംസ് ഡിസ്‌കൗണ്ട് പ്രൈസിൽ വാങ്ങാം.. 👇
    Discount Coupon Code : A4ANGLERS
    Buy Fishing Rod : bit.ly/3qlFLz2
    Buy Fishing Reel : bit.ly/3sCPfIX
    Buy Fishing Line : bit.ly/3HgbubH
    Buy Fish Lures : bit.ly/3qrwg1k
    Buy Fishing Accessories : bit.ly/3mB7haH

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +3

    അടിപൊളി മീൻ പിടുത്തം വിവരണം കേൾക്കാൻ കൗതുകം ഉണ്ട് thank u brother

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Thank you so much..!!🥰👍

  • @ratheeshkumartk8929
    @ratheeshkumartk8929 3 ปีที่แล้ว +14

    മീൻ പൊരിക്കുമ്പോൾ കുറച്ചു കറി വേപ്പില ഇട്ടാൽ അടിയിൽ പിടിക്കില്ല ബ്രോ

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Ok bro.. Thank you so much.. 🥰👍

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Ok bro.. Thank you so much.. 🥰👍

  • @afnan_media5711
    @afnan_media5711 ปีที่แล้ว +2

    നമ്മളെ സമയവും മീനിന്റെ സമയ ദോഷവും അത് കലക്കി

  • @arjunwayanad5914
    @arjunwayanad5914 2 ปีที่แล้ว +1

    🐟🐟 അടിപൊളി

  • @choondapremi1561
    @choondapremi1561 3 ปีที่แล้ว +1

    ചേട്ടാ അടിപൊളി ❤❤👌👌...

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Thanks dear..!!🥰👍

  • @ranjithkallara
    @ranjithkallara 3 ปีที่แล้ว +2

    Kollam. poli sanam.

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much.. 🥰👍

  • @kochikkaranvlogsbyvineeth
    @kochikkaranvlogsbyvineeth 3 ปีที่แล้ว +1

    കൊള്ളാം കിടു 😄👌

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰👍

  • @Fishchaser_ManuChengannur
    @Fishchaser_ManuChengannur 2 ปีที่แล้ว +1

    പൊളി 👌

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Thank you so much..!!🥰👍

  • @RealLifeAnglers
    @RealLifeAnglers 3 ปีที่แล้ว +23

    അച്ചനും മോനും പുലിയാണല്ലോ ❤️❤️❤️❤️

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      🥰 Thanks ikka...!!😍🤝

    • @adriendakota6136
      @adriendakota6136 3 ปีที่แล้ว

      i guess it is pretty randomly asking but does anyone know a good place to watch newly released movies online?

    • @daytonarjun9296
      @daytonarjun9296 3 ปีที่แล้ว

      @Adrien Dakota Flixportal

    • @adriendakota6136
      @adriendakota6136 3 ปีที่แล้ว

      @Dayton Arjun thank you, I went there and it seems to work :) I really appreciate it !

    • @daytonarjun9296
      @daytonarjun9296 3 ปีที่แล้ว

      @Adrien Dakota Happy to help =)

  • @sarathmon330
    @sarathmon330 3 ปีที่แล้ว +1

    ,ആഹാ...... കിക്കിടു ❤️❤️❤️✌️👍

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!😍👍

  • @aniljoseph8010
    @aniljoseph8010 3 ปีที่แล้ว +1

    സൂപ്പർ 👍👍👍

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much🥰 👍

  • @arunvishunu1597
    @arunvishunu1597 3 ปีที่แล้ว +1

    അച്ചൻ പൊളിയാണ്

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      🥰👍👍

  • @Angler-nm3ne
    @Angler-nm3ne 3 ปีที่แล้ว +1

    Pwoli

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @jerryjoseph183
    @jerryjoseph183 3 ปีที่แล้ว +2

    Thaankalude ee video kandathil valiya santhosham..pandu njanum ente appanum orupaadu thavana ithu pole kaayalil choonda idan poyittund..ormakal puthukki thannathinu orupaadu nanni..njangalde yaathrayum ningalude videoyil kandathu pole thanne aarennu..hotelil thudangi thirike veettil vannu meen varakkunnathu vare..thanks a lot brother.videoil olla explanations excellent anu kto..pinne kappa kottayam karde secret aanu..publish akanda..😅

