തിരയിയില്‍ തീരത്തടിയുന്ന എരുന്ത്; കടലുണ്ടി കടവിലെ എരുന്ത് പിടിക്കുന്നവര്‍

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • #MalayalamNewsLive
    കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയായ കടലുണ്ടിക്കടവിലാണ് ഈ മനോഹര കാഴ്ച
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 76

  • @afsalponneth4562
    @afsalponneth4562 หลายเดือนก่อน +65

    അതാണ് നമ്മടെ മലപ്പുറം ഭാഷ

  • @lukmannp8721
    @lukmannp8721 หลายเดือนก่อน +32

    കുഞ്ഞുമക്കൾ എന്തൊരു സന്തോഷം

  • @Kingini2017
    @Kingini2017 หลายเดือนก่อน +23

    സ്കൂളിൽ പഠിക്കുന്ന സമയം ഇത് ചാക്കിലാക്കി ഒരു കാക്ക കൊണ്ടുത്തരും 5 ഉർപ്യ ക്ക് ഒക്കെ കുറെ തരും... തേങ്ങ അരച്ച് അമ്മ കറി ഉണ്ടാക്കി തരും... നല്ല ടേസ്റ്റ് ആണ്.... ഇപ്പൊ കഴിച്ചിട്ട് കാലങ്ങളായി ❤❤❤❤

  • @moidunnigulam6706
    @moidunnigulam6706 28 วันที่ผ่านมา +16

    കടലാക്രമണം മൂലം കരയെടുത്തു പോകുമെന്നതിൻ്റെ ആദ്യ ലക്ഷണം ..
    എടുക്കാതെ വിട്ടാൽ ഇവയുടെ പുറംതോട് ആ മണ്ണിൽ പല അടുക്കു(Layer)കളായി കിടന്ന് ശക്തിയേറിയ തിരമാലയുടെ കുത്തിനെ പ്രതിരോധിക്കും . അങ്ങനെ മണ്ണ് ഇളകിപ്പോകാതെ തീരത്തെ സംരക്ഷിക്കും. ഇത് ജനങ്ങളും അധികാരികളും മനസ്സിലാക്കണം .
    ഓരോ ജീവികൾക്കും അതിൻ്റേതായ ധർമ്മമുണ്ട് .⛔

  • @shajahan9951
    @shajahan9951 หลายเดือนก่อน +46

    മണ്ടിക്കാണ്ട് എട്ക്കണം😂😂😂😂❤❤

    • @SanuzayanazduSanuzayanazdu
      @SanuzayanazduSanuzayanazdu หลายเดือนก่อน

      Ennu parannal😊

    • @Ashrafhasna
      @Ashrafhasna หลายเดือนก่อน

      Audipoyi edukkanam enn​@@SanuzayanazduSanuzayanazdu

    • @miyasvlogsandkitchen7278
      @miyasvlogsandkitchen7278 หลายเดือนก่อน

      Oadi പോയി എടുക്കണം ന്നു

    • @sabiramp4314
      @sabiramp4314 หลายเดือนก่อน +1

      ഞമ്മളെ മലപ്പറം ബാസ 🙏🥰🥰

    • @SanuzayanazduSanuzayanazdu
      @SanuzayanazduSanuzayanazdu หลายเดือนก่อน

      @@miyasvlogsandkitchen7278 Oo aganea thanks

  • @Ashfanpanakkad4804
    @Ashfanpanakkad4804 27 วันที่ผ่านมา +2

    ഞാനും എന്റെ മുത്ത് മണികളും ❤

  • @SHAHARBANANAS-td9vm
    @SHAHARBANANAS-td9vm 26 วันที่ผ่านมา +1

    Avasanam paranju thannad othiri ishtamayi…….❤❤❤❤

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 28 วันที่ผ่านมา +2

    വെള്ളം കേട് ആവുമ്പോൾ ഇത് തീരത്ത് അടിയും... വംശനാശം സംഭവിക്കുകയാണ് ചില ജീവികൾക്ക്

  • @BappuP-sk2mj
    @BappuP-sk2mj หลายเดือนก่อน +1

    Ente nadu❤

  • @haseebmohiudheen5825
    @haseebmohiudheen5825 26 วันที่ผ่านมา

    All are energetic and nicely spoke

  • @MsMsplive
    @MsMsplive หลายเดือนก่อน +11

    ഞങ്ങൾ രാത്രി വെള്ളവേലി ഇറക്ക സമയത്ത് പോയി പെറുക്കാറുണ്ട്....
    😂

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา

      ഇത്തിൾ തീരസംരക്ഷണകവചമാണ്. ഇത്തിൾ ശേഖരിച്ചാൽ കരയെ വളരെ വേഗം കടൽ കുഴിച്ചെടുത്ത് കൊണ്ടു പോകും . ഈ ഇത്ത്ൾ ഒഴുക്കിക്കൊണ്ടുപോകാൻ പ്രയാസമാണ് . അപ്പോൾ മണ്ണും ഒലിച്ചു പോകാതെ തീരഞ്ഞ് തന്നെ കിടക്കും .

