മാറാത്ത വേദനകൾ മാറ്റുന്ന അത്ഭുത മന്ത്രം.. 😳😳

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 1K

  • @SalihaSalu-d4y
    @SalihaSalu-d4y หลายเดือนก่อน +4

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 💚 മനസ് വായിക്കുന്നത് പോലെയാണ് ഉസ്താദ് ദുആ ചെയ്യുന്നത് 💚💚

  • @sheebasharif
    @sheebasharif หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുവേ ഞങ്ങൾ ഉസ്താദിനും ഭാര്യ മോൾക്കും കുടുംബങ്ങൾക്കും ഇത് കാണുന്ന കേൾക്കുന്നവർക്കും ഞങ്ങൾക്കും അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സിന് തരണേ അള്ളാ ആരോഗ്യത്തിനെ തരണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്റെ ഉമ്മാക്ക് ദുആ ചെയ്യണേ ഞങ്ങൾക്കും കണ്ണീരോടെ ഉസ്താദേ

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +3

    *എല്ലാവർക്കും മനോഹരം ആയൊരു ദിവസം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤happy ജുമുഅ മുബാറക് ❤❤*

  • @ijasworld3908
    @ijasworld3908 หลายเดือนก่อน +1

    ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വാഭാവം നന്നാവാനും എന്നോടും മക്കളോടും നല്ല സ്നേഹത്തിൽ പേരിമാറാനും ദുആ ചെയ്യണേ ഉസ്താദേ നങ്ങൾക് സാമ്പത്തിക ബുദ്ധി മുട്ടാണ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭

  • @starworlds891
    @starworlds891 หลายเดือนก่อน +3

    ഉസ്താദെ എല്ലാ ദിവസവും ശരീരം മുഴുവനും വേദനയാണ് ഇന്നും ഒരു പാട് വേദന കൊണ്ടാണ് എഴുന്നേറ്റത് കുറെ ഡോക്ടറ മാറി മാറി കാണിച്ചു ഒരു മാറ്റവുമില്ല നിസ്കാരവും ഓതലൊക്കെ കഴിഞ്ഞു എനി കിച്ചണിൽ കയറണ്ടെവി ജാരിച്ചു സങ്കടത്തിയിരിക്കുമ്പഴാണ് ഇതു കണ്ടത് കൈവെചു ഓതി അൽഹംദുലില്ലാഹ് സന്തോഷം ദുആ യിൽ ഉൾപെടുത്തണെ

    • @razavlogzz4778
      @razavlogzz4778  หลายเดือนก่อน

      അൽഹംദുലില്ലാഹ് 🥰

  • @salmanfarees7253
    @salmanfarees7253 หลายเดือนก่อน +2

    അള്ളാഹു റബ്ബിൽ ആലമീൻ അള്ളാഹു ഷിഫാ ആക്കി തരട്ടെ

  • @ashrafpkashrafpk2351
    @ashrafpkashrafpk2351 หลายเดือนก่อน +4

    മരണപ്പെട്ടു പോയ ഭർത്താവിൻ്റെ ആണ്ടിൻ്റെ മാസമാണ് സ്വർഗം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @MoosaMk-x2t
    @MoosaMk-x2t หลายเดือนก่อน +2

    ഞങ്ങളുടെ രണ്ടാമത്തെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് ശരിയാവാൻ ഉസ്താത് പ്രത്യകം ദുആ ചെയ്യണം

  • @Ayishabeegam-mu1gj
    @Ayishabeegam-mu1gj หลายเดือนก่อน +3

    Orupad swalath chollan thoufeeqen dua chryyan

  • @anseebashee6914
    @anseebashee6914 หลายเดือนก่อน +1

    എനിക്ക് അനുഭവമുണ്ട് ഞാൻ ചെയ്യാറുണ്ട് അല്ലാഹു എല്ലാവരെയും മാരകമായ അസുഖത്തെ തൊട്ട് കാക്കട്ടെ ആമീൻ

  • @shahala-jb2fj
    @shahala-jb2fj หลายเดือนก่อน +62

    പാവപ്പാട്ടെ വീട്ടിലെ വിവാഹം നോക്കുന്ന പെൺകുട്ടികൾ ഉണ്ടെകിൽ പ്ലീസ് കമന്റ് (എന്റെ ബ്രദർ വേണ്ടിയാണ് 😊)