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Thank you so much..!!🥰👍
      Our Kottayam special karimeen theetta..🥰😍

  • @Sunilkumar-uj7pj
    @Sunilkumar-uj7pj 3 ปีที่แล้ว +2

    പോളി

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @Balusseryfishing
    @Balusseryfishing 3 ปีที่แล้ว +1

    സൂപ്പർ

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰👍

  • @VTEAMVLOGS
    @VTEAMVLOGS 3 ปีที่แล้ว +2

    Poli

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much.. !! 🥰😍👍

  • @ameenthathoor4027
    @ameenthathoor4027 3 ปีที่แล้ว +1

    Adipoli

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much🥰 👍

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 3 ปีที่แล้ว +2

    Kollaam

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @sudheesh6
    @sudheesh6 3 ปีที่แล้ว +1

    Super👏👏👏👏👏

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @faizalfaizydq6405
    @faizalfaizydq6405 3 ปีที่แล้ว +1

    Super 🔥❤️

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @kpshafi555
    @kpshafi555 3 ปีที่แล้ว +2

    എല്ലാം അടിപൊളി. നോൺ സ്റ്റിക്കിൽ വെച്ച് ഫ്രൈ ചെയ്താൽ മീൻ നന്നായി എടുക്കാം.

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Thank you so much.. Cheyyam bro..!🥰👍

  • @muhammedajmalajmal8344
    @muhammedajmalajmal8344 3 ปีที่แล้ว +2

    Powli

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰👍

  • @worldwidefishingbuddies8206
    @worldwidefishingbuddies8206 3 ปีที่แล้ว +1

    👍👍👍👌👌👌

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰👍

  • @appuskitchen7998
    @appuskitchen7998 3 ปีที่แล้ว +1

    Supper

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰👍

  • @vijailakshmi6933
    @vijailakshmi6933 3 ปีที่แล้ว +1

    👌👌👌

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much.. 🥰👍

  • @geethuullas1560
    @geethuullas1560 3 ปีที่แล้ว +1

    Super

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @monayietr2490
    @monayietr2490 3 ปีที่แล้ว +3

    👌👌🎣🎣

  • @VTEAMVLOGS
    @VTEAMVLOGS 3 ปีที่แล้ว +1

    ❤️❤️❤️❤️

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!! 🥰😍👍

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +1

    Nice subscribed

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!😍👍🥰

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว +1

    മൂത്ത പന വടി shape ആക്കി ഉണക്കി എടുത്താൽ weight ഉണ്ടാകുമോ...

    • @A4Anglers
      @A4Anglers  ปีที่แล้ว +1

      ഉണങ്ങുമ്പോൾ weight പോകും പക്ഷെ സ്ട്രോങ്ങ്‌ ആയിരിക്കും.. 👍

  • @kennethviegas8857
    @kennethviegas8857 3 ปีที่แล้ว +1

    Any recipe to do the fish bait for karminee fish

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Follow the way & bait I used in this video.!
      boiled tapioca is the bait I used.
      Many other uses wheat powder mixed with turmeric as biat.
      Boiled tapioca mixed with bread is also effective.

  • @ritech6230
    @ritech6230 3 ปีที่แล้ว +2

    Bro i m ur big fan

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Thank you so much bro..!!😍👍🥰

    • @ritech6230
      @ritech6230 3 ปีที่แล้ว

      🤦‍♂🤭🙌❤

  • @shinemadackalsoman7491
    @shinemadackalsoman7491 3 ปีที่แล้ว +1

    Karim e'en pidikanulla theta kandappol pidikitty choonda ittu parichayamilla ennu manassilayi.Engilum Congratulations for your attempts

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thanks.🥰

    • @rhymester9138
      @rhymester9138 2 ปีที่แล้ว

      ശരിക്കും അപ്പോൾ എന്താണ് തീറ്റ ഇടേണ്ടത്??