    • @MsMsplive
      @MsMsplive 28 วันที่ผ่านมา

      @@moidunnigulam6706 ഇത് കരയുമല്ല... കലയുമല്ല....
      അഴിമുഖം ആണ്... വെള്ളം കുറവ് കാരണം പൊങ്ങി കിടക്കുന്നതാണ് 😀

    • @MsMsplive
      @MsMsplive 28 วันที่ผ่านมา

      @@moidunnigulam6706 ചേട്ടൻ വിഷമം ആയെങ്കിൽ കഴിച്ചു കഴിഞ്ഞു അതിന്റെ തോട് അവിടെ കൊണ്ടുവന്നു ഇടാൻ ശ്രമിക്കാം......

  • @muhammedniyasck5899
    @muhammedniyasck5899 หลายเดือนก่อน +1

    Varapparanz ❤️

  • @jamshimp
    @jamshimp หลายเดือนก่อน +3

    Malapuram 😂❤

  • @sulaimanvellodathill7079
    @sulaimanvellodathill7079 หลายเดือนก่อน +24

    നാല് എരുന്തിന് വേണ്ടി വേണം കുട്ടികളെ കടലിൽ ഇറക്കിയിട്ട് വേണം വലിയ അപകടം ഉണ്ടാകാൻ

    • @ashrafashrafvahi875
      @ashrafashrafvahi875 หลายเดือนก่อน

      Daa നായി ഐയെ കടലൂണ്ടി kandiknoo

    • @ashrafashrafvahi875
      @ashrafashrafvahi875 หลายเดือนก่อน

      Daa. Iye ayine kadaloondi kandinoo

    • @ashrafashrafvahi875
      @ashrafashrafvahi875 หลายเดือนก่อน

      Daa. Iye ayine kadaloondi kandinoo

  • @steach4463
    @steach4463 หลายเดือนก่อน

    ❤❤പൊളി❤❤

  • @WhiteMoon716
    @WhiteMoon716 หลายเดือนก่อน +1

    ഞങ്ങളുടെ നാട് 🔥🔥

  • @muhammedniyasck5899
    @muhammedniyasck5899 หลายเดือนก่อน

    എന്റെ ടീം ❤🥰... Sadiq, Hamjhid, bawu, Asif And Asain ❤️

    • @shabeerkallil2268
      @shabeerkallil2268 หลายเดือนก่อน +1

      നമ്മൾ ഒരു ടീം അല്ലേ 😍

  • @Santra_NP
    @Santra_NP หลายเดือนก่อน +1

    ഇന്നലെ ഞങ്ങൾ പോയി പെറുക്കി ❤

  • @beenasam879
    @beenasam879 26 วันที่ผ่านมา

    Clams

  • @azharikpazharikp7851
    @azharikpazharikp7851 29 วันที่ผ่านมา

    Ente naad❤

  • @user-ud1jo4ui9t
    @user-ud1jo4ui9t หลายเดือนก่อน +1

    ഞങ്ങള് മണ്ടി പോയി ഇടക്കലു 😄

  • @Moviemania_2024
    @Moviemania_2024 16 วันที่ผ่านมา

    കഷ്ടം, അത് വളരെ ചെറിയവ ആണ്.. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വാരൽ നിരോധിക്കണം.

  • @user-qu3bo9kv9v
    @user-qu3bo9kv9v หลายเดือนก่อน +4

    ഞങ്ങളുടെ കടലുണ്ടി

  • @AnshidBava
    @AnshidBava หลายเดือนก่อน +4

    മുഹാദ് ഫാൻസ്‌ 👍

  • @ZainulAbideen-in2st
    @ZainulAbideen-in2st หลายเดือนก่อน

  • @recoverydr
    @recoverydr 19 วันที่ผ่านมา

    Ippo chryyunna panieakal nallatha oru shobha kanunnund .....kainakiri ammini perukkumo ithupole ...

  • @Krishnanunni78
    @Krishnanunni78 หลายเดือนก่อน

    മാംസം കുറവാണ് .

  • @Ameer-z8l
    @Ameer-z8l หลายเดือนก่อน +1

    Vividyam bashayilum❤

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา

      അതൊക്കെ നോക്കിയെടുത്തതിൻ്റെ ശരാശരിയാണ് നാം പഠിക്കുന്ന മലയാളം .

