തുടക്കത്തിൽ ഉള്ള ബഹളം മാത്രമേയുള്ളൂ..? | Top 10 Sedans March 2024| Hyundai Verna| Virtus |Honda City
ฝัง
- เผยแพร่เมื่อ 24 ส.ค. 2024
- Hello guys in this video we are going to discuss about the top 10 best selling sedans of March 2024, so make sure you watch it till the end.
#honda
#hondacity
#hondaamaze
#city
#amaze
#volkswagen
#tata
#volkswagenvirtus
#virtus
#skoda
#skodaslavia
#slavia
#tigor
#dzire
#marutisuzuki
ഡിസൈൻ നോക്കുമ്പോൾ ടോയോട്ട കമ്രിയെ വെല്ലാൻ ഇന്ത്യയിൽ മറ്റൊരു വാഹനമില്ല. അത്ര സൂപ്പർ..
നമ്മുടെ നാട്ടിൽ city use ന് പറ്റില്ല......
Dzire nte case nokuvaanenkil Commercial version koode include cheyanamallo . Any way njan ippozhum aalochikunath ee suzuki nice aayit ciaz ne marano enn doubt at least aa new baleno de interior vannalum madhiyayirunn
No diesel option (petrol has low mileage compare to diesel model) is the main reason in my opinion...
Skoda slavia❤
താങ്കൾ അണിയറയിൽ നിന്ന് എന്നാണ് അരങ്ങത്തേക്ക് വരുന്നത് ?
😂
🙄
😇😇
സുഹൃത്തേ അതിന് ഉറപ്പുണ്ടെങ്കിൽ അല്ലേ പുറത്തുവരാൻ സാധിക്കുകയുള്ളൂ
അരങ്ങത്തുണ്ടായിരുന്നപ്പം ആർക്കും ഒരു വിലയില്ലായിരുന്നല്ലൊ മാഷെ പിന്നെ അണിയറയിലേയ്ക്ക് വരണേൽ ബുക്കിങ്ങിന് ശേഷം വരുമായിരിയ്ക്കും ഷോറുമുകാരല്ലെ ഡിമാൻ്റുകൾ കാണാതിരിയ്ക്കുമൊ മാഷെ
കാറിൽ സഞ്ചരിക്കുന്ന ആ ഒരു ഫീൽ കിട്ടാൻ സെഡാൻ തന്നെ വേണം.
I own a virtus gt ❤
അതാണ് susuki യുടെ മിടുക്കു
Y not telling the price of each car
2011-2014 verna ❤❤❤
Amaze diesel aanu best . Ippo petrol mathre ollu pine features karyam ayttum onnum illalo
Verna will come back ❤
ഗൾഫിൽ ആർക്കും വേണ്ടാത്തത് നാടിൽ ഹീറോ
Neeyum gulfil ninnu varumbol sheikinte car kano medikkunnathu
Toyota killed its opportunity by stopping Etios segment sedans.
Etios was just an opponent for Swift Dezire. But above that there were Yaris & Corolla. Unfortunately all these 3 world’s best seller cars (including Nissan Sunny) performed very poorly in Indian Car Market. Even not identified companies performing & selling too many cars in India. But, for these tycoons bad luck.
Ciaz ❤️❤️
Sedan കാർ വില്പന ഇനി വളരെ കുറയും, വരും കാലങ്ങളിൽ Taxi മാത്രം ആയി മാറും
ഇപ്പോൾ എല്ലാവരും SUV ആണ് എടുക്കുന്നത് -ഇനി അങ്ങോട്ട് SUV യുടെ കാലം ആണ്
Diesel poyathanu ameze kurayan karanam
Amaze power koottathe rakshapedilla
Where is Maruti Baleno ? When you make videos , have proper research. 15600 in total and not in list!
Kizashi ഇതു പോലെ വലിയ ഹൈപ്പിൽ വന്നതാണ്. പച്ച പിടിച്ചില്ല.
Kizashi കാലത്തിനു മുന്നേ വന്ന് എന്നതായിരുന്നു അതിന്റ കുഴപ്പം
@@gauthamkrishnau7463yes, you are right. I am a Kizashi owner. The reason for Kizashi's flop was, when they launched it in India Kizashi was costing around 20 to 23 lakhs and at that time C class was costing only 27 to 30 lakhs. So naturally Indians went for C class. Kizashi is really a fantastic car. I have a Porsche, an E class and a Kizashi.
@@gauthamkrishnau7463 ഏറക്കുറെ. പക്ഷെ Honda City-യുടെ ഇരട്ടി വിലയ്ക്ക് ഒരു മാരുതി കാർ ആര് വാങ്ങാനാണ് ... അതും അന്ത കാലത്ത്
ഗൾഫിൽ ഉള്ള ഞങ്ങൾക്ക് നാടിലെ യൂടൂബർ മാരുടേ വണ്ടി പേപ്പീരു കാണുമ്പോൾ 😂😂😂
ഗൾഫിൽ അറബീടെ ഡ്രൈവർ അനല്ലെ😂😂😂
US lulla njn gulf karude vandi thallu kelkumbol 😂😂😂
കാണുമ്പോൾ എന്താണ്?🙄
New Paruthi Shu Shu Kooi Celerio also is a very big flops
City 8th 😢
അപ്പൊ അൽട്രോസ് സൊ
അത് ഹാച്ച് ബാക്ക് ആണ് ബ്രോ