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +1

    👍👍😍😍😍🎣🎣🎣

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰👍

  • @saranyajesh
    @saranyajesh 3 ปีที่แล้ว +1

    👍🥰

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @wilfredrodrigues2631
    @wilfredrodrigues2631 2 ปีที่แล้ว

    Subscribed

  • @Fishingpros1
    @Fishingpros1 3 ปีที่แล้ว +3

    🐟🐟🐟

  • @MuhammedAzif.A
    @MuhammedAzif.A หลายเดือนก่อน +1

    Bro തീറ്റ താഴെ കിടക്കുന്ന രീതിയിലാണോ ചൂണ്ട ഇടുന്നതു അതായതു അടിയിൽ തട്ടുന്നരീതിയിലാണോ

    • @A4Anglers
      @A4Anglers  หลายเดือนก่อน +1

      Yes bro.. Theetta thazhe kidakkunna poleyanu idunnathu. 👍

  • @abhaydevms8805
    @abhaydevms8805 3 ปีที่แล้ว +1

    Poli chaaataa

    • @abhaydevms8805
      @abhaydevms8805 3 ปีที่แล้ว +1

      Chaataaa sharikkum choolayadichal karimeeenina kittumooo

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Thank you so much..!!
      ഷൂളയടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിന്റെ ഫ്രീക്വൻസി കരിമീനുകൾ പെട്ടന്ന് ശ്രദ്ധിക്കും. അപ്പോൾ ആ ഡയറക്ഷനിൽ നമ്മൾ ഇട്ടിരിക്കുന്ന തീറ്റ അതിന്റെ ശ്രദ്ധയിൽ പെടും എന്നാണ് അറിയാൻ സാധിച്ചത്..
      സത്യം ആണോ, അല്ലയോ എന്നറിയില്ല പക്ഷെ നമുക്ക് മീൻ കിട്ടി.. 🥰😍🙏

    • @abhaydevms8805
      @abhaydevms8805 3 ปีที่แล้ว +1

      @@A4Anglers thankyou chaattaaa for your reply

  • @salukavitha4041
    @salukavitha4041 3 ปีที่แล้ว +1

    Bro ippozhum avide chunda idan pokan pattumo..... Aviduthukar prblm undakkumo. Njan mundakayam anu. Avide poyi idan pattumo.

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      അവിടെങ്ങും ആൾതാമസം ഇല്ല ബ്രോ, വളരെ കുറച്ചു സ്ഥലത്തു മാത്രമേ വീടുള്ളു (ചില ബോട്ടൂജെട്ടി പരിസരങ്ങളിൽ മാത്രം ).. No issues.. ബോട്ട് സർവീസ് തുടങ്ങിയാൽ പോകാം ബ്രോ..!!

    • @salukavitha4041
      @salukavitha4041 3 ปีที่แล้ว +1

      @@A4Anglers thank you bro...

  • @_rinu_0
    @_rinu_0 2 ปีที่แล้ว +2

  • @theking2355
    @theking2355 3 ปีที่แล้ว +4

    0.20mm line and 22size hooks best for karimeen

  • @fishmaster6803
    @fishmaster6803 2 ปีที่แล้ว +1

    ❤❤❤

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Thank you so much..!🥰👍

  • @salukavitha4041
    @salukavitha4041 3 ปีที่แล้ว +1

    Bro eee fishing line athra neeelathilanu ittekkunne

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      ഏകദേശം 10 മീറ്റർ ആണ് ബ്രോ.. Exact അല്ല approximate ആണ്..

  • @fishingmadusanka
    @fishingmadusanka 3 ปีที่แล้ว +1

    Nice 👍🏻

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Thank you so much.. 🥰👍

    • @fishingmadusanka
      @fishingmadusanka 3 ปีที่แล้ว

      @@A4Anglers help me my channel

  • @jabirpjabir946
    @jabirpjabir946 หลายเดือนก่อน +1

    kappa ethra time vevikkanam

    • @A4Anglers
      @A4Anglers  หลายเดือนก่อน

      നമ്മൾ കഴിക്കാൻ വേവിക്കുന്ന അതേ വേവ് മതി ബ്രോ..
      ഒരുപാട് വെന്തുപോയാൽ മീൻ കൊത്തുമ്പോൾ തന്നെ കൊളുത്തിൽ നിന്ന് ഊരിപ്പോകും.