    • @saleenapalara
      @saleenapalara หลายเดือนก่อน +5

      Undu

    • @saleenapalara
      @saleenapalara หลายเดือนก่อน +1

      Age 34

    • @abinaabdulsalam9651
      @abinaabdulsalam9651 หลายเดือนก่อน +1

      Makkal. Avanavante Nilani pattatha pennine kettle anubhavam

    • @abinaabdulsalam9651
      @abinaabdulsalam9651 หลายเดือนก่อน +1

      Paavapettapennu orikkalum cheyyaruth

    • @fathimajumana3142
      @fathimajumana3142 หลายเดือนก่อน +1

      എവിടെയാ വീട്

  • @JabiJabir-z5t
    @JabiJabir-z5t หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്......ഏഴാം ആകാശത്തു വെച്ച്.
    അല്ലാഹ്.നല്ല നല്ല അറിവ്.മാഷാഅല്ലാഹ്..അല്ലാഹു സ്വീകരിക്കട്ടേ....

  • @jamshilatheef1854
    @jamshilatheef1854 หลายเดือนก่อน +1

    സത്യമാണ് ഈ ദിക്ർ ഞാൻ ചെയ്യാറുണ്ട് നല്ല മാറ്റമാണ് അൽഹംദുലില്ലാഹ് 🤲🏻

  • @Sinu327
    @Sinu327 หลายเดือนก่อน

    ഉസ്താദേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അസുഖങ്ങളും എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @muhammedafsal6602
    @muhammedafsal6602 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hudaifmon
    @Hudaifmon หลายเดือนก่อน +1

    നമ്മുടെ എല്ലാവരുടെയും വേദനകളും സങ്കടങ്ങളും കരുണക്കടലായ പടച്ച റബ്ബ് മാറ്റി തരുമാറാകട്ടെ... 🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഞാൻ ഇപ്പോഴും ഷെയർ ചെയ്തു ഇൻഷാ അള്ളാ

  • @raseenashameer9513
    @raseenashameer9513 หลายเดือนก่อน +1

    7 അൽഹംദുലില്ലാഹ് എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു ഇത്രയും പെട്ടെന്ന് ഹാസിൽ ആക്കി കൊടുക്കട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനം വൈകല്യം മാറി പരീക്ഷയിൽ ഒക്കെ ഉന്നത വിജയത്തിന് ഓർമ്മശക്തിക്കും വേണ്ടി ദുആ ചെയ്യണം മകൻ +2 JEE എൻട്രൻസിന് വേണ്ടി പഠിക്കുന്നുണ്ട് ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും വന്ന പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ വീടിന് കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങിയ പൂർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം കാലിന് വേദനയാണ് പെട്ടെന്നത് മാറാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം മുത്ത് ഹബീബിനെ സ്വപ്നത്തിലെങ്കിലും ഒന്ന് കാണാൻ വേണ്ടി ദുആ ചെയ്യണം ഞങ്ങളിൽ നിന്നും വന്ന പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും വിട്ടു പുറത്തു മാപ്പാക്കാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം

  • @parisaezak6078
    @parisaezak6078 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദ് എല്ലാം വിഷമങ്ങൾ മാറാൻ

  • @Sabithck382
    @Sabithck382 หลายเดือนก่อน

    ഉസ്താദിന്റെ മകന് ശക്തമായ പനിയും തലവേദനയുംമാണ് ഷിഫയാക്കാൻ ദുആ ചെയ്യണം

  • @azanp9814
    @azanp9814 หลายเดือนก่อน

    തൻറെ എല്ലാ ദുആകളും എന്നെയും കുടുംബത്തെയും പ്രത്യേകമായി ഉൾപെടുതനേ ആമീൻ 🤲 യാ Rabbal Alameen 🤲🏻🤲🏻🤲🏻❤️🌹💚🕋🏕️👍

  • @jaziyafathima7852
    @jaziyafathima7852 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാനും കടം വീടാനും എല്ലാ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🏻🤲🏻