  • @user-vd8gm4dz1j
    @user-vd8gm4dz1j หลายเดือนก่อน +11

    മലപ്പുറം ഭാഷ 👍♥️

  • @zuhamysan6a218
    @zuhamysan6a218 หลายเดือนก่อน

    Amale nada

  • @Mnp0112
    @Mnp0112 25 วันที่ผ่านมา +1

    കുട്ടികൾ തിരയിൽ പെടും ശ്രദ്ധിക്കണം

  • @liyasara938
    @liyasara938 26 วันที่ผ่านมา

    വെള്ള കക്കയ, മുളകിട്ട് വെക്കണം,, ഈശോയെ കൊതി വരുന്നു 😁😁😁🥰🥰🥰

  • @Regikumar-sx6fg
    @Regikumar-sx6fg หลายเดือนก่อน +3

    ഈ സാധനം ചില സമയം വിഷം ആണ്.. ഒരു പഞ്ചായത്ത്‌ മുഴുവൻ വയർ ഇളകി കിടന്നിട്ടുണ്ട് 😂🤣

    • @XD123kkk
      @XD123kkk 28 วันที่ผ่านมา

      Athenthaaa... ??

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา

      വയറ് പൊട്ടിച്ച് അതിൻ്റെ കാഷ്ടം ചെളി എന്നിവ എടുത്തുകളയണം

    • @_safaii_
      @_safaii_ 26 วันที่ผ่านมา

      😂

  • @Ueudd_730
    @Ueudd_730 หลายเดือนก่อน +4

    മുസ്ലിം സമുദായത്തിന്റെ അഭിമാനം ആണ് മലപ്പുറം ജില്ല.
    അൻവർ സാദത്ത്. കിനാലൂർ. ബാലുശ്ശേരി. കോഴിക്കോട്

    • @mubashirahaneefa9646
      @mubashirahaneefa9646 หลายเดือนก่อน +11

      മുസ്ലിങ്ങൾക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും അഭിമാനം തന്നെ

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา

      @@mubashirahaneefa9646അതെ

  • @JOSHY1964
    @JOSHY1964 18 วันที่ผ่านมา

    എന്ത് മണ്ടത്തരമാണ്, ആ കുട്ടികളെ മാറ്റ്

  • @NaseemaAshraf-nn3nq
    @NaseemaAshraf-nn3nq หลายเดือนก่อน

    😂😂

  • @underworld2770
    @underworld2770 หลายเดือนก่อน +1

    മണ്ടിപ്പോയി..😂😅😅

  • @hadhugaming4989
    @hadhugaming4989 หลายเดือนก่อน +1

    Ival avalelle😂😂😂😂

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา +1

      സുരേഷ് ഗോപി അവഹേളിച്ച റിപ്പോർട്ടർ .

  • @jayalakshmijayalakshmi9693
    @jayalakshmijayalakshmi9693 17 วันที่ผ่านมา

    Ee oru pennu karanam ee chanal veruthu poyi

  • @funwithsisters5773
    @funwithsisters5773 หลายเดือนก่อน +5

    ഭാഷകൾ വൃത്തിയായി പഠിക്കാത്തതുകൊണ്ട് ശരീരം വൃത്തിയാക്കുന്നതുപോലെ ഭാഷയും വൃത്തിയായി പഠിക്കണം.

    • @hassanbadri6069
      @hassanbadri6069 หลายเดือนก่อน +13

      ബ്രോ ആറ് നാട്ടിൽ നൂറ് ഭാഷ എന്നാണ്

    • @asmabimaliyekkal2207
      @asmabimaliyekkal2207 หลายเดือนก่อน +14

      മുത്തേ ഇത് മലപ്പുറത്തിന്റെ ഭാഷ അത്‌ ഒരിക്കലും മാറില്ല നീയായിട്ട് മാറ്റിയാലും മാറില്ല. ഇങ്ങനെ ഓരോ ജില്ലക്കും ഓരോ ഭാഷയുണ്ട്. ഒരു ജില്ലയിൽ തന്നെ പല ഭാഷകളും ഉണ്ട് അതിനാണ് പറയുന്നത് നാട്ടുഭാഷ എന്ന്. ഈ വാക്കുകളൊന്നും ആരും എഴുതുമ്പോൾ ഉപയോഗിക്കുകയും ഇല്ല. അത് എല്ലാവരും ഏറെക്കുറെ എഴുത്ത് ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്.

    • @abdulgafoor5831
      @abdulgafoor5831 หลายเดือนก่อน

      Basha...pottanano..😂

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา +1

      അതെന്തിനാ,
      ഇസ്തിരിയിട്ട മലയാളം തന്നെ വേണമെന്ന് നിർബന്ധമില്ല ..
      colloequal language , accent , Dialect എന്നിങ്ങനെ വിവിധ രൂപങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഭാഷ ,
      തലയിലെ മുടി ചീകി വെക്കുന്ന പോലെ ബാക്കി മുടിയൊക്കെ ചീകണമെന്ന് പറയുമോ?'

    • @moidunnigulam6706
      @moidunnigulam6706 28 วันที่ผ่านมา

      ​@@hassanbadri6069👍