  • @pushpaviswanathan2235
    @pushpaviswanathan2235 2 ปีที่แล้ว +1

    Ethu monthila kitta. Ithinu season undo

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Venal samayathaanu ivide kooduthal kittunnathu. Kayalil aayathukondu prathyekichu oru season/month illa bro. Mazhakkalathu shokamaanu.

  • @sajiths9588
    @sajiths9588 2 ปีที่แล้ว +1

    😘😘🥰🥰🥰🥰

  • @manikkuttanptr3410
    @manikkuttanptr3410 3 ปีที่แล้ว +1

    ചേട്ടാ . റവ ഉപ്പ്മാവ്, ഉണ്ടാക്കി ആ ചൂണ്ടയിൽ ചെറിയ ബോളാക്കി ഇട്ടു നോക്കൂ, കടുക് പൊട്ടിക്കുമ്പോൾ, മുളക് ഇടരുത്, ഫുഡ് കളർ (മഞ്ഞ) ചേർക്കുക 100% ഉറപ്പ് , , വീഡിയോ പ്രതീക്ഷിക്കുന്നു ........

    • @A4Anglers
      @A4Anglers  3 ปีที่แล้ว +2

      തീർച്ചയായും ബ്രോ.. 👍
      Thank you so much.. 🥰👍

  • @Parethan
    @Parethan 4 หลายเดือนก่อน +1

    മയില് പീലി engane set ആക്കാം bro

    • @A4Anglers
      @A4Anglers  3 หลายเดือนก่อน

      Athu simple aanu bro.. Udane video cheyyam. 👍

  • @tolkmedias9420
    @tolkmedias9420 3 ปีที่แล้ว +2

    മൈദ കൊണ്ട് മീൻ പിടിക്കുമ്പോൾ മൈദായിൽ വേറെ യെദഗിലും ചെറുക്കുമോ

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      കുറച്ചു കാലിതീറ്റ /പുഷ്ടി അല്ലെങ്കിൽ തേങ്ങ പിണ്ണാക്ക് ചേർക്കുന്നത് നല്ലതാ..

    • @jerryjoseph183
      @jerryjoseph183 3 ปีที่แล้ว

      Biscuit and bread

    • @SK-ek7iy
      @SK-ek7iy 3 ปีที่แล้ว

      @@jerryjoseph183 എങ്ങനെ, താങ്കൾക് നന്നായി കിട്ടിയായിരുന്നോ

  • @elvispilot
    @elvispilot 3 ปีที่แล้ว +1

    hi, where is this place?

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Kayal aanu. Kottayam to Alappuzha boat service root. Vembanad ennanu spot name(boat Jetty).

  • @jobyskariya3092
    @jobyskariya3092 3 ปีที่แล้ว +1

    Puzhayil kittumo

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Yes. Kayalil Karimeen kooduthalundu, puzhayilakumbol mattumeenukalum theetta edukkum. But avide karimeen undenkil athu pettannu varum.

  • @pratheeshkp6434
    @pratheeshkp6434 3 ปีที่แล้ว +1

    മാർത്താണ്ഡ കായലിന്റെ കെട്ടേൽ ആണോ

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      അല്ല ബ്രോ, വേമ്പനാട് ആണ്..👍

    • @pratheeshkp6434
      @pratheeshkp6434 3 ปีที่แล้ว

      @@A4Anglers വേമ്പനാട് ജെട്ടി ഏത് ഭാഗത്തായിട്ടാണ്

  • @ameerkhanameerkhan3101
    @ameerkhanameerkhan3101 3 ปีที่แล้ว +1

    Karimeen pidikkan pattiya nalla samayam eppolanu

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Nammal kayalil poyi Karimeen pidikkumbol 6 mani muthal nalla karimeen kittunnundu.
      Puzhakalil sadharanayayi vaikittu aanu kooduthal kittunnathu.