  • @Nisarudeen5086
    @Nisarudeen5086 หลายเดือนก่อน

    ഉസ്താദേ എന്റെ മനസ്സിനെ സമാധാനമില്ല ശരിയായി കിട്ടുവാനും മകൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടുവാനും എല്ലാവിധ വിഷമങ്ങളും മാറി കിട്ടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @salmanfarees7253
    @salmanfarees7253 หลายเดือนก่อน +1

    ഇന്ഷാ അള്ളാഹ് അള്ളാഹു മാറ്റി തരട്ടെ

  • @safiyasafiya224
    @safiyasafiya224 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മാഷാ അല്ലാഹ്' ഇത്. മുമ്പൊരിക്കൽ ഉസ്താദ് പറഞ്ഞ് തന്നിട്ടുണ്ടല്ലോ. അന്ന് ഞാൻ എന്റെ ഡയറിയിൽ എഴുതി വെച്ചിരുന്നു. മൈ ഗ്രൈൻ കൊണ്ട് വളരെ ബുദ്ധിമുട്ടിലായിരുന്നു. അന്ന് മുതൽ തലവേദന വന്നാൽ ഞാൻ.ഇത് ചൊല്ലും. മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് . അപ്പോൾ പെട്ടെന്ന് സമാധാനം കിട്ടാറുണ്ട്.ഇനിയും ഇതുപോ ലെ നല്ല . നല്ല. അറിവുകൾ പറയാൻ ഉസ്താദിനും കേൾക്കാനും േകട്ട് ഉൾക്കൊണ്ട് ജീവിക്കാനും അല്ലാഹു നമുക്കെല്ലാവർക്കും ഭാഗ്യം നൽകി അല്ലാഹു നമ്മെ അനുഗ്രഹിക്ക ട്ടെ.ആമീൻ

    • @fathimajumana3142
      @fathimajumana3142 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲

  • @majithasalim9938
    @majithasalim9938 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എല്ലാവിധമായ ഹലാലായ മുറാദുകളും സഫലീകരിക്കുന്നതിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 💋❤️💋💋💋

  • @safiyasulu1437
    @safiyasulu1437 หลายเดือนก่อน +1

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @haleemahabeebulla2655
    @haleemahabeebulla2655 หลายเดือนก่อน

    അൽഹംദുലില്ലാഹ് .ഒരുപാട് സന്തോഷം ഉസ്താദ്ദേ എനിക്ക് കാല് വേദന ആയിരുന്നു . അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്‌താദെ 🤲

  • @hafsasainudheen7937
    @hafsasainudheen7937 หลายเดือนก่อน

    അൽഹമ്ദുല്ലാഹ്.. അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲ഉത്തരം 4

  • @azanp9814
    @azanp9814 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ❤️👍🌹🤲usthade alkahf ദുഹാനും എല്ലാം ഓതിയിട്ടുണ്ട് ഉസ്താദ് അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @samishamon7206
    @samishamon7206 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲 ചൊല്ലാറുണ്ട് ഈ ദിക്ർ

  • @safwaneilishsafwan1372
    @safwaneilishsafwan1372 หลายเดือนก่อน

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ ദിക്‌റിന്റെ ബറകത്ത് കൊണ്ട് വേദന കൊണ്ട് പ്രയാസം അനുഭവിക്കുന്നവരുടെ എല്ലാവരുടെയും വേദനകൾ അല്ലാഹു ശിഫയാക്കട്ടെ. നമുക്കെല്ലാവർക്കും അല്ലാഹു രോഗങ്ങളിൽ കാവൽ നൽകി ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ.ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഖൈറും ബറകത്തും നൽകട്ടെ 🤲

    • @Hannahhaa
      @Hannahhaa หลายเดือนก่อน

      Ameen🤲🏻🤲🏻🤲🏻

  • @Sinushamsu
    @Sinushamsu หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹു ആമീൻ യാറബ്ബൽ ആലമീൻ മുഹമ്മദ് നബി ഇബ്രാഹീം നബിയെ ആദ്യം കണ്ടത് ആദാമിന്റെ ആഗാഷത്തിൽ നിന്ന്, അതായത് ഏഴാം ആകാശത്തിൽ നിന്ന്