    • @SK-ek7iy
      @SK-ek7iy 3 ปีที่แล้ว

      രാവിലെ 6 to 10✌️

  • @psy__legend5902
    @psy__legend5902 3 ปีที่แล้ว +1

    മച്ചാനേ കരിമീൻ പിടിക്കാൻ പറ്റിയ ഏറ്റവും നല്ല spot എവിടെ ആണ് ഒന്ന് പറഞ്ഞ് തരാമോ?

    • @A4Anglers
      @A4Anglers  3 ปีที่แล้ว +2

      മച്ചാനെ , ഞങ്ങൾ പോകുന്നത് കായലിൽ ആണ്. കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന ബോട്ട് സെർവിസിൽ ആണ് പോകുന്നത്. അതിൽ പോയി കായൽ എത്തിക്കഴിയുമ്പോൾ പല പല ബോട്ട് ജെട്ടികൾ ഉണ്ട്, അതിൽ പോള /പായൽ കുറവുള്ളതും, തെളിവുള്ളതും (കാടുകയറിയിട്ടില്ലാത്തതും ) ആയ സ്ഥലം നോക്കി ഇറങ്ങും. അവിടെ കിട്ടുന്നത് നല്ല സൈസ് ഉള്ള കരിമീൻ ആണ്.
      നമ്മുടെ ആറുകളിലും ഉണ്ടെങ്കിലും കരിമീൻ തന്നെ ടാർഗറ്റ് ചെയ്യുമ്പോൾ കായൽ ആണ് നല്ലത്.

    • @psy__legend5902
      @psy__legend5902 3 ปีที่แล้ว

      @@A4Anglers thanku bro..

  • @vichuz7
    @vichuz7 2 ปีที่แล้ว +1

    ചേട്ടാ ചൂണ്ടയിൽ പൊങ്ങ് ആയിട്ട് എന്തുവാ ഇട്ടേക്കുന്നത്?

    • @A4Anglers
      @A4Anglers  2 ปีที่แล้ว +1

      മയിൽ‌പീലി തണ്ട്..

    • @vichuz7
      @vichuz7 2 ปีที่แล้ว +1

      @@A4Anglers 🥰👍

  • @adithyanadithyanpv3168
    @adithyanadithyanpv3168 2 ปีที่แล้ว +1

    Achane mine pdikana ariya mone minen pdikan arinjuda

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      സത്യമാണ് ബ്രോ.. 🥰😍.. അച്ഛൻ expert ആണ്.. ഞാൻ കൂടെ പോകുന്നു എന്നേയുള്ളു.. 😍

  • @athiranair86
    @athiranair86 3 ปีที่แล้ว +2

    20:20 🥰👌

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      🥰😍👍

  • @anureshu3751
    @anureshu3751 2 ปีที่แล้ว +1

    Valiya karimeen 1.50 kilo varo

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Illa bro..!! 1 kilo undavum.

  • @underworld2858
    @underworld2858 3 ปีที่แล้ว +1

    വേമ്പനാട്ടുകായലിന്ന്ചാഞ്ചാട്ടം.....🤣😁

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      🤩😍🥰👍👍

  • @SABIKIfishingKERALATVMR
    @SABIKIfishingKERALATVMR 3 ปีที่แล้ว +1

    നൈസ് 👌👌

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!🥰👍

  • @manojsingerwayanad7052
    @manojsingerwayanad7052 3 ปีที่แล้ว +1

    ഞങ്ങൾ വയനാട്ടുകാരും ചെണ്ട മുറിയൻ എന്നു തന്നെയാണ് പറയുക

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      🥰👍👍

  • @sainudheensainu9070
    @sainudheensainu9070 3 ปีที่แล้ว +3

    അതു പൊളിച്ചു നമ്മുടെ സമയം മീനിന്റെ എന്റെ സമയം ദോഷവും

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Ha ha.. ശെരിയല്ലേ ബ്രോ...!!😂😍😍

    • @sainudheensainu9070
      @sainudheensainu9070 3 ปีที่แล้ว

      @@A4Anglers കറക്റ്റ് ആണ് ബ്രോ

  • @fazilfazil23
    @fazilfazil23 3 ปีที่แล้ว +1

    പന ചൂണ്ട കൊള്ളാം...
    അത് എങ്ങനെയാണ് അങ്ങനെ ആക്കി എടുക്കുന്നത്?!