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @safiyashamsudheen7375
    @safiyashamsudheen7375 หลายเดือนก่อน

    Ahamdulilla. ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲. Aameen യാറബ്ബൽ ആലമീൻ

  • @HavvaNp
    @HavvaNp หลายเดือนก่อน +1

    alhamdulillaah alhamdulillaah alhamdulillaah 7 aakaashatil usthada allavarkkum vandi duachayyana

  • @FasilaN-wq4ox
    @FasilaN-wq4ox หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷല്ലാഹ് ഉസ്താതെ ദുആയിൽ ഉൾപെടുത്തന്നെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ramlabk5641
    @ramlabk5641 หลายเดือนก่อน +1

    🌹🤲🤲🤲 ലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 🤲 മാഷാ അള്ളാ 🤲🌹👍

  • @alimongammongam91
    @alimongammongam91 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰

  • @fathimashiri89
    @fathimashiri89 หลายเดือนก่อน +1

    Alhamdulillah
    Alhamdulillah
    Aameen Aameen ya rabbal aalameen
    E dua cholli orupad thavana shifah aayitund. Jazakallah

  • @Y_A_S_I_N_123
    @Y_A_S_I_N_123 หลายเดือนก่อน +2

    ഉസ്താദ് ദുആ ചെയ്യണെ എന്റെ കുടുബത്തിലുള്ള എല്ലാ പ്രയാസങ്ങളും നീങ്ങാനും . കുടുംബത്തിന് മരണപ്പെട്ടവർക്ക് വേണ്ടിയും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

    • @HaseenaBasheer7786
      @HaseenaBasheer7786 หลายเดือนก่อน

      4)മത്തെ ആകാശത്തിൽ

    • @muhammedkhaleelrahman
      @muhammedkhaleelrahman หลายเดือนก่อน

      ഉത്തരം ഏഴാനാകാശത്തു വെച്ച്

    • @muhammedkhaleelrahman
      @muhammedkhaleelrahman หลายเดือนก่อน

      امين امين امين يارب العالمين🤲🤲🤲😭

  • @Shainu73
    @Shainu73 หลายเดือนก่อน +1

    Usthadey duail ulpaduthaney oru kariyam nadakanud ath nadanaal insha allah Alhamdulilla kurach samathanmundavum enn vellyazhcha divasam dayavu chayid ellavarum duail ulpaduthaney 🙏🤲🤲🤲

  • @HuweiHonour
    @HuweiHonour หลายเดือนก่อน

    Alhamdulilla,alhamdulilla,alhamdulilla,Ameenyarabulalameen ദുആയിൽ ഉൾപ്പെടുത്തണമേ

  • @suharabasheer6305
    @suharabasheer6305 หลายเดือนก่อน +2

    Usthadinum kudumbathinum afiyathulla deegayus nalkane

  • @asharafkuttikkattil
    @asharafkuttikkattil หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah 🤲

  • @SainabaA-mw5md
    @SainabaA-mw5md หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲ഉത്തരം :-(എയാകാശം )

  • @sheebaa7678
    @sheebaa7678 หลายเดือนก่อน +1

    Duayilulpeduthane usthade

  • @ShafeenaSaleem
    @ShafeenaSaleem หลายเดือนก่อน

    അൽഹംദുലില്ലാഹ് എനിക്ക് ഈ ദിക്ർ ചൊല്ലി വേദന മാറാറുണ്ട് എന്റെ കാലിൽ വേരിക്കോസ് ന്റെ മുറിവുണ്ട് ഞാൻ വേദന വന്നാൽ ഗുളികകഴിക്കില്ല ഇതാണ് ചൊല്ലൽ. അൽഹംദുലില്ലാഹ് അപ്പോൾ തന്നെ സഹിക്കാൻ പറ്റാത്ത വേദന മാറും.എനിക്ക് ഇതിനു മുന്നേയും മുറിവുണ്ടായിരുന്നു കുറേനാൾ കഴിഞ്ഞിട്ടാണ് മാറിയത് ഇപ്പോൾ വീണ്ടും വന്നു അൽഹംദുലില്ലാഹ് മുറിവിന് സുഖമുണ്ട്. പൂർണമായി മാറാൻ ദുആ ചെയ്യണേ

  • @muneebmuni2281
    @muneebmuni2281 หลายเดือนก่อน

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ആമീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും കടം വീട്ടാനും മകനും സഹോദരനും സ്വാലിഹത്തായ ഇണയെ കിട്ടാനും മക്കൾക്ക് ഗൾഫിൽ ഹൈറായ ജോലിയുള്ള വിസ കിട്ടി ഗൾഫിൽ പോകാനും മക്കളെ സ്വാലിഹത്താകാറും പഠിക്കാനും മാർക്കോടെ പാസാവാനും വേദന മാറാനും ദുആ ചെയ്യണം ആമീൻ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ

  • @subihamsa
    @subihamsa หลายเดือนก่อน

    അൽഹംദുലില്ലാഹ്, എന്റെ ഉമ്മ ഈ ദിഖ്ർ പറഞ്ഞു തന്നിട്ടുണ്ട്, അനുഭവമാണ്.

  • @Ijlan-zi6dq
    @Ijlan-zi6dq หลายเดือนก่อน

    Alhamdulillah ഞാൻ ഇത് അനുഭവിച്ചു അറിഞ്ഞു അന്റെ മരുന്ന് ഇതാണ്

  • @MUHAMMADSinan-pj8ss
    @MUHAMMADSinan-pj8ss หลายเดือนก่อน +1

    Alhamtulilla alhamtulilla alhamtulilla alhamtulilla alhamtulilla alhamtulilla yarabalalameen ameenalhamtulilla🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ameerameer8704
    @ameerameer8704 หลายเดือนก่อน

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @anzar7666
    @anzar7666 หลายเดือนก่อน +1

    Duacheyyanne 🤲🤲

  • @JasminAshraf-nh4th
    @JasminAshraf-nh4th หลายเดือนก่อน +1

    Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻

  • @haseenaalfajar3961
    @haseenaalfajar3961 หลายเดือนก่อน

    ദുഹായിൽ ulpeduthane ഉസ്താതെ

  • @NaseemaManaf-d3r
    @NaseemaManaf-d3r หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah Usthade duayil prathyekam cherkane usthade 🤲🏼

  • @pesftbl2730
    @pesftbl2730 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲🤲

  • @sahalsabithm4224
    @sahalsabithm4224 หลายเดือนก่อน

    Duayil ulpeduthane🤲🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 หลายเดือนก่อน

    Alhmdulillah 🤲duayil ulpeduthane usthade 🤲Aameen 🤲♥️🤲

  • @RamlaRayan
    @RamlaRayan หลายเดือนก่อน +1

    Dua cheyyanam usthade

  • @ctibrahim8948
    @ctibrahim8948 หลายเดือนก่อน +1

    Alhamdulilla Alhamdulilla Alhamdulilla 🤲🏻🤲🏻🤲🏻

  • @shifin777
    @shifin777 หลายเดือนก่อน +1

    Duayil ulpeduthany usthad

  • @jumailathshajahan2225
    @jumailathshajahan2225 หลายเดือนก่อน

    Alhmdulillah Alhmdulillah Alhmdulillah duayil ulpeduthane usthad

  • @muhammedafsal6602
    @muhammedafsal6602 หลายเดือนก่อน +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടു പോയവരുടെ കബറിടം വിശാലമാക്കി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവരുടെയും അസുഖങ്ങൾ മാറ്റിക്കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @aadiljabbar8587
    @aadiljabbar8587 หลายเดือนก่อน

    umaira thh.അൽഹംദുലാഹ്. ദുആ വസിയത്തോട

  • @ThamannahUmaiba
    @ThamannahUmaiba หลายเดือนก่อน

    ........ وفي السماء السابعة رأى سيدنا نبي الله إبراهيم عليه السلام ♥️♥️

  • @Abida1014
    @Abida1014 หลายเดือนก่อน

    വീട് വെക്കാൻ സ്ഥലം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @MujeebKunjani1234
    @MujeebKunjani1234 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @shamlaa666
    @shamlaa666 หลายเดือนก่อน

    Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @basheerarimbra3725
    @basheerarimbra3725 หลายเดือนก่อน