    • @A4Anglers
      @A4Anglers  3 ปีที่แล้ว +2

      നല്ല മൂത്ത പനംകണ ( അത്യാവശ്യം ഉയരമുള്ള പനമരത്തിന്റെ മൂപ്പെത്തിയ പനം കൈ ) വെട്ടി ആവശ്യത്തിന് നീളമാക്കി തൊലി ചീകി കളഞ്ഞിട്ടു, എണ്ണയിൽ അല്പം മഞ്ഞൾപൊടി ചേർത്ത് തേച്ചുപിടിപ്പിച്ചു വെയിലത്തു ഉങ്ങിയാൽ മതി. ഒരുപാട് നാൾ നിൽക്കും.👍

    • @fazilfazil23
      @fazilfazil23 3 ปีที่แล้ว

      @@A4Anglers tnk you chetaa

  • @bcrgaming1610
    @bcrgaming1610 2 ปีที่แล้ว +1

    Bot time parayamo ❤️

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Bro, ippo kavalam poyittanu njangal pokaaru. Ravile 6 manikku Lisiyo Jettiyil ninnanu boat.

  • @vinayakav4779
    @vinayakav4779 3 ปีที่แล้ว +1

    #malarickal Karan❤️❤️

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Malarikkal ishtam..!! 🥰😍👍

  • @redaxco_ff
    @redaxco_ff ปีที่แล้ว +2

    മാമാ ഈ മരിച്ചീനി വേവിക്കണോ🤔🤔🤔

    • @A4Anglers
      @A4Anglers  ปีที่แล้ว

      വേവിക്കണം..

  • @shalinithomas4177
    @shalinithomas4177 3 ปีที่แล้ว +1

    ഇതിൽ മഞ്ഞൾ ഇടുമല്ലോ ചിലർ

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      Yes. പക്ഷെ നമ്മൾ മഞ്ഞൾ ഇടാറില്ല.. സാധാരണ കപ്പ പുഴുങ്ങുന്നത് പോലെ പുഴുങ്ങും,വെള്ള കളർ ആണ്.
      Result ഉണ്ട്.

  • @lijeshjose4745
    @lijeshjose4745 3 ปีที่แล้ว +2

    നൈസ് 1

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Thank you so much..!!🥰😍👍

  • @tolkmedias9420
    @tolkmedias9420 3 ปีที่แล้ว +1

    കണ്ണനെ പിടിക്കാൻ നല്ല ഇര എടാണ്

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      നാടൻ ചൂണ്ട ആണെങ്കിൽ പാറ്റ ആണ് ബെസ്റ്റ്.
      അല്ലെങ്കിൽ വിട്ടിൽ /പുൽച്ചാടി

  • @sreenathar8955
    @sreenathar8955 3 ปีที่แล้ว +2

    കുക്കറിൽ ആണ് എങ്കിൽ കപ്പ ഇതു പോലെ ആകാൻ എത്ര വിസിൽ അടിക്കണം

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      ഏകദേശം 3 വിസിൽ. പിന്നെ അത് കപ്പയുടെ വേവ് പോലെയാണ്. ചിലതു പെട്ടന്ന് വേകും ചിലതു താമസിക്കും, അപ്പോൾ ഈ വിസിൽ കണക്കു ശെരിയാകണം എന്നില്ല. അല്ലാതെ പുഴുങ്ങിയാൽ നമുക്ക് ഇടയ്ക്കു വേവ് നോക്കാമെല്ലോ..

  • @MrHumbleShyam
    @MrHumbleShyam 2 ปีที่แล้ว +1

    Samsarichu kondu choola adikunnadhu charithrathil aadhyamayanu kelkunnadhu 😂

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      🤪🤪 voice over koduthathanu bro..!!