    അല്ഹമ്ദുലിലാഹി റബ്ബിൽ ആലമീൻ മാഷാഅള്ളാഹ്‌

  • @Sinu327
    @Sinu327 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @RaihanathRbk
    @RaihanathRbk หลายเดือนก่อน +1

    7ആം ആകാശത്ത് 🤲🤲🤲🤲🤲🤲

  • @jasminnoushad5142
    @jasminnoushad5142 หลายเดือนก่อน

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen 🤲🏻

  • @SubairathTKSubairathTK
    @SubairathTKSubairathTK หลายเดือนก่อน

    ഭർത്താവിന്ഹൈറായാ ഹലാലായ വിസ കിട്ടാൻ ദുഹ ചായണമ് 🤲🤲🤲🤲🤲

  • @sameeramanuminu400
    @sameeramanuminu400 หลายเดือนก่อน

    Alhamdulillah. Alhamdulillah. Alhamdulillah❤❤❤

  • @fousiyamuhammed8730
    @fousiyamuhammed8730 หลายเดือนก่อน

    Usthade ente ummayude aandanu ee masathil duaa cheyyane 🤲🤲🤲🤲

  • @AjmalFazzAjFazz
    @AjmalFazzAjFazz หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @NazreenJalal
    @NazreenJalal หลายเดือนก่อน

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @syedabudhair1272
    @syedabudhair1272 หลายเดือนก่อน

    Dua really great
    Iam daily follow

  • @fathimacheriyedath2569
    @fathimacheriyedath2569 หลายเดือนก่อน +1

    Alhamdulillahi rabbil aalameen

  • @asiya.n1747
    @asiya.n1747 หลายเดือนก่อน +1

    Ameenyarabbalalameen

  • @adheebabbas
    @adheebabbas หลายเดือนก่อน +1

    alhamdulillah mashallah ameen ameen ameen

  • @HajabiUC
    @HajabiUC หลายเดือนก่อน

    Alhamdulilla duailulpeduthane usthathe

  • @Galaxy-d9k
    @Galaxy-d9k หลายเดือนก่อน

    Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲🤲Aameen yarabbal Aalmeen 🤲🤲duhayl ulpeduttene ustade

  • @hajarakallathingal4675
    @hajarakallathingal4675 หลายเดือนก่อน

    Alhamdulillah dua cheyyane ustha

  • @ijasworld3908
    @ijasworld3908 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻😭

  • @Raseena-n8x
    @Raseena-n8x หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ameen ameen yarabbalalameen duail ulpeduthene usthad

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii หลายเดือนก่อน

    Alhamdulillah halalaya muradukal haswilavan duaa cheyyane usthade

  • @sajithabasheer9962
    @sajithabasheer9962 หลายเดือนก่อน

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻

  • @kabeer.vtkabeer3735
    @kabeer.vtkabeer3735 หลายเดือนก่อน +1

    Alhamdhulillaa 😊

  • @SalamSalam-ig5jy
    @SalamSalam-ig5jy หลายเดือนก่อน

    സഫിയ വ അലൈകും സലാം അൽഹംദുലില്ലാഹ് 7ആകാശത്തിൽ വച്ചു

  • @soudakpr5158
    @soudakpr5158 หลายเดือนก่อน

    Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad

  • @ShahulShahul-um2rh
    @ShahulShahul-um2rh หลายเดือนก่อน

    Alhamdulilla duayil ulpeduthane ustade

  • @ruksanamaruksanama7305
    @ruksanamaruksanama7305 หลายเดือนก่อน

    ❤ALHAMDULILLAHHHH❤subhanalllahi val hamdulillahi valailaha illalllahu allahuakbar💚insha allah usthadh paranjuthanna manthram ayalvasiyaya aarifathakk paranju kodukkum athinu share cheythal nokkan ariyilla🥰🥰

  • @askarpennu842
    @askarpennu842 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @shamlaa666
    @shamlaa666 หลายเดือนก่อน

    Molk naale exam undu vijayichkittan dua cheyyane usthade 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mehbinsajatt
    @mehbinsajatt หลายเดือนก่อน +1

    Aameen aameen yaarabbalaalameen

  • @JafarKhan-l6x
    @JafarKhan-l6x หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲😭🤲🤲😭