    • @MrHumbleShyam
      @MrHumbleShyam 2 ปีที่แล้ว +1

      @@A4Anglers 🥰🥰🥰

  • @sivasankarsnair6311
    @sivasankarsnair6311 3 ปีที่แล้ว +1

    3:00 🤤

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      😍🥰👍👍

  • @dhaneeshkannan4372
    @dhaneeshkannan4372 3 ปีที่แล้ว +1

    കത്തികൊണ്ട് പുഴങ്ങിയ കപ്പ കത്തികൊണ്ട് അരിയെണ്ട ചുണ്ട കൊളത്ത് കൊണ്ടു തന്നെ കപ്പ പിസ് ആക്കിയിടം

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Yes. ചിലർ അങ്ങനെ ചെയ്യുന്നുണ്ട്.. ചിലർ ചൂണ്ട നൂലുകൊണ്ടും പീസ് ആക്കി ഇടുന്നുണ്ട്..!!👍

  • @udayashankab4796
    @udayashankab4796 3 ปีที่แล้ว +1

    Da ith nthaa da entey natil va kanichutharam karimeen ethram und ennum oruvadu ideas und karimeen pidikunath ith nthaaaaa

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Ithu cheruthu..!
      Ente naattil ullathum njangalu pidikkunnathum alle enikku kanikkaan pattu..
      Ningalude naattil ithilum valiya meenundennum athu pidikkaan vere ideas undennum arinjathil santhosham. 👍

  • @prasadmd9555
    @prasadmd9555 19 วันที่ผ่านมา +1

    തള്ള് മാത്രം ഉള്ളു ല്ലേ 😄

    • @A4Anglers
      @A4Anglers  13 วันที่ผ่านมา

      അത്രേയുള്ളൂ.. 😂😂

  • @sivasankarsnair6311
    @sivasankarsnair6311 3 ปีที่แล้ว +1

    20:27 chathichathaaa😂

  • @KottayamDiaries
    @KottayamDiaries 3 ปีที่แล้ว +2

    ഇത്രേം weight വേണോ?

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      3 gm ullu bro..!! 👍 ithrayum engilum venam.

    • @KottayamDiaries
      @KottayamDiaries 3 ปีที่แล้ว +1

      @@A4Anglers. Srry bro. I am using 2 gm sinker. ഇത് കണ്ടപ്പോൾ ഞാൻ കരുതി കൂടിയ weight ഉള്ള ഈയം ആണെന്ന്

  • @vijithv9046
    @vijithv9046 3 ปีที่แล้ว +1

    ഞങ്ങളിവിടെ കരിമീൻ പിടിക്കുന്നത് ചോറുപയോഗിച്ചാണ്

    • @A4Anglers
      @A4Anglers  3 ปีที่แล้ว

      Aano.. Ok bro..!🥰👍

    • @ddddd24
      @ddddd24 3 ปีที่แล้ว

      റിസൾട്ട് ഉണ്ടോ ബ്രോ

  • @bhageeshbhagi8173
    @bhageeshbhagi8173 2 ปีที่แล้ว

    Karimeen velithilla

  • @sajeersulfath3380
    @sajeersulfath3380 3 ปีที่แล้ว +1

    മുഖത്തു ഒരു ക്ഷിണം ഉണ്ടല്ലോ എന്തു പറ്റി

    • @A4Anglers
      @A4Anglers  3 ปีที่แล้ว +1

      ആണോ.. Next വീഡിയോയിൽ set ആക്കാം.. 🥰👍 താടി trim ചെയ്തകൊണ്ടാവും..

  • @sainudheensainudeen7733
    @sainudheensainudeen7733 2 ปีที่แล้ว +1

    സാർ. നിങ്ങളുടെ നംബർ ഒന്ന് തരുമോ

    • @A4Anglers
      @A4Anglers  2 ปีที่แล้ว

      Whatsapp number 9846162636

  • @user-ph9qr1db2m
    @user-ph9qr1db2m 2 ปีที่แล้ว

    ആദ്യം പിടിക്കാൻ പടിക്ക്

    • @A4Anglers
      @A4Anglers  2 ปีที่แล้ว +2

      Ok. പഠിച്ചുവരുന്നു..!